സ്വലാത്ത് സങ്കടങ്ങൾ ഇല്ലാതാക്കുന്നത് എങ്ങനെ? | Sirajul Islam Balussery

Swalath Sangadangal Illathakkunnath Engane?
#swalath #sad #islam
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp.com/Kds7Pfy2fKz...
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 125

  • @alameen_7
    @alameen_7 Жыл бұрын

    സ്വലാത്ത് ഒരുപാട് വർധിപ്പിക്കാൻ അല്ലാഹു എനിക്കും എല്ലാ വിശ്വാസികൾക്കും തൗഫീഖ് നൽകേണമേ. ആമീൻ

  • @ashrafka8634
    @ashrafka86349 ай бұрын

    അൽഹംദുലില്ലാഹ്.അർഹമായ പ്രതിഫലം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ!ആമീൻ

  • @rajeenabindseethy66
    @rajeenabindseethy668 күн бұрын

    اللهم صل على محمد وعلى اله وصحبه وسلم💞

  • @a.k.arakkal2955
    @a.k.arakkal2955 Жыл бұрын

    അൽഹംദുലില്ലാഹ്... സ്വലാത്ത് മജ്ലിസുകളുടെ മഹത്വം ഇതിൽ നിന്നും മനസ്സിലാക്കുവാൻ അള്ളാഹു സഹായിച്ചു... 🤲🏻

  • @muzammilkurikkalakathputhi9973

    @muzammilkurikkalakathputhi9973

    8 ай бұрын

    Swalat Majlis Swalat vaarshikam No proof in Islam/ only individual swalat

  • @muhammedmuktharr
    @muhammedmuktharr Жыл бұрын

    Mashaallah ❤

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 Жыл бұрын

    بارك الله فيك

  • @ShabnaMalayil
    @ShabnaMalayil Жыл бұрын

    Baarakallaah feek..

  • @shabanamahamood203
    @shabanamahamood203 Жыл бұрын

    Barakallah feekum 👍

  • @Aess01
    @Aess01 Жыл бұрын

    Alhamdulillah good knowledge

  • @fouziyaashraf5600
    @fouziyaashraf5600 Жыл бұрын

    جزاك الله خيرا

  • @rahmathsharafu7362
    @rahmathsharafu7362 Жыл бұрын

    ജസാക് അല്ലാഹ് ഖൈർ ഉസ്താദേ

  • @raseemkh3586
    @raseemkh3586 Жыл бұрын

    الحمدالله 💖صلاالله ءلى محمد صلاالله ءليه وسلم 💖

  • @rajeenabindseethy66
    @rajeenabindseethy663 ай бұрын

    جزاكم الله خيرا

  • @noushadmattathur1845
    @noushadmattathur1845 Жыл бұрын

    ഇനിയും പ്രതീക്ഷിക്കുന്നു അറിവുകൾ

  • @Anas.A.R99
    @Anas.A.R99 Жыл бұрын

    Assalamualaikum 🤲 usthad ♥️ usthad ♥️ Allaha ♥️ Haleel

  • @abduljaleelkt8426
    @abduljaleelkt8426 Жыл бұрын

    أمين أمين يارب العالمين

  • @subairsubair1737
    @subairsubair1737 Жыл бұрын

    വളരെ നന്ദി

  • @a.thahak.abubaker674
    @a.thahak.abubaker674 Жыл бұрын

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @azarudheensaleem1440
    @azarudheensaleem1440 Жыл бұрын

    😍Masha Allah 💞

  • @haadimohammed77
    @haadimohammed77 Жыл бұрын

    Alhamdulillah

  • @suhairvk4643
    @suhairvk464310 ай бұрын

    Masha allah

  • @firosbabu7482
    @firosbabu7482 Жыл бұрын

    Masha allha

  • @shabnafasal8387
    @shabnafasal8387 Жыл бұрын

    Jazakallah Khair ഉസ്താദ്

  • @rafeequepaloli6353
    @rafeequepaloli6353 Жыл бұрын

    Alhamdulillah 🤲

  • @parvinsalih6465

    @parvinsalih6465

    Жыл бұрын

    Alhamdulillah

  • @shanifnilgiri561
    @shanifnilgiri56111 ай бұрын

    Masha alllah

  • @mohammedrahil4344
    @mohammedrahil4344 Жыл бұрын

    Barakallah

  • @muhammedrefath4347
    @muhammedrefath4347 Жыл бұрын

    Masha Allah ❤

  • @rajeenabindseethy66
    @rajeenabindseethy66 Жыл бұрын

    اللهم صل على محمد وعلى ال محمد كما صليت على ابراهيم وعلى ال ابراهيم انك حميد مجيد، اللهم بارك على محمد وعلى ال محمد كما باركت عل ، ابراهيم وعلى ال ابراهيم انك حميد مجيد،

  • @shameemkoroth3342

    @shameemkoroth3342

    Жыл бұрын

    اللهم صل على محمد

  • @Keeleri.Achu123

    @Keeleri.Achu123

    Жыл бұрын

    @@shameemkoroth3342 ഇതിൽ ആരാണ് നിങ്ങളുടെ ഏക ദൈബം? 💞💞 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 💞💞An nisa 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. അങ്ങനെ എങ്കിൽ ആ എന്നെ ഉദ്ദേശിച്ചത് ആരെ ആണ്‌? അത് പിശാജ് ആണോ?☹️ 💞💞6:155 ഇത് നാം അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 💞💞39:15 അപ്പോൾ, 👉അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക.”👈 പറയുക: "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി ദിനത്തിൽ തങ്ങളെയും കുടുംബങ്ങളെയും നഷ്ടപ്പെടുത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.” ഇവിടെ അള്ളാഹു പറയുന്നത് വച്ചു വേറെയും ദൈവങ്ങൾ ഉണ്ടെന്നു അല്ലാഹുവിനു അറിയാം എന്നാണല്ലോ.. 💞💞 വേറെ ഒരു ആയത്തിൽ അള്ളാഹു പറയുന്നു..", സൃഷ്ടക്കളിൽ ഏറ്റവും ഉത്തമൻ അള്ളാഹു ആണ് " എന്ന്.. ഇവിടെയും വേറെ സൃഷ്ടക്കാൾ ഉണ്ട് എന്ന് അള്ളാഹുവിനു അറിയാം എന്നും അള്ളാഹു തെളിയിച്ചു... 💞💞👻👿 ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. 💞💞 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.

  • @nafeesazahra3947
    @nafeesazahra3947 Жыл бұрын

    Jazakallahu khair brother

  • @ameerabbas5091
    @ameerabbas5091 Жыл бұрын

    ഗുഡ്

  • @arifaabdulla4342
    @arifaabdulla4342 Жыл бұрын

    Allhamdulillah Allhamdulillah

  • @shifashifaaa7087
    @shifashifaaa70878 ай бұрын

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല

  • @sidhikibrahim9248
    @sidhikibrahim9248 Жыл бұрын

    Alhamdulilla ❤

  • @fidha.k4429
    @fidha.k4429 Жыл бұрын

    Mashallah

  • @Ayshabi-rb3pv
    @Ayshabi-rb3pv Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @anfas7537
    @anfas7537 Жыл бұрын

    🤲🤲

  • @abdulhameedthekkekara2242
    @abdulhameedthekkekara2242 Жыл бұрын

    Barakallahu feekum

  • @Musthafa_Kadavath
    @Musthafa_Kadavath Жыл бұрын

    وعليكم السلام ورحمة الله وبركاته

  • @Keeleri.Achu123

    @Keeleri.Achu123

    Жыл бұрын

    മരുമോൻ ഉണ്ടേൽ സൂക്ഷിച്ചോ

  • @mizriyas6770
    @mizriyas6770 Жыл бұрын

    👍

  • @risanurazak7959
    @risanurazak7959 Жыл бұрын

    👍🏻

  • @rinurinu459
    @rinurinu459 Жыл бұрын

    ❤️

  • @lla2609
    @lla2609 Жыл бұрын

    Assalamualaikum,eeyide oru vaalu kaetu oru kudumba nadhan maranapettal a Kudumb athinte chilavu bharya aetedukkanam ennu nthanu athinte vidhi, pleasr reply?(sthreekal chilappol dhurbalarallae appol vidhavakaleyum yatheemukaleyum samrakshikkaendathu islamika samoohathinu nirbhandhamakumo?)

  • @sajeersiraj992
    @sajeersiraj992 Жыл бұрын

    വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വ ബറകാതുഹു. Masha allah jazakallah hair ❤ Swallallahu alaihiwasallama ya habeebi seyyidhi sanadhi ya rasoolallah ❤

  • @fayisakovummal7741
    @fayisakovummal7741 Жыл бұрын

    👍👍👍👍

  • @safnamol3426
    @safnamol3426 Жыл бұрын

    ماشاءالله

  • @noorjahanabdulgafoor7449
    @noorjahanabdulgafoor7449 Жыл бұрын

    Jazak Allah Khair! Alhamdulillah! Assalamu alaikum wrwb.

  • @shemeena615
    @shemeena61510 ай бұрын

    Eth swalthaa ettavum nalla tha usthathe

  • @turkishmen4827

    @turkishmen4827

    9 ай бұрын

    اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

  • @harayeager2598
    @harayeager2598 Жыл бұрын

    Barakkallah👍👍👍

  • @sham-3045
    @sham-3045 Жыл бұрын

    Jazakallah

  • @shihabkt2053
    @shihabkt205310 ай бұрын

    സലാത്ത് എങ്ങനെ ആണ് ചൊല്ലേണ്ടത് 💙💙

  • @sajithabasheer3243
    @sajithabasheer3243 Жыл бұрын

    Oroaksharangalum perukki perukki edukk ethravyakthada

  • @mohamedfasilfasil1644
    @mohamedfasilfasil1644 Жыл бұрын

    സ്വലാത്തി ൻ്റെ അർത്ഥം

  • @zaintv444
    @zaintv444 Жыл бұрын

    allahu akbar❤

  • @abdusalam4800
    @abdusalam4800 Жыл бұрын

    റജാകുമുളള ഖയിർ

  • @minshi2441

    @minshi2441

    Жыл бұрын

    جزاك الله خير

  • @ummufathima5202
    @ummufathima520211 ай бұрын

    videos ipo upload cheyyarille

  • @suhrashafi8676
    @suhrashafi8676 Жыл бұрын

    Usthade swalaath eedhaan???

  • @Shl-k1c
    @Shl-k1c Жыл бұрын

    ഞാൻ വിശ്വാസിയാണ് ഒരു സംശയം പരമ ദരിദ്രനായ വ്യക്തി (ഈ ലോകത്തെ എല്ലാ സുഖസന്തോഷങ്ങളിലും)പക്ഷെ ആരാധനാ കാര്യത്തിൽ സമ്പൂർണ്ണൻ അവസാനം ഈമാൻ കിട്ടി മരിച്ചു അടുത്തത് ഒരു സമ്പന്നൻ ഹലാലായ മാർഗത്തിൽ ചിലവഴിച്ചു ഒരു സുഖസന്തോഷവും ഒഴിവാക്കാത്തവൻ ഈ ലോകത്ത് ആസ്വദിച്ചു ജീവിച്ചു അവസാനം ഈമാൻ കിട്ടി മരിച്ചു പരലോകത്ത് രണ്ടു പേർക്കും സ്വർഗം ഇതിൽ നീതി എവിടെ (എനിക്ക് പരീക്ഷണമാണ്, അതാണ് ഇതാണ് എന്നല്ല കൃത്യമായ ഉത്തരമാണ് വേണ്ടത്)

  • @corporiyad9707

    @corporiyad9707

    Жыл бұрын

    Sorgathilum pathavikalund bro . Pinne Allahu neethimanan .oru Anu manithookam neethikedu Allahu kanikkayilla . Waman yamal miskala zarrathin khayrayyara waman yamal miskala zarrathin sharrayyyara

  • @shajnarajeef8361

    @shajnarajeef8361

    Жыл бұрын

    Ee lokam shwashathamalla ennal avde maranamilla nanma cheythavark ennm sugham mathre ullu

  • @akhilmuhammad007

    @akhilmuhammad007

    Жыл бұрын

    സഹോദരാ ഭൂമിയിൽ അനുഭവിക്കുന്ന പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും അല്ലാഹു സുബ്ഹാനവുതാല വണ്ണമായ പ്രതിഫലം നൽകുന്നതാണ് ഭൂമിയിൽ പരീക്ഷണം അനുഭവിച്ചു മരിച്ചു നാളെ റബ്ബിന്റെ അടുത്തുനിന്ന് പ്രതിഫലം ലഭിക്കുമ്പോൾ പരീക്ഷിക്കപ്പെടാത്ത ആളുകൾ വിചാരിച്ചു പോകും ഞങ്ങളുടെ ശരീരങ്ങൾ കഷ്ണം കഷ്ണ മാ ക്കി പരീക്ഷിച്ചിരുന്നെങ്കിൽ ഇന്നവർ ചിന്തിച്ചു പോകും. സ്വർഗ്ഗത്തിലുള്ള ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും

  • @suharabisuharabi9708
    @suharabisuharabi970810 ай бұрын

    SwLath majlisine cheerani kodukkunnathil thettundo. Please repley

  • @user-do2ns3dv7y

    @user-do2ns3dv7y

    9 ай бұрын

    Food kodukkal swadaqah alle ? Ath aa sensl edukkuga

  • @mohammedazhar413
    @mohammedazhar413 Жыл бұрын

    Bodathilum sobodathilum swalath chelliyal kooli kittum ennan matt ustadummar parayunnath...

  • @mahamoodm5270
    @mahamoodm5270 Жыл бұрын

    Swalath koottamayi chollalano thanichuchollalano uthamam

  • @razeena7153
    @razeena7153 Жыл бұрын

    Swalath ennal eedh swalaath aan..udeshikunadh Ariyunnavar reply tharanam

  • @farisdalintakam9927

    @farisdalintakam9927

    10 ай бұрын

    اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ (البخاري:٣٣٧٠)

  • @kks5951
    @kks5951 Жыл бұрын

    ദിക്റുകൾ കുറച്ച്‌ സ്വലാത് വർധിപ്പിക്കൽ ശെരിയാണോ..?

  • @fahadsulaiman6451

    @fahadsulaiman6451

    Жыл бұрын

    സുഹൃത്തേ അങനെ അല്ല മനസിലാക്കേണ്ടത് .ഉദാഹരണം , ഒരാൾ പതിവായി അര മണിക്കൂർ ദിക്ർ എടുക്കുന്നുവെങ്കിൽ ഈ ഹദീസ് അറിഞ്ഞതിന് ശേഷം അര മണിക്കൂർ കൂടി സ്വലാത് ചൊല്ലാൻ ശ്രമിക്കണം. ..മറിച് ദിക്റിനെ ഒഴിവാകണം എന്നല്ല

  • @muhammmedbava6779
    @muhammmedbava6779 Жыл бұрын

    Which salath we have to recite......

  • @basheerabdul6883

    @basheerabdul6883

    Жыл бұрын

    Swalath ibrahimiyya

  • @turkishmen4827

    @turkishmen4827

    9 ай бұрын

    اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

  • @NedeeraP-oc6yg
    @NedeeraP-oc6yg Жыл бұрын

    Nariyathu swalath chellavo

  • @adiz3500

    @adiz3500

    Жыл бұрын

    Padilla

  • @asifshibi9814
    @asifshibi98148 ай бұрын

    ഏറ്റവും ശ്രെഷ്ടമായ സ്വലാത്ത് ibrahimiyya സ്വലാത്ത് ആണെങ്കിൽ നമ്മൾ മരിച്ച സ്ഥലത്തും മദ്രസായിലും നിസ്കാരത്തിനു ശേഷവും ഒക്കെ സാധാരണയായി സ്വല്ലല്ലാഹു അലാ മുഹമ്മദ്‌........ യാ റബ്ബി സ്വല്ലി......വസല്ലം ഇതാണല്ലോ എന്റെ സംശയം ആണ് answar me

  • @faizyfaisal5464

    @faizyfaisal5464

    6 ай бұрын

    എന്താപ്പൊ... പറയാ...

  • @sanazrin

    @sanazrin

    5 ай бұрын

    Thangal. Shareyayacariyamanuparagath

  • @dikiranddua3mins883

    @dikiranddua3mins883

    2 ай бұрын

    അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ ധാരാളം സ്വലാത്തുകൾ നിലവിലുണ്ട്. എങ്കിലും എല്ലാ സ്വലാത്തുകളെക്കാളും ഏറ്റവും ശ്രേഷ്ഠമായ സ്വലാത്ത്. നമ്മൾ നമസ്കാരത്തിൽ ചൊല്ലുന്ന ഇബ്രാഹിമിയ സ്വലാത്താണ്. അതാണ് ഏറ്റവും ശ്രേഷ്ഠമായ സ്വലാത്ത് അതിനെ കവച്ചുവെക്കുന്ന ഒരു സ്വലാത്ത് വേറെയില്ല അല്ലാഹു കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @bilalshebi1939
    @bilalshebi1939 Жыл бұрын

    Sheriyaya reethiyil ulla swalath engne aan

  • @basheerabdul6883

    @basheerabdul6883

    Жыл бұрын

    Ibrahimiyya swalath

  • @rajeenabindseethy66

    @rajeenabindseethy66

    Жыл бұрын

    kzread.info/dash/bejne/i6BtkqiImKqYhrQ.html

  • @Keeleri.Achu123

    @Keeleri.Achu123

    Жыл бұрын

    അമ്മായി അമ്മ ഉണ്ടേൽ നല്ലൊരു സലാത്ത് നടത്താം

  • @bilalshebi1939

    @bilalshebi1939

    Жыл бұрын

    @@Keeleri.Achu123 aano ninakk undo

  • @Keeleri.Achu123

    @Keeleri.Achu123

    Жыл бұрын

    @@rameezkareem1904 അളിയനെ കുണ്ടനടിച്ചാൽ പിന്നെ അമ്മായി അമ്മ ഹലാൽ അല്ല എന്നാണ് പടച്ചോൻ പറയുന്നത്.. 👍🏻🙏 💞സഹീഹ് അൽ ബുഖാരിയുടെ (വിവാഹബന്ധം) പുസ്തകത്തിലെ ഹദീസ് 5105 വീട്ഹദീസ്സഹീഹ് അൽ ബുഖാരി(വിവാഹബന്ധം) പുസ്തകംഹദീസ് 5105 (5105) ഒരാൾക്ക് വിവാഹം ചെയ്യാൻ അനുവാദമുള്ള സ്ത്രീകളും നിയമവിരുദ്ധമായതും സ്വഹീഹ് ഹദീസ്: ഇബ്‌നു അബ്ബാസ് പറഞ്ഞു, ഏഴുതരം വിവാഹങ്ങൾ രക്തബന്ധം മൂലവും ഏഴെണ്ണം വിവാഹബന്ധം മൂലവും നിയമവിരുദ്ധമാണ്. അപ്പോൾ ഇബ്‌നു അബ്ബാസ് വാക്യം ഓതി: നിങ്ങൾക്ക് (വിവാഹത്തിന്) നിഷിദ്ധമാണ് നിങ്ങളുടെ മാതാക്കൾ... (4:23). 👉അബ്ദുല്ല ബിൻ ജാഫർ അലിയുടെ മകളെയും ഭാര്യയെയും ഒരേ സമയം വിവാഹം കഴിച്ചു (അവർ രണ്ടാനമ്മയും അമ്മയും ആയിരുന്നു). ഇബ്നു സിറിൻ പറഞ്ഞു, അതിൽ ഒരു ദോഷവുമില്ല. 👈എന്നാൽ അൽ-ഹസൻ അൽ-ബസ്‌രി ആദ്യം ഇത് അംഗീകരിച്ചില്ല, എന്നാൽ അതിൽ കുഴപ്പമില്ലെന്ന് പറഞ്ഞു. അൽ-ഹസൻ ബിൻ അൽ-ഹസൻ ബിൻ അലി തന്റെ രണ്ട് കസിൻമാരെ ഒരു രാത്രിയിൽ വിവാഹം കഴിച്ചു. ജാഫർ ബിൻ സായിദ് അത് അംഗീകരിച്ചില്ല, കാരണം ഇത് (രണ്ട് കസിൻമാർക്കിടയിൽ) വിദ്വേഷം ഉണ്ടാക്കും, പക്ഷേ ഇത് നിയമവിരുദ്ധമല്ല, അല്ലാഹു പറഞ്ഞതുപോലെ, നിങ്ങൾക്ക് മറ്റുള്ളവരെല്ലാം നിയമാനുസൃതമാണ് [അവർ (പരാമർശിച്ചത്)]. (4:24).ഇബ്നു അബ്ബാസ് പറഞ്ഞു: 👉ആരെങ്കിലും തന്റെ ഭാര്യയുടെ സഹോദരിയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അയാളുടെ ഭാര്യ അയാൾക്ക് നിയമവിരുദ്ധമാകില്ല.👈 അബു ജാഫർ പറഞ്ഞു:👉 ഒരാൾ ഒരു ആൺ കുട്ടിയുമായി സ്വവർഗരതിയിൽ ഏർപ്പെട്ടാൽ, ആ കുട്ടിയുടെ മാതാവ് അവനെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്.👈 ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 👉ഒരാൾ തന്റെ അമ്മായി യമ്മയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അയാളുടെ ഭാര്യയുമായുള്ള വിവാഹബന്ധം നിയമവിരുദ്ധമാകില്ല.👈 മേൽപ്പറഞ്ഞ കേസിൽ ഇബ്‌നു അബ്ബാസ് തന്റെ ഭാര്യയുമായുള്ള തന്റെ വിവാഹബന്ധം നിയമവിരുദ്ധമാണെന്ന് കണക്കാക്കിയതായി അബു നാസർ പറഞ്ഞതായി അബു നാസർ റിപ്പോർട്ട് ചെയ്തു, എന്നാൽ ഇബ്‌നു അബ്ബാസിൽ നിന്ന് ഹദീസ് കേൾക്കാൻ അബു നാസർ അത്ര അറിയപ്പെടുന്നില്ല. ഇമ്രാൻ ബിൻ ഹുസൈൻ, ജാബിർ ബി. സായിദും അൽ-ഹസനും മറ്റ് ചില ഇറാഖികളും ഭാര്യയുമായുള്ള വിവാഹബന്ധം നിയമവിരുദ്ധമാണെന്ന് വിധിച്ചതായി റിപ്പോർട്ടുണ്ട്. മേൽപ്പറഞ്ഞ കേസിൽ അബു ഹുറൈറ പറഞ്ഞു, ഒരാളുമായുള്ള വിവാഹബന്ധം' (അമ്മയുമായി) ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ അല്ലാതെ ഭാര്യ നിയമവിരുദ്ധമാകില്ല. ഇബ്‌നു അൽ-മുസയ്യബ്, ഉർവ, അസ്-സുഹ്‌രി എന്നിവർ അത്തരക്കാരെ ഭാര്യയെ നിലനിർത്താൻ അനുവദിക്കുന്നു. അലി പറഞ്ഞു, ഭാര്യയുമായുള്ള വിവാഹബന്ധം നിയമവിരുദ്ധമാകില്ല. റഫറൻസ്: സഹീഹ് അൽ ബുഖാരി 1: അധ്യായം 68, ഹദീസ് 5105

  • @user-ev3dr9ln9u
    @user-ev3dr9ln9u Жыл бұрын

    അസ്സലാമു അലൈകും 1. ഉസ്താദേ ഒരാൾ മൂക്കിലൂടെ സ്വലാത്ത് ചൊല്ലിയാൽ കൂലി കിട്ടുമോ? 2. ഒരാൾ സ്വലാത്ത് പറയുമ്പോൾ തൊപ്പി ധരിച്ചിട്ടുണ്ട് പക്ഷെ അയാൾ തൊപ്പി ധരിച്ചത് അയാളുടെ മൊട്ട ത്തല മറ്റുള്ളവർക്ക് കാണാതിരിക്കാനാണ്, എന്നാൽ കൂലി കിട്ടുമോ?

  • @jamshadbabu1513

    @jamshadbabu1513

    11 ай бұрын

    എത്രവേണമെങ്കിലും ചോദിച്ചോ

  • @midlajnk8270
    @midlajnk8270 Жыл бұрын

    ഉസ്താദെ ഒരാൾ നമ്മളോട് മറ്റരാൾക്ക് വേണ്ടി സലാം പറഞ്ഞാൽ . ആ ആൾ എങ്ങനെയാണ് ആ സലാം പറയലും മറ്റേയാൾ ആ സലാം മടക്കലും അതിന് പ്രത്യകം വാചകങ്ങളുണ്ടോ.

  • @jameelavj9495

    @jameelavj9495

    10 ай бұрын

    امين امين برحمتك يا ارحم الراحمين جزاكم الله خيرا كثيرا

  • @user-wt1id1xu9d
    @user-wt1id1xu9d Жыл бұрын

    Vahabigalkend salath

  • @corporiyad9707

    @corporiyad9707

    Жыл бұрын

    Kanthappan enth mahshara

  • @ishaqisha5877
    @ishaqisha5877 Жыл бұрын

    സ്വാലത്ത് വർദ്ധിപ്പിക്കെ നിങ്ങൾ അത് മുടക്കികൾ അല്ലേ

  • @anfaluppala3822

    @anfaluppala3822

    Жыл бұрын

    Ninak arivillathathinepati samsarikkanda

  • @ishaqisha5877

    @ishaqisha5877

    Жыл бұрын

    @@anfaluppala3822 എനിക്കല്ല തോപ്പിക്ക് അറിവില്ല

  • @So_fy_ah_
    @So_fy_ah_5 ай бұрын

    ഉസ്താദ് സ്വലാത്ത് ചൊല്ലുമ്പോ olu വേണോ?

  • @user-xw8ue2cg8x

    @user-xw8ue2cg8x

    2 ай бұрын

    Venda Epolum chollam❤

  • @iloveindia1516
    @iloveindia1516 Жыл бұрын

    സ്വലാത്ത് കച്ചവടം ചെയ്യുന്ന മുസ്‌ലിയാക്കളുടെ തട്ടിപ്പ് വെളിപ്പെടുന്നു

  • @abdulsalam5718
    @abdulsalam5718 Жыл бұрын

    സിറാജ് പറയുന്നതൊന്നും ഖുർആനിൽ കാണാത്തത് എന്തു കൊണ്ടാണ്?

  • @hennaamina8997

    @hennaamina8997

    Жыл бұрын

    ഹദീസിലുള്ളത് ഖുർആനിൽ നോക്കിയാൽ കാണില്ല

  • @rashidraja01

    @rashidraja01

    Жыл бұрын

    സലഫികൾ സാലത്ത് ചെല്ലത്തില്ല എന്ന് പറഞ്ഞു നടന്നു ഇപ്പോൾ കുരു പൊട്ടി

  • @rashidraja01

    @rashidraja01

    Жыл бұрын

    @@rameezkareem1904 no

  • @rajeenabindseethy66

    @rajeenabindseethy66

    Жыл бұрын

    @@rameezkareem1904 Joli kittiyo?

  • @Keeleri.Achu123

    @Keeleri.Achu123

    Жыл бұрын

    ​​@@hennaamina8997 ഹദീസ് ഒക്കെ എന്നോ കീറിവലിച്ചെറിയണം ഉളിപ്പ് ഉണ്ടേൽ.. തലയ്ക്കു വെളിവ് ഉം.. ആ ചേകനൂർ മൗലവി യെ കൊന്നതിന് ഇസ്ലാം സമൂഹം മാപ്പ് പറയാൻ അധികം കാലം ഇല്ല..

  • @abdulsalam5718
    @abdulsalam5718 Жыл бұрын

    സ്വലാത്ത് ചൊല്ലാൻ തന്നെ ഖുർആനിൽ ഇല്ല.

  • @umnh2f

    @umnh2f

    Жыл бұрын

    ഹദീസിൽ ഉള്ളത് ഖുർആനിൽ തിരഞ്ഞാൽ കിട്ടില്ല...

  • @umnh2f

    @umnh2f

    Жыл бұрын

    അഹ്സാബ് - 33:56 إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്‍റെ മേല്‍ നിങ്ങള്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുകയും, (ശരിയാംവണ്ണം) 'സലാം' [ശാന്തി] നേരുകയും ചെയ്യുവിന്‍. For more information visit play.google.com/store/apps/details?id=com.amanithafseer&hl=en ഇതിൻ്റെ വിശദീകരണം വായിച്ച് നോക്കൂ... സ്വലാത്ത് ചൊല്ലേണ്ട രൂപങ്ങൾ ഹദീസിൽ സ്വഹീഹായ രീതിയിൽ വന്നിട്ടുണ്ട്...അതും കൂടെ check ചെയ്യൂ...

  • @ummufathima5202

    @ummufathima5202

    Жыл бұрын

    und surah ahzab

  • @ansalnashefeek4204

    @ansalnashefeek4204

    Жыл бұрын

    Quran muzhuvan vayichittano e parayunnath

  • @truthtruth521

    @truthtruth521

    Жыл бұрын

    poda chekannoori

  • @SanoopSanu-it1dy
    @SanoopSanu-it1dy Жыл бұрын

    Whatsapp Group ling.... pls

  • @mahirabashrik2455
    @mahirabashrik2455 Жыл бұрын

    Alhamdulillah

  • @safnafsalafsal8961
    @safnafsalafsal8961 Жыл бұрын

  • @AboobakerT-j8v
    @AboobakerT-j8v20 күн бұрын

    Alhamdulillah

  • @AymenAymen-yk8wz
    @AymenAymen-yk8wz Жыл бұрын

    Alhamdulillah

  • @soudathck3605
    @soudathck3605 Жыл бұрын

    Alhamdulillah

Келесі