സ്വത്തവകാശം; പുരുഷന്റെ പകുതി മാത്രം സ്ത്രീക്കോ? A Girl ask to MM Akbar | inheritance in Islam

OPEN DEBATE
Topic :: ഇസ്ലാമിക ശരിഅത്ത്: അജയ്യം അന്യൂനം
Speaker :: എം. എം അക്ബർ
Place :: Perumbavoor Stadium, Ernamkulam
Date :: 3rd September 2023
Why is a woman's inheritance in Islam only half of a man's?
#mmakbar #SnehaSamvadam #NicheOfTruth
𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
shorturl.at/hknw7
𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
shorturl.at/impOZ
𝗦𝗽𝗼𝘁𝗶𝗳𝘆 :
open.spotify.com/show/70L3N7w...
𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
anchor.fm/mmakbarofficial
𝐖𝐞𝐛𝐬𝐢𝐭𝐞:
www.snehasamvadam.org/
www.NicheofTruthOnline.com/
𝗬𝗼𝘂𝘁𝘂𝗯𝗲:
/ mmakbarofficial
𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
/ mmakbarofficial
𝗧𝘄𝗶𝘁𝘁𝗲𝗿:
/ mmakbarofficial
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
/ mmakbarofficial
Latest Malayalam Islamic Speech| M.M Akbar Latest 2023
Topic Presentation & Question and Answer Session

Пікірлер: 156

  • @kmmoideen3776
    @kmmoideen377611 ай бұрын

    അക്ബർ. സാഹിബ്‌. താങ്കൾ. ഇനിയും. ഒരുപാട്. കാലം. ഇതുപോലെ. യഥാർത്ഥ. ഇസ്ലാം. ജനങ്ങളുടെ. മുൻപിൽ. പ്രചരിപ്പിക്കു. അള്ളാഹു. താങ്കൾക്ക്. കാരുണ്ണിയം. ചൊരിയട്ടെ.

  • @abdulravoof8696

    @abdulravoof8696

    11 ай бұрын

    Aameen

  • @MoideenAbdullah

    @MoideenAbdullah

    5 ай бұрын

    أمين يا ارحم راحمين يا الله

  • @user-gs2sb5mi1e
    @user-gs2sb5mi1e11 ай бұрын

    സുബ്ഹാനള്ളാ ഇസ്ലമിന്റെ സ്വത്തവകാശം എത്ര കൃത്യമാണ് സർവശക്തനായ റബ്ബിന് മാത്രമെ ഇത്ര കൃത്യമായ സാമ്പത്തിക സൂഷ്മത പഠിപ്പിക്കാൻ കഴിയുള്ളു ALLAH IS GREAT

  • @sadiqem9368

    @sadiqem9368

    11 ай бұрын

    💕 മാഷാഅല്ലാഹ്‌ 💕ഇസ്‌ലാമിൽ കൃത്യമായി സ്വത്ത് അവകാശം വിവരിച്ചു നൽകിയ അക്ബർ സാഹിബ്നും നമുക്കും റബ്ബ് ഈ നിയമം അനുസരിക്കാനും സ്വർഗം ലഭിക്കാനും തൗഫീഖ് നൽകട്ടെ 💕 ആമീൻ

  • @user-gs2sb5mi1e

    @user-gs2sb5mi1e

    11 ай бұрын

    ആമീൻ 🤲

  • @rvi373

    @rvi373

    11 ай бұрын

    🤣😂😂. ചിരി അടക്കാൻ പറ്റണില്ലാ. എന്താണാവോ 😂

  • @moossakm2305
    @moossakm230511 ай бұрын

    മാതാപിതാക്കൾ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ ആ മകന്റെ മക്കൾക് സ്വത്തിൽ അവകാശമില്ല പെൺമക്കൾ മാത്രമുള്ളവരാണെങ്കിൽ അവകാശം [സ്വത്തിൽ ] പകുതി ജ്യേഷ ടൻ അനുജന്മാർക് ആൺമക്കളുണ്ടെങ്കിൽ കൂടുതൽ അവകാശം അവർക് അവർ സ്വത്തുകാരായാലും പെൺമക്കൾ മററു സ്വത്തുകളില്ലങ്കിലും നിത്യം ജീവതത്തിനു കഴിയാത്തവരാണെങ്കിലും ഇതു നീതിയാണൊ അല്ലാഹു നീതിമാനല്ലെ

  • @ayshuskitchen4937

    @ayshuskitchen4937

    Ай бұрын

    Theere arivilla alle. Penmakkal mathram anandaravakashikal aanenkil 3 lu randum. Ankutikalum penkutikalum undenkil swath vere aarkum pokilla

  • @ShajahankpShajahankp
    @ShajahankpShajahankp11 ай бұрын

    കുടുംബത്തിലെ ചിലവുകൾ തുല്യം ആക്കണം എന്ന് എന്തുകൊണ്ട് സ്ത്രീകൾ പറയുന്നില്ല അവിടെയാണ് ഈ ചോദ്യത്തിന് ഉത്തരം

  • @hamzakp2520

    @hamzakp2520

    11 ай бұрын

    ഇവിടെ ചോദിച്ചത് സ്ത്രീ തന്നെയാണ് ഇവിടെ വ്യാപകമായി ദുരൂപയോഗം ചെയ്യുന്ന സ്വന്തം ബാപ്പ മക്കൾക്ക് വേണ്ടി സമ്പാദിച്ച സ്വത്തുക്കൾ ഇട്ടേച്ച് യാദൃഛികമായോ അല്ലാതെയോ മരണപ്പെട്ടതിന്റെ പേരിൽ സ്വന്തം സ്വത്ത് ഒന്നും ചെയ്യാൻ പറ്റാതെ ഈ കുട്ടികൾക്ക് ഒരുപകാരവും ചെയ്യാത്ത ഇനിയും ഉപകാരമുണ്ടാകില്ല എന്നുപ്പുള്ള ബാപ്പയുടെ സഹോദരൻമാർ കൈയ്യടക്കുന്നു ഇതിനെ മറച്ച് വെ വെച്ച് അപൂർവ്വങ്ങളിൽ അപൂർവ്വമായ കാര്യങ്ങൾ ഉയർത്തി യഥാർഥ കണ്ണീരിന് മറയിടുകയാണ് ചെയ്യുന്നത്

  • @hamzakp2520

    @hamzakp2520

    11 ай бұрын

    കൂടുതൽ കുടുംബത്തിലെയും സ്ത്രീകൾ ജോലിക്കാരായിക്കഴിഞ്ഞാൽ ഈ ചോദ്യത്തിനു ഉത്തരം കിട്ടും ഇപ്പോൾ ഭാര്യയും ഭർത്താവും ജോലിക്കാരായിട്ടുള്ള വീട്ടിൽ എങ്ങിനെയാണ് ചിലവ് ചെയ്യുന്നതെന്ന് അന്യേഷിക്കുക ഈ പറയുന്ന പോലെ യാണെങ്കിൽ ഓര്യയുടെ ശമ്പളം എന്തു ചെയ്യും ഒന്നുകിൽ സ്വത്ത് വാങ്ങിക്കൂട്ടുo ബേങ്കിൽ ഇടും ആർക്കും ഉപയോഗിക്കാൻ പറ്റാതെ കിടക്കും മുസ്ലിം പുരുഷൻമാർ സ്ത്രീധനം വാങ്ങി വീഴുങ്ങിയവരായിരുന്നു അടുത്ത കാലം വരെ പുരുഷൻമാർ കല്യാണമാലോചിക്കുമ്പോൾ ജോലിയുള്ളവരേയോ സാധ്യധയുള്ളവരേയോ ആണ് അന്വേഷിക്കുന്നത് ഇതെന്തിനാ സ്ത്രീകളുടെ സ്വത്തും പണവും ഉപയോഗിക്കാനല്ലെ? ജോലിയുള്ള സ്ത്രീയുടെ ഭർത്താവ് മരിച്ചാലും മരിച്ച ബാപ്പ സ്വത്തൊന്നും ബാക്കി വെക്കാതെ മരിച്ചാലും ഉമ്മാന്റെ ധനം ഉപയോഗിക്കാതെ ജോലിയുള്ള ഉമ്മ ആരുടെയെങ്കിലും ആശ്രയം തേടണം അഥവാ ഇരക്കാൻ നടക്കണം ല്ലേ?

  • @flowers207

    @flowers207

    22 күн бұрын

    Kettich vidumbo penmakkalkk swath kodukkunnumd ennitt veendum swathil pakuthi avakasham mathiyallo aanungal kalyanam kazhikkumbo avarkk swarnam kittunnillallo

  • @Aliraghavan
    @Aliraghavan11 ай бұрын

    സുബ്ഹാനല്ലാഹ് എത്ര അറിവുള്ള മനുഷ്യൻ

  • @user-vs3lj9yj8j

    @user-vs3lj9yj8j

    10 ай бұрын

    എന്ത് വിവരം?

  • @KabeerVKD
    @KabeerVKD11 ай бұрын

    അല്ലാഹുവിൽ വിശ്വാസമുള്ള ആരും ഇങ്ങനെയൊരു ചോദ്യം ചോദിക്കില്ല. അല്ലാഹുവിന്റെ നിയമമാണ്, അതനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ് എന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളു. സ്വത്തിനുവേണ്ടി അല്ലാഹുവിനെ ചോദ്യം ചെയ്യാൻ പോയാൽ ആ സ്വത്ത് തന്ന അല്ലാഹുവിനു അത് തിരിച്ചെടുക്കാനുംകഴിയും. ചിന്തിക്കുക മുസ്ലിമേ, നിനക്കുവേണ്ടത് സ്വത്താണോ, അല്ലാഹുവിനെയാണോ?

  • @manarhusainmamar

    @manarhusainmamar

    11 ай бұрын

    حسبي الله و نعم الوكيل

  • @muneer6909
    @muneer690911 ай бұрын

    നാലും അഞ്ചും സഹോദരിമാരെ. വിവാഹം കഴിച്ചയക്കാൻ പെടാപാട് പെടുന്ന.സഹോദരന്മാർ. എത്രയോ ഉണ്ട് അവർക്കൊന്നും. വീതംവെക്കാൻ ഒരു സ്വത്തും ഉണ്ടാവാറില്ല...

  • @manushanu5222

    @manushanu5222

    11 ай бұрын

    Ummaneyum sahodarimareyum nokkaathavarum und

  • @mahamoodvc8439

    @mahamoodvc8439

    11 ай бұрын

    ഉത്തരവാദിത്വം നിർവഹിക്കാൻ അർഹ തയിലാത്തവർക് ബാധകമല്ല

  • @abdulazeez4948

    @abdulazeez4948

    11 ай бұрын

    ഒരു സഹോദരിയും ഉമ്മ ഒത്ത ഒരു സഹോദരനo ഉണ്ടങ്കിൽ സഹോദരിക്ക് പകുതിയും സഹോദരന് ആറിൽ ഒന്നും അല്ലേ ലഭിക്കുക.

  • @shadulivattakandi2131
    @shadulivattakandi213111 ай бұрын

    സ്വത്ത്‌ അവകാശത്തിൽ മാത്രം മതിയോ. തുല്യ ത. നിത്യ ചിലവിന്റെ കാര്യത്തിൽ വേണം തുല്യത. കുടുംബത്തിൽ ഉപ്പയും ഉമ്മയും ജീവിച്ചരിക്കെത്തന്നെ. കട. ബാധ്യത. ഉണ്ടാകാറുണ്ട്. അതിലും തുല്യത വേണം

  • @haseenapv7604
    @haseenapv760411 ай бұрын

    മോളെ ചോദ്യം കേൾക്കുമ്പോൾ രസമുണ്ട്. ഇസലാം ഒരിക്കലും പെണ്ണിനെ കുടുംമ്പത്തിന്റെ ചിലവ് വഹിക്കാൻ ഏൽപിച്ചില്ല. അത് പുരുഷനെയാണ് ഏൽപ്പിച്ചത്. അപ്പോൾ തന്നെ കാര്യം മനസിലായില്ലെ

  • @nichutech8731
    @nichutech873111 ай бұрын

    Masha Allah Allah hu AKBAR ❤❤❤❤

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul11 ай бұрын

    Masha allah

  • @rahmathpullikall1871
    @rahmathpullikall187111 ай бұрын

    ഇപ്പോ പറഞ്ഞആണിന്റെ ഉത്തരവാദിത്തങ്ങൾ മറന്ന് പോകുന്നവരാണ് അധികം ആണുങ്ങളും.... അതു നിർവഹിക്കുന്നവർ സമൂഹത്തിൽ ഇല്ല എന്ന് തന്നെ പറയാം....ചെലവ് കൊടുത്തു സംരക്ഷിക്കേണ്ട ഒറ്റക്കായിപോയ പെങ്ങളെ പോലും പകുതി സ്വത്ത്‌ കൊടുത്തു ഒഴിവാക്കുന്ന ആങ്ങളമാർ ഉള്ളിടത്തോളം കാലം അല്ലാഹുവിന്റെ നിയമങ്ങൾ തെറ്റിദ്ധരിക്കപ്പെടും..... അല്ലാഹുവിന്റെ നിയമങ്ങൾ എന്നും ഉന്നതമായതു തന്നെ എന്നാൽ ആളുകൾ ഉത്തരവാദിത്തം മറന്നു പ്രവർത്തിക്കുന്നു.....

  • @dilucivic1468

    @dilucivic1468

    11 ай бұрын

    എന്ന് അങ്ങോട്ട് തീർത്ത് പറയല്ലേ മാഡം. ഓരോരുത്തർ ഇവിടെ ചക്രശ്വാസം വലിക്കുകയാ, എന്നിട്ട് വന്നിരുന്ന് വിളമ്പുന്നു സമൂഹത്തിൽ ഇല്ല പോലും... ആങ്ങളമാരുടെ പരിധികൾ മനസ്സിലാക്കാതെ ഓരോരോ ആവശ്യങ്ങൾ പറഞ്ഞു പച്ചക്ക് തിന്നുന്ന എത്ര 'മാഡ' ങ്ങളെ കാണണം?!!!! അടച്ചങ്ങ് ആക്ഷേപിക്കല്ലെ.....😏

  • @MohdshahinMc-up8cm

    @MohdshahinMc-up8cm

    11 ай бұрын

    💯 currect

  • @TruthShaIIFreeYou

    @TruthShaIIFreeYou

    11 ай бұрын

    സ്വത്ത് വീതിക്കുന്ന കാര്യത്തിൽ എന്നത് പോലെ ബന്ധുക്കളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ആയതിനാൽ, ശരീഅത്ത് നിയമങ്ങൾ ഉല്പടെയുള്ള ഇസ്‌ലാമിൻ്റെ എല്ലാ നിയമങ്ങളും *യഥാർത്ഥ മുസ്‌ലിങ്ങൾക്ക്* മാത്രം ബാധകമായതാണെന്ന് തിരിച്ചറിഞ്ഞാൽ താങ്കളുടെ ആശങ്കക്ക് പരിഹാരമാകും.

  • @wishapeacefullife4797

    @wishapeacefullife4797

    10 ай бұрын

    @@dilucivic1468 സത്യം..... ആങ്ങളമാരുടെ ജീവിതവും സന്തോഷവും മറന്ന് ഉമ്മയുടെയും പെങ്ങള്മാരുടെയും തൃപ്തിക്കു വേണ്ടി ഓരോ ബാധ്യതകൾ തലയിൽ എടുത്തു വച്ചു അവസാനം ഒരു നന്മ പോലും അവനിൽ കാണാതെ കുറ്റപ്പെടുത്തുന്ന ഒരുപാട് ഉമ്മമാരും പെങ്ങള്മാരും ഉണ്ട്‌.. അവനക്കും ഒരു ഭാര്യയും കുട്ടിയും ഉണ്ടെന്നും അവരുടെ കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും ഒന്നും നടക്കാതെ പോയ ആളുകൾക്കു ഉമ്മയുടെ പേരിലുള്ള സ്വത്തായതിനാൽ ആണിനും പെണ്ണിനും തുല്യ അവകാശം ആണ് കിട്ടുക. അവിടെ നമ്മളെ ശരീയത് നിയമങ്ങളെ അല്ല കുറ്റപെടുത്തേണ്ടത്.. സ്വന്തം മകനെയും അവന്റെ ജീവിതത്തെയും കുറിച് ഇനിയും നേരം വെളുക്കാത്ത സ്ത്രീകളെയാണ്.... സ്ത്രീ ആയതുകൊണ്ട് അല്ലെങ്കിൽ ഉമ്മ ആയതു കൊണ്ട് എല്ലാ ആനുകൂല്യങ്ങളും നമുക്ക് തന്നെ കിട്ടണം എന്ന് വാശി പിടിക്കുന്ന രീതിയിലേക്കാണ് ഇന്നത്തെ സമൂഹം പോയ്കൊണ്ടിരിക്കുന്നത്..... എന്റെ അനിയനെ മനസ്സിലാക്കുന്ന ഒരു പെങ്ങൾ എന്ന നിലക്കും എന്റെ ഭർത്താവിനെ മനസ്സിലാക്കുന്ന ഒരു ഭാര്യ എന്ന നിലക്കും ഈ വീഡിയോയിൽ ചോദ്യം ചോദിച്ച സഹോദരിക്ക് സമർപ്പിക്കുന്നു.......

  • @najeebnajeeb692
    @najeebnajeeb69211 ай бұрын

    MASHA ALLAH.. SUBHANALLAH

  • @moods.k.tkunnathodi4357
    @moods.k.tkunnathodi435711 ай бұрын

    ഈ ചോദ്യം ചോദിക്കാൻ മോള് പർദയും മക്കനയും ഒഴിവാക്കി വരാമായിരുന്നു മദ്രസ്സയിൽ പോയിട്ടില്ല അല്ലെ????

  • @dawavoice1620
    @dawavoice162011 ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ!

  • @sofamajeed7669
    @sofamajeed766911 ай бұрын

    Perfect talk thabaaraqallaah

  • @ahamedkkkorothkandy9423
    @ahamedkkkorothkandy942311 ай бұрын

    Mashallah

  • @user-up6qk7xn3c
    @user-up6qk7xn3c11 ай бұрын

    മാഷാഅല്ലാഹ്‌ ❤

  • @lathieflathi2969
    @lathieflathi296911 ай бұрын

    Mhasha allaha

  • @abnaspkd5629
    @abnaspkd56299 ай бұрын

    അൽഹംദുലില്ല ...👌👌👌👌👌👌👌👌👌👌

  • @abdulrazack1615
    @abdulrazack161511 ай бұрын

    ❤❤

  • @haseenajasmine7316
    @haseenajasmine731611 ай бұрын

    👍🏼👍🏼👍🏼👌👌👌

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay728911 ай бұрын

    Assalamualaikum ❤❤❤

  • @beenashakkeela8646
    @beenashakkeela864610 ай бұрын

    👍👏👏

  • @showkathroyal9564
    @showkathroyal956411 ай бұрын

    😍😍😍

  • @muhammedrezin8488
    @muhammedrezin848811 ай бұрын

    Alhamdhulilha

  • @jamsheerksa2504
    @jamsheerksa250411 ай бұрын

    ❤️👍

  • @abdulkader1949
    @abdulkader194911 ай бұрын

    👍👍👍👍👍👍👍

  • @designwardwoodworks7643
    @designwardwoodworks764311 ай бұрын

    ഇത് ആർട്ടിഫിഷല്ലേ ചോദ്യം താൻ എഴുതി തയ്യാറാക്കിയതാണ്

  • @midlajnk8270
    @midlajnk827011 ай бұрын

    Mashaallah...

  • @alfiyaayisha2378
    @alfiyaayisha237811 ай бұрын

    Great 👍 akbar sahib

  • @azeezazeez9845
    @azeezazeez984511 ай бұрын

    👌👍💪❤️❤️❤️🤲🤲🤲

  • @shabeerali-rj1ox
    @shabeerali-rj1ox11 ай бұрын

    ആന്തര സ്വത്ത് അവകാശത്തിന് ഇസ്ലാമിന്റെ കാഴ്ചപ്പാട് വളരെ ശരിയാണ് പക്ഷേ എനിക്ക് ഒരു അഭിപ്രായ വ്യത്യാസം ഉണ്ട് പിതാവ് ജീവിച്ചിരിക്കെ മകൻ മരിച്ചു എന്നാൽ മകന്റെ മകന് വലിയ ഉപ്പാന്റെ സ്വത്തിൽ അവകാശമില്ല എന്ന് പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട് അതാ കുട്ടിയോട് ചെയ്യുന്ന ക്രൂരതയല്ലേ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറഞ്ഞത്

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    തന്റെ സുഷ്ടിയോട് ക്രൂരത കാട്ടുന്നവനായിട്ടാണോ സ്യഷ്ടാവിനെ മനസ്സിലാക്കിയത് ? ബന്ധുത്വമാണ് അനന്തര ധനത്തിന്റെവിഹിതം നിശ്ചയിക്കുന്ന ഏറ്റവും പ്രധാനഘടകം ഒരാൾമരിച്ചപ്പോൾ അയാളുടെ വാപ്പയും വാപ്പാടെവാപ്പയും ജീവിച്ചിരിക്കുന്നു എന്ന്കരുതുക വല്യാപ്പഅവശനും സ്വത്തില്ലാത്തയാളും ആണെന്നുംകരുതുക എങ്കിലും വല്യാപ്പയെ മകൻ അഥവാ മരിച്ചയാളുടെ വാപ്പ അനന്തരംലഭിക്കുന്നതിൽ നിന്ന് തടയുന്നു നോക്കൂ മരിച്ചയാളുമായി ഏറ്റവും അടുത്ത ബന്ധം ഇവിടെ വാപ്പക്കാണ് ഇതു പോലെയാണ് വാപ്പ ജീവിച്ചിരിക്കെ മരിച്ചുപോയ മകന്റെ മക്കളുടെ (പേരക്കുട്ടികളുടെ) കാര്യവും മറ്റൊരു ഉദാഹരണം പറയാം പോക്കറിന് 3 മക്കളുണ്ടെന്ന് കരുതുക ഈ 3 മക്കൾക്കും മക്കളുണ്ട് എന്നും കരുതുക പോക്കർമരിക്കുന്നതിന് മുമ്പ് അയാളുടെ മൂത്തമകൻ ഖാദർ മരിച്ചു എന്നുംകരുതുക പിന്നീട് പോക്കറുംമരിച്ചു സ്വത്ത് ഓഹരിവെക്കുമ്പോൾ പേരക്കുട്ടിയുടെ വാപ്പയായഖാദർ ജീവിച്ചിരുന്നുവെങ്കിൽ അയാൾക്ക് കിട്ടുമായിരുന്ന സ്വത്ത് അയാളുടെ മകന് അഥവാ പേരക്കുട്ടിക്ക് കൊടുത്ത് കൂടെ എന്ന് ചിന്തിച്ച്ച് സ്വത്ത്കൊടുത്താൽ പോക്കറുടെ മറ്റുമക്കളുടെ മക്കളോട് ചെയ്യുന്ന അനീതിയാവില്ലേഅത് ? അവർക്ക് അവിടെഅയോഗ്യത കൽപ്പിക്കക്കപ്പെടുന്നത് അവരുടെ വാപ്പമാർ ജീവിച്ചിരിക്കുന്നു എന്നത് കൊണ്ടാവില്ലേ ? ഇത് നീതിയാണോ ? അതേ സമയം നേരവകാശിയല്ലാത്ത അനാഥനായപേരകുട്ടിക്ക് മൊത്തം സ്വത്തിന്റെ 3 ൽ 1 ഭാഗം വസിയ്യത്ത് ചെയ്യണമെന്ന് വല്യാപ്പയോട് ഖുർആൻ കൽപിക്കുകയും ചെയ്യുന്നു അതുവഴി പിന്നീട് സ്വത്ത് ഓഹരി വെക്കുമ്പോൾ പലപ്പോഴും നേരവകാശികളായ മക്കൾക്ക്കിട്ടുന്നതിലും വലിയ പങ്ക് പേരക്കുട്ടിക്ക് ആദ്യമേ കിട്ടിയിട്ടുമുണ്ടാകും മാത്രമല്ല ഈ അനാഥമകന്റെ സകല സംരക്ഷണവും ഏറ്റെടുക്കേണ്ടത് ഇതേ വല്യുപ്പയാണ് വേറെയും ഉദാഹരണങ്ങൾ സഹിതം വസ്തുതകൾ പറയാൻ കഴിയും പക്ഷേ എഴുതിയിട്ട് കൈ വേദനിക്കുന്നു 😢 ഇനി പറയൂ അനന്തര ധനം വീതിച്ച പടച്ചവൻ ക്രൂരതയാണോ നീതിയുക്തമായ ഹിക്മത്താണോ കാട്ടുന്നത് എന്ന്

  • @ashiqpattani3747

    @ashiqpattani3747

    11 ай бұрын

    തീർത്തും ക്രൂരതയാണ്. അനാഥ മക്കളെ തീർത്തും അനാഥത്തത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ.

  • @user-qt8tl7dz9q

    @user-qt8tl7dz9q

    11 ай бұрын

    വസ്വിയ്യത്ത് എന്നൊരു സംഗതി ഉണ്ട്, അപ്രകാരം മൂന്നിൽ ഒന്ന് വരെ അങ്ങിനെ നീക്കിവെക്കാൻ പറ്റും, അനാഥരായ മക്കളെ എന്തെങ്കിലും ഓഹരി കൊടുത്തു പറഞ്ഞയക്കണം എന്ന് ഇസ്ലാം പറയുന്നില്ല

  • @shabeerali-rj1ox

    @shabeerali-rj1ox

    11 ай бұрын

    @@user-qt8tl7dz9q ഓക്കേ. വെള്ളിയാഴ്ച മാത്രം ജുമാക്ക് പള്ളിക്ക് പോകുന്ന ഇസ്ലാമിക പ്രമാണങ്ങളോടോ ചര്യയോടോ നീതി പുലർത്താത്ത പലരും അനന്തര സ്വത്ത് അവകാശം വെക്കുമ്പോൾ ഇസ്ലാമിക ശരിയത്ത് മാത്രം നോക്കുന്നു അവിടെ ഒരു നീക്ക്പോകലിന് വിട്ടുവീഴ്ചയോ പലരും തയ്യാറാവുന്നില്ല

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    @@ashiqpattani3747 എന്ന് ഒരു ജുക്തിവാദി 😏

  • @rz1238
    @rz123811 ай бұрын

    MM അക്ബർ👍👍👌👌

  • @harrisidea
    @harrisidea11 ай бұрын

    Wow..What A clarification

  • @koyamumavoor6627
    @koyamumavoor662711 ай бұрын

    സ്ത്രീയും പുരുഷനും തുല്യമാണോ. എങ്കിൽ രണ്ടു പേർക്കും പിതാവും മാതാവും ഒരേ പോലെയല്ലേ ചിലവഴിക്കേണ്ടത്. അപ്പോൾ ആൺ കുട്ടിയുടെയും പെൺ കുട്ടിയുടെയും വിവാഹം പിതാവ് ചിലവ് വഹിക്കണം. സ്വർണവും മറ്റും കൊടുക്കുന്നുണ്ടെങ്കിൽ രണ്ടു പേർക്കും തുല്യമാവണ്ടേ. അങ്ങിനെയാണോ നടക്കുന്നത്. അല്ല. പലപ്പോഴും പിതാവിന്റെ അഭാവത്തിൽ സഹോദരിയുടെ കാര്യങ്ങൾ മുഴുവൻ നോക്കേണ്ടതും ആൺ കുട്ടി തന്നെ. അപ്പോൾ പെണ്ണിന്റെ എല്ലാ കാര്യങ്ങൾക്കും കൂടുതൽ പരിഗണന നൽകുന്നു.

  • @mohammadashraf3778
    @mohammadashraf377811 ай бұрын

    Aaa stree kalyanam kaichapo bapa endum koduthille 😢😢😢

  • @praveenkumark807
    @praveenkumark80711 ай бұрын

    പർദ്ദയിട്ട പെണ്ണ് ചോദിച്ചത് അവൾക്ക് നരകം ഉറപ്പ്

  • @gilshac2345

    @gilshac2345

    11 ай бұрын

    Swargam urappillunnath nee alla allahuvanu

  • @Aleef-kr2vu

    @Aleef-kr2vu

    11 ай бұрын

    Ulamakkalkk thanne orale kafirakkan adhikaramilla. Pinne thangalkkengane ingane parayan kazhiyunnu

  • @kurshidahyder7942
    @kurshidahyder794211 ай бұрын

    Ethrav nalla arivu Ella sthreekalkkum ethu oru ari 13:50

  • @ashrafvp6025
    @ashrafvp602511 ай бұрын

    ഈ സഹോദരൻ (പുരുഷൻ )സഹോദരിമാരെ പരിരക്ഷിക്കാത്ത സഹോദരനാണെങ്കിൽ രക്ഷിതാവിന്റെ പ്രോപ്പർട്ടി 2ഓഹരി കൊടുക്കേണ്ട അവശ്യമുണ്ടോ ?

  • @moideent9227
    @moideent922711 ай бұрын

    തല മറച്ചാൽ മുസ്ലി മാവൂല അതിലെ നിയമ വ്യവസ്ഥകൾ മനസ്സിലാക്കണം എന്നിട്ട് വേണം വിശ്വസിക്കാൻ.ശരിക്ക് പറഞ്ഞാൽ ഒരു സാധാരണ കുടുംബത്തിൽ ആണിനേക്കാൾ കൂടുതലോ ചിലപ്പോൾ കിടപാടം തന്നെയുമോ പെണ്ണാണ് കൊണ്ടുപോകുന്നത്. കൂടുതൽ സാമ്പത്തിക മുള്ള കുടുബങ്ങളിലാണ് അൽപമെങ്കിലും മെച്ചമുളളത്. വിവാഹ നാൾ തൊട്ട് സ്ത്രീകൾ സ്വത്തുവഹകൾ കൊണ്ടുപോകാൻ തുടങ്ങും അത് വാപ്പയുടേയും ഉമ്മയുടേയും മരണം വരേയും തുടരും. ഇതല്ലേ നടന്നു വരുന്നത്?

  • @zaidsmk999
    @zaidsmk99911 ай бұрын

  • @ubaidkomoos5073
    @ubaidkomoos507311 ай бұрын

    അറിവിന്റെ ഉറവിടം സർ വ്വലോകരക്ഷിതാവാണ് ; അതുകൊണ്ടുതന്നെ അ വന്റെ നിയമങ്ങൾ മാറ്റ ത്തിരുത്തലുകൾക്ക് അ തീതമാണ് ! എത്ര കൃത്യമാണ് അവന്റ വചനങ്ങൾ :-- ആണിന്റെ പകുതി പെണ്ണിനെന്ന് പറ യാതെ , രണ്ട് പെണ്ണിന്റെ ഓഹരി ആണിനെന്ന് പറ ഞ്ഞത് , അവൻ മറ്റൊരു പെണ്ണിനെ സംരക്ഷിക്കേ ണ്ടവനായതുകൊണ്ടും , പെണ്ണ് മറ്റൊരുവന്റെ സം രക്ഷണയിൽ ജീവിക്കേ ണ്ടവളായതുകൊണ്ടുമാ ണെന്ന് സാരം !

  • @jmj4508

    @jmj4508

    11 ай бұрын

    വളരെ ക്ർതൃവും വ്യക്തവും സമാധാനവുമായ കമന്റ് . മാഷ് അല്ലാഹു . 👍

  • @jayanarayanan6234

    @jayanarayanan6234

    10 ай бұрын

    അറിവിന്റെ ഉറവിടം അള്ളാഹു തന്നെ ഈ ച്ച ശാസ്ത്രം ഗൗളി ശാസ്ത്രം ചെളിക്കുണ്ടിൽ അസ്തമിക്കുന്ന സൂര്യ ൻ പിശാചിനെ നക്ഷത്രം കൊണ്ട് എറിയുന്ന ത് etc കിതാബ് സംഭവം thanne

  • @ubaidkomoos5073

    @ubaidkomoos5073

    10 ай бұрын

    @@jayanarayanan6234ഇതൊ ക്കെ കോത്തിലൂടെ പോകു ന്ന വെറും വളിയായിട്ടേ തോ ന്നുന്നുള്ളൂ..... അതിനെ ആ ർക്കും തെളിയിക്കാൻ കഴിയി ല്ലല്ലോ 🤣🤣🤣🤣🤣🤣🤣😂🤣 എങ്കിൽ പറ :---സൂര്യൻ ചെളി ക്കുണ്ടീലാണ് അസ്തമിക്കുന്ന തെന്ന് ഖുർആൻ അവകാശ പ്പെട്ടത് ഏത് വചനത്തിലാണ് ?

  • @raheempp3426
    @raheempp342611 ай бұрын

    പിന്നെയെന്തിനാണ്: പ്രസ്ഥാനം/party സ്ത്രീയെ സമൂഹത്തിൽ മത്സരിപ്പികുന്നത്.

  • @sofamajeed7669
    @sofamajeed766911 ай бұрын

    Alhamdulillah

  • @abup357
    @abup35711 ай бұрын

    Chothicha chodyathinu utharam parayath Hamukkku........Ariyethra? Payar 5 idanghazhi....

  • @EIZOYA

    @EIZOYA

    11 ай бұрын

    Ethrayum clear ayiti parniti manasilaingil. Pine endh..... Manadilgune

  • @nadeemmaryamnoor7017
    @nadeemmaryamnoor701711 ай бұрын

    പടച്ചോനെ ഇതെങ്ങനെ ഈ അറിവിനെ ഞാനെന്റെ ഈ തലമുറയിലെ സഹോദരിമാരിലേക്ക് എത്തിച്ചു കൊടുക്കും 😢

  • @jameelamanikoth4390
    @jameelamanikoth439011 ай бұрын

    എന്നിട്ട് ഈ ഉത്തരവാദിത്വം നിറവേറ്റാത്തവരല്ലേ അധികപേരും.അതൊക്കെ ആണുങ്ങൾ വേണ്ടെന്നു വെച്ചച്ചതിനാൽ ഇന്ന് ഇതൊക്കെ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അവകാശം വാങ്ങുന്നവർ ആ ഉത്തരവാദിത്വം നിർവഹിച്ചിരുന്നെങ്കിൽ ഈ ചോദ്യത്തിന്റെ ആവശ്യം തന്നെ വേണ്ടി വരില്ലായിരുന്നു.

  • @vansales8698
    @vansales869811 ай бұрын

    അക്ബർ സാഹിബ്‌, ഇവിടെ നിങ്ങൾ ആദ്യം ശരിയായ കണക്കു പറഞ്ഞു, പിന്നെ ഒന്ന് കൂടി വിശദഗീകരിച്ചപ്പോൾ തെറ്റിയിട്ടുണ്ടോ എന്നൊന്ന് പരിശോധിച്ചെക്കൂ.

  • @Pnz663
    @Pnz66311 ай бұрын

    Waliyupa nilke upa marichal makalke sot kitatad end kondane

  • @user-cp8ne1pv7j
    @user-cp8ne1pv7j11 ай бұрын

    എന്താണ് ഈ മൗലാനമാർ എന്ന് കുട്ടി പറഞ്ഞത് മനസിലായില്ല

  • @RafiRafi-eo3fv

    @RafiRafi-eo3fv

    10 ай бұрын

    നി പെട്ടനായത് ഞങ്ങൾക്ക് എന്ത്ചെയ്യാൻ കഴിയും

  • @subaidasu1939
    @subaidasu193911 ай бұрын

    സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അല്ലാഹു അക്ബർ അള്ളാഹുവിന്റെ നിയമത്തെ മാറ്റി മറിക്കാൻ ഒരു മനുഷ്യനും സാദ്ധ്യമല്ല എത്ര നല്ല മനോഹരമായ നിയമം - നാഥാ .നിന്നെ എത്ര സ്തുതിച്ചാലുംമതിയാവുകയില്ല

  • @ayoobmayyil1272
    @ayoobmayyil127211 ай бұрын

    ഒന്നും മനസിലാകുന്നില്ല ...

  • @rvi373

    @rvi373

    11 ай бұрын

    ഒന്നും മനസ്സിലാകുന്നില്ല അതാണ് ഇസ്ലാം 👍🤣🤣

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    @ayoobmayyil1272എന്താണ് മനസ്സിലാവാത്തത് പറയൂ

  • @Aleef-kr2vu

    @Aleef-kr2vu

    11 ай бұрын

    എന്താണ് മനസിലാകാത്തത് പറയൂ. കാര്യങ്ങൾ കൃത്യമാണല്ലോ. ഒന്നൂടെ കേട്ടു നോക്കിൻ

  • @hajarafinu9957
    @hajarafinu995711 ай бұрын

    അല്ലാഹുവിന്റെ നിയമങ്ങളെ ചോദ്യം ചെയ്യാൻ എങ്ങനെ ധൈര്യം വന്നു

  • @right-think_right-stand
    @right-think_right-stand11 ай бұрын

    5:13 പെണ്ണിന്റെ മൂന്നിരട്ടി ആണിന് എന്നത് തിരിച്ച് മനസ്സിലാക്കുക.

  • @SZP555

    @SZP555

    11 ай бұрын

    ആണിൻ്റെ മൂന്നിരട്ടി പെണ്ണിന്

  • @MuhammedFayas-ks5co
    @MuhammedFayas-ks5co11 ай бұрын

    Moi

  • @user-jq8yf7uz3t
    @user-jq8yf7uz3t11 ай бұрын

    Uppa thulya alavil veedikkanam എന്ന് പറഞ്ഞു മരിച്ചു പോയി. എങ്കിൽ വീദം തുല്യമാക്കമ്മല്ലോ

  • @achuashraf1442

    @achuashraf1442

    11 ай бұрын

    അങ്ങനെ ആകുമ്പോ ആ uppande കടം മകന്‍ veetumbo പകുതി മകള്‍ kodukkumo

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    പറ്റില്ല ഉപ്പഅറിവില്ലാതെ പറഞ്ഞതായിരിക്കാം അനന്തരസ്വത്തിൽ നടപ്പാക്കേണ്ടത് പടച്ചവന്റെ നിയമമാണ്

  • @semiyyaKn
    @semiyyaKn11 ай бұрын

    Orumakalmatramanengilenganeyanuswathavakasam

  • @abdulrasheedpc9112
    @abdulrasheedpc911211 ай бұрын

    ഇന്ന് ആണും പെണ്ണും ജോലി ചെയ്ത് കുടുംബം നോക്കുന്ന സാഹചര്യമാണുള്ളത് ...

  • @mariyammariyam4070

    @mariyammariyam4070

    11 ай бұрын

    Penninod. Jolikk povan Islam paranjo

  • @iraentertainment5142
    @iraentertainment514211 ай бұрын

    ഉദാഹരണം ഒന്ന് മാറ്റിപ്പിടിക്ക് ഒരേ അച്ഛന്റെയും അമ്മയുടേതും മകൻ. ഒരേ അമ്മയുടേതും വേറെ അച്ഛന്റെയും മകൾ. അപ്പോൾ മകൾക്ക് ഇരട്ടി സ്വത്ത്‌ കിട്ടുമോ? സ്ത്രീകൾക്ക് സാമ്പത്തിക ഉത്തരവാദിത്തം ഇല്ലാത്തതൊക്കെ ആറാം നൂറ്റാണ്ടിൽ ആണ്. ഇപ്പൊ മിക്കവരും ജോലിക്ക് പോകുന്നുണ്ട്. ഇനിയുള്ള കാലം എല്ലാവരും പോകും. പിന്നെ ജോലിക്ക് പോയി പണം കൊണ്ടുവരൽ മാത്രമല്ല കുടുംബത്തിന്റെ ഉത്തരവാദിത്തം. സൂര്യൻ ഉദിക്കുന്നതുമുതൽ ഒരു വീടും വീട്ടുകാരെയും കുഞ്ഞുങ്ങളെയും നോക്കുന്നത് ഒന്നും ഉത്തരവാദിത്തം അല്ലെ? ആൾക്കാരെ ഇങ്ങനെ പറ്റിക്കല്ലേ. അത് കേട്ട് വിശ്വസിക്കാൻ കുറെ പേരും

  • @user-cd4gn7fn5m
    @user-cd4gn7fn5m2 ай бұрын

    മാതാവിന്റെ സ്വത്ത് ആൺമക്കൾക്കും പെൺമക്കൾക്കും സമമാണോ?

  • @shaheenps8921
    @shaheenps892111 ай бұрын

    പെണ്ണിന് ഫുൾ ചെലവ് കൊടുക്കേണ്ടത് ആണിന്റെ ഉത്തരവാദിത്വം ആണ്.

  • @usmanoodhalhind1750
    @usmanoodhalhind175011 ай бұрын

    5:14 to 5:17 - വാക്കിൽ പിഴവ് സംഭവിച്ചതാണെന്ന് കരുതുന്നു.

  • @abbaskodithodi6791
    @abbaskodithodi679111 ай бұрын

    ഈകാലത്ത് ഇസ്ലാമിക അനന്തര വാകാശ സ്വത്ത് ഓഹരി വെക്കുന്നത് യധാര്‍ത്ഥ ഇസ്ലാമിക മത നിയമത്തില്‍ പറഞ്ഞത് പോലെയെല്ലാ ഈകാലത്ത് സ്വത്തവകാശം ഓഹരി വെക്കുന്നത് .. ഈകാലത്ത് ഓഹരി വെക്കുന്നത് അളളാഹുവിന് പുറമെ പണ്ഡിതന്‍ മാരെ ഇലാഹാക്കുന്ന മത നിയമങ്ങള്‍ പ്രാകാരമാണ്

  • @najeeba1040
    @najeeba104010 ай бұрын

    അൽഹംദുലില്ലാഹ്, എന്റെ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി, ഒന്ന് :പുരുഷന്റെ പകുതി സ്വത്തവകാശം സ്ത്രീക്ക് ആ പ്രയോഗം തന്നെ തെറ്റാണ്, വളരെ കൃത്യമായ ഉത്തരം രണ്ട് :ഇപ്പോഴത്തെ ജനറേഷൻ നശിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം.

  • @user-vs3lj9yj8j
    @user-vs3lj9yj8j10 ай бұрын

    ചോദ്യത്തിന് ഉത്തരം പറയാതെ വളച്ചുകെട്ടി ബബബ പറയുന്ന അക്ബറിനെ പലവേദികളിലും കണ്ടിട്ടുണ്ട്. പുരുഷൻ എന്ന് പറയാമെങ്കിൽ പെണ്ണ് എന്ന് പറയാതെ സ്ത്രീ എന്ന് പറയുന്നതാണ് സംസ്കാരമുള്ളവരുടെ ലക്ഷണം. ഒരു പാട് സന്ദർഭങ്ങളല്ല ഒരു സന്ദർഭത്തിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ.

  • @alavipalliyan4669
    @alavipalliyan466911 ай бұрын

    അങ്ങനെ ചോദിച്ചാലേ വിമർശനങ്ങൾക്ക് മറുപടി പറയാൻ പറ്റൂ വീണ്ടും ചോദിച്ചു പഠിക്കൂ

  • @beyondthestoryM
    @beyondthestoryM11 ай бұрын

    എന്ത് കണക്ക് ഇത്... സ്ത്രീധനത്തിൻ്റെ പൈസ കൂടി കൂട്ടിയാൽ മുക്കാൽ ഭാഗവും സ്ത്രീകൾക്കാണ് കിട്ടുന്നത്

  • @Nadiya391

    @Nadiya391

    11 ай бұрын

    Athinu sthree dhanam sthrikalk allallo kittinnitt purushan alle

  • @ashrafkudallur3229
    @ashrafkudallur322911 ай бұрын

    ഇതിന്റെ യഥാർത്ഥ വശം എന്താണ് വെച്ചാൽ അന്ധമായ ഇസ്ലാമോഫോബിയ ബാധിച്ച കുറച്ചു മനുഷ്യരുണ്ട് അവർ നോക്കി നടക്കുകയാണ് എങ്ങനെയാണ് ഇസ്ലാമിനെ വിമർശിക്കാൻ ഒരു അവസരം കിട്ടുക എന്നുള്ളത് സത്യത്തിൽ ഇസ്ലാം അല്ലാഹുവിന്‍റെ സൃഷ്ടിയാണെന്നും അതിലെ നിയമസംഹിതകൾ സർവ്വശക്തനായ ദൈവത്തിൽ നിന്നുള്ളതാണെന്നും ഇവർക്ക് അറിഞ്ഞുകൂടാ.

  • @abdulrasheedpc9112
    @abdulrasheedpc911211 ай бұрын

    അക്ബർ പറഞ്ഞ രീതിയിൽ സ്ത്രീകൾക്ക് കൂടുതൽ കിട്ടുന്ന സന്ദർഭങ്ങൾ വളരെ വളരെ വിരളം. തൊണ്ണൂറൊമ്പത് ശതമാനവും പെണ്ണിന് പകുതി തന്നെ...

  • @suharakalam3995
    @suharakalam399510 ай бұрын

    ചില സ്ഥലത്ത് purushanmarkk. കൊടുക്കുന്നതെ ഇല്ല

  • @abdullfasillpk5054
    @abdullfasillpk505410 ай бұрын

    വളരെ പഠനാർഹമായ മറുപടി. സംശയമുള്ളവർക്കൊക്കെ പഠിക്കാം.

  • @vijayvpm1960
    @vijayvpm196011 ай бұрын

    ഒരു സംശയം ഒരു പെൺ കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുന്നത് ബാപ്പ അല്ലെ ? പ്രായത്തിൽ പെൺകുട്ടിയുടെ താഴെയോ മുകളിലോ ഉള്ള സഹോദരങ്ങൾക് എങ്ങിനെ ആണ് സഹോദരിയെ സംരെക്ഷിക്കുവാനുള്ള സാമ്പത്തികം ഉണ്ടാവുക ? പിതാവല്ലേ മകന്റെയും മകളുടെയും എല്ലാ ചിലവുകളും വഹിക്കുക? അപ്പോൾ പിതാവിന്റെ സ്വത്തു ആൺ മകൾക് കൂടുതൽ ലഭിക്കുന്നത് അനീതി തന്നെ അല്ലെ ?

  • @lailabeegum6491
    @lailabeegum649110 ай бұрын

    Not a satisfactory explanation

  • @MohammedRafi-hl6iq
    @MohammedRafi-hl6iq11 ай бұрын

    പെണ്ണിന്റെ ഇരട്ടി ആണിന് കിട്ടും അത്ര തന്നെ. പെണ്ണിനെ സാമ്പത്തിക ഉത്തരവാദിത്വം ഏൽപ്പിക്കാൻ പറ്റില്ല, കുഞ്ഞിനെ വളർത്തലാണ് പ്രധാനം,ഇപ്പോൾ പണം ഏൽപ്പിച്ചാൽ തലമുറകൾ തകരും,

  • @MohammedAli-ox6gu
    @MohammedAli-ox6gu11 ай бұрын

    ഒരു പുരുഷൻ സഹോദരിയെ കെട്ടിച്ചയച്ചില്ലെങ്കിൽ അല്ലെങ്കിൽ അവരുടെ ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ ഈ പെൺകുട്ടിക്ക് തുല്ല്യ വീതം അവകാശമില്ലല്ലോ? പിന്നെ എന്ത് നീതി

  • @786laju_life_is_motivation
    @786laju_life_is_motivation10 ай бұрын

    അക്ബർ സാഹിബ് ഏത് കാലത്താ ജീവിക്കുന്നത് പെണ്ണുങ്ങൾ കേട്ടാൽ തല്ലു കിട്ടും മാറേണ്ടത് മാറണം ആറാം നൂറ്റാണ്ടിലെ സാധനം ഇപ്പോൾ നടക്കുന്ന അല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് ഇപ്പോൾ പെണ്ണിനും ആണിനും ഒരേ റെസ്പോൺസിബിലിറ്റി ആണ് ബാക്കി എല്ലാത്തിനും മാറ്റമുണ്ടാക്കിയ ഫിനാൻഷ്യൽ ഇപ്പോൾ പെണ്ണിനും ഒരേ പോലെയാണ് നബി പറഞ്ഞതെന്തിന് ചൈനയിൽ പോയാൽ വിദ്യാഭ്യാസം നേടണം എന്ന് പറഞ്ഞത് എന്തിന് മാറ്റം വരേണ്ടത് മാറ്റം വരുത്തണം

  • @jamshidasd
    @jamshidasd11 ай бұрын

    പെണ്ണിന്റെ 3 ഇരട്ടി അല്ല തിരിച്ചാണ് ..

  • @user-kg7ni6fm4i
    @user-kg7ni6fm4i11 ай бұрын

    ആണിനെ കിട്ടുന്ന 2ഓഹരി അവന്റെ ഉമ്മനെയും ഭാര്യയെയും മക്കളെയും വേണ്ടിയാണെന്ന്. എന്നാൽ പെണ്ണിനെ കിട്ടുന്ന ഓഹരി പെണ്ണിനെ മാത്രമാണ്.

  • @ashiqpattani3747
    @ashiqpattani374711 ай бұрын

    നിങ്ങൾ പണ്ഡിതന്മാരെല്ലാരും കൂടി ഒരു ഫത്‌വയങ്ങിറക്ക് സ്ത്രീ കൊന്നും കൊടുക്കണ്ട... എല്ലാ സാമ്പത്തിക ബാധ്യതയും പുരുഷനാണല്ലൊ.. അത് കൊണ്ട് സ്ത്രീ കൊന്നും വേണ്ട.... പുരുഷന്മാർക്കങ്ങ് തെകയട്ടെ. .അല്ലാ പിന്നെ

  • @sonata-hq8uq
    @sonata-hq8uq10 ай бұрын

    Bla bla bla

  • @SuharaK-jm7sq
    @SuharaK-jm7sq11 ай бұрын

    ഇപ്പൊ മനസ്സിലായില്ലേ പൊട്ടീ.

  • @subaidaa8063
    @subaidaa806311 ай бұрын

    ആണ് എന്ന് പറഞാൽ 😢പെണ്ണ് എന്ന് പറയാം പക്ഷെ മിക്കവാറും സന്ദർഭങ്ങളിൽ എല്ലാം സ്ത്രീയെ പെണ്ണ്, പെണ്ണ് എന്നു മാത്രം ar 9:50 എന്നു പറയുന്ന ത് അരോചകം ആയി തോന്നുന്നു

  • @umarabdulla1972

    @umarabdulla1972

    11 ай бұрын

    എന്റെ പെണ്ണ് എന്ന് പറയാൻ എന്താ സുഖം എന്റെ സ്ത്രീ എന്ന് പറയാൻ ഒരു ചേലില്ല കേട്ടോ പെണ്ണേ 😊

  • @sajisaju3414
    @sajisaju341411 ай бұрын

    ഉത്തരം തൃപ്തികരമല്ല.! ഇത്രയും പറഞ്ഞതിൽ നിന്ന് തന്നെ സ്ത്രീ എന്നും ഒരു ഉപകരണം ആണ് ഇസ്ലാമിൽ എന്നാണ് ബുദ്ധി യുള്ളവർക്ക് ബോധ്യപെടുക.

  • @achuashraf1442

    @achuashraf1442

    11 ай бұрын

    Ithara parnnath കൊണ്ട്‌ അങ്ങനെ വില iruthanda സ്ത്രീകള്‍ക്ക് prtheeka പരിഗണന കൊടുത്തു ഇസ്ലാം എന്നാൽ പുരുഷന്‍ മാർ ആ പരിഗണന കിട്ടില്ല കാരണം സ്ത്രീകള്‍ക്ക് ഒരു തലവേദന വന്നാൽ അവർ സൊന്തം അല്ല ഡോക്ടറെ കാണുന്നത് ഒരു aninde സഹായത്തോടെ ആണ് അപ്പൊ അവര്‍ക്ക് സൊന്തം ഇഷ്ട്ടം കാണിച്ചാല്‍ എന്താ പറ്റാത്തത്

  • @majeedpnr-xr6df
    @majeedpnr-xr6df10 ай бұрын

    പെണ്ണ് ങൾകലൃണകഴിചുപോകുബോൾഎലാഅവർക്കൊടുകുവീട്നോകുനത്ആണുങൾചെലവ്ചെയുനത്ആൺകുടടികളാണ്പെൺകുടടികൾക്നോകണ

  • @rafeequer5902
    @rafeequer590211 ай бұрын

    സതി യും സമ്മന്തവും ഇപ്പൊ ഉണ്ടായാൽ മാത്രം ആണ് ഇവറ്റകൾ ഇസ്ലാം മിന്റെ മഹത്വം അറിയുക

  • @nizarpo3431
    @nizarpo343111 ай бұрын

    😂😂😂കഷ്ടം

  • @naushadpa1204
    @naushadpa120411 ай бұрын

    എത്ര കൊല്ലമായി ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് കൃത്യമായ ഉത്തരം കൊടുക്കാൻ കഴിയുന്നില്ല ?

  • @sabeethahamsa7015
    @sabeethahamsa701511 ай бұрын

    സ്വത്ത് മാത്രം പകുതി മതിയോ വീട്ടിലെ ചിലവ് പകുതി ആക്കണ്ടെ കട്ടിച്ച് വിടാനുള്ള പണം പകുതി ആക്കണ്ടെ

  • @akkuakbar-ed9ok

    @akkuakbar-ed9ok

    11 ай бұрын

    നിങ്ങൾ മുസ്ലിംമാണോ അതല്ല മുസ്ലിം നാമ ദാരിയാണോ സ്വത്തിന്റെ അവകാശങ്ങൾ ഖുർആൻ പറയുന്നുണ്ടല്ലോ പുരുഷന്റെ പകുതിയെ സ്ത്രീകൾക്കൊള്ളു എന്ന് അറിവുള്ള മുസ്ലിം സ്ത്രീകളോട് പോയി ചോദിക്ക്

  • @gurudevan6241
    @gurudevan624111 ай бұрын

    പറഞ്ഞു പറഞ്ഞു അകെ കുളമായല്ലോ ഉസ്താദേ...

  • @yun00825
    @yun0082511 ай бұрын

    😂 വിശദീകരിച്ചു കൊയങ്ങിയോ മോല്യാരെ....? ഇങ്ങള് നേരാനേർക്ക് ഉത്തരം ഉണ്ടെങ്കിൽ പറയൂ...പെങ്ങൾ മുതിർന്നവളും സഹോദരൻ ചെറിയകുട്ടിയും ആണെങ്കിൽ പെങ്ങൾക്ക് ആണിനെക്കാൾ കൂടുതൽ കിട്ടുമോ😂😂

  • @gatha2015

    @gatha2015

    11 ай бұрын

    സഹോദരൻ എന്നും ചെറിയ കുട്ടി ആയിരിക്കില്ലലോ? അവൻ വലുതാവില്ലേ?? 🤔🤔

  • @yun00825

    @yun00825

    11 ай бұрын

    @@gatha2015 അങ്ങിനെയെങ്കിൽ ചെറിയ കുട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പെങ്ങൾക്ക് ഉണ്ടാവില്ലേ..!

  • @gatha2015

    @gatha2015

    11 ай бұрын

    @@yun00825 ഇല്ല.. അവന്റെ ചിലവുകളും വിവാഹം കഴിഞ്ഞിട്ടില്ലേൽ അവളുടെ ചിലവുകളും എടുക്കേണ്ടതും നോക്കേണ്ടതും കുടുംബത്തിൽ ഉള്ള ആണുങ്ങളുടെ കടമയാണ്..

  • @P.Shabeebudheen

    @P.Shabeebudheen

    11 ай бұрын

    ​​@@yun00825 വലിയ പെൺകുട്ടി ആയാലും ഒരാണും ഒരു പെണ്ണും ആണെങ്കിൽ ഈ രീതിയിൽ തന്നെയാണ് അനന്തരവകാശം വരിക കാരണം ആൺകുട്ടി വലുതാകും അതിനുമുമ്പ് ഈ പെൺകുട്ടി വിവാഹിതയായാൽ അവളുടെ ഭർത്താവിൻറെ ഉത്തരവാദിത്വമാണ് അവളുടെ സംരക്ഷണം ഏറ്റെടുക്കുക. ഇനി വിവാഹിത ആയിട്ടില്ല എങ്കിൽ അവരുടെ പിതാവിൻറെ ബന്ധുക്കളിൽ ഒരാൾ (പിതാവിൻറെ സ്വത്ത് കൈകാര്യം ചെയ്യുന്ന വ്യക്തി അത് ആരായാലും) ഈ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും അവളുടെ വിവാഹം വരെയുള്ള കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാൽ ഈ പെൺകുട്ടി വിവാഹിതയാകുന്നു മുൻപ് ആൺകുട്ടി വളർന്നാൽ ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവൻ വളർന്നു വലുതായി പക്വത എത്തിയാൽ അവൻറെ ഉത്തരവാദിത്വമാണ് സ്വന്തം സഹോദരിക്ക് വിവാഹം വരെയുള്ള ചെലവുകൾ നൽകുക എന്നുള്ളത് ചുരുക്കിപ്പറഞ്ഞാൽ പെൺകുട്ടി/സ്ത്രീ സ്വത്ത് കൈകാര്യം ചെയ്യുന്ന ഒരു സന്ദർഭമോ സാഹചര്യമോ ഇസ്ലാമിൽ ഇല്ല അതുകൊണ്ടുതന്നെ അവൾക്ക് കിട്ടുന്ന സ്വത്ത് കുറച്ച് ആകട്ടെ കൂടുതൽ ആകട്ടെ അത് അവൾക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവഴിക്കുവാൻ ഉള്ള സ്വാതന്ത്ര്യം ഇസ്ലാം നൽകുന്നു എന്നാൽ പുരുഷനെ സംബന്ധിച്ചിടത്തോളം നിരവധി ഉത്തരവാദിത്തങ്ങൾ ഓടുകൂടിയാണ് ഇസ്ലാം സ്വത്തവകാശം ഈ രീതിയിൽ നിശ്ചയിച്ചിട്ടുള്ളത്

  • @sree7945

    @sree7945

    10 ай бұрын

    ​@@yun00825undavilla..Karanam muslim sthreekal ennum kazhiv kettavar aanenn Ivar ippozhum eppozhum parayunnath kelkkunnille..avarkk sambathikkano kudumbathile Chilavu nokkaano kazhivilla...ennum aarenkilum okke kondutharunnathum nokki irikkane ariyu

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p277911 ай бұрын

    ഇതൊന്നും അറിയാതെ ആണോ ഈ സ്ത്രീകൾ സ്വത്തിന് വേണ്ടി ചോദിക്കുന്നത്. എന്താല്ലേ?... ആണിനെക്കാൾ കിട്ടുന്ന സന്ദർഭത്തിൽ എന്തിനാ ഈ പ്രശ്നം ആക്കുന്നെ... പെണ്ണുങ്ങൾ ഭാഗ്യവാന്മാർ എത്ര സ്വത്താണ് വെറുതെ കിട്ടുന്നെ 😅😅😅😅😅😅😅😅.... സാഹിബെ മെഴുകിയിട്ടു കാര്യമില്ല... എല്ലാർക്കും തലച്ചോറുണ്ട്

  • @rajasekharannair5056
    @rajasekharannair505611 ай бұрын

    Akbar,brain is not in head,it is (brain)in heart😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @mohammedrafirafi4768
    @mohammedrafirafi476810 ай бұрын

    എം.എം കേരളത്തിലെ മഹാ ഇസ്ലാമിക പണ്ഡിതൻ അദേഹത്തിന്റെ പിതാവ് ആണ് എം.എം നെ ദഅവ മേഖലയിൽ എത്തിച്ചതതും പ്രചോദനം കൊടുത്തതും പിതാവിന്റെ പരലോക ജീവിതം അള്ളാഹു ഖൈറാക്കട്ടെ കാരണം ഞാൻ എൻ്റെ ഏകദേശം 18- 20വയസ് വരെ സൂഫിസത്തിൽ ആയിരുന്നു അന്ന് എൻ്റെ ധാരണ വലിയ പണ്ഡിതൻ എന്ന് പറഞ്ഞാൻ ഒരു സതസിൽക്ക് വരുമ്പോൾ എല്ലാവരും ഇസ്ലാം അനുവദിക്കാത്ത രീതിയിൽ ഉള്ള കുന്നിഞ്ഞ് നിന്ന് കൈയ്യ് മുത്തം വെക്കുന്ന ആൾ അത് പോലെ രോമങ്ങൾ നെരച്ച് വലിയ താടി വെള്ളം വസ്ത്രം വലിയ രീതിയിൽ ഉള്ള തലേക്കെട്ട് വേദിയിൽ ക്ക് വരുമ്പോൾ തക്ക്ബീർ ചെല്ലൽ ഇങ്ങനെ ഉള്ളവർ ആയിരിക്കും വലിയ പണ്ഡിതർ മാർ പിന്നെ ഞാൻ ശ്രദ്ധിച്ചത് സതസിൽ ദുഹാ ചെയ്യുമ്പോൾ കേരളത്തിൽ ഉള്ള എല്ലാ ജാറങ്ങളുടെ പേരും അവിടെ ആരുന്നും പോലും അറിയാത്ത മഹത്തുക്കളുടെ പേരും പറഞ്ഞ് പ്രാർത്ഥന നടത്തുന്ന ആളുകൾ ഉദാഹരണം ഞാൻ പറയാം എൻ്റെ ചെറുപ്പത്തിൽ എൻ്റെ നാട്ടിൽ പൊന്നാനി മരക്കടവ്കടൽ കൂടി ബദർ പള്ളി കമ്മിറ്റി കൊണ്ട് വന്ന ഒരു സൂഫി പണ്ഡിതൻ കടലിന്റെ അടുത്ത് പോയി വല്ലാത്ത ഒരു പ്രാർത്ഥന നടത്തി ഞാൻ അത് കണ്ട് പുലകം കൊണ്ട് ..... മുപ്പത് വർഷം പിന്നിട്ട് ഇസ്ലാമിക സംവാദ രംഗത്ത് എം.എം അള്ളാഹു വിൻ്റെ സഹായം കൊണ്ട് എവിടെ യും പദറിയിട്ടില്ല അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരള ത്തിലെ ഒരു തല ഇടുപ്പുള്ള ഒരു യുക്തി വാദി നേതാവ് മായി രണ്ടു വർഷം മുമ്പ് നടന്ന ഒരു സംവാദം അതിൽ മലയാളികൾ എം.എം നെ കണ്ടത് ഒരു സംവാദകൻ ആയിട്ടല്ല മറച്ച് സർവകലാശാലകളിൽപ്രഫസർ മാർ കുട്ടികൾ ക്ക് ക്ലാസ് എടുക്കുന്നത് പോലെ യാണ് ഖുർആനിൻ്റെ ദൈവികത അവതരിപ്പിച്ചത് അള്ളാഹു എം.എം ന് ദീർഘായുസ്സ് ആഫീയത്ത്കൂടുതൽ ഇൽമുൻ നാഫിയയും കെടുക്കുമാറാകട്ടെ ആമീൻ

  • @9847482214
    @984748221411 ай бұрын

    5.14mint വോയിസ്‌ ശ്രദ്ദിക്കണം.. ഒരു പിഴവ് സംഭവിച്ചിട്ടുണ്ടോ ⁉️

  • @indianpremi4245
    @indianpremi424511 ай бұрын

    ❤️👍👌👌

  • @MohdshahinMc-up8cm

    @MohdshahinMc-up8cm

    11 ай бұрын

    Responsibility onnum cheyaadhey iratti sothin varunna purushanmaark thulliyamaay soth kodukaan ulla niyamam sheriyaano adhin oru maatm vende ?

Келесі