മരണപത്രം സംശയങ്ങളും മറുപടികളും I Execution of WILL Part I Lawerence Srambi

A WILL is a legal document that communicate a person's final wishes pertaining to assets, debts and dependents. Writing a WILL gives you some control over what happens to your assets after your death. Through this video, a few doubts are clarified related to WILL.
To view related videos click:
• How to Execute will
• കുടുംബ സ്വത്ത് ഭാഗിക്ക...
• മരണപത്രവും അവകാശ തർക്ക...
• വിൽപത്രം - സംശയങ്ങളും ...
This video is for informational purpose only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video to be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.

Пікірлер: 441

  • @jayakumarmk2230
    @jayakumarmk2230 Жыл бұрын

    അമ്മയുടെ തറവാട്ടില്‍നിന്നും ലഭിച്ച വസ്തുവില്‍നിന്നും മക്കള്‍ക്കെല്ലാം ഒരേപോലെ വീതിച്ചു നല്‍കിയശേഷം വലിയൊരു വീടും അതിനോട് ചേര്‍ന്ന വസ്തുവും അതു കൂടാതെ കുറച്ച് വയലുംവേറെയും കുറച്ച് വസ്തുവും അമ്മയുടെ പേരിലുമായിരു ന്നു.കല്യാണം കഴിക്കാത്ത ഒരു മകള്‍(വിവാഹജീവിതം വേണ്ടെന്ന് സ്വയമെടുത്ത തീരുമാനം) അമ്മയുടെ കൂടെയായിരുന്നു.അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മയുടെ സ്വത്തുക്കള്‍ ആ മകള്‍ക്കു മാത്രമായ് കൊടുത്താല്‍ മററു മക്കള്‍ക്ക് ചോദ്യം ചെയ്യാനാകുമോ.

  • @forest7113
    @forest71132 жыл бұрын

    Sir,വളരെ ആശയ കൊഴപ്പത്തിൽ ആണ് ഞങൾ.എന്റെ പപ്പ, അപ്പചഛൻ മരിച്ചപ്പോൾ അമ്മച്ചിക്കും മക്കള്ക്കും സ്വത്തിൽ അവകാശം ഉണ്ടെന്ന പ്രക്രിയയിൽ ഒപ്പിടുകയും എന്റെ പപ്പയും പെങ്ങൾമാരും സ്വത്ത് വേണ്ട എന്ന് ഒപ്പിട്ടു നൽകുകയും ചെയ്തു.പക്ഷേ ഇവിടെ പപ്പയുടെ അമ്മച്ചിയുടെ ഭാഗം കാട്ടിയിരിക്കുനതിൽ പപ്പയുടെ 1 സെന്റ് വസ്തുവും വേറെ 5 സെന്റ് വസ്തുവും ആണ്!!അപ്പോൾ മൊത്തം 6 സെന്റ് വസ്തു അമ്മച്ചിയുടെ മരണ ശേഷം മറ്റു 2 ആൺമക്കൾ ക്ക് ലയിച്ചു ചേരും എന്ന് എഴുതി വെച്ചു.ഇതിന് ത്താഴെ എല്ലാ മക്കളും ഒപ്പിട്ടു.പക്ഷേ അമ്മച്ചിടെ പേരിൽ കാണിച്ചിരിക്കുന്ന 1സെന്റ് സ്ഥലം എന്റെ പപ്പയുടെ ആദരത്തിൽ ഉള്ള സ്ഥലം അണ്.ഇൗ സ്ഥലം പപ്പയുടെ ആണോ അതോ പപ്പയുടെ അമ്മച്ചി വഴി മറ്റു മക്കളിൽ ലെയിച്ച് ചേരുമോ??നിയമ പരമായി വിൽക്കത്ത ഇൗ 1 സെന്റ് വസ്തു അമ്മച്ചിയുടെ പേരിൽ ഇംഗ്നെ വരും?പപ്പ അമ്മച്ചിയുടെ സ്വത്തിൽ അവകാശം ഇല്ല എന്ന് പറഞ്ഞു ഒപ്പിട്ടത് കൊണ്ട് അത് നിയമ പരമായി അമ്മച്ചിയുടെ പേരിൽ ആകുമോ?plz reply sir

  • @jamal.6766
    @jamal.6766 Жыл бұрын

    എഴുപത്തിയഞ്ചു വയസിനു മുകളിലുള്ള മാനസിക ബുദ്ധിമുട്ടിനും ..ഹൃദ്രോഗത്തിനും മരുന്ന് കഴിക്കുന്ന മാതാവിന്റെ പേരിലുള്ള വസ്തുഅവരുടെ എട്ടുമക്കളിൽ ഒരാൾ വിരൽ പതിച്ചു ധനനിച്ചയാധാരം ചെയ്തു അവരുടെ സ്ഥലം കൈക്കലാക്കി അത് തിരികെ കിട്ടുവാൻ വഴിയുണ്ടോ സാർ ..അവർ ഇപ്പോൾ കിടപ്പിലാണ് ..

  • @LoveFootball-143
    @LoveFootball-143

    ഞങ്ങളുടെ അപ്പാപ്പൻ മരണ പത്രത്തിൽ എഴുതി വച്ചത് അനുസരിച്ച് ആകെ ഉള്ള 4ഏക്കർ സ്ഥലത്തിൽ അമ്മാമയ്ക്ക് 75സെന്റും ബാക്കി ആണ്മക്കൾക്കും അവിവാഹിതർ ആയ പെണ്മക്കൾക്കും ഉള്ളതാണ്.പെണ്മക്കൾ വിവാഹിതരായാൽ അവർക്ക് സ്വത്തു കൊടുക്കണ്ട എന്ന് പ്രത്യേകം mention ചെയ്തിട്ടുണ്ട്. (1)പെണ്മക്കൾ case nu പോയാൽ അവർക്ക് ആകെയുള്ള സ്വത്തിന്റെ വിഹിതം കിട്ടുമോ. (2)അമ്മാമ മരണ പത്രം എഴുതാതെ മരിച്ചാൽ,അമ്മാമയ്ക്ക് മാറ്റിവച്ച 75 സെന്റിൽ ആൺമക്കൾക്കും പെണ്മക്കൾക്കും തുല്യ അവകാശം ഉണ്ടാകുമോ.

  • @syamalasurendran37
    @syamalasurendran372 жыл бұрын

    അമ്മയുടെ കുഞ്ഞമ്മക് മക്കൾ ഇല്ല. ഞാനാണ് കൂടെയുണ്ടായിരുന്നത്. അതോടൊപ്പം സഹോദരന്റെ മകനും ഉണ്ടായിരുന്ന കൂടാതെ എന്റെ ചേച്ചിയുടെ മകനും ഉണ്ട്. അമ്മ (അമ്മുമ്മ ) മരണപ്പെട്ടിട് 5 - വർഷം കഴിഞ്ഞു. എല്ലാവർക്കും 5 - സെന്റ് വസ്തു വീതം ഇഷ്ടദാനം കൊടുത്തു. ബാക്കി വീടും 5- സെന്റ് വസ്തുവും ബാക്കിയുണ്ട്. ആ വീട്ടിൽ ചേച്ചിയുടെ മകൻ താമസികന്നു. ആ വസ്തു സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാർ സാധി മോ ?

  • @chanappanarayananpresents1708
    @chanappanarayananpresents17083 жыл бұрын

    Sir, Is it necessary to do "Pokkuvaravu" , when the property was got as part of a partition deed done in 1959? I have the possession certificate in my name issued latest in July, 2019.

  • @vasudevanvasudevannaduveet7693
    @vasudevanvasudevannaduveet76932 жыл бұрын

    Sir ഒരു കുഴഞ്ഞു മറിഞ്ഞ പ്രശ്നത്തിലാണ് ഞങ്ങൾ ഇതിനു എന്തെങ്കിലും പരിഹാരമുണ്ട് പറഞ്ഞു തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു,ഒരു 48,50വർഷങ്ങൾക്കു മുൻപ് എന്റെ അച്ഛൻ 500രൂപയ്ക്ക് വാങ്ങിയതാണ് വസ്തു,ആ സമയത്തു അച്ഛനും അമ്മയുമായുള്ള സൗന്ദര്യ പിണക്കത്തിൽ അച്ഛൻ ഈ വസ്തുവിനെ അച്ഛന്റെ ചേട്ടന്റെ മക്കളുടെ പേരിൽ എഴുതി വച്ചു,തത്കാലം വാശി തിരുന്നത് വരെ എന്നാണ് കൂട്ടുകാരോടൊക്കെ പറഞ്ഞിരുന്നത് പിന്നെ മാറ്റിയെഴുതാം എന്നൊക്കെ പറഞ്ഞതായിട്ടാണ് കേട്ടു കേൾവി,അതിനിടക്ക് അച്ഛൻ മരിച്ചു പോവുകയും അതിനെ കുറിച്ച് കുട്ടികളായ ഞങ്ങൾ ബോധവാന്മാരും അല്ലായിരുന്നു,അച്ഛൻ മരിച്ചതിനു ശേഷം അച്ഛന്റെ ചേട്ടന്റെ മക്കൾ ആരും അറിയാതെ പത്രം എടുത്തുകൊണ്ടു പോവുകയും ചെയ്തു (അവരുടെ മാത്രമാണ് ആ പത്രം )ഈ കാലയളവിൽ ആ വസ്തുവിൽ ഞങ്ങൾ,മക്കളും അമ്മയും താമസിച്ചു പോരുന്നുണ്ട് ഇപ്പോൾ 45,50വർഷമായി ഇതിന്റെ ഭു നികുതി അടക്കുന്നത് വിധവയായ എന്റെ അമ്മയുടെ പേരിലാണ്,അച്ഛന്റെ ചേട്ടനും മക്കളും എഴുതി വച്ച അന്നും ഇന്നും നാട്ടിലില്ല അവർ വേറെ സ്റ്റേറ്റിലാണ്,അങ്ങനെയെങ്കിൽ അവർക്കു എങ്ങനെ ഇത് സെറ്റിൽ ചെയ്തു കൊടുക്കാൻ പറ്റും,എഴുതി വച്ച അച്ഛന്റെ മക്കൾക്ക്‌ ഇതിൽ എന്തെങ്കിലും അവകാശമുണ്ടോ (ഇത്രയും കാലം ഇവിടെ താമസിച്ചു പോകുന്നവര്ക്ക്.)അതോ അച്ഛന്റെ ചേട്ടന്റെ മക്കൾക്ക്‌ യാതൊരു ഉപധിയും കൂടാതെ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമോ?

  • @adv.asikmansoornp4874
    @adv.asikmansoornp48743 жыл бұрын

    Your experience have been reflect entire video... more quality and more authenticate... I have request please simplify it for normal people👍

  • @pmkdmkd6981
    @pmkdmkd69813 жыл бұрын

    ഔസ്യത്ത് പ്രകാരം കിട്ടിയ വസ്തു സ്വന്തം പേരിലാ ക്കുന്നതെങ്ങിനെയാണ്????

  • @gopinathank8722
    @gopinathank87223 жыл бұрын

    More videos expected...

  • @gopinathank8722
    @gopinathank87223 жыл бұрын

    It is very exhaustive and informative. Thanks a million!!

  • @prabhakarankorampallath2909
    @prabhakarankorampallath29093 жыл бұрын

    Very informative. Thanks

  • @sabithajaleel
    @sabithajaleel3 жыл бұрын

    👍👍 thanks aleen for sharing

  • @ranganathannagarajan5270
    @ranganathannagarajan52703 жыл бұрын

    Mr.Lawrence, great and well defined. Keep it up.

  • @shilpavv9864
    @shilpavv98643 жыл бұрын

    Good video thanks sir

  • @helenjacob5881
    @helenjacob58812 жыл бұрын

    Thank you.🙏

  • @harmony4844
    @harmony48443 жыл бұрын

    Very good

  • @afsalmaniyoth3932
    @afsalmaniyoth39322 жыл бұрын

    Sir,

  • @GeorgeT.G.
    @GeorgeT.G.3 жыл бұрын

    GOOD INFORMATION SIR

  • @chanappanarayananpresents1708
    @chanappanarayananpresents17083 жыл бұрын

    Thanks for your informative videos. Sir, Kindly advise

Келесі