HEALHY TALK .ചെവിയൊലിപ്പും ചെവിയിലെ പാട പൊട്ടലും DR.MOHAMMAD RIYAS KT,EAR PROBLEMS | TYMPHANOPLASTY

ചെവിയൊലിപ്പും ചെവിയിലെ പാട പൊട്ടലും
പരിഹാര മാർഗങ്ങൾ എന്തല്ലാം?
എപ്പോഴാണ് ഓപ്പറേഷൻ ചെയ്യേണ്ടത്?
EAR PROBLEMS

Пікірлер: 117

  • @smithag2936
    @smithag29362 жыл бұрын

    ചെവിയൊലിപ്പ് കൊണ്ട് രണ്ട് മാസത്തോളമായി ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. കുറെ ഡോക്ടർമാരെ കണ്ടു.. ഇതുപോലുള്ള കുറെ യു ട്യൂബ് വീഡിയോസും കണ്ടു.. പക്ഷെ ഡോക്ടറുടെ ഈയൊരു ഇൻഫർമേഷൻ കിട്ടിയത് മുതലാണ് എനിക്കൊരു ആശ്വാസം കിട്ടിയത്. വളരെ ലളിതമായി രോഗികൾക്ക് നൽകുന്ന സന്ദേശം നന്നായി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @sanju1391

    @sanju1391

    Жыл бұрын

    Eppoll mariyo same avastha annu

  • @munna1941

    @munna1941

    Жыл бұрын

    Don't shover head evening and night time

  • @surendrantalks6053
    @surendrantalks60532 жыл бұрын

    ഇതാണ് യഥാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോ.. നന്ദി ഡോക്ടർ... 🙏🙏🙏

  • @siyadaslamisiyadaslami1933
    @siyadaslamisiyadaslami19335 ай бұрын

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആണ് സാധാരണക്കാർക്കും മനസ്സിലാകും വിധമുള്ള വിശദീകരണവും ഡോക്ടർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @worldofjumi1352
    @worldofjumi13523 жыл бұрын

    Best information ..anu ..Inium Ithu pole ulla Nalla Nalla nirdeshangal pradeekshikunnu ...Sir ..

  • @reejageorge9539
    @reejageorge95393 жыл бұрын

    Useful information doctor . Expecting more useful videos like this.

  • @krishnatheerthakk4277
    @krishnatheerthakk42772 жыл бұрын

    Thank you sir, thankyou SO much for this valuable information 💝

  • @femilarubeesh7102
    @femilarubeesh71023 жыл бұрын

    Enniku orupad hlpful aanu e vdo.... Thanx dr

  • @user-gu4lc4tc6g
    @user-gu4lc4tc6g10 ай бұрын

    Thank you sir ... Thank you so much for this valuable information

  • @achooschannel6745
    @achooschannel67452 жыл бұрын

    Adipoli advice ayirunnu sir

  • @shyniradhesh8135
    @shyniradhesh81352 жыл бұрын

    Valuable information sir

  • @sabiravan578
    @sabiravan5783 жыл бұрын

    നല്ല അറിവ്

  • @cbjanardhanan232
    @cbjanardhanan2322 жыл бұрын

    നല്ല അറിവ് തന്ന Dr ന് നന്ദി.

  • @vaishnavvaishnav.3080
    @vaishnavvaishnav.30802 жыл бұрын

    Thank you sir

  • @Asi123-hc4pk
    @Asi123-hc4pk6 ай бұрын

    tankyou very very help full❤

  • @midlajmidhu1479
    @midlajmidhu14792 жыл бұрын

    Good sir advice

  • @mohammedsadikh6064
    @mohammedsadikh60643 жыл бұрын

    Well helpful 👏👏👏👏

  • @azahfathima891
    @azahfathima8912 жыл бұрын

    Thank you

  • @vijeeshvijeesh3311
    @vijeeshvijeesh3311 Жыл бұрын

    Thanks Dr

  • @sahlayaz5815
    @sahlayaz5815 Жыл бұрын

    Good information

  • @user-kw4ng8to1i
    @user-kw4ng8to1i2 жыл бұрын

    Eni oru Aqsidante patti oru chavi കേക്കുന്നില്ല കണ്ണ് chalikunnila എന്താ cheyandath

  • @rahulrenult4850
    @rahulrenult48503 жыл бұрын

    Great

  • @gameingwithrq6438
    @gameingwithrq64383 жыл бұрын

    ഞാൻ ഇന്നലെ dr കാണാൻ വന്നിരുന്നു dr ഈ ചാനെൽ കാണാൻ പറഞ്ഞു tnx ഒരുപാട് help ആയി

  • @najeeman5885

    @najeeman5885

    2 жыл бұрын

    Dr evdeyanu

  • @hafsamk2182

    @hafsamk2182

    2 жыл бұрын

    നടക്കാവ് ഹോസ്പിറ്റൽ വളാഞ്ചേരി

  • @jeddamarket5341

    @jeddamarket5341

    2 жыл бұрын

    Hospital contact number

  • @mylifemyrule7567
    @mylifemyrule75673 жыл бұрын

    Good

  • @anithaanu6057
    @anithaanu6057 Жыл бұрын

    Tnk u sir

  • @rufaidariyas6876
    @rufaidariyas68762 жыл бұрын

    tinitus treatment undo pls replay

  • @Munavviraahhh
    @Munavviraahhh2 жыл бұрын

    Oparesshan kazhinju ippozhum und ini endha chyyend

  • @bdbdbddhhrhe1725
    @bdbdbddhhrhe17252 жыл бұрын

    Thank you so much doctor

  • @divyadivya3790
    @divyadivya37902 жыл бұрын

    Dr cheviyil chorichil undayirinu epo pazhupiinopam blood varunu

  • @tpsmayyerichira8105
    @tpsmayyerichira81052 жыл бұрын

    മാഷാ അല്ലാഹ്

  • @shafeeqpkh3579
    @shafeeqpkh35793 жыл бұрын

    👍🏻👍🏻

  • @muhaiminabdu8697
    @muhaiminabdu86973 жыл бұрын

    👍👍

  • @sudhank4608
    @sudhank46082 жыл бұрын

    Thank you doctor

  • @lanazahra3468
    @lanazahra34683 ай бұрын

    👍

  • @R.R5456
    @R.R54562 ай бұрын

    Hi റിയാസ് ഡോക്ടർ

  • @Shalushan2255
    @Shalushan2255 Жыл бұрын

    Doctor evide aa wok cheyyunne same problem ente ammayikku surgery cheyyan parayuva doctor enthu cheyyan aa oru idea kittunnilla

  • @musthafapmk3800
    @musthafapmk3800 Жыл бұрын

    എൻ്റെ മോൻ ക്ക് ഇടക്ക് ഇടക്ക് കഫം കെട്ട് വന്ന് കടുത്ത ചെവിവേദന വന്ന് പൊട്ടിചെവിയിൽ നിന്ന് പഴുപ്പ് വരുന്നു.എന്താണ് പ്രതിവിധി

  • @AugustinePlAlex
    @AugustinePlAlex8 ай бұрын

    D October എനിക്ക് വളരെ ചെറു പ്പ ത്തിൽ ഉള്ള ഒരു അസുഖ് മനിത് ഇപ്പോ ലൽ 50 വയസ്സ് തികയുന്നു oppratiion ചെയ്യാൻ പറ്റുമോ

  • @princypi6990
    @princypi69902 жыл бұрын

    Hai സാർ. ഞാൻ nkh ഇൽ ഉണ്ടായിരുന്നോ സാറിന്റെ ഒപിയിൽ ഉണ്ടായിരുന്നു.

  • @user-kw4ng8to1i
    @user-kw4ng8to1i2 жыл бұрын

    Hallo

  • @user-ng6gg1on3d
    @user-ng6gg1on3dАй бұрын

    1 month baby de chevi olikunnund entha cheyyuka dr ne kaanikendathundo

  • @shamsheershereefa4724
    @shamsheershereefa4724 Жыл бұрын

    Dr. ചെവിയുടെ പാട പൊട്ടിയിരുന്നു ഓപറേഷൻ കഴിഞ്ഞിട്ട് 7വർഷമായി ഇപ്പോൾ ചെവി ചൊറിച്ചിലും നീര് ഒലിപ്പും ഒരു മണവും ഉണ്ട് ഞാൻ കാണിക്കുന്ന dr.3പ്രാവശ്യം കാണിച്ചു ഒരുകുറവും ഇല്ല എനിക്ക് നല്ല പേടി ഉണ്ട്

  • @ibrasaqafi3522

    @ibrasaqafi3522

    9 ай бұрын

    എനിക്കും ഇടെ അവസ്ഥ

  • @aneesamuneer7245
    @aneesamuneer72453 ай бұрын

    Dr... ഒന്നര വർഷം മുമ്പ് എൻ്റെ ചെവിയിൽ ഉണ്ണി കയറി, അങ്ങനെ ബയങ്കര വേദനയിൽ ഹോസ്പിറ്റൽ പോയി ഡോക്ടർ ചെവിയിൽ നിന്ന് ഉണ്ണി എടുത്തപ്പോ ചേവിൻ്റെ പൂ പോട്ടിപ്പോയി.... ഒന്നര വർഷം ആയിട്ടും ചെവി നേരെ ആയിട്ടില്ല... ഞാൻ നല്ല വണ്ണം ശ്രദ്ധിച്ചിട്ടും , തണുപ്പ് ഉപയോഗിക്കാറില്ല എന്നിട്ടും ചെവി ചൊരലുണ്ട്... പല ഡോ്ടർമാരെയും കണ്ട് മാറ്റമില്ല... ദയവായി ഡോക്ടർ ഒരു മറുപടി തന്ന് സഹായിക്കണം...😢🙏

  • @user-pp8yi5zs8h
    @user-pp8yi5zs8h8 ай бұрын

    എനിക്ക് ചെവിയിൽ നിന്ന് വെള്ളം ഒ ലിക്കുന്നൂ കഭം കെട്ടിയിട്ടാണ് എന്നാണ് ent പറയുന്നത്. ഇത് മാറാൻ എന്താ ചെയ്യുക

  • @itsmerambo4429
    @itsmerambo4429 Жыл бұрын

    Dr. Oru doubt chothichotte... Enikk cheviyude paadayil hole und... Ath dr. Consult cheythappo drops thannu... Eee drops ozhikkumbol ath thanne marumo? Plzz reply...????

  • @riyasm6692

    @riyasm6692

    Жыл бұрын

    പാട പൊട്ടിയൊലിക്കൽ തുടക്കത്തിലേ 3 മാസമാണെങ്കിൽ സാധ്യതയുണ്ട് ..

  • @siyadaslamisiyadaslami1933
    @siyadaslamisiyadaslami19335 ай бұрын

    Siyad

  • @muhammedadnanmk1820
    @muhammedadnanmk18203 жыл бұрын

    👍👍👍

  • @sheheenaramsan1960
    @sheheenaramsan19602 жыл бұрын

    Hi sir... Enik 8yrs aaayi e prblm und... Ennnum jaladhoshavum thummmal.... Pus varumpol moxiclav 625...cetrizen kazichu kuzhanju...... last dr surgery paranju..... pedichu pokathe irikkuvaaa....

  • @farhanasabeer

    @farhanasabeer

    6 ай бұрын

    Njn surgery cheytha aalan, ippol oru kuzhappavumilla

  • @rafeeqrafeeq8487
    @rafeeqrafeeq84872 жыл бұрын

    ""COLISTOMA" OPERATION CHAITHAL MARUMO? VEENDUM VARUMO SIR. PLEASE REPLAY. AGE 21

  • @user-bt2li8cy3d

    @user-bt2li8cy3d

    2 ай бұрын

    Enik may 14 cheythu

  • @vijaylakshmi3373
    @vijaylakshmi337311 ай бұрын

    Ente surgery kazhinju two weeks aayi tympanoplasty cheythathanu reconstruct cheytha eardrum damage aakumo ennale muthal cheviyil entho change

  • @Mnsworld6666

    @Mnsworld6666

    8 ай бұрын

    Engane ulla operation aanu... Vedhana undayirunno

  • @divyadivya3790
    @divyadivya37902 жыл бұрын

    Hi sir enike 2varahamayi balance problem nadakubo balance kitunila nadakubo daily unde epo kurachayite chevil olipu chorichilaum soluation tharamo kure dr kannichu but mattamonumila pls reply dr

  • @shahenaasnaas8271
    @shahenaasnaas827116 күн бұрын

    Dr sir എനിക്ക് ഓപ്പറേഷൻ പറഞ്ഞതാ ചെയ്യാനൊരു പേടി Dr ന്റെ nmbr kittumo ഒന്ന് സംസാരിക്കാൻ

  • @devayanikaripot7076
    @devayanikaripot7076 Жыл бұрын

    🙏🙏

  • @jawhar1872
    @jawhar18722 жыл бұрын

    Ee opearion cost ethra enn onnu parayamo

  • @sarojinimattukatta2202
    @sarojinimattukatta2202Ай бұрын

    😢 ചെവിയിൽ പാടുപെട്ട് എന്താ ചെയ്യാൻ എന്തെങ്കിലും പരിഹാരം ഒന്ന് പറഞ്ഞു തരുമോ എന്തെങ്കിലും

  • @Mcgaming4268
    @Mcgaming42683 ай бұрын

    Ente mone surgery cheythittum veendum pada potti doctor

  • @najeeman5885
    @najeeman58852 жыл бұрын

    Dr ethu hospitalil anu irikkunnath pls reply

  • @shahin3704

    @shahin3704

    2 жыл бұрын

    നടക്കാവിൽ വളാഞ്ചേരി

  • @sayedmohammedbahassan3231
    @sayedmohammedbahassan32312 жыл бұрын

    ചെവിയുടെ ഓപ്പറേഷൻ ഭയപ്പെടാനില്ല പക്ഷേ വീണ്ടും വരുന്നു അത് ഒരു ഡോക്ടർക്ക് ഗ്യാരണ്ടി തരാൻ പറ്റില്ല

  • @farseena6796

    @farseena6796

    Жыл бұрын

    Operation cythalum veendum undavo

  • @advi774

    @advi774

    Жыл бұрын

    Ys... veedum വരും... പ്രത്യേകിച്ച് ഗവൺമെൻ്റ് മെഡിക്കൽ കോളജ് ഒകെ operation ചെയ്തത് ആയാൽ...അനുഭവം ഉളളത് കൊണ്ട് കമൻ്റ് ഇടുനത്..അവിടെ എനിക് operation ചെയ്തത്..kayiunnaver നല്ല പ്രൈവറ്റ് ഹോസ്പിറ്റൽ പോവുക...ക്യാഷ് ഇല്ലാത്ത എന്നെ പോലെ ഉളളവർ അനുഭവിക്കുക തന്നെ..ഗവൺമെൻ്റ് operation ചെയ്യുനത് അധികവും പഠിക്കുന്ന ജൂനിയർ ഡോക്ടർ ആവും... എൻ്റെ അതേ സമയത്ത് വീടിൻ്റെ അടുത്ത് ഉള്ള ആൾ ക്കും operation ചെയ്തു അയാൾക്ക് വീണ്ടും ചെയ്യേണ്ടി വന്നു...എൻ്റേതും ചെയ്യേണം...രണ്ട് പേരുടെ തും മെഡിക്കൽ കോളജ് നിന്ന് ചെയ്തത്..എൻ്റേത് ഇപ്പോ എന്നും തലവേദയും ജല ദോഷവും ആണ്...ഇനി പൈസ ഉണ്ടകിട്ട് പ്രൈവറ്റ് പോയി ചെയ്യുക ... government doctors നല്ല അറിവ് ഉള്ളവേറ് ആണ് എന്നാലും ഇതൊക്കെ ജൂനിയർ ഡോക്ടർ ആവും ചെയ്യുക...ഒരു ഡോക്ടർ തന്നെ പറഞത് എന്നോട് ...മെഡിക്കൽകോളജ് ഈ operation ചെയ്ത നോ gurenntee

  • @sayedmohammedbahassan3231

    @sayedmohammedbahassan3231

    Жыл бұрын

    @@advi774 yes correct ഞാന് മെഡിക്കൽ കോളേജിലായിരുന്നു ടെസ്റ്റ് ചെയ്ത് അവസാനം പിന്മാറി മെഡിക്കൽ കോളേജ് നമ്മളെ കൂടുതല് ശ്രദ്ധിക്കില്ല അവസാനം കാലിക്കറ്റ് ഡോക്ടർ മനോജ് ബെസ്റ്റ് ഡോക്ടർ 💯👍 പണം അൽപ്പം കുടുതൽ ആണ് എങ്കിലും നല്ല ഡോക്ടർ സർജറി കഴിഞ്ഞ് രണ്ടുമാസം മുമ്പ് പക്ഷേ നീര് olippu ഉണ്ട് 6, മാസം വരെ ഉണ്ടാകും പിന്നെ നാവിൽ രുചി വ്യത്യാസം ഉണ്ട് ഇപ്പൊൾ

  • @AmalaNath

    @AmalaNath

    Жыл бұрын

    @@sayedmohammedbahassan3231 hy enikum ipol ee avastha ane surgeryk chilav ethra aayi

  • @akhilkny

    @akhilkny

    11 ай бұрын

    @@AmalaNath insurance inde 5k aavu.

  • @boltz_gaming
    @boltz_gaming Жыл бұрын

    Dr. നമ്പർ തരുമോ

  • @rajukarivelirajukariveli8918
    @rajukarivelirajukariveli891811 ай бұрын

    എത്ര രൂപ വരെ ആകും സർജറിക്ക് നല്ല ഹോസ്പിറ്റൽ ഏതാണ്

  • @obvyhennas

    @obvyhennas

    6 ай бұрын

    M E S പെരിന്തൽ മണ്ണ ഇൻഷുറൻസ് ഉണ്ടെകിൽ ഫ്രീ ഇല്ലെഗിൽ 20 to25

  • @selmaselvaraj5435
    @selmaselvaraj54352 жыл бұрын

    എന്റെ ഓപ്പറേഷൻ കഴിഞ്ഞു രണ്ടു ദിവസം ആയതേ ഉള്ളു ഇന്നലെ കുളിച്ചു കഴിഞ്ഞു ചെറിയ ബുദ്ധിമുട്ട് പോലെ തോന്നുന്നു നാളെ dr കൊണ്ടു കാണിക്കണം ഞാൻ ഇസ്രായേലിൽ ആണ് ഇവിടെ ഓപ്പറേഷൻ കഴിഞ്ഞു പിറ്റേന്ന് വീട്ടിൽ വിട്ട് ഓയിൽ മെന്റോ ഗുളികയോ ഒന്നും തന്നില്ല ഇവിടെ ഇങ്ങനെ ആണെന്ന് തോന്നുന്നു വലിയ വേദന ഒന്നും ഇല്ല

  • @renuka4307

    @renuka4307

    3 ай бұрын

    ഇപ്പൊ എങ്ങനെ ഉണ്ട്. എനിക്ക് സർജറി കഴിഞ്ഞിട്ട് 2 weeks ആയി. Ready ആയോ. കേഴ്‌വി improve ആയോ. Pls reply

  • @reenamonachan2497
    @reenamonachan249711 ай бұрын

    എനിക്കും ചെറുപ്പം മുതലേ ജലദോഷവും ചെവിപഴുപ്പും വരുമായിരുന്നു, ആന്റിബയോട്ടിക് കഴിക്കുമ്പോൾ അത് മാറുകയും ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ ഒന്നരമസത്തോളമായി ചെവിപഴുപ് മാറാതെ നില്കുന്നു, ഓപ്പറേഷൻ ചെവിയുടെ ബാക്ക് ൽ മുറിവ് ഉണ്ടാക്കിയാണോ ചെയ്യുന്നത്? സർ, ഒരു റിപ്ലൈ തരണം.

  • @ardravlogs5405

    @ardravlogs5405

    9 ай бұрын

    ചെറുപ്പം മുതൽ നിക്കാതെ വരാറുണ്ടോ എന്റെ മോൾക് ഉണ്ട് അത് ആണ് ചോദിച്ചത്

  • @jasminjas2408

    @jasminjas2408

    9 ай бұрын

    Yes

  • @jasminjas2408

    @jasminjas2408

    9 ай бұрын

    Enikk cheythathaanu

  • @renuka4307

    @renuka4307

    3 ай бұрын

    എനിയ ചെയ്തു.2 times. ഒരു വട്ടം ചെവിക്കു പുറകിൽ. ഇപ്പൊ ചെവിക്കു മുകളിൽ തല ഭാഗത്തു ആണ് മുറിവ്. വേദന ഒന്നും ഇല്ലാത്ത സർജറി.

  • @shameemathasni1906
    @shameemathasni19069 ай бұрын

    Ente sergey kazhinju

  • @renuka4307

    @renuka4307

    3 ай бұрын

    ഇപ്പൊ എങ്ങനെ ഉണ്ട്. Reply ചെയ്യണേ. കേഴ്‌വി improve ആയോ

  • @irfanas942
    @irfanas9422 жыл бұрын

    Cheviyil eco pole voice kelkkununde ntha karanam rply plz

  • @homosapien8320

    @homosapien8320

    2 жыл бұрын

    Bro...ഇപ്പോഴും പ്രശ്നം ഉണ്ടോ?

  • @irfanas942

    @irfanas942

    2 жыл бұрын

    @@homosapien8320 no

  • @homosapien8320

    @homosapien8320

    2 жыл бұрын

    @@irfanas942 എങ്ങനെയാ ബ്രോ അത് മാറിയെ??

  • @shihabpkd1276
    @shihabpkd12766 ай бұрын

    ചെവി പഴുപ്പ് എനിക്ക് ചിലപ്പോൾ ഒക്കെ ഉണ്ടാവരുണ്ട്. കൂടുതൽ ആയാൽ ഡോക്ടറെ കാണും. ചിലപ്പോൾ വൃത്തി കെട്ട small ഉണ്ടാവും. പാട പൊട്ടിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ ദിവസവും ചെവി ഒലിക്കാർ ഉണ്ട്. ഇത് ഇത്ര വലിയ പ്രശ്നം ആണ് എന്ന് തോന്നിയിട്ടില്ല. ഇത് കേട്ടപ്പോൾ പേടി തോന്നുന്നു

  • @renuka4307

    @renuka4307

    3 ай бұрын

    കേഴ്‌വി കലക്രമേനെ നഷ്ടമാകും. എനിക്ക് കുഞ്ഞിലേ മുതൽ ഈ പ്രശ്നം ഉണ്ട്. കേഴ്‌വി കുറഞ്ഞു കുറഞ്ഞു വരുന്നി. ഇപ്പൊ സർജറി ചെയ്തു.2 weeks ആയി

  • @user-ij7zx6sd2l
    @user-ij7zx6sd2l9 ай бұрын

    എനിക്ക് ഇപ്പൊ രണ്ട് ദിവസം ആയിട്ട് ചെവി ഒലിപ്പുണ്ട്.. ചെയുടെ പടയ്ക്ക് ചെറിയ ഹോൾ വന്നിട്ടുണ്ട്..

  • @user-wb2et3yu4h

    @user-wb2et3yu4h

    6 ай бұрын

    ചെവിയുടെ പുറത്തേക്ക് പഴുപ്പ് വരുമോ

  • @danissebastian2552

    @danissebastian2552

    21 күн бұрын

    Hole adanjo entha cheythath onnu parayumo.. Ente chevikkum hole und

  • @ajeeshbabu09
    @ajeeshbabu09 Жыл бұрын

    Sir parnja ee surgery Kk ethre Rupa akum

  • @renuka4307

    @renuka4307

    3 ай бұрын

    എനിക്ക് 95000 ആയി. In kollam on മാർച്ച്‌ 2024

  • @dreamcatcher161

    @dreamcatcher161

    Ай бұрын

    @@renuka4307enghana hole vannath

  • @shafeeq1993
    @shafeeq1993 Жыл бұрын

    Dr Ent surgeon ano ??

  • @fasalumprahman3201
    @fasalumprahman3201 Жыл бұрын

    ചെവിയിലെ പാട പൊട്ടിയാൽ ഫ്ലൈറ്റ് യാത്ര ചെയ്യാൻ പറ്റുമോ സാർ

  • @CRIMINAL_FFM

    @CRIMINAL_FFM

    Жыл бұрын

    പറ്റും, ഞങ്ങൾ യാത്ര ചെയ്യാറുണ്ട്

  • @muhammadalthaf8436
    @muhammadalthaf84362 жыл бұрын

    ഡോക്ടർ nomber kittuo

  • @ayyoobvk5388

    @ayyoobvk5388

    2 жыл бұрын

    നിങ്ങൾ എവിടെ ഉള്ളതാണ്

  • @ayyoobvk5388

    @ayyoobvk5388

    2 жыл бұрын

    Eee sir വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിൽ ഉള്ളതാണ്

  • @lekshmimohan7274
    @lekshmimohan7274Ай бұрын

    ചെവിയിൽ നീരും വെള്ളവും പോലെ ഉണ്ട് കുഞ്ഞിന്റെ but കുഞ്ഞിന് വേദന ഒന്നുമില്ല

  • @sarithakumblaksd5939
    @sarithakumblaksd59392 жыл бұрын

    എന്റെ മകന് കുറെ വർഷമായി സർ ഈയൊരു പ്രശ്നം.2- 3 ഓപ്പറേഷൻ ചെയ്തു മാറ്റമില്ല പരിഹാരമുണ്ടോ സർ

  • @mohammedsabiquemk1703

    @mohammedsabiquemk1703

    2 жыл бұрын

    Cost?ayi

  • @azharsaquafi6087
    @azharsaquafi6087 Жыл бұрын

    Sir നമ്പർ

  • @saleemtirur4916

    @saleemtirur4916

    4 ай бұрын

    സർ നമ്പർ തരോ, ഡോക്ടർ എവിടയാ വർക്ക്‌ cheyyunnath

  • @sheefahakkim4395
    @sheefahakkim43952 жыл бұрын

    ഓപ്പറേഷൻ പറഞ്ഞു ബട്ട്‌ പേടി

  • @NZA_LENX_YT

    @NZA_LENX_YT

    10 ай бұрын

    Kuzhappam illa cheriya surgery aaa

  • @kavyaraj613
    @kavyaraj6132 жыл бұрын

    Thanks sir

  • @usmannasiyakunnath5285
    @usmannasiyakunnath528511 ай бұрын

    Thanks Dr

  • @aazimjumanvlogs8968
    @aazimjumanvlogs89683 жыл бұрын

    👍👍

Келесі