മുസ്ലിം അനന്തരാവകാശ നിയമവും പെണ്‍മക്കളുുടെ അവകാശവും

This video explains about the right of daughters in muslim inheritance law.
#muslimpersonallaw
#അനന്തരാവകാശം
#levelupacademy

Пікірлер: 132

  • @mohammedmamutty6705
    @mohammedmamutty6705 Жыл бұрын

    താങ്കൾക്ക് ഈ വിഷയത്തിൽ കുറച്ച് വീഡിയോ കൂടി ചെയ്യേണ്ടിവരും. അഭിനന്ദനങ്ങൾ

  • @rainbowraibow285
    @rainbowraibow285 Жыл бұрын

    Sir വളരെ നന്നായിട്ടുണ്ട്. ശരിക്കും മനസ്സിലാകുന്ന ശൈലിയാണ്. ഇനിയും ഈ വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യുമെങ്കിൽ വളരെ ഉപകാരമായിരിക്കും.

  • @mohamedkuttybzns9170
    @mohamedkuttybzns9170 Жыл бұрын

    The advise will be more clear if it change into value of land inspite of mere land as the value will be changed according to its positiòn

  • @Rose-zi8is
    @Rose-zi8is9 ай бұрын

    Sir makalkum bharyakkum full swathavalasham vasiyyath cheythu ezhuthi vechal athinu vere aarkenkilum avakashamundakumo?

  • @muhammedmusthafakp8002
    @muhammedmusthafakp8002 Жыл бұрын

    Muslim vekthi niyamam detail aayi cheythal nannayirikkum Chapter by chapter aayyal subscribers n nalla oru arivakum

  • @poolakundanbava371
    @poolakundanbava371 Жыл бұрын

    Tanku sir

  • @bindub7991
    @bindub7991 Жыл бұрын

    Very informative.... Thankyou Sir 🙏👍

  • @MuhammedAli-bs1us

    @MuhammedAli-bs1us

    Жыл бұрын

    Ummayude swath aan makkal illa 2pen makkal mathram.umma jeevichirikkunnu 11 varsham mumbu.settle ment adharam regster chathittnd nikuthi penmakkalude peril adakkummundu.stalathu veedundu umma athil thamasikkuvanum adayam maranam vare ummakku edukkanum maranamvare adarathil parunnu. Ummayude marana sesham anandarvkasathinu ummyude sahodrikku arhatha undo?.

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    @@MuhammedAli-bs1us ഇഷ്ടദാന (ധന നിശ്ചയം )മായി ഉമ്മ പെൻ മക്കൾക്ക് കൊടുത്തതിനാൽ ഉമ്മാന്റെ മരണശേഷം അവർക്ക് മാത്രം കിട്ടും.

  • @nazarkaleekal2859
    @nazarkaleekal2859 Жыл бұрын

    Good information

  • @jaferabubakerjafer1809
    @jaferabubakerjafer1809Ай бұрын

    നല്ല വീഡിയോ

  • @musthafak.t.4042
    @musthafak.t.4042 Жыл бұрын

    സർ ഒരു സംശയം സംശയം ക്ലിയർ ചെയ്തു തരുമോ വേണ്ട നിദ്ദേശവും പ്രദീഷിക്കുന്നു..92/93 കാലത്ത് വെടിച്ച വസ്തുവിൽ ഒരു മൈനെർ കേസുണ്ടായിരുന്നു വസ്തു തന്നവർ പിന്നീട് ക്ലിയർ ആകാൻ പറഞ്ഞു . ഇതുവരെ ശെരിയാക്കി തന്നിട്ടിലാ.. അവരാണെങ്കിൽ സ്ഥലത്തില്ല അതുകാരണം ബാങ്ക് എടപ്പാടുകൾ ഒന്നും നടത്താൻ പറ്റുന്നില്ല വളരെ ബുദ്ധി മുട്ടിലാണ് എന്ത്‌ ചെയ്യണം..

  • @rafeequeelectronics6701
    @rafeequeelectronics6701 Жыл бұрын

    Good

  • @mujeeb679322
    @mujeeb6793223 ай бұрын

    What about mother side

  • @imbalaimbala.s1155
    @imbalaimbala.s11554 ай бұрын

    എനിക്ക് 25 സെൻറ് വസ്തു വും ഒരു വീടും ഉണ്ട് ഞാൻ അതു എന്റെ മൂത്ത മക്കളുടെ പേരിൽ വില്പത്രം ചെയ്തു പിന്നെ ഞാൻ അതിൽ നിന്നും 13 സെന്റ് മറ്റു ഒൾക്ക് ധനനിശ്ചയം ആക്കി ബാക്കി 12 സെന്റും. വീടും ഉണ്ട് മുൻപ് പറഞ്ഞ മക്കൾ ക്കു മാത്രം കിട്ടുവാൻ വീട്ടും പുതിയ വിൽപ്ത്രം രെജിസ്റ്റർ ചെയണോ ഒരു മറുപടി തന്നു സഹായിക്കണം

  • @abdulrazak3430
    @abdulrazak3430 Жыл бұрын

    Madhavinde anandhara swathinde പറ്റി ഒരുവീഡിയോ ഇടുമോ

  • @umarabdulla1972

    @umarabdulla1972

    9 ай бұрын

    മാതാവിന്റേത് പിതാവിന്റെത് എന്ന് വിത്യാസമില്ല

  • @ismailbava2582
    @ismailbava2582 Жыл бұрын

    പ്രാകൃത. നിയമം

  • @sayahniyo
    @sayahniyo Жыл бұрын

    Sir,സഹോദരൻ അവകാശം മേടിച്ചു ഒഴിമുറി തന്നു ഒഴിയാൻ തയ്യാറായില്ലെങ്കിൽ ന്ത് ചെയ്യും എന്ന് കൂടെ പറഞ്ഞു തരുമോ? നിയമ സാധുത ഉണ്ടോ? NH il ninni കിട്ടിയ ലക്ഷങ്ങൾ വരെ കൈവശം വചൂകൊണ്ടന് ഒഴിമുറി തരാൻ തയ്യാറാവാത്തത്.2 സഹോദരന്മാരിൽ ഒരാൽ അണ് e cruelty കാണിക്കുന്നത്.നിയമ സാധുത ഉണ്ടെങ്കിൽ അതിനു ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ ഉപകാര മായിരികും

  • @mohammednisarkk7350
    @mohammednisarkk7350 Жыл бұрын

    Umma merichaal ummeyude vappayude LAND ummeyude makkalk kittumo? (valyappayude swath peramakkalkk)

  • @umarabdulla1972

    @umarabdulla1972

    9 ай бұрын

    ഇല്ല

  • @NanohomeTips
    @NanohomeTips Жыл бұрын

    ഉമ്മയുടെ സ്വത്താണെങ്കിൽ എങ്ങനെയാണ് വിഹിതം വെക്കുക ആണിനും പെണ്ണിനും തുല്യമാണോ മറുപടി തന്നാൽ ഉപകാരമായിരുന്നു .

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    ഉമ്മയുടെ സ്വത്ത് ഉപ്പയുടെ സ്വത്ത് എന്ന് വിത്യാസമില്ല രണ്ടും അവകാശമനുസരിച്ച് തന്നെ കൊടുക്കുക

  • @shabeerek6913
    @shabeerek6913 Жыл бұрын

    എന്റെ ഉമ്മയുടെ സ്വത്ത് (ഉമ്മയുടെ ഉപ്പയും ഉമ്മയും മരണപ്പെട്ടു ,ഉമ്മാക് സഹോദരി സഹോദരന്മാരില്ല ) ഞങ്ങൾ മക്കൾ ഒരു ആണും മൂന്ന് പെണ്ണും പെങ്ങമ്മാരുടെ അവകാശം എത്ര കൊടുക്കണം വീടും സ്ഥലവും കൂടി 60 ലക്ഷം വരും

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    60 ലക്ഷം രൂപയെ അഞ്ച് ഭാഗമാക്കുക അഥവാ 60ഹരണം 5 =12 അപ്പോൾ ഓരോ പെൺകുട്ടിക്കും 12 ലക്ഷം വീതം 36ലക്ഷവും ബാക്കിയായ 24 ലക്ഷം ആൺ കുട്ടിക്കും ലഭിക്കും നിങ്ങളുടെ ഉപ്പജീവിച്ചിരിപ്പുണ്ടെങ്കിൽ ഓഹരിയുടെ തോത് മാറും ഭർത്താവിന്റെ അവകാശം എന്ന നിലയിൽ അദ്ദേഹത്തിന് 1/4 ഓഹരി ഉണ്ടാകും അങ്ങിനെയെങ്കിൽ മൊത്തം സ്വത്തിനെ 20 ഭാഗമാക്കുക 20 ന്റെ നാലിൽ ഒന്നായ 5 ലക്ഷം ഉപ്പാക്ക് കൊടുക്കണം പെൺകുട്ടികൾഓരോരുത്തർക്കും 11 ലക്ഷംവീതവും ആൺകുട്ടിക്ക് 22 ലക്ഷവും കൊടുക്കണം

  • @humanhan9951
    @humanhan9951 Жыл бұрын

    ഒരാൾക്ക് 2 orകുടുതൽ പെൺമക്കൾ ഉണ്ടെങ്കിൽ ഭാര്യക്ക് 1/8 ഭാഗം +2/3 പെൺമക്കൾക്ക് -ഇത് കഴിച്ച് ബാക്കി അനന്തരം പോകും

  • @haseenashihab4256
    @haseenashihab4256 Жыл бұрын

    സർ 🙏... രണ്ടു പെണ്മക്കൾ ഉള്ള ഒരു ഉമ്മാ ആദ്യ വിവാഹം കഴിച്ച ബന്ധ ത്തിൽ ജനിച്ച പെൺ മക്കൾ ആണ് കേട്ടോ ഉമ്മാ യുടെ പേരിൽ ഉള്ള സ്ഥലവും വീടും ഒരു മകൾക്കായി എഴുതി കൊടുത്തു അങ്ങനെ ചെയ്യാമോ? രണ്ടാം വിവാഹത്തിൽ ഉമ്മാക്ക് വേറെ മക്കൾ ഇല്ല.

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    പാടില്ല തെറ്റാണ് ചൈതത് മാതാപിതാക്കൾ മക്കളോട് തുല്യ നീതിയിൽ വർത്തിക്കണം

  • @humanhan9951
    @humanhan9951 Жыл бұрын

    ഇത് വലിയ ചർച്ചയാണ് - ഓരോ രീതിയിലും ഓഹരി വക്കൽ വ്യത്യസ്തമാണ് -

  • @fzz4228
    @fzz4228 Жыл бұрын

    Sirinte contact number kittan enthenkilum vazhi indo

  • @wayanadtoday
    @wayanadtoday Жыл бұрын

    നാല് പെൺകുട്ടികൾ ഉള്ള വ്യക്തി മരണപ്പെടുന്നതിനു മുൻപ് അയാളുടെ പെണ്മക്കൾക്ക് മാത്രമായി സ്വത്ത് വിഭജിക്കണം എന്ന് വസിയ്യത്തു എഴുതി വെച്ചാൽ അത് സാധു ആകുമോ. സാധു ആവുക ഇല്ല എങ്കിൽ അതിന് വേണ്ടി ജീവിച്ചിരിക്കുമ്പോൾ എന്ത് ചെയ്യാൻ കഴിയും?. ധനനിശ്ചയ ആധാരം പ്രകാരം സ്വത്ത് എഴുതി കൊടുക്കുക എന്നത് മാത്രം ആണോ പ്രതിവിധി?. പഴയ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുക എന്നത് അതിന് പ്രതിവിധി ആണോ?

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    പടച്ചവനെ ഇവിടെ വച്ച് പറ്റിക്കാമെന്നാണ് നിങ്ങൾ കരുതുന്നത് പക്ഷേ മൂക്കിൽ പഞ്ഞികേറുന്ന നിമിഷം മുതൽ കാര്യം കട്ടപ്പൊഹയാവും

  • @farhanmalayil3304

    @farhanmalayil3304

    8 ай бұрын

    ഈ കോപ്പിലെ ശരീഅത്ത് നിയമം തോട്ടിൽ എറിയണം

  • @nazeerabdulazeez8896

    @nazeerabdulazeez8896

    25 күн бұрын

    ​@@umarabdulla1972പറ്റിക്കലോ അയാളുടെ രക്തതിൽ പിറന്ന മക്കൾക്ക്‌ അയാളുടെ സ്വത്ത്‌ കൊടുക്കുന്നത് ഹറാം ആണോ പിന്നെ താൻ ആണെങ്കിൽ കൊടുക്കുമോ, ഒറ്റ ചോദ്യം തനിക്കു പെണ്മക്കൾ ഉണ്ടൊ താങ്കൾക്ക് ഒരു അസുഖം വരുമ്പോൾ സ്വന്തം മകൾക്കു വേദനിക്കുന്ന പോലെ സഹോദരൻ പുത്രർക്കു വേദനിക്കുമോ

  • @jaseerqtr6620
    @jaseerqtr6620 Жыл бұрын

    നിങ്ങളുടെ mobail നമ്പർ കിട്ടാൻ ന്താണ് വഴി

  • @shamnadkassim1210
    @shamnadkassim1210 Жыл бұрын

    ബാക്കി സ്വാത്തുവകകൾ ആർക്കൊക്കെ യാണ് അവകാശം? അതു കു‌ടി പറയാമായിരുന്നു,

  • @Anilkumar-wb5yu

    @Anilkumar-wb5yu

    Жыл бұрын

    പിതാവിന്റെ സഹോദരങ്ങൾക്ക്, പിതാവിന്റെ അപ്പന് .....

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    ഉമ്മയുണ്ടെങ്കിൽ ഉമ്മാക്കും ഉപ്പയുണ്ടെങ്കിൽ ഉപ്പാക്കും കിട്ടും ഉപ്പ ജീവിച്ചിരിക്കുമ്പോൾ സഹോദരി സഹോദരന്മാർക്ക് മരിച്ച വ്യക്തിയുടെ സ്വത്തിൽ അവകാശമില്ല

  • @sojana.n.1845

    @sojana.n.1845

    Жыл бұрын

    അനിൽ കുമാർ പറഞ്ഞമാതിരിയാണോ?

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    @@sojana.n.1845 പിതാവ് ഉണ്ടെങ്കിൽ പിതാവിന്റെ അപ്പന് സ്വത്ത് കിട്ടില്ല. മരിച്ചയാൾക്ക് ആൻ മക്കളൊ പിതാവൊ ജീവിച്ചിരുന്നാൽ സഹോദരി സഹോദരൻമാർക്ക് സ്വത്ത് കിട്ടില്ല

  • @haseeskitchen1076

    @haseeskitchen1076

    Жыл бұрын

    ഞങ്ങൾ 3 പെണ്ണും ഒരു ആണും പിന്നെ ഉപ്പയും ഉമ്മയും. അനിയൻ ആണ്. അവൻ ബിസിനസ്‌ ചെയ്ത് നഷ്ടം സംഭവിച്ചു, ഒരു കോടി രൂപയോളം കടം ആയി, ഞങ്ങള്ക്ക് 55 cent സ്ഥലം ഹൈവേ യ്ക്ക് സമീപം ഉണ്ട്. അത് വിൽക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. വിറ്റിട്ട് ഞങ്ങള്ക്ക് എന്തെങ്കിലും ചെറിയ തുക തന്ന് ഒഴിവാക്കാനാണ് വീട്ടുകാർ ഉദ്ദേശിക്കുന്നത്. ഇത് ന്യായമാണോ? ഈ അവസരത്തിൽ സ്വത്ത്‌ ഭാഗം വെക്കേണ്ടത് എങ്ങനെയാണ്, അറിയാവുന്നവർ മറുപടി തരിക. 🙏

  • @madanamohanan2558
    @madanamohanan2558 Жыл бұрын

    മുസ്ലിം വ്യക്തി നിയമത്തിൽ വസ്വിയ്യത്തുമായി ബന്ധപ്പെട്ട ഒരു സംശയമാണ്. ആകെ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് അത്തരത്തിൽ ആകാവൂ എന്ന് കരുതുന്നു.അത് കടബാധ്യത കഴിച്ചുള്ളതിന്റെ ആണോ ആകെ സ്വത്തിന്റെ ആണോ അഥവാ കടബാധ്യത കഴിച്ചുള്ള സ്വത്തിന്റെ ഏതാണ്ട് പൂർണമായ ഭാഗം വസ്വിയ്യത്ത് ചെയ്തതായി വന്നാൽ ?

  • @umarabdulla1972

    @umarabdulla1972

    9 ай бұрын

    മൊത്തം സ്വത്തിന്റെ 3 ൽ 1 ഭാഗമാണ് പരമാവധി വസിയ്യത്ത് ചെയ്യേണ്ടത് (അതിൽ കുറഞ്ഞതുംചെയ്യാം ) സ്വത്തുടമ ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ടതാണ് വസിയ്യത്ത് എന്നു വച്ചാൽ അയാൾക്ക് കടമുണ്ടെങ്കിൽ അത് വീട്ടിയതിന് ശേഷം മിച്ചം വരുന്ന സ്വത്താണല്ലോ അയാൾക്കുണ്ടാവുക ഉദാഹരണത്തിന് ഒരു ലക്ഷം രൂപ സ്വത്തും പതിനായിരം രൂപകടവും എന്ന് കരുതുക കടം വീട്ടിയാൽ ബാക്കിയാവുന്ന 90000 ത്തിൽ നിന്നും പരമാവധി 30000 മാത്രമേ അയാൾ വസിയ്യത്ത് ചെയ്യാൻ പാടുള്ളൂ ഇനി അയാൾ ഒരു ലക്ഷം രൂപയിരിക്കെ 3 ൽ 1 വസിയ്യത്ത് ചൈത് കടം വീട്ടാതെ മരണപ്പെട്ടാൽ ഒരു ലക്ഷം രൂപയുടെ 3ൽ 1 ആയ 33, 333. 33 രൂപ വസിയ്യത്ത്ചെയ്യപ്പെട്ടവ്യക്തിക്ക് കൊടുക്കണം ബാക്കിയുള്ളതിൽ നിന്ന് കടം വീട്ടി ബാക്കിവന്നത് അവകാശികൾക്കിടയിൽ അവരുടെ ഓഹരിയനുസരിച്ച് വീതിക്കണം

  • @rinuthomas5456
    @rinuthomas54568 ай бұрын

    ഇത് christiansinnu എങ്ങനെയാണ്

  • @basheerm3200
    @basheerm3200 Жыл бұрын

    മരണപ്പെട്ട വ്യക്തിക്ക് ഭാര്യയോ ഭർത്താവോ ഉണ്ടെങ്കിൽ അവരുടെ വിഹിതം കഴിച്ച് ബാക്കി ഉള്ളതാണ് വിഹിതക്കേണ്ടത്

  • @mohammedfavas5697

    @mohammedfavas5697

    2 ай бұрын

    Orikkalum cheyyaruth meel paranja baaryayoo barthaavoo vere oru vivaaham kazhichaal ?? Kuttikalude avastha enthaavum ??

  • @roshnilatheef2975
    @roshnilatheef2975 Жыл бұрын

    പെൺകുട്ടികൾ മാത്രം ആണെങ്കിൽ അവർക്കു മൂന്നിൽ രണ്ടു ഭാഗം കൊടുത്തിട്ടു ബാക്കിയുള്ളത് ആരാണെന്നു പറഞ്ഞില്ല

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    മരിച്ചയാളിന്റെ അടുത്തബന്ധുക്കളായി മക്കളെകൂടാതെ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നറിയണം

  • @nazeerabdulazeez8896

    @nazeerabdulazeez8896

    25 күн бұрын

    ​@@umarabdulla1972അതാണ് കൈ നനയാതെ മീൻ പിടിക്കൽ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി

  • @nizamudeenp6295
    @nizamudeenp6295 Жыл бұрын

    ഒരു ഉമ്മ മുഴുവൻ സ്വന്തക്കളം തന്റെ ഒരു മകനു മത്രം ഒസിയത്തു ചെയ്യുന്ന ഇത് ശരിയാണോ? Nizamudeen Sasthamcotta Kollam

  • @mohammedfavas5697

    @mohammedfavas5697

    2 ай бұрын

    Athokke nadakkum , numma ippo kandukondirikkanee , ummade maatram alla vaappadeem muzhuvan swathum tallakk oru moon kodkkanam , uppa marich moon poolum kazhinjilla athin munne ac maatti vere AC vekkathathathaa prshnm !

  • @josephcjose1366
    @josephcjose1366 Жыл бұрын

    ക്രിസ്ത്യാനികൾക്കു ബാധകമായ ഇന്ത്യ ൻ പിന്തുടർച്ച നിയമം ലളിതമാണ്.

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    ബൈബിളിൽ എവിടെ പിൻതുടർച്ചാവാകാശ നിയമം. അത് ഇന്ത്യൻ ക്രിസ്ത്യൻപിൻതുടർച്ചവകാശ നിയമം 1925 ( Indian succession act 1925 ) പ്രകാരം നിലവിൽ വന്നതാണ് ' ഇസ്ലാമിയ അനന്തരവകാശമാകട്ടെ ഖുർആനിൽ പറയുന്നതാണ്.

  • @nazeerabdulazeez8896

    @nazeerabdulazeez8896

    25 күн бұрын

    ക്രിസ്ത്യൻകൾ രക്ഷപെട്ടു മേരി റോയ്ക്കു നന്ദി പറയണം 🙏

  • @alexanderpjohn1786
    @alexanderpjohn1786 Жыл бұрын

    എന്റെ അച്ഛൻ 79,80 കാലത്ത് വാങ്ങിയ 2 ഏക്കർ ആധാര പ്രകാരമുള്ള ഭൂമിയിൽ 4 മൈനർ വ്യക്തികളുടെ പേരുകൾ കാണുന്നു. എന്റെ അച്ഛൻ മരിച്ചു പോയ സ്ഥിതിക്ക് ഭൂമി എന്റെ പേരിൽ ആക്കാനോ, വേറൊരാൾക്ക് വിൽക്കാനോ ഇവിടെ കാണുന്ന 4 മൈനർ വ്യക്തികൾ തടസമാണോ. ആണെങ്കിൽ അതിനുള്ള പോംവഴി എന്താണ്. വാങ്ങിയ സ്ഥലത്തിന് 40 വർഷം ആയത് കൊണ്ട് മൈനർ ഇവിടെ അപ്രസക്തമാണോ? ദയവു ചെയിതു മറുപടി അറിയിക്കണം 👍

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരിൽ നിന്നും ഒഴിമുറി വാങ്ങുക. ഇല്ലെങ്കിൽ കോടതിയെ സമീപിക്കുക

  • @Marwah836
    @Marwah836 Жыл бұрын

    3 പെൺ കുട്ടികൾ മാത്രം ഉള്ള ഒരാളുടെ 3നിൽ 2ഭാഗം പെൺ കുട്ടികൾക്കും 1 ഭാഗം ആർക്കാണ് പോവുക

  • @umarabdulla1972

    @umarabdulla1972

    9 ай бұрын

    മരിച്ചയാളിന്റെ ഭാര്യ ഉമ്മ ഉപ്പ വല്ലിമ്മ വല്ലിപ്പ സഹോദരൻ സഹോദരപുത്രൻ ഇങ്ങിനെ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നതിനെ ആശ്രയിച്ചാണ് ബാക്കി വന്ന ഒരു ഭാഗം വീതിക്കുക

  • @humanhan9951
    @humanhan9951 Жыл бұрын

    ഒരാൾ മരിക്കുമ്പോൾ 1 പെൺമകളും ഭാര്യയും പെങ്ങളും ജീവിച്ചിരുന്നാൽ ഭാര്യക്ക് 1/8 + മകൾക്ക് 1/2 കഴിച്ച് ബാക്കി പെങ്ങൾക്ക് കിട്ടും. വില കണക്കാക്കി ഭൂമിയോ/കാ ശോ കൊടുക്കാം

  • @sayahniyo

    @sayahniyo

    Жыл бұрын

    സഹോദരൻ്റെ അവകാശം കൊടുക്കാൻ thayyaarayitum അവകാശി ഒഴിമുറി തന്നു ഒഴിയുന്നില്ല എങ്കിൽ എന്ത് ചെയ്യും നിയമ സാധുത ഉണ്ടോ

  • @haseeskitchen1076

    @haseeskitchen1076

    Жыл бұрын

    ഞങ്ങൾ 3 പെണ്ണും ഒരു ആണും പിന്നെ ഉപ്പയും ഉമ്മയും. അനിയൻ ആണ്. അവൻ ബിസിനസ്‌ ചെയ്ത് നഷ്ടം സംഭവിച്ചു, ഒരു കോടി രൂപയോളം കടം ആയി, ഞങ്ങള്ക്ക് 55 cent സ്ഥലം ഹൈവേ യ്ക്ക് സമീപം ഉണ്ട്. അത് വിൽക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. വിറ്റിട്ട് ഞങ്ങള്ക്ക് എന്തെങ്കിലും ചെറിയ തുക തന്ന് ഒഴിവാക്കാനാണ് വീട്ടുകാർ ഉദ്ദേശിക്കുന്നത്. ഇത് ന്യായമാണോ? ഈ അവസരത്തിൽ സ്വത്ത്‌ ഭാഗം വെക്കേണ്ടത് എങ്ങനെയാണ്, അറിയാവുന്നവർ മറുപടി തരിക. 🙏

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    @@haseeskitchen1076വീട്ടുകാർ എന്ന് പറഞ്ഞാൽ മാതാപിതാക്കളാണോ ? അവരുടെ സ്വത്താണോ ? ആണെങ്കിൽ അവരുടെ ജീവിത കാലത്ത് അവർക്കിഷ്ടമുള്ളത് പോലെ ചെയ്യാം അവരുടെ സ്വത്തിൽ മക്കൾക്ക് അവകാശം വരുന്നത് അവർ മരണപ്പെട്ടതിന് ശേഷം മാത്രമാണ് കടബാധ്യതനായ മകനെ രക്ഷിക്കാൻ വേണ്ടിയുള്ള ശ്രമമാണല്ലോ ഇത് വിൽക്കുന്നതിന് പിന്നിൽ നിങ്ങൾ പെൺമക്കളെ കെട്ടിച്ചയക്കുമ്പോൾ നിങ്ങൾക്കവർ സ്വർണ്ണം തന്നിട്ടുണ്ടല്ലോ അപ്പോൾ അനിയന് ഒന്നും കിട്ടീല അതെന്താ ന്യായമാണോ ? Nb: മറ്റു പ്രശ്നങ്ങളൊന്നുമില്ല വസ്തുവിറ്റ് മക്കൾക്ക് കാശ്കൊടുക്കുവാണേൽ മാതാപിതാക്കൾ തുല്യമായി നൽകണം എന്നേയുള്ളൂ

  • @simsonselvanos1130
    @simsonselvanos11306 ай бұрын

    മുസ്ലിം ആയ ഒരു വ്യക്തി മരണപെടുകയും അദ്ദേഹത്ത ന് ഒരു മകനും ഒരു മകളും മാത്രം ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ താങ്കൾ പറഞ്ഞത് പോലെ മകൾക്ക് പകുതി അവകാശം കിട്ടുമോ ? ആൺ കുട്ടിയുണ്ടെങ്കിൽ പെൺകുട്ടിക്ക് ശിഷ്ടാവകാരം മാത്രമല്ലേ ലഭിക്കു

  • @chank1689
    @chank1689 Жыл бұрын

    പെൺമക്കൾ മാത്രമുള്ളയാളുടെ സ്വത്തുക്കളുടെ മൂന്നില്‍രണ്ടുഭാഗത്തിനു മാത്രമേ ആ പെൺമക്കൾക്ക് അവകാശമുള്ളൂവെങ്കിൽ ശേഷിക്കുന്ന മൂന്നിൽഒന്നിൻ്റെ അവകാശി ആരായിരിക്കും?

  • @Anilkumar-wb5yu

    @Anilkumar-wb5yu

    Жыл бұрын

    പിതാവിന്റെ സഹോദരങ്ങൾക്ക്, പിതാവിന്റെ അപ്പന് .......

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    മരണപ്പെട്ടയാളുടെ മാതാ പിതാക്കൾ ഉണ്ടെങ്കിൽ അവർക്കും ബാപ്പ ഇല്ലെങ്കിൽ സഹോദരി സഹോദരൻമാർക്കും ലഭിക്കും . ഇവർ ഇല്ലെങ്കിൽ മറ്റു സഹോദരൻമാരുടെ മക്കൾ ഉണ്ടെങ്കിൽ അവർക്കും കിട്ടും

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    @@Anilkumar-wb5yu മരിച്ചയാളുടെ പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ സഹോദരി സഹോദരൻമാർക്ക് സ്വത്ത് കിട്ടില്ല. അറിയാത്ത കാര്യങ്ങൾ പറയരുത്.

  • @Anilkumar-wb5yu

    @Anilkumar-wb5yu

    Жыл бұрын

    @@abduljaleel8558 സാധ്യത ഉള്ള അവകാശികളെ ആണ് പറഞ്ഞത്. അവസാനം ........... ചേർത്തത് വെറുതേയല്ല

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    @@Anilkumar-wb5yu പിതാവ് ഇല്ലെങ്കിലെ പിതാവിന്റെ പിതാവിന് സ്വത്ത് കിട്ടുകയുള്ളു. മരിച്ചയാൾക്ക് ആൻ കുട്ടികൾ ഉണ്ടെങ്കിൽ സഹോദരി സഹോദരൻമാർക്ക് സ്വത്ത് കിട്ടില്ല. മരിച്ചയാൾക് പെൺകുട്ടികളും ഉമ്മയും മാത്രം ഉണ്ടെങ്കിൽ സഹോദരി സഹോദരൻമാർക്ക് സ്വത്ത് കിട്ടും

  • @johnsonvmvm1644
    @johnsonvmvm1644 Жыл бұрын

    മരണപ്പെട്ട വ്യക്തിയുടെ ഭാര്യ മുന്നേ മരണപ്പെട്ടതും, രണ്ട് പെൺമക്കൾ മാത്രമാണ് ഉള്ള തെങ്കിലോ ?

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    ആകെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗം പെൺകുട്ടികൾക്കും മരിച്ചയാളുടെ ഉമ്മയോ ഉപ്പയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കും ഉപ്പയില്ലെങ്കിൽ മരിച്ചയാളുടെ സഹോദരി സഹോദരൻ ഉണ്ടെങ്കിൽ അവർക്കും ഇവർ ഇല്ലെങ്കിൽ സഹോദരന്റെ മക്കൾ ഉണ്ടെങ്കിൽ അവർക്കു കിട്ടും'

  • @johnsonvmvm1644

    @johnsonvmvm1644

    Жыл бұрын

    @@abduljaleel8558 thank you🌼

  • @MohammedIbrahim-yo2td

    @MohammedIbrahim-yo2td

    Жыл бұрын

    മരിച്ചുപോയവരുടെ കാര്യം ഇവിടെ പ്രസക്തമല്ല. ഉടമസ്ഥൻ മരിക്കുമ്പോൾ ഉള്ള അവകാശികൾ ക്ക് മാത്രമാണ് ഓഹരി മരിച്ചുപോയ മക്കൾക്കും ഓഹരിയില്ല

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    @@abduljaleel8558 അത് അനീതി അല്ലെ

  • @rahiyarahiya2719

    @rahiyarahiya2719

    7 ай бұрын

    Athe pakshe maunam aayirikkum marupadi😂

  • @ashiq4354
    @ashiq4354 Жыл бұрын

    1 ആണും 2 പെണ്ണും ആണെങ്കിൽ എങ്ങനെയാണ് സ്വാതവകാശം നൽകേണ്ടത്?

  • @sheeba2971

    @sheeba2971

    9 ай бұрын

    ഇതുന്നെ അറിഞ്ഞാൽ കൊള്ളാം

  • @umarabdulla1972

    @umarabdulla1972

    9 ай бұрын

    @@sheeba2971 മൊത്തം സ്വത്തിനെ നാല്ഭാഗമാക്കുക 2 ഭാഗം ആണും ഓരോ ഭാഗം വീതം പെണ്ണും എടുക്കുക അഥവാ 2 പെണ്ണിന്റെ അവകാശത്തിന് തുല്യമായത് ആണിന് ലഭിക്കും ഉദാഹരണത്തിന് 1000 രൂപയാണ് വീതിക്കുന്നതെങ്കിൽ 250x4 = 1000 പുരുഷന് 500രൂപയും സ്ത്രീക്ക് 250 രൂപ വച്ച് ഓരോരുത്തർക്കും കിട്ടുന്നു Nb: മറ്റ് അവകാശികൾ ഇല്ലെങ്കിലാണ് ഇങ്ങിനെ വീതിക്കേണ്ടത് ഉണ്ടെങ്കിൽ അവർക്കുള്ളത്കൂടി സ്വത്തിൽ നിന്ന് കൊടുക്കണം

  • @alexanderpjohn1786
    @alexanderpjohn1786 Жыл бұрын

    സാറിന്റെ ഫോൺ നമ്പർ ദയവു ചെയ്യ്തു ഇവിടെ കുറിക്കുമോ?

  • @LEVELUPACADEMY

    @LEVELUPACADEMY

    Жыл бұрын

    9846110028

  • @manuhaji2239

    @manuhaji2239

    Жыл бұрын

    @@LEVELUPACADEMY മാതാവിന്റെ സ്വത്തിൽ ആൺ മക്കൾക്കും പെൺമക്കൾക്കും തുല്ല്യ അവകാശം ശരീഅത്തിൽ ഉണ്ടോ?

  • @umarabdulla1972

    @umarabdulla1972

    10 ай бұрын

    @@manuhaji2239ഇല്ല

  • @saleemim3890
    @saleemim389010 ай бұрын

    വീടും സ്ഥലവും കൂടി വിറ്റപ്പോൾ 65 ലക്ഷം രൂപ കിട്ടി. മാതാവിനും ഒരു ആൺകുട്ടിക്കും മൂന്നു പെൺമക്കൾക്കും ഇത് എങ്ങനെ വിഭജിക്കാം

  • @nazeerabdulazeez8896

    @nazeerabdulazeez8896

    9 ай бұрын

    വളരെ ലളിതം പെൺ മക്കളെടെ വിവാഹം കഴിഞ്ഞുതു ആണോ അവർക്കു സ്ത്രീധനം സ്വർണം എന്നിവ കൊടുത്തത് ആണോ അത്‌ എത്ര ആണ് എന്നെക്കെ നോക്കുക അതിന് അനുസരിച്ചു വീതം വെക്കുക മറിച്ചു എല്ലാവരും അവിവാഹിതർ ആണെങ്കിൽ തുല്യം ആയി വീഥിക്കുക നീതി അതാണ് നിയമതിൽ പലപ്പോഴും നീതി നടപ്പാക്കണം എന്നില്ല അത്‌ അല്ലാഹ്ന്റെ ആയാലും അടിയന്റെ ആയാലും

  • @umarabdulla1972

    @umarabdulla1972

    9 ай бұрын

    @@nazeerabdulazeez8896 വെറും പൊട്ടത്തരമാണ് വിളിച്ചുകൂവുന്നത് ഒന്ന് മിണ്ടാതിരിക്കൂ bro

  • @umarabdulla1972

    @umarabdulla1972

    9 ай бұрын

    മരിച്ചയാളിന്റെ മാതാവാണോ അതോ ഭാര്യയാണോ ഉള്ളത് ? അതല്ല ഇവർ രണ്ടു പേരും ഉണ്ടോ പിതാവുണ്ടോ സഹോരിസഹോദരങ്ങൾഉണ്ടോ ആരൊക്കെ അവകാശികളായി ഉണ്ട് എന്നുവ്യക്തത വരുത്തിയാൽ നന്നായിരുന്നു

  • @amshanpillai.eebrahimkunju8431
    @amshanpillai.eebrahimkunju8431 Жыл бұрын

    പെണ്മക്കൾകക്..മൂന്നിൽ.രന്ട്.പോയാൽ.ബാക്കി.ആർക്കാണ്.കിട്ടുക?

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    മരിച്ചയാളുടെ ബാപ്പയും ഉമ്മയും ഉണ്ടങ്കിൽ അവർക്കും ഇവരിൽ ബാപ്പ ഇല്ലെങ്കിൽ സഹോദരി സഹോദരൻമാർക്കും കിട്ടും ഇവർ ഇല്ലെങ്കിൽ സഹേദര പുത്രൻമാർക്ക്

  • @nazeerabdulazeez8896

    @nazeerabdulazeez8896

    9 ай бұрын

    @@abduljaleel8558 അതാണ് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്ന് അല്പം പോലും വിയർപ് ഒഴുകാതെ കുടുംബത് ധനം എത്തും അതും മരിച്ചു പോയ ആളിന്റെ പൊരുത്തം ഇല്ലാത്ത മുതൽ

  • @humanhan9951
    @humanhan9951 Жыл бұрын

    ഒരാൾ മരിക്കമ്പോൾ ടിയാന് ഉമ്മ /ഉപ്പ യുണ്ടെങ്കിൽ 1/6 ഭാഗം അവർക്ക് ഓരോരുത്തർക്കും പോകും

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    മരിച്ചയാൾക്ക് മക്കളുണ്ടെങ്കിലാണ് ഇങ്ങനെ . മക്കളൊ ആൻ കുട്ടികളുടെ മക്കളൊ ഒന്നിൽ കൂടുതൽ സഹോദരി സഹോദരൻമ രോ ഇല്ലെങ്കിൽ ഉമ്മാക്ക് 1/3 ഉം ഉപ്പാക്ക് 2/3 ഉം കിട്ടും

  • @najeemudeenmohamedkunju3156

    @najeemudeenmohamedkunju3156

    Жыл бұрын

    മാതാവിന്റെ സ്വത്തിനാണ് ആൺമക്കൾക്ക് മുകളിൽ പറഞ്ഞ നിയമം പിതാവിന്റെ സ്വത്തിൽ എല്ലാർക്കും തുല്ല്യ അവകാശം

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    @@najeemudeenmohamedkunju3156 ഇസ്ലാമിക അനന്തരവകാശ നിയമത്തിൽ മരിച്ചത് ഉമ്മയോ ഉപ്പയോ ആരുമാകട്ടെ അവർക്ക് ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടെങ്കിൽ ആൺകുട്ടികൾക്ക് പെൺകുട്ടിയുടെ സ്വത്തിന്റെ ഇരട്ടിയായി ലഭിക്കും.ഇത് ഒരാൺകുട്ടിയായാലും ഒരു പെൺകുട്ടിയായാലും ഇങ്ങനെ തന്നെയാണ് ഭാഗിക്കേണ്ടത്.

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    @@najeemudeenmohamedkunju3156 താങ്കൾ ഇസ്ലാമിൽ പുതിയ ഫത്‌വ ഇറക്കിയോ ?

  • @najeemudeenmohamedkunju3156

    @najeemudeenmohamedkunju3156

    Жыл бұрын

    @@abduljaleel8558 കോർട്ട് ന്റെ വിധി കേട്ടിട്ടുണ്ടോ

  • @2023greenmate
    @2023greenmate Жыл бұрын

    ഇത്‌ ഏത് നിയമം അവലംബം ചെയ്തതാ?

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    ശരീഅത്ത് നിയമം

  • @2023greenmate

    @2023greenmate

    Жыл бұрын

    @@abduljaleel8558 എന്റെ അറിവിൽ 3 +3 മക്കൾ ഉള്ള വീട്ടിൽ, പെണ്മക്കൾക്ക് കൊടുക്കുക്കുവാൻ പിതാവ് എഴുവെച്ച പത്രം ആൺമക്കൾ മുക്കി. പിതാവ് ജീവിച്ചിരിപ്പില്ല. ഇപ്പോൾ പിതാവ് പറഞ്ഞതിന് വിരുദ്ധമായി തീരെ മോശം ആയ ലാൻഡ് കുറേശേ സഹോദരിമാർക് കൊടുക്കാമെന്നാണ് തീരുമാനം. എന്ത് ചെയ്യും?

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    @@2023greenmate അനന്തരവകാശം ദാനമല്ല. അത് കിട്ടാൻ യാചിക്കേണ്ട ആവശ്യമില്ല. അവിടുത്തെ മഹല്ല് കമ്മറ്റിയുമായോ നാട്ടു പ്രമുഖരുമായോ ചർച്ച ചെയ്തു തീരുമാനത്തിൽ എത്തുക. ഇല്ലെങ്കിൽ കോടതിയെ സമീക്കുക.

  • @2023greenmate

    @2023greenmate

    Жыл бұрын

    @@abduljaleel8558 കോടതിയിൽ പോയാൽ കുറെ കാലം കേസ് നടത്തേണ്ടിവരും എന്നതിനാൽ àആണ് മടി. മറ്റു രണ്ട് വഴികൾ പ്രയോജനമില്ല. കാല താമസം വരാതെ കേസ് തീർപാക്കുന്ന രീതി ഉണ്ടോ

  • @jasminesabir3842

    @jasminesabir3842

    Жыл бұрын

    @@2023greenmate anantharavakashikalkk വില്‍പത്രം ezhuthendathilla ശരീഅത്ത് പ്രകാരം അല്ലെങ്കില്‍ അത് anantharavKashikal അത് anusrikkendathum ഇല്ല ഇസ്ലാമില്‍ വില്‍പത്രം എഴുതാൻ anumathicchath നമ്മുടെ samrakshanayilo മറ്റോ ഉള്ള നമ്മുടെ സ്വത്തിന് anantharavakashi ആയി വരാത്തത് ആയിട്ടുള്ള ആളുകള്‍ക്ക് നമ്മുടെ സ്വത്തിനു അവകാശം കിട്ടാൻ വേണ്ടി ആണ് നമ്മളാണ് ഇത് വരെ അവരെ സംരക്ഷിച്ചു കൊണ്ടിരുന്നത് നമുക്ക് ശേഷം അവര്‍ അനാഥമായി പോകും എന്നുള്ള കാര്യം ഓര്‍ത്ത് അവര്‍ക്ക് വേണ്ടി എഴുതാം അല്ലെങ്കില്‍ മതപരമായ karyaggalkko അതും1 /3 സ്വത്ത് മത്രമേ vasiyatth ചെയ്യാന്‍ പാടുള്ളൂ ഉദാഹരണത്തിന് മരിച്ചു പോയ വ്യക്തിക്ക് മുന്‍പ് മകന്‍ മരണപ്പെട്ടു എന്ന് കരുതുക ആ മകന്റെ കുട്ടികള്‍ക്ക് ഈ സ്വത്തിന് അവകാശം ഉണ്ടാവില്ല അവരെ ഇത് വരെ samrakshicchirunnhath ഈ valyuppa ആണ് അപ്പോള്‍ അവര്‍ക്ക് വേണ്ടി വില്‍പത്രം എഴുതാം അല്ലെങ്കിൽ എന്റെ മരണ ശേഷം മക്കള്‍ക്ക് ആണ് പെണ്ണ് വിത്യാസം ഇല്ലാതെ ഒരുപോലെ സ്വത്ത് ഭാഗം വെക്കണം എന്നൊന്നും വില്‍പത്രം എഴുതാൻ പാടില്ല ഇത് ഇസ്ലാമിക നിയമം palikkan ishtamullavarkk palikkam allatthavarkk avoid ചെയ്യാം അതിനുള്ള പ്രതിഫലം nalkunnhavan അല്ലാഹു ആണ്

  • @sanhasadiya9692
    @sanhasadiya96922 ай бұрын

    12000000 വില ഉള്ളത് 1 aanum 3 പെൺമക്കളും ആണെങ്കിൽ ഇസ്ലാമിക നിയമത്തിൽ എങ്ങനെ വീതം വെക്കും..matha പിതാക്കൾ മരണപെടാതാണ്

  • @ceepeemohdbasheer
    @ceepeemohdbasheer Жыл бұрын

    ജീവിച്ചിരിക്കുമ്പോൾ പെൺമക്കൾ മാത്രം ഉള്ളവർ ഇതിന് എന്തു ചെയ്യണം

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    അവരുടെ പേരിൽ ഇഷ്ടദാനമായി എഴുതി റജിസ്റ്റർ ചെയ്ത് കൊടുക്കുക

  • @muhammedali5765

    @muhammedali5765

    Жыл бұрын

    Vil. Pat Haram. Yashutheyal. Matheyo

  • @onlineiqbal6256

    @onlineiqbal6256

    Жыл бұрын

    ധനനിശ്ചയാധാരം എഴുതുമ്പോൾ ജീവിച്ചിരിക്കുന്ന ഭാര്യക്കുള്ള അവകാശം എത്ര?

  • @vasu8794

    @vasu8794

    Жыл бұрын

    @@abduljaleel8558 ഇടദാനം മൂന്നിൽ ഒരു ഭാഗം മാത്രം

  • @vasu8794

    @vasu8794

    Жыл бұрын

    മൂന്നിൽ ഒരു ഭാഗം മരണപത്രവും, ബാക്കി വിലയാധരവും ചെയ്യണം

  • @latheefibrahim4766
    @latheefibrahim4766 Жыл бұрын

    Sir.എനിക്ക്.30. സെന്റ് സ്‌ഥലവും. ഒരു വീടും ആണ് ഒള്ളത്. എനിക്ക്. രണ്ടാന്മകളും. ഒരു പെൺകുട്ടിയും ഉണ്ട്. എന്റെ മരണ ശേഷം എങ്ങനെ ആണ് ഇതു ഭാഗം വെക്കുക. ഒസിയത് എഴുതി വെക്കണം എന്നുണ്ട്. രണ്ടു സ്‌ഥലത്തായിട്ടാണ് എന്റെ വസ്തു കിടക്കുന്നതു. അതായതു.18. സെന്റ് സ്‌ഥലത്തിൽ. ആണ് വീട് ഇരിക്കുന്നത്. അല്പം അകലെ 12സെന്റ് സ്ഥലവും ഉണ്ട് അതിനാൽ എങ്ങനെ ആണ് ഇതു ഭാഗം വേണ്ടത് എന്ന് ഒന്ന് പറയാമോ. എന്റെ പേര് latheef

  • @simsonselvanos1130

    @simsonselvanos1130

    6 ай бұрын

    നിങ്ങളുടെ സ്വത്തിൻ്റെ മൂന്നിൽ. ഒരു ഭാഗത്തിനു മാത്രമേ ഒസ്യത്തായി എഴുതാൻ പറ്റു , മുഴുവനായി പറ്റില്ല ബാക്കി സ്വത്ത് മുസ്ലീം പിന്തുടർച്ചാവകാശ നിയമ പ്രകാരം അവകാശികൾക്ക് കിട്ടും 1:18 1:18 1:18

  • @humanhan9951
    @humanhan9951 Жыл бұрын

    ഒരാൾക്ക് ഭാര്യ മരിച്ചാൽ അവളുടെ സ്വത്തിൻ്റെ 1/4 ഭാഗം കിട്ടും

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    മക്കളില്ലെങ്കിൽ ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ 1/2 കിട്ടും.

  • @muhammedkenz15
    @muhammedkenz1511 ай бұрын

    Sir ningalude number tharumo

  • @sareepharaphijan630
    @sareepharaphijan6308 ай бұрын

    Sir contact number tharumo

Келесі