അനന്തരാവകാശ നിയമങ്ങൾ | സ്ത്രീകളോട് വിവേചനം..!! ഖുർആനിൽ ഗണിത തെറ്റുകൾ..!! Abdul Latheef Karumbulakkal

#Episode_54
Abdul Latheef Karumbulakkal

Пікірлер: 54

  • @sameershami6047
    @sameershami60474 жыл бұрын

    പഠനാർഹമായ അവതരണം ജസാ ഖല്ലാ

  • @mujeebrahman903
    @mujeebrahman9034 жыл бұрын

    Excellent video ..super content Marvellous presentation

  • @naslu8
    @naslu84 жыл бұрын

    മതത്തിൽ ഒരു പാട് നിയമങ്ങൾ നിയന്ത്രിങ്ങൾ ഉണ്ടന്ന് അവർ പരാധി പറയുമ്പോൾ ഓർക്കുക ഇതിലൊക്കെ യാണ് യുക്തി ,നന്മ എന്ന്.

  • @subairka7412
    @subairka74124 жыл бұрын

    جزاك الله خيرا

  • @fathimak4784
    @fathimak47844 жыл бұрын

    മാഷാ അള്ള

  • @ameenzaman7209
    @ameenzaman7209 Жыл бұрын

    ഇപ്പൊൾ ഡിഗ്രീ ഫസ്റ്റ് അഫ്സൽ ഉലമ പഠിക്കുന്ന കുട്ടികൾക്ക് ഉപകാരപ്പെടുന്ന സംസാരം

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Жыл бұрын

    അൽഹംദുലില്ലാഹ്, jazaa kallaahu khairan

  • @hannamariyam6d221
    @hannamariyam6d2214 жыл бұрын

    Jazakallah

  • @jafarali8250
    @jafarali8250 Жыл бұрын

    നല്ല വിശദീകരണം 👌

  • @salahudinps9487
    @salahudinps94874 жыл бұрын

    Great

  • @lukhmank1685
    @lukhmank16854 жыл бұрын

    നല്ല അവതരണം

  • @moosacp1865
    @moosacp1865 Жыл бұрын

    ഒരാളുടെ ബാക്കി കൊണ്ടല്ല മറ്റയാൾക്ക് നൽകേണ്ടത്. എല്ലാവരും ഓഹരിക്കാരാണ്.

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    എങ്ങിനെ ?

  • @fathimak4784
    @fathimak47844 жыл бұрын

    👍

  • @salmanta6070
    @salmanta6070 Жыл бұрын

    മാഷാ അല്ലാഹ്

  • @hannamariyam6d221
    @hannamariyam6d2214 жыл бұрын

    👌👌👌

  • @sudheerali7828
    @sudheerali7828 Жыл бұрын

    മാഷാ അല്ലാഹ് ...

  • @haristkn9437
    @haristkn94374 жыл бұрын

    ✔️

  • @dilshadpt8491
    @dilshadpt84913 жыл бұрын

    Allahu Akbar

  • @sadiqtnrtnr-fc7xu
    @sadiqtnrtnr-fc7xu Жыл бұрын

    👍🏽

  • @Al-faineduZone.
    @Al-faineduZone.4 жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @vcasi4670
    @vcasi4670 Жыл бұрын

    ഖുർആൻ പരിശുദ്ധമാണ്. അതിന് ഒരിക്കലും തെറ്റ് പറ്റില്ല നമ്മൾ മനസ്സിലാക്കിയോടത്താണ് തെറ്റ് വന്നത്

  • @abdulmajeedpt937
    @abdulmajeedpt9374 жыл бұрын

    Very good Abdul majeedsullami knm Kozhikode jilla

  • @shahinashanu9417
    @shahinashanu94172 жыл бұрын

    kudumbam vittu aanu pengalle kedichathu,athil ninnu allathe oru amount pengalkku koduthathum aanu,ipo again vappa loan edutha kaarnam kadam keeri home vilkenda avasthayaanu ini ipo athil ninnu pengalkku kodukaano?

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    ചോദ്യത്തിൽ വ്യക്തതയില്ല

  • @irshad.sdarussalam4936
    @irshad.sdarussalam4936 Жыл бұрын

    فأصل المسألة من اثني عشرسهما وتعول لثلاثة عشر وتقسيمها كما يلي: للبنت ستة أسهم ، وللزوج ثلاثة أسهم، وللأب سهمان، وللأم سهمان كذلك. ഇങ്ങനെ 6,3,2,2 എന്ന രൂപത്തിൽ ഓഹരി വെക്കുകയാണ് വേണ്ടത്. ഇവിടെ عول വേണ്ടി വരും - മതം പ്രായോഗികമായ നിയമം ആണ് അവതരിപ്പിക്കുന്നത്. മൗലവി പറഞ്ഞ ഈ രീതിയാണ് അവലംബിക്കേണ്ടത് - നല്ല അവതരണം.

  • @ashrafmarakkar3912
    @ashrafmarakkar39122 жыл бұрын

    Maymadhan law

  • @moosacp1865
    @moosacp1865 Жыл бұрын

    പുരുഷന് സ്ത്രീയുടെ പകുതി ഖുർ ആനിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

  • @anvarfou

    @anvarfou

    Жыл бұрын

    Quraan 4 11 ഒന്ന് വയിക്ക്

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    ചേകന്നൂരിന്റെbody കിട്ടിയാ😊

  • @sameehaansari7558
    @sameehaansari755811 ай бұрын

    Khadeeja beevi business woman ayirunnille? athinulla panam evide ninnanu labichathu?

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    അവരുടെ ആദ്യ ഭർത്താക്കളിൽ ഒരാൾ കോടീശ്വരനായിരുന്നു അദ്ദേഹം മരണപ്പെട്ടപ്പോൾ വേറെ ആരും സ്വത്തിന് അവകാശികൾ ഉണ്ടായിരുന്നില്ല അതിലേറെയും ബീവിക്ക് ലഭിച്ചു എന്നാണ് ചരിത്രം

  • @balkisbanu6125
    @balkisbanu61252 жыл бұрын

    ഫലത്തിൽ ആണിൽ പാതി തന്നെ. വളച്ചൊടിക്കണ്ട

  • @Shafiat07

    @Shafiat07

    2 жыл бұрын

    അങ്ങനെ പറയില്ല, കാരണം അത് പറയാൻ പോലും ഇവർക്ക് തന്നെ ലജ്ജ യായി തോന്നുന്നുണ്ട്.

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    അതെ പെണ്ണിന്റെ ഇരട്ടിയാണ് ആണിന് കൊടുക്കുന്നത് നിങ്ങൾക്ക് വല്ല ചേതവും ഉണ്ടെങ്കിൽ മൊത്തം കൊടുത്തോ

  • @faseeha7647
    @faseeha76473 жыл бұрын

    അദ്ധ്യായം 1 അനന്തരാവകാശം 1. നിങ്ങളൊരു വിശ്വാസിയോ അവിശ്വാസിയോ ആരുമാകട്ടെ നിങ്ങൾ പ്രവർത്തിക്കേണ്ടത് ഇപ്രകാരമാണ്. 2. നിങ്ങളുടെ മാതാപിതാക്കൾ വിട്ടേച്ചുപോയ സ്വത്തിൽ ജീവിച്ചിരിക്കുന്നവരായ അവരുടെ മാതാപിതാക്കൾക്കും ജീവിത പങ്കാളികൾക്കും ജീവിച്ചിരിക്കുന്ന തോ മരിച്ചുപോയവരോ ആയഅവരുടെ സന്താനങ്ങൾക്കും തുല്യമായ അനന്തരാവകാശം ആണുള്ളത്. 3. നിങ്ങൾ ആണോ പെണ്ണോ ഭിന്നലിംഗക്കാരോ ആരും ആവട്ടെ നിങ്ങളുടെ പിതാവോ മാതാവോ വിട്ടേച്ചുപോയ സ്വത്തിൽ അനന്തരാവകാശികളായ എല്ലാവർക്കും തുല്യ അവകാശമാണുള്ളത്. 4. ഒരാൾ വിട്ടേച്ചുപോയ സ്വത്ത് അവരുടെ ജീവിത പങ്കാളികൾക്കും മക്കൾക്കും മാതാപിതാക്കൾക്കും ഇടയിൽ തുല്യമായി വീതിക്കപ്പെടട്ടേ. 5. നിങ്ങൾ മരിക്കുന്നതിനുമുമ്പേ മരണപ്പെട്ടുപോയ നിങ്ങളുടെ പുത്രനോ പുത്രിക്കോ ജീവിച്ചിരിക്കുന്ന അനന്തരാവകാശികൾക്ക് എന്നപോലെ തുല്യമായ അനന്തരാവകാശം ഉണ്ട് അതവരുടെ ജീവിത പങ്കാളികൾക്കും സന്താനങ്ങൾക്കും ഇടയിൽ തുല്യമായി വീതിക്കപ്പെടട്ടേ. 6. നിങ്ങൾ ആണോ പെണ്ണോ ഭിന്നലിംഗമോ ആരുമാവട്ടെ നിങ്ങളുടെ വീടുകളിൽ ആരും ആരുടെയും കീഴാളരോ മേലാളരോ അല്ല മറിച്ച് പരസ്പര പങ്കാളിത്തത്തോടെയും കൂട്ടുത്തരവാദിത്വത്തോടെയുമാണ് നിങ്ങൾ മുന്നോട്ട് പോകേണ്ടത് അതുകൊണ്ട് തന്നെ നിങ്ങൾക്കിടയിൽ അസമത്വമോ ലിംഗപരമായ വേർതിരിവോ ഉണ്ടാകേണ്ടതില്ല. 7. ഓർക്കുക ..........ഒരാളുടെ കായികശേഷി കൊണ്ടോ മറ്റൊരാൾക്കു പ്രസവിക്കാൻ ആകും എന്നതുകൊണ്ടോ ആരും ആർക്കും മുകളിലും അല്ല താഴെയും അല്ല. 8. മാതാവോ പിതാവോ ജീവിച്ചിരിപ്പില്ലാത്തതും സന്താനങ്ങൾ ഇല്ലാത്തതോ ആയ ഒരാൾ വിട്ടേച്ചുപോയ സ്വത്ത് അവരുടെ സഹോദരങ്ങൾ ക്കിടയിൽ തുല്യമായി വീതിക്കപ്പെടട്ടേ ഇവിടെയും സഹോദരങ്ങൾ നേരത്തെ മരണമടഞ്ഞവരെ ങ്കിൽ അവരുടെ പങ്ക് അവരുടെ പങ്കാളികൾക്കും മക്കൾക്കും ഇടയിൽ തുല്യമായി വീതിക്കപ്പെടട്ടേ. 9. ഇപ്രകാരം അനന്തരാവകാശികൾ ആരും ഇല്ലാത്തപക്ഷം ഒരാൾ വിട്ടേച്ചുപോയ സ്വത്ത് പൊതുസ്വത്തായി കണക്കാക്കപ്പെടട്ടേ. 10. ഇതിലും മികച്ച ഒരു അനന്തരാവകാശ നിയമം നിങ്ങൾക്ക് ആകുമെങ്കിൽ കൊണ്ടുവരൂ നിങ്ങൾക്ക് അതിനാവില്ല ഇതൊരു വെല്ലുവിളി തന്നെയാണ്. 11. എന്നിട്ടും ഒരാൾ പരിഷ്കരിച്ച അനന്തരാവകാശനിയമങ്ങൾ കൊണ്ടു വരികയും അത് ഇതിനേക്കാൾ മികച്ചതാണെന്ന് നിങ്ങൾ ക്ക് ബോധ്യം വരികയും ആണെങ്കിൽ നിങ്ങൾ അതു സ്വീകരിച്ചു കൊള്ളുവിൻ (വിശുദ്ധ ബാലമംഗളം അദ്ധ്യായം 1 അനന്തരാവകാശം)

  • @faisu7873

    @faisu7873

    Жыл бұрын

    വിശുദ്ധ ബാലമംഗളമോ?? 🤔🤔 ഇത് എന്താണെന്ന് പറയാമോ ആരെകിലും

  • @anvarfou

    @anvarfou

    Жыл бұрын

    🤣🤣🤣

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    അൽ ജുക്തി വാദി ജബ്ബാറിന്റെ വെപ്പാട്ടി

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    നീ ഏതാ പെണ്ണേ കിളിപോയതാണോ

  • @indian-ni5qq

    @indian-ni5qq

    6 ай бұрын

    Lesham fudhi jukthivaadi

  • @basheerk1533
    @basheerk15334 жыл бұрын

    ഇവർ ഖുർ ആനിനെ വിമർശിക്കുവാൻ വേണ്ടിയാണ് മഞ്ഞക്കണ്ണുമായി നടക്കുന്നത് അപ്പോൾ അവർക്ക് (നിരീശ്വരവാദികൾക്ക് ) സന്തോഷിക്കുവാനുള്ള വക കിട്ടും അത്രയേ യുക്തിയെ അവർക്കുള്ളൂ

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 Жыл бұрын

    സ്ത്രീ അനന്തരാവകാശം സ്ഥലമാണ് ആവശ്യപ്പെട്ടത് എങ്കിൽ സ്ഥലം കൊടുക്കണമെന്ന് വിധി ഉണ്ടോ.... മറ്റു സഹോദരന്മാർ പറയുകയാണ് നിനക്ക് സ്ഥലം തരില്ല അതിനു പകരം കാശ് തീരുകയുള്ളൂ എന്നു എന്താണ് നിൻറെ വിധി പറ

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    സ്ഥലം കൊടുത്താൽ എന്താണ് കുഴപ്പം ?

  • @user-kk7qf5lh1b
    @user-kk7qf5lh1b2 жыл бұрын

    മകളായ പെൺകുട്ടിക്ക് പകുതി എന്ന് പറഞ്ഞാൽ പകുതി തന്നെ വേണം6000 എന്ന് പറഞ്ഞാൽ 5000 പോര നിങ്ങളുടെ സംസാരം നിരീശ്വരവാഥീകൾക്ക് വളമാണ്

  • @abdulnasir7899

    @abdulnasir7899

    Жыл бұрын

    ഒന്നുകൂടി കേൾക്കുക അപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടും

  • @fathimanib
    @fathimanib2 жыл бұрын

    ഓഹോ യത്തീമിന്റെ സ്വത്ത്ില് ഖുറാനില് വിവേചനമില്ല.മൊയ്ലാക്കന്മാരാണ് കളളക്കണക്കുണ്ടാക്കുന്നത്.സ്വത്ത് എച്രകാരം അടിച്ചമാറ്റിയെടുക്കാനുളള തന്ത്രം മെനയുന്നത്

  • @faisalch7357
    @faisalch7357 Жыл бұрын

    പെൺകുട്ടിക്ക് 5000 കൊടുത്താൽ മതി എന്ന് താങ്കൾ പറയുന്നത് ഖുർആൻ 4 :11 ന് വിരുദ്ധമാണ് . 12 ഓഹരികളാക്കി ഭാഗിക്കുന്നതിന് പകരം 13 ആക്കി ഭാഗിച്ച് പ്രശ്നം പരിഹരിച്ചാൽ എല്ലാവരുടെ ഓഹരിയിലും കുറവ് വരും . അതാണ് ഇവിടെ കൂടുതൽ അഭികാമ്യം . അല്ലാതെ പെൺക്കുട്ടിയിൽ നിന്ന് മാത്രമായി കുറക്കുന്നത് അനീതിയാണ് . അനാഥകളെ ചൂഷണം ചെയ്യാൻ കൂട്ടുനിൽക്കലാണ് താങ്കൾ ഈ വീഡിയോയിലൂടെ ചെയ്യുന്നത് .

  • @MsMunderi
    @MsMunderi4 жыл бұрын

    പകുതി കൊടുത്തിട്ട് കണക്ക് ശരിയാവുന്നില്ല..പിന്നെ മൂന്നിൽ 2 ഭാഗം കൊടുത്താൽ എങ്ങനെ ശരിയാകും... മക്കൾക്ക് മൂന്നിൽ 2 ഭാഗം കൊടുത്താൽ 8000...ബാക്കി 4000. ഒന്ന് വീധം വച്ച? മാതാപിതാക്കളുടെയും, മക്കളുടേയും കാര്യം പറഞ്ഞിട്ടാണ് ഭാര്യാ ഭർത്താവിന്റെ ഓഹരി quran പറയുന്നദ് ഇനി അവസാനം paranjade ശരി.. പരസ്പര ധാരണയിൽ സ്വത്ത് പങ്കിട്ടെടുക്കാം.. ഇതിന്റെ അർത്ഥം ഖുർആൻ ഈ വിഷയത്തിൽ പറഞ്ഞ2 കാര്യങ്ങൾക്ക് പ്രാധാന്യമില്ല എന്നല്ലേ?.. ഇതൊരു മനുഷ്യന്റെ കണക്ക് ആണ്.. അതുകൊണ്ടാണ് ഇത്തരം പോരായ്മകൾ.. അവസാനം യുക്തി വാദികളെ വെറുതെ ഒന്ന് തോണ്ടി.. നിങ്ങളുടെ ഈ video കണ്ടാൽ യുക്തി വാദം വീണ്ടും വീണ്ടും വളരും.... ഒരു ആഴത്തിലും ഒരു കൃത്യതയും ഇല്ല... സ്ത്രീക് പുരുഷന്റെ പകുതി..അതിൽ ക്രിതിത ഉണ്ട്.. പുരുഷൻ വീണ്ടും വീണ്ടും കേട്ടല്ലോ. .? സ്വത്ത് കുമിഞ്ഞു കൂടും...

  • @rafeequekallungal534
    @rafeequekallungal534 Жыл бұрын

    👍

Келесі