മാതാപിതാക്കളുടെ സ്വത്ത് കിട്ടാത്ത മക്കള്‍ക്ക് അവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടോ ?

This video is about the duty of children to their parents. Two questions are answered in this video. The second question is on muslim Inheritance. How to divide the property among men and women.

Пікірлер: 29

  • @saideepak7682
    @saideepak76829 ай бұрын

    മാതാപിതാക്കൾ മക്കൾക്ക് മാതൃകയാവണം. അത്തരം മാതാപിതാക്കൾക്ക് ഇത്തരം ഗതി വരില്ല.

  • @baijuramakrishnan5935
    @baijuramakrishnan59358 ай бұрын

    മക്കളെ തുല്യമായി കാണാത്ത മാതാപിതാക്കളെ എങ്ങനെയാണ് തിരികെ തുല്യമായി മക്കൾ കാണേണ്ടത് ?

  • @alphonsastephin.123

    @alphonsastephin.123

    5 ай бұрын

    100%സത്യം

  • @priyarajendran4888

    @priyarajendran4888

    Күн бұрын

    Sathyam

  • @baijuramakrishnan5935
    @baijuramakrishnan59358 ай бұрын

    മക്കൾക്ക് തുല്യമായി കാണാത്ത മാതാപിതാക്കളെ എങ്ങനെയാണ് കാണേണ്ടത് ?

  • @jg7110
    @jg71109 ай бұрын

    മാതാപിതാക്കളുടെ സ്വത്ത് ലഭിക്കാത്ത മകന് നിയമപ്രകാരം ബാധ്യതയുണ്ടോ എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിച്ചത്. ധാർമ്മികമായ ബാധ്യതയുണ്ടോ എന്നല്ല. നാലു മക്കളിൽ മൂന്ന് മക്കൾക്ക് സ്വത്തെല്ലാം എഴുതി വച്ചു. ഒരു മകന് ഒന്നും കൊടുത്തില്ല. ആ മകൻ സംരക്ഷിക്കുന്നില്ല എന്നു പരാതി കൊടുത്താൽ കോടതിക്ക്‌ നിയമപ്രകാരം ശിക്ഷിക്കാൻ കഴിയുമോ എന്നാണ് ഉദ്ദേശിച്ചത്. സർ അതിന്റെ ഉത്തരമല്ല പറഞ്ഞത്.

  • @bijuraj4167

    @bijuraj4167

    7 күн бұрын

    ചോദ്യം ചോദിക്കുമ്പോൾ തത്വം പറയുകയല്ല വേണ്ടത്

  • @criticmason953
    @criticmason9539 ай бұрын

    രണ്ടാമത്തെ ചോദ്യത്തിന് മറുപടി പറഞ്ഞത് പോലെ, നിയമമനുസരിച്ച് എന്താണ് result എന്നതിനുള്ള ഉത്തരമാണ് ഒന്നാമത്തെ ചോദ്യത്തിനും താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്; അല്ലാതെ ധാർമികമായി എന്ത് ചെയ്യണമെന്നല്ല.

  • @jayinkc5840
    @jayinkc58408 ай бұрын

    ഒരു നേരം പോലും നോക്കീട്ടില്ലാത്ത അപ്പനെ എങ്ങനെ നോക്കണം എന്നാണ് പറയുന്നത്

  • @sahadevanp8120
    @sahadevanp81203 ай бұрын

    എന്നെ ഏറ്റവും അധികം ദ്രോഹിച്ചത്, അച്ഛനും, അമ്മയും മാണ്

  • @zamanzayedshihab9088
    @zamanzayedshihab90884 ай бұрын

    ഞങ്ങൾ 4 മക്കളാണ്. 3 ആണ്‍മക്കളെയും അവരുടെ ഭാര്യമാരെയും ഒഴിവാക്കി പെങ്ങളെ മാത്രം നോക്കുന്ന രക്ഷിതാക്കളോട് എന്താണ്‌ പറയാനുള്ളത്?

  • @user-id3jc7iq6u
    @user-id3jc7iq6u3 ай бұрын

    എല്ലാ കുറ്റവും മക്കളുടെ മേൽ അടിച്ചേൽ പിക്കരുത്. ഉണ്ടാക്കിയവനാണ് ഗ്യാരൻ്റി കൊടുക്കേണ്ടത് ഉണ്ടാക്കപ്പെട്ടവനല്ല !

  • @josephvictor3752
    @josephvictor37524 ай бұрын

    Sir very good advice! Thanks.

  • @binduanusaju
    @binduanusaju9 ай бұрын

    Makanum bharthavum marichu poyi makante peril will ezhuthi vachu marumakal ammaye nokunilla will return chyyamo sir

  • @jaferabubakerjafer1809
    @jaferabubakerjafer18092 ай бұрын

    നിങ്ങൾ പറഞ്ഞു ത് ശരിയാണ്

  • @AbdulSalam-vh5xy
    @AbdulSalam-vh5xy8 ай бұрын

    Oru 8 meter long beam nte detail Vdo cheyyamo

  • @anoopss6370
    @anoopss63709 ай бұрын

    പ്ലാൻ അനുസരിച്ചു എങ്ങനെയാണ് column footing ന്റെ കമ്പി സിമന്റ്‌ മെറ്റൽ ഒക്കെ എടുക്കുന്നത്

  • @ubaidubaidullah5568
    @ubaidubaidullah55688 ай бұрын

    Sir ഒരു സംശയം 1618 golden ratio ഏങ്ങനെ കണകാക്കുന്നു ഈ നമ്പർ എങ്ങനെ വന്നു

  • @Gracy_d73
    @Gracy_d732 ай бұрын

    സർ ഞങ്ങളുടെ അപ്പൻ മരിച്ചു സ്ഥലം മുഴുവൻ മകൻ ചതിച്ചു എഴുതി എടുത്തുനിപ്പോൾ അമ്മയെ നോക്കുന്നില്ല ഞങ്ങൾ മൂന്നുപെണ്മക്കൾ അമ്മയെ കൊണ്ടുവരാൻ ചെന്നപ്പോൾ മകനും ഭാര്യയും കൊല്ലാൻ വന്നു ആധാരം രതുചെയ്യും എന്നാണ് പറയുന്നത് അമ്മയെവിടാത്തതിന് കാരണം അമ്മയുടെ നഖം വളർന്നു മുടി ജെടപിടിച്ചിട്ടും അവനും ഭാര്യയും കണ്ടില്ല ഞങ്ങൾ പോയി വൃത്തിയാക്കി ammaye

  • @lathus6018
    @lathus60189 ай бұрын

    ഞങ്ങൾ മൂന്ന് ആണ് മക്കളും രണ്ട് പെൺമക്കളുമാണ് ഞങ്ങ ടെ ഉപ്പ ഈ അടുത്ത കാലത്ത് മരണപ്പെട്ടു എന്റെ ഉപ്പക്ക് ഒരു ഷോപ്പ് ഉണ്ട് വാടക കെട്ടിടത്തിലാണ് അത് ഇപ്പോൾ വിൽപനക്ക് വെച്ചിരിക്കുകയാണ് വേറെ ബാങ്ക് ബാലൻസുമുണ്ട് ഇത് ഞങ്ങൾ എങ്ങിനെയാണ് വീതം വെക്കേണ്ടത് സർ ഉത്തരം നൽകണേ

  • @mubarakoilflourmill5661
    @mubarakoilflourmill56618 ай бұрын

    ഒരു പെണ്ണും രണ്ട് ആൺകുട്ടികളും ഉണ്ട്.. ഉപ്പാന്റെ സ്വത്തിൽ എത്ര യാണ്...

  • @baijuneethu2021
    @baijuneethu20218 ай бұрын

    അച്ഛന്റെ സഹോദരി മരിച്ചുപോയി അവർ വിവാഹിതയല്ല നാല് സഹോദരങ്ങളുണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരണപ്പെട്ടു ഇനി രണ്ടു സഹോദരങ്ങൾ ജീവിച്ചിരിപ്പുണ്ട് സഹോദരിയുടെ സ്വത്തുക്കൾ ആർക്കൊക്കെ അവകാശമുണ്ട്

  • @minikochumon3532
    @minikochumon35328 ай бұрын

    മക്കളെ സംരക്ഷിക്കാത്ത രക്ഷിതാവ് കുറെ വിവാഹം കഴിച്ച് നടന്ന വെക്‌തി ഇപ്പോൾ വേറെ ഭാര്യയായി ജീവിക്കുന്നു മൂത്ത ഭാര്യയിൽ ഒരു കുട്ടി ഉണ്ട് അവളെ സംരക്ഷച്ചത് അവളുടെ അമ്മ ഇപ്പോൾ രക്ഷിതാവിന് ചിലവ് കിട്ടാൻ വേണ്ടി കേസ് കൊടുത്തിരിക്കുന്നു ചിലവ് കൊടുക്കാം മെന്ന് മകൾ പറഞ്ഞു അതു വേണ്ട പൈസ മതി എന്നാണ് പറയുന്നത് എന്താണ് പ്രതിവിധി മകൾക്ക് ജോലിയില്ല മകൾക്ക് പ്രായം 50 മകളുടെ മക്കളാണ് മകളെ സംരിക്ഷിക്കുന്നത് അദ്ദേഹത്തിന മരുന്നുവസ്ത്രം എന്നിവ കൊടുക്കാം മെന്ന് പറഞ്ഞിട്ട് വേണ്ട എന്നാ പറയുന്നത്. അവർക്ക് പൈസ മാത്രം മതി എന്നാണ് പറയുന്നത്അത് എന്ത് നിയമം മാണ്

  • @user-id3jc7iq6u
    @user-id3jc7iq6u3 ай бұрын

    നിർമ്മാതാവിനാണ് ഉത്തവാദിത്വം അല്ലാതെ നിർമ്മിക്കപ്പെട്ടവനല്ല ഉത്തരവാദിത്വം

  • @krishnamohan4379
    @krishnamohan43799 ай бұрын

    3 മക്കളുള്ള ഒരു കുടുംബത്തിൽ എല്ലാ മക്കൾക്കും ഒരേ സാമ്പത്തിക സ്ഥിതി ആവണമെന്നില്ല. അത് പരിഗണിച്ച് പ്രായോഗികമായ ഒരു ഭാഗം വയ്പ്പല്ലേ നല്ലത്. മത നിയമങ്ങളും, തുല്യമായ വീതം വയ്പ്പും അവസാനിപ്പിക്കണം. അതല്ലേ യഥാർത്ഥത്തിൽ വേണ്ടത്..?

  • @isacpk1474
    @isacpk14749 ай бұрын

    ജനിപ്പിച്ചു വളർത്തിയാൽ മതി. സ്വത്ത് മാനദണ്ഡമല്ല.

  • @nazeerchavakkad0074
    @nazeerchavakkad00743 ай бұрын

    Sir ഒന്ന് contact ചെയ്യാനുള്ള number ഒന്ന് തരാമോ

Келесі