Muslim Property Law /മുസ്ലിം സ്വത്തു വിഭജനം Ep- 1

Пікірлер: 125

  • @ansarnalakath3059
    @ansarnalakath30593 жыл бұрын

    പ്രിയ സുഹൃത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... തുടർന്നും ഇതുപോലുള്ള ഉപകാരപ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു... 🙏

  • @collingeorge5817
    @collingeorge58173 жыл бұрын

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @subinpb9096
    @subinpb90963 жыл бұрын

    അവതരണവും, വിശദീകരണവും എല്ലാം അഭിനന്ദനാർഹം.അർഹിക്കുന്നത് കൈകളിലെത്തട്ടെ ,ഇനിയും ഉയരങ്ങളിലേക്ക്എ എത്തട്ടെ എന്നാശംസിക്കുന്നു.

  • @manojantonymanojantony5249
    @manojantonymanojantony52493 жыл бұрын

    മനോഹരവും ലളിതവുമായ അവതരണം, ആശംസകൾ

  • @bijunasokn3868
    @bijunasokn38683 жыл бұрын

    വിജ്ഞാനപ്രദവും പൊതുജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതുമായ ഈ പ്രോഗ്രാം അങ്ങയെ പോലെ നല്ല വിവരവും, കഴിവുമുള്ള അഭിഭാഷകർ അറിവ് പകർന്നു നൽകാൻ കാണിച്ച ആ മഹാമനസ്സിന് നന്ദി.🙏.

  • @nehalnest7849
    @nehalnest78493 жыл бұрын

    Fantastic. Thank u..

  • @anjalisubhash540
    @anjalisubhash5403 жыл бұрын

    Informative 👍

  • @sunilKumar-dl4mn
    @sunilKumar-dl4mn3 жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @shihabkottukad5826
    @shihabkottukad58263 жыл бұрын

    Very Appreciated information

  • @abushirasmohammed2755
    @abushirasmohammed27553 жыл бұрын

    Very useful subject 👌

  • @rohinimanjunath8955
    @rohinimanjunath89553 жыл бұрын

    Thank you Sir.. Waiting for other laws

  • @vijubalab8425
    @vijubalab84253 жыл бұрын

    Very nice.Congratulations.

  • @soniajohn5110
    @soniajohn51103 жыл бұрын

    Very informative . Congratulations sir

  • @devithambi9790
    @devithambi97903 жыл бұрын

    നല്ലറിവിന് നന്ദി

  • @spjaapu2068
    @spjaapu20683 жыл бұрын

    വളരെ ഉപഗാരപ്രദമായ അറിവാണ്

  • @adv.junaircm3191
    @adv.junaircm31913 жыл бұрын

    Thanks.. 🙏 Informative 👍

  • @vyshnavvijayan4935
    @vyshnavvijayan49353 жыл бұрын

    Congratulations 👏🎉 And thank you for helping us to know such informations 🙏

  • @sangeethakoombelsasidharan273
    @sangeethakoombelsasidharan2733 жыл бұрын

    Good class sir🙏

  • @SpendTime
    @SpendTime3 жыл бұрын

    Nice sharing 👍🙏

  • @aneesha5580
    @aneesha55803 жыл бұрын

    നല്ല ഉദയം. എല്ലാവിധ ആശംസകളും നേരുന്നു.

  • @HAWK_GAMING_FF
    @HAWK_GAMING_FF3 жыл бұрын

    കൊള്ളാം സൂപ്പർ

  • @selidheyyaselidheyya6490
    @selidheyyaselidheyya64903 жыл бұрын

    Alhamdhulillah👍👍👍👍

  • @rajeshkattanganezhath8971
    @rajeshkattanganezhath89713 жыл бұрын

    Good presantation"

  • @sreenis8038
    @sreenis80383 жыл бұрын

    Thank you sir. 👍👌

  • @sheebavijayan6495
    @sheebavijayan64952 жыл бұрын

    Well explained 👌

  • @praseethas4196
    @praseethas41963 жыл бұрын

    Very Good Initiative Sir. Expecting more useful videos. Best wishes for this initiation 💐💐

  • @biancamartin9486
    @biancamartin94863 жыл бұрын

    All the best 🙏😍

  • @ansaryk6247
    @ansaryk62473 жыл бұрын

    Congratulation brother 👍

  • @smithaansel
    @smithaansel3 жыл бұрын

    വളരെ നന്നായിരിക്കുന്നു ഈ സംരംഭം. Law Students നെ കൂടി പരിഗണിച്ചു topic select ചെയ്‌താൽ വളരെ ഉപകാരപ്രദമായിരിക്കും. Your style of presentation would be definitely useful and interesting for law students. 👍👍👍

  • @rahmujeeb
    @rahmujeeb3 жыл бұрын

    A very informative Stay Blessed M SHR

  • @minuponnu6239

    @minuponnu6239

    3 жыл бұрын

    👍☺️

  • @sanoojanajeebsanu4958
    @sanoojanajeebsanu49583 жыл бұрын

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @babuph1064
    @babuph10643 жыл бұрын

    nice

  • @babuph1064

    @babuph1064

    3 жыл бұрын

    sheheerbabu

  • @advrejeeshashraf6285
    @advrejeeshashraf62853 жыл бұрын

    Waiting for next episode...❤️

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Uploaded in KZread

  • @lissajoy8456
    @lissajoy84562 жыл бұрын

    We r waiting for next episode

  • @ramshadkovvayicheriya7091
    @ramshadkovvayicheriya70913 жыл бұрын

    السلام عليكم و رحمة الله وبركاته.... ما شاء الله...❤️ മുസ്ലിം സ്വത്തവകാശം നിയമം അത്രക്കും പ്രാധാന്യം ഉള്ള അറിവാണ് نصف العلم (അറിവിൻ്റെ പകുതി) എന്നാണ് പ്രവാചക പ്രഭു അവിടുത്തെ ഹദീസിൽ നമ്മെ പഠിപ്പിച്ചത് പെട്ടെന്ന് മറന്നു പോകുന്ന ഒരു വിജ്ഞാന ശാഖ കൂടിയാണ് ഇത്... പറഞ്ഞത് പൂർണമായില്ലെങ്കിലും പറഞ്ഞിടുതോളം നല്ല രീതിയിൽ അവതരിപ്പിച്ചു വലിയ നന്ദി ഉണ്ട്... അതിനിടയിൽ ഒരു പിഴവ് സംഭവിച്ച് പോയിട്ടുണ്ട് അത് ഒന്ന് തിരുത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.. മരിച്ച ആളുടെ അനന്തര അവകാശികളായി ഭാര്യയും പെൺ മക്കളും മാത്രം വരുകയും അതിൽ തന്നെ ഒരു പെൺ കുട്ടി മാത്രം ആണ് എങ്കിൽ അവൾക്ക് കൊടുക്കേണ്ട ഓഹരി മൊത്തം സ്വത്തിൻ്റെ പകുതി സ്വത്താണ് (1/2) ( ഒന്നിൽ കൂടുതൽ പെൺ മക്കൾ ആണെങ്കിൽ മൊത്തം സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗം (2/3) അവർക്കിടയിൽ തുല്യമായി വീധിക്കും) ബാക്കി വരുന്ന സ്വത്ത് മറ്റു അവകാശികൾ ഉണ്ട് എങ്കിൽ അവർക്കിടയിൽ ആനുപാതികമായി വീധിക്കും അങ്ങനെ മറ്റു അവകാശികൾ (Other Sharers or Residuary) ആരും തന്നെ ഇല്ല എങ്കിൽ ബാക്കി വരുന്ന സ്വത്ത് മേൽ പറഞ്ഞ പെൺ കുട്ടി അല്ലെങ്കിൽ പെൺ കുട്ടികൾക്ക് തന്നെ തിരിച്ച് കൊടുക്കും (Give Back Theory) അറബിയിൽ ഇതിന് "മസ്അലത്തു റദ്ദ്" എന്നാണ് പറയുക റദ്ദ് ചെയ്യുമ്പോൾ അതിൽ ഭാര്യ/ഭർത്താവ് പെടുകയില്ല അവർക്ക് റദ്ദിൽ അവകാശം ഉണ്ടായിരിക്കുന്നതല്ല. സാർ പറഞ്ഞതിൽ ഈ ഭാഗത്ത് ആണ് പിഴവ് സംഭവിച്ചത്... മുസ്ലിം സ്വത്തവകാശം സംബന്ധിച്ച് വീണ്ടും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു... എന്ന് അഡ്വ റംശാദ് കാസർഗോഡ്.

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Thank u dear its an accidental slip... Ill correct it in next episode

  • @ramshadkovvayicheriya7091

    @ramshadkovvayicheriya7091

    3 жыл бұрын

    @@manakallawfirm7087 Your Welcome Sir❤️

  • @smartway9997

    @smartway9997

    3 жыл бұрын

    Correct...👍

  • @lekshmishankart.n269
    @lekshmishankart.n2693 жыл бұрын

    👏👏👏👍👍

  • @AnilKumar-if5qk
    @AnilKumar-if5qk3 жыл бұрын

    Janis sir , I have subscribed. Good initiative. Keep it up.

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Thank u

  • @krishnatb5688
    @krishnatb56883 жыл бұрын

    👍👍👌

  • @shinasakhi2986
    @shinasakhi29863 жыл бұрын

    👏👏👏

  • @tomdaniela.v647
    @tomdaniela.v6473 жыл бұрын

    💞

  • @asifaboobakar5398
    @asifaboobakar53983 жыл бұрын

    👍🏻👍🏻👍🏻

  • @vyshnavs4700
    @vyshnavs47003 жыл бұрын

    💓

  • @pranavp556
    @pranavp5563 жыл бұрын

    😇❣️

  • @advimthiyasahammednk2811
    @advimthiyasahammednk28113 жыл бұрын

    👍👌❤

  • @varghesejose3838
    @varghesejose38383 жыл бұрын

    ❤❤❤

  • @prameeshpalluruthy
    @prameeshpalluruthy3 жыл бұрын

    👍

  • @alibava1141
    @alibava11413 жыл бұрын

    👍👍👍

  • @wafabappuz7554
    @wafabappuz75543 жыл бұрын

    ❤️❤️

  • @baneeshokb3032
    @baneeshokb30323 жыл бұрын

    ❤👍

  • @rashithahussain5414
    @rashithahussain54143 жыл бұрын

    Ella vidha ashamsakalum nerunnu👍

  • @elsyjobkunnel3968
    @elsyjobkunnel39683 жыл бұрын

    നല്ല... പരിശ്രമം sir..... ആശംസകൾ

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Thank u

  • @bharathrajeev4340
    @bharathrajeev43403 жыл бұрын

    👍🏽♥️

  • @nishadk.k6429
    @nishadk.k64293 жыл бұрын

    അൽഹംദുലില്ലാഹ് 👍👍❤❤❤

  • @vincentgeorge6542
    @vincentgeorge65423 жыл бұрын

    All the Best എല്ലാ വിഭാഗക്കാരുടേയും പറയും എന്ന് വിശ്വസിക്കുന്നു

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Defnitly

  • @san2881
    @san28813 жыл бұрын

    Nice presentation sir Among the different personal laws Muslim law is much more complex. Expecting a second part with greater elaboration. Thank you for the video

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Uploaded in KZread

  • @Alhamdu_lillah_

    @Alhamdu_lillah_

    23 күн бұрын

    ​@@manakallawfirm7087link undo sir

  • @jojifelix7464
    @jojifelix74643 жыл бұрын

    adutha ep eppoyzhanu_ i am waiting ....

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Uploaded in KZread

  • @royaltouch9461
    @royaltouch94613 жыл бұрын

    ഇങ്ങിനെ ഒരു ചാനൽ തുടങ്ങിയതിൽ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .

  • @essjayemm
    @essjayemm Жыл бұрын

    Sir, How would a mother's property devolve upon her children? There are two sons and four daughters present

  • @muhammedashraf9554
    @muhammedashraf95543 жыл бұрын

    ഒരു പെൺ കുട്ടി മാത്രമായുള്ളുവെങ്കിൽ അവൾക്കു പകുതിയല്ലേ സാർ പറഞ്ഞപ്പോൾ പിഴച്ചതായിരിക്കത്തെന്നുവിചാരിക്കുന്നു ബാക്കിയൊക്കെ 👍👍👍👍

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    Ok ill clarify it in next episode thank u for intimating the said defect

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    S its an accidental slip,,, i ill correct it in next episode,,,

  • @abdulnazirpa236
    @abdulnazirpa2364 ай бұрын

    Partition done between mother, 1brother, 4 sisters, in 2010, fathers property 2 sisters didn't sign in the deed which was then registered, a portion of the land was set aside for 2 sisters who didn't sign, now if all of them want make inorder by making a new deed after mentioning old deed, mother expired 2year back, can it be done, also can it be done by settlement deed between the parties that is brother and 4 sisters, what if 2sister do not want the property

  • @manakallawfirm7087

    @manakallawfirm7087

    4 ай бұрын

    9846004890 call me

  • @AkbarAli-lj3et
    @AkbarAli-lj3et Жыл бұрын

    Namaskkaram sir, njan innanu ee vidio kanunnath, ente name sajna ennanu ente barthavu maranapettu enikk nalu makkalund 2pennum2aanum kunjugalanu, barthavinte ummaikkanu swath ullath,athanel loan und,ente barthavu accidentil aanu maranapettath,nashtapariharamayi 10 lack labhichu,10lack vech loan complete cheythu ennirikkatte,athil avakashm unnayikkamo,ummakk oru makalund,avalkk avakasham venda ennum paraynnu, ithil engane aanu avakasham kittuka,umma parayunnu enne nokki maripichal mathrame avakasham kittu ennum parayunnu,barthavinu kurach eattanmar parayunnu baryakkum nalu makkalkkum ummakkum aayi veethichu kodukkan,ithil ummane nokki marippikkanam ennundo avakasham kittan.samshayamanu,rply thaumo sir

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    Cal me 9846004890

  • @fire98gamer62
    @fire98gamer62 Жыл бұрын

    Ente husband maranapettu. Adhehathinte propertiyil arkokke share und nangalk oru makan und.adhehathinu parents und

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    Call me 9846004890

  • @shaheercp389
    @shaheercp389 Жыл бұрын

    Maricha Allakku Aanmakkal illenghil Sahodaranghalkku mathramalla sahodharimarkkum oru bagham labikkum.

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    True

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    Any doubt cal me 9846004890

  • @sajitharnreallysoultouched2713
    @sajitharnreallysoultouched27133 жыл бұрын

    VT about hindhu male

  • @manakallawfirm7087

    @manakallawfirm7087

    3 жыл бұрын

    In second episode it is available in KZread

  • @rashithahussain5414
    @rashithahussain54142 жыл бұрын

    പുതിയ വീഡിയോ ഇല്ലേ

  • @manakallawfirm7087

    @manakallawfirm7087

    2 жыл бұрын

    coming soon

  • @sajitharnreallysoultouched2713
    @sajitharnreallysoultouched27133 жыл бұрын

    Interfaith relation VT is the option

  • @law8281
    @law82817 күн бұрын

    After 12 yrs partition claim cheyyamo

  • @manakallawfirm7087

    @manakallawfirm7087

    7 күн бұрын

    No limitation period in partition at any time

  • @priyaram2364
    @priyaram236410 ай бұрын

    Randu penkuttikalum oru makanum ulla islam maranappettu. Makan tiyalkku mumbe maranappettu makante makanum makante makalkkum share labhikkumo

  • @manakallawfirm7087

    @manakallawfirm7087

    10 ай бұрын

    Cal me 9846004890

  • @HassanHassan-ze8cc
    @HassanHassan-ze8cc4 ай бұрын

    നിയമം അങ്ങനെ ആണെങ്കിലും പിതാവ് മരിക്കുന്നതിന് മുമ്പ് മരണപെട്ടു പോയ സഹോദരി സഹോദരൻ എന്നിവരുടെ ഭാര്യ ഭർത്താവ് ( മറ്റൊരു വിവാഹം കഴിച്ചില്ലെങ്കിൽ അയാൾക്കും മക്കൾക്കും ഓഹരി കൊടുക്കുന്നവരുന്നുണ്ട്

  • @user-nu5eq1pj7q
    @user-nu5eq1pj7q3 ай бұрын

    Sir onn contact cheyyan pattumo

  • @manakallawfirm7087

    @manakallawfirm7087

    3 ай бұрын

    Call me 9846004890

  • @sajnahaneer
    @sajnahaneer2 жыл бұрын

    Ithin oru maruvasham undo sir

  • @manakallawfirm7087

    @manakallawfirm7087

    2 жыл бұрын

    I cant understand Pls cal me if any discussion,,,subject to correction 9846004890

  • @SunilKumar-bc4xh
    @SunilKumar-bc4xh2 жыл бұрын

    പുരുഷന്മാരും ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്. സ്ത്രീ പീഡനം മാത്രം അല്ല.പണം ആണ് main കാരണം. ക്ഷമ പുരുഷന്മാർക്കും ഉണ്ട്. അവർക്കും സംരക്ഷണം വേണ്ടേ അവർക്ക് വേണ്ടി ഒരു വീഡിയോ ഇടാമോ..... സ്ത്രീകൾക്ക് നിയമ സംരക്ഷണം നൽകുന്നത് പല സ്ത്രീ കളും ദുരൂപയോഗം ചെയ്യുന്നു. ഇത് കാരണം പല പുരുഷന്മാരും മൗനം ആണ്.... അവർക്ക് വേണ്ടി ഒരു വീഡിയോ please Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lachimolalabts5414
    @lachimolalabts54142 жыл бұрын

    മാനസിക വൈകല്യമുള്ള അവിവാഹിതയിയ ഒരു മുസ്ലിം വനിത മരിച്ചു. പിതാവ് ഈ വനിത യുടെ ജീവിത കാലത്തു തന്നെ മരിച്ചു. മാതാവും സഹോദരീ സഹോദരന്മാരും അടക്കം 6 പേർ ജീവിച്ചിരിക്കുന്നു. മരണപ്പെട്ട ടി വനിതയുടെ വസ്തുക്കളുടെ പിൻതുടർച്ചാവകാശികൾ ആരൊക്കെ ഓഹരി അവകാശം എങ്ങനെ? അറിയാൻ ആഗ്രഹിക്കുന്നു

  • @manakallawfirm7087

    @manakallawfirm7087

    2 жыл бұрын

    Cal me 9846004890

  • @smartway9997
    @smartway99973 жыл бұрын

    ഇതിൽ പറഞ്ഞതിൽ പിഴവ് ഉണ്ടല്ലോ...🤔

  • @c4tech293
    @c4tech29310 ай бұрын

    ഒരു സ്ത്രീ മരിച്ചു അവർക്ക് ഒരു മകളുണ്ട് മരിച്ച ആൾക് 2സഹോദരൻ 5സഹോദരിമാർ ഉണ്ട് അതിൽ നേരിട്ട് ഉള്ള സഹോദരൻ സഹോദരിമാരും മരിച്ചു വേറെ ഉമ്മയിൽ ഉള്ള 3സഹോദരിമാർ ജീവിച്ചിരിപ്പുഉണ്ട് ഇവിടെ സൊതതു എങ്ങനെ bagikum

  • @c4tech293

    @c4tech293

    9 ай бұрын

    Hai

  • @rayanshad6879
    @rayanshad6879 Жыл бұрын

    ആൺമക്കൾ മാത്രമുള്ള, പിതാവും മാതാവും മരണപ്പെട്ട ആളുടെ സ്വത്ത് വിഭജനം എങ്ങനെയാണ്?

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    Full property equally divided to the male members and if any other doubt call 9846004890

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    If there parents are alive 1/6 th share to their parents and balance equally distribute to son

  • @aslammohammed01
    @aslammohammed012 жыл бұрын

    ഇത് മുഴുവന്‍ മൂന്നാവര്‍ത്തി കേട്ടു.ഏറെ പ്രയോജനകരമാണ്. എന്നാല്‍ ചില സംശയങ്ങള്‍. സ്വത്ത് ഉമ്മയുടെ പേരിലുള്ളതാണെങ്കില്‍ എങ്ങിനെയാണ് ഭാഗിക്കുക. ഉമ്മ മരണപ്പെട്ടതിന് ശേഷം ആണ്‍മക്ള്‍ക്കും പെണ്‍മക്കള്‍ക്കുമുള്ള അവകാശം എങ്ങിനെ ആയിരിക്കും. മക്കള്‍ മരണപ്പെട്ടാല്‍ പേരമക്കളുടെ അവകാശം സംബന്ധമായി പ്രത്യേകം ഒരു എപ്പിസോഡായി വിശദീകരിക്കാമോ.

  • @manakallawfirm7087

    @manakallawfirm7087

    2 жыл бұрын

    Cal me 9846004890 mothers property is same as father’s property division no change

  • @rizahasna605
    @rizahasna605 Жыл бұрын

    മക്കൾ ഇല്ല ഭർത്താവ് മരണപ്പെട്ടു സ്വത്ത്‌ എങനെ കിട്ടും പ്ലീസ് റിപ്ലൈ സർ

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    Call me 9846004890

  • @firozputhiyaparambath4756
    @firozputhiyaparambath47564 ай бұрын

    എന്റെ പിതാവിന്റെ മരണപ്പെട്ടു പോയ സഹോദരിക്ക് സ്വത്ത് ഉണ്ട്. അവർ വിവാഹം ചെയ്തിട്ടില്ല. അവരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അവർക്ക് 2 സഹോദരൻമാരും 3 സഹോദരിമാരും ജീവിച്ചിരിപുണ്ട്. മുസ്ലിം വ്യക്തിനിയമപ്രകാരം ആർക്കൊക്കെ അവകാശം ഉണ്ടാവും. എങ്ങിനെയാണ് ഓഹരി വെക്കുക. മരിച്ചു പോകുന്ന അവകാശികളുടെ മക്കൾക്ക് ഇതിൽ ഓഹരി കിട്ടുമോ? എന്നീ സംശയങ്ങൾക്ക് മറുപടി നൽകുമോ?

  • @manakallawfirm7087

    @manakallawfirm7087

    4 ай бұрын

    Call me 9846004890

  • @hajusumi5776
    @hajusumi5776 Жыл бұрын

    ലക്ഷദ്വീപായ കൽപ്പേ നി പോക്കരാപ്പാട തറവാട്ടിൽ സ്വത്ത് ഭാഗം വച്ചിരിക്കുന്നത് ചിലർക് മാത്രം. അതായത് ഒരു കാരണവരും മരിച്ചു പോയ അയാളുടെ പെങ്ങളുടെ 7- കുട്ടികൾക്കും മാത്രം. അത് തന്നെ ഒരു പോലെ ഭാഗിച്ചിട്ടില്ല. അവരുടെ പെൺകുട്ടികളെ വീട് എടുക്കാൻ പോലും സ്ഥലം കൊടുക്കുന്നില്ല. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്?

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    Cal me 9846004890

  • @morechitram
    @morechitram Жыл бұрын

    Sir number venam

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    9846004890

  • @manakallawfirm7087

    @manakallawfirm7087

    Жыл бұрын

    9846004890

  • @priyaram2364
    @priyaram23646 ай бұрын

    Islam married lady expired. Her husband and her two out of two children(ome son and one daughter died) daughter expired after her mothers death and son died before her mothers death.. Children of son and daughter can be legal heirs

  • @manakallawfirm7087

    @manakallawfirm7087

    6 ай бұрын

    Call me 9846004890

  • @KK-fz6if
    @KK-fz6if3 жыл бұрын

    Muslim law ഇന്ത്യയിൽ നിന്നു നീക്കണം.... ഒരു പിന്തുടർച്ച നിയമം മാത്രമേ പാടുള്ളു... അല്ലെങ്കിൽ സമൂഹത്തിൽ പ്രസങ്ങൾ ഉണ്ടാവും.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Жыл бұрын

    താങ്കൾ ഇപ്പോൾ വീഡിയോ ചെയ്യുന്നുണ്ടോ (2) വർഷം മുമ്പ് ഉള്ളതാണ് കാണുന്നത് സംശയം ഉണ്ടായിരുന്നു

  • @sinanashraf4074
    @sinanashraf40743 жыл бұрын

    ❤️❤️❤️

  • @gsanthosh5662

    @gsanthosh5662

    3 жыл бұрын

    ഇത്തരമൊരു ചാനൽ തുടങ്ങിയത് പൊതു സമൂഹത്തിന് വളരെ വലിയ സഹായമാണ് ഉണ്ടാകാൻ പോകുന്നത്. 🍁അഭിനന്ദനങ്ങൾ🍁

  • @anoobaziz
    @anoobaziz3 жыл бұрын

    👍👍👍

  • @azeezsait2abdul420

    @azeezsait2abdul420

    Жыл бұрын

    സർ മരിച്ച വ്യക്തിയുടെ സഹോദരൻ മാർക്കു മാത്രമാണോ അതോ സഹോദരി മാർക്കും ഉണ്ട് എന്നാണ് കേട്ടത് സഹോദരന് കിട്ടുന്നതിന്റെയ് പകുതി കിട്ടും എന്നാലാണോ അറിവ് സർ ദയവ് ചെയ്ത് വ്യക്തമാകണം

Келесі