HARIHAR FORT | malayalam | monsoon trekking | nashik |maharashtra | solo |

നാസിക്കിൽ പശ്ചിമ ഘട്ട മലനിരയിലെ ത്രിമ്പകേശ്വർ പർവത നിരയിലാണ് പ്രകൃതി ഭംഗി കൊണ്ടും ഉയരത്തിൽ നിന്നുള്ള ദൃശ്യ വിസ്മയം കൊണ്ടും അല്പം സാഹസികതയും നിറഞ്ഞ ഹരിഹർ ഫോർട്ട് അഥവാ ഹരിഹർ കില അല്ലെങ്കിൽ ഹർഷെ ഘട്ട് എന്ന 3676 അടി ഉയരത്തിലുള്ള കൊടുമുടി സ്ഥിതി ചെയ്യുന്നത്.. 80 ഡിഗ്രി ചെരിവിൽ പാറ തുരന്ന് നിർമിച്ച 200 കൽ പടവുകളും കൊടുമുടിയുടെ മുകളിൽ നിന്നുള്ള 360 ഡിഗ്രി കാഴ്ചകളുമാണ് ഇവിടത്തെ പ്രത്യേകത.. ചരിത്ര പരമായും വിശ്വാസ പരമായും ഇവിടം മഹാരാഷ്ട്ര യുടെ ടൂറിസം മാപ്പിൽ ഇടം പിടിക്കുന്നു..
നാസിക്കിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് പോകുന്ന ഒരു ട്രെയിൻ സർവീസാണ് നിലവിലുള്ളത്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ( ട്രെയിൻ നമ്പർ : 12617)
രണ്ട് ദിവസത്തെ യാത്രയാണ് ട്രെയിനിൽ. 4: 50 PM ന് ട്രെയിൻ നാസിക് റെയിൽവെ സ്റ്റേഷനിൽ എത്തും. (മൺസൂൺ മാസങ്ങൾ , ഫെസ്റ്റിവൽ സമയങ്ങളിൽ ട്രെയിൻ സമയ വിത്യാസം ഉണ്ടായിരിക്കും)
നാസിക് റെയിൽവെ സ്റ്റേഷന് പുറത്ത് തൊട്ട് നേരെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉണ്ട്.. അവിടെ നിന്നും ഇപ്പോൾ ത്രിമ്പകേഷ്വർ ബസ് ലഭിക്കും . നേരിട്ടുള്ള ബസ് സർവീസ് ഉണ്ടോ എന്ന് ബസ് സ്റ്റാൻഡ് ലുള്ള എൻക്വയറി ഓഫീസിൽ മാത്രം ചോദിക്കുക.
ത്രിമ്പകേശ്വർ ബസ് സ്റ്റാൻഡിൽ നിങൾ എത്തുമ്പോൾ സമയം ഏകദേശം 7 PM
▪️ആദ്യം രാത്രി താമസിക്കാൻ റൂം കണ്ട് പിടിക്കുക :-
ത്രിമ്പകേശ്വർ ഒരു പുണ്യ ഭൂമിയാണ്. ബസ് സ്റ്റാൻഡ് ന് തൊട്ട് നേരെ ത്രിമ്പക് ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അതിനാൽ ധാരാളം റൂമുകൾ ലഭ്യമാണ് ക്ഷേത്ര പരിസരത്ത് ലഭ്യമാണ്..
▪️Room charge : ആദ്യം 1000 ഒക്കെ പറയും എങ്കിലും ഒന്ന് ചെറിയ രീതിയിൽ വില പേശൽ നടത്തിയാൽ ഒരാൾക്ക് 150 to 200 രൂപക്ക് റൂം ലഭിക്കും .
5 പേർക്ക് കിടക്കാൻ പറ്റുന്ന റൂം 500 രൂപക്കും ലഭിക്കാം..
റൂം റെഡി ആക്കി എങ്കിൽ ക്ഷേത്ര പരിസരത്ത് നല്ല ഹോട്ടലുകൾ ഉണ്ട്. ദോശ , പറാട്ട ഒക്കെ കിട്ടും എങ്കിലും വില അല്പം കൂടുതലാണ്. അവിടെ 120 രൂപക്ക് പഞ്ചാബി ഥാലി മീൽസ് ലഭിക്കും. മസാലക്കറികളും മാറ്റും ചേർന്ന ഒരു ഭക്ഷണം. സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല.
85 രൂപയാണ് മസാല ദോശ ക്ക്. അങ്ങനെ പല തരത്തിലുള്ള വെജിറ്റബിൾ ഭക്ഷണം ഷേത്രത്തിന് മുൻപിൽ ലഭിക്കും . വയറിന് കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ല..
ക്ഷേത്രം സന്ദർശിക്കുകയും ഒരു രാത്രി നടത്തവും ആകാം ത്രിമ്പകേശ്വറിൽ ( രാത്രി നടത്തം സുരക്ഷിതമാണ്). മധുര പലഹാരങ്ങളും പഴങ്ങളും ധാരാളമുണ്ട് ഇവിടെ. ഹരിഹർ ഫോർട്ട് ട്രെക്കിങ്ങ് ന് പോകുമ്പോൾ വേണ്ട പഴങ്ങളും മറ്റും ഇവിടന്ന് വാങ്ങി സൂക്ഷിക്കുക.
രണ്ട് രീതിയിൽ ആണ് ത്രിമ്പകേശ്വർ ല് നിന്നും ഹരിഹർ ഫോർട്ട് പോകാൻ സാധിക്കുക. അതിനാൽ രണ്ട് പ്രധാനപെട്ട ബേസ് വില്ലേജ് കളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കണം. അവിടെ നിന്നും ബേസ് ക്യാമ്പ് ലേക്ക് നടന്നു പോകണം.
1. ത്രിമ്പകേശ്വർ to ഹർഷ് വാടി ( Harshewadi ) വില്ലേജ്
2. ത്രിമ്പകേശ്വർ to നിർഗുഡ്പാട ( Nirgudpada) വില്ലേജ്
ഞങ്ങൾ പോയത് nirgudpada വഴിയാണ്
23 കിലോമീറ്റർ ദൂരമുണ്ട് ത്രിംബകേശ്വറിൽ നിന്നും നിർഗുടപാട ക്ക്
മൺസൂൺ കാലത്ത് അനുയോജ്യമായ റൂട്ട് , കൂടുതൽ നടന്നു യാത്ര ചെയ്യാൻ ഇഷ്ടം ഉള്ളവർക്ക് ഇതൊരു നല്ല ചോയിസാണ്.
▪️ വാഹന സൗകര്യം കൂടുതലുള്ള വഴിയാണ്
▪️ ടാക്സി വിളിച്ചു ഇവിടെ വരെ പോകാൻ 1400 - 2000 വരെ ആകാം
ബസ് സർവീസ് രാവിലെ 7 മണി മുതൽ ലഭ്യമാണ്. എങ്കിലും ബസ്സുകൾ വളരെ കുറവ്.
ഷെയര് ടാക്സികൾ രാവിലെ 7 മണി സമയം മുതൽ ലഭ്യമാണ് .
ചാർജ് : 60 - 80
▪️വൺ സൈഡ് മാത്രം ടാക്സി എടുത്താൽ തിരികെ വരാൻ നിർഗുഡ പാട ഗ്രാമത്തിൽ നിന്നും ഷെയര് ടാക്സി ലഭിക്കും. കുറച്ചു നേരം കാത്തു നിൽക്കണം
നിർഗുഡ പാട വില്ലേജിൽ നിന്നും 6.6 കിലോമീറ്റർ നടന്നു , മലകയറിയും വേണം ബേസ് ക്യാമ്പിൽ എത്താൻ.
⛔ മൺസൂൺ സമയത്ത് നിർഗുഡ പാട വഴി പോയാൽ തണുപ്പും മഴയും പ്രകൃതി ഭംഗിയും ആസ്വദിച്ചു യാത്ര ചെയ്യാം. ഇത് നിങ്ങൾക്ക് ക്ഷീണം ഉണ്ടാകില്ല
വരണ്ട സമയങ്ങളിൽ പോയാൽ 6.5 കിലോമീറ്റർ നല്ല ചൂടും സഹിച്ചു യാത്ര ചെയ്യേണ്ടി വരും.
nb: ചിത്രങ്ങളിൽ കാണുന്ന പോലെ വലിയ അപകടമോ , നല്ല രീതിയിൽ സാഹസികത ആവശ്യമായ ഒന്നല്ല ഹരിഹർ ഫോർട്ട് ട്രെക്കിങ്ങ്.. സിംപിൾ ലെവൽ തന്നെയാണ്. 15 -20 മിനിറ്റ് കൊണ്ട് കൽ പടവുകൾ കയറി മുകളിൽ എത്താം
കൂടുതലായിട്ട്, എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ, എന്നെ വിളിച്ചോളൂ...!
call & wap : 7561806617
#hariharfort #nashik #malayalamtravelvlogs #monsoon #monsoontrekking #hariharfortmalayalam
#maharashtratourism #dangerous

Пікірлер: 125

  • @sreenivasks7421
    @sreenivasks7421 Жыл бұрын

    അളിയാ നമിച്ചു....

  • @duotravel1816

    @duotravel1816

    Жыл бұрын

    😍😍😍🥰🥰🥰🥰🥳

  • @jithinsajeevan7789
    @jithinsajeevan77892 жыл бұрын

    Adipoli 😍

  • @duotravel1816

    @duotravel1816

    2 жыл бұрын

    നമ്മട ട്രിപ്പ്‌ 😍😍😍

  • @tggopakumartg6573
    @tggopakumartg65732 жыл бұрын

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thank uu😍😍😍😊

  • @thafsirph1479
    @thafsirph14792 жыл бұрын

    Mindblowing 🙏🙏🙏🎉🎉🎉👍👍👍

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😍😍

  • @faisalabu7090
    @faisalabu70902 жыл бұрын

    👍👍super

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😍😍😍😍😍

  • @ajaykumarnair7138
    @ajaykumarnair713810 ай бұрын

    Wonderful Trek 👍

  • @duotravel1816

    @duotravel1816

    10 ай бұрын

    Thank u🥰🥰🥰

  • @ameermuhammed6750
    @ameermuhammed67502 жыл бұрын

    👍 BRAVO👏

  • @duotravel1816

    @duotravel1816

    2 жыл бұрын

    Ameeee......, thank uuu😍

  • @shabiarenees8358
    @shabiarenees83582 жыл бұрын

    nalla risk eduthu cheythu athinulla prathiphalam kittatte kollamttooo

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍

  • @sadhique92
    @sadhique922 жыл бұрын

    Pwoliii❤️👍

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thanks daaa😍😍😍😍

  • @anjubabu1183
    @anjubabu11832 жыл бұрын

    Super jithin

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😍😍

  • @hashnaks9134
    @hashnaks91342 жыл бұрын

    Aiwwwwa Ikkak pattiya spot thanne😁 keep goin

  • @duotravel1816

    @duotravel1816

    2 жыл бұрын

    🤭😃😃😃, thank youuu😍

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 Жыл бұрын

    WOW BEUTIFUL PLACE

  • @achukj4832
    @achukj48322 жыл бұрын

    Kidu bro

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thaank youuu😍😍😍

  • @ajimadhavan999
    @ajimadhavan9992 жыл бұрын

    സമ്മതിച്ചിരിക്കുന്നു 🙏

  • @duotravel1816

    @duotravel1816

    2 жыл бұрын

    😊😊😊

  • @razakpathazhapura123
    @razakpathazhapura1232 жыл бұрын

    Super item👍

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thanks daaq

  • @ajichandran3407
    @ajichandran34072 жыл бұрын

    Nice work bro ☺️

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thanks bro😍

  • @sharathblathur4442
    @sharathblathur44422 жыл бұрын

    ,poli ❤️❤️

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thank youuuuu...., 😍😍😍😍

  • @muhammedshabeer2660
    @muhammedshabeer2660 Жыл бұрын

    Sooperb presentation brother ❤️🤝

  • @duotravel1816

    @duotravel1816

    Жыл бұрын

    Thank u, bro 🥰

  • @m3mediavlog886
    @m3mediavlog8862 жыл бұрын

    Super 🙂 onnum parayanilla.... 👏👏👏

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thaaaaank uuu😍😍😍😍

  • @trippingvibes
    @trippingvibes4 ай бұрын

    കിടു, hats off for the effort bro🫶🫶🫶

  • @duotravel1816

    @duotravel1816

    4 ай бұрын

    Thank u, broo🥰🥰🥰

  • @noufalacblathur
    @noufalacblathur2 жыл бұрын

    Waah , Nice ❣️🍃

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thank uuu😍😍😍

  • @salahjabbar6809
    @salahjabbar68092 жыл бұрын

    Adipoli

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thanks daa😍😍😍

  • @shamseerashamsi8996
    @shamseerashamsi89962 жыл бұрын

    👍👍👍👍👍👍👍poli....

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thank u, ma mentor😍😊

  • @SANUME00
    @SANUME002 жыл бұрын

    Keep going man 🤩

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thannk you....!😍😍😍

  • @user-wd5bp1pq1s
    @user-wd5bp1pq1s6 ай бұрын

    നന്നായിട്ടുണ്ട് പക്ച്ചേ അപൂർണമാണ്.

  • @duotravel1816

    @duotravel1816

    6 ай бұрын

    Yes 😊

  • @afsalaslam9837
    @afsalaslam98372 жыл бұрын

    Poli

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thank youuu😍😍😍

  • @mohammedafsal6801
    @mohammedafsal6801 Жыл бұрын

    👍

  • @duotravel1816

    @duotravel1816

    Жыл бұрын

    😍😊

  • @thasleemsharafudheen
    @thasleemsharafudheen Жыл бұрын

    My dream destination and the perfct time to go this rainy Uff

  • @duotravel1816

    @duotravel1816

    Жыл бұрын

    Mmm, മഴക്കാലത്ത്, തന്നെ പോവാൻ ശ്രമിക്കണേ....! അതാണ്‌ കിടു....!😍

  • @sumayyagadhafi9874
    @sumayyagadhafi98742 жыл бұрын

    😍

  • @alakanandat9813
    @alakanandat98132 жыл бұрын

    😍😍😍

  • @akshayaash7938
    @akshayaash79382 жыл бұрын

    🔥🔥

  • @duotravel1816

    @duotravel1816

    2 жыл бұрын

    😊😊😊

  • @asnaaziz8201
    @asnaaziz82012 жыл бұрын

    👏👍

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😊😍

  • @abdulfathah9608
    @abdulfathah96082 жыл бұрын

    👍👍👍👍

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😊😍😊

  • @ashikpn5004
    @ashikpn50042 жыл бұрын

    💯❣️

  • @duotravel1816

    @duotravel1816

    2 жыл бұрын

    നമ്മടെ കോഴിക്കോട്, എന്നാ..? 🤔😄

  • @ashikpn5004

    @ashikpn5004

    2 жыл бұрын

    കുറെ തിരക്കുകളുടെ ഇടയിൽ പെട്ടുപോയി.... ഇൻഷാ അള്ളാ അത് നമുക്ക് സെറ്റ് ആക്കണം. ❣️

  • @thahirasubeir4706
    @thahirasubeir47062 жыл бұрын

    👌👌😍

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍ithaa...! 😍

  • @hussaibmuhammed1513
    @hussaibmuhammed15132 жыл бұрын

    🥰🥰

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍

  • @tissyaugusthy5512
    @tissyaugusthy55122 жыл бұрын

    വിവാഹം വൈകി വിവാഹം ഭാരത് ജ്യോതിഷം

  • @sharafasks
    @sharafasks2 жыл бұрын

    😳

  • @duotravel1816

    @duotravel1816

    2 жыл бұрын

    🙄

  • @sureshk.k4460
    @sureshk.k44602 жыл бұрын

    പറയാൻവാക്കുകളില്ല. അനുപമം.

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😍😍 thank uuuu😍😍😍😍😍😍😍😊😊😊😊

  • @suseelats6238
    @suseelats62382 жыл бұрын

    എക്സിലന്റ് 🙏

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thank uuu😊😍

  • @thasleemsharafudheen
    @thasleemsharafudheen Жыл бұрын

    Bgm etha bro.. nice ayitundallo..name pls

  • @duotravel1816

    @duotravel1816

    Жыл бұрын

    Tune tank, എന്ന site, windwalker...!😍

  • @mahizlive5082
    @mahizlive50822 жыл бұрын

    Super

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😍😍

  • @jillmonmarackar0007
    @jillmonmarackar00072 жыл бұрын

    Ente kuda... 😀😀

  • @duotravel1816

    @duotravel1816

    2 жыл бұрын

    Ya😍😍😍 thank youuuu😍😍😍

  • @sharathblathur4442

    @sharathblathur4442

    2 жыл бұрын

    😂😂

  • @hadiyaveeran4189

    @hadiyaveeran4189

    2 жыл бұрын

    What a wonderful journey ❤️ take care safe journey all the best 😘

  • @sudheesh.csudhi8469
    @sudheesh.csudhi84692 жыл бұрын

    Appu. Abhi. Sharath 💞💞

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍😍😍

  • @aneesh4729
    @aneesh4729 Жыл бұрын

    Hi, bro use cheyyunna drone ethanu

  • @duotravel1816

    @duotravel1816

    Жыл бұрын

    Dji- mini 2 😊

  • @aneesh4729

    @aneesh4729

    Жыл бұрын

    Ok

  • @sumeshayodhya6174
    @sumeshayodhya6174 Жыл бұрын

    Up and down എത്ര time എടുത്തു

  • @duotravel1816

    @duotravel1816

    Жыл бұрын

    6am നു റൂമിൽ നിന്ന് ഇറങ്ങി, 2 pm ആയപ്പോ, തിരിച്ചു റൂമിലെത്തി, പെരുമഴ തന്നെ ആയതോണ്ട്, വേറെങ്ങും പോയില്ല 😊

  • @udaykrishnan7161
    @udaykrishnan71612 жыл бұрын

    Jithin aliyo🥰❤

  • @duotravel1816

    @duotravel1816

    2 жыл бұрын

    😃

  • @danyshaji3552
    @danyshaji3552 Жыл бұрын

    Arengilum ee masam varundo

  • @duotravel1816

    @duotravel1816

    Жыл бұрын

    സഞ്ചാരി, travel forum ത്തിൽ ചോദിച്ചു നോക്കിയാൽ, കിട്ടും...!🥰

  • @vaishnavvai
    @vaishnavvaiАй бұрын

    Bro thiriich varumbo taxi kituoo

  • @duotravel1816

    @duotravel1816

    29 күн бұрын

    പോകുമ്പോ, ഉള്ള ആ auto തിരിച്ചു വരണ സമയം നോക്കി, തിരിച്ചു വരും...!

  • @abhijithv.v7198
    @abhijithv.v7198 Жыл бұрын

    Up and down ഒറ്റ വഴിയേ ഉള്ളൂ

  • @duotravel1816

    @duotravel1816

    Жыл бұрын

    അതേ 😊

  • @sethunathsethunath3245
    @sethunathsethunath3245 Жыл бұрын

    ആലുവയിൽ ആണോ വീട്

  • @duotravel1816

    @duotravel1816

    Жыл бұрын

    അതേ.., ആലുവ - പെരുമ്പാവൂർ, റൂട്ട്.....!😊

  • @jamsheerkv9748
    @jamsheerkv9748 Жыл бұрын

    25 june പോകാൻ ഉണ്ടോ

  • @duotravel1816

    @duotravel1816

    Жыл бұрын

    MH നിലവിൽ മഴ തുടങ്ങിയിട്ടില്ലെന്ന് തോന്നുന്നു....! ( 20- 06-2023)

  • @ashikpn5004
    @ashikpn50042 жыл бұрын

    Risk🥺

  • @duotravel1816

    @duotravel1816

    2 жыл бұрын

    😍,

  • @lathikarahul4817
    @lathikarahul48172 жыл бұрын

    No words bro.... Excellent spot selection... Keep rocking... Go ahead... We are eagerly waiting... Take care too...

  • @duotravel1816

    @duotravel1816

    2 жыл бұрын

    Thank you, lathika....! 😍😍😍

  • @arjunchulliyil6025
    @arjunchulliyil6025 Жыл бұрын

    യാത്ര നടത്തിയ മാസം ഏതായിരുന്നു? യാത്രക്ക് മൊത്തം എത്ര ചിലവ് വന്നു? വ്ലോഗ് ചെയ്യാൻ ഉപയോഗിച്ച ക്യാമറ ഏതാണ്? സൂപ്പർ വീഡിയോ ❤️ keep going 🔥

  • @duotravel1816

    @duotravel1816

    Жыл бұрын

    ജൂലൈ 11 നു, ആയിരുന്നു....! ഇവിടെ കനത്ത മഴ പെയ്ത സമയം...! അവിടെയും ഒരാഴ്ച നിർത്താതെ, പെയ്യാരുന്നു...! റോഡ് ഒക്കെ വെള്ളപ്പൊക്കാത്തിന്റെ വക്കിൽ എത്തിയർന്നു....! cam: insta 360, ബാക്കി devices ഒന്നും എടുക്കാൻ പറ്റിയില്ല, അത്രക്കും മഴയായിരുന്നു.....!😍

  • @arjunchulliyil6025

    @arjunchulliyil6025

    Жыл бұрын

    @@duotravel1816 ഏകദേശം ഒരാൾക്ക് എന്ത് ചിലവ് വന്നു 👀

  • @duotravel1816

    @duotravel1816

    Жыл бұрын

    ട്രെയിൻ ടിക്കറ്റ് കൂടാതെ.., ഏകദേശം 1200 ഒക്കെ ആയുള്ളൂ...! ട്രെയിനിൽ വച്ചു 6 പേരെ കണ്ടുമുട്ടിയിരുന്നു...! അപ്പൊ share ഓട്ടോ & rooms ഒക്കെ വളരെ ചുരുങ്ങിയ ചിലവിൽ നടന്നു....! ഞാൻ അങ്ങോട്ട്, sleepr aayirunnu, 720 smthng aayirunnu appo dual side 720*2

  • @arjunchulliyil6025

    @arjunchulliyil6025

    Жыл бұрын

    @@duotravel1816 insta 360 ഉപയോഗിക്കുമ്പോൾ വെള്ളം കയറാതെ ഇരിക്കാൻ എന്തെങ്കിലും ചെയ്തിരുന്നോ? എന്റെ one R വെള്ളം കയറി ഒന്ന് പണി കിട്ടിയതാ 🥲

  • @duotravel1816

    @duotravel1816

    Жыл бұрын

    ഇല്ല, ഞാൻ അത് underwater വരെ, case ഒന്നും ഇല്ലാതെ ആണ് ഉപയോഗിക്കാറ്....! എന്റെയും one r തന്നെയാണ്...!

  • @asharafmooriyath4412
    @asharafmooriyath4412 Жыл бұрын

    ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാൻ ഹെൽമറ്റ് കാമറ ഉപയോഗിക്കുകയാണ് നല്ലതു

  • @duotravel1816

    @duotravel1816

    Жыл бұрын

    Mmm, sheriyaaanu, but, head cam vachaal, wide angle kittillaa..., ath kondaaaanu....!

  • @duotravel1816

    @duotravel1816

    Жыл бұрын

    Thank youu🥰🥰🥰😍

  • @sudhakarankc9199
    @sudhakarankc919910 ай бұрын

    പറഞ്ഞ് പേടിപ്പിക്കല്ലേ മോശമല്ലേ

  • @duotravel1816

    @duotravel1816

    10 ай бұрын

    😝

  • @lifeisfun4855
    @lifeisfun4855 Жыл бұрын

    പ്വോളി ❤

  • @duotravel1816

    @duotravel1816

    Жыл бұрын

    😍😍😍

  • @nandakrishnanp1878
    @nandakrishnanp187811 ай бұрын

    Adipoli

  • @duotravel1816

    @duotravel1816

    11 ай бұрын

    😊

  • @_a__n__i__t_1165
    @_a__n__i__t_11652 жыл бұрын

    👍

  • @duotravel1816

    @duotravel1816

    2 жыл бұрын

    😊😊😊

Келесі