വിൽപത്രം - സംശയങ്ങൾ തീരുന്നില്ല | Will Registration & Doubts I Lawrence Srambi

A WILL is a legal document that communicate a person's final wishes pertaining to assets, debts and dependents. Writing a WILL gives you some control over what happens to your assets after your death. Through this video, a few doubts are clarified related to WILL.
Partition of family property
Settlement deed
Gift deed
Will
Release deed
The Indian Succession Act 1925
Hindu Succession Act 1956
Muslim Personal Law (Shariat) Application Act 1937
Transfer of Property Act 1882
Dowry Prohibition Act 1961
Rights of a widow
Equal rights for male and female children under HS Act
Also, watch the following videos related to the Registration of WILL, Partition of family property, Precautions to be taken before purchasing any property, Marriage registration etc..
കുടുംബ സ്വത്ത് ഭാഗിക്കുന്നതെങ്ങിനെ?
• കുടുംബ സ്വത്ത് ഭാഗിക്ക...
മരണപത്രവും അവകാശ തർക്കങ്ങളും
• മരണപത്രവും അവകാശ തർക്ക...
മരണപത്രം സംശയങ്ങളും മറുപടികളും Part I
• മരണപത്രം സംശയങ്ങളും മറ...
ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Precautions to take be...
വിൽപത്രം സംശയങ്ങളും മറുപടികളും Part II
• വിൽപത്രം - സംശയങ്ങളും ...
വിൽപത്രം എഴുതുന്നതെങ്ങിനെ?
• വിൽപത്രം | സംശയങ്ങളും ...
ഹിന്ദു, കൃസ്ത്യൻ, മുസ്ലിം പിന്തുടർച്ചാവകാശനിയമങ്ങൾ
• പിന്തുടർച്ചാവകാശ നിയമം...
കുടുംബ സ്വത്തും ഭാഗംവെപ്പും
• കുടുംബ സ്വത്തും ഭാഗം വ...
കുടുംബത്തോട് തിരെ അവകാശമെത്ര?
• കുടുംബസ്വത്തിലുള്ള അവക...
പോക്കുവരവ് ചെയ്യുന്നതെങ്ങിനെ?
• Transfer of registry |...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള ചിലവെത്ര?
• ആധാരം രജിസ്റ്റർ ചെയ്യാ...
• Video
• # 36 ആധാരം വില കുറച്ച്...
• മക്കൾക്ക് ഇഷ്ടദാനം കൊട...
Power Of Attorney
• # 38. Power of Attorne...
കേരളത്തിൽ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• കേരളത്തിൽ വസ്തു വാങ്ങു...
ലൈസൻസ് വേണ്ട. ഇനി നിങ്ങൾക്കും ആധാരം എഴുതാം.
• ആധാരം രെജിസ്ട്രേഷന്റെ ...
This video is for informational purposes only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.
The reproduction of the website and information of Kerala Registration Department is for 'fair use' for educational and public awareness purposes and the images, graphics, web pages used in this video belong to their respective owner, and I or the channel does not claim any right over them.

Пікірлер: 219

  • @anumr8647
    @anumr86472 жыл бұрын

    Thank you sir,one more doubt Grand child nu grand father prepare cheyyunna will avarude maranashesham avarude makkalk nthengilum objections vekkan pattumo sir.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Pattilla

  • @heminfrancis8093
    @heminfrancis8093 Жыл бұрын

    Sir, will prakaram 5 makkal ulla family yude swath ellam oralkk mathram aanenkil ath adharam cheyyan bakki ulla makkalude consent aavashyam aano? Avar sign cheyyendath undo?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രത്തിൽ ആർക്കാണോ എഴുതി വെച്ചത് എഴുതി വെച്ച ആളുടെ മരണശേഷം അത് അയാൾക്ക്‌ ലഭിക്കും. അതിനു മറ്റുള്ളവരുടെ സമ്മതമോ ഓപ്പോ ആവശ്യമില്ല.

  • @sangeetharatheesh7763
    @sangeetharatheesh77632 жыл бұрын

    Thank you sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Welcome

  • @KuttapanAndBrothers
    @KuttapanAndBrothers Жыл бұрын

    Sir, Njan vanganudheshikuna propery oralku avarude ammayil ninnum osyath ayi kitiyathanu. Avarude ammayku achanil ninnum osyath ayi kityathanu. But avarude achanu ithu kityayh 1948 il anu.. aa document njngalk ithuvare kityiyilla.. ee property vangan patumo? Bhabiyil enthenkilum prashnm undavumo

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഒരു ഒറിജിനൽ ആധാരവും ഒരു ഒറിജിനൽ വില്പത്രവും ഉണ്ടല്ലോ. അച്ഛന് കിട്ടിയ ആധാരം എങ്ങിനെയാണ് നഷ്ടപെട്ടത്? ഒറിജിനൽ ആധാരം നഷ്ട്ടപെട്ടു എന്ന് കാണിച്ചു ഒരു പത്രപരസ്യം കൊടുക്കുക. ആധാരത്തിന്റെ സെർട്ടിഫൈഡ് കോപ്പി രെജിസ്ട്രാഫീസിൽ നിന്നും സംഘടിപ്പിക്കുക. വലിയ പ്രശ്നമുണ്ടാകാൻ സാധ്യതയില്ല. 3 ആധാരങ്ങൾ ഉണ്ടല്ലോ.

  • @vinod8125
    @vinod81252 жыл бұрын

    marana pathram ezhuthiya alkar marichathinu shesham aa swath namude peril akkan entanu cheyendath?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഒറിജിനൽ വില്പത്രവും, കരമടച്ച രസീതിയും, മുന്നാധാരങ്ങളും, കുടിക്കട സെര്ടിഫിക്കറ്റും കൊണ്ട് വില്ലജ് ഓഫിസിൽ സമർപ്പിക്കുക. തർക്കങ്ങളില്ലെങ്കിൽ അവകാശികളുടെ പേരിൽ പോക്കുവരവ് ചെയ്തു കരമടച്ച തരും.

  • @rhlk2356
    @rhlk2356 Жыл бұрын

    Villu ezuthi vachathinu sesam, a vasthuvinta oru bagam pinedu Vera alku eseadanam cheyutu kazingal, nerathata villu cancel akumo,, pls reply

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    will ezhuthi vechalum vasthu enthu cheyyanamengilum udamasthanu adhikaramundu. vitta vasthu ozhike bakkiyulla vasthuvinue vil badakamayirikkum.

  • @souminivm2844
    @souminivm2844 Жыл бұрын

    Sir achan adharamezhuthu offisil viluchu samsarichu achanteyum randam bharyayudeyum kalasesham 1 makante peril vil pathram ezhuthi vayichu Kettu oppittu but register cheyyumbolekkum maranapettu .appol aa paper valid aano, Adhya bharya marichu adhil 2anum 1 pennum Randam bharyayil makkalilla,

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രം രജിസ്റ്റർ ചെയ്യണമെന്ന് നിയമമില്ല. ഒപ്പിട്ടു സാക്ഷികൾ ഒപ്പിട്ടു ക്രമപ്രകാരം തയ്യാറാക്കി വെച്ചാലൂം നിയമപ്രാബല്യതയുള്ളതാണ്.

  • @quicklock8549
    @quicklock85499 ай бұрын

    1.) Ente family il 5 makkal ind orru men um 4 women um. ente achan orru makanu mathram willpathram ezhuthi 4 penmakkal ariyathe ,achan ippozhum jeevanode ind. appol ah willpathram Radh cheyan enthu cheyanam? 2). Radh aadharam enghane create cheyum

  • @lawrencesrambi1398

    @lawrencesrambi1398

    9 ай бұрын

    ഒരു ആധാരമെഴുത്തുകാരനെ സമീപിക്കുക

  • @jaseerasulphi858
    @jaseerasulphi858 Жыл бұрын

    Sir vilpathram azhuthumpol Oro vasthuvinteyum rekhakl ezhuthuci ? ezhuthunne purayidam lon ayi bankil anakil aa purayidam vill pathrathil vekkn patumo. atho aa lurayidathinty rekhakl vil pathrathil ezhuthendi varumo pls riply

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രം എഴുതുമ്പോൾ ലഭിച്ച ഓരോ വസ്തുവിന്റെയും വിവരങ്ങൾ ചേർക്കുന്നത് നല്ലതാണു. ഒന്നുമില്ലെങ്കിൽ ഇത്രാം ആധാരപ്രകാരം ലഭിച്ച എന്നെകിലും എഴുതണം. ബാങ്ക് ലോണിലുള്ള വസ്തുവും വിൽപത്രത്തിൽ ചേർക്കാം. ലോൺ വിവരങ്ങൾ ചേർത്താൽ നന്നായി ഇല്ലെങ്കിലും കുഴപ്പമില്ല.

  • @jaseerasulphi858

    @jaseerasulphi858

    Жыл бұрын

    @@lawrencesrambi1398 thanks

  • @agrianacademy
    @agrianacademy Жыл бұрын

    Grand parents ente father nte peril ezhuthivacha will pathram father maranappettal makkalk labhikkummo atho athil fathernte siblings n claim cheyyan pattumo

  • @agrianacademy

    @agrianacademy

    Жыл бұрын

    Grand parent maranapettittillenkil

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രം എഴുതി വെച്ച ആൾ മരിക്കുന്നതിന് മുൻപ് അവകാശി മരിച്ചാൽ പിന്നെ ആ വിൽപത്രം നിലനിൽക്കില്ല. റദ്ദായതായി കണക്കാക്കാം. അങ്ങിനെ വന്നാൽ വസ്തു എഴുതി കൊടുത്ത ആൾക്ക് തന്നെ ലഭിക്കും.

  • @sreekanthgsnair
    @sreekanthgsnair2 жыл бұрын

    Sir Nair uvavaya njan ezhava penkuttye vivaham kazhicju enna karanathal enne achante swathukkalilil minnum ozhivakki moonnumakkalil matturandu penkuttikalkkayi nalki eppol vilpatram thayyarakkiyanu ezhuthiyirikkunnnathu athilanu enne ozhivakkiyathu enikkku enthu cheyyan kazhiyum please replay,..

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    സ്വത്ത് എന്തു ചെയ്യാനും അച്ചന് അധികാരമുണ്ട്. വിൽപത്രം എഴുതിവെക്കാതെ മരിച്ചാൽ മാത്രമേ എല്ലാവരുടേയും പോലെ നിങ്ങൾക്കും അവകാശം ലഭിക്കൂ.

  • @sjvk6452
    @sjvk645210 ай бұрын

    Sir, ente mother in law kku 3 makkal. Avarum father in law yum marichu. Aniyan aanu property anubhavikkunnath partition cheyyan thayyaravunnilla. Enthu cheyyanam?

  • @lawrencesrambi1398

    @lawrencesrambi1398

    10 ай бұрын

    ഒരു പാർട്ടീഷൻ suit ഫയൽ ചെയ്യാം കോടതിയിൽ

  • @sherinjacob4446
    @sherinjacob4446 Жыл бұрын

    Sir land nn ethenkilum loan ondankil aa land n mell will pathram ezhudhamo?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രം എഴുതി വെക്കുന്നതിൽ തടസമൊന്നുമില്ല.

  • @positiveradio2240
    @positiveradio22409 күн бұрын

    സാക്ഷികൾ ആരൊക്കെ ആയിരിക്കണം, ആരായാരിക്കാൻ പാടില്ല അങ്ങനെ നിയമ വശങ്ങൾ ഒന്ന് പറയാമോ

  • @sangeetharatheesh7763
    @sangeetharatheesh77632 жыл бұрын

    Dear sir,. Njangal ameen vannu plot divide cheyyunnadinu application kodithu.etra divasathinakam COURTIL ninnum ameen varum.adinu end kala thamasam esukkum.njangal adinu veandi 10000/_ Rs advocate inu koduthittund.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    അഡ്വക്കേറ്റുമായി ബന്ധപ്പെടു. കോടതിയുടെ നടപടിയെ പറ്റി അറിയില്ല.

  • @narendrakhona1168
    @narendrakhona11686 ай бұрын

    Good information, Sir ji Just wanted to know, what happens if the individual " Y ", receives a will from " X ", in 1970, & " Y ", does not process it, but keeps it as it is ( pookuvaruva not done) & gifts a portion of the property to his sister(POOKVARUVA not done) Later on, down the road, the individual " Y ", who the received the " will " from " X " also passes away in 2004 ( still POOKVARUVA not done, the property is still in the name of " X " in records with Revenue Dept. Is this " Will " still valid?😊😊😊😊 or it gets cancelled automatically, becomes Defunct, Invalid?😊😊😊😊 Thanks 🙏🙏👍👍 Would greatly Appreciate your views.

  • @lawrencesrambi1398

    @lawrencesrambi1398

    5 ай бұрын

    Upon the death of X the will be effective and valid. Pokkuvaravu is an official procedure to mutate the property in the name of the beneficiary. Do the beneficiaries pay the land tax in their name? or is it still continuing in the name of X? Whatsoever it may be the present owners can approach the village office and pay the land tax after producing the death certificates of the concerned. There is no specific period for mutation.

  • @user-nr3cp8gy5z
    @user-nr3cp8gy5z5 ай бұрын

    Husband nte achan husband nte peril kalashesham vech veedum sthalavum ezhuthi vechu. Oru brother und pullik share koduthu njngal. Kalashesham vch ezhuthiyirikkunnathu njngal eni njngal nthanu cheyyendath. Brother nu eni avakasham unnayich varamo... Kalashesha avakashatjinu value undo

  • @lawrencesrambi1398

    @lawrencesrambi1398

    4 ай бұрын

    വിൽ പത്രമെല്ലാം കാലശേഷം മാത്രമേ അവകാശം ലഭിക്കുകയുള്ളു. മറ്റുള്ളവർക്ക് അതിൽ അവകാശം ഉണ്ടാവില്ല

  • @yusufalirowther8980
    @yusufalirowther89802 жыл бұрын

    Hindu succession act prakaram oral (ezhuthiya alkku makkal illa, wife maranappettu) thante kalasesham swathukkal oru sister nnum avarude barthavinnum ayi willpathram ezhuthi vachu.Ennal iyal jeevichirikkumbolthanne sisterude husband maranappettu. ethinu anusarichu willpathram matti zhuthiyilla. Randuperkkum kootayittu oru pattikayilanu willpathram thayyarakkiyittullathu. Ippol ezhuthivacha aal maranappettirikkunnu. Ippol paredante mattu sahodari marude makkal avakasa vadavumayi vannirikkunnu. Avarkku enthenkilum avakasam paredante swathil undo? Please reply

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Beneficiary ആദ്യം മരിക്കുകയാണെങ്കിൽ അയാൾക്കുള്ള ഓഹരി എഴുതി വെച്ച അയാളിലേക്ക് തന്നെ മടങ്ങി വരും. വിൽപത്രം മാറ്റി എഴുതുന്നില്ല എങ്കിൽ ആ ഓഹരിയെ സംബന്ധിച്ചു വിൽപത്രം ഇല്ല എന്ന് തന്നെ കണക്കാക്കേണ്ടി വരും. അപ്പോൾ പിന്നെ അതിനു പിന്തുടർച്ചാവകാശ നിയമമനുസരിച്ചുള്ള അവകാശികൾക്ക്‌ അവകാശം ലഭിക്കും. എന്തായാലും ഒരു വകീലിനെ കാണുന്നത് നന്നായിരിക്കും.

  • @yusufalirowther8980

    @yusufalirowther8980

    2 жыл бұрын

    Thak you Sir.

  • @jayachandranr.v5128
    @jayachandranr.v51282 жыл бұрын

    Sir, Very good information

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Thanks and welcome

  • @BabuNR-kl5xp

    @BabuNR-kl5xp

    8 ай бұрын

    സംസാരശേഷിയില്ലാത്ത - കേൾവിയില്ലാത്ത ആൾക്ക് വിൽപത്രം എഴുതാമോ

  • @hemavishwanathan9029
    @hemavishwanathan90292 жыл бұрын

    Sir, oru samsayam und. Bhinnaseshikkariyum avivahithayum aya njan enikkum brotherinum koodi veedum sthalavum ezhuthi vechu. Pakshe brother pazhaya veedu polichu puthiya veeduvechu. Athu wheelchairfrontly allathathinal njan thottaduthuthannyulla aniyathiyude veettilanu thamasam. Enikkavakasappetta sthalamenkilum enikku aniyathiyude peril willpathram ezhuthi vekkan kazhiyumo ? Karanam aadharathil ente marananaseham avakasi brother anennanu ezhuthiyittullathu !

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നിങ്ങളുടെ ഓഹരി വിൽപത്രം എഴുതിവെക്കാം. പക്ഷെ വസ്തു അളന്നു കിട്ടണമെങ്കിൽ സഹോദരനുമായി പിന്നീട് ഭാഗിക്കേണ്ടിവരും.

  • @hemavishwanathan9029

    @hemavishwanathan9029

    2 жыл бұрын

    ok..thank you sir

  • @kjjkkj8844
    @kjjkkj88442 жыл бұрын

    കരം അടയ്ക്കുന്നത് 87- സെന്റിന് പക്ഷേ വസ്തു അളന്നപ്പോൾ . 71 സെന്റേയുള്ളൂ ഒരു ഭാഗപത്രം ചെയ്യുമ്പോൾ 87 - വച്ച് ചെയ്യണമോ? 71 - വച്ച് ചെയ്യണ മോ ? എങ്ങനെ പരിഹരിക്കാം.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    പഴയ ആധാരങ്ങളിലൊക്കെ ചിലപ്പോൾ ഇല്ലാത്തതിനെക്കാൾ അധികം ഭൂമി ആധാരത്തിൽ കാണാം. ഇപ്പോഴത്തെ അളവനുസരിച്ചു ഭാഗം ചെയ്യുന്നതാണ് രേഖകൾ ക്രമീകരിക്കാൻ നല്ലതു. അല്ലെങ്കിൽ തർക്കങ്ങൾ ഒഴിയില്ല

  • @sangeetharatheesh7763
    @sangeetharatheesh77632 жыл бұрын

    Dear sir,28.1.2021 il njangalk FDA COURTIL ninnu passayittund.but innu varea njalk Aadharam aakki kittiyittilla.equal share inu approve aayi 5 share aakkan vidhi vaanu.ellam kazhinju.clerikkal work matramanu nadakkan ullas.cash full njangal pay cheydittind.eppol advocate parayunnad njangaludea hold vech cheyyikkananu.njangal endanu cheyyeandad.waiting for your valuable reply.thank you sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    No idea, better consult with another lawyer

  • @sangeetharatheesh7763

    @sangeetharatheesh7763

    2 жыл бұрын

    Thank you sir

  • @sangeetharatheesh7763

    @sangeetharatheesh7763

    2 жыл бұрын

    @@lawrencesrambi1398 sir serikkum etharam case inu endu kalathamasam edukkum.ad onnu parayamo

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    @@sangeetharatheesh7763 കൃത്യമായി പറയാൻ കഴിയില്ല

  • @muhsine1563
    @muhsine1563 Жыл бұрын

    Sir,വിൽപത്രമെഴുതി വെച്ചയലിന്റെ മരണശേഷം അതിൽ ലഭിച്ചയാൾ ആധാരം രജിസ്റ്റർ ചെയ്യാൻ ഒഴിമുറി ഹാജർ ആക്കണോ?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വേണ്ട. മരിച്ച ആളുടെ ഡെത് സെര്ടിഫിക്കറ്റു, ഒറിജിനൽ ആധാരം, ഒറിജിനൽ വിൽപത്രം എന്നിവ വില്ലജ് ഓഫിസിൽ ഹാജരാക്കിയാൽ മതി.

  • @sobharamesh6576
    @sobharamesh6576 Жыл бұрын

    Sir willpathrathil ezhuthivecha prakaaram ente husbandinu achan nalkiya vasthu registercheythukitti athenikku ishttadhaanamaayi kitti. Willpathrathile document number il oru mistake vannu athu thiruthaan pattumo enthucheyanam pls reply

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രം എഴുതി വെച്ച ആൾ മരിച്ചാൽ പിന്നെ ആ വിൽപത്രത്തിൽ തിരുത്തുകളൊന്നും വരുത്താൻ കഴിയില്ല.

  • @sobharamesh6576

    @sobharamesh6576

    Жыл бұрын

    Sir Athenikku vilkkaan saadhikkumo bhaakki Rekhakal okke correctaanu Registrar Register cheythu tharumo 9 enna akkam 4 ennezhithi Aadhaaramezhuthiya aal. Thettuthiruthaadhaaramaakaan pattumo.

  • @Ankita-rt6oh
    @Ankita-rt6oh9 ай бұрын

    Sir.. at present oru Will register cheyyunnathinu aadharam ezhuthukaarkku ethra fee aakum? Plz reply.

  • @lawrencesrambi1398

    @lawrencesrambi1398

    9 ай бұрын

    generally they ask 1000 or 1500

  • @Ankita-rt6oh

    @Ankita-rt6oh

    9 ай бұрын

    @@lawrencesrambi1398 Thank you Sir

  • @thomasgeorge731
    @thomasgeorge7312 жыл бұрын

    Sir pl answer.. Power of attorney.. ക്ക് എത്ര നാൾ value ഉണ്ടാകും..... ഇതെങ്ങനെ automatic cancell ആകും അല്ലെങ്കിൽ ആക്കാം.... 👍

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    you can have a POA of all rights or specific one. You can also put a end date in the conditions. Must consult a profe and trusted advocate. kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    പവർ ഓഫ് അറ്റോണി റദ്ദാക്കുമ്പോഴോ അല്ലെങ്കിൽ എഴുതി വെച്ച ആൾ മരിക്കുമ്പോഴോ സാധുത നഷ്ടപ്പെടും.

  • @sibinraj2726
    @sibinraj2726Ай бұрын

    പ്രമാണത്തിൽ ഒരാളുടെ പേരു കൂടി add ചെയ്യാൻ നമ്മൾ normally ,, വസ്തു വാങ്ങിച്ചു പ്രമാണം ചെയ്യുന്ന അത്രയും amount ആകുമോ.

  • @lawrencesrambi1398

    @lawrencesrambi1398

    Ай бұрын

    കൊടുക്കുന്ന ഓഹരിയുടെ വിലക്കുള്ള ചെലവ് വരും

  • @lizulizu971
    @lizulizu97110 ай бұрын

    Sir, njaglude landine pattayam ella... Pattaythine apeksha koduthuuu... Athinte avasanavatta processing nadakunnuu.... Enthayalumm eee varaham thanne.... Athe kitttan sathytha unde enne.. Thaluke officil ninne ariyichittunde.... Ente doubt, ente achanee ee bhoomi muzhuvan ente peril epol thanne ezhuthi tharam enne paranjittunde...but,.. Pattayathinte nadapadikal nadakkkunnathe konde athe kitty kazhiyumbol enthenkilum legal issues varumo enna pedi.... Eee samayathe aaa land eshtadhanamayi ezhuthi medikkunnathe konde enthenkilum problem undakumo?please reply sir

  • @lawrencesrambi1398

    @lawrencesrambi1398

    10 ай бұрын

    വസ്തു എങ്ങിനെയാണ് നിങ്ങളുടെ കൈവശം വന്നത് ? ഏത് രേഖ വെച്ചാണ് നിങ്ങൾ ഇഷ്ട്ടദാനാധാരം രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

  • @lizulizu971

    @lizulizu971

    9 ай бұрын

    @@lawrencesrambi1398 replykke thank you sir.. Ammaye vivaham cheyumbol ammayude achen nalkiya land ane... But, appoppanil ninnu cash koduthu medichathayane rekhayil ullathe.... Eee land makalaya ente perilekke eshtadhanamayi ezhuthi tharam ennu paranju... Achente kalashesham alla eppol muthal enna reethiyill.. But, pattayathinte final process nadakkunnathe konde.... Egane ezhuthi thannal enthenkilum issues undakumo.. Pattayam or ishtadhanam asadhu akuka agane enthenkilumm....athane doubt

  • @lizulizu971

    @lizulizu971

    9 ай бұрын

    Please reply sir

  • @muralikrishnantm1982
    @muralikrishnantm1982 Жыл бұрын

    ഒരുതവണ വിൽപ്പത്രം എഴുതിക്കഴിഞ്ഞതിന് ശേഷവും ബാങ്കിൽ സ്ഥിരം നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുള്ളതിനാൽ അതെ ബാങ്കിലുള്ള താൽക്കാലികനിക്ഷേപവും ബന്ധപ്പെട്ട എല്ലാ നിക്ഷേപങ്ങളും കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് വിൽ പത്രത്തിൽ സൂചിപ്പിച്ചാൽ മതിയാകുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    മതി

  • @muralikrishnantm1982

    @muralikrishnantm1982

    Жыл бұрын

    @@lawrencesrambi1398 thanks very much

  • @nimi7395
    @nimi73952 жыл бұрын

    ഇന്ന് സൂപ്പർ ആണ് വീഡിയോ നമോസ്തുതേ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Thank you

  • @crptoNOOB
    @crptoNOOB2 жыл бұрын

    1) രണ്ടു പേർക്ക് തുല്യം അവകാശം ഉള്ള സ്ഥലം അതിൽ ഒരാൾക്ക് അയാളുടെ ഷെയർ മാത്രം ഓസിയത് എഴുതി വയ്ക്കാൻ പറ്റുമോ?? അതോ മറ്റേ അളിണ്ട സമ്മതം ആവിശ്യം ഉണ്ടോ?, അങ്ങനെ ഓസിയത് എഴുതണം എങ്കിൽ വ്യത്യസ്ത പട്ടിക ആക്കി മാറ്റിയതിനു ശേഷം മാത്രം ആണോ എഴുതി വയ്ക്കാൻ പറ്റുക?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    തന്റെ ഷെയർ വില്പത്രപ്രകാരം എഴുതി വെക്കാം. പക്ഷെ രണ്ടു പേര് വാങ്ങിയ സ്ഥലമാണെങ്കിൽ അതിൽ ഓരോ ഇഞ്ചു സ്ഥലത്തും രണ്ടുപേർക്കും തുല്യവകാശമാണുണ്ടാകുക. അതിൽ നിന്നും ഒരു പ്രത്യക ഭാഗം അളന്നു മാറ്റാൻ കഴിയില്ല. വില്പത്രപ്രകാരം കിട്ടിയ ആൾക്ക് ഇടകലർന്ന അവകാശം മാത്രമാണുണ്ടാകുക. പിന്നീട് ഭാഗം ചെയ്യുകയോ, പകുതി അവകാശം വാങ്ങുകയോ വേണം.

  • @chankbrothers
    @chankbrothers11 ай бұрын

    Sir..2 പെൺ കുട്ടികൾ ആണ് എന്റ പപ്പാ will പത്രം എഴുതി വെച്ച് മരിച്ചു. 12 വർഷം ആയി അമ്മ അതിന്റെ ഒർജിനൽ തരുന്നില്ല പകരം പപ്പാ എഴുതിയത് മമ്മി യൂടെ പേരിൽ കൊടുക്കാൻ നിർബന്ധം പറയുന്നു... പോക്ക് വരവ് ചെയ്യാൻ സമ്മദിക്കുന്നില്ല.എന്താണ് ചെയുക

  • @lawrencesrambi1398

    @lawrencesrambi1398

    11 ай бұрын

    രജിസ്റ്റർ ചെയ്ത വില്പത്രമാണോ ? ഒറിജിനൽ കിട്ടാതെ നിങ്ങളുടെ പേരിലേക്ക് മാറ്റാൻ കഴിയില്ല. കുടുംബത്തിലെ മധ്യസ്ഥൻ മാർ മുകാന്തിരം ശ്രമിക്കുക. നിവർത്തിയില്ലെങ്കിൽ പോലീസിൽ പരാതിപ്പെടുക.

  • @muralikrishnantm1982
    @muralikrishnantm1982 Жыл бұрын

    ഒരുതവണ വിൽപത്രം എഴുതി വച്ചതിന് ശേഷം അത് പ്രകാരം കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഒരു ഭാഗം മാത്രം വിൽക്കുകയാണെങ്കിൽ അതിൽ ബാക്കി വരുന്ന ഭാഗത്തിന് മേൽപ്പറഞ്ഞ പത്രം തിരുത്തി എഴുതാത്ത സാഹചര്യത്തിലും വിലയുണ്ടാകുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രം എഴുതി വെച്ച ആൾക്ക് ആ വസ്തു ഭാഗികമായോ മുഴുവനായോ ജീവിച്ചിരിക്കുമ്പോൾ വിൽക്കാൻ അവകാശമുണ്ട്. ഏതെങ്കിലും വസ്തു വിട്ടുപോയിട്ടുണ്ടെങ്കിൽ അവശേഷിക്കുന്ന വസ്തുക്കൾക്ക് വിൽപത്രം ബാധകമായിരിക്കും.

  • @muralikrishnantm1982

    @muralikrishnantm1982

    Жыл бұрын

    @@lawrencesrambi1398 thank you you 🙏

  • @kiranrpai9204
    @kiranrpai92045 ай бұрын

    Sir ബ്ലഡ്‌ റിലേഷൻ ഇല്ല ഒരു അവിവിവാഹിത ആയ വൃദ്ധയെ നോക്കിയത് കൊണ്ട് അവരുടെ വസ്തു ക്രയവികാറായ സ്വാതന്ത്ര്യം ഇല്ലാതെ വിൽ പാത്രം എഴുതി വെച്ചിരിക്കുവാ... ആ വസ്തു വിൽക്കാൻ പറ്റുമോ

  • @lawrencesrambi1398

    @lawrencesrambi1398

    5 ай бұрын

    വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കുമെന്ന് മാത്രം വിൽക്കാൻ കഴിയില്ല, പണയം കിട്ടാനും ബുദ്ദിമുട്ടാണ് . അവകാശികൾക്ക്‌ കാലശേഷം കൈമാറി കിട്ടും

  • @kiranrpai9204

    @kiranrpai9204

    4 ай бұрын

    Thank you sir

  • @kiranrpai9204

    @kiranrpai9204

    4 ай бұрын

    Sir any other options

  • @BM-hh8tc
    @BM-hh8tc2 жыл бұрын

    അച്ഛനമ്മമാർ അവരുടെ വസ്തുക്കൾ വിൽപത്രം എഴുതി ഒരാളുടെ മരണശേഷം മറ്റേയാൾക്ക് പൂർണ അവകാശം ലഭിക്കത്തക്ക രീതിയിലാണ് എഴുതിയിരിക്കുന്നത് അതിൽ ഒരാളുടെ മരണശേഷം വിൽപത്രത്തിൽ വിട്ടുപോയ ചില കാര്യങ്ങൾ ചേർക്കാൻ ജീവിച്ചിരിക്കുന്നു ആൾക്ക് സാധിക്കുമോ pls rply sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഒരാളുടെ മരണ ശേഷം മറ്റേയാൾക്കു അവകാശപ്പെട്ടു കിട്ടുമ്പോൾ അയാൾക്ക്‌ ആ വസ്തു എന്ത് വേണമെങ്കിലും ചെയ്യാം. പുതിയ മരണ പത്രം എഴുതി വെക്കാം. എന്നാൽ ആദ്യത്തെ മരണാപത്രത്തിൽ എന്തെങ്കിലും കണ്ടിഷൻ പറയുന്നുണ്ടെങ്കിൽ അത് പ്രകാരം ചെയ്യണം.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    @@BM-hh8tc ഇല്ല

  • @ajeeshkumar5332
    @ajeeshkumar5332 Жыл бұрын

    Sir , കിടപ്പിലായ അബോധാവസ്ഥയിലായ 90 വയസ്സുള്ള ഒരാൾ അയാളുടെ മരണത്തിനു മുന്നേ മറ്റൊരാൾക്കു ഒസ്യത്ത് ആക്കി വിരൽ പതിപ്പിച്ചു valid ആക്കാൻ കഴിയുമോ? ഭർത്താവ് മരണപെട്ടു കുട്ടികൾ ഇല്ല .

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഓർമശക്തിയും ബുദ്ടിശക്തിയും ഇല്ലാത്ത ഒരാൾക്ക് വിൽപത്രം എഴുതി വെക്കാൻ കഴിയില്ല. അങ്ങിനെ ചെയ്താൽ അത് തെളിയിക്കേണ്ടി വരും. ഒപ്പു വേണമെന്ന് നിര്ബന്ധിക്കാനാകില്ല. പക്ഷെ ആ സമയത് ഓർമക്കും ബുദ്ദിക്കും തകരയുന്നുമുണ്ടായിരുന്നില്ല എന്ന് തെളിയിക്കേണ്ടി വരും. സാക്ഷികളെ കോടതി വിസ്തരിക്കും.

  • @ajeeshkumar5332

    @ajeeshkumar5332

    Жыл бұрын

    @@lawrencesrambi1398 thank you so much. Hats off to you. Bharya marichal adutha avakasikal (kuttikal illengil) barthavum marichaal arokkeyanennu video cheyyamo?

  • @beenakasi4750
    @beenakasi47502 жыл бұрын

    Sir osyathinte validity 15 yrs aano??

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    There is no specific validity year wise. It's a permanent document.

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    you can do your will yourself Please watch to know more kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @nikhilkjoseph7879
    @nikhilkjoseph78797 ай бұрын

    Sir, വല്യപ്പൻ 8 മക്കളുണ്ട്..... അവരിൽ അഞ്ച് മക്കൾക്കാണ് വിൽപത്രം എഴുതി വച്ചിരിക്കുന്നത്.... ബാക്കി മൂന്നു മക്കൾക്ക് ഈ സ്ഥലത്തിന് അവകാശം ഉണ്ടോ ?

  • @lawrencesrambi1398

    @lawrencesrambi1398

    7 ай бұрын

    ഇല്ല

  • @bijupcherianp.c1244
    @bijupcherianp.c1244 Жыл бұрын

    ശരിയായ രീതിയിൽ രജ്സ്റ്റർ ചെയ്ത വിൽപത്രം നിയമപരമായി നിലനിൽക്കുന്നതാണോ ? പിന്നിട്ട് ആർക്കെങ്കിലും കോടതിയിൽ അത് ചോദ്യം ചെയ്യാൻ പറ്റുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ശരിയായ രീതിയിൽ എഴുതി വെച്ച വില്പത്രത്തിനു എല്ലാ നിയമസാധുതയുമുണ്ട്. പിന്നെ കോടതിയെ ആർക്കും ഏതു കാര്യത്തിനും സമീപിക്കാം. എന്തെങ്കിലും കള്ളത്തരത്തിലാണ് അത് രജിസ്റ്റർ ചെയ്തത് എങ്കിൽ അത് കോടതിയിൽ തെളിയിക്കേണ്ടി വരും.

  • @kjjkkj8844
    @kjjkkj88442 жыл бұрын

    മരണപത്രത്തിൽ മൂന്ന് സാക്ഷികളെ ചേർത്തിട്ടുണ്ട്. അത് . പിന്നീട് ന്യൂനതയാകുമോ ?തെറ്റായിത്തീരുമോ ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    illa. randil kurayaruthe enne yullu.

  • @kjjkkj8844

    @kjjkkj8844

    2 жыл бұрын

    @@lawrencesrambi1398 നന്ദി..

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    witness comes critical in the event there is dispute in the court, makes sure all 3 of them stand by you under all influences ....………Please watch to know more kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @sangeetharajesh401
    @sangeetharajesh401Ай бұрын

    സർ വില്പത്രം എഴുതി register ചെയ്തു. പക്ഷേ ആധാരം ക്യാൻസൽ ചെയ്തില്ല. അപ്പോൾ വില്പത്രത്തിന് നിയമ സാധ്യത ഉണ്ടോ? 🙏

  • @sangeetharajesh401

    @sangeetharajesh401

    Ай бұрын

    സർ replay കിട്ടിയില്ല

  • @lawrencesrambi1398

    @lawrencesrambi1398

    Ай бұрын

    ഏതാണ് ആധാരം ക്യാൻസൽ ചെയ്തു എന്ന് പറയുന്നത് കൊണ്ട് വിവക്ഷിക്കുന്നത് ? വിൽ പത്രം എഴുതി വെച്ച ആളുടെ മരണശേഷം മാത്രമേ പ്രാബല്യത്തിലാവുകയുള്ളൂ

  • @aachiam7028
    @aachiam70282 жыл бұрын

    Penkuttikal maathramulla oru musliminu maranapathram ezhuthaamo

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    മുസ്ലിംസിന് ബാധകമായത് ശരിയത്ത് നിയമമാണ്. അതനുസരിച്ച് മൂന്നിലൊന്ന് സ്വത്തിനുമാത്രമേ വിൽപത്രം എഴുതി വെക്കാൻ സാധിക്കും. അതും ബന്ധുക്കൾക്ക് പാടില്ലതാനും

  • @sahidabeegam7254
    @sahidabeegam725410 ай бұрын

    Sr ഞാൻ ഒരു അദ്ധ്യാപിക ആണ്. പുനർ വിവാഹിത. മുസ്ലിം മതത്തിൽ പെടുന്നു ഞാൻ.. പുനർ വിവാഹത്തിൽ കുട്ടികൾ ഇല്ല. അയാൾ എന്നെ അല്ല. എന്റെ സമ്പാദ്യതെ മാത്രം സ്നേഹിക്കുന്നുള്ളു. അതു കൊണ്ട് ഞാൻ എന്റെ ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളിൽ ഒരാൾക്ക് മാത്രം മുഴുവൻ സ്വത്തും എഴുതി വിൽ പത്രം തയാറാക്കാൻ ആഗ്രഹിക്കുന്നു.. മകൾ ഞാൻ പുനർ വിവാഹം കഴിച്ചു എന്ന് കാരണത്താൽ ഞാനുമായും ഒരു ബന്ധവുo ഇല്ല. അവളുടെ കല്യാണം ഞാൻ തന്നെ ആണ് നടത്തിയതും. എന്നെ വേണ്ടാത്ത മകൾക് ഞാൻ സ്വത്തു കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം മകന് മാത്രം ഞാൻ ആഗ്രഹിക്കുന്നു.എന്റെ സമ്പാദ്യം തികച്ചും എന്റെ മാത്രം അഡ്വാനം ആണ്.. Ancestral അല്ല.. ഇതിനു നിയമതടസം ഉണ്ടോ? ദയവായി റിപ്ലൈ ചെയ്യുമോ 🌹

  • @lawrencesrambi1398

    @lawrencesrambi1398

    10 ай бұрын

    ഇസ്ലാം മതത്തിൽ പെട്ടവർക്ക് ശരിയത്ത് നിയമമാണ് നിലവിലുള്ളത് . അത് പ്രകാരം വിൽപത്രം മുഴുവനായും നിലനിൽക്കില്ല . ഉള്ള വസ്തുവിന്റെ മൂന്നിലൊന്നു മാത്രമേ വിൽപത്രത്തിൽ എഴുതി വെക്കാൻ കഴിയു . അതും ബന്ധുക്കൾക്ക് പറ്റില്ല . മകന് വസ്തു കൊടുക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ തന്നെ ഇഷ്ടദാനമായി എഴുതി കൊടുക്കുന്നതാണ് ഉചിതം. അതിൽ മരണം വരെ നിങ്ങളെ നോക്കാമെന്നും സ്വത്തിന്റെ ആദായമെടുക്കാമെന്നും താമസിക്കാനുമുള്ള കണ്ടിഷൻ നിലനിർത്താം.

  • @jayachandranr.v5128
    @jayachandranr.v51282 жыл бұрын

    Sir, ഇതുമായി ബന്ധപ്പെട്ട് രണ്ട് സംശയങ്ങൾ ചോദിക്കട്ടെ 1. വിൽപത്രത്തിന്റെ എല്ലാ പേജിലും സാക്ഷികൾ ഒപ്പിടണമോ. അതോ അവസാനത്തെ പേജിൽ മാത്രം സാക്ഷികൾ ഒപ്പിട്ടാൽ മതിയോ. 2. പിതാവ് വിൽപ്പത്ര പ്രകാരം എഴുതി വച്ച വസ്തുവിൽ നിന്നും കുറച്ച് ഭാഗം വിൽക്കുകയോ മറ്റ് രീതിയിൽ കൈമാറ്റം ചെയ്യുകയോ ചെയ്താൽ . വിൽപത്രം Cancel ആകുമോ .

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    1 ) അവസാനത്തെ പേജിൽ മാത്രം മതി. 2 ) വിൽപഹ്ത്രം എഴുതി വെച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ വസ്തു എന്ത് ചെയ്യാനും അധികാരമുണ്ട്. ഏതാനും വസ്തുക്കൾ വിട്ടുപോയാൽ ബാക്കിയുള്ള വസ്തുക്കൾക്ക് വിൽപത്രം ബാധകമായിരിക്കും.

  • @jayachandranr.v5128

    @jayachandranr.v5128

    2 жыл бұрын

    @@lawrencesrambi1398 Sir, മറുപടി തന്നതിന് വളരെ നന്ദിയുണ്ട് 🙏

  • @shandakumarishanda9949

    @shandakumarishanda9949

    Жыл бұрын

    Randumakkalkumsama. Avakasam. Adhil. Orumakan. Kooduthal. Kayyeriyal. Enthu. Cheyyum

  • @abfarms1943
    @abfarms1943 Жыл бұрын

    ഒരാൾക്ക് സ്വയം ആർജിച്ച സ്വത്ത് മാത്രം ആണോ വിൽപത്രം എഴുതാൻ കഴിയുക ? പാരമ്പര്യ സ്വത്ത് ഇങ്ങനെ എഴുതാൻ കഴിയുമോ? പിതാവിന്റെ മരണശേഷം ആണ് ഒരു സഹോദരൻ മരിച്ചത് വിൽപത്രം നിലനിൽക്കുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഏതു വിധത്തിലുള്ള സ്വത്തും വിൽപത്രത്തിൽ എഴുതി വെക്കാം. പിതാവിന്റേതാണ് വസ്തു എങ്കിൽ അദ്ദേഹം മരിച്ച സമയത് ജീവിച്ചിരിപ്പുള്ള അവകാശികൾക്കെല്ലാം. വസ്തു ലഭിക്കും.

  • @GeorgekuttyTJ
    @GeorgekuttyTJ Жыл бұрын

    എന്റെ പിതാവിന്റെ വീതം കുറച്ചു നിലം ഉണ്ട്. BTRൽ അദ്ദേഹത്തിന്റെ പേരുണ്ട്. പേരിൽ കരം അടക്കുന്നും ഉണ്ട്. എന്നാൽ btr ഉണ്ടന്നല്ലാതെ യാതൊരു രേഖയും ഇല്ല. ആധാരം ഇല്ല, സബരജിസ്ട്രപ്പീസിലും ഇല്ല. . പിതാവ് മരിച്ചു പോയി. എങ്ങനെ അതിനു ഒരു ഡോക്യുമെന്റ് ഉണ്ടാക്കി എടുക്കാം..

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ആധാരമോ പട്ടയമോ ഇല്ലാതെ തരമില്ല. നികുതി അടക്കുന്നുണ്ടല്ലോ. രെജിസ്ട്രാഫീസിൽ കാര്യമായി തപ്പുക. ഇല്ലെങ്കിൽ പട്ടയത്തിനു അപേക്ഷിക്കുക.

  • @GeorgekuttyTJ

    @GeorgekuttyTJ

    Жыл бұрын

    @@lawrencesrambi1398 Thank you very much.

  • @anukuttanmohan7535
    @anukuttanmohan75358 ай бұрын

    Sir എന്റെ അമ്മയുടെ സ്വന്തം മൂത്ത സഹോദരിയുടെ മകൻ (എന്റെ ചേട്ടൻ) എനിക്ക് ഇഷ്ടധാനമായി 20സെന്റ് സ്‌ഥലവു അതിൽ ഒരു വീടും തരുന്നുണ്ട്. അതിന്റ ആധര ചിലവ് 8.2% ആണോ 2.1% ആണോ Sir ഞങ്ങളുടെ വീട്ടുപേര് തമ്മിൽ ചെറിയ വ്യത്യസം ഉണ്ട് ദയവായി മറുപടി തരണേ Sir

  • @lawrencesrambi1398

    @lawrencesrambi1398

    8 ай бұрын

    അമ്മയുടെ സഹോദരിയുടെ മകൻ നേരിട്ടുള്ള കുടുംബാഗണമല്ലാത്തതിനാൽ ആധാരത്തിൽ കാണിക്കുന്ന സംഖ്യയുടെ 5% മുദ്രപത്രവും 2% ഫീസും ആവശ്യമാണ്

  • @anukuttanmohan7535

    @anukuttanmohan7535

    8 ай бұрын

    @@lawrencesrambi1398 താങ്ക്സ് Sir

  • @nesrinhiba875
    @nesrinhiba8752 жыл бұрын

    സർ, എന്റെ സഹോദരിക്കും അവരുടെ ഭർത്താവിനും കുട്ടികൾ ഇല്ല. താമസിക്കുന്ന വീടും സ്ഥലവും രണ്ടാളുടെയും പേരിലാണ്. വേറെ 10 സെന്റ് ഭർത്താവിന്റെ പേരിലും. ഇവരിൽ ആരെങ്കിലും ഒരാൾ മരണപെട്ടാൽ പൂർണ അവകാശം മറ്റേ വ്യക്തിക്ക് കിട്ടുമോ. മുസ്ലിം ആണ്. വില്പത്രം തയ്യാറാക്കാമോ. Pls rply

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    മുസ്ലിം പിന്തുടർച്ചാവകാശ നിയമമനുസരിച്ചു ഭാര്യക്കോ അല്ലെങ്കിൽ ഭർത്താവിനും മാത്രമല്ല മറ്റു അവകാശികൾക്കും അവകാശം ഉണ്ടായിരിക്കും. ഏതൊക്കെ അവകാശികൾ ജീവിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഓഹരി വ്യത്യാസമുണ്ടായിരിക്കും. വിൽപത്രം ബന്ധുക്കൾക്ക് എഴുതി വെക്കാൻ കഴിയില്ല. മൊത്തം വസ്തുവിന്റെ 1 /3 മാത്രമേ വിൽപത്രത്തിൽ ഉൾപെടുത്താൻ കഴിയു. അതും ബന്ധുക്കൾക്ക് എഴുതി വെക്കാൻ കഴിയില്ല.

  • @athiramidhun1422
    @athiramidhun14222 жыл бұрын

    സർ, അച്ഛൻ പണ്ട് എഴുതിവെച്ച മരണപാത്രം ഞങ്ങൾക്ക് ഇപ്പോഴാണ് കിട്ടുന്നത്. ഇപ്പോൾ അച്ഛന് സുഖമില്ല. അച്ഛൻ മരണപാത്രം രജിസ്റ്റർ ചെയ്തിട്ടില്ല. അച്ഛൻ ഒപ്പിട്ടു സാക്ഷികൾ ഒപ്പിട്ടിട്ടില്ല. ഞങ്ങൾക്ക്‌ ഒപ്പിട്ട് രജിസ്റ്റർ ചെയ്യാമോ. രജിസ്റ്റർ ചെയ്യാൻ പോകുമ്പോൾ അച്ഛൻ വരണമോ.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    സാക്ഷികൾ ഒപ്പിടാത്ത മരണപത്രം സാധുവല്ല. അച്ഛൻ തന്നെ വിൽപത്രം രജിസ്റ്റർ ചെയ്യുമ്പോൾ ഒപ്പിടണം. സുബോധമുണ്ടായിരിക്കണം. അസുഖമാണെങ്കിൽ രജിസ്ട്രാർ വീട്ടിൽ വന്നു രജിസ്റ്റർ ചെയ്തു തരും. നിങ്ങള്ക്ക് ഒപ്പിട്ടു രജിസ്റ്റർ ചെയ്യാനൊന്നും പറ്റില്ല.

  • @athiramidhun1422

    @athiramidhun1422

    2 жыл бұрын

    Ok thanks sir

  • @avanthikavlog5981
    @avanthikavlog5981 Жыл бұрын

    വിൽപത്രം എഴുതിവച്ച ആൾക്ക് പിന്നിട് അത് റദ്ദാക്കാൻ എന്താണ് ചെയ്യേണ്ടത്

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    റദ്ദാധാരം രജിസ്റ്റർ ചെയ്യുക

  • @avanthikavlog5981

    @avanthikavlog5981

    Жыл бұрын

    @@lawrencesrambi1398 അതിനു എന്തൊക്കെ ആണ് വേണ്ടത്.ആധാരവും വിൽപത്രം അത് ആവശ്യമാണോ.

  • @rakeshpnair5680
    @rakeshpnair56809 ай бұрын

    സർ, എൻ്റെയും, വിവാഹം കഴിക്കാത്ത എൻ്റെ ചേട്ടനെയും പേർക്ക് ഒന്നിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ള വസ്തുവിൽ. ചേട്ടൻ്റെ മരണ ശേഷം ചേട്ടൻ്റെ അവകാശം വേറെ അവകാശിൾക്ക്കൂടി പോകുമോ? അങ്ങനെ പോകുമെങ്കിൽ പോകാതെയിരിക്യുവാൻ ചേട്ടൻ എൻ്റെ പേർക്ക് വിൽപത്രം എഴുതണോ ?

  • @lawrencesrambi1398

    @lawrencesrambi1398

    9 ай бұрын

    ചേട്ടൻ വിവാഹിതനോ ? അദ്ദേഹത്തിന്റെ കാലശേഷം ആ ഓഹരി അവകാശം പിന്തുടർച്ചാവകാശ നിയമമനുസരിച്ചു അവകാശികൾക്ക്‌ ലഭിക്കും.

  • @joydaniel5019
    @joydaniel50194 ай бұрын

    വിദേശ പൗരത്വം നേടിയവര് ഇന്ത്യയില് കുറ്റം ചെയ്താൽ അവർക്കെതിരെ കേസ് എടുക്കാൻ ഒക്കുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    3 ай бұрын

    എവിടെ കുറ്റം ചെയ്താലും കേസെടുക്കാം പക്ഷെ വിദേശ പൗരനെങ്കിൽ സെൻട്രൽ ഗോവെർന്മെന്റിന്റെ സമ്മതം വേണ്ടിവരും

  • @blessonbaby8673
    @blessonbaby86732 жыл бұрын

    എന്റെ പപ്പയുടെയും മമ്മിയുടെയും പേരിൽ ഉള്ള വസ്തു ആരുന്നു. പെട്ടന്നു മമ്മി മരിച്ചു. പപ്പാ എനിക്ക് വിൽ പത്രം എഴുതി വെച്ചു. പപ്പയുടെ പകുതിയും മമ്മിയുടെ പകുതിയുടെ മൂന്നിൽ ഒന്നും വിൽ പത്രം ആയി എഴുതി വെച്ചു. എനിക്ക് ഒരു സിസ്റ്റർ ആണ് ഉള്ളത്. ഈ വിൽ പത്രത്തിനു വാല്യൂ ഉണ്ടോ. ഒന്ന് വിശതം അക്കമോ. വാട്സ്ആപ്പ് നമ്പർ തരാമോ എനിക്ക് ചില കാരിയങ്ങള് ചോദിക്കാൻ ഉണ്ട് പ്ലീസ്

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    WILL is legal without any doubt as long as the WILL's execution is done without any crime involved. You can execute the WILL of father if your father passed away. The 1/3rd of mother's WILL share will come in to force after her life time. On the remaining part, sister and you have equal rights if there are no WILL written for your sister. ....Complete Guide, Will pathram kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    send me a mail on lauranceso@gmail.com

  • @athirakj6516
    @athirakj6516 Жыл бұрын

    3 മക്കളിൽ ഒരാൾക്ക് വീടും സ്ഥലവും കൊടുത്തു. ബാക്കി രണ്ട് മക്കൾക്കും അതിൽ share കൊടുത്തു. എന്നാൽ വിൽപത്രം മാത്രമേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ. ഇപ്പോൾ ഈ വീട് വിൽക്കാനുള്ള ശ്രമം ഭർത്താവിന്റെ അച്ഛൻ നടത്തുന്നു. ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വിൽപത്രം എഴുതി വെച്ച ആൾക്ക് അയാൾ ജീവിച്ചിരിക്കുമ്പോൾ വസ്തു വിൽക്കാനുള്ള അധികാരമുണ്ട്. വസ്തുവിന് വേണ്ടി പണം ചിലവാക്കുമ്പോൾ ഇഷ്ടദാനമായി വാങ്ങണമായിരുന്നു. ബാക്കിയുള്ളതിനു തെളിവില്ലല്ലോ.

  • @athirakj6516

    @athirakj6516

    Жыл бұрын

    @@lawrencesrambi1398 ഇല്ല.

  • @shameershan9173
    @shameershan91732 жыл бұрын

    Muslimsinu maranapathram niyama paramayi sadhyamano?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    മുസ്ലിംസിന് ബാധകമായത് ശരിയത്ത് നിയമമാണ്. അതനുസരിച്ച് മൂന്നിലൊന്ന് സ്വത്തിനുമാത്രമേ വിൽപത്രം എഴുതി വെക്കാൻ സാധിക്കും. അതും ബന്ധുക്കൾക്ക് പാടില്ലതാനും

  • @saijupg5785

    @saijupg5785

    2 жыл бұрын

    സർ, അപ്പോൾ മുസ്ലിം പിതാവിന് മക്കൾക്ക് വില്പത്രം എഴുതി വയ്ക്കാൻ പാടില്ലേ

  • @anilpg1598
    @anilpg15986 ай бұрын

    സർ അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വസ്തു രണ്ടുപേരും കൂടി മകന് വില്പത്രം എഴുതി. അച്ഛൻ മരിച്ചതിനാൽ വില്പത്രം അമ്മക്ക് മാറ്റിയെഴുതാൻ പറ്റുമോ. വസ്തുവിൽ അച്ഛന്റെ അവകാശം വില്പത്രം നിലനിൽക്കേ അമ്മയുടെ താല്പര്യപ്രകാരം മാറ്റുവാൻ സാധിക്കുമോ.

  • @lawrencesrambi1398

    @lawrencesrambi1398

    5 ай бұрын

    അച്ഛന്റെ മരണശേഷം അച്ഛന്റെ സ്വത്തുക്കൾ എപ്രകാരമാണ് കൊടുക്കേണ്ടത് എന്നതനുസരിച്ചു വിൽപത്രം പ്രാബല്യത്തിൽ വരും . അത് മാറ്റി എഴുതാൻ അമ്മക്ക് കഴിയില്ല . എന്നാൽ അമ്മയുടെ സ്വത്തുക്കൾ അമ്മക്ക് എന്ത് ചെയ്യാനും അവകാശമുണ്ട്

  • @anilpg1598

    @anilpg1598

    5 ай бұрын

    @@lawrencesrambi1398 sir വിഷയം 34 സെന്റ് ഒറ്റ വസ്തുവാണ് രണ്ടുപേരുടെയും പേരിൽ ഉണ്ടായിരുന്നത്. അതാണ്‌ രണ്ടുപേരുംകൂടി മകന്റെ പേരിൽ വില്പത്രം എഴുതി വച്ചിരുന്നത്. അച്ഛൻ മരിച്ചെങ്കിലും അച്ഛന്റെ ആഗ്രഹം നിറവേറണ്ടേ. അമ്മക്ക് അതിൽ പകുതി അതായത് 17 സെന്റ് മാത്രമല്ലെ മറ്റൊരാൾക്ക് കൊടുക്കാൻ പറ്റു എന്നതാണ് സംശയം.

  • @rakeshram2199
    @rakeshram21992 жыл бұрын

    ചോദിയ്ക്കാൻ കാരണം ഞങ്ങൾ 4 മക്കൾ ആണ്. അച്ഛൻ വിൽ പത്രം എഴുതിയിട്ടുണ്ട്. മരിച്ചു പോയി. അവസാനത്തെ മകന് താഴത്തെ സ്ഥലവും, മൂത്ത മൂന്ന് പേർക്ക് ചേർന്ന് മുകളിലെ സ്ഥലവും എന്ന് മാത്രം ആണ് എഴുതിയിട്ടുള്ളത്. ഈ രണ്ടു സ്ഥലത്തേക്ക് ഒരു 4 മീറ്റർ പാത എന്നാണ് എഴുതിയിട്ടുള്ളത് അതിര് അടയാളങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ cent കണക്കു എത്ര, അളവുകൾ എത്ര എന്ന് ഒന്നും എഴുതിയിട്ടില്ല. ഞങ്ങൾ വില്പത്ര പ്രകാരം ഭാഗപത്ര എഴുതി രജിസ്റ്റർ ചെയ്യാം എന്നാണ് വിചാരിച്ചതു. എന്നാൽ അവസാനത്തെ മകൻ പുതിയ രണ്ടു പേരായി പോക്കുവരവ് ചെയ്തു. എങ്ങനെ ചെയ്‌തു എന്ന് അറിയില്ല. ഇത് റദ്‌ ചെയ്യാൻ പറ്റുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ജില്ലാ കളക്ടർക്കു അപേക്ഷ നൽകുക.

  • @vijaykumar-qg2hy
    @vijaykumar-qg2hy2 жыл бұрын

    അച്ചൻ്റെയും അമ്മയുടെയും പേരിലുള്ള വസ്തു അച്ചനും അമ്മയും കൂടി മകൻ്റെ പേരിൽ വിൽപത്രം എഴുതി രജിസ്ട്ര് ചെയ്ത് വച്ചു. അച്ചൻ്റെ മരണശേഷം അമ്മക്ക് തന്നെ ആ വിൽപത്രം റദ്ധ് ചെയ്ത് വസ്തുവിൽക്കാനോ മറ്റ് മക്കളുടെ പേരിലേക്ക് വേറൊരു വിൽപത്രം എഴുതാനോ ഉള്ള അധികാരം ഉണ്ടോ.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    വിൽപത്രം നോക്കാതെ എന്തെങ്കിലും പറയാൻ കഴിയില്ല. വസ്തു അച്ഛനെയാണെങ്കിൽ വിൽപത്രത്തിൽ എന്താണ് എഴുതി വെച്ചത് അതുപ്രകാരമേ നടക്കു.

  • @thomasvazhappilly9051

    @thomasvazhappilly9051

    2 жыл бұрын

    ഇവിടെ പ്രശ്നം വിൽപത്രം ഒരു ആൺകുട്ടി ഓളിച്ചു വെച്ചിരിക്കുകയാണ് 3 പെൺകുട്ടികൾക്ക് ഇല്ല

  • @rajanigopalapillai2072
    @rajanigopalapillai20722 жыл бұрын

    Sir എവിടെയാ താമസിക്കുന്നത് ഒന്നു കോൺടാക്ട് ചെയ്യാൻ എന്താ ചെയ്യണ്ടത്

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Send me a mail lauranceso@gmail.com

  • @teekeykrishnan
    @teekeykrishnan2 жыл бұрын

    സാക്ഷീ കൾ മരിച്ച ശേഷം തർക്കം വന്നാൽ എന്തു ചെയ്യണേ

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    court will decide the remaining authenticity of your deed that is registered in SRO ....Complete Guide (Deed Registration) kzread.info/dash/bejne/qGSMsdKfotGbYLw.html

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഒരു ആധാരത്തിന്റെ സാധുത നിശ്ചയിക്കുന്നതിൽ സാക്ഷികൾക്കുള്ള പ്രാധാന്യം ചെറുതല്ല എന്നാൽ അത് മാത്രമല്ല കാര്യം. എന്താണ് നിങ്ങളുടെ ആവശ്യം? ആധാരം രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥൻ, ഒപ്പുകൾ, ഓഫീസിലെ രേഖകൾ, വിരൽപതിപ്പു ഇവയൊക്കെ തെളിവുകളാണ്.

  • @user-px3km7kj6s
    @user-px3km7kj6s Жыл бұрын

    സർ, ഫാദർ രണ്ടു മക്കൾക്കുമായി തന്റെ പേരിൽ ഉള്ള സ്ഥലം വിൽ പത്രം എഴുതി വെച്ചു് . ഇളയ മകന് വീട് ഉൾപ്പടെ 13 സെന്റ് , മൂത്ത മകന് 6 സെനറ്റ് . കിണറും വഴിയും രണ്ടു പേർക്കും തുല്യ അവകാശം. ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ അകാൻ വില്ലജ് ൽ ഒറ്റക് പോയാൽ സാധിക്കുമോ? അതോ സഹോദരനും കൂടി സമ്മതത്താൽ വരേണ്ടി വേറുവോ? സഹോദരൻ വരില്ല എന്ന് പറഞ്ഞാൽ ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ കിട്ടാൻ നിയമ തടസ്സം വേരുവോ? വീട് നു ലോൺ ഉള്ളപ്പോൾ ആണ് പപ്പാ വിൽ എഴുതി വെച്ചത്.

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    പപ്പാ ജീവിച്ചിരിപ്പുണ്ടോ? വിൽപത്രം സാധുവാകുന്നത് എഴുതി വെച്ചാൽ ആൾ മരിക്കുമ്പോഴാണ്. ജീവിച്ചിരിപ്പില്ലെങ്കിൽ വില്പത്രവും ഡെത് സെര്ടിഫിക്കറ്റും ഹാജരാക്കിയാൽ മതി. സഹോദരൻ വരണമെന്നില്ല. രജിസ്റ്റർ ചെയ്യാത്ത വില്പത്രമാണെങ്കിൽ വില്ലജ് ഓഫിസർ സഹോദരനെ കൂടി വിളിപ്പിച്ചേക്കാം. ലോൺ കുടിക്കട സെര്ടിഫിക്കറ്റിൽ കാണുന്നുണ്ടെങ്കിൽ അത് തീർക്കേണ്ടി വരും.

  • @user-px3km7kj6s

    @user-px3km7kj6s

    Жыл бұрын

    @@lawrencesrambi1398 thank you so much sir, understood

  • @muhammadc5558
    @muhammadc55582 жыл бұрын

    ഞാൻ പട്ടയത്തിന് കൊടുത്തിട്ട് 8 year aayi

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    R D O ഓഫിസിൽ അന്വേഷിച്ചപ്പോൾ എന്താണ് പറഞ്ഞത് ?

  • @shibysyriac4168
    @shibysyriac41682 жыл бұрын

    Will minorude peril ezhuthamooo

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    എഴുതുന്നതിൽ കുഴപ്പമില്ല എന്നാൽ മേജർ അയാളെ വസ്തു ക്രയവിക്രയം നടത്താൻ കഴിയു. വേണമെങ്കിൽ അതുവരെ വസ്തു കൈകാര്യം ചെയ്യാൻ ഒരു ഗാഡിയനെ വെക്കാം.

  • @shibysyriac4168

    @shibysyriac4168

    2 жыл бұрын

    @@lawrencesrambi1398കരവു൦ മറ്റ് കാര്യഞളു൦ ഗാർഡിയൻ ചെയ്യാൻ കഴിയുമോ. മരിച്ച ആളുടെ പേരിൽ കരമടക്കാമോ

  • @shibysyriac4168

    @shibysyriac4168

    2 жыл бұрын

    @@lawrencesrambi1398 സ൪ ഒരു സംശയം കൂടി ഭാര്യയുടെ അമ്മ , അവരുടെ പിതാവ് മരണപതൃപൃകാര൦ കൊടുത്ത സ്ഥലം ഭാര്യ ക്ക് ഇഷ്ടദാന൦ കൊടുത്തു അതിൽ അതിരുകൾ സൃകാരൃ വഴിയും ഇന്നയാളുടെ സ്ഥലവു൦ എന്നാണ് എഴുതിയിട്ടുള്ളത്, വഴിയുടെ അളവുകൾ ഇല്ല, എന്തെകിലു൦ കുഴപ്പം ഉണ്ടാകുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    @@shibysyriac4168 കരം ഗാഡിയന് അടക്കാം. മരിച്ച ആളുടെ പേരിൽ കരമടക്കാനാകില്ല

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    @@shibysyriac4168 അളവുകൾ ചേർക്കേണ്ടതായിരുന്നു. കുഴപ്പമില്ല. മുന്നാധാരത്തിൽ ഉണ്ടാകും

  • @srini.at1
    @srini.at1 Жыл бұрын

    വിൽപത്ര പ്രേകരം കിട്ടിയ ഭൂമി പോകുവരവ് ചെയ്ത് കരം അയച്ചിട്ടുണ്ട്, സ്ഥാലം വിൽക്കുനതിന് ഇത് മാത്രം മതിയോ?(വിൽപത്രത്തിന്റെയും, പട്ടയത്തിന്റ സർട്ടിഫിക്ഡ് കോപ്പി ആണ് കൈയിൽ ഉള്ളത്)

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    mathi

  • @nazzujannah4252
    @nazzujannah42522 жыл бұрын

    Sir ഓരോന്നും എന്താണെന്ന് പറയുന്ന ഒരു vedio ചെയ്യാവോ... Adiyadharaam.. Thandaper crtfct... ഇങ്ങനെ ഒരുപാട് ഇല്ലേ.. അവയൊക്കെ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നോക്കാം. അടിയാധാരം എന്നത് ഏറ്റവും ഒടുവിലത്തെ ആധാരത്തിനു മുമ്പുള്ള ആധാരം അല്ലെങ്കിൽ ആധാരങ്ങൾ എന്നർത്ഥം. തണ്ടപ്പേർ സർട്ടിഫിക്കറ്റ് എന്നത് വില്ലജ് ഓഫീസിൽ ഓരോരുത്തരുടെയും ഉടമസ്ഥാവകാശ രേഖയായ തണ്ടപ്പേർ രെജിസ്ടരിൽ രേഖപ്പെടുത്തിയ പ്രകാരമുള്ള തണ്ടപ്പേർ നമ്പർ ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ് ആണ്.

  • @nazzujannah4252

    @nazzujannah4252

    2 жыл бұрын

    @@lawrencesrambi1398 Thks sir ☺️

  • @Mahi-ot2lk
    @Mahi-ot2lk11 ай бұрын

    അച്ഛൻ മകന് വേണ്ടിട്ട് വില്പത്രം എഴുതുമ്പോൾ, അച്ഛന് മകനെ കൂടാതെ 2 മക്കൾ കൂടി ഉണ്ടകിൽ മകന് കൊടുക്കുന്ന സ്ഥലത്തില് വേറെ മക്കൾക്കു അവകാശം ഇല്ല എന്ന് എടുത്ത് എഴുതണോ sir....

  • @lawrencesrambi1398

    @lawrencesrambi1398

    11 ай бұрын

    പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല എന്നാൽ കേസിനൊക്കെ പോകുകയാണെങ്കിൽ വസ്തു മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാനുള്ള കരണമുണ്ടെന്നു കോടതിക്ക് ബോധ്യമാകും

  • @mr_smart_swag._1140

    @mr_smart_swag._1140

    11 ай бұрын

    Please your contact number

  • @georgek.v.7693
    @georgek.v.76938 ай бұрын

    Office no kittumo?

  • @lawrencesrambi1398

    @lawrencesrambi1398

    7 ай бұрын

    No office

  • @georgek.v.7693

    @georgek.v.7693

    7 ай бұрын

    @@lawrencesrambi1398 Can u pl.share your contact number,so I can communicate directly.I stay in Ernakulam.Meeting personally would be great if possible.

  • @blazeks8503
    @blazeks85032 жыл бұрын

    സർ, ഞങൾ 4 മക്കളാണ് 3 ആണും 1 പെണ്ണും ആകെയുള്ള 7centum ഇളയമകന്റ് പേരിൽ 2006 അപ്പൻ വില്പത്രം എഴുതിവച്ചു ബാക്കിയുള്ള മക്കൾക്കു 50000 രൂപ വീതം. ആ കാലത് അപ്പൻ മദ്യപാനിയായിരുന്നു. 2012 അപ്പൻ മരിച്ചു. ഇളയമകന്റ കൈവശമായിരുന്ന ഈ വില്പത്രം 2021 ഞങ്ങൾ അറിയുന്നതും കാണുന്നത്തും ethrayum കാലം ഞങ്ങളിൽ നിന്ന് മറച്ചു വച്ചു. രെജിസ്റ്റർ ചെയ്യാത്തതാണ്. ഈ വില്പത്രം അസാധു ആകാൻ ഞങ്ങള്ക് കഴിയുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നിങ്ങളുടെ പരാതി വില്ലജ് ഓഫീസറെ അറിയിക്കുക. വില്ലജ് ഓഫീസർ കോടതിയിൽ വിൽപത്രം Probate ചെയ്യാൻ പറയും. അപ്പോൾ കോടതി നിങ്ങളെ വിളിപ്പിക്കും. നിങ്ങള്ക്ക് നിങ്ങളുടെ ഭാഗം മുന്നോട്ടു വെക്കാം.

  • @achuthrnairachu5247
    @achuthrnairachu52472 жыл бұрын

    അമ്മയുടെ ഭാഗം കിട്ടിയ കുടുംബ സ്വത്തിന് അനുജനും ജേഷ്ഠനും തുല്യ അവകാശത്തിലുള്ള സ്ഥലത്തിന് ജേഷ്ഠൻ വിൽപത്രം എഴുതി പകുതി കൂടെ ജീവിച്ച സ്ത്രിക്കായി വയ്ക്കുകയും തുടർന്ന് ചേട്ടൻ മരണപെടുകയും ചെയ്തു അപ്പോൾ ആ വിൽപത്രം എപ്രകാരം ആ സ്ഥലത്തെ വിഭജിക്കപ്പെടും

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    വിൽപത്രത്തിൽ പറഞ്ഞ പകുത്തു അവകാശം ആ സ്ത്രീ കു ലഭിക്കും. ബാക്കി പകുതി ജേഷ്ടന്റെ മറ്റു അവകാശികൾക്കും. എല്ലാവരും കൂടി ഭാഗിക്കണം

  • @achuthrnairachu5247

    @achuthrnairachu5247

    2 жыл бұрын

    @@lawrencesrambi1398 അമ്മയുടെ പേരിൽ ആണ് ഇപ്പോഴും ഭാ ഗാ ധാരത്തിൽ കിടക്കുന്നത്‌ ചേട്ടനും അനുജനും ഭാഗം വച്ചിട്ടില്ല ചേട്ടൻ മരിച്ചു

  • @kjjkkj8844
    @kjjkkj88442 жыл бұрын

    😀

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Thanks

  • @muhammadc5558
    @muhammadc55582 жыл бұрын

    ദേവസം പട്ടയം aan

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    R D O ഓഫിസിൽ അന്വേഷിച്ചപ്പോൾ എന്താണ് പറഞ്ഞത് ?

  • @vijayakumari4064
    @vijayakumari40642 жыл бұрын

    സോറി,ഞാൻ താഴെ ഒരു ചോദ്യം ഇട്ടിരുന്നു. BOR ethenennu. അത് BOR അല്ല. ROR ആണ്.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Yes

  • @thilakankumar3338

    @thilakankumar3338

    Жыл бұрын

    Edo srambi than parayanthonnum active alla thanne phonil vilichall kittilla willpathram oru vellakadalasinent vela Ella registration Ellenghil mayire

  • @joyabraham3393
    @joyabraham33932 жыл бұрын

    ഒരാൾവിൽപത്രംഎഴുതിഈളയമകൾക്ക്45വയസാകുമ്പോൾമൂന്നുമക്ക ക്ഖുഅവകാശം.ഏഴുതിയകുട്ടികളുടെപിതാവ്മരിച്ചൂ.ഇളയകുട്ടിക്ക്ഇപ്പോൾ15വയസ്.പരിഹാരംഉണ്ടോ.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    മൈനര്ക്ക് ലഭിച്ച അവകാശത്തെപ്പറ്റിയാണോ ചോദിച്ചത്? മൈനോർക്കു അവകാശം ലഭിച്ചെങ്കിലും മേജർ ആകുമ്പോൾ മാത്രമേ ക്രയവിക്രയം ചെയ്യാൻ പറ്റൂ. അതിനു മുമ്പ് എന്തെങ്കിലും ചെയ്യണമെങ്കിൽ കോടതിയിൽ നിന്നും ഗാഡിയൻഷിപ് സർട്ടിഫിക്കറ്റ് വാങ്ങണം.

  • @kjjkkj8844
    @kjjkkj88442 жыл бұрын

    ഒരു വസ്തു കൂട്ടായി കിടക്കുന്നു. വസ്തു തർക്കം കോടതിയിൽ പുരോഗമിക്കുന്നു. ഈ വസ്തുക്കളിൽ മാതാവ് ഉൾപ്പെടെ 6. അവകാശികളുണ്ട്. ഇതിൽ മാതാവ് ടിയാന് ഭാവിയിൽ കിട്ടാനിടയുള്ള വസ്തു വിവരങ്ങൾ സൂചിപ്പിച്ച് തനിക്ക് ഭാവിയിൽവന്ന് ചേരുന്ന സ്വത്തുക്കൾ അവകാശികളിൽ ഒരാൾക്ക് നൽകിക്കൊണ്ട് വിൽപത്രം എഴുതി വച്ചു. ഈ വിൽപത്രകാരൻ മരിച്ചു. ശേഷമാണ് വസ്തു തർക്കം കോടതി തീർപ്പാക്കിയത്. ഈ അവസ്ഥയിൽ മരിച്ചയാൾക്കും അതു വഴി അയാളുടെ വിൽപത്രത്തിൽ രേഖപ്പെടുത്തിയ യാൾക്കും സ്വത്തുക്കൾ ലഭിക്കുമോ.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    വിൽപത്രം എഴുതി വെച്ച ആളാണോ അതോ ഗുണഭോക്താവാണോ ആദ്യം മരിച്ചത്? എഴുതി വെച്ച ആളാണ് ആദ്യം മരിച്ചതെങ്കിൽ അവകാശം ഗുണഭോക്താവിന്റെ അവകാശികൾക്ക്‌ ലഭിക്കും. അല്ലെങ്കിൽ കോടതി തീരുമാനിക്കേണ്ടിവരും.

  • @kjjkkj8844

    @kjjkkj8844

    2 жыл бұрын

    @@lawrencesrambi1398 എഴുതി വച്ചയാളാണ് ആദ്യം മരിച്ചത്.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    @@kjjkkj8844 അവകാശികൾക്ക് ലഭിക്കും

  • @prakashmg6164
    @prakashmg61642 жыл бұрын

    registration. veno

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഏതു കാര്യമാണ് ചോദിക്കുന്നത്?

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    Complete Guide, Will pathram kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @shahnaparveen3964
    @shahnaparveen3964 Жыл бұрын

    Sir nte number onn parayuo athyavashyam ann

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    lauranceso@gmail.com

  • @chankbrothers
    @chankbrothers11 ай бұрын

    Contact നമ്പർ തരുമോ 🙏

  • @lawrencesrambi1398

    @lawrencesrambi1398

    11 ай бұрын

    lauranceso@gmail.com

  • @mariyasalam5072
    @mariyasalam50722 жыл бұрын

    Thank you Sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    You are welcome

Келесі