വിക്ക് എങ്ങനെ പരിഹരിക്കാം?

വിക്ക് എങ്ങനെ പരിഹരിക്കാം?

Пікірлер: 47

  • @samadjr9180
    @samadjr91802 ай бұрын

    Doctor എനിക്ക് പാട്ട് പാടുമ്പോഴും ഖുർആൻ ഓത്തുമ്പോഴും ഇല്ല മറ്റു സംസാരങ്ങളിൽ ഉണ്ട് നല്ലം ഉണ്ട്

  • @Jinesh_Kulathinkara_Vlog
    @Jinesh_Kulathinkara_VlogАй бұрын

    എനിക്ക് 3 ആം ക്ലാസ്സ്‌ മുതൽ ഉണ്ട് വിക്ക് എന്റെ കൂടെ ഞാൻ ഇന്നും അവനെ കൂടെ കൊണ്ട് നടക്കുന്നു ❤️

  • @worldofjumi1352
    @worldofjumi1352 Жыл бұрын

    Thankyou for sharing sir..... 🔥🔥🔥🔥

  • @mylifemyrule7567
    @mylifemyrule7567 Жыл бұрын

    Good പ്രസന്റേഷൻ

  • @MKGAMEROFFICIAL-ww2gr
    @MKGAMEROFFICIAL-ww2gr8 ай бұрын

    Thank you very much sir

  • @soudhak1918
    @soudhak1918 Жыл бұрын

    Thanks...

  • @rafeeqrafee9442
    @rafeeqrafee9442 Жыл бұрын

    Gd msg👍🏻❤

  • @jumailajumaila7589
    @jumailajumaila75899 ай бұрын

    D r, എൻറെ നാല് വയസ്സുള്ള കോച്ച് മോൻ സം sarikunnilla ഒരു. Maruvadi തരണം കേഴ്. വി ഉണ്ട്

  • @Nikhilkumarnk2004
    @Nikhilkumarnk200411 күн бұрын

    ഡോക്ടർ എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പേടി ഉണ്ടാകാറുണ്ട് ..ഇപ്പോൾ മറ്റുള്ളവർ എത് കോളേജിലാ പഠിക്കുന്നെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കിട്ടില്ല..വളരെ ബുദ്ധിമുട്ടാണ്‌. ഇത് എങ്ങനെയാണ് ഡോക്ടർ പരിഹരിക്കൂന്നേത്😢

  • @suneera9079
    @suneera90795 ай бұрын

    Sir muthirnnavaril pettennu vikku vannaal enthaanu cheyyeendathu ??

  • @sabishazi7894
    @sabishazi78947 ай бұрын

    Enikk vikk und, 29 vayassayi' parambaryamayi onnum arkkum yilla, yith marumo doctor pls

  • @Susanboby7869
    @Susanboby78696 ай бұрын

    എനിക്ക് വിക്ക് ഉണ്ട്, 38 വയസ്സ് ആയി,

  • @sunilkrishna6457
    @sunilkrishna64575 ай бұрын

    Stammer disability ano certificate kittumo

  • @Kitchen-Poems
    @Kitchen-Poems2 ай бұрын

    സർ മോൾക്ക് 5 വയസ് കഴിഞ്ഞു. സംസാരിച്ചു തുടങ്ങി കഴിയുമ്പോൾ അടുത്ത വാക്കുകൾ കിട്ടു ന്നില്ല. സ്പീച് തരപ്പി വേണോ?.

  • @alsabithvp6127
    @alsabithvp61279 ай бұрын

    Dr, ente monk 7 vayassayi .6 vayass vare oru problem undayirnnilla.ipo avanu vikk und samsarikkumbol .entha cheyyendath ,pls reply

  • @pradipanp

    @pradipanp

    7 ай бұрын

    കുട്ടി ഭയ ഭക്തിയോടെ ആരോടെങ്കിലും നിർബന്ധമായി സംസാരിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടെങ്കിൽ ഒഴിവാക്കുക. ഉദാ: ഭയപ്പെടുന്ന ടീച്ചർ, വീട്ടിലെ മുതിർന്നവർ etc.

  • @ukexplore2114
    @ukexplore211410 ай бұрын

    Njan nallonam vikk ulla alanu

  • @GHOST_HUNTING.01

    @GHOST_HUNTING.01

    10 ай бұрын

  • @deepeshpoonthanam
    @deepeshpoonthanam8 ай бұрын

    🫂..,

  • @faseenathaikat7777
    @faseenathaikat7777Ай бұрын

    Doctor nde number kitto

  • @adwaith141
    @adwaith1413 ай бұрын

    Enik 9 tham clssil vikku manasil orkumpol vikk ayitt samsarikkum pinne busilum &. Kadayilum sadhanam peru parayan pattunilla busil ticket parayan pattunilla collegil attendence vilikumpol parayan pattunilla tips ondo

  • @a4bhyy

    @a4bhyy

    2 ай бұрын

    Eda enta problem ahm ninakk😢

  • @MuneerfMuneer

    @MuneerfMuneer

    Ай бұрын

    🥺 സെയിം

  • @adharsh01

    @adharsh01

    Ай бұрын

    Ee same problem aan bro enikkum

  • @shithinpa2273

    @shithinpa2273

    26 күн бұрын

    Brothers .. enikum inday epol ശരിയായി namalku എത്രയെത്ര confident indo apol automatic aayi marum . tention അടിച്ചാൽ വരും. ഒരേ ഒരു കാര്യം മനസ്സിലാക്കി olippikan ശ്രേമികത്തെ anjottu paraya athrolu

  • @adharsh01

    @adharsh01

    25 күн бұрын

    @@shithinpa2273 bro kk ethra vayas vare ondayirunnu

  • @vijeeshv1463
    @vijeeshv1463 Жыл бұрын

    Dr 23 വയസ്സായി ഇതുവരെ മാറുന്നില്ല 😔🥺

  • @riyasm6692

    @riyasm6692

    Жыл бұрын

    ആസ്ത്മവിശ്വാസവും അറിഞ്ഞ തെറാപ്പികളും നിരന്തരമായി ചെയ്യുന്നതിലൂടെ ഇതിനെ മറികടക്കാം

  • @GHOST_HUNTING.01

    @GHOST_HUNTING.01

    10 ай бұрын

  • @adhithcreation4873

    @adhithcreation4873

    5 ай бұрын

    😢

  • @subaidasubaida6728

    @subaidasubaida6728

    3 ай бұрын

    Enikk 10vayasaayi ippoolum Vic maariyittilla. Enikk peediyundh ninte poole 23 vayass vare vic undaavumo enn😢

  • @harisponnad9624

    @harisponnad9624

    2 ай бұрын

    വിക്ക് ഉണ്ട് എന്ന് നിങ്ങൾ കരുതണ്ട,, ആത്മവിശ്വാസത്തോടെ എല്ലാവരോടും സംസാരിക്കുക,, എന്തിലാണോ ഭയം തോന്നുന്നത് ആ ഭയം തന്നെ സ്വയം തിരിച്ചറിഞ്ഞ് മാറ്റിയെടുക്കുക, പത്രങ്ങൾ വായിക്കുമ്പോൾ ഉച്ചത്തിൽ വായിക്കാൻ ശ്രമിക്കുക,, പാട്ട് പാടുമ്പോൾ വിക്കുണ്ടാവാറില്ല,, എന്നത് പോലെ ആളുകളുടെ ഇടയിൽ നിന്ന് തന്നെ സംസാരിക്കുക,, ചില കാര്യങ്ങളിൽ നമ്മൾ നമ്മളോട് തന്നെ വെല്ലുവിളിക്കുക,, ഇടക്കിടക്ക് സുഹൃത്തുക്കളുമായി ടൂർ പോകുക,,, മനസ്സ് ഫ്രീയാക്കിയാൽ ഇതെല്ലാം ഇതിനപ്പുറവും ചാടിക്കടക്കാം,, ഒന്നു കൂടി ദിവസവും വ്യായാമം കൂടി ചെയ്താൽ ആയിരങ്ങളെ സാക്ഷി നിർത്തി നമുക്ക് പ്രസംഗിക്കുക ,, കൂടി ചെയ്യാം,,, പിന്നല്ലാ,,,,,💪💪💪

  • @rafeequer5902
    @rafeequer590210 ай бұрын

    എനിക്ക് പാട്ട് ഖുർആൻ ഇവ ചെയ്യുമ്പോ ഇല്ല ക ച്ച മ ട ഇവ പ്രയാസം കുട്ടി വിക്ക് പിന്നെ മാറും പിന്നെ പാരമ്പര്യം എങ്ങ് നെ മാറും

  • @prakashcnair5776
    @prakashcnair57763 ай бұрын

    Enikku undayirunnu,njan mattiyeduthu

  • @homehighlights6667

    @homehighlights6667

    3 ай бұрын

    Engane😢

  • @jishnuvk5133

    @jishnuvk5133

    3 ай бұрын

    വിക്ക് മാറിയത് ഒന്ന് വിശദീകരിക്കുമോ plese

  • @user-ij3uy1rh5z

    @user-ij3uy1rh5z

    3 ай бұрын

    🎉🎉🎉🎉🎉🎉😮😮😂😂❤❤😢😢🎉😂😮😅

  • @user-ij3uy1rh5z

    @user-ij3uy1rh5z

    3 ай бұрын

    🎉🎉🎉🎉😢😢😢😮😮❤❤❤

  • @KFMedia5805

    @KFMedia5805

    3 ай бұрын

    Engane bro para

  • @anzilma4460
    @anzilma44602 ай бұрын

    Dr number tharumo

Келесі