നിങ്ങൾ അമിതമായി ടെൻഷനിൽ ആണെന്ന് നിങ്ങളുടെ ശരീരം തന്നെ കാണിച്ചു തരുന്ന 10 ലക്ഷണങ്ങൾ

ഇന്ന് ചെറുപ്പക്കാരിലും വയസായവരിലും വീട്ടിലെ പ്രശ്നങ്ങൾ. സാമ്പത്തിക പ്രശ്നങ്ങൾ,.
0:00 തുടക്കം
1:25 ജോലിയും ടെന്‍ഷനും
2:24 ടെന്‍ഷനും നടുവേദനയും
4:10 ടെന്‍ഷനും ചൊറിച്ചിലും
6:00 ടെന്‍ഷനും ലൈഗിക പ്രശ്നവും
ജോലി സ്ഥലത്തെ പ്രശ്നങ്ങൾ എല്ലാം അമിതമായി ടെൻഷൻ ഉണ്ടാക്കാറുണ്ട്. ഈ ടെൻഷൻ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞാൽ ടെൻഷൻ കാരണം പലവിധ രോഗങ്ങൾ ഉണ്ടാകുന്നത് തടയാം. ഈ പത്ത് ലക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959

Пікірлер: 675

  • @DrRajeshKumarOfficial
    @DrRajeshKumarOfficial Жыл бұрын

    0:00 തുടക്കം 1:25 ജോലിയും ടെന്‍ഷനും 2:24 ടെന്‍ഷനും നടുവേദനയും 4:10 ടെന്‍ഷനും ചൊറിച്ചിലും 6:00 ടെന്‍ഷനും ലൈഗിക പ്രശ്നവും

  • @muhammadirfan-1729

    @muhammadirfan-1729

    Жыл бұрын

    Sir ee problems ine effective aaya treatment undo?..

  • @sathikv6187

    @sathikv6187

    Жыл бұрын

    @@muhammadirfan-1729 .

  • @shajahaninshan867

    @shajahaninshan867

    Жыл бұрын

    Dr. ഞാൻ മരിക്കും അത്രയ്ക്ക് ടെൻഷനാ സർ 😔😔😔😔😔😔😔😔😔

  • @pushparajan7927

    @pushparajan7927

    Жыл бұрын

    Sir correct anu

  • @rashisworld0845

    @rashisworld0845

    Жыл бұрын

    എന്റെ ടെന്ഷന് ഒരു കാരണവും ഇല്ല😥 എന്നിട്ടും നെഞ്ചിൽ എന്തോ ഭാരം എടുത്ത വെച്ചപോലെ ആണ് ഇതിന്റെ പരിഹാരം പറയൂ dr🙏🙏

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *പ്രതേകിച്ചു കാരണം ഒന്നിലേലും 😌വെറുതെ ടെൻഷൻ ആകുന്ന ആരൊക്കെ ഉണ്ട് 😌😌*

  • @greeshmaks6947

    @greeshmaks6947

    Жыл бұрын

    Njan

  • @jus-in-bts

    @jus-in-bts

    Жыл бұрын

    ഞാൻ അതിൽ പെട്ട ആളാണ്‌ 😭

  • @snehamol9437

    @snehamol9437

    Жыл бұрын

    Kure tentionakum.chilapol onnu karangu kazhiyumpol samathNamakum.angane ullavar undo

  • @jamsheena9218

    @jamsheena9218

    Жыл бұрын

    Over think

  • @geethadevi1984

    @geethadevi1984

    Жыл бұрын

    Njan

  • @spndxb
    @spndxb Жыл бұрын

    എന്തിന്റെ പേരിലാണ് ടെൻഷൻ വരുന്നത് എന്ന് മനസിലാവാത്തതാണ് എന്റെ ടെൻഷൻ ☹️

  • @sandhyasandhra1942

    @sandhyasandhra1942

    Жыл бұрын

    Mm. Sss...

  • @munavvirok4487

    @munavvirok4487

    Жыл бұрын

    Sathyam😢

  • @itsme-ms7qm

    @itsme-ms7qm

    Жыл бұрын

    Ananth സാറിന്റെ സൈക്കോളജി for all. Enna ചാനെൽ kanu. Anxiety ഡിപ്രെഷൻ പോലും അദേഹത്തിന്റെ വീഡിയോ കണ്ടാൽ orupad മാറ്റം വരും.അനുഭവമാണ് enk.... Idh എന്താണ് enn മനസിലായി kayinjaltanne namukk oru ആശ്വാസം varum

  • @sandhyasandhra1942

    @sandhyasandhra1942

    Жыл бұрын

    @@itsme-ms7qm oky😍

  • @Limiyalimi

    @Limiyalimi

    Жыл бұрын

    Pcod ഉണ്ടോ

  • @N4shanoos
    @N4shanoos Жыл бұрын

    ജന്മനാ ഉള്ള സാഹചര്യം വരുത്തി വെക്കുന്ന ടെൻഷൻ ഒരു മരുന്നിനും ഒരാൾക്കും മാറ്റാൻ പറ്റില്ല. അനുഭവം 🙏🙏🙏

  • @shihabvp3781

    @shihabvp3781

    Жыл бұрын

    100 % സത്യം 🥰

  • @nrcraft1499

    @nrcraft1499

    Жыл бұрын

    NLP തെറാപ്പി ചെയ്യൂ മാറും

  • @N4shanoos

    @N4shanoos

    Жыл бұрын

    @@nrcraft1499 അദെന്താ nlp പ്ലീസ് റിപ്ലൈ

  • @kudukudu976

    @kudukudu976

    Жыл бұрын

    നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്. *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക Ramya 8547429819 *Team Healgia healing hub 😊*

  • @raheempoonthottathil7849

    @raheempoonthottathil7849

    Жыл бұрын

    സത്യം

  • @malavikaskrishnannair989
    @malavikaskrishnannair989 Жыл бұрын

    ഞാൻ anubhikunn ഒരു കാര്യം... എയ്തു പറയാൻ ജീവിതം തന്നെ stress ആണ്.. ജീവിതത്തിൽ ഒരാളിൽ നിന്നും ഏകിലും സപ്പോർട്ട് കിട്ടിയിരുന്നു എകിൽ പോലും ആലോചിച്ചു പോകുന്നു.. വീട്ടിൽ ഉള്ളവർ പോലും തള്ളി പറയുമ്പോൾ ഉണ്ടാകുന്ന വേദന... എല്ലാം വിധി annu😭😭😭😭😭😭😭😭

  • @sujishpk4576

    @sujishpk4576

    Жыл бұрын

    Me too

  • @chinjusworldrefreshyour-mi7111

    @chinjusworldrefreshyour-mi7111

    Жыл бұрын

    😄എല്ലാം ശരിയാകും എടൊ മനസുവച്ച നടക്കാത്ത കാര്യമുണ്ടോ സമാധനം ആയി ഇരിക്കു. മറ്റുള്ളവരുടെ തള്ളിപ്പറയൽ കേൾക്കാതെ ഒഴിഞ്ഞു മാറുക ഒന്നും കേട്ടില്ലെന്ന് വിചാരിക്കുക തിന്നുക കുടിക്കുക ഉറങ്ങുക യാത്ര ചെയുക അപ്പോ എങ്ങനാ ഓക്കേ അല്ലെ ഹാപ്പി 🙌👍

  • @zainu7801

    @zainu7801

    Жыл бұрын

    ശരിയാണ് എന്നാൽ നമുക്ക് സ്വയം മാറാൻ കഴിയും മറ്റാരുടേയും സ്വഭാവം തിരുത്താൻ കഴിയില്ല അതുകൊണ്ട് സന്തോഷം കിട്ടുന്ന ചെറിയ ഹോബി ഏതെങ്കിലും കണ്ടെത്തി ചെയ്തു അതിൽ കിട്ടുന്ന ചെറിയ സന്തോഷത്തിൽ മുന്നോട്ട് പോകടാ 👍🏻👍🏻👍🏻👍🏻

  • @sumak5486

    @sumak5486

    Жыл бұрын

    Please try to read Budha Quates , im sure u will get peace of min.,Avoid over thinking.Dont try to please others un necessarily,15 minutes meditation will bring good result.Dont get depressed.Everybody has problems!Try to make yourself happy,please spend some time to make u haapy

  • @chinjusworldrefreshyour-mi7111

    @chinjusworldrefreshyour-mi7111

    Жыл бұрын

    മുത്താറി റാഗി നേന്ത്രപഴം കഴിക്കു

  • @shajumohan6074
    @shajumohan6074 Жыл бұрын

    ടെൻഷനടിച്ചത് കൊണ്ട് കാര്യങ്ങൾ നടക്കുകയോ നടക്കാതിരിക്കയോ ചെയ്യില്ല. എന്ത് വന്നാലും ധൈര്യസമേതം നേരിടുക തന്നെ എന്ന ഉറച്ച വിശ്വാസം മനസ്സിന് കൊടുക്കുക.അത്ര തന്നെ

  • @ramshadramshad739

    @ramshadramshad739

    9 ай бұрын

    അതിനു ശ്രമിക്കുന്നുണ്ട് 😢😢

  • @sumajayakumar3481

    @sumajayakumar3481

    8 ай бұрын

    ധൈര്യസമേതം അതിനെ നേരിട്ടാലും ടെൻഷൻ അവിടെ തന്നെ കിടക്കും. കാര്യങ്ങൾ solve ആവുന്നത് വരെ അത് നമ്മളെ അലട്ടിക്കൊണ്ടിരിക്കും.

  • @arundas-pe2vl
    @arundas-pe2vl Жыл бұрын

    നമുക്ക് ടെൻഷൻ അടിക്കാൻ ഒരു കാരണവും ഇല്ല എന്ന് തോന്നുന്നുണ്ട് എങ്കിലും എന്തൊക്കെയോ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.. 😜

  • @believersfreedom2869
    @believersfreedom2869 Жыл бұрын

    യേശു ക്രിസ്തു ജീവനുള്ള ദൈവം! അവൻ സൗക്യ ദയകൻ! അസാധ്യങ്ങളെ സാദ്യമാക്കുന്നവൻ! HE is my HERO!!

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 Жыл бұрын

    ജോലിയുണ്ടോ ഉണ്ട് പക്ഷെ വരുമാനം കുറവും ജീവിതം മുന്നോട്ട് പോവാൻ പെടുന്ന പാട് അതാണ് ടെൻഷൻ

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw11 ай бұрын

    ചെറിയ കാര്യം വന്നാലും പേടി ടെൻഷൻ 😔😔എന്റെ പ്രശ്നം

  • @adhi725

    @adhi725

    10 ай бұрын

    എനിക്കും വീട്ടിൽ നിന്ന് എവിടെയും പോകാൻ പറ്റുന്നില്ല അങ്ങനെ ആരേലും ഒണ്ടോ

  • @noufalkannambath2281

    @noufalkannambath2281

    9 ай бұрын

    Enikkum😄

  • @Chinkusree

    @Chinkusree

    Ай бұрын

    Me😂

  • @vishnusathya9860
    @vishnusathya9860 Жыл бұрын

    നാളെ മുതൽ ഇതിൽ ഏത് ലക്ഷണം തോന്നിയാലും ഇനി അത് ഓർത്തും ടെൻഷൻ അടിക്കണമല്ലോ 🤦‍♂️

  • @athikasabithsabith7512

    @athikasabithsabith7512

    6 ай бұрын

    👍😂😄😄😄

  • @premapremadevan3362
    @premapremadevan3362 Жыл бұрын

    എല്ലാം സെരിയാണ്, ഡോക്ടർ thank you😊

  • @kl1064
    @kl1064 Жыл бұрын

    Tension അടിക്കാൻ ഒരു കാരണം ഇല്ലാതെ ടെൻഷൻ അടിക്കുന്ന njan

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 Жыл бұрын

    Vary Good sir എത്ര നല്ല infermation Thak You

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Жыл бұрын

    Gud information... Thank you so much Dr..

  • @rekhas.divakar8678
    @rekhas.divakar8678 Жыл бұрын

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ...🙏🙏

  • @skn..6448
    @skn..6448 Жыл бұрын

    നെഞ്ചിടിപ്പ്,അമിത വിശപ്പ്,മറവി,ദാഹം,സെക്സ് വേണ്ടെന്ന് തോന്നൽ,ഉറക്കമില്ല,എല്ലാം ഉണ്ട്.😭😭

  • @hasnathak7909

    @hasnathak7909

    9 ай бұрын

    Maariyoo enthaayi??? Dr kaanichoo??

  • @sha6045

    @sha6045

    3 ай бұрын

    ​@@hasnathak7909nenk undo

  • @RNIIVI1985
    @RNIIVI1985 Жыл бұрын

    Very important subject to bring up.. Thanks Dr

  • @sufairasadath4299
    @sufairasadath4299 Жыл бұрын

    Thank u sir... Orupad കടപ്പാട് ❤️❤️

  • @jayasuresh7192
    @jayasuresh7192 Жыл бұрын

    Thanku doctor enikku eppozhum tention Anu good information

  • @beenac2841
    @beenac2841 Жыл бұрын

    എന്റെ ജീവിതത്തിൽ വിഷമം മാറണമെങ്കിൽ അല്ലെങ്കിൽ ടെൻഷൻ മാറണമെങ്കിൽ ഞാൻ മരിക്കണം കൊച്ചു ഡോക്ടർ മക്കൾക്ക് വേണ്ടി ജീവിച്ചു ഇപ്പോൾ മക്കൾ കാരണം ദുഃഖം ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത എനിക്ക് ദൈവം ഒരു പാട് സങ്കടം വാരിക്കോരി തന്നിട്ടുണ്ട്‌ നന്ദി ഡോക്ടർ 9-ാമത്തെ കാര്യം ശരിയാണ്

  • @kudukudu976

    @kudukudu976

    Жыл бұрын

    നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്. *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക Ramya 8547429819 *Team Healgia healing hub 😊*

  • @sheejasujith5378
    @sheejasujith537811 ай бұрын

    Thanku you ഡോക്ടർ 🙏🏻

  • @itsme-ms7qm
    @itsme-ms7qm Жыл бұрын

    നമ്മുടെ ചിന്തകൾ നിയന്ദ്രിക്കുക. മെഡിറ്റേഷൻ yoga exersize okke ചെയുക positive tginking👍

  • @user-cr5ud9of3g
    @user-cr5ud9of3g Жыл бұрын

    Tension വന്നാൽ ഒരുപാട് ഉറങ്ങും ഞാൻ.. ഇതുപോലെ ആരെങ്കിലും ഉണ്ടോ???

  • @sobhitham

    @sobhitham

    Жыл бұрын

    Urakkam barilla enikku

  • @beegumramsykhan1629

    @beegumramsykhan1629

    Жыл бұрын

    Nkum

  • @simibiju6926

    @simibiju6926

    Жыл бұрын

    Ys

  • @princekm34

    @princekm34

    Жыл бұрын

    😂😂

  • @binuk9785

    @binuk9785

    Жыл бұрын

    Enikkum nalla urakkam varum

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 Жыл бұрын

    എന്തുപ്രശനം ഉണ്ടെങ്കിലും രാവിലെ നേരത്തെ എഴുന്നേൽക്കുക... വർക്ക്‌ ഔട്ട് ചെയ്യുക..! പോസിറ്റീവ് ആയി ചിന്തിക്കുക.. ഓവർ തിങ്കിംഗ് ഒഴിവാക്കുക...!

  • @ramya672

    @ramya672

    Жыл бұрын

    Thanks bro... 👍🏻...

  • @merlinvarghese2086

    @merlinvarghese2086

    Жыл бұрын

    Parayan easy anu. Last year i tried everything, but could not msnsge. So i had to undergo counselling. Slowly it got reverted. Everyone used to say the same. But i must say if u experience a real stress or problem, do not hesitate to seek help from prof. Counsellor

  • @jebinvarghesejacob9233

    @jebinvarghesejacob9233

    Жыл бұрын

    ​@@merlinvarghese2086 എന്നേം കൂടെ ഒന്ന് സഹായിക്കുമോ???? 🙏🏻🙏🏻🙏🏻🙏🏻🙏🏻7 വർഷമായി plz

  • @merlinvarghese2086

    @merlinvarghese2086

    Жыл бұрын

    @@jebinvarghesejacob9233 u can go to a counsellor. They will help u dear

  • @jebinvarghesejacob9233

    @jebinvarghesejacob9233

    Жыл бұрын

    @@merlinvarghese2086 ഞാൻ പോയി ചേച്ചി... പല സൈക്കട്ടറിസ്റ്റുകളെ, സൈക്കോളജിസ്റ്റുകളെയും കണ്ടു... but എപ്പോളും fear ആണ്.. രോഗഭീതി,മരണഭീതി,.. ഇപ്പോൾ ഒരു മെഡിസിൻ കഴിക്കുന്നുണ്ട്.. But ഒന്നിലും ഒരു സന്തോഷമില്ല 😪😪😪😪

  • @vinuch1521
    @vinuch1521 Жыл бұрын

    Thank you .good information.

  • @ajmalali3820
    @ajmalali3820 Жыл бұрын

    Thanks sir Good information. 💐💐

  • @dhanyanair3967
    @dhanyanair3967 Жыл бұрын

    Good information dr thanks

  • @leenanair6667
    @leenanair6667 Жыл бұрын

    Thank u Dr 🙏🏻🙏🏻🙏🏻

  • @homosapien374
    @homosapien374 Жыл бұрын

    Valare upakarapradam aanu dr idunna ella videosum. Ennal ithile prashnathinulla pariharam koodeyum aa videoyil thanne ulpeduthanam enn aagrahikunnu. Ithil paranjath ellam enik und. Enik 26 vayassanu. Ennal stressum tensionum engane handle cheyanamenn enikariyilla.

  • @jayasreejayachandran2989
    @jayasreejayachandran2989 Жыл бұрын

    Thank you doctor 🙏

  • @_Heart_318
    @_Heart_318 Жыл бұрын

    Thank you Doctor... You are a good teacher

  • @lalithakumari4954
    @lalithakumari4954 Жыл бұрын

    ടെൻഷൻ വന്നാൽ വയർ എരിച്ചിൽ കാരണം എപ്പോഴും ഭക്ഷണം കഴിക്കുന്ന ഞാൻ....😊

  • @vindubiju1893

    @vindubiju1893

    Жыл бұрын

    😂😂

  • @ajoos915

    @ajoos915

    11 ай бұрын

    Me too

  • @sushamasushama5504

    @sushamasushama5504

    6 ай бұрын

    ഞാനും

  • @athikasabithsabith7512

    @athikasabithsabith7512

    6 ай бұрын

    😂😂😂

  • @asharabdulla1872

    @asharabdulla1872

    5 ай бұрын

    Vishakkumbozhaano tention😂

  • @sunilkputhoor8349
    @sunilkputhoor8349 Жыл бұрын

    ടെന്ഷനോടെ ഇതു കണ്ടോണ്ടിരിക്കുന്ന ഞാൻ...😁

  • @nishasanthosh1530

    @nishasanthosh1530

    Жыл бұрын

    🤣🤣

  • @mhdsajil1260

    @mhdsajil1260

    Жыл бұрын

    Njanum

  • @MuhammedRashid-hj7gx

    @MuhammedRashid-hj7gx

    Жыл бұрын

    ,😂😂

  • @CbvvCbnm-sb5iu

    @CbvvCbnm-sb5iu

    11 ай бұрын

    😂

  • @sreelekshmibalagopal3682

    @sreelekshmibalagopal3682

    4 ай бұрын

    Njanun

  • @vichuvichu143
    @vichuvichu143 Жыл бұрын

    എനിക്ക് ഇപ്പോളും അറിയില്ല ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നതെന്ന്... ഇത് കാണുമ്പോളും നെഞ്ചിൽ എന്തോ ഒരു ടെൻഷൻ 😨

  • @thesir4685

    @thesir4685

    Жыл бұрын

    Sathyam.enikum

  • @saleesh8364

    @saleesh8364

    Жыл бұрын

    നെജിടിപ്പ് കൂടുന്നു അല്ലെ 😊

  • @sreelalsreemangad5348

    @sreelalsreemangad5348

    Жыл бұрын

    @@saleesh8364 അക്ഷരതെറ്റ് 😂

  • @saleesh8364

    @saleesh8364

    Жыл бұрын

    @@sreelalsreemangad5348 ആ അതാ ഇപ്പോ കണ്ടു പിടിച്ചേ 😂😂

  • @merlinvarghese2086

    @merlinvarghese2086

    Жыл бұрын

    Check vitamin D

  • @SunilSunil-yf1qf
    @SunilSunil-yf1qf Жыл бұрын

    Thank you doctor 👍🙏

  • @The.Daywalker
    @The.Daywalker Жыл бұрын

    *_ടെൻഷൻ ഇല്ലാത്തവരായി ആരുമില്ല ഡോക്ടർ...എനിക്കും ഉണ്ട് ടെൻഷൻ നെറ്റ് തീരാറായി_* 😁

  • @faseelafadilfaisal3792

    @faseelafadilfaisal3792

    Жыл бұрын

    😄😄

  • @dhanyav7799

    @dhanyav7799

    Жыл бұрын

    😃😃

  • @vidhyakuzhippally2948
    @vidhyakuzhippally2948 Жыл бұрын

    വീട്ടിൽ ഒരു പൂച്ചയെ valarthoo ടെൻഷൻ പമ്പ കടക്കും.കാരണം psychological ആണ് അതിൻ്റെ കളികൾ കാണുമ്പോൾ ആരും ഇല്ല എന്ന തോന്നൽ മാറും മൈൻഡ് happy ആകും.ഞാൻ ഇതുപോലെ പറ്റുന്ന പെട്സ്നെ ഒക്കെ വളർത്തുന്നു .നല്ല റിസൾട്ട് ആണ്.വന്നു വന് എൻ്റെ petsnte കൂട്ടത്തിൽ പശു kidaavu വരെ ആയി.

  • @rashisworld0845

    @rashisworld0845

    Жыл бұрын

    😊 good👍

  • @renukarajan21

    @renukarajan21

    Жыл бұрын

    👍

  • @zaithoon_

    @zaithoon_

    Жыл бұрын

    അത് ശെരിയാ

  • @josjourney3141

    @josjourney3141

    Жыл бұрын

    Correct anu... Poocha vannappm ante amma pappa happy

  • @krishikitchen5160

    @krishikitchen5160

    Жыл бұрын

    സത്യം 👍🏻

  • @ismailpk2418
    @ismailpk2418 Жыл бұрын

    Good information Dr ❤️👍

  • @user-nl4ih8fq1e
    @user-nl4ih8fq1e6 ай бұрын

    ജോലിയുണ്ട്. വല്ലപ്പോഴും. ചിലവ് കൂടുതൽ. വരുമാനം കുറവ്. പട്ടിണി കിടന്നു ചാകുമോ എന്ന ഭയം. അതാണ്‌ എന്റെ ടെൻഷൻ

  • @lochnats3742
    @lochnats3742 Жыл бұрын

    ഇപ്പോ തന്നെ ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിച്ച ഞാൻ 🙏🙏

  • @sruthyviswanath9616
    @sruthyviswanath9616 Жыл бұрын

    Thank you dr 👍👍

  • @sureshshenoy6393
    @sureshshenoy6393 Жыл бұрын

    Very good info and current society problem.

  • @Harikuttan2665
    @Harikuttan2665 Жыл бұрын

    ഒരിക്കലും മനസിലാവാതെ മാനസിക സമ്മർദ്ദം

  • @preejais2806
    @preejais2806 Жыл бұрын

    എനിക്ക് അതിഭയങ്കരമായി ദേഷ്യം വരും ചിലപ്പോൾ കരച്ചിലും

  • @preethyregi7863

    @preethyregi7863

    Жыл бұрын

    Enikkum

  • @Linsonmathews
    @Linsonmathews Жыл бұрын

    അറിയേണ്ട കാര്യങ്ങൾ 😍 Thanks doctor 🤗👌👌👌

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Жыл бұрын

    എന്തിലോ അകപ്പെട്ടപോലെ, ചുറ്റുപാടും നോക്കുമ്പോൾ ആസ്വസ്ഥതപെടുത്തുന്ന അറ്റ്മോസ്‌ഫെയർ,ചുറ്റുപാടു നോക്കുമ്പോൾ ഒരു അവാർഡ് സിനിമ കാണുംപോലെ ഉള്ള ഒരു ഫീൽ, ഇതും ടെൻഷൻന്റെ മറ്റൊരു രൂപമാണ്....

  • @jancy.jayaprakash..u.k4448

    @jancy.jayaprakash..u.k4448

    Жыл бұрын

    👍🏻👍🏻

  • @sisnak8570

    @sisnak8570

    Жыл бұрын

    Eppo എങ്ങനെ ഉണ്ട്???

  • @sisnak8570

    @sisnak8570

    Жыл бұрын

    Same

  • @sisnak8570

    @sisnak8570

    Жыл бұрын

    Plz rply

  • @Mik_hael

    @Mik_hael

    10 ай бұрын

    Same 😔

  • @valsalarajendran5265
    @valsalarajendran5265 Жыл бұрын

    Thank you doctors

  • @bijigangadharan7053
    @bijigangadharan7053 Жыл бұрын

    Thnku doctor ...

  • @navasnass
    @navasnass Жыл бұрын

    ഏറെക്കുറെ കുറേ എല്ലാ കാര്യവും ഉണ്ട്.. തിങ്കൾ ടെൻഷൻ നടു വേദന പുറം വേദന വിയർപ്പ്..നെഞ്ചിടിപ്പ്..മറവി ഉറക്ക കുറവ് ( ഇത് 2ഉം ഏറ്റവും കൂടുതൽ) വിശപ്പ് നന്നായിട്ട് ണ്ട് 😁ടെൻഷൻ അടിച്ചാൽ അപ്പൊ തിന്നണം 😂🚶🏻‍♂️

  • @skn..6448

    @skn..6448

    Жыл бұрын

    Same അവസ്ഥ 😭

  • @geethusivanandan2098

    @geethusivanandan2098

    Жыл бұрын

    😂😂😂

  • @navasnass

    @navasnass

    Жыл бұрын

    @@geethusivanandan2098 😁

  • @kudukudu976

    @kudukudu976

    Жыл бұрын

    നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്. *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക Ramya 8547429819 *Team Healgia healing hub 😊*

  • @merlynusa
    @merlynusa Жыл бұрын

    Good information. Thank you. What can be done to find the cause of tension and how to reduce the effects of tension? Does the ability to face stress and tension depend on personality? Is it inherited or acquired? How can it be identified in childhood so a person can better handle as he becomes an adult?

  • @krishnanvadakut8738

    @krishnanvadakut8738

    Жыл бұрын

    Important information. Thankamani Krishnan

  • @__love._.birds__
    @__love._.birds__ Жыл бұрын

    ഡോക്ടർ വളരെ ശെരി ആണ് എനിക്ക് അങ്ങനെ ഉണ്ട്..

  • @Anna-fz8ie
    @Anna-fz8ie Жыл бұрын

    Thanks doctor.

  • @harithakku7778
    @harithakku7778 Жыл бұрын

    Well said👏

  • @Dhevikadharsana1256
    @Dhevikadharsana1256 Жыл бұрын

    First cmnt😍 . sathyam sir tension illatha oru day polum illa..... Nenjinte idath bhagath nalla vedhana indayirunnu... Kurach day munne.... Nallla vedhnaa.. Pinne eganeoo mari

  • @anshuannvarghese4063
    @anshuannvarghese4063 Жыл бұрын

    Dr paranjatellam enik und nenj idipane eppozhum Kathirunna topic😊

  • @abrahamthomas8022
    @abrahamthomas8022 Жыл бұрын

    Very good information Doctor. Its useful.

  • @bindhukumari4907
    @bindhukumari4907 Жыл бұрын

    My sweet doctor thanks lots

  • @bindhukumari4907
    @bindhukumari4907 Жыл бұрын

    Thank you doctor

  • @user-ge5ix3gb9b
    @user-ge5ix3gb9b Жыл бұрын

    Thankyou,somuch,Dr

  • @najeebshabnam5840
    @najeebshabnam5840 Жыл бұрын

    എല്ലാവർക്കും ടെൻഷൻ ഉണ്ടാകുമ്പോൾ എനിക്ക് ടെൻഷനില്ല...ഈ വസ്തുത എനിക്ക് കൂടുതൽ ടെൻഷൻ നൽകുന്നു ...

  • @emysworld8012
    @emysworld8012 Жыл бұрын

    Use anti stress blue oil...best result aanu

  • @hannathbeevi8613
    @hannathbeevi8613 Жыл бұрын

    എനിക്ക് ടെൻഷൻ വന്നാൽ വിശപ് അടങ്ങാറേ ഇല്ല... 🙁

  • @palakkadanpachakambysofi6017

    @palakkadanpachakambysofi6017

    Жыл бұрын

    😀

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Жыл бұрын

    ഫുഡ്‌ കഴിക്കാൻ ഒരിക്കലും മറക്കില്ല 😄😄😄എത്ര ടെൻഷൻ ഉണ്ടെങ്കിലും

  • @valsalamadhu2219

    @valsalamadhu2219

    Жыл бұрын

    😜😜 same here

  • @jubuskitchen4285

    @jubuskitchen4285

    Жыл бұрын

    😂😂

  • @cmcm2510

    @cmcm2510

    Жыл бұрын

    😂😂😂😂😂

  • @athulyatomy9855

    @athulyatomy9855

    Жыл бұрын

    Athu sheriya

  • @nihalvlogs998

    @nihalvlogs998

    Жыл бұрын

    നാനും

  • @sinojsinoj3114
    @sinojsinoj3114 Жыл бұрын

    Super doctor good bless you

  • @gypsymhn8365
    @gypsymhn8365 Жыл бұрын

    Tension kurakyanulla maargam. Exercise, food, aganuyullava enthokkeya appol sir? Agane oru video cheyamo..

  • @prasanthr817
    @prasanthr817 Жыл бұрын

    Thanks Dr 🙏

  • @zareenaabdullazari.5806
    @zareenaabdullazari.5806 Жыл бұрын

    Tnq doctor ❤️

  • @remanampoothiri8112
    @remanampoothiri8112 Жыл бұрын

    Very good information thanks dr

  • @VinodVinod-mb6kz
    @VinodVinod-mb6kz Жыл бұрын

    Thank you❤️

  • @AnilKumar-fh3iw
    @AnilKumar-fh3iw4 ай бұрын

    Valuable information sir❤🙏

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    Thank u sir 🙏💞🙏

  • @kvanazeramminikkad4317
    @kvanazeramminikkad4317 Жыл бұрын

    നല്ലൊരു ടോപ്പിക്ക്... 🌹❣️

  • @syamns4100
    @syamns4100 Жыл бұрын

    ഇതിൽ ഒരു 95% എനിക് ഇങ്ങനെ തന്നെയാണ് ഒരു കൗൺസിലിംഗിന് പോയാൽ കൊള്ളാമെന്നുണ്ട് പക്ഷേ ഒരുപാട് പൈസയാവുമോ എന്നാണ് ഇപ്പൊ ടെൻഷൻ

  • @Suji-muthu069
    @Suji-muthu069 Жыл бұрын

    തലവേദന സഹിക്കാൻ പറ്റാതെ ഇങ്ങനെ സങ്കടപ്പെട്ടു ഒന്ന് ഫ്രീ ആവാൻ യൂട്യൂബ്യിൽ വന്ന ഞാൻ open ചെയ്തത് തന്നെ ഈ vedio മനസ്സറിയുന്ന Dr

  • @emysworld8012

    @emysworld8012

    Жыл бұрын

    Migrane oil veno

  • @leenasnair3726
    @leenasnair3726 Жыл бұрын

    Dr. Sir Anikkum sir paranja ellam prashanagalum Unde

  • @BinduAnil-og7ep
    @BinduAnil-og7ep8 ай бұрын

    Thank you doctor ❤

  • @surajsoman2995
    @surajsoman2995 Жыл бұрын

    6,7,8,9,10 ellam undu. Remedyum koodi parayu doctor.

  • @reejats3863
    @reejats3863 Жыл бұрын

    നമസ്കാരം സാർ 🙏 സത്യം ആണ് ഉറക്കം കിട്ടില്ല ടെൻഷൺ

  • @user-ne8jg2id4t

    @user-ne8jg2id4t

    3 ай бұрын

    Correct

  • @shijomp4690
    @shijomp4690 Жыл бұрын

    🙏🙏🙏🙏valuable information 🙏👍

  • @siyasam1502
    @siyasam1502 Жыл бұрын

    ഇതിൽ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട്

  • @shemeemshemeem2632
    @shemeemshemeem263210 ай бұрын

    തലയ്ക്കുള്ളിൽ മിന്നൽ പോലെ അനുഭവപ്പെടുന്നത്.. ടെൻഷൻ കൊണ്ടാണോ,, അതോ ചെവി യിലെ പ്രശ്നം കൊണ്ടാണോ. വെറുതെ ഹൃദയ മിടിപ്പ് ഉണ്ടാകാറുണ്ട്....thank you ഡോക്ടർ great information 🙏🙏

  • @sha6045

    @sha6045

    3 ай бұрын

    Enikum jnd😢

  • @AlexPakalomatam
    @AlexPakalomatam3 ай бұрын

    Omg doctere..thanks

  • @sarojachandramohan724
    @sarojachandramohan724 Жыл бұрын

    Sir pl. Do a video to reduce tension..

  • @cheriyankannampuzha777
    @cheriyankannampuzha777 Жыл бұрын

    Very interesting video 👍

  • @SURESHBABU-lf6vp
    @SURESHBABU-lf6vp Жыл бұрын

    Thank you sir

  • @ammu4934
    @ammu4934 Жыл бұрын

    Dr... Plss... Autophagy ye kurich oru vedio cheyyamo

  • @mohammedjunaidck459
    @mohammedjunaidck459 Жыл бұрын

    Thank you

  • @rashisworld0845
    @rashisworld0845 Жыл бұрын

    എനിക്ക് ഇടത് ഭാഗത്ത് നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ ഇടക്ക് വരുന്നു വല്ലാതെ അസ്വസ്ഥത വന്നപ്പോൾ dr കാണിച്ചു bp ചെക്ക് ചെയ്തപ്പോൾ 100/180 ആണ് dr ഉടനെ ecg എടുക്കാൻ പറഞ്ഞു അത് എടുത്തപ്പോൾ ഒരു കുഴപ്പവും ഇല്ല dr പറഞ്ഞു എന്താണ് ഇത്രക്ക് വലിയ ടെന്ഷന് ടെന്ഷന് കുറച്ചാൽ മതി നിങ്ങൾക്ക് വേറെ ഒരു കുഴപ്പവുമില്ല മെഡിസിൻ ഒന്നും കഴിക്കേണ്ട എന്നൊക്കെ... എല്ലാ സുഖ സൗകര്യവും ഇന്നെനിക്കുണ്ട് but നിസ്സാര കാര്യത്തിന് വല്ലാതെ ടെന്ഷന് ആകും കാരണം എന്താണെന്ന് എനിക്ക് പോലും അറിയില്ല😢 ഗ്യാസിന്റെ 3 ഗുളിക തന്നിരുന്നു

  • @scoreherogaming1840

    @scoreherogaming1840

    Жыл бұрын

    ദിക്ർ ചൊല്ലിക്കൊണ്ടിരിക്കൂ എപ്പോഴും.നല്ല മാറ്റം ഉണ്ടാകും jst try out...

  • @rashisworld0845

    @rashisworld0845

    Жыл бұрын

    ചൊല്ലാറുണ്ട് ഖുർആൻ ഓതുകയും ചെയ്യും

  • @believersfreedom2869

    @believersfreedom2869

    Жыл бұрын

    പരി.ബൈബിൾ വായിക്കു! വലിയ മാറ്റം ഉണ്ടാവും! ക്രിസ്തു കണ്ണ് നീര് തുടക്കുന്നവൻ!

  • @MUH__FARHAN-f5f
    @MUH__FARHAN-f5f Жыл бұрын

    Ithinokke entan pariaharam dr, pls athu koodi parayu, dr

  • @respectgod1615
    @respectgod1615 Жыл бұрын

    Thanks docter 👍🙇🙇

  • @shineysunil537
    @shineysunil537 Жыл бұрын

    Only pray that is remedy God said no need tension .

  • @believersfreedom2869
    @believersfreedom2869 Жыл бұрын

    Axiety hyper tension നെ കുറിച്ച് ഒരു വീഡിയോ ഇടുമോ! ഹാർട്ട്‌ പ്രശ്നവും ടെൻഷൻ നും തമ്മിൽ ബന്ധമുണ്ടോ!!

  • @anoopanoop1961
    @anoopanoop1961 Жыл бұрын

    വളരെ ശരിയാണ്

  • @shanisaju1724
    @shanisaju17244 ай бұрын

    ഇത് കാണുമ്പോൾ ടെൻഷൻ അനുഭവംപെടുന്നു 😂😂😂

  • @AmizzzworldAmi
    @AmizzzworldAmi Жыл бұрын

    നല്ല മുടി കൊഴിച്ചിൽ ഉണ്ട്, ആഹാരത്തിന് രുചി ഇല്ല, വിശക്കാതെ ആണ് പലപ്പോഴും കഴിക്കുന്നത് .. Work load ഓർക്കുമ്പോൾ തലവേദന വരാറുണ്ട്.. നാളെ ഹോളിഡേയ്‌സ് ആണെങ്കിൽ അന്ന് രാത്രി തലവേദന ഉണ്ടാവില്ല.ഭാഗ്യത്തിന് ഉറക്കം കിട്ടുന്നുണ്ട്

  • @kudukudu976

    @kudukudu976

    Жыл бұрын

    നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്. *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക Ramya 8547429819 *Team Healgia healing hub 😊*

  • @Performance176
    @Performance176 Жыл бұрын

    എനിക്ക് ടെൻഷൻ കൂടുതലാണ് ഞാൻ തന്നെയാണ് എൻറെ ഡോക്ടർ

  • @kaviammu5228
    @kaviammu5228 Жыл бұрын

    Enikkum tenshan kooduthala Dr paranja Kure karyangal enikkund rathri kidannurangunna samayathu pettennu hridhayam padapadamidichu nezgunelkarund pakshe eppa athonnumilla tenshan varumbol ente kaiyum kaalinte adivagavum thanuthu vararund

  • @user-nq7wt3bi5q
    @user-nq7wt3bi5q8 ай бұрын

    Thank you dr

  • @ajithank7242
    @ajithank7242 Жыл бұрын

    ഇതെല്ലാം എന്റെയും പ്രശ്നങ്ങൾ ആണ് കഴുത്തു വേദന സഹിക്കാൻ പറ്റില്ല എക്സറെ എടുത്തു ഒരു കുഴപ്പവും ഇല്ല ചിലപ്പോൾ നെഞ്ചിടിപ്പ് 85 ന് മുകളിൽ ആകും ഇതിന് ഒക്കെ ഒരു പരിഹാരം കൂടി പറഞ്ഞു തരണേ dr വല്ലാതെ കഷ്ട്ടപെടുന്നുണ്ട്

  • @FaisalMubashi-cb2dw

    @FaisalMubashi-cb2dw

    25 күн бұрын

    സൈം ആണ് എന്റെ അവസ്ഥ 😂ഇപ്പോൾ ഹോസ്പിറ്റലിൽ പോവുന്നത് തന്നെ നിർത്തി

Келесі