ഇടക്കിടയ്ക്കുള്ള ടെൻഷനും പേടിയും നിങ്ങൾക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള 10 രോഗങ്ങൾ. എല്ലാവർക്കും ഷെയർ

ഇടക്കിടയ്ക്ക് ടെൻഷനും പേടിയും ഉണ്ടാകുന്ന ഒരുപാടുപേർക്ക് നമുക്ക് ചുറ്റുമുണ്ട്.
0:00 എന്താണ് ടെൻഷനും പേടിയും?
2:15 പ്രധാനപ്പെട്ട കാരണം?
4:00 ഹാര്‍ട്ടറ്റാക്ക് വയര്‍ വേദന ഉണ്ടാകാന്‍ കാരണം?
6:27 ഉറക്കക്കുറവിന് കാരണം?
9:00 ഡിപ്രഷന്‍ ഉണ്ടാകാന്‍ കാരണം?
10:30 ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചിലർക്ക് ജോലി സ്ഥലത്തുള്ള ടെൻഷനൊ ചിലർക്ക് ചെറിയ കാര്യത്തിൽ പോലും വലിയ ടെൻഷൻ ആകുന്നവരാണ്. ഇവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള 10 രോഗങ്ങൾ എന്തെല്ലാം എന്ന് ഇവിടെ വിശദീകരിക്കുന്നു. ടെൻഷനും പേടിയും ഉള്ളവർക്ക് ഈ രോഗങ്ങളെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും.
For Appointments Please Call 90 6161 5959

Пікірлер: 977

  • @DrRajeshKumarOfficial
    @DrRajeshKumarOfficial3 жыл бұрын

    0:00 എന്താണ് ടെൻഷനും പേടിയും? 2:15 പ്രധാനപ്പെട്ട കാരണം? 4:00 ഹാര്‍ട്ടറ്റാക്ക് വയര്‍ വേദന ഉണ്ടാകാന്‍ കാരണം? 6:27 ഉറക്കക്കുറവിന് കാരണം? 9:00 ഡിപ്രഷന്‍ ഉണ്ടാകാന്‍ കാരണം? 10:30 ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • @psgamr5324

    @psgamr5324

    3 жыл бұрын

    Njan endhe cheyyan pova aanenkikum nalla tension aavum.. Control cheyyan korey sramichu nadakkunnilla, enthu cheyyum?? 🙂

  • @anitharaju4603

    @anitharaju4603

    3 жыл бұрын

    🙏🙏🙏

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    3 жыл бұрын

    @@psgamr5324 see a dr

  • @psgamr5324

    @psgamr5324

    3 жыл бұрын

    @@DrRajeshKumarOfficial eathe Dr. Kanikka nallathe parayamo

  • @barsana8018

    @barsana8018

    3 жыл бұрын

    😊😊😊😊

  • @ummershareef3445
    @ummershareef34453 жыл бұрын

    Thanks doctor. ഇത് എല്ലാം ഞാൻ അനുഭവിക്കുന്ന അസുഖങ്ങൾ ആണ് ചെറിയ കാര്യത്തിന് പോലും വലുതായി കണ്ട് ടെൻഷൻ അടികുന്ന ആളാണ് ഞാൻ. ഇത് മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @shihasms7194
    @shihasms71943 жыл бұрын

    ആർകെങ്കിലും എന്തെങ്കിലും മാറാ രോഗം വന്നു എന്നറിഞ്ഞാൽ ഗൂഗിളിൽ അതിന്റെ ലക്ഷണങ്ങൾ നോക്കി എനിക്കും അതുപോലെ ഉണ്ടല്ലോ എന്ന് ഓർത്തു ടെൻഷൻ അടിച്ചു മാനസമധാനം കളയാലാണ് ഡോക്ടർ എന്റെ പ്രധാന പ്രശ്‌നം 😕

  • @Hyla525

    @Hyla525

    3 жыл бұрын

    Hypochondria enn parayum njan athinte extreme levelil anu 😢😢

  • @shihasms7194

    @shihasms7194

    3 жыл бұрын

    @@Hyla525 എത്ര വിചാരിച്ചിട്ടും മാറുന്നില്ല ടെൻഷൻ അടിച്ചു 2 കിലോ കുറഞ്ഞു. ഇപ്പൊ 2 കിലോ കുറഞ്ഞതിനെ പറ്റി ടെൻഷൻ അടിച്ചു ഗൂഗിളിൽ തിരയുന്നു

  • @jayasankar4u

    @jayasankar4u

    3 жыл бұрын

    Prathyekichu joliyum badhyathakalum onnum illathathvarkkanu sadharana ingane okke...athayathu veruthe irikkunnavar...avarkku health ne kurichu chinthikkan mathre kanullu...eppozhum enthenkilum joli cheythu busy aayirikkuvan shradhikkuka asukham thane maarikolum.

  • @Hyla525

    @Hyla525

    3 жыл бұрын

    @@jayasankar4u ചുമ്മാ പറയാൻ എളുപ്പമാണ് ചേട്ടാ ആ അവസ്ഥ അനുഭവിക്കണം ഇടക്കിടക്ക് പല വിധ ടെസ്റ്റുകളും ചെയ്യും കുഴപ്പമൊന്നുമില്ല എന്ന് കണ്ടാൽ happy ആവും വീട്ടിൽ എത്തിയാൽ പിന്നേം തുടങ്ങും അവർക്ക് പിഴച്ചതാണോ ടെസ്റ്റ്‌ ചെയ്തപ്പോൾ വല്ലതും വിട്ടു പോയോ എന്നൊക്കെ വീണ്ടും ടെൻഷൻ 😣

  • @shihasms7194

    @shihasms7194

    3 жыл бұрын

    @@jayasankar4u നല്ല തിരക്കുള്ള ജോലിയ ചേട്ടാ പക്ഷെ എന്ത് ചെയ്യാനാ ഇടക്ക് ഇങ്ങനൊരു ചിന്ത വരും

  • @sumeshsumeshps5318
    @sumeshsumeshps53183 жыл бұрын

    വളരെ അത്ഭുതകരമാണ് ഡോക്ടർ താങ്കളുടെ ഇത് പോലെയുള്ള വിഷയം തെരെഞ്ഞെടുക്കൽ. മനസ്സിൽ വിചാരിക്കുമ്പോഴേക്കും ഡോക്ടർ ആ വിഷയുവുമായി വരും ഇത് അത്ഭുതകരം തന്നെ. വളരെ നന്ദി ഡോക്ടർ, 🥰👍🙏❤️💓

  • @nikhilaniks704

    @nikhilaniks704

    3 жыл бұрын

    Yes

  • @sumeshsumeshps5318

    @sumeshsumeshps5318

    3 жыл бұрын

    @@nikhilaniks704 👍🙏

  • @remaswamysaranmpradeep2683

    @remaswamysaranmpradeep2683

    3 жыл бұрын

    Yes

  • @vidyavathiav1756

    @vidyavathiav1756

    3 жыл бұрын

    വളരെ അത്ഭുതം തന്നെ cholestrol ന്റെ കാരണം ഇതും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷ 🙏🙏👍👍

  • @subhadradevi6008

    @subhadradevi6008

    3 жыл бұрын

    @@nikhilaniks704 l

  • @deepthishankar9825
    @deepthishankar98253 жыл бұрын

    മനസിൽ എന്തെങ്കിലും വിചാരിച് search ചെയ്യാൻ പോയപ്പോഴേക്കും സർ upload ചെയ്തു.. ഡോക്ടർ ഉയിർ 😍😍😍

  • @Appoosefasdhi123

    @Appoosefasdhi123

    3 жыл бұрын

    സത്യം,💯

  • @shajahanc8904

    @shajahanc8904

    3 жыл бұрын

    Exactly

  • @jasminshaheer3547

    @jasminshaheer3547

    3 жыл бұрын

    സത്യം 💯

  • @oldisgold7757

    @oldisgold7757

    3 жыл бұрын

    സത്യം

  • @arunks5944

    @arunks5944

    3 жыл бұрын

    Correct.. Ith season ano Elavarkum?

  • @nidheeshkvnidhee4740
    @nidheeshkvnidhee47403 жыл бұрын

    നിങ്ങൾ ഡോക്ടർ മാത്രമല്ല അതിനുപരി ആരൊ ആണ്......

  • @kngdomofheaven607

    @kngdomofheaven607

    3 жыл бұрын

    Athe God.....

  • @agisha8832
    @agisha88323 жыл бұрын

    ചെറിയൊരു കാര്യത്തിന് പോലും വല്ലാത്ത ടെൻഷൻ ആണ്.....

  • @FajuSabith

    @FajuSabith

    3 жыл бұрын

    എനിക്കും

  • @kiranrs7959

    @kiranrs7959

    3 жыл бұрын

    എനിക്കും

  • @user-wr3gs4rh2p

    @user-wr3gs4rh2p

    3 жыл бұрын

    Be cool yaar🤗🤭

  • @bindumahi7770

    @bindumahi7770

    3 жыл бұрын

    Me to

  • @vijigeorge5598

    @vijigeorge5598

    3 жыл бұрын

    എനിക്കും

  • @oldisgold7757
    @oldisgold77573 жыл бұрын

    എന്റെ ഏറ്റവും വല്ല്യ പ്രോബ്ലം ആണ് ഇത്.. വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കും.. മറ്റുള്ളവർ എന്നെ പറ്റി എന്ത് വിചാരിക്കും എന്ന് ആലോചിച് ടെൻഷൻ ആണ്.. നെഞ്ചിനുള്ളിൽ oru പിടച്ചിൽ ആണ്.. 😰

  • @jasiyamol1650

    @jasiyamol1650

    3 жыл бұрын

    Same problem😥

  • @jafnasharin5720

    @jafnasharin5720

    3 жыл бұрын

    Me toooo

  • @jafnasharin5720

    @jafnasharin5720

    3 жыл бұрын

    Ur no pls snd

  • @jayagopanjai3673

    @jayagopanjai3673

    3 жыл бұрын

    Ennit Happy life ennanallo ittirikkunne 😂😂

  • @oldisgold7757

    @oldisgold7757

    3 жыл бұрын

    @@jayagopanjai3673 😂😂അത് വെറുതെ കൊടുത്തതാ..

  • @ajmalali3820
    @ajmalali38203 жыл бұрын

    എനിക്കും എന്തിനും ഏതിനും ടെൻഷനാണ്. എന്നെ പോലെയുള്ളവർക്കും മറ്റുള്ള എല്ലാവർക്കും ഈ വീഡിയോ പ്രയോജനമാണ്. Thank you sir Thank you so much. 👍🏻❤️❤️

  • @aminayahiya2593

    @aminayahiya2593

    Жыл бұрын

    എനിക്കും

  • @syamalamanoj4250

    @syamalamanoj4250

    9 ай бұрын

    എനിക്കും

  • @ranjithpr4884
    @ranjithpr48843 жыл бұрын

    Tension കാരണം വീഡിയോ കാണാൻ പേടിച്ച് കമൻറ് nokuna ഞാൻ

  • @manesh4944

    @manesh4944

    3 жыл бұрын

    Sathyam

  • @reshmam4006

    @reshmam4006

    3 жыл бұрын

    Correct

  • @thasmint7330

    @thasmint7330

    2 жыл бұрын

    @@reshmam4006 sathyam

  • @shahinajamshi5746

    @shahinajamshi5746

    2 жыл бұрын

    Njanum

  • @midhunmichu9092

    @midhunmichu9092

    2 жыл бұрын

    Sathym

  • @poojaschoolofdancekarunaga9180
    @poojaschoolofdancekarunaga91803 жыл бұрын

    എനിക്ക് ഇതേ പ്രോബ്ലം ആണ്. സൊല്യൂഷൻ എന്തെന്ന് ആലോചിച്ചു നോക്കിയപ്പോഴേക്കും Dr. Upload ചെയ്തു. എനിക്ക് വേണ്ടി ചെയ്തതുപോലെ. Thanks Dr. God Bless You🥰🥰

  • @vengenzvipin8361

    @vengenzvipin8361

    Жыл бұрын

    Eppa enganeyund

  • @user-hk8tl6le8r
    @user-hk8tl6le8r3 жыл бұрын

    ടെൻഷൻ ആയ ഒരു കാലം ഉണ്ടായിരുന്നു... തലയിലൂടെ എന്തോ അരിച്ചു കേറുന്നത് പോലെ... ദിവസങ്ങളോളം ഉറക്കം ഇല്ലാതെ നെഞ്ച് വേദന ആയി.... ഇപ്പോ ഞാൻ ഒന്നിനേ കുറിച്ചും ആലോചിക്കുന്നില്ല.. എന്ത് വന്നാലും വരട്ടെ എന്ന് വിചാരിക്കും

  • @bb-gx7or

    @bb-gx7or

    3 жыл бұрын

    But എനിക്ക് അത് mathan pattunilla

  • @user-hk8tl6le8r

    @user-hk8tl6le8r

    3 жыл бұрын

    ഭാവി യെ കുറിച്ച് ആലോചിക്കണ്ട അന്നത്തെ ദിവസം നന്നായി പോകട്ടെ എന്ന് വിചാരിക്കു

  • @sarammamc4748

    @sarammamc4748

    3 жыл бұрын

    Same problem എനിക്കും ഉണ്ടായിരുന്നു. യോഗ ചെയ്യാൻ തുടങ്ങി യപ്പോൾ മാറി.

  • @Karyam--

    @Karyam--

    3 жыл бұрын

    @@sarammamc4748, *ഏത് ആസനങ്ങളാണ് ചെയ്തത്? Please reply*

  • @hasnasworld9577

    @hasnasworld9577

    3 жыл бұрын

    Same njaanum

  • @sanafathima1483
    @sanafathima14833 жыл бұрын

    എനിക്ക് ടെൻഷൻ വന്നാലും വിഷമം വന്നാലും ആദ്യം ദേഷ്യമാണ് പിന്നീട് ഇരുന്നു കരയും

  • @rajiajith5208

    @rajiajith5208

    3 жыл бұрын

    എനിക്കും

  • @ayishagafoor4345

    @ayishagafoor4345

    2 жыл бұрын

    Njanum

  • @aslahrahman3729

    @aslahrahman3729

    2 жыл бұрын

    എനിക്കും

  • @Rohini-hw6lc

    @Rohini-hw6lc

    Жыл бұрын

    Yes

  • @praveenraj5867
    @praveenraj58673 жыл бұрын

    Thank you sir.... എപ്പോഴും ടെൻഷൻ മാത്രമേ ഉള്ളൂ.. Dr. പറയുന്നത് കേട്ട് ഇരിക്കുമ്പോൾ പലതും ചിന്തിച്ചു പോകുന്നു... Dr. നേരിൽ കണ്ട് ഒന്ന് സംസാരിക്കാൻ വല്ല മാർഗവും ഉണ്ടോ... 😔

  • @jayalekshmisomasekharan8499
    @jayalekshmisomasekharan84993 жыл бұрын

    Dr,You are great. Thanks a lot for your valuable advices.

  • @satheesanvs2991
    @satheesanvs29913 жыл бұрын

    Dr you are great, you are a real doctor, God bless you, thanks for your advice 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajendranpillai1553
    @rajendranpillai15533 жыл бұрын

    നമസ്കാരം ഡോക്ടർ, വളരെ ഉപകാരപ്രദമായ അറിവുകൾ.

  • @sumasreekumar8844
    @sumasreekumar88443 жыл бұрын

    വളരെ നല്ല ഇൻഫർമേഷൻ... താങ്ക്യൂ സർ... 🙏🙏

  • @jayan100india
    @jayan100india3 жыл бұрын

    വളരെ ഉപകാരപ്രദമായ വിവരണം...നന്ദി ഡോക്ടർ

  • @krishnanvadakut8738
    @krishnanvadakut87383 жыл бұрын

    Thankamani Krishnan, very useful description

  • @ajilabhimanue9895
    @ajilabhimanue98953 жыл бұрын

    Hai രാജേഷ്‌ sir. വളരെ നല്ല ഇൻഫർമേഷൻ. More valuable in current situation. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ആണ്. താങ്കൾ അതിനു മറികടക്കാൻ ടിപ്സ് തന്നു. Wish u all the success. ദൈവം അനുഗ്രഹിക്കട്ടെ..

  • @ambikathampan8405
    @ambikathampan84053 жыл бұрын

    ചെറിയ കാര്യംത്തിനു പോലും ടെൻഷൻ ആകുന്ന ആളാണ് ഞാൻ 😔

  • @barsana8018

    @barsana8018

    3 жыл бұрын

    enthinaa tension? varunnidathu vechu kaanaannu paranju jeevichu nokkoo....Eshta daivathine manassil kaanu aarum aarkkum saaswathallaa....ellaarum ee bhoomi upekshichu ponam....pinnenthinaa tension? aakaasham edinju thalayil veezhaannu thonniyaalum manassil thonnenam veenotte ennu 😊ethellaam orkkunna neram bhagavaane vilichu nokkoo samaadhaanam kittum.aadyam kurachu pareekshanagalokke ndaavum. athu kittikkondirikkumpo thaniye dhairyam varum.😊jeevithathil santhosham kittunnillye sankadangalaanu nammude santhosham ennu kanakkaakki nokkoo athum aaswaasaavum.😊😊😊😊

  • @jubirashijubi9007

    @jubirashijubi9007

    3 жыл бұрын

    ഞാനും

  • @rethyanil2117

    @rethyanil2117

    3 жыл бұрын

    Ambika thamban eniku athe cheriya karysm mathi tension aakan

  • @rejinakp1243

    @rejinakp1243

    3 жыл бұрын

    Njanum

  • @vancheeswarankrishna8440

    @vancheeswarankrishna8440

    2 жыл бұрын

    @@barsana8018 well said

  • @jomonv9220
    @jomonv92203 жыл бұрын

    Super message ,Thank you somuch Docter.....❤️

  • @vijaymenon8997
    @vijaymenon89973 жыл бұрын

    Dr.,Thank you for this very informative video. Hats off to you Sir.Salute 👏🙌👍👌

  • @AmizzzworldAmi
    @AmizzzworldAmi3 жыл бұрын

    ഇന്നെന്ത് ഓർത്തിട്ട് ടെൻഷൻ അടിക്കും എന്നതാണ് ഇന്നത്തെ എന്റെ ടെൻഷൻ 🚶‍♀🤐

  • @sheebam3579

    @sheebam3579

    3 жыл бұрын

    😂😂😂

  • @sheebam3579

    @sheebam3579

    3 жыл бұрын

    @@ajmalroshan2949 എന്ത് 🤔

  • @valsalanair9504

    @valsalanair9504

    3 жыл бұрын

    എന്നെ പോലെ.. 😂

  • @anAwesomeNameHere

    @anAwesomeNameHere

    3 жыл бұрын

    Same here

  • @safeenajasmin4058

    @safeenajasmin4058

    2 жыл бұрын

    Same

  • @indulekhasyamaladevi5775
    @indulekhasyamaladevi57753 жыл бұрын

    Thanku So Much for this informative Video Sir... 🙏🏼🙏🏼🙏🏼

  • @jasminnasar8492
    @jasminnasar84923 жыл бұрын

    സർ ഇത് വളരെ കറക്റ്റ് ആയ കാര്യമാണ് എല്ലാ നന്മകളും നേരുന്നു ഈ അറിവ് തന്നതിന് താങ്ക്സ് 🙏🙏🙏😍😍😍

  • @dr.sindhuay2632
    @dr.sindhuay26323 жыл бұрын

    Thanks doctor... വളരെ helpful ആയ knowledge.....

  • @sivaramanitha153
    @sivaramanitha1533 жыл бұрын

    ഒരു പാട് ടെൻഷൻ ഉള്ള ആൾ ആണ് ഞാൻ ഈ വീഡി യൊ ചെയ്തു തന്നതിന് ഒരു പാട് നന്ദി 🙏🙏

  • @snehachandran6329
    @snehachandran63293 жыл бұрын

    ഇദ്ദേഹത്തിന് ഒരു നല്ല അധ്യാപകൻ ആവാനും കഴിയും. എത്ര നല്ല രീതിയിൽ ആണ് കാര്യങ്ങൾ മനസിലാക്കി തരുന്നത് 🤗

  • @neethunichu8819
    @neethunichu88193 жыл бұрын

    Tqq..dr..enik food kazhikumbol vallatha pediyarnu..ini try cheyam❤️

  • @silidileep6338
    @silidileep63383 жыл бұрын

    ഏതെങ്കിലും കാരണത്താൽ ടെൻഷൻ ഇല്ലാത്തവരുണ്ടാകില്ല.. Sir പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ടെൻഷൻ ഉണ്ടാകുമ്പോൾ ഞാൻ breathing എക്സ്ർസൈസ് ആണ് ചെയ്യാറ് 🥰അത് വളരെ പ്രയോജനം ചെയ്യുന്നു.. ഒരുപാടു നന്ദി 🙏🙏ഇതിനെക്കുറിച്ചു വീഡിയോ ചെയ്തതിൽ thanku sir🙏🙏🥰

  • @aswathyms1985
    @aswathyms19853 жыл бұрын

    എല്ലാവർക്കും ഉപകാരമാകുന്ന അറിവ് നൽകിയ ഡോക്ടർക്ക് ഒരായിരംനന്ദി.🙏🙏🙏🙏🙏

  • @SharpTalks
    @SharpTalks3 жыл бұрын

    Yesterday I was having the same feeling Sadness without a cause.. It's a weird feeling.. like an anxiety or tension attack. THAT MOMENT YOU FEEL ONLY SAD AND BAD WHATEVER YOU THINK YOU FEEL THE SAME... DOCTOR IS A MIND READER

  • @SharpTalks

    @SharpTalks

    3 жыл бұрын

    Doctor my brother has this sudden tension and depression when someone shout at him in job .. He use sleeping pills we came to know that what to do overcome depression I was having that because yesterday I heard his issue .. and I felt same

  • @foodideasbynittu

    @foodideasbynittu

    3 жыл бұрын

    @@SharpTalks ask him to leave this job. No need to go through this. Set free. Get another job.

  • @ashokkumarpattath9489
    @ashokkumarpattath94893 жыл бұрын

    Very good health information. Thank you Doctor.

  • @girijanair348
    @girijanair3483 жыл бұрын

    Thank you so much for this valuable Information on how to tackle tension. That is my problem, always having fears and tensions. 🙏🏾🙏🏾🙏🏾

  • @prarthanaprasanth9019
    @prarthanaprasanth90193 жыл бұрын

    എനിക്ക് ചെറിയ കാര്യങ്ങൾക്കുപോലും ടെൻഷൻ കൂടുതൽ ആണു മൈഗ്രൈൻ ഉള്ളത് കൊണ്ട് എന്നും വിട്ടു മാറാത്ത തലവേദന യും

  • @prarthanaprasanth9019

    @prarthanaprasanth9019

    3 жыл бұрын

    @Nandu Trivandrum Old civilization athe

  • @megharatheesh7348

    @megharatheesh7348

    3 жыл бұрын

    Same

  • @angelmary8898

    @angelmary8898

    3 жыл бұрын

    Anikum

  • @misriyashaji9514
    @misriyashaji95143 жыл бұрын

    Dr നിങ്ങളാണ് യഥാർത്ഥ dr. മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന പോയിന്റുമായി വരുന്നു. 👍👍

  • @jayakishore7307
    @jayakishore73072 жыл бұрын

    വളരെ ഉപകാരം ഡോക്ടർ ഈ കാര്യങ്ങൾ പറഞ്ഞ് തന്നതിന്

  • @hridyacheriyath4650
    @hridyacheriyath46503 жыл бұрын

    ഡോക്ടറെ സമ്മതിക്കണം 🙏🏻🙏🏻ഈ കാര്യം വിചാരിക്കുമ്പോൾ തന്നെ ഇതിന്റെ വീഡിയോ ചെയ്തു തന്നല്ലോ.. Thank you very much🙏🏻🙏🏻🙏🏻ഇപ്പോൾ കുറച്ചു tension കുറഞ്ഞു......

  • @athulyasnair7421
    @athulyasnair74213 жыл бұрын

    Good information. Thank you doctor❤️💙

  • @maj0007
    @maj00073 жыл бұрын

    ഹായ് സാർ, alergy മുലം വരുന്ന breathing problem എങ്ങനെ natural ആയി എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്ന വിഷയത്തെ കുറിച്ച് ഒരു വിഡിയോ cheyamo

  • @geetharanikp
    @geetharanikp2 жыл бұрын

    Very useful topic, Thank you so much 🙏🌹

  • @SaiCreationsLiveVideos1
    @SaiCreationsLiveVideos13 жыл бұрын

    Oh Ente Dr so True.. Eniki tension Valarae kuduthal aanu.. So night sleep big issue aanu... Very informative Dr.. Thanks a lot Dr. 🙏

  • @Visakh_Vijayakumar
    @Visakh_Vijayakumar3 жыл бұрын

    Superb doctor. You explained it like a story!!❤️👍🏼🎉

  • @jayeshp8900
    @jayeshp89003 жыл бұрын

    Sir vere level aanuto💪💪, manassil enthinepatti vicharikkunno, adutha sirnte vedio athineppattiyayirikkum, quite wonderful sir

  • @margaretkj7921
    @margaretkj792111 ай бұрын

    വിലയേറിയ വിവരങ്ങൾ. Thank യൂ dr.

  • @lakshmivasavan4946
    @lakshmivasavan49463 жыл бұрын

    Thank you sir ee video cheythathine .. Njan Trigeminal neuralgia surgery kazhinja patient aane .. Informative aya video eniyum cheyanam ..

  • @now6743
    @now67433 жыл бұрын

    ഇതെല്ലാം കേട്ട് Tension അടിച്ചിരിക്കുന്ന ഞാൻ 🤪

  • @sindhukunjumon6999
    @sindhukunjumon69993 жыл бұрын

    സത്യം ഇപ്പോൾ എന്റെ അവസ്ഥ ഇതാണ്. അപ്പോൾ തന്നെ അതിനുള്ള മറുപടി ആയി dr. എത്തിക്കഴിഞ്ഞു tqu dr. For valuable messages

  • @muneerthayyil8334

    @muneerthayyil8334

    3 жыл бұрын

    Eanikum....😭😭

  • @safvanaanshad9215
    @safvanaanshad92153 жыл бұрын

    Ee topic thanne counselling aayi cheythal valare useful aayirikkum...very informative video..👍

  • @rubiyasiddck88
    @rubiyasiddck882 жыл бұрын

    Ye very great docter.,...and great healthinformer for society

  • @arnelantony8936
    @arnelantony89363 жыл бұрын

    Great Information doctor, Amazing And marvelous A big hats off for that👌😍🙏👍❤️😘💯💕❣️

  • @vishnuka7524

    @vishnuka7524

    2 жыл бұрын

    8

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr3 жыл бұрын

    Dr: നല്ല അവതരണം പറയുന്നത് നല്ല പോലെ മനസ്സിലാകുന്നുണ്ട്

  • @manojmanojg3353
    @manojmanojg33533 жыл бұрын

    പുലി പോലെ ഹോസ്പിറ്റൽ പോകും ബിപി ചെക്ക് ചെയ്യുമ്പോ 150/90 വീട്ടിൽ വന്നു നോക്കുമ്പോൾ 120/80 എത്ര മസിലു പിടിച്ചു നിന്നാലും ഒരു രക്ഷയും ഇല്ല. ഇനി ഡോക്ടർ പറഞ്ഞത് പോലെ ഒന്ന് ട്രൈ ച്യ്തു നോക്കട്ടെ 👍

  • @ammuannie7033
    @ammuannie70332 жыл бұрын

    Thank u doctor.It was really helpful.May god bless u.

  • @ameermuhammed979
    @ameermuhammed9793 жыл бұрын

    Thank you Dr. ❤️

  • @user-ru1ud3yc7r
    @user-ru1ud3yc7r3 жыл бұрын

    എനിക്കും ഇപ്പോഴും പേടിയും ടെൻഷനും ആണ്

  • @jeffyfrancis1878
    @jeffyfrancis18783 жыл бұрын

    Good information Dr. Thank you.

  • @shemiareekadan5151
    @shemiareekadan51513 жыл бұрын

    Thank you ..God bless you Dr.

  • @mohanvachur7236
    @mohanvachur72363 жыл бұрын

    താങ്ങൾ ഒരു റോൾമോഡൽ ഡോക്ടർ... മറ്റുള്ളവർക്ക് ഒരു മാതൃക സർ... Keep it up 👏👏👏

  • @amrithask8787

    @amrithask8787

    2 жыл бұрын

    👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

  • @jaseenajesssy8004
    @jaseenajesssy80043 жыл бұрын

    Thanks for ur information sir. I am having Dat fibromyalgia related pain n used to have acidity during exams

  • @sabariajay9400
    @sabariajay94003 жыл бұрын

    Good information....Thank you Doctor

  • @PKsimplynaadan
    @PKsimplynaadan3 жыл бұрын

    Valare nalla information 👌thanku doctor 👍🙏

  • @saleeshsaleem7651
    @saleeshsaleem76513 жыл бұрын

    റ്റെൻഷൻ 5 കൊല്ലം ആയി അനുഭവിക്കുന്നു .. എന്താ അസുഖം എന്ന് ചോദിച്ചാൽ പറയാൻ ഒന്നും പറ്റില്ല അത് പോലത്തെ പ്രശ്നം ആണ്.. മനസ്സിന് ആണ് പ്രശ്നം എത്ര ശ്രെമിച്ചിട്ടും മാറുന്നില്ല.

  • @manitj4741
    @manitj47413 жыл бұрын

    What a beautiful presentation !

  • @manjuk9233
    @manjuk92333 жыл бұрын

    ഉപകാരപ്രദമായ വീഡിയോ താങ്ക്സ്🙏

  • @magicpalm3556
    @magicpalm35563 жыл бұрын

    ഡോക്ടർ...5/7/21 , ന് എൻ്റെ ഉമ്മച്ചി മരിച്ചു പോയി .HB കുറവായിരുന്നു. സോഡിയം കുറവായിരുന്നു... മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഉമ്മച്ചിക്ക് 61 വയസേ സ ഉള്ളു വെങ്കിലും കാഴചയിൽ അതിനേക്കാൾ തോന്നും. .. സാറിൻ്റെ വീഡിയോയിൽ കാൽസ്യക്കുറവ് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ കേട്ടു . .. ഇപ്പോ തോന്നുന്നു അതും ഉമ്മച്ചിക്ക് ഉണ്ടായിരുന്നുവെന്ന്.. സാർ പറയുന്നത് പോലെ ഒരു ഡോകടറും രോഗികളോടോ കൂടെ ഉള്ളവരോടോ പറയില്ല..... പറഞ്ഞാൽ നമുക്ക് ശ്രദ്ധിക്കാം ... ഒരു പാട് നന്ദിയുണ്ട് സാർ ... ഇതു പോലെ പറഞ്ഞു തരുന്നത് എത്ര ജീവനെ നിലനിർത്താൻ സഹായിക്കും... ഡോക്ടർക്ക് ദീർഘായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @goldenspliff_
    @goldenspliff_3 жыл бұрын

    Notification കണ്ട് tension അടിച്ചോണ്ട് video കാണുന്ന ഞാൻ. എന്താല്ലേ😭

  • @grt5375

    @grt5375

    3 жыл бұрын

    🤣

  • @shajahanc8904

    @shajahanc8904

    3 жыл бұрын

    ഞാനും.... 😩😩😩

  • @starabaya4244

    @starabaya4244

    3 жыл бұрын

    🤣🤣

  • @AdhishPpAdhishPp

    @AdhishPpAdhishPp

    3 жыл бұрын

    Njaanum

  • @jithinjk2586

    @jithinjk2586

    3 жыл бұрын

    😂🤲

  • @lathakumari2153
    @lathakumari21533 жыл бұрын

    വെരി ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് sir 👍

  • @sarathts5250
    @sarathts52502 жыл бұрын

    വീഡിയോ കണ്ണുമ്പോഴാണ് എന്റെ ടെൻഷൻ ഒന്ന് കുറയുന്നത് ഒരു രക്ഷയും ഇല്ല സർ 🙏

  • @gourygopal757
    @gourygopal7573 жыл бұрын

    Thank you doctor.meaningful information

  • @masnashabeer1297
    @masnashabeer12973 жыл бұрын

    Sharikum ente avasta ...Thanks Dr good information 👍👍👍

  • @sahithisanthosh7475
    @sahithisanthosh74753 жыл бұрын

    Thank you 🙏🌹

  • @manojvenugopal4868
    @manojvenugopal48682 жыл бұрын

    Thank you very much sir very important and useful message

  • @mariammathomas5527
    @mariammathomas55273 жыл бұрын

    Thank you Docter must I need this information 😘👍💯🙏

  • @sunilkputhoor8349
    @sunilkputhoor83493 жыл бұрын

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ 100% ശെരിയാണ്. ഇവിടെ കമെന്റ് ബോക്‌സ് നോക്കിയപ്പോഴാണ് ഇത് എന്നെപോലെ നിറയെപേർക്കുള്ള പ്രശ്നമാണ് എന്നു മനസിലായത്.... ടെൻഷൻ ആയാൽ ശ്വാസം കിട്ടാത്തതുപോലെ തോന്നും . bp കൂടും. ബിപി കൂടി ഇപ്പൊ 32 വയസ്സിൽ തന്നെ മരുന്നു കഴിക്കേണ്ട അവസ്ഥയായി... ടെൻഷൻ ആയാൽ ശരീരം മൊത്തത്തിൽ തളരും... ഒരു പ്രശ്നവുമില്ലെന്നു വിചാരിച്ചാലും രക്ഷയില്ല...😥 വല്ലാത്ത അവസ്ഥ.... പക്ഷെ ഇന്നുമുതൽ എല്ലാം ഞാൻ മാറ്റിയെടുക്കും....സാറിന്റെ വീഡിയോ നല്ലൊരു മോട്ടീവേഷൻ ആണ്.👍👏

  • @A_n_o_o_p
    @A_n_o_o_p3 жыл бұрын

    സിംപതെറ്റിക് പാരാസിംപതെറ്റിക് വ്യവസ്ഥ ആണെന്ന് ഒക്കെ അറിയാം,പക്ഷെ എന്തേലും ചെറിയ കാര്യത്തിന് പോലും അമിതമായി പേടിക്കുകയും ടെൻഷൻ അടിക്കുകയും ചെയ്യുന്നു.😔😔

  • @haseenaamjad7031

    @haseenaamjad7031

    3 жыл бұрын

    പേടിക്കേണ്ട, എനിക്കും അതേ അവസ്ഥയാണുള്ളത്, ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ, നമ്മുടെ രാജേഷ്‌കുമാർ ഡോക്ടർ പറഞ്ഞപോലെ ബ്രീത്തിങ് എക്സർസൈസ് ചെയ്യാൻ പറഞ്ഞു, ഇപ്പൊ നോർമ്മൽ ആണ്, ശ്രമിച്ചു നോക്കൂ ബ്രോ...

  • @A_n_o_o_p

    @A_n_o_o_p

    3 жыл бұрын

    @@haseenaamjad7031 ok thanks👍

  • @jishav.g798
    @jishav.g7983 жыл бұрын

    Thank you doctor. Very useful

  • @lifeisaartcicithomas1632
    @lifeisaartcicithomas16322 жыл бұрын

    വളരെ വളരെ സന്തോഷം തോന്നി എനിക്ക് .കാരണം എന്റെ മനസിൽ ചിന്തിക്കുന്നത് sir അപ്പോൾ തന്നെ vedio ചെയ്യും. എനിക്കും ഉണ്ട് ഈ പ്രശ്നനം. ഭയങ്കരം😆🙏🙏🙏🙏🙏

  • @merinthomas3496
    @merinthomas34963 жыл бұрын

    Doctor ൻ്റെ video കാണുമ്പോൾ ഒരാശ്വാസം🙏❤️a lot of knowledge

  • @bhagavan397

    @bhagavan397

    2 жыл бұрын

    Hi🙏

  • @prameenamk4380
    @prameenamk43803 жыл бұрын

    Thank you Doctor 🙏🤩

  • @humanbeing5219
    @humanbeing52193 жыл бұрын

    Dr. You are a mind reader. Great upload once again. Thank you.

  • @esther41693
    @esther416933 жыл бұрын

    Thank you Dr 🙏 എനിക്ക് കുറെ നാൾ ടെൻഷൻ, വിഷമം വന്നതിനു ശേഷം ആണ് diabetes പിടിച്ചത്. അല്ലാതെ ഞാൻ ഒരുപാട് മധുര സാധനങ്ങൾ, എന്റെ പൂർവികർക്ക് പോലും ഇല്ല diabetes.. Thank you for your valuable information for explained beautifully🙏🙏👌👌👌.. Dr. ന്റെ ക്ലിനിക്കിനോട് ചേർന്ന്,ഒരു ചിരി ക്ലബ്‌, zumba dance class തുടങ്ങിയിരുന്നെങ്കിൽ, എന്ത് നല്ലത് ആയിരുന്നു... പിന്നെ dr. ന്റെ ക്ലിനിക്കിൽ മാത്രമേ ആളുകൾ വരൂ👌👌👌👌👌👌👌...

  • @ramshidarijas9330
    @ramshidarijas93303 жыл бұрын

    Enthenkilum cheriya kaaryam mathi enikk tension adikkan😭😭😭😭

  • @fathimalulu5502

    @fathimalulu5502

    3 жыл бұрын

    Nkkum

  • @anjumirosh9344
    @anjumirosh93443 жыл бұрын

    Always feel tension after Covid infection... Thanks a lot doctor for such a timely topic.

  • @josephedapparaman

    @josephedapparaman

    2 жыл бұрын

    കൊറോണ വന്നു മാറി but ടെന്ഷൻ ഒരു രക്ഷയും ഇല്ല

  • @akhilmk5466

    @akhilmk5466

    2 жыл бұрын

    @@josephedapparaman enikkum athe

  • @josephedapparaman

    @josephedapparaman

    2 жыл бұрын

    @@akhilmk5466 എനിക്ക് ഇപ്പൊ വലിയ കുഴപ്പമില്ല,, ഏകദേശം 3months കൊണ്ടു റെഡിയാകും

  • @thasniaboobucker8326

    @thasniaboobucker8326

    5 ай бұрын

    ​@@josephedapparamanyangne mari

  • @josephedapparaman

    @josephedapparaman

    5 ай бұрын

    @@thasniaboobucker8326തന്നെ താന്നെ മാറി, വർക്കും ക്യാഷ് ഇന്റെ കാര്യവും വരുമ്പോൾ എല്ലാം റെഡിയാകും

  • @95.unnimayarkrishnan
    @95.unnimayarkrishnan3 жыл бұрын

    Sir tension engane swayam control cheyyanum happy ayittirikkanum pattum ennathinekkurichoru video cheyyamo..... sathoshakaramaya healthy life agrahikkunnund,but palappolum swayam onn niyathrikkanakunnilla... Definitely hope sir will make a video about it......❣

  • @zareenaabdullazari.5806
    @zareenaabdullazari.58063 жыл бұрын

    Thank you so much doctor yenikk chilappol tention undakarund deep breath eduthalum kurach kazhinjal pinneyum tention varum ottayk irikkumbozhane kooduthal.

  • @meenutti...6302
    @meenutti...63023 жыл бұрын

    ഡോക്ടർ ശരിക്കും വളരെ കൂൾ ആയി നടന്ന ഞാൻ... പെട്ടന്നാണ് തലവേദന... വയറിനു എരിച്ചിൽ.. തലയുടെ പുറകിൽ വേദന...ചീത്ത കോളസ്ട്രോൾ കൂടി... തലവേദന.. മാറുന്നില്ല...ഹോസ്പിറ്റലിൽ പോയി എന്നിട്ടും കാരണം കിട്ടുന്നില്ല... ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോ ആണ് കാരണങ്ങൾ വ്യക്തമായത്... ഈ പറഞ്ഞ കാരണമെല്ലാം എനിക്കുണ്ട്... വല്ലാത്ത ഉൾപെടി ആണെനിക്കു... ടെൻഷൻ... താങ്ക്സ് ഡോക്ടർ... എനിക്ക് മാറാൻ പറ്റും.. ഡോക്ടറിന്റെ ഉപദേശം വലുതാണ്.. ഒരുപാട് നന്ദി...

  • @user-ul4hz9dx7f

    @user-ul4hz9dx7f

    9 ай бұрын

    Ippol enganund.ok aano

  • @pinkiadhi4133
    @pinkiadhi41333 жыл бұрын

    അമിതമായ ടെൻഷൻ വരുമ്പോൾ overthinking ഒഴിവാക്കുക..... Lockdown സമയത്ത് ഉണ്ടായ overthiking depression ഇൽ എത്തിച്ചു... ബട്ട്‌ ഒരു മരുന്നിന്റെം സഹായമില്ലാതെ സ്വയം മാറ്റി എടുത്തു 👍👍🙂🙂... എല്ലാവർക്കും സാധിക്കും... ആർക്കും അങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ

  • @bharathiviji665

    @bharathiviji665

    2 жыл бұрын

    Engane

  • @vibezon4107

    @vibezon4107

    Жыл бұрын

    Engane

  • @vishnum5861

    @vishnum5861

    Жыл бұрын

    daily morning 6 am ദിയാനം ചെയ്താൽ മതി feelings good

  • @ushapillai5962
    @ushapillai59623 жыл бұрын

    Very good information for all dear Doctor 🙏🙏🙏🙏🙏

  • @anniekunnath3653
    @anniekunnath36532 жыл бұрын

    Thankyou very much doctor _ very useful

  • @Reus...
    @Reus...3 жыл бұрын

    Covid വന്ന് പോയതിന് ശേഷം anxiety and depression കൂടി 😱

  • @jithinjk2586

    @jithinjk2586

    3 жыл бұрын

    Same 😌🤲

  • @crystaltrading9220

    @crystaltrading9220

    3 жыл бұрын

    Take meditation

  • @alisam6737

    @alisam6737

    2 жыл бұрын

    @@crystaltrading9220 yeh meditation is best

  • @nafiyakhaleel1983

    @nafiyakhaleel1983

    2 жыл бұрын

    Enikum

  • @shanumalashanumala847
    @shanumalashanumala8473 жыл бұрын

    ടെൻഷൻ കുടിക്കഴിഞ്ഞാൽ വയറിനു പണികിട്ടും ഉറപ്പാണ് അനുഭവം ഗുരു

  • @haseenaamjad7031

    @haseenaamjad7031

    3 жыл бұрын

    വളരെ കറക്റ്റ് ആണ്, അനുഭവം ഗുരു...

  • @shanumalashanumala847

    @shanumalashanumala847

    3 жыл бұрын

    @@haseenaamjad7031 ഇറിറ്റബിൾ ബാവൾ എന്ന അസുഗം എനിക്ക് വന്നു ഇത് കാരണം കൊണ്ട് മരിയാതാക്ക് പണിക്ക് പോകൻ പറ്റാത്ത ബുദ്ധിമുട്ട് ആണ് രാത്രി കിടന്നാൽ ഞാട്ടി എഴുനേക്കാൾ എപ്പോഴും ബാത്രൂമിൽ പോകണം ജീവിതം മടുത്തു പോല്ലേ ആയി മെലിഞ്ഞു പോയ്‌ ബ്രോ

  • @haseenaamjad7031

    @haseenaamjad7031

    3 жыл бұрын

    @@shanumalashanumala847 ഡോക്ടറെ കാണിച്ചില്ലേ ബ്രോ? എറിറ്റബിൾ ബൌൾ ഡിസോർഡർ രോഗത്തിന് നല്ല ഒരു ഗ്യാസ്ട്രോ എൺട്രോളജിസ്റ്റിനെ കൺസൾട്ട് ചെയ്‌തൂടെ?

  • @shanumalashanumala847

    @shanumalashanumala847

    3 жыл бұрын

    @@haseenaamjad7031 കാണിച്ചു ചെറുതായിട്ട് കുറവണ്ട് d,, ർ പറഞ്ഞു രോഗം മാറാൻ ബുദ്ധിമുട്ട് ആണ് കണ്ട്രോൾ ചൈതു പോവുക ഗുളിക കഴിച്ചാൽ കുറവ് കിട്ടും

  • @shanumalashanumala847

    @shanumalashanumala847

    3 жыл бұрын

    ഈ രോഗം സുഹൃത്തേന്നു ഉണ്ടോ എന്നോട് d,, ർ കോളേണ ചെയ്യണ്ടാണ് പറഞ്ഞു

  • @deepthi-priya-sivaprasad
    @deepthi-priya-sivaprasad3 жыл бұрын

    Full tension anu ... Evide nokiyalum.. Good information dr. 😊👍

  • @ameennazar5197
    @ameennazar51973 жыл бұрын

    Doc. omega 3 capsulinta advantagm disadvantegina kurichoru vdio cheyyamo.

  • @Amal__calicut
    @Amal__calicut3 жыл бұрын

    Jeevikan nalla paad anule

  • @user-wr3gs4rh2p
    @user-wr3gs4rh2p3 жыл бұрын

    ഡോക്ടർ വളരെ മാന്യമായി, സൗമ്യമായിട്ടാണ് തങ്ങളുടെ സംസാരം. അതിനാൽ കെട്ടിരിക്കാൻ നല്ല രസമാണ്

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    3 жыл бұрын

    thank you

  • @silidileep6338

    @silidileep6338

    3 жыл бұрын

    അതെ ❤

  • @user-wr3gs4rh2p

    @user-wr3gs4rh2p

    3 жыл бұрын

    @@silidileep6338 ☺️

  • @valsageorge4794
    @valsageorge47943 жыл бұрын

    വളരെ നല്ല അറിവ് തരുന്ന മെസ്സേജ്

  • @mytvvideos9938
    @mytvvideos99383 жыл бұрын

    Hellooo dr...very informative dr.. 🙏 thanks a lot..ee tention karanam enthoke alae.. Hmmm...

Келесі