No video

നെൽ വയലുകൾ നികത്തി വീട് പണിയാം | മകന് 10 സെൻറ് ഇഷ്ടദാനം കൊടുക്കാൻ എത്രയാ ചിലവ്? I Lawrence Srambi

According to the Paddy fields & Wetland Act of Kerala 2008, it's not possible to convert agricultural land to dry land and construct buildings. If your Paddy field is included in the Data bank, it's allowed only for paddy cultivation and is not possible to convert.
As per new Government order, if the old paddy field that was filled before 2008 and not included in Data bank, can be converted to dry land on payment. The highlight of the order is that unnotified land that is not included in the databank, measuring up to 25 cents can be converted free of cost. Above 25 cents up to 1 Acre can be converted by paying 10% of the Fair value and above 1 Acre for 20% of the fair value irrespective of Panchayath, Municipality, or Corporation. If converted land is more than 50 cents, 10% of the area should be set aside for conserving water. Fair value applicable will be of neighboring dry land and not of the land being converted. The relaxation is exclusively for land not included in the Data bank.
You may also search "Lawrence Srambi" to watch similar videos.
Subscribe to the channel and press the bell icon to get notifications of new videos.
Other videos:-
Partition of family property
Settlement deed
Gift deed
Will
Release deed
The Indian Succession Act 1925
Hindu Succession Act 1956
Muslim Personal Law (Shariat) Application Act 1937
Transfer of Property Act 1882
Dowry Prohibition Act 1961
Rights of a widow
Equal rights for male and female children under HS Act
Also, watch the following videos related to the Registration of WILL, Partition of family property, Precautions to be taken before purchasing any property, Marriage registration etc..
കുടുംബ സ്വത്ത് ഭാഗിക്കുന്നതെങ്ങിനെ?
• കുടുംബ സ്വത്ത് ഭാഗിക്ക...
മരണപത്രവും അവകാശ തർക്കങ്ങളും
• മരണപത്രവും അവകാശ തർക്ക...
മരണപത്രം സംശയങ്ങളും മറുപടികളും Part I
• മരണപത്രം സംശയങ്ങളും മറ...
ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Precautions to take be...
വിൽപത്രം സംശയങ്ങളും മറുപടികളും Part II
• വിൽപത്രം - സംശയങ്ങളും ...
വിൽപത്രം എഴുതുന്നതെങ്ങിനെ?
• വിൽപത്രം | സംശയങ്ങളും ...
ഹിന്ദു, കൃസ്ത്യൻ, മുസ്ലിം പിന്തുടർച്ചാവകാശനിയമങ്ങൾ
• പിന്തുടർച്ചാവകാശ നിയമം...
കുടുംബ സ്വത്തും ഭാഗംവെപ്പും
• കുടുംബ സ്വത്തും ഭാഗം വ...
കുടുംബത്തോട് തിരെ അവകാശമെത്ര?
• കുടുംബസ്വത്തിലുള്ള അവക...
പോക്കുവരവ് ചെയ്യുന്നതെങ്ങിനെ?
• Transfer of registry |...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള ചിലവെത്ര?
• ആധാരം രജിസ്റ്റർ ചെയ്യാ...
• Video
• # 36 ആധാരം വില കുറച്ച്...
• മക്കൾക്ക് ഇഷ്ടദാനം കൊട...
Power Of Attorney
• # 38. Power of Attorne...
കേരളത്തിൽ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• കേരളത്തിൽ വസ്തു വാങ്ങു...
ലൈസൻസ് വേണ്ട. ഇനി നിങ്ങൾക്കും ആധാരം എഴുതാം- Part I
• ആധാരം രെജിസ്ട്രേഷന്റെ ...
വിൽപത്രം സാധുവായ ഒരു രേഖയാണോ?
• വിൽപത്രം - സംശയങ്ങൾ തീ...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമം - പാർട്ട് II
• വസ്തു രജിസ്റ്റർ ചെയ്യു...
Division of family property among siblings
• സഹോദരങ്ങൾ തമ്മിലുള്ള ഭ...
എഷ്യയിൽ ആദ്യമായി ആധാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടിയിലേക്കൊരു യാത്ര.
• അഞ്ചരക്കണ്ടി പെരുമ I T...
സ്വത്തു വിവരം ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു.
• ആധാർ കാർഡ് സ്വത്തുമായി...
ഇഷ്ടദാനം റദ്ദാക്കാനാവില്ല | വസ്തു വിൽക്കാൻ മക്കളുടെ സമ്മതം വേണോ?
• ഇഷ്ടദാനം ഏകപക്ഷീയമായി ...
അച്ഛൻ മരിച്ചു. അച്ഛന്റെ സ്വത്തിൽ അച്ഛന്റെ അമ്മക്ക് അവകാശമുണ്ടോ?
• അച്ഛന്റെ അമ്മക്ക് അച്ഛ...
This video is for informational purposes only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.
The reproduction of the website and information of the Kerala Registration Department is for 'fair use' for educational and public awareness purposes and the images, graphics, web pages used in this video belong to their respective owner, and I or the channel does not claim any right over them.

Пікірлер: 63

  • @sangeetharatheesh7763
    @sangeetharatheesh77632 жыл бұрын

    Thank you sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Welcome

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    very informative

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Glad you think so!

  • @parvathik527
    @parvathik5272 жыл бұрын

    sir oru aadarathil cherkkapetta randu sthalathinu (aduthulla randu sthalangal oral purchase cheythu orotta aadaramayi register cheythu) randu thandaperanu kittiyathu ithu otta thandaperu akkendathundo undenkil enginayanu apply cheyyendathu ....please reply sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    അവരുടെ തണ്ടപ്പേരുകളിൽ നിന്നും, അത്രയും സ്ഥലം വാങ്ങിയ ആളുടെ പേരിൽ ഒരു തണ്ടപ്പേർ നൽകി അതിലേക്കു മാറും. വില്ലജ് ഓഫീസറെ സമീപിക്കുക. കരമടക്കുക. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആ വിവരം വില്ലജ് ഓഫീസറെ അറിയിക്കും. സാധാരണഗതിയിൽ അത് അപ്പോൾ തന്നെ വാങ്ങുന്ന ആളുടെ പേരിലേക്ക് മാറും. ഓൺലൈൻ ആയി കരമടക്കുകയും ചെയ്യാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വില്ലജ് ഓഫീസറെ ഫോണിൽ ബന്ധപ്പെടുകയും ചെയ്യാം.

  • @shefinpdm435
    @shefinpdm4352 жыл бұрын

    Sir adhrathill nilam enu anu karam adacha pepperill nilam enu anu bilidng vekkan permit kittumo

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    വില്ലേജിലെ BTRegisteril വസ്തുവിന്റെ തരം എന്താണെന്ന് നോക്കണം. തണ്ണീർത്തട നെൽവയൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വസ്തുവിന്റെ തരം മാറ്റാനാവില്ല.

  • @myhomegarden2309
    @myhomegarden23092 жыл бұрын

    Sir, amma ishtadanam nalkiya aalkk, amma marichal bakkiyulla swathinte avakasam labhikan sadyatha undenn paranjallo, ella mathathilum angane thanneyano?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഇഷ്ടദാനം ജീവിച്ചിരിക്കുമ്പോൾ നൽകിയത് നൽകിയത് തന്നെ. അതുകൊണ്ടു ബാക്കിയുള്ള വസ്തുവിലുള്ള അവകാശം ഇല്ലാതാകുന്നില്ല.

  • @chitraramprasad5297
    @chitraramprasad52972 жыл бұрын

    Sir, Can a person build a house in Nilam which in included in Database? 1. If that person has got it as family partion 2. He/she has no other land in his/ her name other than this Nilam 3. What is the procedure to remove a land from Data bank?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    You cannot build anything on Nilam if it's classified as "Thanner thada samrakshana database". 1. That is not relevant 2. If it's the case, you may submit application in village for special consideration. 3. Give appeal request to RDO

  • @santhoshvasudevan468
    @santhoshvasudevan4682 жыл бұрын

    Sir,......oralude perilulla vasthu vakakal oru trust/society kku transfer/gift cheyyananekil enthokkeyaanu procedures???🙏🙏

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ട്രസ്റ്റിന്റെ പേരിൽ ഒരു ദാനാധാരം രജിസ്റ്റർ ചെയ്താൽ മതി. 8% മുദ്രവിലയും 2 % ഫീസും വേണം. ഒരു വകീലിനെയോ ആധാരമെഴുത്തുകാരനെയോ ബന്ധപെടുക.

  • @santhoshvasudevan468

    @santhoshvasudevan468

    2 жыл бұрын

    @@lawrencesrambi1398 thank you sir 🙏

  • @4starsworldyoutubechannel371
    @4starsworldyoutubechannel3712 жыл бұрын

    What is the difference between "purayidam and karabhoomi" Hope replay Thank you

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    കരഭൂമി എന്ന് പൊതുവെ പറയുന്നത് അത്ര ശരിയായ നിര്വചനമല്ല. നെൽവയൽ നികത്തിയാലും കരഭൂമിയാകുമല്ലോ. വില്ലേജിലെ രേഖകളിലും തണ്ണീർത്തട നെൽവയൽ ടാറ്റ ബാങ്കിലും പെടാത്ത വീട് പണിതു താമസിക്കാൻ പറ്റുന്ന അല്ലെങ്കിൽ വീടുള്ള സ്ഥലമാണ് പുരയിടം.

  • @4starsworldyoutubechannel371

    @4starsworldyoutubechannel371

    2 жыл бұрын

    @@lawrencesrambi1398 thank you verymuch

  • @4starsworldyoutubechannel371

    @4starsworldyoutubechannel371

    2 жыл бұрын

    Sir could give your mobile no. Please

  • @jayakumarkp6197
    @jayakumarkp61972 жыл бұрын

    Sir നിലം നികത്തി veedu വെക്കാൻ special permission കിട്ടുന്നത് ഏതെല്ലാം condition ഇൽ ആണ്?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നിങ്ങളുടെ സ്ഥലം നിലം എന്നല്ല തണ്ണീർത്തട നെൽവയൽ ടാറ്റ ബാങ്കിൽ കാണുന്നതെങ്കിൽ അപേക്ഷ കൊടുത്തു പുരയിടമാക്കാൻ കഴിയും.

  • @sharoonsharoon4040
    @sharoonsharoon40402 жыл бұрын

    Sir data bankil ulppetta sthalam tharam mattan enthenghilum vazhi undo

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    RDO ക്കു അപേക്ഷ നൽകുക

  • @sharoonsharoon4040

    @sharoonsharoon4040

    2 жыл бұрын

    @@lawrencesrambi1398 thanks

  • @gm1513
    @gm15132 жыл бұрын

    സാർ, എനിക്ക് 2006 ൽ വാങ്ങിയ4സെന്റ്ഭൂമിയുണ്ട്.നിലം എന്നാണ് വില്ലേജ്ആഫീസിലുള്ളത്.വാങ്ങിയസമയത്ത് 4കൂറ്റൻതെങ്ങുകളുണ്ടായിരുന്നത്,തേങ്ങാമോഷണം കാരണം വെട്ടിക്കളഞ്ഞു. പ്ളോട്ടിന്റെ രണ്ടു വശങ്ങളിൽ കീലിട്ട റോഡും,മറ്റുരണ്ടുവശങ്ങളിൽ വീടുകളുമാണ്. ഞാൻ ഇതിനെ പുരയിടമാക്കി മാറ്റാൻ എന്തുചെയ്യണം?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഇപ്പോൾ തരം മാറ്റി പുരയിടമാക്കുന്നത് തണ്ണീർ തട നെൽവയൽ സംരകഷണ ടാറ്റ ബാങ്കിൽ ഉൾപ്പെടാത്ത വസ്തുക്കൾ ആണ്. വില്ലേജിലെ ബി ടി ർ രെജിസ്റ്ററിൽ നോക്കിയാൽ അറിയാൻ കഴിയും. രേഖകളിൽ നിലം എന്ന് തന്നെ യാണെങ്കിൽ, കുറെ കാലമായി പുരയിടമായി കിടക്കുകയാണെങ്കിൽ അതിനു പ്രത്യേക അപേക്ഷ നൽകേണ്ടി വരും.

  • @jayakumarkp6197
    @jayakumarkp61972 жыл бұрын

    Sir 1) ഒരേ സർവേ നമ്പറിൽ തന്നെ കുറച്ച് ഭാഗം നിലവും കുറച്ച് ഭാഗം കരഭൂമിയും ആകാൻ സാധ്യത ഉണ്ടോ.. അങ്ങനെ ആണെങ്കിൽ fair value ഓരോന്നിനും വ്യത്യസ്തം അയിരിക്കോ? 2 ) നിലം നികത്തിയത് 2008 ന് mumbano ശേഷമാണോ എന്ന് എങ്ങിനെ കണ്ടുപിടിക്കും?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    സർവ്വേ നമ്പർ സബ് ഡിവിഷൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള സാധ്യതയുണ്ട്. ഒരേ സർവ്വേ നമ്പറിൽ വ്യത്യസ്ത ആളുകൾക്ക് ഭൂമിയുണ്ടെങ്കിലും അതിനുള്ള സാധ്യതയുണ്ട്. റീ സർവ്വേ കഴിഞ്ഞിട്ടുണ്ടാകില്ല. നിലം നികത്തിയതിന്റെ പഴക്കം അറിയാൻ കൃത്യമായി മാർഗമില്ല. വില്ലജ് ഓഫിസർ അന്യൂഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

  • @jasnafathima2688
    @jasnafathima26882 жыл бұрын

    Databank ethanu..? Nammude sthalam athil undonn enganeya ariyuka

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നെൽവയലുകളും തണ്ണീർ തടങ്ങളും സംരക്ഷിക്കാൻ സർക്കാർ കൊണ്ട് വന്ന നിയമപ്രകാരം അത്തരം സ്ഥലങ്ങളിൽ നികത്തി കെട്ടിടം പണിയാൻ കഴിയില്ല. അതിനുള്ള ഒരു data bank വില്ലേജിൽ ഉണ്ടാക്കിയിട്ടുണ്ട്. വില്ലേജിൽ പോയി പരിശോദിച്ചാൽ അറിയാൻ കഴിയും നിങ്ങളുടെ സർവ്വേ നമ്പർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്.

  • @aswathisunil2631

    @aswathisunil2631

    2 жыл бұрын

    ഡാറ്റബാങ്കിൽ converted landഎന്നാണ്. അപ്പോൾ തരം മാറ്റിക്കിട്ടുമോ

  • @Ksrtcclt
    @Ksrtcclt2 жыл бұрын

    ലീഗൽ ഹയർ സർട്ടിഫിക്കറ്റ് ഉള്ള വസ്തു വിന്റെ ഒരു ഭാഗം ക്രയവിക്രയം ചെയ്യാൻ സർട്ടിഫിക്കറ്റ് ലെ എല്ലാരുടെയും ഒപ്പ് ആവശ്യമുണ്ടോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Yes

  • @lintojohny7145
    @lintojohny71452 жыл бұрын

    1cr nte plot aanu land owner ethra tax kodukkendi varum?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    രജിസ്റ്റർ ചെയ്യാൻ മൊത്തം വിലയുടെ 10 % മുദ്രപത്രത്തിനും ഫീസിനും കൂടി വേണം.

  • @beenaramesh6299
    @beenaramesh6299 Жыл бұрын

    Databankil ഉൾപ്പെടാത്ത നിലം നികത്തുന്നതിന് തടസ്സം ഉണ്ടോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    തടസ്സമൊന്നുമില്ല. അപേക്ഷ നൽകുക അവരുടെ ഇൻസ്‌പെക്ഷൻ ഉണ്ടാകും.

  • @ravikpanathoor7423
    @ravikpanathoor74232 жыл бұрын

    സാർ, 1.അച്ഛന്റെ /അമ്മയുടെ സ്വത്ത്‌ രണ്ട് മക്കളിൽ ഒരാൾ അറിയാതെ ദാനം ചെയ്യാൻ അവർക്ക് സാധിക്കുമോ... 2.തലമുറകളായി അമ്മയ്ക്ക് കിട്ടിയ സ്വത്ത്‌ വിറ്റു വാങ്ങിയ പ്രോപ്പർട്ടിയിൽ മക്കൾക്കു എങ്ങനെ ആണ് അവകാശം. 3. തലമുറകളായി കിട്ടിയ സ്വത്ത്‌ എങ്ങനെ ഭാഗം ചെയ്യണം

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ജീവിച്ചിരിക്കുമ്പോൾ വസ്തു ആർക്കു കൊടുക്കണമെന്ന് ഉടമസ്ഥന് തീരുമാനിക്കാം. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ പറയുന്ന കുടുംബസ്വത് എന്നത് ഒരേ വസ്തു തന്നെ 4 തലമുറകളായി കൈമാറിവരുന്നതാണ്. അത്തരം വസ്തുവിൽ മക്കൾക്കും അവകാശം വരും.

  • @VinodKumar-vc9ex
    @VinodKumar-vc9ex2 жыл бұрын

    ആധാരത്തിൽ വീട്ട് പേര് തെറ്റിയാൽ തിരുത്തേണ്ടത് എങ്ങനെയാണ്

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    വേണമെങ്കിൽ ഒരു തിരുത്താധാരം രജിസ്റ്റർ ചെയ്യാം.

  • @dilshad55672
    @dilshad556722 жыл бұрын

    എന്റെ ഗ്രാണ്ട് ഫാദർ 10 11 acr ഉണ്ട് 9 മക്കളും ഉണ്ട് ഗ്രാൻഡ് ഫാദർ മരിച്ചു . എന്റെ അച്ഛൻ വരും 20 സെന്റ് മാത്രം കൊടുത്തത് ബാക്കി ഉള്ള സ്ഥലം അവരെ എടുത്തു അവര് തുല്യമായ ഓഹരി വീതിച്ച് തന്നിട്ടില്ല രജിസ്ട്രേഷൻ കഴിഞ്ഞു ഇനി എന്തെങ്കിലും നിയമപരമായി ചെയ്യാൻ കഴിയുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    എല്ലാവരും സമ്മതിച്ചു രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാകില്ല.

  • @kannankunjukunju2380
    @kannankunjukunju23802 жыл бұрын

    വിലകൊടുത്തു വാങ്ങിയ സ്ഥലത്തുള്ള ഒരു കെട്ടിടം അത് ആധാരത്തിൽ രേഖപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ, അത് കൂട്ടിചേർക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    തെറ്റ് പറ്റിയതാണെങ്കിൽ തെറ്റ് തിരുത്താധാരം രജിസ്റ്റർ ചെയ്യാം പക്ഷെ പുതിയ തീറാധാരത്തിന്റെ ചെലവ് വരും. അല്ലെങ്കിൽ വീടിനു മാത്രമായി വിലയാധാരം രജിസ്റ്റർ ചെയ്യാം.

  • @kannankunjukunju2380

    @kannankunjukunju2380

    2 жыл бұрын

    @@lawrencesrambi1398 sir, very thanks

  • @keralacafe1285
    @keralacafe12852 жыл бұрын

    ബന്ധുക്കൾ അല്ലാത്തവർക്കുള്ള ഇഷ്ടദാനത്തിൽ 0.2% ഫീസിൽ ലഭിക്കുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നേരിട്ടുള്ള ബന്ധത്തിൽ പെടാത്തവർക്കു 5% മുദ്രവിലയും 2 % ഫീസും വരും.

  • @shamjithshsmjithk
    @shamjithshsmjithk2 жыл бұрын

    ആധാരം രജിസ്റ്റർ ഇത് കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ നികുതി അടിക്കാം

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    aadharam thirichu kittunna murakku.

  • @VinodKumar-vc9ex
    @VinodKumar-vc9ex2 жыл бұрын

    കുളം നികത്തുന്നതിന് നിയമ തടസ്സമോണ്ടോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നെൽ വയൽ തണ്ണീർ തട സംരക്ഷണ നിയമം പ്രാബല്യത്തിലുണ്ട്. വില്ലേജിലെ ടാറ്റ ബാങ്കിൽ ഉള്പെട്ടതാണോ എന്ന് നോക്കുക.

  • @aneeshkabraham5037
    @aneeshkabraham50372 жыл бұрын

    Please Upload a video about Transfer of Property With OCI Card

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Will try

  • @aneeshkabraham5037

    @aneeshkabraham5037

    2 жыл бұрын

    @@lawrencesrambi1398 I hope

Келесі