അനന്തരാവകാശ നിയമം പേരക്കുട്ടികൾ അനാഥരാകില്ല | Shabeeb Swalahi

⚖️ ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ അതുല്യവും മഹാത്ഭുതവുമാണ്.
അജ്ഞതയിൽ നിന്ന് ഉത്ഭൂതമായ സംശയങ്ങളെ പ്രശ്നങ്ങളായി അവതരിപ്പിച്ച് അനന്തരാവകാശ നിയമങ്ങൾ പരിഷ്കരിക്കണമെന്നാണ് ചിലർ വാദിക്കുന്നത്.
ഇസ്ലാമിക ശരീഅത്ത് തന്നെ കാലോചിതമായി പരിഷ്കരിക്കണമെന്ന അബദ്ധജഢിലമായ വാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.
ദൈവീക നിയമങ്ങൾ മനുഷ്യബുദ്ധികൊണ്ട് തിരുത്തണമെന്ന് വാദിക്കുന്നത് എത്ര വലിയ അബദ്ധമാണ്.
പുതിയ വിവാദങ്ങളിൽ ഇസ്ലാമിന് എന്തു പറയാനുണ്ട് ?
ശരീഅത്ത് തിരുത്തണമെന്നോ ❓
🎙️അനന്തരാവകാശ നിയമം; ഇസ്ലാമിന് പറയാനുള്ളത്
▪️Wisdom Youth -Kerala

Пікірлер: 37

  • @hamzatmuhammed7116
    @hamzatmuhammed711618 күн бұрын

    വെളുപ്പിക്കല്ലെ സഹോദരാ എന്റെ മാതാവും അവരുടെ സഹോദരനും ഈ നിയമത്തിന്റെ ഇരകളാണ് അവരുടെ പിതാവ് വല്ലിപ്പ ജീവിച്ചിരിക്കുംബോൾ മരിച്ചു ഇവ൪ക്ക് അവകാശം ഇലില എളാപ്പയും മക്കളും കൈവശപ്പടുത്തി അവരുടെ മക്കൾ നല്ല Strong ജീവിക്കുന്നു ഇവരു രണ്ടുപേരും അവരുടെ ആട്ടും തുപ്പും കേട്ടു അടുക്കള പ്പണിയും മാടുകളെ മേച്ചും അവരുടെ ചായ്പ്പിലുമായികഴിഞ്ഞുകൂടി ഉമ്മാനെ കല്ലാണം കഴിച്ചു വിട്ടതുകൊണ്ട് അവിടെ നിൽകേണ്ടി വന്നില്ല ഇതേ അവസ്ഥ ഒരു ഹിന്ദു കുടുംബത്തിലു മുണ്ടായി ആപേര മക്കൾക്ക് അവകാശം കിട്ടുകയും ചൈതു ഒരു നിയമ തടസ്തവുമുണ്ടായില്ല എന്തൊരു കാരുണ്യം അല്ലേ😮

  • @njjnyu
    @njjnyu Жыл бұрын

    Masha allah

  • @faisalpalathingal8534
    @faisalpalathingal8534 Жыл бұрын

    INFORMATIVE

  • @blueberry7985
    @blueberry79855 ай бұрын

    Oral avarude jeevitha kaalathu undakkunnath sothu makkalum bharyakko kodukkan oru niyamavum nokkanda aavasyamilla paretharayal avarude sothu makkalk aayirikkum

  • @nazeerabdulazeez8896

    @nazeerabdulazeez8896

    2 ай бұрын

    കറക്റ്റ് പക്ഷെ ഈ തടിക്കാരെ എങ്ങനെ മനസ്സിൽ ആക്കും

  • @blueberry7985

    @blueberry7985

    2 ай бұрын

    @@nazeerabdulazeez8896 niyamam maatananam

  • @seenathp6581
    @seenathp65814 ай бұрын

    എൻ്റെ ഭർത്താവ് മരിച്ചിട്ട് 6 വർഷം കഴിഞ്ഞു. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ 20 ലക്ഷം വിലയുള്ള സ്ഥലം ജ്യേഷ്ഠൻ ഒറ്റക്ക് എടുത്തു. എനിക്കും എൻ്റെ കുഞ്ഞുങ്ങൾക്കും ഒന്നും തന്നില്ല ..

  • @nazeerabdulazeez8896

    @nazeerabdulazeez8896

    2 ай бұрын

    ഉസ്താദ്ന്റെ മറുപടി കേട്ടാൽ ഒന്നും മനസ്സിൽ ആകില്ല പക്ഷെ ഇവിടെ മനുഷ്യ വിരുദ്ധം ആയ നിയമം ആണ് ഇവിടെ വില്ലൻ

  • @blueberry7985

    @blueberry7985

    2 ай бұрын

    Veroridathu 50 lakhinte anujan attakku eduthu

  • @p.t.muhamedsadik1020

    @p.t.muhamedsadik1020

    4 күн бұрын

    എന്ത് തേങ്ങയാ ഇയാൾ ഈ പറയുന്നത്?

  • @assantaima1025
    @assantaima1025 Жыл бұрын

    അല്ഹമ്ദുലില്ല

  • @sahalarazak885
    @sahalarazak885 Жыл бұрын

    Vallimma koduthal elappA gollum anubavichavark ariyam

  • @craftwood663
    @craftwood663 Жыл бұрын

    good

  • @umariqbal633
    @umariqbal633 Жыл бұрын

    👍🏻👍🏻👍🏻

  • @makkarmm165
    @makkarmm165 Жыл бұрын

    ആർക്ക്, ആരുടെ സ്വത്ത് എപ്പോൾ എങ്ങനെ എവിടെ..... എന്തോന്നാ....

  • @sahalarazak885
    @sahalarazak885 Жыл бұрын

    Vayassaya vallimmak dhairyamundakumo

  • @faisu7873
    @faisu78733 ай бұрын

    Makan varunna aan ohari enthellam karanathalan enn vishadamyi vivarikamo

  • @alikallingal-ef2mz
    @alikallingal-ef2mz Жыл бұрын

    അള്ളാക് പേരക്കുട്ടികളെ കുറിച് അത്ര അറിയില്ലെന്ന് തോന്നുന്നു

  • @v.m.abdulsalam6861
    @v.m.abdulsalam6861 Жыл бұрын

    ഖുർആനിലെ ആയത്ത് ഏതാണ്?

  • @niyasipediyakkal2220
    @niyasipediyakkal2220 Жыл бұрын

    Usthathe- wasyath is ONlY religious obligation , but Indian shariath is legal rights - can the grand kids goes to Indian court if grandpa didn’t do wasiath ?? Please just say sharia has shortcomings and it needs to be fixed. Sharia was for the 6th century society and it needs to be reformed to meet 21st century social environment

  • @makkarmm165
    @makkarmm165 Жыл бұрын

    ഇത് നിങ്ങൾ ഉണ്ടാക്കിയ നിയമം ആണോ..... എവിടെ പറഞ്ഞത് ആണ്.........

  • @fasilpariyapuram1241

    @fasilpariyapuram1241

    Жыл бұрын

    എന്തേ

  • @prashid2536

    @prashid2536

    Жыл бұрын

    Thees laws are said in Quran Thees are 100 % correct✅✔☑

  • @faisalkaithayil9512

    @faisalkaithayil9512

    Жыл бұрын

    Very good speech. Unfortunately even Muslims are listening to lies from enemies of Islam on this subject..

  • @nazeerabdulazeez8896
    @nazeerabdulazeez88962 ай бұрын

    ഉസ്താദേ ഒറ്റ ചോദ്യം വളച്ചു കെട്ടാതെ മറുപടി പറയണം എ ക്കു ഒറ്റ മകൻ എ ക്കു ബിസിനസ് മകൻ എ യെ സഹായിക്കുന്നു ബിസിനസ്‌ൽ അങ്ങനെ കുറച്ചു സ്വത്ത്‌ ഉണ്ട് എല്ലാം എ യുടെ പേരിൽ മകൻപെട്ടന്ന് മരിക്കുന്നു എങ്കിൽ ഈ സ്വത്തിന്റെ എത്ര ഭാഗം കിട്ടും ആ മകന്റെ കുട്ടികൾക്കു?

  • @shaneermr

    @shaneermr

    15 күн бұрын

    അവകാശമില്ല പേരക്കുട്ടിക്ക്😢😢😢

  • @shaneermr

    @shaneermr

    15 күн бұрын

    ഖുർആൻ നൂറുശതമാനം ശരിയല്ലെന്ന് തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😮😮

  • @muhammedrafeek8716
    @muhammedrafeek8716 Жыл бұрын

    ഒരു പുസ്തകത്തെ പറ്റി പറയുന്നുണ്ടല്ലോ.. ഏതാണത്?

  • @WisdomGlobalTV

    @WisdomGlobalTV

    Жыл бұрын

    ഓൺലൈനിൽ ലഭ്യമാണ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.wisdombooksonline.com/product/91 ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം Author: ശബീബ് സ്വലാഹി

  • @harishpm9633
    @harishpm963317 күн бұрын

    😂😂😂😂😂😂😂😂

  • @niyasipediyakkal2220
    @niyasipediyakkal2220 Жыл бұрын

    What a weird argument - orphans is not getting properly because other grand kids feel jealous ??? What a pathetic argument

  • @naseefapandalanjeeri947

    @naseefapandalanjeeri947

    Жыл бұрын

    He presented many arguments.. you picked one.. amazing..

  • @dhanishzulkqr5652

    @dhanishzulkqr5652

    Жыл бұрын

    MAA. SHA. ALLHA. 💯👌✌

  • @shaneermr
    @shaneermr15 күн бұрын

    മുസ്തഫ മൗലവി പറഞ്ഞത് നൂറുശതമാനം ഖുർആനിൽ നിന്നുള്ള സത്യമായ കാര്യമാണ് ' നിങ്ങളെ പോലെയുള്ള മൊല്ലാക്കമാരാണ് ഒരു സമൂഹത്തെ നുണ പറഞ്ഞ് വഴിതെറ്റിക്കുന്നത്🤬🤬🤬🤬🤬

  • @yasararafath6381
    @yasararafath63815 күн бұрын

    ഇതൊക്കെ ഇസ്ലാമിക നിയമം ആണോ? ഇങ്ങനെ മനുഷ്യത്വ വിരുദ്ധ നിയമം അല്ലാഹു നമ്മളിൽ അടിച്ചേൽപ്പിക്കില്ല. ഇതൊക്കെ ഹദീസ് എന്ന മനുഷ്യ നിർമിത ബുക്കിൽ ഉള്ള നിയമം ആകും

  • @jafarimage501
    @jafarimage50127 күн бұрын

    പോയി...... ഇതൊന്നും പോര സ്വത്ത് ഒരു പോലെ പെണ്ണിനും ആണാനും കൊടുക്കുമോ സ്വർഗത്തിൽ പോയാൽ അവിടെയും പെണ്ണിന് ഒന്നുല്ല ഹൂറൻ ഇല്ല ഭ... ഭ... ഭ...

  • @shoukathalishamsu5457
    @shoukathalishamsu5457 Жыл бұрын

    അനാദർ അല്ലാത്തത് കൊണ്ടാണോ അവകാശം ഇല്ലാത്തത്. ഇങ്ങനെ വെറുപ്പിക്കാൻ നല്ല ഉളുപ്പ് വേണം

Келесі