എന്താണ് ചെറുപ്പക്കാർക്കിടയിൽ സംഭവിക്കുന്നത്

Ғылым және технология

Doctor Vijayalakshmi ,Senior gynaecologist and infertologist speaks about the reasons of the high rate of infertility among youngsters.The lifestyle issues and much more
ആരോഗ്യപരമായ വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു ചാനൽ..
പ്രമുഖ ഡോക്ടർമാരുമായുള്ള
അഭിമുഖങ്ങളും, രോഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ചുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങളും ഈ ചാനലിൽ ഉൾപെടുത്തുന്നു.
ഈ വീഡിയോയെ കുറിച്ചോ.. മറ്റേതെങ്കിലും ആരോഗ്യപരമായ കാര്യങ്ങളെകുറിച്ചോ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ.. +91 97449 58122
കമന്റിലൂടെയും ഞങ്ങളുമായി ബന്ധപ്പെടാം

Пікірлер: 593

  • @knowledgeiswealth.
    @knowledgeiswealth.2 ай бұрын

    കുട്ടികളെ വേണ്ടവർ മാത്രം ഉണ്ടാകുക, അവരെ ശെരിയായ രീതിയിൽ വളർത്താൻ അറിയുന്നവർ മാത്രം ഉണ്ടാകുക ആർക്കോ വേണ്ടി എന്തിനോ വേണ്ടി കുട്ടികളെ ഉണ്ടാക്കി ഇട്ടിട്ട് അവരുടെ ജീവിതം നശിപ്പിക്കാതിരിക്കുക

  • @BilalShams-lg1pz

    @BilalShams-lg1pz

    Ай бұрын

    ഒരു ലൈക് അടിച്ചു. അത്രയേ പറ്റൂ.

  • @svXPs

    @svXPs

    Ай бұрын

    👌👌👌👌

  • @srerindu

    @srerindu

    Ай бұрын

    Exactly.. Athinte avasyam e ullu..

  • @Murshid178

    @Murshid178

    Ай бұрын

    Satyam bro 😢

  • @lintolouis

    @lintolouis

    Ай бұрын

    it's true bro

  • @advaith8362
    @advaith83622 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ👍 മൂന്നുവർഷം മുമ്പ് അപ്‌ലോഡ് ചെയ്തതാണെങ്കിലും ഇന്നാണ് കാണുന്നത്.

  • @0708im

    @0708im

    Ай бұрын

    Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @hafsaunais2925

    @hafsaunais2925

    Ай бұрын

    Mee too 😊

  • @immanuelvarghese8944
    @immanuelvarghese8944Ай бұрын

    3yr aayi upload chaithatt. Ellavarum kaanunnathu ipol aanu..

  • @vishnunataraj1612
    @vishnunataraj16122 ай бұрын

    ആധുനിക സമൂഹത്തിൽ ആളുകൾക്ക് പേറ് അല്ല പ്രധാനം. വരുമാനവും തൊഴിലും ഒക്കെ ഉണ്ടായിട്ടു മതി പ്രസവം. ദാരിദ്ര്യവും ദുരിതവും സഹിച്ചു സഹിച്ചു ഇവിടെ ആളുകൾ പിള്ളേരും കൊന്ന് ആത്മഹത്യ ചെയ്യുകയാണ്. കുറെ പേറു നടന്നാലേ ഡോക്ടർക്ക് ബിസിനസ്‌ നടക്കുകയുള്ളു.

  • @RIYAD28

    @RIYAD28

    2 ай бұрын

    പ്രസവം നടന്നില്ലെങ്കിൽ അടുത്ത തലമുറയിലെ ആളുകളുടെ എണ്ണം കുറയും. അതോടെ തൊഴിലും വരുമാനവും കുറയും. വീണ്ടും ദാരിദ്ര്യം ഉണ്ടാകും. ചൈനക്ക് ഇപ്പൊൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് അതാണ്

  • @Belconwy1

    @Belconwy1

    2 ай бұрын

    Exactly

  • @goodhope2854

    @goodhope2854

    2 ай бұрын

    ഇപ്പോഴും കുറെ പേർക്ക് കല്യാണവും ഭാര്യ ട്രോഫി അവരെ വളർത്തൽ പിന്നെ മരിക്കുക ഇത് തന്നെ

  • @whiteangel3333

    @whiteangel3333

    2 ай бұрын

    @@RIYAD28😂😂😂ഒരു നേരത്തെ അഷ്ടിക്ക് വക ഇല്ലാത്തവൻ, നല്ല ഭക്ഷണം സമൃദ്ധിയായി തിന്നുന്നവനെ നോക്കി, ‘ഇങ്ങനെ തിന്നാൽ നിനക്ക് ഭാവിയിൽ കൊളെസ്ട്രോൾ വരും ’എന്ന് പറയണപോലെ ഉണ്ട്. China ഇപ്പോൾ compete ചെയുന്നത് സാക്ഷാൽ US ആയിട്ടാണ്. ..

  • @RIYAD28

    @RIYAD28

    2 ай бұрын

    @@whiteangel3333 കൊമ്പിറ്റ് ചെയ്യുന്നുണ്ട്, പക്ഷെ ചൈന ഇപ്പൊൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി പഠിച്ചാൽ മതി. ഇന്ത്യയിലേക്ക് ഇപ്പൊൾ ഒരുപാട് ഫോറിൻ ഇൻവെസ്റ്റ്മെൻ്റ് വരുന്നുണ്ട്, അതിന് കാരണം ഇവിടത്തെ യുവതലമുറ തന്നെയാണ്. ഇന്ത്യൻ ജനസംഖ്യയുടെ 47% 27 വയസ്സിന് താഴെയുള്ളവരാണ്. അഷ്ടിക്ക് വക ഇല്ലാത്തത് കയ്യിലിരിപ്പ് കൊണ്ടല്ലേ. പുതിയ പാർലമെൻ്റ്, കാക്കക്ക് അപ്പി ഇടാൻ 3000 കോടി ഇങ്ങനെ കുറെ നശിപ്പിക്കുന്നതിന് പകരം കൃത്യമായി ഉപയോഗിച്ചിരുന്നു എങ്കിൽ പട്ടിണി ഒക്കെ എന്നെ മാറിയേനെ

  • @mjtomass
    @mjtomassАй бұрын

    മര്യാദക്കു കേൾക്കാൻ പോലും തയ്യാറാകാതെ comment വർക്കേഴ്സ് ഇവിടെയും ഉണ്ട്. എന്താണു പറയുന്നതെന്നോ അത് എന്തുമാത്രം ഗുണകരമാണെന്നോ അല്ല നോക്കുന്നത്.അവിവേകം ആഘോഷിക്കലാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്... സത്യത്തിൽ ഡോക്ടറുടെ ഈ ക്ലാസ്സ് ദൈവികമായ ഒരിടപെടൽ ആയിട്ടു കാണേണ്ടതാണ്.Thank you so much 🙏

  • @LawyerScorp
    @LawyerScorpАй бұрын

    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരോക്കൊക്കെ Doctor ചിലവിനു കൊടുക്കും കേട്ടോ. സാമ്പത്തികമില്ലെങ്കിൽ ഒരു കൊച്ചിനെ ഉണ്ടാക്കി നരകിക്കാൻ വിട്ടാൽ ദൈവം പൊറുക്കില്ല. വളർത്താൻ പറ്റുന്നവര് ഉണ്ടാക്കിയാൽ പോരെ. ഒന്നില്ലെങ്കിലും കഷ്ടപ്പെടുന്നത് സ്വന്ത മക്കളാണെന്ന ബോധമെങ്കിലും ഉണ്ടാവണം

  • @0708im

    @0708im

    Ай бұрын

    😄 Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @vivvelsene63

    @vivvelsene63

    Ай бұрын

    you know she is talking about people who are calling her asking for a baby, right ? not the other way round.

  • @midhun153

    @midhun153

    Ай бұрын

    ​@@0708im so what? What if your parents had decided not to have you! Every one have problems and stress in life. There are people who go to govt hospital and there are people who go to luxury hospitals. There are children who study in low fees schools and there are some whi study in high fees schools. There is always someone who is higher or lower than you. That doesn't qualify anyone to decide not to have children, in the same way problems in life doesn't mean you can kill yourself.

  • @midhun153

    @midhun153

    Ай бұрын

    വളർത്താൻ പറ്റില്ലെങ്കിൽ, സാമ്പത്തികം ഇല്ലെങ്കിൽ പിന്നെ എന്തിനാ വിവാഹം കഴിച്ചേ!

  • @midhun153

    @midhun153

    Ай бұрын

    ​@0708im What if your parents had decided not to have you bcos they are middle class!! What if your parents had decided not to have you bcos they had to earn and have responsibilities!! What if your parents had decided not to have you bcos medical science had not developed much back then!! Every generation has work stress. Previous generation had even more problems, less social security, medicine was not this advanced, no formal education(not to say schools). Its not someones need that a person to have kids. Being a parent in itself is rewarding.

  • @azraabdulla5364
    @azraabdulla5364Ай бұрын

    It seems that this doctor isn't empathetic to her patients. She is setting templates and asking people to fit into that, irrespective of their psychological distress or financial situation. Excuses like back pain or smell are signs of some underlying fears. It should have been addressed empathetically by a doctor.

  • @Aneeshaparol
    @Aneeshaparol2 ай бұрын

    Well well said 💯

  • @Kris13893
    @Kris138932 ай бұрын

    ഡോക്ടറേ ഞാനും premarriage കൗൺസിലിംഗിനു പോയതാ... അവരെല്ലാം പറയുന്നേ നല്ല പ്രായത്തിൽ കെട്ടണമെന്നു ആണ്, പിന്നെ സില്ലി റീസൺസിനു വേണ്ടി intimacy കുറക്കരുത്തുമെന്നു ആണ് പറയുന്നേ... 😍😍😍

  • @indira287

    @indira287

    2 ай бұрын

    26:50 26:50

  • @0708im

    @0708im

    Ай бұрын

    Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @shanalanalan3777
    @shanalanalan37773 жыл бұрын

    Doc your are very right talking 👍

  • @geethanair7749
    @geethanair77492 ай бұрын

    സത്യം..... പണ്ടൊക്കെ വീട്ടുകാർ ആയിരുന്നു എല്ലാം.. ഇപ്പൊ എല്ലാം കൂട്ടുകാർ....

  • @srijithg6761

    @srijithg6761

    Ай бұрын

    Question is, how many friends will be there, when we fall into a problem

  • @globalentertainerms4694

    @globalentertainerms4694

    Ай бұрын

    കൂട്ടുകാരെ നമ്പി ഇരുന്നാൽ ഊമ്പിച്ചു നിന്റെ കൈയിൽ തരും... വധംമേ.. 😂വീട്ടുകാർ എന്തൊക്കെ അവറതം പറഞ്ഞലും നമ്മുടെ ഉയർച്ച ആണ് അവര്ക് ഇഷ്ടം

  • @jayan9659

    @jayan9659

    25 күн бұрын

    ​@@srijithg6761 undayaal baghyam

  • @rinojoe5282

    @rinojoe5282

    3 күн бұрын

    ​@@srijithg6761how many parents will understand inter personal problems. Ultimate solution where get ..people go that way..

  • @antonyfernandez1261
    @antonyfernandez1261Ай бұрын

    Dr Vijayalakshmi speech such a pure truth 💎

  • @kritix5099
    @kritix50992 ай бұрын

    നാട്ടില്‍ ജോലി ഇല്ല . 2 masters എടുത്ത് 6 വര്‍ഷത്തോളം work experience ഉള്ള എനിക്ക് kittunnath 17000 rs ആയിരുന്നു... in lawsinte പോരും ശുഷ്കിച്ച salary um support ഇല്ലാത്ത ജോലിയുമായി valanju... ഒടുവില്‍ എല്ലാരെയും പോലെ ഞങ്ങളും vidhesheshathekk പോന്നു. ഇവിടെ ഒരു കുട്ടിയെ ജനിപ്പിച്ചു വളര്‍ത്താനുള്ള ബുദ്ധിമുട്ട്‌ വളരെ വലുതാണ് . സാമ്പത്തിക പ്രതിസന്ധി ഉള്ള sadharanakkarkk ഇതൊക്കെ vichaarikaan മാത്രമേ nadakkullu...

  • @neeraj8069

    @neeraj8069

    2 ай бұрын

    btech grad from government University... same അവസ്ഥ

  • @marigoldtalks6774

    @marigoldtalks6774

    Ай бұрын

    പണ്ടത്തെ ആളുകളെ പോലെ കൂടുതൽ ചിന്ദിക്കാതെ അങ്ങ് ചയ്യുക. എല്ലാം പടച്ചോന്റെ കയ്യിലാണ് 👌☺️

  • @prajithkarakkunnel5482

    @prajithkarakkunnel5482

    Ай бұрын

    ഞാൻ പത്തു വരെ പഠിച്ചുള്ളൂ. Psc പഠിച്ചു റെയിൽവേയിൽ ജോലി കിട്ടി 8yrആയി സാലറി 45+ഉണ്ട്. നാട്ടിൽ ജോലി ഇല്ലാത്ത കൊണ്ട് അല്ല. സാലറി കുറവ് ആണ്. അതാണ് ആളുകൾ പോകുന്നത്. പിന്നെ നല്ല ലൈഫ് ആസ്വദിക്കാനും

  • @kritix5099

    @kritix5099

    Ай бұрын

    @@prajithkarakkunnel5482 PSC listil വന്നതാണ്.. പക്ഷേ 3 വര്‍ഷത്തോളം ചുമ്മാ pooyii...

  • @kritix5099

    @kritix5099

    Ай бұрын

    @@marigoldtalks6774 ഒരു കുട്ടിയെ വളര്‍ത്തുമ്പോള്‍ അതിനോട് ചെയ്യുന്ന krooratha ആകരുത് അല്ലോ. സാമ്പത്തികമായി secure അല്ലാത്തത് കൊണ്ട്‌ ജോലി രാജി വയ്ക്കാന്‍ സാഹചര്യം ഇല്ല... രണ്ട് പേരുടെ കാര്യം മാത്രം aanel ok. പക്ഷേ രണ്ട് പേരുടെയും parentsine നോക്കുന്നതും ഞങ്ങൾ തന്നെ ആണ്.

  • @divyalalraveendran1647
    @divyalalraveendran1647Ай бұрын

    Wow. I respect this lady

  • @Vazhipokkann
    @VazhipokkannАй бұрын

    ഇതുപോലത്തെ കുറേ വെളിവില്ലാത്തവരും കുറേ മത നേതാക്കളും ഒക്കെ പ്രസംഗിക്കും കുറേ കുട്ടികളെ പെറ്റ് കൂട്ടാൻ.. അവസാനം അഷ്ടിക്ക് വകയില്ലാതെ കുട്ടികളുടെ ജീവിതം ദുരിതമാകും.. കുറച്ചു വളരുമ്പോൾ അവർ തന്നെ തിരിച്ചു ചോദിക്കും നോക്കാൻ കഴിയില്ലെങ്കിൽ എന്തിനാ ഞങ്ങളെ ഉണ്ടാക്കാൻ പോയതെന്ന്... പെറ്റ് കൂട്ടാൻ പറയുന്നവർ ആരും ചിലവിനു തരില്ല.. സാമ്പത്തികം മാത്രമല്ല, കുട്ടികൾ വളരുന്നതിനനുസരിച്ചു അവരോട് ഒപ്പം സമയം ചിലവഴിക്കാനും നല്ല രീതിയിൽ വളർത്താനും അറിയണം.. അത് വലിയ ഉത്തരവാദിത്തം തന്നെയാണ്.. അതിനു കഴിയില്ലെങ്കിൽ ദയവ് ചെയ്ത് കുട്ടികളെ ഉണ്ടാക്കാതിരിക്കുക...

  • @midhun153

    @midhun153

    Ай бұрын

    സാമ്പത്തികം ഇല്ല, കുട്ടിയോടൊപ്പം സമയം ചിലവാക്കാൻ കഴിയില്ല. പിന്നെ എന്തിനാ വിവാഹം കഴിച്ചേ. ചില വിട്ടുവിഴിച്ചകൾക്കൊക്കെ തയാറാകണം.

  • @sreejithkovoor

    @sreejithkovoor

    Ай бұрын

    കുട്ടികളെ ഉണ്ടാക്കാൻ മാത്രം അല്ല സെക്സ്

  • @shaabz9102

    @shaabz9102

    Ай бұрын

    സെക്സ് ചെയ്താൽ ഇപ്പത്തന്നെ കുട്ടിയുണ്ടാവും എന്ന് ആരാ പറഞ്ഞെ,, കുട്ടി വേണ്ടെങ്കിലും വേണങ്കിലും സെക്സ് ചെയ്യാം,,വേണ്ടെങ്കിൽ മുൻകരുതൽ എടുത്താൽ മതി,, 👍🏼

  • @mjtomass

    @mjtomass

    Ай бұрын

    മര്യാദക്കു കേൾക്കാൻ പോലും തയ്യാറാകാതെ comment വർക്കേഴ്സ് ഇവിടെയും ഉണ്ട്. എന്താണു പറയുന്നതെന്നോ അത് എന്തുമാത്രം ഗുണകരമാണെന്നോ അല്ല നോക്കുന്നത്.അവിവേകം ആഘോഷിക്കലാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്... സത്യത്തിൽ ഡോക്ടറുടെ ഈ ക്ലാസ്സ് ദൈവികമായ ഒരിടപെടൽ ആയിട്ടു കാണേണ്ടതാണ്.Thank you so much 🙏

  • @vishaag8164

    @vishaag8164

    Ай бұрын

    Exactly

  • @AMAL.PS.
    @AMAL.PS.Ай бұрын

    Reality! Well said doctor 💯

  • @0708im

    @0708im

    Ай бұрын

    Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @sumayyakattikunnan5533
    @sumayyakattikunnan55332 ай бұрын

    Informative discussion...👍🏻

  • @Murshid178
    @Murshid178Ай бұрын

    Doctor pwoli...❤ really appreciate her words 🙏🏼

  • @Belconwy1
    @Belconwy12 ай бұрын

    Aggressive and regressive at the same time. No matter how many years expertise she has, she needs to be an empathetic human in the first place as a doctor.

  • @ashagopinath6817

    @ashagopinath6817

    2 ай бұрын

    My thoughts exactly!

  • @zenjm6496

    @zenjm6496

    2 ай бұрын

    Truth hurts. She isn't regressive. She's just truthful to her profession.

  • @Belconwy1

    @Belconwy1

    2 ай бұрын

    @@zenjm6496 Whatever you say 🤦🏼‍♀️

  • @rprprprprprp712

    @rprprprprprp712

    2 ай бұрын

    What's exactly regressive about what she says. Trying to understand your thought process.

  • @Belconwy1

    @Belconwy1

    2 ай бұрын

    @@rprprprprprp712 You are posting same comment on everyone here opposing her differently. You might need to take a moment to look at yourself first.

  • @tonyjack1799
    @tonyjack17992 ай бұрын

    Nice talk... What this doctor saying is very true... There is no sex education in this place.... I think this doctor and Dr anitha mani,, should sit together and give an awareness to the young generation...

  • @0708im

    @0708im

    Ай бұрын

    Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @utubmbr
    @utubmbrАй бұрын

    Good discussion. But, why are you setting templates for people on how to live their life? Sorry, I don't agree with everything the Dr is saying. It's up to you what you want in life and how you define you family. It's important to spend quality time with your family.

  • @oormma4302
    @oormma43022 ай бұрын

    Well said Doctor 💯🔥👍🏻👍🏻

  • @0708im

    @0708im

    Ай бұрын

    No. Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oeАй бұрын

    സാമ്പത്തികമായി ശക്തി ഉണ്ടെങ്കിൽ മാത്രമേ കുട്ടികളെ വളർത്താൻ സാധിക്കു. സാമ്പത്തിക ശക്തിയില്ലെങ്കിൽ വിദ്യാഭ്യാസം , രോഗം എന്നിവ വളരെയധികം ദുഃഖം ഉണ്ടാക്കും

  • @kevinroy8332

    @kevinroy8332

    Ай бұрын

    നിങൾ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുറ്റമാണ്.

  • @coralcube4783

    @coralcube4783

    Ай бұрын

    ഒരു കുട്ടിയെ വളർത്താൻ ഒരു നായ്ക്കുട്ടിയെ വളർത്തുന്ന ചിലവ് പോലുമില്ല. നമ്മൾ തിന്നന്തിന്റെ ഒരംശം ഇവർക്ക് കൊടുത്താൽ അവർ വളർന്നോളും.

  • @user-jh9ox5wy5v

    @user-jh9ox5wy5v

    6 күн бұрын

    അത് ഓക്ക് 15 വർഷം മുമ്പ് ​@@coralcube4783

  • @laxmipandit1440
    @laxmipandit14402 ай бұрын

    Those who find the missionery position difficult should try the soldier position. Keep the woman on the table and log in the standing position. This position requires much less energy than the missionery posture and can also delay the climax.

  • @Iam_2020

    @Iam_2020

    Ай бұрын

    @@thebest8535yes and also eat less before sex. Full stomach makes you tired😌

  • @sabu3677
    @sabu36772 ай бұрын

    ❤❤dr.mama.talking real .truths..grate job

  • @0708im

    @0708im

    Ай бұрын

    Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @anandss2446
    @anandss24462 ай бұрын

    Such a Great information with Reality

  • @krishnaramesh5323
    @krishnaramesh5323Ай бұрын

    Any distressed couple going to meet her surely will come out totally depressed after hearing her merciless and blunt counseling, in a way also shaming them which one can make out the way she talks.

  • @healthinnovationskerala
    @healthinnovationskerala2 ай бұрын

    D3 ,Omega 3, B vitamins. All are important.. Keep insulin low.. For more

  • @onlyfor4372
    @onlyfor437213 күн бұрын

    ഇപ്പോഴത്തെ Gen വളരെ വിത്യസ്തമാണു.. നല്ല ടൈമിൽ കല്ല്യാണം കഴിച്ച്‌, ഒരുപാട്‌ മക്കളൊക്കെ ആയി ജീവിക്കുന്ന ആ life, അതൊന്നും പറഞ്ഞ്‌ അറിയിക്കാൻ പറ്റില്ല...lot of comments കണ്ടു, നോക്കാൻ പറ്റില്ലങ്കിൽ മക്കളെ ഉണ്ടാക്കരുത്‌ എന്ന്.....ഏറ്റവും വൃത്തി കെട്ട ചിന്ത......🙏🏻

  • @jsna9792
    @jsna97922 ай бұрын

    💯 agree with this doctor

  • @0708im

    @0708im

    Ай бұрын

    Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @JayakrishnanH007
    @JayakrishnanH007Ай бұрын

    എനിക്ക് വയസ്സ് 31 എൻറെ പ്രായത്തിലുള്ളവർ പോലും കൂടുതൽ പേരും പണ്ടത്തെ ആളുകളെ പോലെ സെക്സ് എന്നു പറയുന്നത് കൊച്ചുങ്ങളെ ഉണ്ടാക്കാൻ വേണ്ടി എന്തോ ഒരു പരിപാടി എന്ന് മാത്രമായിട്ടാണ് കാണുന്നത്.. എനിക്കും എൻറെ പങ്കാളിക്കും പിള്ളേരെ വളർത്താൻ താല്പര്യമില്ലാത്തതുകൊണ്ട് പിള്ളേര് വേണ്ട എന്നുള്ള തീരുമാനത്തിലാണ് ഞങ്ങൾ പോകുന്നത്.. പക്ഷേ അതിൻറെ അർത്ഥം ശാരീരികമായി ബന്ധപ്പെടാറില്ല എന്നോ സെക്സ് ചെയ്യാറില്ലെന്നോ അല്ല.. മനുഷ്യൻ ഇതിന് മനസ്സിലാക്കിയിരിക്കുന്നത് തന്നെ കുറെയൊക്കെ തെറ്റായിട്ടാണ്

  • @globalentertainerms4694

    @globalentertainerms4694

    Ай бұрын

    ത്നങ്ങൾ പറയുന്നത് ഒക്കെ okay... പക്ഷെ ഒരു biological ആയി sex ന്റ function സന്താനകളെ ഉണ്ടാകുക എന്നത് ആണ്... അതിന് വേണ്ടി ആണ് lust... ഒക്കെ... അതിനു അർത്ഥം നമ്മൾ ക് അതു വേണ്ടിയെ തീരു എന്ന് അല്ല ഞാൻ ഉദ്ദേശിച്ചത്... Actually biological ആയി ഏതു ജീവി യുടെ ആയാലും sex ന്റ prime function എന്നത് സന്താന ഉല്പത്തി ആണ്.. അത് വഴി വംശം നിലനിർത്തകാ എന്നത്

  • @JayakrishnanH007

    @JayakrishnanH007

    Ай бұрын

    @@globalentertainerms4694 നിങ്ങൾ പറഞ്ഞതിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഇല്ല.. പക്ഷേ കുഞ്ഞിനെ വേണം എന്ന് തോന്നുമ്പോൾ മാത്രം സെക്സ് ചെയ്യുന്ന ആളുകളുടെ തെറ്റായ മൈൻഡ് സെറ്റിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്

  • @HD-cl3wd

    @HD-cl3wd

    3 күн бұрын

    ഞാൻ കുട്ടിയെ ഉണ്ടാക്കിയിട്ടില്ല 😃

  • @pauloseputhenpurackal3135
    @pauloseputhenpurackal31352 ай бұрын

    I regret i could only watch this in 2024

  • @tg-hr9yg
    @tg-hr9yg9 ай бұрын

    I dont think it's right to force a couple to have kids when they dont want.i myself had a kid when I was not ready due to unbearable pressure from people and I dont like my motherhood stage at all.infact everytime my child throws a tantrum I curse the people who forced me to hv kids.there are so many families who have marital problems even with kids and that gets passed onto them and they grew upto be miserable.

  • @narendranek5894

    @narendranek5894

    2 ай бұрын

    True

  • @jeenp1655

    @jeenp1655

    2 ай бұрын

    U r too un lucky, motherhood is always pleasurable , marital problem s is not a mistake of kids , U should decision before having kids.

  • @Belconwy1

    @Belconwy1

    2 ай бұрын

    Absolutely right

  • @sajithack8415

    @sajithack8415

    2 ай бұрын

    Throughout your pregnancy, you didn't want the child. To fullfill other people's wishes that you are having that child. These thoughts of yours will effect the child's personality. The child is sure to become troublesome and throw tantrums. Parenting begins with pregnancy.

  • @zenjm6496

    @zenjm6496

    2 ай бұрын

    Ente ponnu chechi ningalkku vattundo. Aarelum nirbandhichal ningal ningalude kuttiye konnu kalayumo? Illa enkil pinne inganathe varthamanam parayaruth. Und enkil daivathe orthu aa kuttiye valla orphanagil kondupoyi aakkuka. allenkil divorce cheyyuka. Be realistic.

  • @anilkesavan456
    @anilkesavan4562 ай бұрын

    Culture is changing slowly....

  • @finisherever5840

    @finisherever5840

    2 ай бұрын

    Yea westernism

  • @sreekanthazhakathu

    @sreekanthazhakathu

    Ай бұрын

    Do you heard about vatsyayan and Kamasutra. Khajuraho sculpture???

  • @nandhakishor2659

    @nandhakishor2659

    Ай бұрын

    Good thing

  • @ashtheertham

    @ashtheertham

    Ай бұрын

    Thats reality

  • @premab2253
    @premab2253Ай бұрын

    Well done Dr.

  • @mariaseby9375
    @mariaseby93752 ай бұрын

    One of the most informative interviews that I have seen! Thank you doctor for addressing such relevant issues. 🙏♥️

  • @ancyzachariah5491
    @ancyzachariah5491Ай бұрын

    How many children does this doctor have

  • @laxmipandit1440
    @laxmipandit14402 ай бұрын

    All men and women must undergo a comprehensive medical checkup before marriage. This is necessary to avoid getting saddled with infertile partners

  • @JGeorge_c

    @JGeorge_c

    2 ай бұрын

    Will women agree to it ?

  • @lewx-ui3lz

    @lewx-ui3lz

    2 ай бұрын

    So infertile people didn't want marriage?

  • @athul5041

    @athul5041

    2 ай бұрын

    do you think this will help in love marriages ?

  • @jerinvalookaranjoy1633

    @jerinvalookaranjoy1633

    Ай бұрын

    😮 so you are someone looking to get married according to the best checklist, think about having a trial run 🏃‍♀️ 😂

  • @sreejithvk8478

    @sreejithvk8478

    Ай бұрын

    Kuttikal undakkaan matram kalyanam kazhikkunnu enna 17aam noottaandile chintha

  • @subhashsasidharan4793
    @subhashsasidharan4793Ай бұрын

    Good information❤❤❤

  • @salimaap2637
    @salimaap2637Ай бұрын

    But having baby when we are in our goodhealth and age is much more better than delaying purposefully for some other gains is not a good idea

  • @unnipk8932
    @unnipk89323 жыл бұрын

    Good

  • @kinsongeorge8573
    @kinsongeorge85732 ай бұрын

    ആരും കെട്ടാതിരുന്നാൽ ഇത്തരം ഡോക്ടർമാർക്ക് പണി ഇല്ലാതാകും .....marriage and family is a huge business for the corporates...

  • @user-we6qn2yz1s

    @user-we6qn2yz1s

    19 күн бұрын

    Shame on your thought

  • @Uyir4384
    @Uyir4384Ай бұрын

    Dr. Please study about Christian pre marriage course and comment on it. They cover almost all aspects of family life, such as moral, physical, spiritual etc.. etc .. in deep. Doctors take classes for physical matters including sex. Psychologist teach about the psychological matters and religious take classes about spiritual matters. In a short we can say that they cover all the aspects relato family life. Not like you think and told 😢

  • @faslanoufal2272
    @faslanoufal227224 күн бұрын

    Dr well said

  • @zal5989
    @zal598919 күн бұрын

    Infertility issue even in late 20s is something related to lifestyle because in older gen women used to be pregnant in their 30s and 40s.

  • @sivmohanaryan6143
    @sivmohanaryan6143Ай бұрын

    Thankyou doctor 🥰👍

  • @suryaks9658
    @suryaks96582 жыл бұрын

    Nice

  • @gpjoseph9807
    @gpjoseph9807Ай бұрын

    No need to worry, as india is the most populated country in the world already

  • @krishnakv8228
    @krishnakv82285 күн бұрын

    Interesting discussion

  • @Third3_eye
    @Third3_eyeАй бұрын

    Early marraige right partnere kandpidikkanum kurach paadavum...oru long lasting relationshipum venallo...

  • @Ft.Abhi_
    @Ft.Abhi_3 жыл бұрын

    Hai mam

  • @johnydesparado123
    @johnydesparado123Ай бұрын

    The younger generation don't want more kids because of all the overpopulation issues we all faced growing up. It is terrible. We have no more room to breathe or live a good quality of life. less kids , more greenery its better that way

  • @user-ne6ml3cm8s

    @user-ne6ml3cm8s

    Ай бұрын

    This video don't make sense to me... there are alot of things in this generation...which is beyond having children

  • @rijazbm

    @rijazbm

    Ай бұрын

    Exactly. Not everyone need to breed and overpopulate the country. Parenting is a burden for those who are not willing to take it as a challenge. Live free and enjoy the life without hurting the nature or it's living beings.

  • @sajeersv3554
    @sajeersv355426 күн бұрын

    കുട്ടികളെ ഇനിയും ഉണ്ടാക്കരുത്. ഒന്നാമത്തെ കാര്യം ഈ വലിയ വായിൽ വർത്താനം പറയുന്ന സ്ത്രീ അടക്കം (അവരുടെ ബോഡി ലാംഗ്വേജ് ൽ നിന്നും മത ചുറ്റുപാടിൽ നിന്നാണ് അവര് വന്നിട്ടുള്ളത്) പേരെന്റ്റിംഗ് ൽ അട്ടർ ഫ്ലോപ്പ് ആണ്. അത്‌ കൊണ്ട് തന്നെ കുഞ്ഞുങ്ങളെ വളർത്തുക, പേരെന്റ്റിംഗ് ഒക്കെ വലിയ ടാസ്ക് ആണ്. അത്‌ കുഞ്ഞുങ്ങളോടുള്ള കരുതൽ കൊണ്ടാണ്. കുടുംബം എന്ന സങ്കൽപം ഒക്കെ പൊളിച്ച് എഴുതേണ്ട കാലം കഴിഞ്ഞു.

  • @littlelife3467
    @littlelife34672 ай бұрын

    Sex is not a crime, but youths must be protected with proper guidances...

  • @finisherever5840

    @finisherever5840

    2 ай бұрын

    I disagree

  • @mehak72000
    @mehak72000Ай бұрын

    1. Find a right partner ( similar and compatible to you in all walks of your life. ) 2. Have frequent checkup with gp and gynaec and rectify if any issues. Freeze eggs. 3. Have a good lifestyle. Keep your intimacy in check with your partner. Understand each other well. 4. Whenever you both are ready to take that big step of becoming parents(apart from any external pressure), plan it accordingly. Consider finance, mental health, initial supports available, career challenges. 5. Consult doctor and take folic acid and know your ovulation date. Try to conceive. But don't stress out. God bless and you will conceive., else try and check with doctors. Still you have your beautiful life ahead. Live peacefully with or without child. ❤

  • @julyseventeen7405
    @julyseventeen7405 Жыл бұрын

  • @shabislife
    @shabislife6 күн бұрын

    Well said 👍👍

  • @abhishakabhishek4102
    @abhishakabhishek41022 жыл бұрын

    "Stitch in time saves nine "

  • @thejusparthasarathi7437

    @thejusparthasarathi7437

    Ай бұрын

    The phrase basically means it's better to solve a problem right away, to stop it becoming a much bigger one.

  • @haris7135
    @haris71352 ай бұрын

    😊 ചുമ്മാ

  • @madhun6432
    @madhun64322 ай бұрын

    Dont have kids in hurry, people say that have children at right time, but if that time is not right in financial t rms th n both you and kid will suffer

  • @petyrparker

    @petyrparker

    Ай бұрын

    True atleast one should have a stable job

  • @coralcube4783
    @coralcube4783Ай бұрын

    എല്ലാ കാര്യത്തിനും ഓരോ സമയം ഉണ്ട്. അതാത് കാലത്ത് അവ ചെയ്തില്ലെങ്കിൽ / പേടിച്ച് ഇരുന്നാൽ / ജീവിതം കൈവിട്ട് പോകും. ഓർക്കുക വെറും 15 ആം വയസിൽ നിങ്ങൾ എടുക്കുന്ന തീരുമാനം ആയിരിക്കും നിങ്ങളുടെ കരിയർ പാത്ത് നിശ്ചയിക്കുന്നത്. അതുപോലെ വിവാവവും കുട്ടികളും ഒക്കെ നേരത്തെ തിരുമാനിക്കണം. കരിയർ ഗോൾ ഒക്കെ നേടി ഒടുവിൽ അമ്പതാം വയസിൽ കൊച്ചുണ്ടായാൽ അതിനെ ഊതി വീർപ്പിച്ച് വേഗം വളർത്താൻ പറ്റില്ല..😂 ...

  • @kavithasudhakaran3014
    @kavithasudhakaran3014Ай бұрын

    which is the right age to get married for a girl and boy

  • @rijazbm

    @rijazbm

    Ай бұрын

    Any age after 25 at which you and your partner is mentally, physically and financially stable and ready to live a life with mutual understanding. Don't fall for this old people and their style of getting married at early age. Focus on your future and goals.

  • @Mckuruvila287
    @Mckuruvila287Ай бұрын

    life is one only.We should be happy in living the life. This is 21st centuary.The living expense is very high.nowadays,if both ones work only, we can meet our daily needs.So many sicknesses,even the covid vaccines also affected people’s health so seriously.Sadly,Old people will never understand the challenges what this generation are facing today!Why should we have kids when we have no enough money or health? It will affect our kids’ mental and physical state in different ways.I know personally some kids are feeling alone at home because their parents have no quality time to spend with their kids and they will do some mischiefs to get attention from their parents.And that will make the situation worse. think practically and logically.

  • @rijazbm

    @rijazbm

    Ай бұрын

    I second that 👍

  • @DileepKumar-lk5oy
    @DileepKumar-lk5oy2 ай бұрын

    I see many comments about her being regressive, unempethetic etc. I feel she is not generalising. She is talking about couples who come to her for treatment/IVF being an infertility specialist and she blame them because they come for IVF without having proper frequent sex. It is an individual choice to have children or not. But if you are planning dont delay to 35+ and wait for “well settled” to have children and go for treatment even without ‘trying’ properly.. Hope criticisers get her point.

  • @ToughCookie100

    @ToughCookie100

    Ай бұрын

    She literally said "one should have a child to have a stable relationship".

  • @RameshSubbian-yd7fh
    @RameshSubbian-yd7fh2 ай бұрын

    🙏

  • @meghamathew2914
    @meghamathew2914Ай бұрын

    Like doctor said these ppl arent normal & my question is if these ppl become parents will they be able to parent their kids well.

  • @mehak72000

    @mehak72000

    Ай бұрын

    Ath pinne ivarude department alallo 😂

  • @nisarkarthiyatt5793
    @nisarkarthiyatt57932 ай бұрын

    👌

  • @pinkmagic5630
    @pinkmagic56302 ай бұрын

    👍👍👍

  • @monnRiaz
    @monnRiaz7 сағат бұрын

    ഭരണകൂടം യുക്തി വാദി നിരീശ്വരവാദി ലിബറിലിസം നാസ്തികൻ ഫെമിനിസ്റ്റ് കമ്മ്യുണിസം അവരെ ഇങ്ങനെ ആക്കി. ഇതിൽ ഫെമിനിസ്റ്റ്. മഹിളാ, സ്ത്രീ സ്വാതന്ത്ര്യം തുല്യത സമത്വം ഇവർക്കും പങ്ക് ഉണ്ട്.

  • @HashinaPm
    @HashinaPmАй бұрын

    Nalla dr ithu polathe dr njan evidem kandilla .iganeyulla dr maran lokath vendath

  • @kurianify
    @kurianify2 ай бұрын

    What about the role of Covid vaccine on infertility?

  • @jamshi2422

    @jamshi2422

    2 ай бұрын

    Possiblity Undo

  • @jsna9792

    @jsna9792

    2 ай бұрын

    Yes

  • @aswinkrishna2272

    @aswinkrishna2272

    2 ай бұрын

    Possibility ond

  • @mccp6544

    @mccp6544

    Ай бұрын

    അതിൻ്റെ പിന്നിൽ പോയാൽ corporate nte ചതി മനസ്സിലാവും

  • @user-wf5ju5vj8u

    @user-wf5ju5vj8u

    Ай бұрын

    Bill gates

  • @vfourvvv7701
    @vfourvvv77012 ай бұрын

    Ideally an arranged marriage happens in late 20s for a male. If the female partner is also in late 20s , people say , chance for complication in pregnancy or fertility issues are very high. The partners wont get enough timw to understand each other , and also settle with their lives. Career , House etc . On top of that brining a kid isnt it a burden ? In these scenario , how to maintain fertility ? Diet , exercise , regular sex Is it fine ? Kindly suggest doctor

  • @zenjm6496

    @zenjm6496

    2 ай бұрын

    Pinneyille. You don't need to understand anything in case of an arranged marriage. All understanding is done before the marriage by your family. You know them inside out. Me and my wife both are It professionals got married when we were 26 and conceived when we were 28-29. Ellaam aayittu kochundaakaan nokkiyirunnaal baakiyellaam kaanum. kuttikal mathram undakilla. We were lucky to get married early on. All of my friends asked us why are you getting married so early. But all of them are now depressed because pennu kittunnilla. Mookkil pallu mulachu pakuthiyennathinum . Marriage kazhinju oru kollam mathrame kaanoo ee curiosity and love okke. pinne if you're a woman and plan to be a mother you must get pregnant before you hit 30. House career okke ath kazhinju ishtam pole samayam und. And if you think bringing a kid to the world is a burden, please don't do it. That'll be the biggest injustice you can do to a kid.

  • @chithranjalichandrasekhara3290
    @chithranjalichandrasekhara329018 күн бұрын

    Dr ...intimacy ku cheyyal pinne ....full negative adichu chathu pokum... . Busy, work load,veetile pressure....onnum illel urakkam varunn, reasons angane neendu kidakkuvanu.... felt like avoiding... felt value illaayirunnu. Verde love life waste aayi poyi...it affected

  • @Rustincohle8281
    @Rustincohle82812 ай бұрын

    💯

  • @StepStyleJunction
    @StepStyleJunctionАй бұрын

    100%

  • @suhailvh
    @suhailvh25 күн бұрын

    Rathri poyi kanunna doctor sabine

  • @harisOdavath
    @harisOdavath2 ай бұрын

    Finally I heard someone with sense talking on the Internet

  • @0708im

    @0708im

    Ай бұрын

    Doctor is still living in 19th century. Doctor can blame because she is a doctor who earns a lot of money as she is also a business owner. Her clients are mostly rich people. So she is generalising the people from what she sees everyday. Look at normal people who have to work, earn and have responsibilities. These days we need a lot of money to run a family and take care of kids and their needs. It is impossible in middle class and lower class. Also health issues are higher in these days as more women are working these days to meet the ends and they get health issues from sitting in a chair for a whole day or working in normal shifts. They get literally tired when they hit home. Doctor doesn't understand the job stress, financial stress and family stress. Not everyone has helping maids to help at home or parents at home to help them. People have loans to repay, people have health issues and hospital bills are huge. School fees are high. This lady is comparing rich celebrities with normal people. This doctor needs some counselling.. Madam you need to step down from your tower and walk among normal people to understand their life, needs, issues and more. Very Bad observation, Doctor 👎.

  • @Shanikadavath
    @Shanikadavath2 ай бұрын

    ഒഞ്ചിയം കർഷക കലാപം പുറമേരിക്ക് കൊണ്ടിട്ടത് എന്തിനാണാവോ ദൈവേ

  • @MALAVIKA.J
    @MALAVIKA.J6 ай бұрын

    Very very regressive ideas

  • @timepasspopcorn2349
    @timepasspopcorn23492 ай бұрын

    സ്കൂളിൽ കോളേജിൽ പഠിക്കാൻ കുട്ടികളില്ലാത്ത കാലം 10 വർഷം കഴിഞ്ഞാൽ വരും ടീച്ചർമാർ ജോലി സാദ്ധ്യത കുറയും ഉറപ്പ്

  • @cullinan7

    @cullinan7

    2 ай бұрын

    Like in japan

  • @shabeebnt1497

    @shabeebnt1497

    2 ай бұрын

    Malappurath chance undaavum

  • @abeljaymon420

    @abeljaymon420

    Ай бұрын

    🤣​@@shabeebnt1497

  • @Rss318
    @Rss318Ай бұрын

    💯☺️

  • @MikeJa-tf7fo
    @MikeJa-tf7foАй бұрын

    World is not just Kerala 😢.

  • @samajyamanoj5246
    @samajyamanoj524623 күн бұрын

    Svantham makante oru karyavum nokkatha oru husband anu enikkullath.....adhehathintem chilavu nammalu nokkandath kond gathikett veedupekshich irangiyavalanu njanum ente makanum.........innadheham koode jeevikkan chellan case koduthekkanu...thalparyamillannu paranju,makante education nu vendi cash venam ennu paranjapo koode ninnal cheyyam ennu....inne vare onnum cheyyatha aal ini enth tharana....alkk vendath nammale onnum alla, food indakki kodukkanum,vazhakadilkanim,chilavu nokkanum aalu venam....athra thanne........

  • @jishac4706
    @jishac4706Ай бұрын

    ❤❤

  • @sajinaansu3286
    @sajinaansu32862 ай бұрын

    😊

  • @crossmediaapologetics2725
    @crossmediaapologetics2725Ай бұрын

    ക്രിസ്ത്യൻ കൗൺസിലിംഗ് Dr പറയുന്നത് പോലെ അല്ല, ബാക്കി പറയുന്നത് എല്ലാം ശരിയാണ്

  • @livingearth4166
    @livingearth4166Ай бұрын

    She's so motherly figure. 😍😍

  • @ceepee999
    @ceepee999Ай бұрын

    6:35 😮 oru doctor parayunna varthanam aano.. Appalling!

  • @pulpreality2083

    @pulpreality2083

    Ай бұрын

    ???

  • @positivevibesonly1415

    @positivevibesonly1415

    Ай бұрын

    Yes

  • @muhammedriyas9752
    @muhammedriyas9752Ай бұрын

    Good information ❤

  • @jnj77
    @jnj77Ай бұрын

    Anchor, you don't have to look into the camera very often.

  • @anuanu827
    @anuanu8272 ай бұрын

    Ithokke oroorutharude personal choice alle ?! Sex and kuttykal mathram aano life ?!

  • @shaahidmuhammad1077

    @shaahidmuhammad1077

    2 ай бұрын

    Ith randum matty nirthyal dambathya jeevithathil vere enthanu

  • @muhammedashiq

    @muhammedashiq

    2 ай бұрын

    Vere yenthund saho😂

  • @zenjm6496

    @zenjm6496

    2 ай бұрын

    You'll understand if you're married.

  • @hidoom4239

    @hidoom4239

    2 ай бұрын

    For most people, life is just about sex and creating children to pass on their family trauma. Time pass because they cannot conceive of anything else that is worthwhile in this short life. Live and die like any animal.

  • @neeraj8069

    @neeraj8069

    2 ай бұрын

    പിന്നേ എന്തിനാ കല്ല്യാണം കഴിക്കുന്നത്.... വല്ല ലിവിംഗ് together ന് പോയാൽ പോരെ 😂

  • @dk11256
    @dk1125620 күн бұрын

    🤝

  • @chinnup4804
    @chinnup4804Ай бұрын

    Baavi thalamurayk vendi kuttikale indakenam en parayunavarod parayan uleth - ranjyathin vendi prasavikan njn gandhi ala.

  • @ToughCookie100

    @ToughCookie100

    Ай бұрын

    😂

  • @CroqueMonsieur42

    @CroqueMonsieur42

    Ай бұрын

    തലമുറ അവിടെ തീർന്നു പോകില്ലേ എന്ന് ചോദിക്കുന്നവരോട്; "ഞങ്ങൾ മൗര്യ വംശമല്ല"

  • @sajeevankunnathattile2790
    @sajeevankunnathattile27902 ай бұрын

    Sudendery

  • @user-xh8fz6rd7o
    @user-xh8fz6rd7o2 ай бұрын

    👍🏻👍🏻👍🏻🙏🏻👌

  • @Nahabs
    @Nahabs15 күн бұрын

    ദൈവം കനിഞ്ഞു നൽകിയ അറിവ് ജന്മനാ ഉണ്ടെങ്കിൽ കൂടി, മദ്രസയിൽ പഠിപ്പിച്ചു കൊടുക്കുന്നുണ്ട് കുട്ടികൾക്ക്

  • @mafthoohshan9573
    @mafthoohshan9573Ай бұрын

    Everything has its positives and negatives. Why does it feel like the doctor is trying so hard to insist on her ideology of making children must to people's minds. If people want to let them make kids, if not leave them alone. Don't make it sound like it's a mistake to not have kids.

  • @CiniPsych
    @CiniPsychАй бұрын

    ആധുനിക കാലo കേൾക്കേണ്ട വാക്കുകൾ, ഇന്നത്തെ തലമുറ ഇത്തരം ഡോക്ടർസിനെ പോലുള്ളവരുടെ വാക്കുകൾ നിർബന്ധമായും കേൾക്കുക, തീർച്ചയായും ഉപകാരപ്പെടും.❤

  • @pradeepchandran255
    @pradeepchandran255Ай бұрын

    ഇതാണ് doctor...❤

  • @SIBINSEBASTIAN26-09-1986
    @SIBINSEBASTIAN26-09-19866 күн бұрын

    In Premarital course we are advised not to resort to abortion, Unlike what's discussed here. It's also discussed that babies are God's gift.

Келесі