Celluloid Media

Celluloid Media

Пікірлер

  • @ummerpottammal
    @ummerpottammal3 күн бұрын

    രാഷ്ട്രീയ ഭൗതികമല്ലേ? അത് ലീഗായാലും CPM ആയാലും സമൂഹത്തിന് സ്ഥിര നന്മചെയ്യുന്ന പാർട്ടിയിൽ പ്രവർത്തിയല്ലേ വേണ്ടത്. അത് പറയുന്നതിന് പകരം സ്വന്തം രാഷ്ട്രീയത്തിൽ നിന്ന് അകലാതിരിക്കാൻ വേണ്ടി കാണിച്ച പ്രസംഗ കസർത്തല്ലേ താങ്കൾ കാണിച്ചത്

  • @ameenazeez6894
    @ameenazeez68949 күн бұрын

    മാഷാഅല്ലാഹ്‌ 👌👌

  • @mehaboob.c3841
    @mehaboob.c384111 күн бұрын

    ഞാൻ മാഷിൻ്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് വല്ലാത്ത അറിവ്

  • @khayyumferoke
    @khayyumferoke16 күн бұрын

    ഇസ്ലാമിന് സ്വന്തമായി ഒരു രാഷ്ട്രീയമുണ്ട് അത് സ്ഥാപിക്കാനാണ് ഒരു മുസ്ലിം പണിയെടുക്കേണ്ടത്

  • @khayyumferoke
    @khayyumferoke16 күн бұрын

    ഇത് എല്ലാ മുജാഹിദ് പ്രവർത്തകരും കേൾക്കണം കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി പ്രവർത്തകരെ എനിക്കറിയാം വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം അംഗീകരിച്ച് മെമ്പർഷിപ്പ് എടുത്ത മുജാഹിദ് പ്രവർത്തകരുടെ അവസ്ഥ എന്തായിരിക്കും ഇതിന് കാരണം മതം വേറെ രാഷ്ട്രീയം വേറെ എന്ന അപകടകരമായ മുദ്രാവാക്യത്തിന് പങ്കുണ്ട്

  • @user-uw4kn3zm1i
    @user-uw4kn3zm1i26 күн бұрын

    അറിവിൻറെ സാഗരമായ മാഷിൻറെ അമൂല്യമായ ചിന്താധാരയും കാഴ്ചപ്പാടിനേയും നമിക്കുന്നു.ഏത് വിഷയവും വളരെ ആഴത്തിൽ ഉദാഹരണസഹിതം സുന്ദരമായി പറയുവാനുള്ള ആ കഴിവിനെയും അപാരമായ ഓർമ്മശക്തിയേയും മാനിക്കുന്നു..എതിർ വാക്യമായ് ഒന്നും പറയാനില്ല..ആപ് അമർ രഹിയേ...ഔർ അമർ രഹേംഗേ..🌹🌹🙏🙏🙏🙏 അഭിനന്ദനങ്ങൾ...അഭിനന്ദനങ്ങൾ..അഭിനന്ദനങ്ങൾ.🙏🙏🌹🌹🌹🌹

  • @manusree9920
    @manusree99202 ай бұрын

    പടച്ചവന്റെ ഒരേ സൃഷ്ടി ആയതു കൊണ്ടാണോ കറുത്ത പർദ്ദ തല വഴി മൂടി ആരാണു എന്ന് പോലും തിരിച്ചറിയാതെ നടക്കുന്നത്???? മതം ഒരു പൊട്ട കിണറാണ്... സ്വന്തം ശരീരത്തെ പോലും ഇല്ലാതാകിയും വേദനിപ്പിച്ചും ജീവിതം ജീവിച്ചു തീർക്കുന്നു.... അത് പുറത്തു നിന്ന് നോക്കിയാലെ മനസ്സിലാകു... ഉള്ളിൽ നിന്നാൽ മനസിലാകില്ല

  • @SredheviChandran-um1wm
    @SredheviChandran-um1wm2 ай бұрын

    Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❤😊

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf2 ай бұрын

    Very good good speech god bless you brother

  • @abdurahman2793
    @abdurahman27933 ай бұрын

    മതക്കച്ചവടമാണ് പൂട്ടിക്കൊണ്ടിരിക്കുന്നത്. നാസ്തികരെ കണ്ടാൽ പുറംതിരിഞ്ഞു നിന്ന വിശ്വസികൾ ഇന്ന് അവരുമായി സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. മമ്മദും അല്ലയും ഒന്ന് തന്നെയാണ്. ഖുർആൻ വായിക്കുന്നവന് അത് മനസ്സിലാകും.

  • @zainudheen.v8040
    @zainudheen.v80404 ай бұрын

    Alla parajadallaa Ellam nigal undakunnadanu

  • @SredheviChandran-um1wm
    @SredheviChandran-um1wm4 ай бұрын

    Hai good evening friends this speech very very nice speech best wishes Mygod godislove Super speech very very good 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm3 ай бұрын

    Hai good morning friends this is very very nice speech best wishes my god God is love super speech very very nice speech best wishes . super speech ❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm2 ай бұрын

    Hai good night friends this speech very very nice speech best wishes my god God is love super speech very very good night friend❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm4 ай бұрын

    Hai good Evening friends this speech very very nice speech best wishes Mygod godislove Super speech very very good evening friends 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm5 ай бұрын

    Hai good night friends this speech very very good night 😅 best wishes Mygod godislove Super speech very very 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm5 ай бұрын

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning 😊

  • @sasinarayanan4354
    @sasinarayanan43545 ай бұрын

    Very good sir

  • @MirfasMoideen
    @MirfasMoideen5 ай бұрын

    ❤❤❤ sneham mathram karassery mashe

  • @chandramohanannv8685
    @chandramohanannv86856 ай бұрын

    ഇത് സ്വന്തം അഭിപ്രായം.. മാത്രം...

  • @SredheviChandran-um1wm
    @SredheviChandran-um1wm7 ай бұрын

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm7 ай бұрын

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @ayishabit3705
    @ayishabit37057 ай бұрын

    മാഷാ അള്ളാഹ് ഞാൻ വീണ്ടും വീണ്ടും കേൾക്കുന്ന വാക്കുകൾ ഗഫൂർ സഹോദരന് ആയുരാരോഗ്യ സൗഭാഗ്യം പടച്ചവൻ നൽകട്ടെ❤❤❤

  • @sreekumarvarathra8537
    @sreekumarvarathra85377 ай бұрын

    പ്രസംഗിക്കുന്നത് ഒരു മുസ്‌ലിം. സദസ്സ് മുഴുവൻ മുസ്ലീങ്ങൾ, സംഘാടകർ മുസ്ലീങ്ങൾ. പക്ഷേ, Revolution, Renaissance, Revival - മൂന്നിനും ഉദാഹരണങ്ങൾ ഹിന്ദുസംസ്കാരത്തിൽ നിന്ന്! അതുതന്നെ ഓരോന്നും അർദ്ധസത്യങ്ങളോ അസത്യങ്ങളോ മാത്രം. അപ്പോൾ ദുരുദ്ദേശ്യം വ്യക്തമാണ്.

  • @SredheviChandran-um1wm
    @SredheviChandran-um1wm8 ай бұрын

    Hai.good..morning,friend.. best wishes Mygod godislove Super speech Very very good speech 😊

  • @sreedevichandran5918
    @sreedevichandran591810 ай бұрын

    ഹായ് ഗുഡ് ഫ്രണ്ട് 😘😘😘ദിസ്‌ സ്പീച് വെരി വെരി നൈസ് ബെസ്റ്റ് വിഷസ് മൈ ഗോഡ് 🙏🙏👍👍👌😊

  • @NMohanlal-yp9dw
    @NMohanlal-yp9dw11 ай бұрын

    Religion is everything at first in word(?) ; but it's aggressively opposite in deed

  • @PixelGraphic-bt1do
    @PixelGraphic-bt1do11 ай бұрын

    അനസ് മൗലവി...നിങ്ങൾ റബ്ബ് അനുഗ്രഹിക്കട്ടെ.വര്ഷങ്ങളായി നിങ്ങളുടെ പ്രഭാഷണങ്ങൾ കേൾക്കുന്ന്നു. ജീവിതത്തിൽ ഒരുപാട് നന്മകൾ നിങ്ങൾ കാരണം ഉണ്ടായി. നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് നിങ്ങൾ തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ്. ദീനിന് വേണ്ടി ചെറിയ പ്രായത്തിൽ തുടങ്ങിയ നിങ്ങളുടെ പ്രയത്നത്തിന് റബ്ബ് പ്രതിഫലം നൽകട്ടെ

  • @sreedevichandran5918
    @sreedevichandran5918 Жыл бұрын

    Hai good night friends 😘😘😘 mygod this speech very very nice speech 👍👍👍👍👍👍👍 best wishes best friend this speech Athimanoharamayigtunde.. oruo. Speechum. Arthamatta... Vakkukal EllamOnninode onnu .mecham...Adipoli...speech.. Very very good speech 👍👍👍👍👍 best wishes super friendly super Speech ☺️👍👍👍👍👍👍💬💬💬

  • @iamtheprofetof2023
    @iamtheprofetof2023 Жыл бұрын

    @DasaPPan07 ഏക മതം , ഏക വിശ്വാസം , ഏക ദൈവം പറഞ്ഞ് ചില മണ്ടൻ മത പണ്ഡിതർ ഉണ്ടാക്കിയതാണ് ഇസ്ലാം എന്ന സംഘടന . എന്നാൽ പ്രപഞ്ചത്തിൽ ഒന്നും ഏകമല്ല എന്ന തത്വം പ്രാക്ടിക്കൽ ആയി സ്വയം തെളിയുന്നതിന്റെ ഫലമാണ് ഏക മതം പറഞ്ഞ് ഉണ്ടാക്കിയത് നുറായിരമായ് പിരിഞ്ഞത് .. അവയാണ് ഷിയ , സുന്നി , മുജാഹിത് , ....etc . ഏക മത വിശ്വാസവും , ദൈവ വിശ്വാസവും ശുദ്ധമായ ഭോഷ്ക്കത്തരമാണ് . ദൈവം ഒന്നും സൃഷ്ഠിക്കുന്നില്ല , നശിപ്പിക്കുന്നുമില്ല . ജിവികൾ ഉണ്ടാവുന്നത് സ്വയം പ്രവർത്തനം മാത്രമാണ് . ദൈവത്തിന് അതിൽ പങ്കില്ല . പരിണാമത്തിലുടെ പല തരം ജിവികൾ വേർ തിരിഞ്ഞതിന് ശേഷം അവനില നിന്ന് പോവുന്നത് സന്തതികളെ ജിവികൾ തന്നെയാണ് സൃഷ്ഠിക്കുന്നത് .. പ്രപഞ്ചത്തിന്റെ ഈ സ്വയം പ്രവർത്തനം സർവ്വ ചരാചരങ്ങളിലും അന്തർലീനമാണ് . നമ്മൾ ഗുഗിളിൽ മെയിൽ ID ഉണ്ടാക്കുന്ന സമയത്ത് ഒരു ചോദ്യം ഉണ്ട് ; നിങ്ങൾ റോബോട്ട് ആണോ ? അല്ല എന്ന് നമ്മൾ ഉത്തരം കൊടുക്കണം എങ്കിലെ നമ്മൾ മനുഷ്യൻ ആണ് എന്ന് ഗുഗിളിന് അറിയാൻ പറ്റു . അതിനർത്ഥം റോബോട്ട്കൾ ഫോൺ ഉപയോഗിക്കാം , ID ഉണ്ടാക്കാം എന്ന സത്യം മറക്കരുത് .. റോബോട്ടിനെ ന്യഷ്ഠിച്ച മനുഷ്യനെ റോബോട്ട് ദൈവമായ് കാണുമോ ? ഇല്ല ... കാരണം റോബോട്ട് ഒരു സ്വയം പ്രവർത്തന ഡിവൈസ് ആണ് . ആറ്റം മുതൽ സുര്യൻ വരെ ഉള്ള വസ്തുക്കൾ സ്വയം വർക്കാണ് ... ഇവനിറഞ്ഞ് സ്വയം പ്രവർത്തിക്കുന്നത് ആണ് പ്രപഞ്ചം , മത ഭ്രാന്തൻമാർ എല്ലാം അള്ളയുടെ സൃഷ്ഠി എന്ന് പറഞ്ഞ് നടക്കുന്നു . അള്ള തപസ് ഇരുന്നാൽ പോലും മനുഷ്യൻ ചെയുന്നത് അള്ളാക്ക് ചെയ്യാൻ പറ്റില്ല . സൈക്കിൽ ഉണ്ടാക്കാൻ അള്ളക്ക് അറിയില്ല അതിന് മനുഷ്യൻ വേണം . തീവണ്ടി ഉണ്ടാക്കാൻ അള്ളക്ക് പറ്റില്ല .. എന്ത് കൊണ്ട് ? അത് പോലെ മനുഷ്യൻ ഉണ്ടാക്കിയ റോബോട്ടിനോട് ചെസ് കളിച്ച് ജയിക്കാൻ ഒരു മനുഷ്യനും പറ്റില്ല . റോബോട്ടിനെ ഉണ്ടാക്കിയ ശാസ്ത്രജ്ഞൻ നോക്യാലും ചെസിൽ റോബോട്ടിനെ തോൽപ്പിക്കാൻ പറ്റില്ല .. എന്ത് കൊണ്ട് ? അതാണ് പ്രപഞ്ചം സ്വയം പ്രവർത്തനം എന്ന് പഞ്ച തോറയിൽ പറയുന്നത് . അതിന് മുകളിൽ ദൈവത്തിന് പങ്കില്ല . ഋഗ് വേദം നോക്കു : "സ്വയം ഭു വിശ്വകർമ്മം" വിശ്വ പ്രപഞ്ചം സ്വയം പ്രവർത്തിക്കുന്നു ... ആ പ്രവർത്തനമാണ് ദൈവം എന്ന് ഐ മുഖവേദം പറയുന്നു " വിശ്വ പ്രപഞ്ചം അതിന്റെ കർമ്മം സ്വയം നിർവ്വനിക്കുന്നത് തന്നെ വിശ്വകർമ്മം" വിശ്വകർമ്മത്തെയാണ് ഭാരതീയർ ദൈവം എന്ന് പറയുന്നത് . കൃഷ്ണൻ ഗീതയിൽ അർജ്ജുനന് കാണിച്ച് കൊടുക്കുന്ന വിശ്വരൂപം ആണ് വിശ്വകർമ്മം വിശ്വത്തിന്റെ രുപം കർമ്മമായ് സദാസമയവും വർത്തിക്കുന്നത് തന്നെ സാക്ഷാൽ ഈശ്വരൻ ഈശ്വരൻ = വിശ്വകർമ്മാവ്

  • @VipinM-zb9ee
    @VipinM-zb9ee Жыл бұрын

    സ്ത്രീക്ക് സാമ്പത്തിക ശേഷി ഉണ്ടെങ്കിലും ഭർത്തവ് ഒറ്റക്ക് വഹിക്കണം എന്നത് നീതിയല്ല. ഒരു തെറ്റിനെ വേറൊരു തെറ്റോണ്ട് ന്യായികരിക്കൽ

  • @kabeerkp4123
    @kabeerkp4123 Жыл бұрын

    Allahu akbar❤

  • @whiteandwhite545
    @whiteandwhite545 Жыл бұрын

    ഇദ്ദേഹം പറഞ്ഞു വരുന്നത് ഖലീഫ ഭരണം (ഇസ്ലാമിക ഏകാധിപത്യ ഭരണം) ആണ് ശ്രേഷ്ഠം എന്നാണ്. അതായത് എല്ലാവരും മുസ്ലീങ്ങൾ ആകണം. ഇത് ഇന്ത്യ, ഇന്ത്യയിൽ ജനാധിപത്യ ഭരണമാണ്, അതു തന്നെയാണ് ഞങ്ങളുടെ ശരി.

  • @raziraziq4037
    @raziraziq4037 Жыл бұрын

    ഉത്തരം കിട്ടി 😂😂😂😂

  • @thaha7959
    @thaha7959 Жыл бұрын

    യുക്തിവാദം എന്താണ്... യുക്തികൊണ്ട് ചിന്തിച്ചു പറയുക എന്നർത്ഥം. അതായത് കുരുടാൻമ്മാർ ആനയെ കണ്ടത് പോലെ, ഓരോന്ന് പറയും

  • @shamsudheen_purameri
    @shamsudheen_purameri Жыл бұрын

    ഈ കമൻ‌് ബോക്സിലും കണ്ടു പേരില്ലാത്ത കുറേ പേടിത്തൂറികളെ....

  • @jiniboobo402
    @jiniboobo402 Жыл бұрын

    ഒരു കള്ളം മറക്കാൻ ആയിരം കള്ളം 😊😊വളച്ചു ഓടിച്ചു തിരിച്ചു വെളുപ്പിക്കൽ തുടരും

  • @sreedevichandran5918
    @sreedevichandran5918 Жыл бұрын

    Hai good night friend this speech Best wishes for your ... Very happy 😁😁💬💬👍👍👍👍👍👍 super speech

  • @ratheeshvt1043
    @ratheeshvt1043 Жыл бұрын

    പെണ്ണിന് ചെയ്യാൻ പറ്റു പക്ഷെ അള്ളാഹു പറഞ്ഞല്ലോ പെണ്ണിന് ബുന്ധി ഇല്ലെന്ന് പെണ്ണ് രാജ്യം ഭരിച്ചാൽ ആ രാജ്യം മുടിഞ്ഞു പോകു 😄 എന്നിട്ട് ഇങ്ങനെ ഒന്നും പറയല്ലേ 😄

  • @ashikmuhammed550
    @ashikmuhammed550 Жыл бұрын

    Great replay........ 👌🏻👌🏻👌🏻👌🏻❤️❤️🎉🎉🎉🎉🎉

  • @mimashraf1430
    @mimashraf1430 Жыл бұрын

    Mujahid yenna per vare matanulla shramam nadathunnu anas vasthram yegadesham redi ayi thala marakkal kodi ayal..

  • @shafeeqvk3413
    @shafeeqvk3413 Жыл бұрын

    Ipo thale kett ketti kallanayinvannitundallo

  • @safiyayahu7680
    @safiyayahu7680 Жыл бұрын

    ee prasagam mathram njagall vishosikollu samoohathinood povan para

  • @safiyayahu7680
    @safiyayahu7680 Жыл бұрын

    idhaann sathyam islamil sthreek sodhandhyam und

  • @safiyayahu7680
    @safiyayahu7680 Жыл бұрын

    alhamdhullilla idh shariyaann njagall idh mathram vishosikoyu samooham sthee sodhandhram nishadhikugayaann adhukond samooham parayunnadh njagall vishosikilla vishosikilla

  • @abdulsathar367
    @abdulsathar367 Жыл бұрын

    ഗൾഫിൽ പർദയും - ഹിജാബും ധരിച്ച് മുസ്ലിം സ്ത്രീകൾ എല്ലാ മേഖലകളിലും ജോലി ചെയ്യുന്നു. ഇന്ത്യയിലും എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസ പ്രകാരം വസ്ത്രം ധരിച്ച് ഏത് മേഖലയിലും ജോലി ചെയ്യുവാനുള്ള സ്വാതന്ത്യം കൊടുത്ത മഹത്തായ രാജ്യമാണ് ഇന്ത്യാ - അതിൻ്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകൾ തിരുവസ്ത്രം ധരിച്ച് ഏത് മേഖലയിലും ജോലി ചെയ്യുന്നില്ലേ?. എന്നാൽ അറബി ടീച്ചറsക്കമുള്ള മുസ്ലിം വനിതാ ഉദ്യോഗസ്ഥരിൽ ഔദ്യോഗിക സമയത്ത് പർദയും - ഹിജാബും ധരിക്കുന്നവർ എത്ര പേരുണ്ട്?.

  • @saducfc5499
    @saducfc5499 Жыл бұрын

    മാറു മറക്കാൻ ടിപ്പു സുൽത്താൻ അല്ലെ... 🙄🙄അങ്ങനെ അല്ലെ

  • @basheermanayath5104
    @basheermanayath5104 Жыл бұрын

    ടിപ്പു സുൽത്താനോ

  • @saducfc5499
    @saducfc5499 Жыл бұрын

    @@basheermanayath5104 ചേലക്കര എന്ന നാടിനു പേര് വന്നത് ഒക്കെ ചരിത്രം

  • @Topfoodstories
    @Topfoodstories Жыл бұрын

    മാങ്ങനെ പറ്റി ചോദിച്ചാൽ ഉത്തരം ചക്ക നെ പറ്റി പറയുന്നു

  • @majeedpoomala7272
    @majeedpoomala7272 Жыл бұрын

    ആദ്യം. ഇസ്ലാമാണോ?.. കമ്മ്യൂണിസമാണോ? ലോകത്ത്.. വന്നത്. : വളച്ചു.. നീട്ടി വളച്ചു ഒരു പരുവമാക്കി ...

  • @arunkumar-yl6yt
    @arunkumar-yl6yt Жыл бұрын

    Mashallah

  • @iquestioneverything1678
    @iquestioneverything1678 Жыл бұрын

    ഞമ്മക്ക് താലിബാനിസം മാത്രമേ പറ്റുള്ളൂ 😂😂😂

  • @raheemka
    @raheemka Жыл бұрын

    മാറ് മറക്കാനുളള അവകാശത്തിന് വേണ്ടി സമരം ചെയ്തത് കമ്മികളാണെന്ന് ആ ചോദ്യം ചോദിച്ച മഹാനോട് ആരാണ് പറഞ്ഞത്? 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ടിപ്പുവാണ് മലബാറിൽ നിയമം മൂലം ആ അവകാശം സ്ത്രീകൾക്ക് നൽകിയത്. ആ മലബാർ ഇന്ന് കേരളത്തിന്റെ ഭാഗമാണ്. തെക്കൻ കേരളത്തിൽ നാരായണഗുരു സാധിച്ച സാമൂഹ്യ വിപ്ലവത്തിന്റെ ഒരു ശതമാനം പോലും ചെയ്യാൻ കമ്മികൾക്ക് കഴിഞ്ഞിട്ടില്ല.