ആധാരത്തിൽ 1 ഏക്ര, അളന്നപ്പോൾ 85 സെന്റ് | Difference in extent | Lawrence Srambi

Пікірлер: 176

  • @abhilashg2470
    @abhilashg2470 Жыл бұрын

    സർ വളരെ ഉപകാരപ്രദമായ അറിവുകൾ നൽകിക്കൊണ്ടിരിക്കുന്നതിന് ഒരായിരം നന്ദി...

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    Pleasure is mine.

  • @Zaf_world
    @Zaf_world Жыл бұрын

    Sir ente ummayullapol njn ente randu pengalmarku avakasham cash ayi koduthu .ippol umma marichu uppa vere kalyanam kayichu .uppanod chodhichappol eppol enik mathrame sthalathin avakashamullenn eyudhivechenn parayunnu pakshe nikuthi adakunadh ippoyum uppante perila.appol adh ente peril regstr cheydhitundavumo onnu paranju tharumo.

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ശരിയത്ത് നിയമമനുസരിച്ചു വിൽപത്രം എഴുതി വെച്ചതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇഷ്ടദാനം എഴുതി വെച്ചിട്ടുണ്ടെങ്കിൽ അത് വില്ലജ് ഓഫിസിൽ കൊടുത്തു നിങ്ങളുടെ പേരിൽ നികുതി അടക്കം. രേഖയൊന്നുമില്ലെങ്കിൽ ശരിയത്ത് നിയമമനുസരിച്ചു എല്ലാ അവകാശികൾക്കും അവകാശം വരും.

  • @ann9074
    @ann9074 Жыл бұрын

    Sir 1965 il appuppante peril oru vil pathram register cheyyappettu appuppan marichit 20 varshamayi vil patrathile sothukalkku cherumakanaya njananu avakashi ennal appuppan kurach bhagam vilkkukayum kurach bhagam mattu aarakoye Kai adaki vechekukayanu aarkelam e vasthu kaimattam cheyya pettittundennu engane ariyan kazhiyum

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    മൊത്തം വസ്തുവിന്റെ പേരിൽ ഒരു കുടിക്കട സെര്ടിഫിക്കറ്റിനു രെജിസ്ട്രാഫീസിൽ അപേക്ഷിക്കുക. കൈമാറ്റ വിവരങ്ങൾ അറിയാം പക്ഷെ വിൽപത്രം മൂലമുള്ള കൈമാറ്റം അറിയാൻ കഴിയില്ല. അതിനു വില്പത്രത്തിന്റെ പകർപ്പ് എടുക്കേണ്ടി വരും. വിറ്റ വസ്തുവിന്റെ വിവരങ്ങൾ അറിയാം.

  • @nipinpv1654
    @nipinpv16542 жыл бұрын

    Achante swathu makkalku kodukathe marumakkalkku koduthal makkalku athu chodhyam cheyyanum vangichu edukkanum enthenkilum niyamam undo??

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    illa.

  • @sreejamenon4567
    @sreejamenon4567 Жыл бұрын

    Sir,marumakathayam vazhi kittiya bhoomi partition cheyyan oru avakasi sammathikkunnilla. Enthaanu cheyyandathu?pls replay

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    മധ്യസ്ഥന്മാർ മുഖാന്തിരം ഒത്തു തീർപ്പിലെത്തുന്നില്ലെങ്കിൽ പാർട്ടീഷൻ സൂട്ട് കോടതിയിൽ ഫയൽ ചെയ്യേണ്ടി വരും.

  • @eldhoseskaria8198
    @eldhoseskaria8198 Жыл бұрын

    Sir, Oru doubt. 1968 Pattayam Kitti. 1973 oru sale deed copy kitiyitond. But As per EC first deed (sale) 1975 anu. (Even registration websitilum 1975 deedinte prior deed Pattayam anu.) ECyil ingane oru missing varan chance ondo.?? Ath clear cheyan patuvo.??

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ആധാരത്തിന്റെ സർവ്വേ നമ്പറിൽ വ്യത്യാസം ഉണ്ടായേക്കാം. ആധാരത്തിന്റെ കോപ്പി എടുത്തു രെജിസ്ട്രാഫീസിൽ ചെല്ലുക. നിങ്ങൾ അപേക്ഷിച്ച കാലയളവ് ശരിയല്ലേ? 73 മുതൽ അപേക്ഷിച്ചാൽ ആ വർഷത്തെ എൻട്രി കിട്ടുകയുള്ളു.

  • @mariyasalam5072
    @mariyasalam50722 жыл бұрын

    Thanks Sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Welcome

  • @nishavm9477
    @nishavm9477 Жыл бұрын

    Sir family property loan aduthit bankilu anu. Loan adutha party loan adakan thayarakunila.. E property bagam vech nalkan akumo?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ലോണിലിരിക്കുന്ന വസ്തു ബാങ്ക് അറിയാതെ കൈമാറുന്നത് ശരിയല്ല. അത് കേസാകും.

  • @harishpnair91
    @harishpnair91 Жыл бұрын

    Sir. If i want to sell a property showing 30cent in deed and actual measurement shows it is having 28cent only. Then i should claim money from buyer for 30 or 28?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    Buyer will give amount only for the measured property. When he resell that property, it will be measured and will get that much money only. You can claim if he gives that's fine.

  • @vaisakhrk8760
    @vaisakhrk8760 Жыл бұрын

    Please do regular videos. Your content are very useful

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    Thank you, I will

  • @sulfisulfi2947
    @sulfisulfi2947 Жыл бұрын

    Sir ente oru dout clear cheydu tharumo? Njn oru muslim penkuttiyanu ente husband hindu aanu ente veetukarum njnum thammil adupathil alla varshaglayi avar enne ozhivakiyirikukayanu.. Agane varumbo avarude propertyil enik avakasam undo? Enik sibling one brother aanu avarumayi bhandham ellathad kond avarude propertyil avakasam undo?? Pls rply sir 🙏🏻🙏🏻

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ നിങ്ങൾക്കവകാശപെട്ട വസ്തുവിലുള്ള അവകാശം ഇല്ലാതാകുന്നില്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ വസ്തുവിന്റെ ഉടമസ്ഥന് വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം കൊടുക്കാതിരിക്കും. ഉടമസ്ഥന്റെ മരണശേഷം വസ്തു അവശേഷിക്കുന്നുണ്ടെങ്കിൽ അതിൽ ശരിയത്ത് നിയമപ്രകാരമുള്ള ഓഹരി നിങ്ങൾക്കും ലഭിക്കും.

  • @CITYTIGERS225
    @CITYTIGERS2252 жыл бұрын

    1983 ലെ മുൻ ആധാരത്തിൽ 5 സെൻ്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.. പിന്നീട് വില്ലേജ് ഇല് നിന്ന് അളക്കാൻ വന്നപ്പോൾ 10 സെൻ്റ് ഉണ്ട്(20varshamayi 10 centinte karam aanu adakkunath).. മകന് share കൊടുത്തപ്പോൾ 10 സെൻ്റ് ആയി ഇത് register ചെയ്ത് കൊടുത്ത്. പക്ഷേ ബാങ്കിൽ home ലോൺ apply ചെയ്തപ്പോൾ മുൻ ആധരത്തിലും ഇപ്പോഴുള്ള ആധരതിലും സെൻ്റ് difference ഉളത് കൊണ്ട് reject ചെയ്ത്ത്.. ഇത് പരിഹരക്കാൻ എന്ത് ചെയ്യണം..please help sir. .

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഈ വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകുമല്ലോ. 5 സെന്റിന്റെ വ്യത്യാസം RDO ക്കു പരാതി കൊടുത്താൽ ശരിയാക്കാം.

  • @pjpsc4837
    @pjpsc4837 Жыл бұрын

    Achamma(89yrs) istadhanam nalkiya veed avar vilayadaram aaki. Pinneedan ee karyam arinjath ippol veetil ninum purathakki RDO kk parathi nalkiyal property thirike labikkumo.?? Cash thannittillenn bodhyamayal aadaram radhaaki kittumoo???

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഇഷ്ടദാനം റദ്ദാക്കാൻ കഴിയില്ല. RDO ക്കു പരാതി കൊടുത്താൽ ജീവിത ചിലവിനുള്ളത് കിട്ടിയേക്കും എന്നാൽ ആധാരം റദ്ദാക്കണമെങ്കിൽ കോടതി കനിയേണ്ടി വരും.

  • @pjpsc4837

    @pjpsc4837

    Жыл бұрын

    @@lawrencesrambi1398 senior citizens act sec 23 prakaaram??

  • @binupaul3815
    @binupaul38152 жыл бұрын

    Veendum purayidavum ente peril annu , sisteril ninnum vangiyathannu .. ithuvareyum owner ship mattiyittilla , owner change cheythe irunnal enthenkilum problem varumo...

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    prasnamonnumilla. but better to do it fast.

  • @binupaul3815

    @binupaul3815

    2 жыл бұрын

    @@lawrencesrambi1398 ok

  • @manojkumar-uu7db
    @manojkumar-uu7db9 ай бұрын

    Very good informative video👍👍🙏

  • @lawrencesrambi1398

    @lawrencesrambi1398

    8 ай бұрын

    Glad you liked it

  • @rajivinu4879
    @rajivinu4879 Жыл бұрын

    Father ezhattadanamayi thanna property athira kanichittilla enikka court alakkan submit chaithal eathra time edukkum sir, father maricha poyi brother na konda disturbence um ana police station kayari മതിയായി oru replay tharumo sir

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    കോർട്ടിലെ കാര്യം പറയാൻ കഴിയില്ല.

  • @abduljaleel8558
    @abduljaleel85582 жыл бұрын

    1976 ലെ ആധാരത്തിൽ 16.5 സെന്റ് ഉണ്ട്. പക്ഷെ പിന്നീട് വില്ലേജിൽ നിന്നും അളക്കാൻ വന്നപ്പോൾ കൈവശത്തിൽ 16.80 സെന്റ് ഉണ്ട്. അതിനു ശേഷം ഇതിൽ നിന്നും കുറച്ച് സ്ഥലം തീരുവിറ്റു. പിന്നീട് BTR ൽ നോക്കിയപ്പോൾ ആ സർവ്വെ നമ്പറിൽ 15 സെന്റ് മാത്രമാണ് ഉള്ളതെന്ന് മനസ്സിലായി. കൂടുതൽ ഉള്ള സ്ഥലം കൈവശമാക്കി നികുതിയടക്കാൻ എന്ത് ചെയ്യണം

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    റിസർവേയിൽ വ്യത്യാസമുണ്ടെങ്കിൽ 5 സെന്റിലും കുറവാണു വ്യത്യാസമെങ്കിൽ RDO കു അപേക്ഷ നൽകുക.

  • @appukuttan9988
    @appukuttan9988 Жыл бұрын

    Sir enikka father ezhadathanamayi thanna property 2 servey number pattathana,father inum agina thanna vachu property,father marichu maranapathram unda brother ina ananna, brother ina ezhadathanamayi property vara servey il ana adarathil kanunnatha but achandayum endayum servey number ana bhuvan app il okka kanunnatha,enthina vendi ana sir atha pazhaya servey number il adaram thil charthirikkunnatha ple reply sir, thanks for giving answer for previous questions

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    സത്യം പറഞ്ഞാൽ ഈ മംഗ്ളീഷ് എനിക്ക് മനസിലായില്ല. പുതിയ സർവ്വേ നമ്പറിനോടൊപ്പം പഴയ സർവ്വേ നമ്പറും ആധാരത്തിൽ ചേർക്കാറുണ്ട്.

  • @appukuttan9988

    @appukuttan9988

    Жыл бұрын

    @@lawrencesrambi1398 pattu poyi sir, type ing oru problem ana sir, reply thannallo thank u sir,

  • @shameenamv9483
    @shameenamv9483 Жыл бұрын

    Grand father passed away, property not partitioned , one younger son using all… another son is a mental patient having two daughters. What to do?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    You can file partition suit if the mediation attempts are futile.

  • @baiju.thaliyil5024
    @baiju.thaliyil5024 Жыл бұрын

    Sir,51 cents is in adharam,paying tax is only for 44 cents,how can I regularize it

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    You may give petition to Collector/ RDO to resurvey the land

  • @abdulnaser3243
    @abdulnaser3243 Жыл бұрын

    Adarattil tettaya survenumber vilkumbol sariyakkan pattumo endu cheyyanam pls replay

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ആധാരത്തിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് ഒരു തെറ്റ് തിരുത്താധാരപ്രകാരമാണ് തിരുത്തേണ്ടത്. എളുപ്പത്തിന് ചെയ്യുന്ന സൂത്രപ്പണിയാണ് വിൽക്കുമ്പോൾ ശരിയാക്കി എഴുതുന്നത്. അതുകൊണ്ടു വസ്തുവിന്റെ പിന്തുടർച്ച ചരിത്രം മാറിപ്പോകും. വാങ്ങിക്കുന്ന ആൾക്ക് ബുദ്ധിമുട്ടാകാം. കുടിക്കട സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ പഴയ ആധാരം അതിൽ വരില്ല.

  • @abdulnaser3243

    @abdulnaser3243

    Жыл бұрын

    @@lawrencesrambi1398 adiyadarattilum survey number tettanue village IL ninnum certificate vedichitt enteyum baryayudyum peril akkiyal pore vangiya ALue evideyannarriyoola adukonda

  • @abdulnaser3243

    @abdulnaser3243

    Жыл бұрын

    @@lawrencesrambi1398 sharikkulla survey number villegil ninnum alu vannu nokkiyittundao adupragaram certificate vechu register cheyyananu uddeshikkunnad

  • @jayachandranr.v5128
    @jayachandranr.v51282 жыл бұрын

    Useful information 👌👌👌👌👌

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Thanks for liking

  • @mithra2830
    @mithra2830 Жыл бұрын

    ഞങ്ങൾ മൂന്നു മക്കളാണ് , ഞാൻ മൂത്ത മകനാണ് രണ്ട് സഹോദരിമാരുണ്ട് . എനിക്ക് 16 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു, അച്ഛൻ്റെ മരണശേഷം അച്ഛൻ്റെ പേരിലുള്ള വീടും സ്ഥലവും അമ്മയുടെ പേരിലേക്ക് മാറ്റി. തുടർന്ന് സഹോദരിമാരെ പഠിപ്പിച്ചു മൂത്ത സഹോദരിക്ക് 25 പവൻ്റെ ആഭരണവും 1 ലക്ഷം രൂപയും നൽകി വിവാഹം കഴിപ്പിച്ചു. പഴയ വീട് പൊളിച്ചു മാറ്റി പുതിയ വീട് നിർമിച്ചു. ഞാൻ ജോലി സ്ഥലത്താണു താമസം. എന്റെ വിവാഹ ശേഷം ഭാര്യയുടെ 20 പവൻ്റെ ആഭരണം അമ്മയും സഹോദരിമാരും 2 ദിവസത്തിനകം എടുത്തു തരാമെന്ന് പറഞ്ഞു കൈക്കലാക്കി.6 മാസമായിട്ടും ആഭരണം തരാത്തതിനെ തുടർന്ന് ഞാൻ വീട്ടിൽ ചോദ്യം ചെയ്തു. ഇതിൻ്റെ പേരിൽ വഴക്കായി എന്നെയും ഭാര്യയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. വീട് ഞാൻ കെട്ടിയതാണ് പക്ഷേ അമ്മയുടെ പേരിലാണ് വീടും സ്ഥലവും ഇപ്പോൾ ഞങ്ങൾ വാടക വീട്ടിലാണ് എൻ്റെ ഭാര്യയുടെ 20 പവൻ സ്വർണവും പോയി ഞാൻ നിലവിൽ സഹോദരിയുടെ വിവാഹത്തിനു മേടിച്ച 8 ലക്ഷം രൂപയുടെ കടം കെട്ടി കൊണ്ടിരിക്കുന്നു. ഞാൻ കെട്ടിയ വീട്ടിൽ സഹോദരിയും ഭർത്താവും സുഖമായി താമസിക്കുന്നു. വീടു പണിക്ക് വേണ്ടി 10 ലക്ഷം ലോൺ എൻ്റെ സാലറി ടlip വച്ച് എടുത്തിട്ടുണ്ട് അത് ഇപ്പോൾ അമ്മയാണ് കെട്ടുന്നത് എന്നാലും എനിക്ക് വീടും എൻ്റെ ഭാര്യയുടെ സ്വർണവും തരിലെന്നാണു അവർ പറയുന്നത്. ഇപ്പോൾ ബാധ്യതകൾ മാത്രമാണ് ഉള്ളത് ആത്മഹത്യയുടെ വക്കിലാണു ഞാൻ എനിക്ക് എന്തെങ്കിലും സാധ്യതകൾ ഉണ്ടോ pls replay me sir

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഇത്തരം സംഭവങ്ങൾ ധാരാളമായി കണ്ടു വരുന്നുണ്ട്. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ ഒരിക്കലും സ്വന്തം പണം ചിലവാക്കി വീട് പണിയരുത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. അമ്മയെ ആശ്രയിക്കുകയെ വഴിയുള്ളു. കേസ് കൊടുത്താലും നിലനിൽക്കില്ല. നിങ്ങളുടെ ഭാര്യയുടെ സ്വർണം കൈക്കലാക്കിയതിനും വീട് പണിതത്തിനും രേഖയൊന്നുമില്ലല്ലോ. ആത്മഹത്യ ഒരു പരിഹാരമല്ല. ജീവിതം ഇവിടം കൊണ്ട് തീരുന്നില്ല. എല്ലാം ശരിയാക്കുന്ന കാലം വരും.

  • @lijimol787
    @lijimol7872 жыл бұрын

    Sir എന്റെ അച്ഛന്റെ അമ്മയുടെ പേരുള്ള ഭൂമി അച്ചമ്മയുടെ മരണശേഷം ഏക മകനായ അച്ഛൻ കൈകാര്യം ചെയ്‌തുവരുന്നു .ഇ പ്രോപ്പർട്ടിക്ക് അച്ചന്റെ 4 മക്കളും തുല്യ അവകാശികളാനോ??pls reply....

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    അച്ഛന്റെ 'അമ്മ വിൽപത്രം എഴുതി വെക്കാതെയാണ് മരിച്ചതെങ്കിൽ അവകാശികൾക്കായിരിക്കും വസ്തു ലഭിക്കുക. ജീവിച്ചിരിക്കുമ്പോൾ മക്കൾക്കും അവകാശം ഉണ്ടാകില്ല.

  • @ashnams2102
    @ashnams21027 ай бұрын

    Sir, amma ദാനാധാരം aye two sons'nu koduthu.. Elder son'ninu ammayude house and land kittiyath amma avide anu stay. Younger son'ninu aduthula land 4 cent kitty. Kalashesham ena oru point ela athel.younger son'ninu Poornavakasham und ena adhara'thel kanikunath. So ammaku athu cancel cheyan pato pineed parents and senior citizens welfare act base cheythoke.. Pine elder son'te septic tank oke younger son'nu kittiya land'l anu. So mattan paryumbol ammayude kalashesham patolu ena parayune. Pine younger son'nu kittiya land sell cheyanum samdhikunila ammayude kalashesham patolu ena parayune.. Elenkil ammane nokunila enu parajhu land thirichu edukum enum parayunu. ദാനാധാരം ayetanu register cheythekune

  • @lawrencesrambi1398

    @lawrencesrambi1398

    6 ай бұрын

    തിരിച്ചെഴുതാൻ അമ്മക്ക് കഴിയില്ല. കാലശേഷമല്ല ഇപ്പോൾ തന്നെ പ്രാഭല്യതയുണ്ട് . പിന്നെ അമ്മയെ നോക്കാൻ മക്കൾക്കുള്ള ബാധ്യത കണക്കിലെടുത്തു അമ്മയുടെ സംരക്ഷണത്തിനായി The Maintenance and Welfare of Parents and Senior Citizens Act, 2007, പ്രകാരം RDO ക്കു പരാതി കൊടുത്താൽ ഉത്തരവനുസരിച്ചു പ്രവർത്തിക്കേണ്ടി വരും

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good information

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Thanks

  • @bindunair-mi5ff
    @bindunair-mi5ff5 ай бұрын

    Sir Is there any change in law of kerala and karnataka regarding ishtadaanam .how can I contact you would you mind giving your email

  • @lawrencesrambi1398

    @lawrencesrambi1398

    4 ай бұрын

    lauranceso@gmail.com

  • @bunnys1452
    @bunnys1452 Жыл бұрын

    Sir, ആധാരത്തിൽ 29.45cent und, പക്ഷേ അളന്നപ്പോൾ 2cent അതികം വന്നു, ഈ സ്ഥലം 4ആയി ഭാഗം വെക്കുമ്പോൾ 3ആണും 1പെണ്ണും ആകുമ്പോൾ എങ്ങനെ ആണ് ഭാഗം ചെയ്യുക? ചെറിയ മകന് 9 സെന്റും വീടും,രണ്ടാമത്തെ മകന് 8.950cent, മൂത്ത മകന് 7.500cent, extra 2cent ഇവർക്ക് മൂത്ത 2മക്കൾക്കു, മകൾക് 4cent ഇങ്ങനെയാണ്, ഇങ്ങനെയാണോ പാർട്ടീഷൻ ചെയ്യേണ്ടത്, pls replay sir🙏

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ആദരത്തിൽ ഇല്ലാത്ത അളവ് കൂട്ടിച്ചേർത്തു ബാഗിക്കാനാകില്ല

  • @adithya4355
    @adithya4355 Жыл бұрын

    Sir , അച്ഛനും അമ്മയും സ്വത്ത് വാങ്ങിക്കുമ്പോൾ അവർക്ക് മുന്ന് മക്കൾ ഉണ്ടായിരുന്നുള്ളൂ .3 മകൾ ഉണ്ട് എന്ന് ആദരതിൽ കാണിച്ചു (പേര് കാണിച്ചില ) .പിന്നെ 4 മക്കൾ ഉണ്ടായി അച്ഛനും അമ്മയും മരിച്ചു പോയി. ബാകി 4 പേർക്കു ആവകശം ഇല്ലന്ന് പറയുന്നു സത്യമണോ? കിട്ടാൻ എന്ത് ചെയ്യണം ? Plz sir ethrayum pettann replay tharumennu prethikshikkunnu . (Achanum ammayum vilpathram onnum ezhuthittila ) ഞങൾ അറിയാതെ അവർക്ക് അത് വിൽകുവൻ സാധിക്കുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വസ്തു വാങ്ങിയത് അച്ഛന്റെ പേരിലാണോ അതോ മൂന്നു മക്കളുടെയും പേരിലാണോ? അച്ഛന്റെ പേരിലാണെങ്കിലും മക്കളുടെ പേര് എഴുതിയത് എന്ത് കൊണ്ട്? വിൽപത്രം എഴുതി വെച്ചിട്ടില്ലെങ്കിൽ എല്ലാ മക്കൾക്കും അവകാശപെട്ടതാണ്. ഇനി മക്കളുടെയും പേരിൽ എഴുതിയെങ്കിലും ആ ഓഹരികൾ അവർക്കും അച്ഛന്റെ ഓഹരി എല്ലാവർക്കുമായി ലഭിക്കും.

  • @godfreeselvan.s8716
    @godfreeselvan.s87162 жыл бұрын

    അഞ്ച്‌ വർഷം മുമ്പ് ഒരാൾ ലോൺ എടുക്കുന്നതിലേക്കായി വില കൂട്ടിവച്ച് റെജിസ്ട്രേഷന് നടത്തി. എന്നാൽ fair value വളരെ കുറവാണ് .ഇനി മറ്റൊരാൾ ഇതേ വസ്തു വാങ്ങുകയാണെങ്കിൽ നിലവിലുള്ള വിലയിൽ കുറച്ചു വച്ച് registration നടത്താനാവുമോ ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നിലവിലുള്ള വിലയേക്കാൾ കുറവ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ആ വില യഥാർത്ഥ വിലയല്ലെങ്കിൽ വില കുറച്ചു കാണിച്ചു എന്ന് പറഞ്ഞു നോട്ടീസ് വന്നാൽ അക്കാര്യം കാട്ടി കളക്ടർക്ക് പരാതി കൊടുക്കാം.

  • @appukuttan9988
    @appukuttan9988 Жыл бұрын

    Court il ninna nammuda property alakkan order kittan eathra കാലതാമസം ഉണ്ടാകും sir ple replay

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    കോർട്ടിലെ കാര്യം പറയാൻ കഴിയില്ല.

  • @appukuttan9988

    @appukuttan9988

    Жыл бұрын

    @@lawrencesrambi1398 nanum 2 makkalum thanichana hus out side ,eathier party brother ennum veedu kayari akramanam ana enthagilum elava pratheeshikkamo court il ninna

  • @digitalmachine0101
    @digitalmachine0101 Жыл бұрын

    Good information

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    Thanks

  • @surendrannair3065
    @surendrannair3065 Жыл бұрын

    സർ, എന്റെ ഭാര്യയുടെ അമ്മമ്മയുടെ (അമ്മയുടെ അമ്മ )പേരിൽ 10സെന്റ് സ്ഥലം ഉണ്ടായിരുന്നു. അമ്മൂമ്മ മരിച്ചു. അമ്മമ്മയുടെ വേറൊരു മകൾ മരിച്ചു പോയി. ആ മരിച്ച ആളിന്റെ മക്കൾക്ക് ഈ വസ്തുവിന്റെ വിഹിതം ലഭിക്കുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    തീർച്ചയായും ലഭിക്കും.

  • @Zaf_world
    @Zaf_world Жыл бұрын

    Sir 28cent und uppa makan register cheyyumbol ethra cash akum

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഇഷ്ടദാനം ആയി എഴുതിയാൽ ചിലവ് കുറവാണു. വസ്തു വിന്റെ വിലയനുസരിച്ചാണ് ചിലവ്

  • @nafiyahh952
    @nafiyahh952 Жыл бұрын

    Sir, settlement deed cancel cheyyan pattuvo

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഇല്ല. കോടതി ഉത്തരവ് വേണം.

  • @bushrabushra9429
    @bushrabushra9429 Жыл бұрын

    Sir ,ishttadhanam veere aalkk radh cheyyanulla act ippo undoo

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വേറെ ആൾക്കോ? ഇഷ്ട്ടദാനാധാരം ഇപ്പോൾ റദ്ദാക്കാനാകില്ല. കോടതി ഉത്തരവ് വേണ്ടിവരും.

  • @juniormoosa4174
    @juniormoosa4174 Жыл бұрын

    ആധാരത്തിൽ സ്ഥലം 11 cent ഉണ്ട് രേഖയിൽ വരച്ച അളവിൽ 8 cent ആണ് ഉള്ളത്. 10 വർഷം ആയി registration കഴിഞ്ഞിട്ട്.

  • @juniormoosa4174

    @juniormoosa4174

    Жыл бұрын

    ഇതിന് എന്താണ് വഴി. Ready aakaan

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    Replied

  • @annriyag
    @annriyag2 ай бұрын

    സർ, എന്റെ അമ്മമ്മയുടെ അപ്പച്ചൻ രണ്ടു വിവാഹം ചെയ്തിട്ടുള്ളതായിരുന്നു. ആദ്യത്തെ വിവാഹത്തിലെ ഭാര്യയുടെ മരണത്തെ തുടർന്ന് (ആദ്യ വിവാഹത്തിൽ ഉള്ള കുട്ടിയാണ് എന്റെ അമ്മാമ്മ - X ).അമ്മമ്മയുടെ അപ്പച്ചൻ രണ്ടാമത്തെ വിവാഹം ചെയ്തു ( രണ്ടാം ഭാര്യ രണ്ടാം വിവാഹിതയും അതിൽ ഒരു മകൻ - Z ഉണ്ടായിരുന്നു കല്ല്യാണം കഴിക്കുമ്പോൾ). എന്നാൽ വിവാഹനുത്തിനു ശേഷം ഒരു ആൺ കുട്ടി -Y കൂടെ ഉണ്ടായി . എന്റെ Grand Mother -ന്റെ Step brother- ആയ ഈ കുട്ടിക്ക് (Y) മാനസികമായി ചില ബുദ്ധിമുട്ടു ഉണ്ടയായിരുന്നു. ആശുപത്രിയിൽ ചികിത്സയും നടത്തിരുന്നു. കൂടാതെ അവിവിവാഹിതൻ കൂടെ ആയിരുന്നു. അങ്ങനെ ഇരിക്കെ കുറച്ചു നാൾ മുന്നേ ഇതേഹം മരണപെട്ടു. ഈ മരണ വിവരമൊ മറ്റു കർമ്മങ്ങളേപ്പറ്റിയോ അമ്മാമ്മയുടെ (X)പിന്മുറ അവകാശികൾ ആയ ഞങ്ങളെ അരിയിക്കാതെ ഇരുന്നിട്ടുള്ളതാണ്. സ്വത്തുവകകൾ Will-ന്റെ അടിസ്ഥാനത്തിൽ Z ആരെയും അറിക്കാതെ വിറ്റട്ടൂള്ളതുമാണ്. Y സ്വയം ഉണ്ടാക്കിയതും X & Y യുടെ അപ്പച്ചന്റെ പാരമ്പര്യ സ്വത്തുക്കളും ഇതിൽ പെടുന്നു... ഈ സാഹചര്യത്തിൽ, വിറ്റു പോയ സ്വത്തുക്കൽ തിരികെ ലഭിക്കുന്നതാണോ? ഇനി വിൽക്കുവാൻ പോകുന്നത് തടയാനും പറ്റുമോ? ഇതിന്റെ നിയമ സാധ്യതകളെ പറ്റി പറഞ്ഞു തരാമോ?

  • @lawrencesrambi1398

    @lawrencesrambi1398

    2 ай бұрын

    Z വസ്തു വിൽക്കണമെങ്കിൽ അവർക്കു വില്പത്ര പ്രകാരം കിട്ടിയിട്ടുണ്ടാകാം. അവർ വിറ്റ ആധാരത്തിന്റെ കോപ്പി രെജിസ്ട്രാഫീസിൽ നിന്നും ലഭിക്കും അതിൽ എഴുതിയിട്ടുണ്ടാകും എങ്ങിനെ കിട്ടിയെന്നു . വില്പത്രപ്രകാരം കിട്ടിയതാണെങ്കിൽ നിങ്ങള്ക്ക് അവകാശമൊന്നുമുണ്ടാകില്ല

  • @jayachandranr.v5128
    @jayachandranr.v51282 жыл бұрын

    Sir, ഒരു വസ്തുവിലേയ്ക്ക് കയറുവാനുള്ള വഴി പ്രമാണത്തിൽ പറഞ്ഞിട്ടില്ല. Resurvey സ്കെച്ചിലും വഴി കാണുന്നില്ല. എങ്ങനെ നടവഴിക്ക് അവകാശം ലഭിക്കും.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    vila koduthu vaangendi varum

  • @jayachandranr.v5128

    @jayachandranr.v5128

    2 жыл бұрын

    @@lawrencesrambi1398 ok, thank you Sir....

  • @yusufalirowther8980
    @yusufalirowther8980 Жыл бұрын

    എൻ്റെ കൈവശം 7 സെൻ്റ് സ്ഥലം ഉണ്ട്. ആധരത്തിലും 7 സെൻ്റ് ആണ്. ഈ plot survey നമ്പറിൽ part അയിട്ടുള്ളതാണ്. Puthiya thandapper number അനുവദിച്ചു നികുതി അടച്ചപ്പോൾ 6 സെൻ്റ് എന്നാണ് രശീതി യിൽ കാണിച്ചിട്ടുള്ളത്. കാര്യം തിരക്കിയപ്പോൾ വില്ലേജ് അധികാരികൾ പറഞ്ഞത് ഈ survey no ഇൽ ഭൂമിയുള്ള mattu udamastar അവരുടെ ആചാരപ്രകാരം മുന്നേ nikuthiadachirikkunnu. ശേഷം 6 സെൻ്റ് മാത്രമാണുള്ളത്.ആകയാൽ ഇത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

  • @yusufalirowther8980

    @yusufalirowther8980

    Жыл бұрын

    ആചാരപ്രകാരം എന്നത് as per deed ennu read cheyyanam

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ആദ്യം വരുന്ന ആളുടെ ആധാരത്തിൽ എത്രയാണോ അതിൽ ബാക്കി പിന്നെ വരുന്ന ആളുകൾക്ക് പതിച്ചു കൊടുക്കുക എന്ന രീതി നിലവിലില്ല. RDO ക്കു പരാതി കൊടുക്കുക.

  • @albyalbeess8296
    @albyalbeess8296 Жыл бұрын

    Sir , അപ്പച്ചൻ മരിച്ചപ്പോൾ വിൽപത്രം എഴുതി വെച്ചിട്ടുണ്ടാരുന്നു ... എന്റെ അച്ഛനും അച്ഛന്റെ അനിയനും ആയിട്ട്... ആഹ് വിൽപത്രം ബാങ്കിൽ വെച്ചു ഞങ്ങൾക്ക് education loan എടുക്കാൻ പറ്റില്ലേ..??? Plz rply sir

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വില്പത്രം വില്ലജ് ഓഫീസിൽ കൊടുത്തു പേരിലേക്ക് മാറ്റുക. കരമടക്കുക. പിന്നെ surety കൊടുക്കാം

  • @rocky1052
    @rocky1052 Жыл бұрын

    രണ്ടു sale deed ore bookil same pageil varummo Example: 1955 ലെ 1 അം പുസ്തകം 2 അം വല്യം 61 & 62 വശങ്ങളിൽ രജിസ്റ്റർ ചെയ്ത ഡീഡ് നമ്പർ 51 അടുത്ത അധരം 251 1 അം പുസ്തകം 2 അം വല്യം 61 & 62 വശങ്ങളിൽ രജിസ്റ്റർ

  • @rocky1052

    @rocky1052

    Жыл бұрын

    I mean two different deeds registered in the same year can have same book number ,same volume & same page number ?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    പഴയ വാള്യങ്ങളിൽ രണ്ടു ആധാരങ്ങൾ ഒരു പേജിൽ വരുന്നത് കണ്ടിട്ടുണ്ട് എന്നാൽ രണ്ടു പേജുകളിൽ രണ്ടു ആധാരങ്ങൾ വരാനുള്ള സാധ്യതയില്ല. എൻഡോഴ്‌സ്‌മെന്റ് വന്നാലും അത്രയ്ക്ക് വരില്ല. 61 , 62 വശങ്ങളിൽ ഒരാധാരവും 62 ,63 വശങ്ങളിൽ മറ്റൊരധാരവും വരാം.

  • @bismijalal451
    @bismijalal451 Жыл бұрын

    സർ, എന്റെ അച്ഛന് അച്ഛന്റെ അമ്മ 1987 ൽ ഇഷ്ടധാനം നൽകിയ 11 സെന്റ് വസ്തുവിൽ വീട് വെച്ച് 29 വർഷമായിട്ട് ഞങ്ങൾ താമസിച്ചു വരുന്നു. 2011 വരെ ഞങ്ങൾ 11 സെന്റിന് വില്ലേജിൽ കരം അടച്ചു. 2012 ൽ കരം അടക്കാൻ ചെന്നപ്പോൾ വില്ലേജ്ഓഫീസർ പറഞ്ഞത് ഞങ്ങൾക്ക് 3 അര സെന്റിന് മാത്രേ കരം അടക്കാൻ പറ്റൂ എന്നു. ബാക്കിയുള്ള വസ്തു കാടു, തരിശ്,പുറമ്പോക്ക് എന്ന ലിസ്റ്റ് ൽ ആണ് കിടക്കുന്നത് എന്നു പറഞ്ഞു. 3 അര സെന്റിൽ മാത്രേ പട്ടയം ഉള്ളൂ എന്നും പറഞ്ഞു. ഇനി എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല. പുറമ്പോക്ക് വസ്തു ഞങ്ങൾക്ക് പട്ടയം പതിച്ചു കിട്ടാൻ മാർഗം ഉണ്ടോ?. ഉണ്ടെങ്കിൽ അത് എങ്ങനെയാണെന്ന് കൂടി പറഞ്ഞു തരുമോ സർ?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    പട്ടയത്തെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കാൻ ലാൻഡ് ട്രിബുണലിൽ ബന്ധപെടുക. RDO ക്കു അപേക്ഷിക്കാം.

  • @bismijalal451

    @bismijalal451

    Жыл бұрын

    @@lawrencesrambi1398 thankyou sir

  • @baiju.thaliyil5024
    @baiju.thaliyil5024 Жыл бұрын

    Document writer's charges please sir.

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    The schedule to the Kerala Document Writers` License Rule 1960 specifies the following maximum fees leviable by Document writers and for the service rendered by any scribe attached to their Office (As amended by Notification No.L1/15679/2009 Dated 29.08.2009 with effect from 01.09.2009 No Category Amount i When the value or consideration specified in the document does not exceeds Rs. 7,500/- Rs. 400/- ii When such value exceeds Rs. 7,500/- but does not exceed Rs. 12,500/- Rs. 500/- iii When such value exceeds Rs. 12,500/- but does not exceed Rs. 20,000/- Rs. 600/- iv When such value exceeds Rs. 20,000/- but does not exceed Rs. 30,000 Rs. 700/- v When such value exceeds Rs. 30,000/- but does not exceed Rs. 50,000/- Rs. 900/- vi When such value exceeds Rs. 50,000/- but does not exceed Rs. 75,000/- Rs. 1300/- vii When such value exceeds Rs. 75,000/- but does not exceed Rs. 1,00,000/- Rs. 1700/- viii When such value exceeds Rs. 1,00,000/- but does not exceed Rs. 1,50,000/- Rs. 2000/- ix When such value exceeds Rs. 1,50,000/- but does not exceed Rs. 2,00,000/- Rs. 3000/- x When such value exceeds Rs. 2,00,000/- but does not exceed Rs. 3,00,000/- Rs. 4000/- xi When such value exceeds Rs. 3,00,000/- but does not exceed Rs. 5,00,000/- Rs. 5000/- xii When such value exceeds Rs. 5,00,000/- but does not exceed Rs. 700.000/- Rs. 6000/- xiii When such value exceeds Rs. 7,00,000/- but does not exceed Rs. 8,00,000 /- Rs. 7000/- xiv When such value exceeds Rs. 8,00,000/- Rs. 7500/- xv For the preparation of a document falling under Article I(v) of the table of fees prescribed under section 78 of the Act. Rs. 200/

  • @rijoyaugustine9696
    @rijoyaugustine9696 Жыл бұрын

    Land Registration സംബന്ധിച്ചു ഒരു സംശയം ഉണ്ട്. കോൺടാക്ട് നമ്പർ തരുമോ??

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    Please send me a mail on lauranceso@gmail.com

  • @sreelekshmisyam7256
    @sreelekshmisyam7256 Жыл бұрын

    അമ്മായി അമ്മയുടെ പേരിൽ വാങ്ങിയ വസ്തു (മരുമകളുടെ ഗോൾഡ് വിറ്റ് വാങ്ങിയത് )തിരിച്ചു മരുമകളുടെ പേരിൽ ആക്കാൻ എന്തൊക്കെ ആണ് ചെയേണ്ടത്..

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഒരു ഇഷ്ട്ടദാനാധാരം രജിസ്റ്റർ ചെയ്താൽ മതി. മകന്റെ പേരിലേക്കാണെങ്കിൽ ചെലവ് കുറവാണു. മരുമകളുടെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യുമ്പോൾ മുദ്രപത്രവും ഫീസും കൂടുതലാണ്.

  • @sreelekshmisyam7256

    @sreelekshmisyam7256

    Жыл бұрын

    @@lawrencesrambi1398 marumakalude gold vitt arum ariyathe ammayide peril vangiya vasthu

  • @sreelekshmisyam7256

    @sreelekshmisyam7256

    Жыл бұрын

    @@lawrencesrambi1398 makante peril register cheythalum athil marumakalk avakasam undakumo

  • @sarathmohan3135
    @sarathmohan3135 Жыл бұрын

    Sir, എന്റെ മുത്തശ്ശിയുടെ പേരിൽ 17 സെന്റ് സ്ഥലം ഉണ്ട്.മുത്തശ്ശി മേടിച്ചതാണ്.. പക്ഷെ വീട് ഓണർഷിപ് മുത്തശ്ശൻറെ പേരിലാണ്..രണ്ടു പേരും മരിച്ചു... അവർക്കു ഒരു മകളാണ് ഉള്ളത്.. മകളും മരിച്ചു... ഇപ്പോൾ ഞാനും എന്റെ ചേച്ചിയും ഉള്ളു... വീടിന്റെ ഓണർ ഷിപ് എന്റെ പേരിലാക്കാൻ എന്തു ചെയ്യണം..

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    മരിച്ചവരുടെ ഡെത് സർട്ടിഫിക്കേറ്റ്, ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ്, ഒറിജിനൽ ആധാരം ഇവയൊക്കെ വില്ലജ് ഓഫീസിൽ കൊടുക്കുക

  • @sarathmohan3135

    @sarathmohan3135

    Жыл бұрын

    ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കേറ്റ് ആരുടെ പേരിൽ ഉള്ളതാണ് വേണ്ടത്... മുത്തശ്ശൻറെയോ മുത്തശ്ശിയുടെയോ...

  • @nusrinvah8532
    @nusrinvah8532 Жыл бұрын

    റിലേഷൻഷിപ്പ് എടുത്താൽ രജിസ്ട്രേഷൻ നടക്കുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    manasilayilla.

  • @15_saluchandran61
    @15_saluchandran61 Жыл бұрын

    സർ, എന്റെ അച്ഛൻ 15 വർഷമായി മരണപെട്ടിട്ട്.. അപ്പോൾ അച്ഛന്റെ അമ്മ തന്റെ പേരിലുള്ള വസ്തു എന്റെയും അനിയത്തിയുടെയും പേരിൽ ഇഷ്ടധാനം( വില്പത്രം)എഴുതി വച്ചു... പക്ഷെ അതിൽ കുറച്ചു conditions ഉണ്ടായിരുന്നു... അച്ഛമ്മയുടെ കാലശേഷം മാത്രമേ നമുക്ക് അവകാശം ഉള്ളു.. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛമ്മയ്ക് ആധാരം വച്ച് loan എടുക്കാനും ക്രെയവിക്രയം ചെയ്യാനും വിൽക്കാനും ഉള്ള അധികാരം ഉണ്ട്.....നമുക്ക് ഇഷ്ടധാനം എഴുതിയത് കൊണ്ടാണ് എന്റെ അമ്മ loan എടുത്ത് വീട് വച്ചത്... അപ്പൊ ഇനി എന്നെങ്കിലും അച്ഛമ്മയ്ക് അത് വിൽക്കാൻ പറ്റുമോ? നമ്മളോട് ഇറങ്ങിപോകാൻ പറയുമോ? കാരണം അച്ഛമ്മയുടെ ബാക്കി 2 മക്കളെ ഞങ്ങള്ക്ക് വിശ്വാസമില്ല... അവർ ഈ വസ്തുവിൽ നോട്ടം ഉള്ളത്കൊണ്ട് എന്നെങ്കിലും അവര്ക് എഴുതി കൊടുക്കുമോ എന്നൊരു പേടി ഉണ്ട്..

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഇഷ്ടദാനവും വില്പത്രവും രണ്ടാണ്. ഇഷ്ടദാനമാണെങ്കിൽ അത് റദ്ദാക്കാൻ കഴിയില്ല. വിൽപത്രം എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. വില്പത്രമാണെങ്കിൽ എഴുതി വെച്ച ആൾക്ക് വിൽക്കാം, പണയം വെക്കാം.

  • @rasheedhamajeed9873
    @rasheedhamajeed9873 Жыл бұрын

    സാർ എന്റെ ഉപ്പയുടെയും രണ്ടാം ഭാര്യയുടെയും പേരിൽ 50 സെന്റ് സ്ഥലവും ഒരു പുരയും ഉണ്ടായിരുന്നു രണ്ടാം ഭാര്യയുടെ പേരിൽ ഉപ്പ 10 സെന്റ് വേറെയും ഇഷ്ട്ട ധാനമായി കൊടുത്തിരുന്നു പിന്നീട്‌ അവർ തമ്മിൽ ചെറിയ ഒരു പിണക്കം ഉണ്ടാവുകയും ഉപ്പാനെ അവരും സഹോദരന്മാരും ചേർന്ന് പുറത്താക്കുകയും ചെയ്തു പിന്നീട്‌ അവർ ഞങ്ങൾക്കെതിരെ കള്ളക്കേസ് കൊടുത്തു അവരെ അടിച്ചു എന്ന് പറഞ്ഞു കേസ് പിൻവലിക്കണമെങ്കിൽ അസ്ഥലത്തുള്ള ഉപ്പാന്റെ ഭാഗം അവർക്ക് എഴുതിക്കോടുക്കണമെന്ന് പറഞ്ഞു ഞങ്ങൾ തയ്യാറായില്ല. കേസ് അതിന്റെ വഴിക്ക് പൊയ്ക്കോട്ടെ എന്ന് പറഞ്ഞു അങ്ങനെ 5 മാസം കഴിഞ്ഞു ഉപ്പയും ഭാര്യയും ഫോണിൽ ബന്ധപ്പെടുകയും അവരുടെ സഹോദരന്മാർ ചെയ്യിച്ചതാണെന്നും ഒക്കെ പറഞ്ഞു അതിനിടയിൽ അവരുടെ സഹോദരന്മാർ ഉപ്പയുമായി സംസാരിക്കുകയും ഇഷ്ട്ട ധാനം കൊടുത്ത. 10 സെന്റ് ഉപ്പാക്ക് എഴുതി കൊടുക്കാം രണ്ടര ലക്ഷം രൂപയും ഉപ്പാക്ക് കൊടുക്കാം എന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചു ഉപ്പ എഴുതിക്കൊടുക്കാനുള്ളത് ഉപ്പ എഴുതിക്കൊടുത്തു അവർ തിരിച് എഴുതിക്കൊടുക്കാനുള്ളത് 2 ദിവസം കഴിഞ്ഞ് എഴുതിക്കോടുക്കും എന്നു പറഞ്ഞു അതിന് വേണ്ടി പോയപ്പോഴാണ് അറിയുന്നത് 10 സെന്റ് അവരുടെ സഹോദരന്റെ പേരിൽ ആദ്യമേ എഴുതിക്കൊടുത്തിട്ടുണ്ടെന്ന് ഇപ്പോൾ 15 ദിവസം കഴിഞ്ഞു ഇപ്പോൾ അവർ പറയുന്നു ഉപ്പ അറിയാതെ അവരെ കൊണ്ട് ആദ്യമേ അവരുടെ ഭാഗം ഒപ്പിട്ടു വാങ്ങിയിട്ടുണ്ടെന്ന് ഉപ്പാക്ക് ഒന്നും വായിച് കേൾപ്പിച്ചിട്ടില്ല എന്നാണ് ഉപ്പ പറയുന്നത് അതും അവരുടെ സഹോദരന്റെ പേർക്കനെന്നാണ് സംശയം ഉപ്പയും അവരും ഇപ്പോൾ ആ വീട്ടിൽ തന്നെയാണ് ഉള്ളത് അവരെ ചതിച്ചതാണെന്ന് അവർ പറയുന്നു 15 ദിവസമായിട്ടും ഇത് വരെ ആധാരം കിട്ടിയിട്ടില്ല ഇനി അത് തിരികെ കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    യാതൊരു കണ്ടിഷനുമില്ലാതെ വസ്തു എഴുതി കൊടുക്കുന്ന സമയത് തന്നെ മറ്റേ ആധാരം കൂടി രജിസ്റ്റർ ചെയ്യണമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉപ്പയുടെ ഭാഗം ഒപ്പിട്ടു വാങ്ങിയിട്ടുണ്ടോ എന്നറിയാൻ രെജിസ്ട്രാഫീസിൽ ഒരു കുടിക്കട സെര്ടിഫിക്കറ്റിനു അപേക്ഷിച്ചാൽ മതി. അതിലുണ്ടാകും വിവരങ്ങൾ.

  • @majithkp0908
    @majithkp09082 жыл бұрын

    ഉടമസ്ഥൻ മരിച്ചു ഭാര്യ, മകൻ, അമ്മ എന്നിവർക്ക് അവകാശം ലഭിച്ചു, പിന്നീട് അമ്മ മരിച്ചു അമ്മയുടെ അവകാശം ആർക്ക് അമ്മയുടെ മറ്റ് മക്കൾക് അവകാശം വരുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    hindu aaanengil amma jeevichirikke makan marichal ammakkum avakasam labikkum. ammayude maranasesham ammayude ella makkalkkum labikkum.

  • @achumolachu2714
    @achumolachu27142 жыл бұрын

    69 സെന്റ് ഭൂമി ആദരത്തിലുണ്ട് അതീന്ന് ഞങ്ങളറിയാതെ ബന്ധത്തിൽ പെട്ട ആള് സ്ഥലം അയാളുടെ പേരിൽ രെജിസ്റ്റർ ചെയ്‌തു പരിഹാരം എന്താ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ningalariyathe engineyanu vasthu thattiyeduthathu? aadharathinte copy sub registrar officil ninnum edukkuka. policil parathipeduka. case kodukkuka.

  • @munavirmohamed5436
    @munavirmohamed54362 жыл бұрын

    നമസ്കാരം സർ... താങ്കൾ മുൻപ് ഞാൻ ചോദിച്ചതിന് മറുപടി തന്നിരുന്നു...വളരെ നന്ദി . ദയവായി ഈ സംശയം കൂടെ തീർത്ത് തരണം.. മുത്തച്ഛൻ്റെ സ്വത്ത് അറുപത്തി ഏഴര സെൻ്റ്,നിശ്ചയിക്കപ്പെട്ട വില സെൻ്റിന് 120000 രൂപയാണ്...സ്വത്തിൻ്റെ അവകാശികളായ 22 പേരിൽ ഇരുപത് പേര് ഒപ്പിട്ട് ആധാരം റെജിസ്റ്റർ ചെയ്ത് കയ്യിൽ കിട്ടി.. .ഇനി രണ്ട് പേരുടെ ഒപ്പ് കൂടെ ബാക്കിയുണ്ട് ..ചോദ്യങ്ങൾ ഇതാണ്... 1) ബാക്കിയുള്ള രണ്ട് പേരുടെ ഒപ്പ് വാങ്ങി റെജിസ്റ്റർ ചെയ്യുന്നതിന്,ആദ്യം അടച്ച അതേ ഫീസ് തന്നെയാണോ അടക്കേണ്ടി വരുക? അതോ,അക്കാര്യത്തിൽ വേറെ ഏതെങ്കിലും ഓപ്ഷൻ ഉണ്ടോ..? 2)20 പേരുടെ ഒപ്പും ലഭിച്ചു ആധാരം റെജിസ്റ്റർ ചെയ്തതിനാൽ, ബാക്കിയുള്ള രണ്ട് പേരുടെ പവർ ഓഫ് അറ്റോണി വാങ്ങി റെജിസ്റ്റർ കംപ്ലീറ്റ് ചെയ്യാൻ കഴിയുമോ..?ഈ സാഹചര്യത്തിൽ അങ്ങനെ പവർ ഓഫ് അറ്റോണി ഉപയോഗിക്കാൻ കഴിയുമോ..? അതോ അവർ രണ്ട് പേരും ഒരേ സമയം നേരിട്ട് തന്നെ വരേണ്ടത് ഉണ്ടോ..? (വിദേശത്ത് ജോലി ചെയ്യുന്ന ഒരേ സമയം രണ്ട് പേരെയും ഒന്നിപ്പിക്കാൻ ഒരുപാട് തവണ ശ്രമിച്ച് പരാജയപ്പെട്ടതിനാലാണ് )

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    1 . മുമ്പ് അടച്ച അതെ ഫീസ് തന്നെ അടക്കണം. 2 . ഒറ്റക്കൊറ്റക്ക് ചെയ്യാം പവർ ഓഫ് അറ്റോർണി മതി. പക്ഷെ ഓരോ പ്രാവശ്യം ചെയ്യുമ്പോഴും ഫീസടക്കണം.

  • @munavirmohamed5436

    @munavirmohamed5436

    2 жыл бұрын

    @@lawrencesrambi1398 നന്ദി സർ...💖

  • @shamjithshsmjithk
    @shamjithshsmjithk2 жыл бұрын

    സമ്മതപത്രം തരാതിരുന്നാൽ അതിന് വേറെ എന്തൊക്കെ വഴിയുണ്ട്

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    vazhiyonnumilla. case kodukkam.

  • @sanjayjr5853
    @sanjayjr585310 ай бұрын

    ആധാരത്തിൽ 5 സെൻ്റ് പട്ടയത്തിൽ 3 സെൻ്റ് എന്ന് ചെയ്യും

  • @lawrencesrambi1398

    @lawrencesrambi1398

    10 ай бұрын

    യഥാർത്ഥത്തിൽ ഏതാണ് ശരിയെങ്കിൽ തെറ്റിയത് തിരുത്തണം. ആധാരത്തിൽ തെറ്റിയെങ്കിൽ ഒരു തെറ്റ് തിരുത്താധാരം എഴുതി രജിസ്റ്റർ ചെയ്താൽ മതി . പട്ടയത്തിലാണെങ്കിൽ ആർടിയോ വിനു പരാതി കൊടുക്കുക

  • @ragitharavindran4130
    @ragitharavindran4130 Жыл бұрын

    ഇഷ്ടദാനം ആയി അച്ഛൻ നൽകിയ 5 സെന്റ് ഭൂമി, അച്ഛനു തന്നെ വില്പനക്ക് വേണ്ടി ഒപ്പിട്ട് കൊടുത്തു. പുതുതായി വാങ്ങുന്ന ഭൂമിയിൽ ആ സ്ഥലം തിരികെ തരാം എന്ന ഉറപ്പിന്മേൽ. എന്നാൽ അച്ഛന്റെ മരണ ശേഷം അമ്മ ഇപ്പോൾ ഭാഗം വെക്കാനോ, ഞാൻ കൊടുത്ത 5 സെന്റ് തിരികെ നൽകാനോ സമ്മതിക്കുന്നില്ല. നഷ്ടപ്പെട്ടു പോയ ഭൂമിയും എന്റെ ഭാഗവും ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വഴിയൊന്നുമില്ല. അച്ഛന്റെ മരണ ശേഷം വിൽപത്രം എഴുതി വെച്ചിട്ടില്ലെങ്കിൽ അമ്മയ്ക്കും മക്കൾക്കും തുല്യാവകാശമാണല്ലോ.

  • @sreenathpoovangoth4294
    @sreenathpoovangoth4294 Жыл бұрын

    ഒഴിമുറി cancel cheyan പറ്റുമോ അച്ഛമ്മയെ ആരും നോക്കുനില്ല

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഏതു ആധാരവും റദ്ദാക്കാം അതിനുള്ള മുദ്രപത്രം വേണമെന്ന് മാത്രം. പിന്നെ നാടിന്റെ സാധുത കോടതിയാണ് തീരുമാനിക്കുന്നത്.

  • @sreenathpoovangoth4294

    @sreenathpoovangoth4294

    Жыл бұрын

    @@lawrencesrambi1398 sir ഒന്ന് contact ചെയ്യാൻ പറ്റുമോ

  • @greetaambili3567
    @greetaambili35672 жыл бұрын

    സാർ ഞാൻ ഒരു ക്രിസ്തു മതത്തിൽ പെട്ട ആളാണ്.എന്റെ അമ്മ അവരുടെ വസ്തുക്കൾ മകന്റെ മക്കളുടെ പേരിൽ കൊടുത്തിരിക്കുന്നു മകളായ എനിക്ക് അമ്മയുടെ സ്വത്തിന് അവകാശമുണ്ടോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    jeevichirikkumbol vasthu enthu cheyyanum ammakku adhikaramundu. maranasesham vasthukkal undengil wil pathram ezhuthi vechittillengil makkalkku avakasam varum.

  • @thasnipsalithasni9826
    @thasnipsalithasni98269 ай бұрын

    സാർ ഞങ്ങളെ വീട് നിൽക്കുന്നത് ഉമ്മയുടെ സ്ഥലത്താണ് ഉമ്മയുടെസമ്മതപ്രകാരം എടുത്തതാണ് വീട്.ഉമ്മയുടെ സ്ഥലം ഉമ്മക്ക് ഒരു ഭാഗം കിട്ടിയതാണ്.ഇതിന്റെ ആധാരം കൂട്ട ആധാരമാണ്.ഇപ്പോൾ ഞങ്ങൾക്ക് ഈ സ്ഥലവും വീടും ഞങ്ങളുടെ പേരിൽ ആക്കണം എന്നുണ്ട്. ആധാരം അമ്മാവൻ ബാങ്കിൽ ലോൺ എടുത്തത് ആയോണ്ട് രജിസ്റ്റർ നടക്കില്ല. പോയി അപ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും എഗ്രിമെന്റ് എഴുതി അങ്ങനെ എന്തെങ്കിലും നടക്കോ സാർ പ്ലീസ് റിപ്ലൈ

  • @lawrencesrambi1398

    @lawrencesrambi1398

    9 ай бұрын

    വസ്തുവിന്റെ ഒറിജിനൽ ആധാരം കൂട്ടധരമായതിനാൽ ഒരു സെർട്ടിഫൈഡ് കോപ്പി രെജിസ്ട്രാഫീസിൽ നിന്നും വാങ്ങുക . ഭഗാധരത്തിൽ ആരാണ് ഒറിജിനൽ ആധാരം കൈവശം വെക്കുന്നത് എന്ന് എഴുതിയിട്ടുണ്ടാകും . ഉമ്മയല്ല എങ്കിൽ പ്രശ്നമുണ്ടാകാൻ സാധ്യതയില്ല.

  • @prasanthiprathap3991
    @prasanthiprathap3991 Жыл бұрын

    Hii sir

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    Yes

  • @limisambasivan878
    @limisambasivan878 Жыл бұрын

    സാർ എൻറെ അമ്മയുടെ അമ്മയുടെ അനിയത്തിയുടെ സ്വത്ത് മക്കൾ ഒന്നുമില്ലാത്ത കാരണം അമ്മാമ്മയുടെ കാലശേഷം എൻറെയും ആങ്ങളയുടെ പേരിൽ ഒ സ്വത്ത്ആയിട്ടാണ് എഴുതി വെച്ചത് 2008ലാണ് എഴുതി വെച്ചത് ഒരു കൊല്ലം കഴിഞ്ഞപ്പോൾ എൻറെ മൂത്ത മാമൻ പറഞ്ഞു ഈ സ്വത്തുക്കൾ ഇപ്പോൾനിങ്ങളുടെ പേരിൽ അല്ല അമ്മാമ്മ മാമൻറെ പേരിൽ എഴുതി കൊടുത്തു റജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു എന്നാണ് പറഞ്ഞത് അതുകാരണം പിന്നീട് ഞങ്ങൾ ഇതിനെക്കുറിച്ച് ഒന്നും അന്വേഷിച്ചില്ല അമ്മാമ്മമരിച്ചിട്ട് നാലു വർഷമായി ഞാൻ ഒരു കാര്യത്തിനു വേണ്ടി രജിസ്റ്റർ ഓഫീസിൽ പോയപ്പോൾ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് മാമൻറെ പേരിൽ രജിസ്ട്രേഷൻ ഒന്നും കഴിഞ്ഞിട്ടില്ല എന്നാണ് ആധാരം ആക്കിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് പക്ഷേ അവർ നികുതി അടയ്ക്കുന്നുണ്ട് ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ സാർമാമൻ ഞങ്ങളുടെ തറവാട്ട് സ്വത്ത് ഭാഗംവച്ച് ആർക്കും തരുന്നില്ല തറവാട്ട് സ്വത്ത് അമ്മാമ്മയുടെപേരിലാണ് അമ്മാമ്മമരിച്ചിട്ട് 12 വർഷമായി സാർ ദയവു ചെയ്ത് മറുപടി തരണം

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വസ്തുവിന്റെ ഒരു കുടിക്കട സർട്ടിഫിക്കറ്റ് രെജിസ്ട്രാഫീസിൽ അന്യൂശിക്കുക. അതിൽ ഉണ്ടാകും ക്രയ വിക്രയങ്ങളുടെ വിവരങ്ങൾ. അതിൽ ഇല്ലെങ്കിൽ നിങ്ങളുടെ വില്പത്രത്തിന്റെ ഒരു സെർട്ടിഫൈഡ് പകർപ്പ് എടുക്കുക. അത് റദ്ദാക്കിയിട്ടുണ്ടെങ്കിൽ അറിയാൻ കഴിയും. റദ്ദാക്കിയിട്ടില്ലെങ്കിൽ വസ്തു നിങ്ങളുടെ പേരിൽ ആണ് എന്ന് പറഞ്ഞു നികുതി നിങ്ങളുടെ പേരിൽ അടക്കാൻ വില്ലജ് ഓഫീസിൽ അപേക്ഷ കൊടുക്കുക.

  • @byjuk3053
    @byjuk3053 Жыл бұрын

    5 സെന്റിൽ താഴെ തഹസിൽദാറും 5 സെന്ററിന് മുകളിൽ കളക്ടറും ഏത് ആ ക്ടിലെ വകുപ്പ് പ്രകാരമാണ്. ഏത് സർക്കാർ ഉത്തരവിൽ പറയാമോ സർ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    It was through a circular from Revenue Department which was circulated on 16.09.2020

  • @jeswin501
    @jeswin5019 ай бұрын

    സാർ.. ക്രിസ്ത്യൻ പിന്തുടർച്ച പ്രകാരം അമ്മയുടെ പിതാവിന്റെ സ്വത്ത് അമ്മയുടെ പിതാവിന്റെ മരണ ശേഷം പ്രായപൂർത്തിയായ മക്കളുടെ അനുവദമില്ലാതെ അമ്മക്ക് ലഭിച്ച സ്വത്ത്‌ എന്ന് മാത്രം ആധാരത്തിൽ കാണിച്ചു മറ്റൊരാൾക്ക്‌ വിൽക്കുവാൻ കഴിയുമോ.. മക്കൾക്കു ആർക്കും എതിർപ്പില്ലെങ്കിൽ...? അതോ മക്കളുടെയും കൂടെ പേരുകൾ ആ ആധാരത്തിൽ ചേർക്കണമെന്ന് നിർബന്ധമുണ്ടോ..?

  • @lawrencesrambi1398

    @lawrencesrambi1398

    9 ай бұрын

    മക്കളുടെയും ഭാര്യയുടെയും സമ്മതവും ഒപ്പും ഇല്ലാതെ വസ്തു കൈമാറാൻ കഴിയില്ല

  • @sreeyaov1215
    @sreeyaov1215 Жыл бұрын

    സർ, മകൾ മരിച്ചു കുട്ടി കൾ ഇല്ല സ്വത്ത് അവകാശം അമ്മയുടെ മറ്റു മക്കൾക്ക് കിട്ടുമോ . അതോ ഭർത്താവിന് കിട്ടുമോ. ഇതിനെ പറ്റി.ഒരു വീഡിയോ.ചെയ്യുമോ.

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    will try

  • @laiqa771
    @laiqa771 Жыл бұрын

    സാർ... എന്റെ ഭർത്താവിന്റെ രണ്ടാമത്തെ ഭാര്യയാണ് ഞാൻ.. ആദ്യത്തെ ഭാര്യയിൽ അവർക്ക് ഒരു മോനുണ്ട്.. എനിക്ക് രണ്ട് പെണ്മക്കൾ ആണ്.. ഇപ്പോൾ ഞാനും ഭർത്താവും കൂടി പൈസ എടുത്ത് ഒരു വീട് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.. ഭർത്താവിന് കിട്ടിയ കുടുംബ സ്വത്തും എന്റെ കുടുംബ സ്വത്തും എന്റെ ഗോൾഡും എല്ലാം കൂട്ടിയാണ് വാങ്ങിക്കുന്നത്.. ഭർത്താവിന്റേം എന്റേയും പേരിലാണ് വീട് വാങ്ങിക്കാൻ നിൽക്കുന്നത്.. ഭർത്താവിന്റെ കാലശേഷം അവരുടെ ആദ്യ ഭാര്യയിലെ മോൻക്കും അവകാശം പോവില്ലേ...?? അങ്ങനെ പോവാതെ എനിക്കും എന്റെ എന്റെ മക്കൾക്കും മാത്രം ലഭിക്കാൻ എന്താണ് സാർ മാർഗം.. ഞാൻ വളരെ പ്രയാസത്തിലാണ്.. ഒരുകാലത്ത് ഭർത്താവിന്റെ കലാശേഷം ആ മകൻ വന്നു അവകാശം പറഞ്ഞാൽ പൈസ കൊടുക്കാൻ വേണ്ടി ഈ വീട് തന്നെ വിൽക്കേണ്ടി വന്നാൽ ഞാനും എന്റെ മക്കളും പെരുവഴിയിൽ ആയി പോവും... അങ്ങനെ സംഭവിക്കാതിരിക്കാൻ ആധാരത്തിൽ ഭർത്താവിന്റെ മരണ ശേഷം ഭാര്യക്ക് മാത്രം അവകാശപ്പെട്ട സ്വത്താണെന്ന് എഴുതിവെച്ചാൽ അതിന്റെ നിയമം എങ്ങനെയാണ് സാർ... പ്ലീസ്... Relpy....😪😪

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    വസ്തു നീങ്ങളുടെ പേരിൽ മാത്രം വാങ്ങുക എന്നതുമാത്രമാണ് പോംവഴി. ഭർത്താവിന്റെ കാലശേഷം ആദ്യ ഭാര്യയിലെ മക്കൾക്കും അവകാശം ലഭിക്കും. ഒന്നുകിൽ രണ്ടു പേരുടെയും പേരിൽ വാങ്ങി പിന്നീട്ട് നിങ്ങളുടെ പേരിലേക്ക് ഇഷ്ടദാനം ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ പേരിൽ വാങ്ങുക. ഇസ്ലാം മതപ്രകാരം വിൽപത്രം നിലനിൽക്കില്ല. നിയന്ത്രണങ്ങളുണ്ട്.

  • @laiqa771

    @laiqa771

    Жыл бұрын

    @@lawrencesrambi1398 thnku👍

  • @naseerapa9030
    @naseerapa9030 Жыл бұрын

    രണ്ടാം ഭാര്യക്ക് ഇഷ്ട്ട ദാനം കൊടുത്ത മുതലിൽ ആദ്യാ ഭാര്യയിലുള്ള മക്കൾക്ക് അവകാശം ഉണ്ടോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    illa

  • @rivalinertia948
    @rivalinertia948 Жыл бұрын

    ബഹുമാനപ്പെട്ട സർ, ഞങ്ങൾ താമസിക്കുന്ന വീടും, പുരയിടവും അമ്മയുടെ പേരിലാണ്, അത് എന്റെ പേരിലേക്ക് എഴുതി വെച്ചാൽ, അച്ഛനെ നോക്കുന്നില്ലെന്ന് പറഞ്ഞു അച്ഛൻ കേസ് കൊടുത്താലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അച്ഛൻ കേസ് കൊടുത്താൽ അച്ഛൻ സ്ഥലമാവകാശം കൊടുക്കേണ്ടി വരുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    'അമ്മ ജീവിച്ചിരിക്കുമ്പോൾ വസ്തു എന്ത് ചെയ്യാനും അമ്മക്ക് അവകാശമുണ്ട് മാത്രമല്ല ഉടമസ്ഥൻ ജീവിച്ചിരിക്കുമ്പോൾ അതിൽ മറ്റാർക്കും അവകാശം ഉണ്ടാവുകയും ഇല്ല. അച്ഛന് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ അച്ഛന് വരുമാനമില്ലെങ്കിൽ കാലക്ഷേപത്തിനായി RDO ക്കു പരാതി കൊടുത്താൽ സംരക്ഷിക്കാനുള്ള ചെലവ് കൊടുക്കേണ്ടി വരം.

  • @biyasbikku1019

    @biyasbikku1019

    Жыл бұрын

    വാപ്പാക് ബുദ്ധി പ്രശ്നം ഉണ്ട് മകന്റെ പേരിലേക് രജിസ്റ്റർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @kichukp742
    @kichukp742 Жыл бұрын

    sir,പിതാവിന്റെ പേരിലുള്ള വീട് 23 വയസുള്ള unmarried ആയിട്ടുള്ള കുട്ടിയുടെ പേരിൽ ആക്കാൻ പറ്റുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    18 വയസിൽ ഒരാൾ മേജറാകും പിന്നെയാണോ 23 വയസുള്ള കുട്ടി?

  • @noufalvengapally7727
    @noufalvengapally7727 Жыл бұрын

    സർ. 8പേർക് അവകാശപ്പെട്ട ഭൂമിയിൽ.4പേരുടെ അനുവാദമില്ലാതെ 4പേര് വിൽപന കരാറിൽ ഏർപ്പെടുകയും. കച്ചവടത്തിൽ ഏർപ്പെട്ട വെക്തി. ടി സ്ഥലത്ത് കോർപറേഷന്റെ അനുമതി ഇല്ലാതെ വീട് നിർമ്മിക്കുകയും. മറ്റൊരു വെക്തി താമസിക്കുകയും ചെയ്യുന്നു. അനദികൃതമായി നിർമിച്ച വീട് പൊളിച്ചു മാറ്റാനുള്ള നടപടി ക്രമങ്ങളുമായി. കോർപറേഷൻ തയ്യാറാഴി വരുന്നു. പൊളിക്കൽ നടപടി നിർത്തി വെക്കാൻ ഇവർക്ക് കോടതിയിൽ നിന്നോ മറ്റോ സ്റ്റേ ലഭിക്കുമോ. സ്റ്റേ ലഭിക്കാതിരിക്കാൻ എന്ത് ചെയ്യണം

  • @noufalvengapally7727

    @noufalvengapally7727

    Жыл бұрын

    കരാറിൽ ഏർപ്പെട്ട വെക്തി ഒർജിനൽ ആധാരം കൈവശപെടുത്തുകയും ചെയ്തു ആധാരം തിരികെ ലപിക്കാൻ എന്ത് ചെയ്യണം. ഞാൻ റവന്യു മിനിസ്റ്റർ. Rdo. ജില്ലാകലക്റ്റർ. എന്നിവർക്ക് പരാതി കൊടുത്തിട്ടുണ്ട്

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    എല്ലാ ഉടമസ്ഥന്മാരുടെയും സമ്മതവും ഒപ്പും ഇല്ലാതെ വസ്തു കൈമാറാൻ കഴിയില്ല ഇതൊരു ചീറ്റിംഗ് കൂടിയാണല്ലോ. കോടതിയിൽ നിന്നും സ്റ്റേ കൊടുക്കുന്നതിനു മുൻപായി കാര്യങ്ങൾ അന്വേഷിക്കുമല്ലോ.

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    പോലീസ് സ്റ്റേഷനിലും പരാതി കൊടുക്കുക.

  • @sreelekshmisyam7256
    @sreelekshmisyam7256 Жыл бұрын

    മരുമകൾക്ക് കൊടുത്താലും പിന്നീട് അതിൽ ആർക്കൊക്കെ അവകാശം വരാൻ സാധ്യത ഉണ്ട്

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    മരുമകൾക്ക് കൊടുത്താൽ പിന്നെ ആർക്കും അവകാശം ഉണ്ടായിരിക്കില്ല.

  • @sreelekshmisyam7256

    @sreelekshmisyam7256

    Жыл бұрын

    @@lawrencesrambi1398 ok

  • @biyasbikku1019
    @biyasbikku1019 Жыл бұрын

    നിങ്ങളുടെ നമ്പർ തരുമോ

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    lauranceso@gmail.com

  • @AK-pl7ht
    @AK-pl7ht Жыл бұрын

    number parayavo sir?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    lauranceso@gmail.com

  • @joyaljoyal6655
    @joyaljoyal6655 Жыл бұрын

    Sir nte contact number tharamo chila samshayangal ariyananu

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    lauranceso@gmail.com

  • @mukhtharcp5517
    @mukhtharcp5517 Жыл бұрын

    Very useful and informative Can we have your number or mail

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    lauranceso@gmail.com

Келесі