പുരുഷന് 4 സ്ത്രീകളെ വിവാഹം കഴിക്കാമെങ്കിൽ എന്ത്കൊണ്ട് സ്ത്രീകൾക്കായിക്കൂടാ? MM Akbar | Polygamy

OPEN DEBATE
Topic :: ഇസ്ലാമിക ശരിഅത്ത്: അജയ്യം അന്യൂനം
Speaker :: എം. എം അക്ബർ
Place :: Perumbavoor Stadium, Ernamkulam
Date :: 3rd September 2023
MM Akbar talking about Shukoor Vakeel
#mmakbar #SnehaSamvadam #polygamy
𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
shorturl.at/hknw7
𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
shorturl.at/impOZ
𝗦𝗽𝗼𝘁𝗶𝗳𝘆 :
open.spotify.com/show/70L3N7w...
𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
anchor.fm/mmakbarofficial
𝐖𝐞𝐛𝐬𝐢𝐭𝐞:
www.snehasamvadam.org/
www.NicheofTruthOnline.com/
𝗬𝗼𝘂𝘁𝘂𝗯𝗲:
/ mmakbarofficial
𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
/ mmakbarofficial
𝗧𝘄𝗶𝘁𝘁𝗲𝗿:
/ mmakbarofficial
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
/ mmakbarofficial
Latest Malayalam Islamic Speech| M.M Akbar Latest 2023
Topic Presentation & Question and Answer Session

Пікірлер: 134

  • @armanmobilemaster6761
    @armanmobilemaster676111 ай бұрын

    അത്‌ പൊളിച്ചു മുസ്ലിമിന് 4 ആവാം എന്ന് കുറക്കുന്ന എല്ലാവർക്കും കണക്ക് കിട്ടി ഇപ്പൊ ചുരുക്കി പറഞ്ഞാൽ മുസ്ലിമിനാണ് കുറവ് മറ്റു സമുദായത്തിൽ കൂടുതല്ലും ഇതൊന്നും പടിക്കില്ല എന്നിട്ട് ഇസ്ലാമിനെ വിമർശിക്കാൻ വന്നോളും

  • @thrissurbackend8120

    @thrissurbackend8120

    11 ай бұрын

    Athens kollayadikkukayum adimabhogavum nadathiya mahonnathanu vending mahonnathante vikrithikall ithilevide athmeeyatha???🙏🙏🙏😆😆🤣🤣🤣🌛🌜🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hohoq120

    @hohoq120

    11 ай бұрын

    @@thrissurbackend8120 യഹൂദ, ക്രൈസ്തവ മതത്തിൽ ഒഴികെ ബാക്കി എല്ലാ മതത്തിലും ദൈവങ്ങൾക്കും പ്രവാചകന്മാർക്കും സ്ത്രീകളുടെ പുറകെ നടക്കൽ തന്നെയാണ് പണി. മുഹമ്മദ്‌, അള്ളാഹു ( ഒരു കൂട്ടം പെണ്ണ്പിടി ഹദീസുകളും ), (സ്വന്തം പിതാവായ ത്രിമൂർത്തികളിൽ പെട്ട ബ്രഹ്മാവിന്റെ കാമത്തെ ഭയന്ന് പരമശിവൻ സന്ധ്യയാക്കി മാറ്റിയ ബ്രഹ്മാവിന്റെ പുത്രി.) അങ്ങനെ അങ്ങനെ 🤭

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty575011 ай бұрын

    ഒരു പാട് തവണ വിവരിച്ച വിഷയം ഇനിയും' തിരിഞ്ഞില്ലേ'😊😊😊

  • @sulfikarmuhammad3541
    @sulfikarmuhammad354111 ай бұрын

    Nice soeech

  • @Arsha11ad
    @Arsha11ad11 ай бұрын

    ന്യയീകരണം കൊള്ളാം

  • @yasiyasi7848
    @yasiyasi784811 ай бұрын

    പ്രകൃതി അല്ല പ്രാകൃതം എന്നാണ് ശരി

  • @philipmathew3610
    @philipmathew361011 ай бұрын

    Akbere please tell how party lost?

  • @jithinjit463
    @jithinjit46311 ай бұрын

    ഇതിനു പറയുന്ന പേരാണ് വ്യഭിചാരം 🤣🤣🤣🤣

  • @shajim6318
    @shajim631811 ай бұрын

    Alhamdulillah

  • @bhaskarankk9103
    @bhaskarankk910311 ай бұрын

    പിതാവ് ആരാണെന്ന് സംശയമന്യെ പറയാൻ പറ്റൂം എന്നാൽ ബഹു ഭർത്ത്വം ആണെങ്കിൽ പിതാവ് ആരാണെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല.

  • @naseernechi9233

    @naseernechi9233

    11 ай бұрын

    DNA test

  • @ashiqpattani3747

    @ashiqpattani3747

    11 ай бұрын

    അത് പറയാൻ പറ്റാത്ത കാലത്തുള്ള നിയമമാണത്.ഇന്ന് അത് പറയാൻ പറ്റുമല്ലോ. അപ്പഴോ?

  • @basherkp3119

    @basherkp3119

    11 ай бұрын

    വളരെ സിമ്പിൾ ആയ answer

  • @hohoq120

    @hohoq120

    11 ай бұрын

    DNA ടെസ്റ്റ്‌ നെ കുറിച്ച് അന്നത്തെ ആളുകൾക്ക് അറിയില്ലായിരുന്നു. പാവം ദൈവത്തിനും.😂😂😂 എന്നേക്കും എപ്പോഴത്തേക്കും ഉള്ള മതം. ഇന്നത്തെ കാലത്തെ ട്രെയിൻ,മെട്രോ, ഫ്ലൈറ്റ്, ATM ( വിരൽ ഒന്ന തൊട്ടാൽ പണം വരുന്ന യന്ത്രങ്ങൾ പിൽക്കാലത്ത് ഉണ്ടാകുമെന്ന് ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ, പക്ഷികളെ പോലെ ആകാശത്ത് സഞ്ചരിക്കാൻ മനുഷ്യർക്ക് കഴിയും, തേരട്ട പോലെ അതിവേഗതയിൽ സഞ്ചരിക്കുന്ന വാഹങ്ങൾ നിർമ്മിക്കപ്പെടും. എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു തരാൻ മാത്രം ബുദ്ധി അന്നത്തെ ഒരു പ്രവാചകന്മാർക്കും ഇല്ലായിരുന്നു. ദൈവത്തിനുമില്ലായിരുന്നു. ആളുകളെ മതത്തിലേക്ക് ക്ഷണിക്കുമ്പോൾ അതിനുള്ള യോഗ്യത കൂടി മതത്തിനു ഉണ്ടായിരിക്കണം.

  • @abdulsalam3056

    @abdulsalam3056

    11 ай бұрын

    അടിമകൾ ഗർഭിണിയായിരിക്കേ വിൽക്കാറുണ്ടായിരുന്നു അവരുടെ കുഞ്ഞുങ്ങളോ ?

  • @mariyakuttyhaseena6794
    @mariyakuttyhaseena67949 ай бұрын

    ചോദ്യം വളരെ ശരിയാണ് അതാണ് ഇതിലും നല്ലത്

  • @safeera.k.a4649
    @safeera.k.a464910 ай бұрын

    👏🏻👍🏻

  • @abdurahmanabdurahman6502
    @abdurahmanabdurahman650211 ай бұрын

    ഈ കമന്റ് എഴുതിയ ബാറിനുള്ള മറുപടിയാണ് സ്ത്രീകളാണ് പ്രസവിക്കുക ആണുങ്ങൾ പ്രസവിക്കില്ലല്ലോ നാല് സ്ത്രീകളെ കല്യാണം കഴിച്ചാലും കുട്ടിയുടെ ഫാദർ എന്ന ആളാണ് എന്ന് പറയാം എനിക്ക് കൺസെന്റ് വഴിയാണ് കുട്ടികൾ ഉണ്ടാവുന്നതെങ്കിൽ യുക്തിവാദികൾ പറയുന്നതുപോലെ ആർക്കൊക്കെ എപ്പോൾ കൺസന്റ് കൊടുത്തു എന്നും കുട്ടിയുടെ ഡിഎൻഎ പരിശോധിക്കേണ്ടിവരും

  • @abiraja9675
    @abiraja967510 ай бұрын

    👍👍👍

  • @ansarmaheen6783
    @ansarmaheen678310 ай бұрын

    Apo prasavam nirthiyorku pattille 4 kettan.

  • @AleenaAhalya400
    @AleenaAhalya40011 ай бұрын

    സത്യം പറയാലോ. നാണംകെട്ട ഏർപ്പാട് തന്നെയാ മൂന്നാലെണ്ണത്തിനെ ഭാര്യയെന്നും പറഞ്ഞു മെച്ചോണ്ട് നടക്കുന്നത്. ഒരാണിന് ഒരു പെണ്ണ് ഒരു പെണ്ണിന് ഒരാണും അതാ അന്തസ്സ്. മനസുകൾ തമ്മിൽ അടുപ്പം ഉണ്ടെങ്കിൽ ഒന്നിൽ കൂടുതൽ പേരെ ഒരാളും വിവാഹം കഴിക്കില്ല.

  • @sainudeenkoya49

    @sainudeenkoya49

    11 ай бұрын

    എല്ലാ നാഗരിക സമ്പ്രദായത്തിനും എതിരായ ചിന്തയാണിത്.

  • @AleenaAhalya400

    @AleenaAhalya400

    11 ай бұрын

    @@sainudeenkoya49 സാഗരിക സമ്പ്രദായമോ എന്നുവെച്ചാൽ എന്താ

  • @sainudeenkoya49

    @sainudeenkoya49

    11 ай бұрын

    @@AleenaAhalya400 സാഗരികയല്ല, നാഗരികം

  • @AleenaAhalya400

    @AleenaAhalya400

    11 ай бұрын

    @@sainudeenkoya49 അതെന്തുവാ

  • @basherkp3119
    @basherkp311911 ай бұрын

    വളരെ സിംപിൾ ആയ ഉത്തരം ഉണ്ട്, അതിനു പകരം ഇത്രയും വലിച്ചു നീട്ടേണ്ട ആവശ്യം ഇല്ല

  • @FreeThinker-fo8yf

    @FreeThinker-fo8yf

    11 ай бұрын

    "കഴപ്പ്"

  • @kazafrullah8049
    @kazafrullah804911 ай бұрын

    He manushya! Islaminte adhyapanam mathayathanu. Ini oru streeku onniladhikam pere ore samayathu vivaham kazhikkam ennu thanne vekkuka appo aa streeyi janikunna kuttiyye aarude kutti aayittu chitreekarikkan sadhikkum? Marichu oru purushan ore samayathu onniladhikam bharyamare vechalum aa bharyamaril janikunna ella kuttigaleyum aa oratta purushantedayitte lokam chitreekarikkoo.

  • @fafeekrafeek-ck2wz
    @fafeekrafeek-ck2wz11 ай бұрын

    Vikaaram. Kooduthal. Purushanadu. Sthreekal ku. Vikaramkuravanu

  • @abdulrazack1222
    @abdulrazack122211 ай бұрын

    Oru urushanu 4 barrya undayal Adhil kuttykal undayal ore idhavanu undavuka Adhe sthanatu oru streeku 4 barthavundayal oru kutty undayaal kunchinte idhavu eadhanennu aranchu Adi idi koodandea eavidennanu Alam buddhy illatha choddhyanghal kondu varunnadu

  • @kumaranguru6277
    @kumaranguru627711 ай бұрын

    ഓ ആകാമല്ലെ) പഞ്ചപാണ്ഡവർ 5 പേർ പെരെ അല്ലേ ഒരു സ്ത്രി കല്യാണ്ഢ കഴിച്ചത്

  • @ameenrazak6982
    @ameenrazak698210 ай бұрын

    Iyaaall ithenth vrithikedaa eee vilich parayunnnnneee😢😢😢

  • @_Soul_Hacker
    @_Soul_Hacker10 ай бұрын

    കളിയാക്കുന്നവരോട്, ഈ വിഷയത്തിൽ അധികാരികതക പഠിക്കുക, ശാസ്ത്രത്തിന്റെ, മതമാണല്ലോ നിങ്ങളുടെ പ്രശനം ശാസ്ത്രത്തിന്റെ വഴിക്ക് കണ്ടെത്തു എന്നിട്ട് ബാക്കി. 🤝

  • @jayachandran9562
    @jayachandran956211 ай бұрын

    Aneiuepenue4katam 4:58

  • @rizwan9139
    @rizwan913911 ай бұрын

    ഇസ്ലാം സത്യം ആണെന്ന് അറിഞ്ഞാലും അത് അങ്ങികരിക്കത്തത് ദൈവത്തിന് നമ്മുടെ ഈ ജീവിതം സമർപ്പിക്കേണ്ടി വരും പക്ഷെ സമാധാനം ഇസ്ലാം മതത്തിൽ ആണെന്ന് മനുഷ്യരിൽ അധിക പേരും അറിയുന്നില്ല

  • @lathieflathi2969
    @lathieflathi296911 ай бұрын

    Yella grandam onnich vechalum oruvalay mathram vivaham kazikan padullu yenn parayunna yega grandam qurhanan

  • @gafoorkp8063
    @gafoorkp806311 ай бұрын

    Hu

  • @shihabkargal4454
    @shihabkargal445411 ай бұрын

    Oru sthri nalu kattiyal oru kunju undayal achanar parayu sahodara

  • @Troopnub

    @Troopnub

    11 ай бұрын

    Athondalle naaye islamil anuvadhineeyam allathath.... Thanikk paranja manassilaville

  • @rekham4232

    @rekham4232

    11 ай бұрын

    DNA test

  • @shihabkargal4454

    @shihabkargal4454

    11 ай бұрын

    @@rekham4232 ok I am rady

  • @ubaidkomoos5073

    @ubaidkomoos5073

    11 ай бұрын

    ​@@rekham4232എങ്കിൽ അമ്മയേയും , കെട്ട്യോളേ യും ഒന്നുകൂടി കെട്ടിച്ച് , ഉ ണ്ടാകുന്ന കുട്ടികളെയൊ ക്കെ DNA Test നടത്തിയേ ക്ക് 😂😂😂😂😂😂😂😜

  • @sainudeenkoya49

    @sainudeenkoya49

    11 ай бұрын

    ബഹുഭർതൃ സമ്പ്രദായം ഉണ്ടായിരുന്ന നായർ സമൂഹം അത് വേണ്ടെന്നു വെയ്ക്കാൻ കാരണമെന്തെന്ന് അവരോട് ചോദിച്ചു നോക്കൂ.

  • @riyasparengal4809
    @riyasparengal480911 ай бұрын

    സ്ത്രീകൾ ക്ക്‌ വേറെ പുരുഷനോട്‌ താല്പര്യം തോന്നും. വിവാഹത്തിൽ എത്താത്തത് സമൂഹ വ്യവസ്ഥ അങ്ങനെ ആയത് കൊണ്ടല്ലേ? ഭാര്യ ഉണ്ടായിരിക്കെ വേറെ സ്ത്രീയെ ഭാര്യ ആയി സങ്കൽപിക്കാൻ കഴിയാത്ത പുരുഷൻ മാർ അല്ലേ ഭൂരിപക്ഷം?

  • @RafiRafi-eo3fv

    @RafiRafi-eo3fv

    10 ай бұрын

    സൂഫി കൾ ആണോ

  • @lathieflathi2969
    @lathieflathi296911 ай бұрын

    Penn nal kettiyal ജനിക്കുന്ന kutti aareyan uppan പറയുക

  • @rekham4232

    @rekham4232

    11 ай бұрын

    DNA test

  • @lathieflathi2969

    @lathieflathi2969

    11 ай бұрын

    @@rekham4232 swandam achanda arin ariyan dna test nadathandiya gediged

  • @shibil3361

    @shibil3361

    11 ай бұрын

    Swontham achan kuree sthreekalumaayt kidakunnath koypallya... DNA test cheyyunnatha prblm...ushaar

  • @hohoq120
    @hohoq12011 ай бұрын

    മുഹമ്മദിന് കുറെ ഭാര്യ, ശ്രീ കൃഷ്ണന് കുറേ ഭാര്യ, രാമൻ ആകെയുള്ള ഭാര്യയെ ഗർഭിണിയായപ്പോൾ കാട്ടിലുപേക്ഷിക്കുന്നു. എല്ലാ സുഖസൗകര്യങ്ങളും വിട്ടിറങ്ങി കൂടെപ്പോയ ആ പാവം സ്ത്രീയെ.) ഇവരെ അപേക്ഷിച്ച് നോക്കുമ്പോൾ യേശുക്രിസ്തുവാണ് നല്ലത്. സിംഗിൾ പസങ്കേ,.... ❤️‍🔥❤️‍🔥

  • @onestsadiq

    @onestsadiq

    11 ай бұрын

    ക്രിസ്തുവിൻ്റെ മണവാട്ടി മാർ ആകാൻ കോടിക്കണക്കിന് കന്യാ സ്ത്രീകൾ റെഡി ആയി നില്കുന്നു

  • @hohoq120

    @hohoq120

    11 ай бұрын

    @@onestsadiq ക്രിസ്തു ഇത് വരെ ആരെയും സ്വീകരിച്ചിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം. എനിക്ക് ലാലേട്ടന് ഇഷ്ടമാണെന്ന് കരുതി ലാലേട്ടന് എന്നെയും ഇഷ്ടപെടണ്ടേ. 😂 എന്താണ് sadiq, ബുദ്ധിപരമായി ചിന്തിക്കൂ.

  • @shilukamal3532

    @shilukamal3532

    11 ай бұрын

    ​@@hohoq120ഹോ താൻ ഒരു സംഭവം ആണ് കേട്ടോടെ

  • @hohoq120

    @hohoq120

    11 ай бұрын

    @@shilukamal3532 തോന്നിയില്ലേ 😂 അതാണ്‌ ഞാൻ. 🖲️

  • @ahkahk6686

    @ahkahk6686

    11 ай бұрын

    ​@@hohoq120 ക്രിസ്തുവിന്റെ ബൈബിൾ പരിചയപ്പെടുത്തുന്ന പുണ്യപുരുഷൻ എബ്രഹാം എത്ര വിവാഹം കഴിച്ചിട്ടുണ്ട് എന്ന് ബൈബിൾ വായിച്ചാൽ മതി... താങ്കൾ ക്രിസ്തുവിന സ്നേഹിക്കുന്നുണ്ടെങ്കിൽ ക്രിസ്തുവിനെപ്പോലെ അവിവാഹിതനായി ജീവിക്കുകയാണ് വേണ്ടത്

  • @sivasankaranav6104
    @sivasankaranav610410 ай бұрын

    40 um aavaam !!! Vivaham oru arithmetic allaaa !!!!

  • @AnishKumar-ku5cm
    @AnishKumar-ku5cm11 ай бұрын

    അപ്പൊ നിനക്ക് ഉണ്ട്

  • @sebinprter3775
    @sebinprter3775Ай бұрын

    വലം കൈ ഉടമപ്പെടുത്തിയവരും - നിക്കാ മുക്തയു കൂടി പ്രകതിയു മായികൂട്ടി ഇണക്കി ഒന്ന് പറയാമോ

  • @haroonm924
    @haroonm92411 ай бұрын

    Oru.divsam.poodi.therum.

  • @AnishKumar-ku5cm
    @AnishKumar-ku5cm11 ай бұрын

    മുത്തേ ചോദിച്ചു അതിനു ഉത്തരം പറയൂ എയർ ആകും

  • @alexvarghese6752
    @alexvarghese675211 ай бұрын

    Akbar brother..... jews.... Christians.. Hindu..ivare kuttam paranjum ega daivam ullla ningall enthina......avarokkke kandupidicha example.... internet..youtube car flight.... 🎤 ellllam thnagal ubyogikkkunnnu...... double stand paadillla akbar brother😮😮😮😅😅

  • @baxzzzi
    @baxzzzi11 ай бұрын

    പെണ്ണ് ങ്ങൾ ക്കും ഒന്നിലധികം കിട്ടി യാൽ കുഴപ്പമില്ല സ്ത്രീകൾക്ക് സാമ്പ ത്തിക മായി ബുദ്ദി മുട്ട് ഉണ്ടാവൂല തന്ത യും തള്ളയും ഇല്ലാത്ത കുട്ടികൾ അധിക വും സ്ത്രീകളും ഉണ്ടാക്കിയാലോ അത് നിങ്ങൾക്ക് തോന്ന ഒരു പുരുഷൻ ഉണ്ടാകു മനസ്സിൽ എന്ന് വേണങ്കിൽ ച ക്ക വേരിലും കായിക്കു സ്നേഹം ഉള്ള ഒരാണിനു പെണ്ണിനും ഒരു ഇണ ഉണ്ടാകു അത്ര തന്നെ

  • @ramlathk2708

    @ramlathk2708

    11 ай бұрын

    ശാസ്ത്രീയമായ വസ്തുതകൾ വെച്ചാണ് അക്ബർ സാഹിബ്‌ സംസാരിച്ചത്.

  • @AleenaAhalya400

    @AleenaAhalya400

    11 ай бұрын

    Athu correct

  • @harikk1490

    @harikk1490

    11 ай бұрын

    ​@@ramlathk2708ഇത് ശാസ്ത്രീയ വിഷയമല്ല ധാർമിക വിഷയമാണ്

  • @rekham4232
    @rekham423211 ай бұрын

    എം എം അക്ബർ, താങ്കൾ താങ്കളുടെ ഒരു മകളെ ഒരാളുടെ രണ്ടാം ഭാര്യയോ മൂന്നാം ഭാര്യയോ ആയി നിക്കാഹ് കഴിച്ചു കൊടുക്കാമോ? അതിനു സമ്മതമാണെങ്കിൽ മാത്രം നാട്ടുകാരോട് അത് നല്ലതാണെന്നു പ്രസംഗിച്ചാൽ മതി. പ്രവാചകൻ പോലും തന്റെ മകളെ ഒരുത്തനു രണ്ടാം ഭാര്യ ആയി കൊടുക്കാൻ സമ്മതിച്ചില്ല. മകളുടെ ഭർത്താവിനെ രണ്ടാമത് കെട്ടാനും സമ്മതിച്ചില്ല. ഇതിനാണ് ഇരട്ട താപ്പെന്നു പറയുന്നത്.

  • @ramlathk2708

    @ramlathk2708

    11 ай бұрын

    സമ്മതിച്ചിട്ടില്ല എന്നുള്ളതിന് തെളിവ് എന്താണ്??

  • @noohasiya403

    @noohasiya403

    11 ай бұрын

    അത് അവരുടെ personal choice ആണ്‌. but അദേഹം പറയുന്നത് ഇസ്ലാമിന്റെ കാര്യം ആന്‍.

  • @AleenaAhalya400

    @AleenaAhalya400

    11 ай бұрын

    ​@@ramlathk2708ചരിത്രം വായിച്ചാൽ മതി. എനിക്കും അറിയാം

  • @harikk1490

    @harikk1490

    11 ай бұрын

    ​@@ramlathk2708അതറിയാൻ വേണ്ടിയാണല്ലോ ചോദിക്കുന്നത്?

  • @harikk1490

    @harikk1490

    11 ай бұрын

    ​@@noohasiya403ഇസ്ലാമികമായ കാര്യം വ്യക്തിപരമായി ഇഷ്ടമില്ലാത്തത് എന്തുകൊണ്ടാണ്?

  • @jeespaul2799
    @jeespaul279910 ай бұрын

    കട്ടറബിയുടെ നിയമം 🤗

  • @Rose-if1gx
    @Rose-if1gx11 ай бұрын

    Ethine kudumbam ennu parayilla vyaficharasala ennu parayum🙄 18 ketti girl friends um ayi jeevicha oru nabiyum athinu koottuninna Allah yum shame🤦‍♀️

  • @ShabuPathu-en9qs

    @ShabuPathu-en9qs

    10 ай бұрын

    18 ആയത് അറിഞ്ഞില്ല

  • @romeomathews55
    @romeomathews5511 ай бұрын

    Entherede kootta sangamam niyama vidheyamakkikoode?ha,ha,ha.nokkukooli kittiyaal pinarai ok.

  • @nirshadvappunirshadvappu1436
    @nirshadvappunirshadvappu143611 ай бұрын

    ജനങ്ങൾക്ക് ഭുദ്ധി കുറഞ്ഞ് വരുന്നു എല്ലാം കബ്യൂട്ട യുക മല്ലെ. എന്തൊക്കെ കെ ൾ ക്കണം

  • @sudheerkfamir1550
    @sudheerkfamir155011 ай бұрын

    ഒന്ന് പൊ ഹേ അരി എത്ര ചോദിക്കുമ്പോൾ പയർ ന്റെ കാര്യം അല്ല പറയേണ്ടത് കറക്റ്റ് മറുപടി അല്ല തന്നത്

  • @ShabuPathu-en9qs

    @ShabuPathu-en9qs

    10 ай бұрын

    ഈ ഡയലോഗ് കുറെയായില്ലേ പറയുന്നു ഇനി മാറ്റി പിടി. ചോദ്യത്തിന് വളരെ കൃത്യമായ മറുപടി അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് മനസ്സിലാവാത്തത് അദ്ദേഹത്തിന്റെ കുഴപ്പമാണോ

  • @ashmeerkc8265

    @ashmeerkc8265

    10 ай бұрын

    Athu manasilayaal pinne pottankali nadakulallo

  • @rainbowsvlogs40
    @rainbowsvlogs4010 ай бұрын

    DNA test cheythal mathi..

  • @_Soul_Hacker

    @_Soul_Hacker

    10 ай бұрын

    എടൊ പൊങ്ങാ..😂 കുഞ്ഞു ജനിക്കുന്നതിനു മുന്നേ അതായതു പ്രസവകാല അവസാനം 7 ആഴ്ച അയാലെ dna ടെസ്റ്റ്‌ നടത്താൻ പറ്റു... അപ്പൊ അതുവരെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നു ആ സ്ത്രീക്ക് അറിയണ്ടേ??? ആ സ്ത്രീക്ക് കിട്ടേണ്ട കരുതൽ, സ്നേഹം ഒക്കെ പ്രസവിക്കാൻ പോവുമ്പോ കിട്ടിയ മതിയോ??

  • @rainbowsvlogs40

    @rainbowsvlogs40

    10 ай бұрын

    @@_Soul_Hacker achan aarenn arnjaale karuthal kittollo..athokke thonnal aanu new gen koye..already 5 achan maar undallo..karuthal nannayi kittikkokum mr pongan koye..

  • @DRJHAMI

    @DRJHAMI

    10 ай бұрын

    @@rainbowsvlogs40 kurach pinnak edukette?

  • @rainbowsvlogs40

    @rainbowsvlogs40

    10 ай бұрын

    @@DRJHAMI pinnakk venda pannitheettam mathi

  • @nikhilbalakrishnan00
    @nikhilbalakrishnan0011 ай бұрын

    DNA test illatha society undo ippo??

  • @thanveermohammed1997

    @thanveermohammed1997

    11 ай бұрын

    DNA test 100% Shariyayittu Prove Cheyyan Pattuvle Sahodara😊

  • @MZD15

    @MZD15

    11 ай бұрын

    The other wisdom is in case of imbalance in male to female ratio this is helpful. Usually in normal society where girl child is not killed then female ratio is higher then this option is helpful to save women. We can see in Ukraine many Women are resorting to prostitution etc to feed themselves bcz no one is there to take care of them. If men has more than 1 wife this situation can be tackled.

  • @hezafiroz

    @hezafiroz

    11 ай бұрын

    ഇത് പണ്ട് ഇല്ലല്ലോ കുഞ്ഞേ...

  • @nikhilbalakrishnan00

    @nikhilbalakrishnan00

    11 ай бұрын

    @@hezafiroz islam ekkalathekkum ullathalle... Updated allathavunath entha

  • @nikhilbalakrishnan00

    @nikhilbalakrishnan00

    11 ай бұрын

    @@MZD15 is ther any problem if a child is known by his/her mother??

  • @thrissurbackend8120
    @thrissurbackend812011 ай бұрын

    Poyee Poyee Pennungaallee ketti ketti Armaadikkaannull mahonnathante vrihikedukall.Akkuvinte vellupichedukkaan ulluppumillya???Ithupoleyulla vrithikedukallil evide Athmeeyatha??? Valicheriyoo e pennupidyante matham🙏🙏🙏🙏🤣🤣😆😆🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rameesdarulabd3412
    @rameesdarulabd341211 ай бұрын

    DNA പരിശോദിച്ചാൽ മതി

  • @gopinatht8713
    @gopinatht871311 ай бұрын

    😂😂😂😂😂ucc

  • @Santhoshks1000
    @Santhoshks100011 ай бұрын

    ഹിന്ദു രാജ്യമായ ഭാരതത്തിൻ തകരുന്ന മതം എതാണ്ട്

  • @shajahan9951

    @shajahan9951

    11 ай бұрын

    😅😅😅😅🤭🤭🤭 എന്നിട്ടാണ് ഘർ വാപ്പച്ചി നടത്തിയത്😆😆😆😆

  • @kattampallil65
    @kattampallil6510 ай бұрын

    ഇവന്മാർക് ഈ പെണ്ണ് വിഷയമല്ലാതെ വേറെ ഒരു വിഷയവും ഇല്ലേ 😢😢😢

  • @yesudasand733
    @yesudasand73310 ай бұрын

    Orundukali

  • @yesudasand733

    @yesudasand733

    10 ай бұрын

    Sabastiyan punnkkalumai dibitine thayyarano? Mm akbar

  • @sainudeenkoya49
    @sainudeenkoya4911 ай бұрын

    ബഹുഭർതൃ സമ്പ്രദായം ഉണ്ടായിരുന്ന നായർ സമൂഹം അത് വേണ്ടെന്നു വെയ്ക്കാൻ കാരണമെന്തെന്ന് അവരോട് ചോദിച്ചു നോക്കൂ.

  • @Adil20039
    @Adil2003911 ай бұрын

    സ്ത്രീക്ക് ഒരിക്കലും അങ്ങനെ പറ്റില്ല കാരണം ഒര് പുരുഷനും വിവാഹം എന്ന നിലയിൽ അഗികരിക്കില്ല വെ പി ചാരമാകാം വധുവായി കൊണ്ടു ന 4:10 ടക്കില്ല

  • @sooryachandhrapatnaayik
    @sooryachandhrapatnaayik8 ай бұрын

    ശ്രീകൃഷ്ണൻ 160000, കെട്ടിയ്യാൽ ഹാഹാ ഹാഹാ... നബി(സ ) 11 ണ്ണം കെട്ടിയ്യാൽ ശ്ശോശോ ശൂശ്ശോ

  • @Santhoshks1000
    @Santhoshks100011 ай бұрын

    ഇപോൾ വളരുന്ന മതം മതം എതാണ്ട്

  • @Santhoshks1000
    @Santhoshks100011 ай бұрын

    നിയൊരു വിസിയാണ് പ്രക്യതി മതമാണൊ ഇന്ന്‌ലാം നിനക്ക് പാകിസ്താനി പൊകൂടെ ഇ

  • @harisav5357
    @harisav535711 ай бұрын

    Pananu.prasnum.sorgatil77.umban

  • @kkd9206
    @kkd920610 ай бұрын

    പെണ്ണ് അടിമ 😂

Келесі