Harihar fort ⛰️/ കുറഞ്ഞ ചെലവിൽ / ഇന്ത്യയിലെ അപകടകരമായ ഫോർട്ടുകളിൽ ഒന്ന്...

Ойын-сауық

sorry for guys
വീഡിയോ ഇറക്കാൻ കുറച്ചു നേരം വൈകി. വേറെ ഒന്നും കൊണ്ടല്ല എഡിറ്റിങ്ങിന് ടൈം എടുത്തു...
വീഡിയോയ്ക്ക് ലെങ്ത് കൂടിയതിനാൽ ബഡ്ജറ്റും കാര്യങ്ങൾ ഡീറ്റെയിൽ ആയി പറയാൻ പറ്റിയിട്ടില്ല.ഈ കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി അടുത്ത ഒരു ചെറിയ വീഡിയോ കൂടി ചെയ്യുന്നതായിരിക്കും.🤝
* ഈ ചാനൽ SUBSCRIBE 👍🏻👍 ചെയുക*
ഈ യാത്ര ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ആണ് പോയി വന്നിട്ടുള്ളത്.
#maneeshblog #malayalam #hariharfort #maharashtra #tracking #trackingclaim #trackingsprot #yathra #travando #travel #travling #travelvlog

Пікірлер: 72

  • @GoalhunterDevil
    @GoalhunterDevil Жыл бұрын

    Maneesh blog flying higher and higher 🔥🔥🔥

  • @sumishababu7715
    @sumishababu7715 Жыл бұрын

    അടിപൊളി സ്ഥലം

  • @arshap3616
    @arshap3616 Жыл бұрын

    ❤️ adipoli 👍

  • @sarathappus1941
    @sarathappus194111 ай бұрын

    Shivaji😍🕉️

  • @funnytech-hq5oo
    @funnytech-hq5oo Жыл бұрын

    Super😍

  • @akhilkrishnan6744
    @akhilkrishnan6744 Жыл бұрын

    സൂപ്പർ bro❤.

  • @maneeshblog

    @maneeshblog

    Жыл бұрын

    Thankku 🤝

  • @rithikkrishna2656
    @rithikkrishna2656 Жыл бұрын

    Maneesh Blog❤️🔥

  • @Sujith762
    @Sujith76210 ай бұрын

    Adipoli ❤❤❤❤new sub❤👍🏻

  • @maneeshblog

    @maneeshblog

    10 ай бұрын

    Thankuu 🤜🤛

  • @vipinpoovote6652
    @vipinpoovote6652 Жыл бұрын

    Pollichu🥰

  • @maneeshblog

    @maneeshblog

    Жыл бұрын

    Thankku bro✌🏻💫

  • @abdullanizar4192
    @abdullanizar419210 ай бұрын

    Thanks

  • @priyam2537
    @priyam2537 Жыл бұрын

    ❤️❤️

  • @vinuuk6260
    @vinuuk6260 Жыл бұрын

    Top place

  • @maneeshblog

    @maneeshblog

    Жыл бұрын

    Yaaa

  • @Kidsviedio
    @Kidsviedio6 ай бұрын

    Seeen

  • @salimkumarmk
    @salimkumarmk Жыл бұрын

    ❤️❤️❤️

  • @anaghaammu7823
    @anaghaammu7823 Жыл бұрын

    😍😍🔥

  • @ajaip941
    @ajaip941 Жыл бұрын

    💥

  • @ansabansab1073
    @ansabansab1073 Жыл бұрын

    Monee💯

  • @crazyboy-ye3po
    @crazyboy-ye3po2 ай бұрын

    ബ്രോ ആ ട്രെയിനിൽ general&sleeper ഒരുപോലെ ആണ് 😂 ഞാൻ യാത്ര ചെയ്തിട്ടുണ്ട് 😁

  • @nadiircz
    @nadiircz11 ай бұрын

    🔥🔥❤️‍🔥

  • @priyam2537
    @priyam2537 Жыл бұрын

    Da chekka🎉🎉

  • @maneeshblog

    @maneeshblog

    Жыл бұрын

    Ohh🤩

  • @___d___k____status8675
    @___d___k____status86756 ай бұрын

    Maneesh bro ❤❤😂

  • @maneeshblog

    @maneeshblog

    6 ай бұрын

    ✌🏻🤪

  • @anilkumar2197
    @anilkumar2197 Жыл бұрын

    4 year Children allowed in this place

  • @joygeorgek
    @joygeorgek5 ай бұрын

    വീഡിയോ കൊള്ളാം. ബ്രോ ഒന്നൊന്നര ചോദ്യങ്ങൾ ഉണ്ട്. നാസിക് റോഡ് എന്ന സ്ഥലത്തല്ലേ ട്രെയിൻ ഇറങ്ങുന്നത്? അവിടെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് നേരിട്ട് ബസ്സുണ്ടോ ? കാലത്തു മല ഇറങ്ങി കഴിഞ്ഞാൽ പിറ്റേന്ന് പുലർച്ചെ വരെ മംഗളക്ക് കാത്തു നിൽക്കാതെ വേറെ ട്രെയിൻ ഏതെങ്കിലും ഉണ്ടോ? Trimbakeshwar നിന്നും ബസ് ഉണ്ടോ ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലത്തേക്കു? കുറച്ചു ബസ് സ്റ്റോപ്പുകൾ കാണുന്നുണ്ട്. പിന്നെ അവിടെ കാമറ ചാർജ് ഇല്ലേ? ചില ഫോട്ടോകളിൽ കാണാം.

  • @maneeshblog

    @maneeshblog

    5 ай бұрын

    Thanks 🤝 - നാസിക്കിൽ നിന്നും നേരിട്ട് ബസ് ഇല്ല എന്നാണ് ഞാൻ അറിഞ്ഞത്. - പുലർചെ വരെ കാത്തുനിൽക്കാതെ ആണെങ്കിൽ വേറെ ട്രെയിൻ മാറിക്കേറേണ്ടി വരും ... - Hrimbakeshwar നിന്നും ബസ് ഉണ്ട്... ( Nirgudpada ) എന്ന സ്ഥലത്തേക്കാണ് ബസ് ഉള്ളത്... അവിടെ നിന്ന് 3.4 km ട്രക്കിംഗ് ഉണ്ടാവും -ഞങ്ങൾ പോയപ്പോൾ ക്യാമറ ചാർജ് ഇല്ല.

  • @vaisakhvaisakh18
    @vaisakhvaisakh1810 ай бұрын

    Bro October 10 nu pokunnundd aappo okke avde nalla view unddako?

  • @maneeshblog

    @maneeshblog

    10 ай бұрын

    Therchayayum nndavum ✌🏻

  • @gishalkishan9550
    @gishalkishan9550 Жыл бұрын

    Correct Route പറയാമോ ട്രെയിൻ ന്

  • @abhinds5586
    @abhinds55865 ай бұрын

    bro luggage entry fees koudknna avde vaekn patuvo

  • @maneeshblog

    @maneeshblog

    4 ай бұрын

    Ath ariyilla bro... Njangal luggage vechath njangal thamasicha avide ayirunnu.... lagage angane vekkunath avum nallath 🤝

  • @shafeekpv5272
    @shafeekpv5272 Жыл бұрын

    Bro ithinte koode oro yathra time kode add cheyithal valiya opakaramakum 😊

  • @maneeshblog

    @maneeshblog

    Жыл бұрын

    Okeey broo... Next time ready akkam🤝

  • @worldisone511
    @worldisone51110 ай бұрын

    ബ്രോ ഞാൻ പോയിട്ട് വന്നതേ ഉള്ളു...1500 രൂപ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ട്രെയിൻ നു തന്നെ ആയി.. പിന്നെ ട്രെയിൻ ലെ ഫുഡ്‌, റൂം, എത്തിയിട്ട് ഉള്ള ഫുഡ്‌ ചിലവ് എല്ലാം കൂടെ നല്ലൊരു തുക ആവും... വെറുതെ ഇങ്ങനൊക്കെ thumbnail ഇടുന്നെ എന്തിനാ 😅

  • @maneeshblog

    @maneeshblog

    10 ай бұрын

    Bro video full kando...? Video full kandal ariyam.. 1500 രൂപക് നമ്മൾ എങ്ങനെ പോണം എന്നുള്ളത്.. ✌🏻

  • @fairoozameentimes

    @fairoozameentimes

    10 ай бұрын

    Ivar 2S aanu. Ningaludeth sleeper alle train Ticket ath kondan

  • @vaisakhvaisakh18

    @vaisakhvaisakh18

    10 ай бұрын

    Bro October 10 nu povan plan undd appo poyaa avdee nalla view unddako?

  • @vishnuktk9263
    @vishnuktk926311 ай бұрын

    Bro trainil jeneralil anno poye? Nala rush anno

  • @maneeshblog

    @maneeshblog

    11 ай бұрын

    atheee... Keralam kazhinja korach rush ayirikkum..

  • @biji1025
    @biji1025 Жыл бұрын

    കയറി ഇറങ്ങാൻ എത്ര സമയം വേണം?

  • @maneeshblog

    @maneeshblog

    Жыл бұрын

    Harshavadi നിന്ന് തൊടങ്ങി nirgudpada അവസാനിക്കാൻ 5,6 മണിക്കൂർ....

  • @sreelalttbn1673
    @sreelalttbn16732 ай бұрын

    Bro eth month anu poyath

  • @sreelalttbn1673

    @sreelalttbn1673

    2 ай бұрын

    June last nalla time ano

  • @maneeshblog

    @maneeshblog

    2 ай бұрын

    February

  • @maneeshblog

    @maneeshblog

    2 ай бұрын

    Yaaa.. Nalla time ann... Ipazhum pokkam

  • @abdulrakheeb0437
    @abdulrakheeb043710 ай бұрын

    Avida entry fee undo

  • @maneeshblog

    @maneeshblog

    10 ай бұрын

    Yaa... Harshewadi vazhi kerumbol fee nnd 30

  • @abdulrakheeb0437

    @abdulrakheeb0437

    10 ай бұрын

    @@maneeshblog 30 rupa ano ullu

  • @harisk2012
    @harisk2012 Жыл бұрын

    കേറാൻ ok but ഇറങ്ങാൻ. കാൽ വിറക്കും.. ഞാനില്ല😜😢😢😢

  • @maneeshblog

    @maneeshblog

    Жыл бұрын

    അത്രക് ഒന്നും ഇല്ല... പിടിച്ച് ഇറങ്ങാൻ പറ്റുന്നതേയുള്ളൂ... 😃✌🏻

  • @Feel.The.Vibe.
    @Feel.The.Vibe. Жыл бұрын

    Mangaldweep train l second sitting ille bro

  • @maneeshblog

    @maneeshblog

    Жыл бұрын

    Ndavanam bro😁

  • @Feel.The.Vibe.

    @Feel.The.Vibe.

    Жыл бұрын

    @@maneeshblog app l kanalla

  • @Indialover863
    @Indialover863 Жыл бұрын

    ബൈക്കിൽ യാത്ര സാധ്യമാണോ ❓️

  • @maneeshblog

    @maneeshblog

    Жыл бұрын

    Yaaa

  • @nishanmuhammed6717
    @nishanmuhammed6717 Жыл бұрын

    Ticket nerathe thanne edtheeno?

  • @maneeshblog

    @maneeshblog

    Жыл бұрын

    Sleeper ആണെങ്കിൽ നേരത്തെ എടുക്കണം.General ആണെങ്കിൽ പോവുമ്പോൾ എടുത്തമതി.

  • @Aadhi331

    @Aadhi331

    Жыл бұрын

    General egane comfort aano therakindo

  • @maneeshblog

    @maneeshblog

    Жыл бұрын

    Comfort oke ann... 1 day yathra nnd... Cherthayitt ഇരുന്നു ചടയ്ക്കും...chilla sthalam ethumbol Therak koduthal ndakkum.

  • @jamsheerkv9748

    @jamsheerkv9748

    Жыл бұрын

    Poyo

  • @mrjiz7334
    @mrjiz7334 Жыл бұрын

    Bro number taraavo

  • @maneeshblog

    @maneeshblog

    Жыл бұрын

    Contact Instagram maneesh.p3200

  • @vloggerroots2292
    @vloggerroots2292 Жыл бұрын

    Bro avide ulla ethelum malayaliyude contact number tharavo

  • @maneeshblog

    @maneeshblog

    Жыл бұрын

    Bro Angane...avide ullu malayaligal illa... Mekkavarum ingane yathra varunathann

  • @abdullanizar4192

    @abdullanizar4192

    10 ай бұрын

    Bro pokan udeeshikunundo

  • @abdullanizar4192

    @abdullanizar4192

    10 ай бұрын

    ​@@maneeshblog bro pokan iddeshikunundo??

  • @abdullanizar4192

    @abdullanizar4192

    10 ай бұрын

    ​@@maneeshblog bro pokan iddeshikunundo??

  • @maneeshblog

    @maneeshblog

    10 ай бұрын

    @@abdullanizar4192 ipo aduth onum illa... Korch kynjitt ponam✌🏻

Келесі