അച്ഛന്റെ അമ്മക്ക് അച്ഛന്റെ സ്വത്തിൽ അവകാശമുണ്ടോ? | സംശയങ്ങളും മറുപടികളും | Lawrence Srambi

This video contains information about succession and inheritance laws and Q&A sessions on various subjects. Hindu Succession Act, Indian Succession Act, Muslim Sariyat Personal Law |
Cancellation of Settlement - As per the Gazette Notification of Kerala Government of 3rd September 2021, cancellation of Settlement deeds will not be accepted for registration unless executed by Expectant & Claimant parties.
There were various court verdicts reiterating that unilateral cancellation of Settlement deeds is illegal and the Registering authority has no power to do so. However courts always upheld the opinion that Settlement deeds stipulating any conditions and if those conditions are not being fulfilled by the claimant, unilateral cancellation shall be permissible but that should be the prerogative of the courts based on facts and figures.
Government has considered the verdicts of various courts and amended the Registration Rules in such a way that unilateral cancellation of Settlement deeds shall not be accepted by Registering officer putting it into effect by publishing the amendment in the Gazette.
Other than the ancestral properties as defined in the Hindu Succession Act, the property owner has no obligation to get consent from any of his heirs for dissolving his properties.
You may also search "Lawrence Srambi" to watch similar videos.
Subscribe to the channel and press the bell icon to get notifications of new videos.
Other videos:-
Partition of family property
Settlement deed
Gift deed
Will
Release deed
The Indian Succession Act 1925
Hindu Succession Act 1956
Muslim Personal Law (Shariat) Application Act 1937
Transfer of Property Act 1882
Dowry Prohibition Act 1961
Rights of a widow
Equal rights for male and female children under HS Act
Also, watch the following videos related to the Registration of WILL, Partition of family property, Precautions to be taken before purchasing any property, Marriage registration etc..
കുടുംബ സ്വത്ത് ഭാഗിക്കുന്നതെങ്ങിനെ?
• കുടുംബ സ്വത്ത് ഭാഗിക്ക...
മരണപത്രവും അവകാശ തർക്കങ്ങളും
• മരണപത്രവും അവകാശ തർക്ക...
മരണപത്രം സംശയങ്ങളും മറുപടികളും Part I
• മരണപത്രം സംശയങ്ങളും മറ...
ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Precautions to take be...
വിൽപത്രം സംശയങ്ങളും മറുപടികളും Part II
• വിൽപത്രം - സംശയങ്ങളും ...
വിൽപത്രം എഴുതുന്നതെങ്ങിനെ?
• വിൽപത്രം | സംശയങ്ങളും ...
ഹിന്ദു, കൃസ്ത്യൻ, മുസ്ലിം പിന്തുടർച്ചാവകാശനിയമങ്ങൾ
• പിന്തുടർച്ചാവകാശ നിയമം...
കുടുംബ സ്വത്തും ഭാഗംവെപ്പും
• കുടുംബ സ്വത്തും ഭാഗം വ...
കുടുംബത്തോട് തിരെ അവകാശമെത്ര?
• കുടുംബസ്വത്തിലുള്ള അവക...
പോക്കുവരവ് ചെയ്യുന്നതെങ്ങിനെ?
• Transfer of registry |...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള ചിലവെത്ര?
• ആധാരം രജിസ്റ്റർ ചെയ്യാ...
• Video
• # 36 ആധാരം വില കുറച്ച്...
• മക്കൾക്ക് ഇഷ്ടദാനം കൊട...
Power Of Attorney
• # 38. Power of Attorne...
കേരളത്തിൽ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• കേരളത്തിൽ വസ്തു വാങ്ങു...
ലൈസൻസ് വേണ്ട. ഇനി നിങ്ങൾക്കും ആധാരം എഴുതാം- Part I
• ആധാരം രെജിസ്ട്രേഷന്റെ ...
വിൽപത്രം സാധുവായ ഒരു രേഖയാണോ?
• വിൽപത്രം - സംശയങ്ങൾ തീ...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമം - പാർട്ട് II
• വസ്തു രജിസ്റ്റർ ചെയ്യു...
Division of family property among siblings
• സഹോദരങ്ങൾ തമ്മിലുള്ള ഭ...
എഷ്യയിൽ ആദ്യമായി ആധാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടിയിലേക്കൊരു യാത്ര.
• അഞ്ചരക്കണ്ടി പെരുമ I T...
സ്വത്തു വിവരം ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു.
• ആധാർ കാർഡ് സ്വത്തുമായി...
ഇഷ്ടദാനം റദ്ദാക്കാനാവില്ല | വസ്തു വിൽക്കാൻ മക്കളുടെ സമ്മതം വേണോ?
• ഇഷ്ടദാനം ഏകപക്ഷീയമായി ...
This video is for informational purposes only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.
The reproduction of the website and information of the Kerala Registration Department is for 'fair use' for educational and public awareness purposes and the images, graphics, web pages used in this video belong to their respective owner, and I or the channel does not claim any right over them.

Пікірлер: 84

  • @BM-hh8tc
    @BM-hh8tc2 жыл бұрын

    സാർ... ചോദ്യങ്ങൾ എഴുതിക്കാണിക്കുന്നത് കുറച്ചുകൂടി വലിയ അക്ഷരത്തിൽ ആണെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു ചെറിയ അക്ഷരങ്ങൾ പെട്ടെന്ന് മാറി പോകുന്നതു കൊണ്ടു വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു.. thanks sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    default ആയി വരുന്നതാണ്. അടുത്ത വിഡിയോയിൽ ശ്രദ്ധിക്കാം. Thanks.

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good information

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Thanks

  • @ravindrang7553
    @ravindrang75532 жыл бұрын

    Good information

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Thanks

  • @mkvenu7474
    @mkvenu74742 жыл бұрын

    Good, liked well... OCI, can they keep inherited properly?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Of course yes. They can keep and sell the inherited property in India

  • @surendrantthundikandy8257
    @surendrantthundikandy82572 жыл бұрын

    What is defreness between DHANAM ESHTADANAAM Please Explain That

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Both are one and same except some difference in technical terms. Both are documents by which property is transferred without any consideration (value). Ishttadanam is generally being given to dependents. On the other hand, Gift can be given to anyone.

  • @preethalohi4070
    @preethalohi4070 Жыл бұрын

    എന്റെ അച്ഛന്റെ മരണ ശേഷംഞങ്ങൾ 5 മക്കൾ ചേർന്ന് മധ്യസ്ഥന്മാർ മുഖേന സ്വത്ത് ഭാഗം വെക്കാൻ തീരുമാനിക്കുകയും രണ്ടുപേർക്ക് റോഡ് സൈഡിലും ബാക്കിലേക്ക് രണ്ടുപേരുടെ സ്ഥലത്തിന്റെ നടുക്ക് കൂടി രണ്ടു മീറ്റർ വീതിയിലും 36മീറ്റർ നീളത്തിലും മൂന്നുപേർക്ക് വഴി വച്ചുകൊണ്ട് തീരുമാനിച്ചു റോഡ് സൈഡിൽ സ്ഥലമുള്ള സഹോദരനെയാണ് ആധാരം എഴുതാൻ കൊടുക്കാൻ ഏൽപ്പിച്ചത് സഹോദരൻ ഇത് വഴി എന്ന് വെക്കാതെ റോഡ് സൈഡിൽ സ്ഥലമുള്ള രണ്ടുപേർക്കും കൂടി അവകാശം വെച്ചുകൊണ്ട് വഴിയെന്ന് വെക്കാതെ ബാഗിക്കാത്ത അഞ്ചിൽ ഒരു ഓഹരി എന്ന് മാറ്റി എഴുതി ബാക്കിലുള്ള രണ്ട് സഹോദരിയുടെ സ്ഥലം എന്റെ ഭർത്താവ് വിലകൊടുത്ത് വാങ്ങിച്ചിട്ടുണ്ട് എന്റെ സഹോദരൻ റോഡിൽ നിന്നും എന്റെ വീട്ടിലേക്കുള്ള വഴിയിൽ മറ്റു ചെടികളൊക്കെ വെച്ച് വഴി തടസ്സപ്പെടുത്തി കൊണ്ടിരിക്കുകയാണ ഇപ്പോൾ പറയുന്നത് രണ്ടു മീറ്റർ വഴിയൊന്നും തരില്ല മൂന്ന് അടിവഴിയുടെ അവകാശമേ തരാൻ പറ്റുമോ എന്നാണ് വഴക്ക് തടസ്സം ഉണ്ടാകുമ്പോൾ ഒരു ചെടിയുടെ കൊമ്പ് വരെ ഒടികുമ്പോൾ വഴക്കിനുവരും ഈ രണ്ടു മീറ്റർ സ്ഥലം വഴിയായിട്ട് ഉപയോഗിക്കാൻ പറ്റുമോ ഞാൻ ആരെയാണ് സമീപിക്കേണ്ടത് sir please reply

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    തീരുമാനിച്ചത് തന്നെയാണ് ഭാഗപത്രത്തിൽ എഴുതിയിരിക്കുന്നതെന്നു വായിച്ചു നോക്കിയിട്ടു വേണ്ടേ ഒപ്പിടാൻ. ഇനി ഒരു മധ്യസ്ഥശ്രമം നടത്തുന്നതായിരിക്കും നല്ലത്.

  • @kjjkkj8844
    @kjjkkj88442 жыл бұрын

    Good sir

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Keep watching

  • @parvathik527
    @parvathik5272 жыл бұрын

    Sir randu aalkkarude thottulla sthalam oral purchase cheythu oru aadaram aaki apol randu thanda peranu kittiyathu ,athenginayanu oru thandaperu aakuka, Athinu enthanu cheyyendathu online aayi apply cheyyamo

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    അവരുടെ തണ്ടപ്പേരുകളിൽ നിന്നും, അത്രയും സ്ഥലം വാങ്ങിയ ആളുടെ പേരിൽ ഒരു തണ്ടപ്പേർ നൽകി അതിലേക്കു മാറും. വില്ലജ് ഓഫീസറെ സമീപിക്കുക. കരമടക്കുക. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആ വിവരം വില്ലജ് ഓഫീസറെ അറിയിക്കും. സാധാരണഗതിയിൽ അത് അപ്പോൾ തന്നെ വാങ്ങുന്ന ആളുടെ പേരിലേക്ക് മാറും. ഓൺലൈൻ ആയി കരമടക്കുകയും ചെയ്യാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വില്ലജ് ഓഫീസറെ ഫോണിൽ ബന്ധപ്പെടുകയും ചെയ്യാം.

  • @parvathik527

    @parvathik527

    2 жыл бұрын

    Thank you sir

  • @parvathik527

    @parvathik527

    2 жыл бұрын

    @@lawrencesrambi1398 സർ ഇത് പോലുള്ള informative. Vedio ചെയ്യുന്നതിനും സംശയങ്ങൾക്ക് reply നൽകാനും ഉള്ള താങ്കളുടെ മനസ്സിന് വളരെ നന്ദി 🙏 സാധാരണ ജനങ്ങൾക്ക് ഈ channel വളരെ ഉപകാരപ്രദമാണ് . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Mj_vlogs791
    @Mj_vlogs7912 жыл бұрын

    List certificate labikaan enthoke documents venam....,... Online application undo??? Fees ethrayanu ???

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    You can apply online and details would be there at the time of application

  • @parvathimvrindha4593
    @parvathimvrindha4593 Жыл бұрын

    Sir.. Onn reply tharumo... Makkal randuperkkum sthalam koduthu.. Nilkkunna veed parentsinte kalashesham anu njangalkk. mattullavarkk avakasham illathe.. Ath achan amma kaalashesham makkal enthenkilum prashnam undakkiyal ezhuthi vachathil karyamundo... Aadharam register cheythathanenkil.. Athil maattamundavumo

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    ഇപ്പോൾ പേരെന്റ്സ് വില്പത്രമാണോ നിങ്ങളുടെ പേരിൽ എഴുതി വെച്ചിരിക്കുന്നത്? അവരുടെ ജീവിതകാലത്തു വിൽപത്രം മാറ്റി എഴുതാനോ റദ്ദാക്കുവാനോ അവർക്കു അവകാശമുണ്ട്. അങ്ങിനെ ചെയ്യാതെ മരിച്ചാൽ വിൽപത്രത്തിൽ ആർക്കാണ് എഴുതി വെച്ചിട്ടുള്ളത് അവർക്കു വസ്തു ലഭിക്കും.

  • @MobileShots
    @MobileShots Жыл бұрын

    സർ, അച്ഛൻറെ മരണത്തോടെ അമ്മക്കും മക്കൾക്കും ഒരുപോലെ അവകാശം കൈവന്ന ഒരു സ്ഥലം മറ്റൊരാൾ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രെദ്ധിക്കണം? ഇത് അവകാശികൾ ഒരാളുടെ പേരിലേക്കും രജിസ്റ്റർ ചെയ്തട്ടില്ല എങ്കിൽ ഇ സ്ഥലം മേടിക്കാൻ എന്തൊക്കെ ഡോക്യൂമെന്റസ് വേണ്ടി വരും?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    അച്ഛന്റെ ഡെത് സർട്ടിഫിക്കറ്റ്, ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ്, ഒറിജിനൽ ആധാരം, നികുതി അടച്ച രസീതി, മക്കളിൽ ആരെങ്കിലും മൈനർമാർ ഉണ്ടെങ്കിൽ ഗാഡിയൻഷിപ് സർട്ടിഫിക്കറ്റ് മുതലായവ.

  • @sunuar9961
    @sunuar99612 жыл бұрын

    സാർ സ്വന്തം വീട്ടിൽ നിന്നും പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങൾക്ക് എവിടെയാണ് പരാതിപ്പെടേണ്ടത് എന്റെ വീട്ടിൽ ഞാൻ പോകുമ്പോൾ സഹോദരൻ എന്നെ ഉപദ്രവിക്കുകയും അവിടെ കയറാൻ പാടില്ല എന്ന് വിലക്കുകയും ചെയ്യുകയാണ് ഇതിനെതിരെ എന്താണ് ചെയ്യാനുള്ളത് pls reply

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Women's cell ൽ പരാതി കൊടുക്കാം അല്ലെങ്കിൽ മുഖ്യമത്രിക്കു ഈ വെബ്‌സൈറ്റിൽ പരാതിപ്പെടാം. cmo.kerala.gov.in അതുമല്ലെങ്കിൽ പോലീസിൽ പരാതിപ്പെടാം.

  • @njan8867
    @njan88672 жыл бұрын

    👍👍👍

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ==

  • @vinz331
    @vinz3312 жыл бұрын

    Sir അച്ഛൻ മരിച്ചാൽ സ്ഥലം അമ്മയുടെ പേരിൽ അല്ലെങ്കിൽ മക്കൾ ആരുടെ എങ്കിലും പേരിൽ register ചെയ്യുന്ന രീതി എങ്ങനെ ആണ്..വസ്തു വാങ്ങുന്ന registration ചിലവ് തന്നെ ആണോ ഇതിനും

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    അച്ഛന്റെ പേരിലാണ് വസ്തു എങ്കിൽ, മരണശേഷം അമ്മയ്ക്കും മക്കൾക്കും തുല്യാവകാശമായി വരും. ഒന്നുകിൽ ഭാഗപത്രം രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ എല്ലാവരും കൂടി ഒരാൾക്ക് സെറ്റൽമെൻറ് ആയി കൊടുക്കാം. രണ്ടായാലും മുദ്രപത്രവും ഫീസും വളരെ കുറവാണു. വിൽക്കുന്ന ചിലവുമായി താരതമ്യം ചെയ്യാൻ കഴിയില്ല.

  • @satheshkpsathesh5585
    @satheshkpsathesh55852 жыл бұрын

    Sir, എന്റെ അമ്മയുടെ പെർലുള്ള സ്ഥലം എന്റെ സഹോദരങ്ങൾ വിൽക്കാൻ ശ്രമിക്കുന്നു അത് തടയാൻ എനിക്ക് സാധിക്കുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    അമ്മക്ക് എന്ത് ചെയ്യാനും അധികാരമുണ്ട്.

  • @jayakaumaka1067
    @jayakaumaka10672 жыл бұрын

    Sir, ഈ ഭൂമിയുമായി ബന്ധപ്പെട്ട തോറ്റ കേസ് അപ്പീൽ പോകുമ്പോൾ കോടതിയിൽ ആ സ്ഥലത്തിന്റെ ഗവണ്മെന്റ്നിശ്ച യിക്കുന്ന തുക കെട്ടി വയ്ക്കണം എന്ന് പറയുന്നു, അത് ശരി ആണോ?? Reply please 🙏🙏

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    അറിയില്ല. വകീലുമായി ബന്ധപ്പെടു.

  • @dilshad55672
    @dilshad556722 жыл бұрын

    എന്റെ ഗ്രാണ്ട് ഫാദർ 10 11 acr ഉണ്ട് 9 മക്കളും ഉണ്ട് ഗ്രാൻഡ് ഫാദർ മരിച്ചു . എന്റെ അച്ഛൻ വരും 20 സെന്റ് മാത്രം കൊടുത്തത് ബാക്കി ഉള്ള സ്ഥലം അവരെ എടുത്തു അവര് തുല്യമായ ഓഹരി വീതിച്ച് തന്നിട്ടില്ല രജിസ്ട്രേഷൻ കഴിഞ്ഞു ഇനി എന്തെങ്കിലും നിയമപരമായി ചെയ്യാൻ കഴിയുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    എല്ലാവരും സമ്മതിച്ചു രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാകില്ല.

  • @Userstramster
    @Userstramster7 ай бұрын

    Kudumbaswath Sir അച്ഛൻ മകൻ്റെ പേരിൽ എഴുതി കൊടുത്ത വസ്തു മകൻ്റെ മരണ ശേഷം മകൻ്റെ ഭാര്യക്ക് പോകുമോ അതോ അച്ഛന് തിരികെ പോകുമോ...?അഥവാ അച്ഛന് കിട്ടുകയാണെങ്കിൽ ക്രയവിക്രയം നടത്താൻ ടൽപര്യപെടുന്നപക്ഷം അത് നിർത്തിവെക്കാൻ മകൻ്റെ ഭാര്യക്ക് കഴിയുമോ...?

  • @lawrencesrambi1398

    @lawrencesrambi1398

    6 ай бұрын

    ഏതു മതവിഭാഗത്തിൽ പെടുന്ന ആളാണ് ? മകന്റെ മരണശേഷം മകന്റെ നിയമാനുസൃതമായ അവകാശികൾക്കാണ് ലഭിക്കുക . മതം ഏതാണെന്നു അറിഞ്ഞാലേ അച്ഛന് ഓഹരി ലഭിക്കുമോ എന്ന് അറിയാൻ കഴിയൂ

  • @anjalikrishna6931
    @anjalikrishna69312 жыл бұрын

    കുട്ടികൾ ഇല്ലെങ്കിൽ ഭർത്താവിന്റെ മരണശേഷം ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് അവകാശം ഉണ്ടോ..? സ്ഥലം വിൽക്കേണ്ടി വന്നാൽ ഭർത്താവിന്റെ സഹോദരങ്ങൾക്ക് അതിൽ എന്തെങ്കിലും അവകാശം ചോദിച്ചു വരാൻ പറ്റുമോ..?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    കുട്ടികൾ ഇല്ലാത്ത വിധവക്ക് ഭർത്താവിന്റെ അമ്മ ജീവിച്ചിരിപ്പില്ല എങ്കിൽ മുഴുവൻ സ്വത്തും ലഭിക്കും

  • @adsbueatyvlog3783
    @adsbueatyvlog37835 ай бұрын

    Comparative bank husband swarnam panayam vech avarude ammaye nominiyakiyirikunnu eni njan enthan cheyendath .husband marichu

  • @lawrencesrambi1398

    @lawrencesrambi1398

    4 ай бұрын

    നിങ്ങളുടെ വിവാഹത്തിന് മുൻപാണോ പണയപെടുത്തിയത് ? നോമിനി ആരായാലും വസ്തുവിലെ അവകാശം മരുന്നില്ല. ആധാരം തിരികെ കിട്ടിയാലും അത് നോമിനിയുടെതാകില്ല . പിന്തുടർച്ചാവകാശം പ്രകാരം മാത്രമേ ഉപയോഗിക്കാൻ പറ്റൂ .

  • @adsbueatyvlog3783

    @adsbueatyvlog3783

    4 ай бұрын

    @@lawrencesrambi1398 thank you sir vivahathin shesham

  • @adsbueatyvlog3783

    @adsbueatyvlog3783

    4 ай бұрын

    @@lawrencesrambi1398 bank parayunnath lelam vilich pokum ennan

  • @rajeshp3059
    @rajeshp30592 жыл бұрын

    എൻ്റെ അച്ഛൻ എനിക്ക് അച്ഛനൻ്റെ മരണശേഷം വച്ച് സ്വത്ത് ഇഷ്ടധാനം മായി എഴുത്തിവച്ചാൽ മരണ ശേഷം അച്ഛനെൻ്റെ മറ്റു മക്കൾക്ക് അവകാശം കൊടു കേടി വരുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    illa

  • @Karthik-ex5nz
    @Karthik-ex5nz2 ай бұрын

    Sir എന്റെ അച്ഛൻ അമ്മക്ക് വില്പത്രം എഴുതി വെച്ചു.രണ്ടു പേരുടെയും കാലശേഷം മകന് എന്നുമാണ് എഴുതിയത്. എന്നാൽ മകൻ മരിച്ചു അമ്മക്ക് ഈ assets വിൽക്കാനോ ഇഷ്ടധാനം എഴുതാനോ എന്തെങ്കിലും തടസ്സമുണ്ടോ. മരിച്ചു പോയ മകന്റെ ഭാര്യക്ക് ഇത് എതിർക്കാൻ പറ്റുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 ай бұрын

    കാലശേഷം മകനാണെന്ന് എഴുതിയിട്ടുണ്ടെങ്കിൽ അച്ഛനാണ് ആദ്യം മരിച്ചതെങ്കിൽ വസ്തു മകന്റെ അവകാശികൾക്കായിരിക്കും . അമ്മക്ക് ഈ വാൽവിൽ ക്രയവിക്രയമുണ്ടോ എന്ന് വിൽപത്രം നോക്കിയാല് പറയാൻ പറ്റു

  • @Karthik-ex5nz

    @Karthik-ex5nz

    2 ай бұрын

    Thank you sir🙏🙏

  • @hudhasworld8960
    @hudhasworld89602 жыл бұрын

    Sir, എന്റെ ഉപ്പാന്റെ ഉമ്മയുടെ പേരിൽ ഉള്ള സ്വത്ത്‌ ആണ്. ഉപ്പാന്റെ ഉമ്മ മരിച്ചു. അത് കയിഞ്ഞ് 2മാസം കയിഞ്ഞ് എന്റെ ഉപ്പയും മരിച്ചു. ഞങ്ങൾ 6പേരമക്കളും എന്റെ ഉമ്മയും ഉണ്ട്. അപ്പോ ഉപ്പാന്റെ ഉമ്മയുടെ സ്വത്തിന് അവഗാശി ഞങ്ങൾ തന്നെ യാണോ.

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഉപ്പാന്റെ ഉമ്മാക്ക് നിങ്ങളുടെ ബാപ്പ മാത്രമാണോ മകനായിട്ടുള്ളത്?

  • @nishakp5961
    @nishakp5961 Жыл бұрын

    Sir എന്റെ അച്ഛൻ( മക്കൾ 3 (1mal 2 femal))മകന് മാത്രം സ്വത്ത്‌ എഴുതി വച്ചു. ഇപ്പോൾ അച്ഛനും സഹോദരനും(മക്കൾ 4)മരണപെട്ടു... എനിക്ക് സ്വത്തിൽ അവകാശം എങ്ങനെ നേടിയെടുക്കാൻ കഴിയും

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    സഹോദരന് ഇഷ്ടദാനം എഴുതി വെച്ചതാണോ? അതോ വില്പത്രമോ? ആരാണ് ആദ്യം മരിച്ചത്? വില്പത്രമാണെങ്കിൽ സഹോദരനാണ് ആദ്യം മരിച്ചതെങ്കിൽ നിങ്ങൾക്കും അവകാശം ലഭിക്കും. അല്ലെങ്കിൽ സഹോദനന്റെ അവകാശികൾക്ക്‌ ലഭിക്കും. ഇഷ്ടദാനമാണെങ്കിൽ സഹോദരന്റെ അവകാശികൾക്ക്‌ മാത്രം

  • @youngman6141
    @youngman6141 Жыл бұрын

    Sir... എനിക്ക് അമ്മയും ചേട്ടനും ചേച്ചിയും അനിയത്തിയും ഉണ്ട് ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടില്ല ബാക്കി ഉള്ളവരെയൊക്കെ കല്യാണം കഴിഞ്ഞു ... ഇപ്പോ ചേട്ടൻ കാരണം വല്യ പ്രശ്നത്തിലാണ് ഞങ്ങൾ.... എന്റെ അച്ഛന്റെ പേരിലാണ് വീടും സ്ഥലവും അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി ഇപ്പോ ഭാഗം ചെയ്യാൻ ചേട്ടൻ ഒരിക്കലും സമ്മതിക്കുന്നില്ല... ആൾക്ക് അതിന്റെ ആവശ്യം ഇപ്പോൾ ഇല്ല എന്നാണ് പറയുന്നത് .. അമ്മയുടെ കാലം കഴിഞ്ഞ് നോക്കാം എന്നാണ് അദ്ദേഹം പറയുന്നത്... ഞങ്ങളുടെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുന്ന മുന്നേ അത് ഭാഗം ചെയ്യണം എന്ന ആഗ്രഹവും അമ്മയ്ക്കുണ്ട്.... എത്ര പറഞ്ഞിട്ടും അദ്ദേഹം കേൾക്കുന്നില്ല എന്താണ് ഇനി ഒരു വഴിയുള്ളത്... ഒരുപാട് നല്ല പോലെ നോക്കി പക്ഷെ ചേട്ടൻ ഒട്ടും അനുവദിക്കുന്നില്ല... എന്താണ് sir ഇനിയൊരു വഴി?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    കുടുംബത്തിലുള്ള പ്രായമായ ആളുകളുടെ മധ്യസ്ഥതയിൽ ഒരു തീർപ്പാകുന്നതാണ് നല്ലത്. പാർട്ടീഷൻ സ്യുട്ട് ഫയൽ ചെയ്താൽ വര്ഷങ്ങളെടുക്കും തീരാൻ.

  • @gamingwithyk4336
    @gamingwithyk43362 жыл бұрын

    എന്റെ അച്ഛന്റെ സ്വത്തുഭാഗം വെച്ചപ്പോൾ എന്നെ അറിയിച്ചിട്ടേ ഇല്ല മാത്രമല്ല എനിക്ക് ഒന്നുമില്ലെന്ന അറിയാൻ കഴിഞ്ഞത് എല്ലാ സ്വത്തും മൂത്ത ചേട്ടന് കിട്ടി ഇളയ ചേട്ടൻ മാരീഡ് അല്ല അതും കാലശേഷം മൂത്ത ചേട്ടനാണ് ഇനി ഞാൻ എന്താ ചെയ്യേണ്ടത് എനിക്ക് കിട്ടാൻ മാറ്റമുണ്ടോ കേസിന് പോയാൽ കിട്ടുമോ ഞങ്ങൾ സാമ്പത്തികമായി ബുദ്ദി മുട്ടുണ്ട് പ്രൈവറ്റ് ജോലിയെ ഭർട്ടത്താ വിനുള്ളു എന്താ ഇനി ചെയ്യേണ്ടത് കേസിനു പോണേൽ ഒരുപാട് കാശ് ആവില്ലേ കൊച്ചു പിള്ളാരാണ് പടികുന്നതണ്

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    നിങ്ങളുടെ അച്ഛൻ വിൽപത്രം എഴുതി വെച്ചിട്ടില്ലെങ്കിൽ അദ്ധേഹത്തിന്റെ മരണശേഷം വസ്തുവിന് എല്ലാ മക്കൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. നിങ്ങളുടെ സമ്മതവും ഒപ്പുമില്ലാതെ വസ്തു ആർക്കും കൈവശപ്പെടുത്തുവാൻ കഴിയില്ല. തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ വക്കീലിനെ സമീപിക്കുക.

  • @praveenp5969
    @praveenp59692 жыл бұрын

    Hi sir

  • @praveenp5969

    @praveenp5969

    2 жыл бұрын

    Wife father nu oru property und.24 cent avar 3 sahodarangalude peril anu.oral avivahithan anu maranapetu.wife father marichu.baki ula oru sahodaran ayalude portion il vedu vechu tamasikunu.baki property avide tane und.ota pramanatil anu.wife nu avakashapeta 8 cent devide cheytu taran avar tadasam nilkunu any solution

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    കൂട്ടായ പേരിലുള്ള സ്ഥലം എങ്ങിനെയാണ് ഒരാൾ വിട്ടത്? കുടുംബ മധ്യസ്ഥന്മാർ ഇടപെട്ടു തർക്കം തീർക്കുന്നതാണ് നല്ലത്. സിവിൽ കേസിനു പാർട്ടീഷൻ സൂട്ട് ഫയൽ ചെയ്താൽ വര്ഷങ്ങളെടുക്കും.

  • @farooqfarooq5336
    @farooqfarooq53362 жыл бұрын

    വീട് രജിസ്റ്റർ കഴിഞ്ഞാൽ എത്ര ദിവസംകൊണ്ട് ആധാരം കയ്യിൽ കിട്ടും എന്തെല്ലാം രേഖകൾ തരണം

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ആധാരം തിരികെ കിട്ടാൻ രെജിസ്ട്രാഫീസിൽ നിന്നും ലഭിച്ച രസീതി മാത്രം മതി. രെജിസ്ട്രേഷൻ കഴിഞ്ഞാൽ സാദാരണയായി ഒരാഴ്ചകൊണ്ട് തിരികെ കിട്ടും.

  • @farooqfarooq5336

    @farooqfarooq5336

    2 жыл бұрын

    @@lawrencesrambi1398 സർ ആധാരം രജിസ്റ്റർ കഴിഞ്ഞിട്ട് 20 ദിവസം ആയി ഇതുവരെ ആധാരം കിട്ടിയിട്ടില്ല രസീത് ആധാരം എഴുതികാരന്റെ കയ്യിൽ ആണ് എഴുത്തു കൂലി മുഴുവൻ കൊടുത്തു ഇതിന് ഇനി എന്തു ചെയ്യണം

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    @@farooqfarooq5336 രജിസ്ടാർ ഓഫീസിൽ അന്വേഷിക്കുക, പരാതിപ്പെടുക

  • @ahammedsherif
    @ahammedsherif2 жыл бұрын

    സർ, ഒരു വസ്തു fair value പ്രകാരം stamp paper & fees ഒടുക്കി registration ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞ് under values registration ആണെന്നും ഇതേ survey നമ്പറിൽ മുമ്പ് വേറെ ഒരാൾ വളരെ കൂടുതൽ തുക കാണിച്ച്‌ വസ്തു register ചെയ്തിരുന്നതിനാൽ ഞങ്ങളും അതേ ഉയർന്ന വില കണക്കാക്കി ബാക്കി fees ഒടുക്കണം എന്ന് Notice വന്നു. 3.5 Lakh fees ഒടുക്കനാണ് Notice വന്നിരിക്കുന്നത്. (കൂടുതൽ വിലയ്ക്ക് register ചെയ്ത വ്യക്തി ലോൺ ആവശ്യത്തിന് വില കൂട്ടി ആധാരം ചെയ്തു എന്നാണ് അറിഞ്ഞത്) ഈ വിഷയത്തിൽ എന്ത് ചെയ്യാൻ പറ്റും സർ?

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഫെയർ വാല്യൂ കാണിച്ചു എന്നത് കൊണ്ട് undervaluation നടപടിയിൽ നിന്നും ഒഴിവാക്കില്ല. ഫെയർ വാല്യൂ എന്നത് ഏറ്റവും കുറഞ്ഞ വിലയാണ് അല്ലെങ്കിൽ ന്യായ വിലയാണ്. മാർക്കറ്റ് വില കൂടുതലെങ്ങിൽ under valuation നടപടി വന്നേക്കാം. നിങ്ങളുടെ കാര്യാ കാരണമുള്ള പരാതി ജില്ലാ രെജിസ്ട്രാർക്കു സമർപ്പിക്കുക. ഒരു ന്യായ വില തീരുമാനിച്ചു ഉത്തരവ് വന്നാൽ അത് അടക്കം അല്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും.

  • @babymonster2755
    @babymonster2755 Жыл бұрын

    സാർ ഞങ്ങൾ 6 മക്കൾ ആണ് 4 പെണ്ണും 2 ആണും... സ്വത്ത് ഭാഗം വെച്ചപ്പോൾ ഞങ്ങൾ പെൺകുട്ടികൾക്ക് ആരും അറിഞ്ഞില്ല ..92 വയസ്സ് ഉണ്ട് അച്ഛനും ഈ ടൈമിൽ ആണ് സ്ഥലം അവർക്ക് എഴുതി കൊടുത്തത്.. ആൺകുട്ടികൾ കോടിശ്വരൻ മാരു ആണ്.. ഇതിൽ ഒരു പെൺകുട്ടി ആയ ഞാൻ അംഗവൈകല്യം ഉളള പെണ്ണ് ആണ് സാമ്പത്തികം ആയി ബുദ്ധിമുട്ടിൽ ആണ്.. അച്ചൻ മരിച്ചു പോയി.. വിവാഹത്തിന് സ്വർണം മാത്രം തന്നിട്ടുള്ളു.. ഞങ്ങൾ ംഹിന്ദുക്കൾ ആണ്... 1 ഏക്കർ ഭൂമി ഉണ്ട് ഇത് 2 ആൺകുട്ടികൾക്ക് കൊടുത്തത്..ഞങ്ങൾ അറിഞ്ഞിട്ട് ഇല്ലായിരുന്നു.. ആധാരം ചെയ്തു കൊടുത്തത് ആണ് 2 മക്കൾക്കും.. ഇനി ഇതിന് വേണ്ടി കേസ് കൊടുത്താൽ കിട്ടുമോ? ? സാറിന്റെ ഫോൺനമ്പർ തരുമോ?

  • @lawrencesrambi1398

    @lawrencesrambi1398

    Жыл бұрын

    അച്ഛന്റെ സ്വത്ത് ജീവിച്ചിരിക്കുമ്പോൾ ആർക്കു വേണമെങ്കിലും കൊടുക്കാം, കൊടുക്കാതിരിക്കും. മക്കൾക്ക് അവകാശമൊന്നുമില്ല. എന്നാൽ വിൽപത്രം എഴുതി വെക്കാതെയാണ് അച്ഛൻ മരിച്ചതെങ്കിൽ ഉള്ള സ്വത്തിൽ എല്ലാ മക്കൾക്കും തുല്യാവകാശമാണുണ്ടാവുക.

  • @tjantony9897

    @tjantony9897

    Жыл бұрын

    ​@@lawrencesrambi1398

  • @tjantony9897

    @tjantony9897

    Жыл бұрын

    ഹിന്ദു സ്ത്രീ കുട്ടികൾ ഇല്ലാതെ മരണപ്പെട്ടു ഭർത്താവ് ജീവിച്ചിരിപ്പുണ്ട്. അമ്മയും ജീവിച്ചിരിപ്പുണ്ട്. മരണപ്പെട്ട സ്ത്രീയുടെ സ്വത്ത് ആർക്ക് ലഭിക്കും

  • @greetaambili3567
    @greetaambili35672 жыл бұрын

    സാർ ക്രിസ്ത്യൻ നിയമം വെച്ച് അമ്മയുടെ പാരമ്പര്യ സ്വത്തിന് മകൾക്ക് അവകാശം കിട്ടുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ക്രിസ്ത്യൻ വിഭാഗത്തിൽ പാരമ്പര്യ സ്വത്ത് എന്നൊന്നില്ല. അമ്മയുടെ സ്വത്തിനു മക്കൾക്ക് അവകാശമുണ്ട്. മകൻ മകൾ എന്ന വ്യത്യാസമില്ല.

  • @sofiasimon9785
    @sofiasimon97852 жыл бұрын

    സർ ഫോൺ നമ്പർ തരുമോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    Please send me a mail to lauranceso@gmail.com

  • @joyb6857
    @joyb68572 жыл бұрын

    ഇളയ അളിയൽ അപ്പനെയും കൊണ്ട് കുടുതൽ വസ്തു സെന്തം പേരിൽ എഴുതിച്ചു. ബാക്കി എല്ലാ വാക്കും വിൽ പത്ര൦എഴുതി പ്പിച്ചു

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ഒന്നും ചെയ്യാനാകില്ല. എല്ലാം അപ്പന്റെ ഇഷ്ടം എന്നു കരുതാനേ പറ്റൂ.

  • @riyastnr28
    @riyastnr282 жыл бұрын

    വാപ്പാന്റെ ഉമ്മ ജീവിച്ച് ഇരിക്കുമ്പോൾ വാപ്പ മരിച്ചാൽ വാപ്പാന്റെ ഉമ്മാക് അവകാശം ഉണ്ടോ അതോ കുട്ടികൾക്കോ

  • @lawrencesrambi1398

    @lawrencesrambi1398

    2 жыл бұрын

    ശരിയത്ത് നിയമപ്രകാരം ഉമ്മക്കും കുട്ടികൾക്കും മറ്റുള്ളവർക്കും അവകാശമുണ്ടാകും

  • @sharafrb9259

    @sharafrb9259

    2 жыл бұрын

    Aa ummayum pnneedu marichu appol ummakku kitiya avakasham kuttikalku thirichu kittumo atho ummade jeevichirikkunna makkalku maathram aano kittuka please replay

  • @sheksalmansheksalman5221

    @sheksalmansheksalman5221

    2 жыл бұрын

    Enikum ethannu ariyan ullthu plz sir reply

  • @sleepyclasses8868

    @sleepyclasses8868

    Жыл бұрын

    Enokkum idh thanneyaan aryeandath

Келесі