Lawrence Srambi

Lawrence Srambi

Hi! I'm Lawrence. On my channel you will find varied interesting subjects like Property, Registration process, Special Marriage, Succession Acts, Traveling, Departmental matters etc. Thanks for your support. Hope you enjoy my channel.

Happy Anniversary Geo & Chikku

Happy Anniversary Geo & Chikku

3 August 2021

3 August 2021

Shirley's Gardens

Shirley's Gardens

Sherly's Gardens

Sherly's Gardens

18 July 2022

18 July 2022

TRIP TO ENAMAVU BACK WATERS

TRIP TO ENAMAVU BACK WATERS

BENITA weds TOM

BENITA weds TOM

Malampuzha Trip 01.10.2022

Malampuzha Trip 01.10.2022

TRIP TO WAGAMON

TRIP TO WAGAMON

27 March 2023

27 March 2023

Aljo & Jasmine Engagement

Aljo & Jasmine Engagement

Пікірлер

  • @jayanmullasseri9096
    @jayanmullasseri909614 сағат бұрын

    ഈ പറഞ്ഞത് പൊതുകാര്യം, എന്നാൽ മക്കളിൽ അനന്തര അവകാശിയായി ഒരാളെ മാത്രം ഏൽപിച്ചാൽ എന്തു സംഭവിക്കുമെന്നും മറ്റുമുള്ള ടെക്നിക്ക് കാര്യങ്ങളെ പറ്റി പറയൂ.

  • @prijukumar34
    @prijukumar34Күн бұрын

    വല്ലതൊ മിച്ചം വച്ചിട്ട് പോയാലല്ലേ അവകാശം കിട്ടുകയുള്ളൂ

  • @Ultramatrixgamer
    @Ultramatrixgamer2 күн бұрын

    Sir മരിച്ചു പോയ appchante പേരിൽ 7cent. സ്ഥലം ഉണ്ട്. അതു എൻ്റെ പേരിൽ എഴുതികൻ പോയപ്പോ അമ്മ പറഞ്ഞു എൻ്റെ മക്കളുടെ പേരിൽ ezuthullu എന്ന്. മക്കൾ anekil 11‚7‚6‚വയസു ഉള്ളതാണ്...ajane എഴുതുന്നതിൽ kuzapamundo.. ajane എഴുതാൻ പറ്റുമോ...

  • @shanavasshanavas6526
    @shanavasshanavas65262 күн бұрын

    സാർ ഒരു വ്യക്തി അയാളുടെ കുടുംബത്തിലെ ഒരു അംഗത്തിന് ഗിഫ്റ്റ് ആയിട്ടോ സെറ്റിൽമെൻറ് ആയിട്ടോ ഒരു സ്ഥലം കൊടുക്കുകയാണെങ്കിൽ അതു സ്വീകരിക്കുന്ന ആൾ വിദേശത്ത് ആണെങ്കിൽ എന്താണ് പോംവഴി

  • @saranyakrishnankutty
    @saranyakrishnankutty3 күн бұрын

    Sir അച്ഛൻ സമ്പാദിച്ച സ്വത്ത്‌ ഒരു മകന് മാത്രം രജിസ്റ്റർ ചെയ്തു കൊടുത്താൽ എന്താണ് ചെയ്യുക

  • @nidppk
    @nidppk3 күн бұрын

    സാർ: നാലു മകളിൽ ഒരാളുടെ പേരിൽ വിൽപത്രം എഴുതി വച്ചു അതിൽ 2 മക്കളെ കൊണ്ട് ഈ വിൽപത്രത്തിൽ അവരറിയത്തെ ജാമ്യകരായി ഒപ്പ് വെപ്പിച്ചു വിൽപത്രം എഴുതിയ ആൾ മരിച്ചു എന്തു ചെയ്യാൻ പറ്റു

  • @travelmate197
    @travelmate1974 күн бұрын

    Sir, ente grandmother 2012L , ente fatherinu 8 cent Dhananishchayadharam cheyth koduthu. Aadharam reg cheythu, pokkuvaravu nadathi, karam adachu. Ipol father marichu.. marichu 3 month aayappolekum fatherinte sister problem undakki and now grandmother parayunnu, avarkk athu tirichu venam ennu. Father maricha sthitikk athinte legal heirs njanum mummyum brotherum aanu. Aadharathil conditions onnum illa. Ee property avarkk return edukkan pattumo? RDO or court complaint koduthal njangalkk problem varo? Or legal heirsnu avarude perilekk ee aadaram name change cheyyan pattumo?

  • @rizarajendran9228
    @rizarajendran92285 күн бұрын

    ഹലോ സാർ ഞാൻ എന്റെ അമ്മയുടെ ചേച്ചിയുടെ അടുത്തു നിന്ന് 6 സെന്റ് സ്ഥലം വാങ്ങി ( തീരാധാരം)മറ്റൊരു 4 സെന്റ് അവർ (ചേച്ചി) അവരുടെ അനുജത്തിക്ക് ധാനം കൊടുത്തു ഇപ്പോൾ അനുജത്തി മരണപെട്ടു അവരുടെ ദർത്താവിനും മക്കൾക്കും ആ സ്ഥലം മറ്റൊരാൾക്ക് വിൽക്കാമോ ചേച്ചിക്ക് ഇപ്പോൾ 70 വയസായി ചേച്ചി കല്ല്യാണം കഴിച്ചില്ല അവർക്ക് ആ സ്ഥലം തിരിച്ചു പിടിക്കാമോ ഞാൻ വാങ്ങിയ സ്ഥലം 10 വർഷമായി ഇപ്പോൾ ചേച്ചിക്ക് പണം കിട്ടിയില്ല എന്നു പറഞ്ഞ് തിരിച്ച് പിടിക്കാമോ ❓

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    നിങ്ങൾ തീറാധാരമായി വാങ്ങിയ ഭൂമി ആർക്കും തിരിച്ചുപിടിക്കാൻ കഴിയില്ല. ദാനം കിട്ടിയ ആൾ മരണപ്പെട്ടാൽ അവരുടെ അവകാശിക്കാന് ആ സ്ഥലം ലഭിക്കും

  • @dddh1000
    @dddh10005 күн бұрын

    Sir,achan makalku dhananishchayam cheytha adhaarathil ammakkum maranam vare thamasikkan avakasham ezhuthi vechu eganulla vasthu vikkan sadhikkumo matoralk

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    വിൽക്കാം അമ്മയുടെ ഒപ്പു ആവശ്യമായി വരും

  • @spirit2154
    @spirit21546 күн бұрын

    സർ, എന്റെ അച്ഛനും അമ്മയും കൂടെ ഒരു വസ്തു വാങ്ങി, അത് എനിക്ക് സെറ്റിൽമെന്റ് deed ആയി തന്നു. ഞാൻ പെൺകുട്ടി ആണ്. ഈ വസ്തു പൂർവികമായി അച്ഛനും അമ്മയ്ക്കും കിട്ടിയതല്ല, അവർ വാങ്ങിയതാണ്. ഈ വീട് ലോൺ എടുത്തു പുതുക്കി പണിതു. അച്ഛൻ ഭയങ്കര മദ്യപാനിയും , മറ്റ് പല തരത്തിലുള്ള സ്വഭാവ ദൂഷ്യം ഉള്ള ആളുമാണ്. ഈയിടെ കുടിച്ചു വന്നു എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുകയും ഈ ആധാരം ഞാൻ ക്വഷ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണി പെടുത്തുകയും ചെയ്യുന്നു. അച്ഛനെയും അമ്മയെയും നോക്കണം എന്ന കണ്ടീഷനിൽ ആണ് വസ്തു തന്നത്. അത് നന്നായി ചെയ്യുന്നുണ്ട്. അമ്മക്ക് ഒരു വിരോധവും ഞങ്ങളോടില്ല, പക്ഷെ അച്ഛന്റെ തോന്ന്യവാസത്തിനു കൂട്ട് നിൽക്കുന്നില്ല. അതായത് മദ്യപാനത്തിന് പൈസ കൊടുക്കുന്നില്ല , അങ്ങനെ ഉള്ള കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം ഭീഷണി പെടുത്തുന്നത്. ഇതിൽ നിയപരമായ പ്രശ്നങ്ങൾ ഉണ്ടോ. 'അമ്മ അനുവദിക്കാത്തിടത്തോളം കാലം ഈ ആധാരം ക്യാൻസൽ ആക്കാൻ പറ്റുമോ

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    പുതിയ നിയമമനുസരിച്ചു ഇഷ്ടദാനം റദ്ദാക്കാനാകില്ല. എന്നാൽ അച്ഛനെ സംരക്ഷിക്കുന്നില്ല എന്ന് ആൾ പരാതി കൊടുത്താൽ അത് തെളിയിക്കപ്പെട്ടാൽ രക്ഷിക്കാനുള്ള നിർദേശം ആർ ഡി ഓ യിൽ നിന്നും വരാം

  • @spirit2154
    @spirit21544 күн бұрын

    @@lawrencesrambi1398 അച്ഛൻ ഗസറ്റഡ് ഓഫീസർ ആയിരുന്നു. നാല്പതിനായിരം രൂപ പെൻഷൻ ഉണ്ട്. പക്ഷെ കടുത്ത മദ്യപാനി ആണ് , സ്ത്രീകളുമായി അവിഹിതം ഉണ്ട്. ഇതെല്ലം ഉണ്ടെങ്കിലും മദ്യപിച്ചിട്ട് വന്നുള്ള ഛർദി , മലം മൂത്രം എല്ലാം വരുന്നത് ഞാൻ ആണ്. അമ്മയെ ഈ പ്രായത്തിലും മർദിക്കും. ഇതെല്ലാം നാട്ടുകാർക്ക് അറിയാം. ഇതിൽ കൂടുതൽ എങ്ങനെ നോക്കാൻ ആണ്.

  • @spirit2154
    @spirit21544 күн бұрын

    @@lawrencesrambi1398 മറുപടി തന്നതിന് നന്ദി

  • @lakshmyraam4552
    @lakshmyraam45526 күн бұрын

    Sir my mother Ista dan thannu.But ragisterA aakkiyillayirunnu.Athu ippol Brothernda molku brother. azuthi.athinu andunduChayyum Ammaya jeevitha kalam nokkiyadu njananu.

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    ചോദ്യം കൃത്യമായി മനസിലായില്ല. നിങ്ങളുടെ പേരിൽ ഇഷ്ടദാനം 'അമ്മ എഴുതി തന്നു പക്ഷെ അത് രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണോ ഉദ്ദേശിച്ചത് ? 'അമ്മ ജീവിച്ചിരിപ്പുണ്ടോ ?

  • @rinuthomas5456
    @rinuthomas54567 күн бұрын

    ഒരു മകനും മകളും annu മകളെ കെട്ടിച്ചു വിട്ടു പപ്പ മകൻ്റെ പേരിൽ വിൽ എഴുതി വെച്ചിട്ടുണ്ട് അവരുടെ കാലശേഷം മകന് അപ്പോള് മകളുടെ sign എന്തെങ്കിലും ആവശ്യം ഉണ്ടോ പേരിലക്കാൻ .അവരുടെ sign എന്തിനൊക്കെ annu ആവശ്യം പപ്പയുടെ പേരിലുള്ള ഗ്യാസ് സിലിണ്ടർ വേറൊരാളുടെ പേരിൽ മാറ്റുന്നതിന് അവരുടെ sign ആവശ്യം ഉണ്ടോ

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    മകളുടെ ഉപ്പിന്റെ ആവശ്യമില്ല . എന്നാൽ വസ്തു മാത്രമല്ല മറ്റു വാഹകൾ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വിൽപത്രത്തിൽ എഴുതിയിട്ടുണ്ടോ ?

  • @rinuthomas5456
    @rinuthomas54564 күн бұрын

    @@lawrencesrambi1398 മറ്റ് വകകൾ എന്ന് പറയാൻ ഒരു സ്കൂട്ടർ ഉണ്ട് ഗ്യാസ് കണക്ഷൻ പപ്പയുടെ പേരിൽ u du ഈ രണ്ടു കര്യങ്ങൾ മാത്രമേ ഉള്ളു. അമ്മ യുണ്ട് പപ്പാക്ക് പെൻഷൻ ഉണ്ടായിരുന്നു അത് ഇപ്പൊൾ അമ്മക്ക് കിട്ടും സ്കൂട്ടർ പേരിലോട്ടു മാറ്റാൻ അനത്തരവകാശ സർട്ടിഫിക്കേറ്റ് വേണോ വേറെ എന്തൊക്കെ karythinnu ഈ സർട്ടിഫിക്കറ്റ് വേണം

  • @shafeekku2245
    @shafeekku22457 күн бұрын

    Sir ഭർത്താവ് ഭാര്യയ്ക്ക് ഇഷ്ടദാനം കൊടുത്തു അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോയി കൂടെ ജീവികാൻ താൽപര്യം ഇല്ല എന്നാണ് പറയുന്നത് ഇപ്പൊ ആ വസ്തു എങ്ങനെ തിരിച്ചു പിടിക്കും മകളുടെ കല്യാണത്തിന് ലോൺ എടുക്കാൻ വേണ്ടി ആണ് പേരിൽ ആകി കൊടുത്തത്

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    സാധാരണ നിലക്ക് ഇഷ്ടദാനം കൊടുത്ത വസ്തു തിരിച്ചെടുക്കാനാകില്ല . നിങ്ങളുടെ പ്രത്യേക സാഹചര്യം കോടതിക്ക് ബോധ്യപ്പെടുകയാണെങ്കിൽ മരിച്ചു വിധി വന്നേക്കാം, കേസ് കൊടുക്കാം

  • @edwardmendozakozhikkode5671
    @edwardmendozakozhikkode567110 күн бұрын

    ക്രിസ്ത്യൻ പിന്തുർച്ച അവകാശ നിയമം അനുസരിച്ചു മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടോ ?

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    മകൻ വിവാഹിതനാണെഗിൽ ഇല്ല

  • @Karthiokk
    @Karthiokk11 күн бұрын

    Sir അമ്മുമ്മ എന്റെയും അമ്മയുടെയും പേരിൽ ഇഷ്ടധാനം എഴുതി തന്നു നികുതി അടച്ചതിനേക്കാൾ കാൽ സെന്റ് നമുക്ക് കുറവാണു അപ്പോ ഇഷ്ടധാന ആധാരത്തിൽ കാൽ സെന്റ് അധികമാണ് ഇത് ഇനി എന്ത് ചെയ്യാൻ പറ്റും ഈ ആധാരം invalid ആകുവോ നികുതി അടയിക്കുമ്പോൾ കാൽ സെന്റ് കൂടി പോയതാണ്

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    തെറ്റ് പറ്റിയതാണെങ്കിൽ വില്ലേജിൽ പറഞ്ഞു ശരിയാക്കാം. കൂടുതലായതുകൊണ്ടു കുഴപ്പമൊന്നുമുണ്ടാകില്ല.

  • @shibysyriac4168
    @shibysyriac416811 күн бұрын

    പറയുന്നത് കേൾക്കാ൯ മാത്രമേ രസമുള്ളൂ, കാര്യം നടക്കയില്ല, രജിസ്റ്റർ ചെയ്ത വിൽ കൊടുത്ത പ്പോൾ ബാങ്ക് പറഞ്ഞ കാര്യം ആണ് ഞാൻ വൃക്തമാ ക്കിയത്, അത് എ൯ത്കൊ൯ട് എന്ന് കമ൯റിൽ ചോദിച്ചപ്പോൾ മറുപടിയില്ല. അനുഭവ൯കൾ മറ്റുള്ള വ൪ക്ക് കൂടി പ൯ക്ക് വക്കുന്നതലേ്ല കൂടുതൽ നല്ലതേ. 😂😢

  • @shibysyriac4168
    @shibysyriac41687 күн бұрын

    Sorry sir, thanku

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    its ok

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    മറുപടിയിൽ പറഞ്ഞിരുന്നു. വിൽ പത്രം എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. അവസാനം എഴുതിയ വിൽ ആണ് പ്രാബല്യത്തിൽ വരുന്നത്, ഏതു വിൽ ആണ് അവസാനത്തേത് എന്ന് ബാങ്കിന് അറിയില്ലല്ലോ . അതുകൊണ്ടാണ് അവർ മറ്റു രേഖകൾ ചോദിക്കുന്നതും, കുടുംബാംഗങ്ങളെ വിളിക്കുന്ന

  • @shibysyriac4168
    @shibysyriac416811 күн бұрын

    ഗുഡ് പറയുന്നവ൪ക്ക് മാത്രം reply കൊടുക്കുന്നത് നല്ല യുടൂബേസി൯്റ ഗണമല്ല.വില്ല് എയു തിയിട്ട് പൃതേകിച്ച് കാര്യമില്ലെന്ന് അനുഭവത്തിൽ നിന്ന് പറയു ന്നു മറ്റുള്ളവർക്കും കാര്യം മനസിലാകട്ടെ

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    I did not understand. Please explain

  • @shibysyriac4168
    @shibysyriac41684 күн бұрын

    @@lawrencesrambi1398 sir, മറ്റുള്ളവരുടെ സമ്മതത്തോടെ കാര്യം ചെയ്യാൻ ആണെങ്കിൽ വിൽ എ൯തിന്, എഴുതണ൦,ബാ൯കിൽ മാത്രമല്ല സ്ഥലത്തിന്റെ കാര്യത്തിലു൦ ഇതു തന്നെ സംഭവിക്കില്ലേ? വിൽ പൃകാര൦ എഴുതിയ ത് മറ്റുള്ളവരുടെ സമ്മതമില്ലാതെ നടപ്പാക്കാൻ കഴിയില്ലേ? അപ്പോൾ വില്ലിന്റെ പൃസക്തി എ൯താണ്?

  • @manojkerala7900
    @manojkerala790011 күн бұрын

    Sir my family property is partitioned and I am not marred and me and my brother property is joint . so if any problem comes and if brother is not ready for giving my portion what should I do? Now mother is there and after mothers life time crayavikrayam is allowed is written in bagapatram.

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    Your brother cannot solely enjoy or sell the joint property alone, always your consent and signature would be required. If he is not agreeing to part, if there is no way out, you can approach court.

  • @manojkerala7900
    @manojkerala79004 күн бұрын

    @@lawrencesrambi1398 Thank you. That is possible after monthers life right.Mother is there . crayavikryam after mothers death is mentioned

  • @babutv-ch2tx
    @babutv-ch2tx11 күн бұрын

    നമ്പർ തരാമോ സർ

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    [email protected]

  • @user-ys2zw1hy5t
    @user-ys2zw1hy5t12 күн бұрын

    Hi sir Christan act prakaram register marriage cheyumbol palliyille vikariyude letter veno

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    venda

  • @positiveradio2240
    @positiveradio224015 күн бұрын

    സാക്ഷികൾ ആരൊക്കെ ആയിരിക്കണം, ആരായാരിക്കാൻ പാടില്ല അങ്ങനെ നിയമ വശങ്ങൾ ഒന്ന് പറയാമോ

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    പ്രായപൂർത്തിയായ ബുദ്ദിയുള്ള ആർക്കും സാക്ഷികളാകാൻ. എന്നാൽ വില്പത്രങ്ങളിൽ അവകാശികൾ സാക്ഷികളാകാതിരിക്കുന്നതാണ് നല്ലത്

  • @Karthiokk
    @Karthiokk15 күн бұрын

    5:06 Sir ധനാധാരം അമ്മുമ്മ എന്റെയും അമ്മയുടെയും പേരിൽ എഴുതി തന്നിരുന്നു അമ്മുമ്മയുടെ പേരിൽ 47.25 സെന്റ് ആണ് സ്ഥലമുള്ളത് ധാനധാരം എഴുതി തന്നപ്പോൾ അതിൽ 47.5 സെന്റ് ആയി ഇത് എന്തെകിലും പ്രോബ്ലം ആകുവോ സർ നികുതി അടയിക്കുമ്പോൾ മാറി പോയതാണ് . 25 സെന്റ്

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    തെറ്റ് പറ്റിയതാണെങ്കിൽ വില്ലേജിൽ പറഞ്ഞു ശരിയാക്കാം. കൂടുതലായതുകൊണ്ടു കുഴപ്പമൊന്നുമുണ്ടാകില്ല.

  • @Karthiokk
    @Karthiokk4 күн бұрын

    @@lawrencesrambi1398 അപ്പോ dhanadharathil മാറ്റം വരുത്തണോ സർ

  • @gen-zmultibaggers141
    @gen-zmultibaggers14116 күн бұрын

    Congratulations

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    So kind of you.

  • @sureshbangalore426
    @sureshbangalore42617 күн бұрын

    If the property is an ancestry, whether the same can be gifted to one of the son

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    In the Hindu succession Act, there is a provision to divide the ancestral property among heirs, but 'ancestral' is interpreted in a such that the property should be inherited from earlier 3 generations, undivided and obtained without will & partition. Such properties are very very rare in these days. Any other property is considered as self acquired property which can be sold to anyone.

  • @anusreeanu1642
    @anusreeanu164220 күн бұрын

    Sir settlement deed vazhi kittiya propery sale cheyano loan edukano nalkiya alude sign vendivarumo

  • @lawrencesrambi1398
    @lawrencesrambi13984 күн бұрын

    venda

  • @shibysyriac4168
    @shibysyriac416820 күн бұрын

    Sir, reply pls

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    Already replied

  • @user-gk8fd5nc7p
    @user-gk8fd5nc7p21 күн бұрын

    സർ,എൻ്റെ ഭർത്താവും ഭർത്താവിൻ്റെ ഉപ്പയും കൂടി ഉപ്പയുടെ പേരിലുള്ള് സ്ഥലത്ത് വീട് വെച്ചു.രണ്ടുപേരും തുല്യമായി പൈസ ഇറക്കി.പക്ഷെ ഭർത്താവിൻ്റെ പേരിൽ ആക്കിയില്ല.ഭർത്താവും കുടുംബവും ഉപ്പയും ഉമ്മയും ഭർത്താവിൻ്റെ അനിയൻ ഫാമിലി, ഏട്ടൻ ഫാമിലി എല്ലാവരും ഒരുമിച്ചാണ് ആ വീട്ടിൽ താമസം.ചില പ്രശ്നങ്ങൾ കാരണം ഞങ്ങൾക്ക് ആ വീട് വിട്ട് ഇറങ്ങേണ്ടി വന്നു.ഇപ്പോൾ വാടകക്കണ് താമസം.ഞങ്ങൾ ഇറക്കിയ പൈസ തരാൻ അവർ തയ്യാറാകുന്നില്ല. ഞങ്ങൾ പൈസ ഇറക്കി എന്നതിന് രേഖകളോ കണക്കുകളോ ഒന്നുമില്ല.എല്ലാം ഭർത്താവ് ഉമ്മയെ ആണ് ഏല്പിച്ചത്. ഇറക്കിയ പൈസ കിട്ടാൻ എന്തെങ്കിലും നിയമ മാർഗം ഉണ്ടോ.അല്ലെങ്കിൽ കുടുംബ സ്വത്ത് വീതിച്ചു കിട്ടാൻ എന്തെങ്കിലും നിയമ നടപടികൾ ഉണ്ടോ. ദയവ് ചെയ്ത് മറുപടി തരണം.വല്ലാത്ത പ്രയാസത്തിലാണ് 😢😢

  • @donymariya5714
    @donymariya571422 күн бұрын

    Sir, is there any way to contact you over the phone?

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    [email protected]

  • @SA-be2js
    @SA-be2js22 күн бұрын

    സർ എന്റ ഭർത്താവ് veedum sthalavum vangeeth chettanta kayyil ninnu aanu. Apo eshtadhanam aadharam aayi ezhudy. Pinneed ee paranja chettan enthelum avagasham aayi varo..

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    ഇല്ല . ചേട്ടന് അത് റദ്ദാക്കാൻ കഴിയില്ല. ഇഷ്ടദാനധരത്തിൽ മറ്റു കണ്ടിഷൻ ഒന്നും ഇല്ലല്ലോ

  • @shibysyriac4168
    @shibysyriac416823 күн бұрын

    ബാങ്ക്, വില്ലേജ് ഇത് അവസാനത്തേതാണ് എന്ന് എ൯കനെ അറിയു൦, അതറിയാതെ ബാല൯സ് മാറ്റുന്നതിനോ, സ്ഥലം രജിസ്റ്റർ ചെയ്യുന്നതിനോ സാധിക്കുമോ?. (രജിസ്റ്റർ ചെയ്ത വിൽ പ്രകാരം)

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    വില്പത്രപ്രകാരം നിങ്ങളെ നോമിനിയാക്കിയിട്ടുണ്ടെങ്കിൽ ബാങ്ക് പറയുന്നത് ശരിയാണ്. എന്നാൽ മരണശേഷം ബാങ്ക് ബാലൻസ് നിങ്ങള്ക്ക് ലഭിക്കണം എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ സമ്മതം ആവശ്യമില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോൾ വിൽപത്രം എപ്പോൾ വേണമെങ്കിലും റദ്ദാക്കാം എന്നതിനാൽ വേറെ വിൽപത്രം ഉണ്ടോ എന്നറിയാനാണ് മറ്റു അംഗങ്ങളുടെ സമ്മതം വാങ്ങിക്കുന്നത്. ബാങ്ക് പരാതി ഒഴിവാക്കാൻ പറയുന്നതാണ്. ഊംബുഡ്സ്മാന് പരാതി കൊടുക്കുക. വില്ലേജിൽ നിങ്ങളുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റുന്നത് വരെ വിൽക്കാൻ കഴിയില്ല

  • @shibysyriac4168
    @shibysyriac416823 күн бұрын

    സ൪ എന്റെ പിതാവ് മരണമടഞ്ഞു, വിൽ പ്രകാരം ബാങ്ക് a/c ബാല൯സ് മകന്(എനിക്ക്) തരണമെന്ന് എഴുതി വെച്ചിട്ടുണ്ട്, ബാങ്കിൽ വിൽ, മറ്റെല്ലാ ഡോക്മെ൯്റു൦ കൊടുത്തു, ബാങ്ക് പറയുന്നു, വിൽ പ്രകാരം ശരിയാണ് പക്ഷേ അനന്തരാവകാശി കൾ എല്ലാവരും ഒപ്പിട്ട് കൊടുക്കണമെന്ന്, വിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താണ്. ഞാൻ എ൯താണ് ചെയ്യേണ്ടത്.

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    വില്പത്രപ്രകാരം നിങ്ങളെ നോമിനിയാക്കിയിട്ടുണ്ടെങ്കിൽ ബാങ്ക് പറയുന്നത് ശരിയാണ്. എന്നാൽ മരണശേഷം ബാങ്ക് ബാലൻസ് നിങ്ങള്ക്ക് ലഭിക്കണം എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ സമ്മതം ആവശ്യമില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോൾ വിൽപത്രം എപ്പോൾ വേണമെങ്കിലും റദ്ദാക്കാം എന്നതിനാൽ വേറെ വിൽപത്രം ഉണ്ടോ എന്നറിയാനാണ് മറ്റു അംഗങ്ങളുടെ സമ്മതം വാങ്ങിക്കുന്നത്. ബാങ്ക് പരാതി ഒഴിവാക്കാൻ പറയുന്നതാണ്. ഊംബുഡ്സ്മാന് പരാതി കൊടുക്കുക.

  • @shibysyriac4168
    @shibysyriac41687 күн бұрын

    @@lawrencesrambi1398 thanks sir, പിതാവ് ആരെയും നോമിനി വെച്ചിട്ടില്ല, വില്ലിൽ എനിക്ക് ബാലൻ സ് തരണമെന്നും കൃത്യമായി വച്ചിട്ടുണ്ട്, അനന്തരാവകാശി കൾ അവർ ക്കും രൂപ വേണമെന്ന് പറഞ്ഞാൽ എന്തു ചെയ്യേണം.

  • @hxjehdkdkbbb2063
    @hxjehdkdkbbb206323 күн бұрын

    എൻെറ അച്ചൻ മരിച്ചിട്ട് 17വർഷ० ആയി ഞങ്ങൾ 7 മക്കൾ ആണ്,ഒരാൾ മാതൃ० ഭാഗ० വെക്കാൻ എതിർക്കുന്നു അതിനാൽ നികുതി അടയ്ക്കാതെ വർഷങ്ങളായ് വസ്തു ഗവർൺമെൻെിലേക്ക് പോകുമോ ,എന്തെങ്കിലു० പരിഹാര० ഉണ്ടോ?

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    കുടുംബാംഗങ്ങൾ തമ്മിൽ മധ്യസ്ഥതയിൽ എത്തുന്നില്ലെങ്കിൽ കോടതിയിൽ പാർട്ടീഷൻ സൂട്ട് ഫയൽ ചെയ്യാം . പക്ഷെ വിധി കിട്ടാൻ സമയമെടുത്തേക്കാം

  • @SuryaKNS
    @SuryaKNS23 күн бұрын

    Sir, here when you say direct relatives does that include wife as well? Also, if a joint owner of a property (husband) issues the PoA to his wife and the PoA attested/registered and land registration done, if the husband revoke the PoA after the title deed registration is done will the new owner lose rights over the land he bought? Any precaution, to be taken here? Thanks and Regards!

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    Wife is a direct relative. The Question is whether the POA is revoked before registration or after registration. If after registration, the title deed registered is valid., otherwise not.

  • @csadanandancsadanandan8132
    @csadanandancsadanandan813226 күн бұрын

    അമ്മയും അച്ഛനും അവരുടെ കൂട്ട് swath🌐 അവരുടെ മരണശേശം ഓർമകൾക്ക് ലഭിക്കണമെന്ന് കാണിച്ച ഓസ്യത് എഴുതി വച്ചു അച്ഛൻ ഇപ്പോൾ അച്ഛൻ മരിച്ചു എന്നാൽ മകളുടെ പേരിലേക്ക് അവകാശം ലഭിച്ചില്ല ഇതിന് എന്ത് ചെയ്യണം?

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    ഒറിജിനൽ വില്പത്രവും, പഴയ ആധാരവും കുടിക്കട സെര്ടിഫിക്കറ്റും, ഡെത് സെര്ടിഫിക്കറ്റു കൊണ്ട് വില്ലേജിൽ കൊടുത്താൽ അവകാശിയുടെ പേരിൽ തണ്ടപ്പേർ നൽകി നികുതി അടച്ചു തരും. അപ്പോൾ വസ്തു അവരുടെ പേരിലാകും

  • @athirapredeep6042
    @athirapredeep604227 күн бұрын

    Sir , enda achenu njagal 4 makkal annu . 2 pennum, 2 annum. Achen marechetu eppol 4 year ayee. Amma enda kuda ayerunu tamasecherunatu oru 25 year ayetu but eppol njagal thamill vazhakayee amma chettanda veetilaku poyee. Njan thamasekunatu achenu share kittiya tharavatu veetill annu. Eppol case koduterikukayanu ammayum chettanu 2 sisters kudee avarku e house ill ninum share venam ennu paranu hindu law act prakaram. Pinna achen oru maranapatram ezhutu vacherinu oru 14 year munbu thana. Athu prakaram 2 sistersnu mrg cheytu kodutunum enne avakasamilanum chettanu vera bhumi kodutedu ennu achendayum ammayudayum maranashesham matrame enda perill vedu varukayulu. Ethill krayavikriyam cheyan ula avakasan achenu matra achen vachetuluu . Enne endakum sir case njan avaroka share kodukete varumoo. Pinna sir , sisters nu oru 10 lakhs vachetu achen ulapol achenda property sell cheytetu kodeterunu annu oru 100 rupees mudra paperill sign cheytu tanerunu avar but athill sakshekal onnum sign cheytilaa annu .

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    നിങ്ങളുടെ പേരിൽ വിൽപത്രം എഴുതി വെച്ചിട്ടുണ്ടെങ്കിൽ അമ്മയുടെയും കാലശേഷം മാത്രമേ സ്വന്തമായി ലഭിക്കുകയുള്ളു. അമ്മക്ക് ക്രയവിക്രയവകാശം ഇല്ലാത്തതിനാൽ വസ്തുവിൽ മറ്റാർക്കും അവകാശം ഉണ്ടാകില്ല. രസീതിൽ സാക്ഷികളില്ല എന്നത് കോടതിയിൽ ചോദ്യം ചെയ്തേക്കാം. എന്നാലും നിലനിൽക്കാനാണ് സാധ്യത

  • @sarathsasi6333
    @sarathsasi633327 күн бұрын

    മരണ പത്രം കോപ്പി എങ്ങന്നെ ആണ് അപേക്ഷിക്കണ്ടത്

  • @mrudulkmohan8834
    @mrudulkmohan883427 күн бұрын

    Sir,, Nammude propertyde fare value reduce chythu kaanikkan valla vazhi undo?nammude avastha paranj RDO or collectore convince chythal nthelum gunam undo?

  • @lawrencesrambi1398
    @lawrencesrambi13987 күн бұрын

    RDO ക്കു പരാതി കൊടുക്കാം

  • @AkhilaK-mr7mx
    @AkhilaK-mr7mx29 күн бұрын

    Sir achante swathil achan achante ammayk jeevithavasanm vare nilkanulla avakasham vachittund.Ipol achante aa swath enik ishtadanamayi tharumbol achante ammayude aaa avakasham indakumo (maranam vare nilkanulla)avakasham. Pinne marana shesham achante siblings in athil avakashamundakumo? Plz reply

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    അച്ചാമ്മ മരിക്കുന്നതുവരെ ആ അവകാശം നിലനിൽക്കും. ആ അവകാശം നിലനിൽക്കുമ്പോൾ അച്ഛൻ നിങ്ങള്ക്ക് ഇഷ്ടദാനം ചെയ്യുന്നത് ശരിയല്ല. siblings നു കൊടുക്കാൻ താൽപര്യമില്ലെങ്കിൽ പ്രശ്നമില്ല

  • @AkhilaK-mr7mx
    @AkhilaK-mr7mx29 күн бұрын

    Hii

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    അച്ചാമ്മ മരിക്കുന്നതുവരെ ആ അവകാശം നിലനിൽക്കും. ആ അവകാശം നിലനിൽക്കുമ്പോൾ അച്ഛൻ നിങ്ങള്ക്ക് ഇഷ്ടദാനം ചെയ്യുന്നത് ശരിയല്ല. siblings നു കൊടുക്കാൻ താൽപര്യമില്ലെങ്കിൽ പ്രശ്നമില്ല

  • @AkhilaK-mr7mx
    @AkhilaK-mr7mx29 күн бұрын

    Sir achante swathil achan achante ammayk jeevithavasanm vare nilkanulla avakasham vachittund.Ipol achante aa swath enik ishtadanamayi tharumbol achante ammayude aaa avakasham indakumo (maranam vare nilkanulla)avakasham. Pinne marana shesham achante siblings in athil avakashamundakumo? Plz reply

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    അച്ചാമ്മ മരിക്കുന്നതുവരെ ആ അവകാശം നിലനിൽക്കും. ആ അവകാശം നിലനിൽക്കുമ്പോൾ അച്ഛൻ നിങ്ങള്ക്ക് ഇഷ്ടദാനം ചെയ്യുന്നത് ശരിയല്ല. siblings നു കൊടുക്കാൻ താൽപര്യമില്ലെങ്കിൽ പ്രശ്നമില്ല

  • @AkhilaK-mr7mx
    @AkhilaK-mr7mx29 күн бұрын

    Sir achante swathil achan achante ammayk jeevithavasanm vare nilkanulla avakasham vachittund.Ipol achante aa swath enik ishtadanamayi tharumbol achante ammayude aaa avakasham indakumo (maranam vare nilkanulla)avakasham. Pinne marana shesham achante siblings in athil avakashamundakumo? Plz reply

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    അച്ചാമ്മ മരിക്കുന്നതുവരെ ആ അവകാശം നിലനിൽക്കും. ആ അവകാശം നിലനിൽക്കുമ്പോൾ അച്ഛൻ നിങ്ങള്ക്ക് ഇഷ്ടദാനം ചെയ്യുന്നത് ശരിയല്ല. siblings നു കൊടുക്കാൻ താൽപര്യമില്ലെങ്കിൽ പ്രശ്നമില്ല

  • @AkhilaK-mr7mx
    @AkhilaK-mr7mx29 күн бұрын

    Sir achante swathil achan achante ammayk jeevithavasanm vare nilkanulla avakasham vachittund.Ipol achante aa swath enik ishtadanamayi tharumbol achante ammayude aaa avakasham indakumo (maranam vare nilkanulla)avakasham. Pinne marana shesham achante siblings in athil avakashamundakumo? Plz reply

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    അച്ചാമ്മ മരിക്കുന്നതുവരെ ആ അവകാശം നിലനിൽക്കും. ആ അവകാശം നിലനിൽക്കുമ്പോൾ അച്ഛൻ നിങ്ങള്ക്ക് ഇഷ്ടദാനം ചെയ്യുന്നത് ശരിയല്ല. siblings നു കൊടുക്കാൻ താൽപര്യമില്ലെങ്കിൽ പ്രശ്നമില്ല

  • @mammoottykoroth4470
    @mammoottykoroth4470Ай бұрын

    Queries കൊടുക്കുമ്പോൾ view document കാണുന്നില്ല. Uvs status എന്നാണ് കാണിക്കുന്നത്

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    ഞാൻ ചെക്കു ചെയ്തപ്പോൾ കാണാനുണ്ടല്ലോ

  • @kadeejakadu3211
    @kadeejakadu3211Ай бұрын

    inte uppak 2 bharayamrund ,uppa marichu, 1st bharyayil 1 makalum, 2nd bharayail 1 son um 2 daughter sum ndd. Court il chellukayanakil half half aakumoo adhyath 2 bgarayakk half half aakumoo. total place 2 aakie divide aakumo

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    ഭാര്യമാർക്ക് 1/16 ഓഹരി വീതവും, മകന് 7/20 ഓഹരിയും, മൂന്ന് പെൺമക്കൾക്ക് ഓരോരുത്തർക്കും 7/40 ഓഹരിയും ലഭിക്കും. പെൺമക്കൾക്ക് ആണിന്റെ പകുതി ഓഹരി മാത്രം

  • @kadeejakadu3211
    @kadeejakadu3211Ай бұрын

    inte uppak 2 bharayamrund ,uppa marichu, 1st bharyayil 1 makalum, 2nd bharayail 1 son um 2 daughter sum ndd. Court il chellukayanakil half half aakumoo adhyath 2 bgarayakk half half aakumoo. total place 2 aakie divide aakumo

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    ഭാര്യമാർക്ക് 1/16 ഓഹരി വീതവും, മകന് 7/20 ഓഹരിയും, മൂന്ന് പെൺമക്കൾക്ക് ഓരോരുത്തർക്കും 7/40 ഓഹരിയും ലഭിക്കും. പെൺമക്കൾക്ക് ആണിന്റെ പകുതി ഓഹരി മാത്രം

  • @Sreekarthy22
    @Sreekarthy22Ай бұрын

    Sir reply തരണം ഞങ്ങൾ 5 സെന്റ് സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നു ഒരു സെന്റ് 2lakh വച്ചാണ് വാങ്ങുന്നത് total 5*2=10 laksham നോർമൽ റോഡിൽ നിന്ന് ആഹാ സ്ഥാലത്തേക് car കേറുന്ന വഴി ഉണ്ട് ഈ സ്ഥലം ഉൾപ്പെടെ വേറെ 3 വീട്ടുകാരും കൂടെ ചേർന്ന് വാങ്ങിയ വഴിയാണ് അപ്പോൾ പ്രമാണം ഞങ്ങളുടെ പേരിലാക്കി കിട്ടാൻ എത്ര ആകും എല്ലാ ഫീസും ഉൾപ്പെടെ total പറയാമോ

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    ആദ്യമായി നിങ്ങളുടെ സ്ഥലത്തിന്റെ ന്യായ വില നോക്കണം. പ്രൈവറ്റ് വഴിയാണെങ്കിൽ അതിന്റെ വിലയാണ് നോക്കേണ്ടത്. നിങ്ങൾ വാങ്ങിയ വിലയാണോ അതോ ന്യായ വിലയാണോ ഏതാണോ കൂടുതൽ അതാണ് ആധാരത്തിൽ കാണിക്കേണ്ടത്. ആ വിലയുടെ 8% മുദ്രപത്രവും 2% രേങിസ്ട്രറേൻ ഫീസും വേണം.

  • @reshmaramesh6553
    @reshmaramesh6553Ай бұрын

    സർ എനിക്കും ഇതുപോലെ തന്നെയാ എന്റെ അച്ഛന്റെ കുടുംബം ഷെയർ അതിൽ നിന്ന് 3 1/2 സെന്റ് വിറ്റാണ് എന്നെ കെട്ടിച്ചു വിട്ടത്. എനിക്ക് ഒരു അനിയൻ ആണ്. അവന് ഗവണ്മെന്റ് ജോലി ജോലി ഉണ്ട്. എനിക്ക് വെറും 40പവൻ മാത്രം ആണ് തന്നത് വേറെ ഒന്നും തന്നില്ല. ഞാൻ ഈ കാര്യം ചോദിച്ചപ്പോൾ അവർ പറയുന്നു എനിക്ക് എല്ലാം തന്ന് വിട്ടല്ലോ അവരെ ബാധ്യത തീർന്നു എന്നാ പറഞ്ഞെ എനിക്ക് ഇനി അവിടുത്തെ ഷെയർ കിട്ടില്ലേ.അനിയന്റെ പേരിൽ അയാൾ കിട്ടുമോ. ഒന്ന് റിപ്ലൈ തരുമോ സർ പ്ലീസ്

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    വസ്തു ഇപ്പോൾ ആരുടെ പേരിലാണ് ? അച്ഛനെയാണെങ്കിൽ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തിന് വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം. വസ്തു വിന്റെ ഉടമസ്ഥൻ ജീവിച്ചിരിപ്പില്ലെങ്കിൽ അതിൽ മകൾ എന്ന നിലയിൽ നിങ്ങൾക്കും അവകാശമുണ്ടായിരിക്കും

  • @manojkumar-uu7db
    @manojkumar-uu7dbАй бұрын

    Sir oru hindhu streeku eka makante vidhavayaya bharyau ishtadhanam ezhuthunnathinu etra percent registration fee venam

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    മകന്റെ വിധവ കുടുംബാംഗമായി കണക്കാക്കുന്നതിനാൽ വസ്തുവിന്റെ മാർക്കറ്റ് വിലയുടെ അല്ലെങ്കിൽ ന്യായ വിലയുടെ, ഏതാണോ കൂടുതൽ അതിന്റെ, 1000 നു 2 രൂപ നിരക്കിൽ മുദ്രപത്രവും 1% ഫീസും.

  • @ashokans49
    @ashokans49Ай бұрын

    മുഴുവൻ കാര്യവും പറയാൻ അറിഞ്ഞു കുടാത്തവർഎന്തിനാണ് ചാനലിൽ വരുന്നതു വിൽപ്പത്രം രജിസ്റ്റർ ചെയ്യാത്ത വ പ്രവേറ്റ് ചെയ്യണമെന്നു പലരും പറയുന്നു താങ്കൾ എന്തു പറയാത്തതു്

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    വിൽപത്രം രജിസ്റ്റർ ചെയ്യണമെന്നോ, പ്രോബറ്റ് ചെയ്യണമെന്നോ ഒരു നിർബന്ധവുമില്ല. എന്നാൽ തർക്കങ്ങൾ ഉണ്ടാവുകയും അത് കോടതി വരെ എത്തുകയും ചെയ്യുമ്പോൾ വിൽ ഉണ്ടെന്നു സ്ഥാപിക്കാൻ ഒരു conclusive evidence എന്ന നിലയിലാണ് probated will കണക്കിലെടുക്കുന്നത്

  • @gulugulu8638
    @gulugulu8638Ай бұрын

    നിങ്ങളുടെ നമ്പർ തരുമോ

  • @lawrencesrambi1398
    @lawrencesrambi139828 күн бұрын

    [email protected]