ഇവിടെ ഒരിക്കലെങ്കിലും പോകണം | Amboli Waterfall | Amboli Ghat | Maharashtra | Konkan | Angels Planet

" മഴ മനസ്സിന്റെ താളമാണെങ്കിൽ മൂടൽമഞ് അതൊരനുഭൂതിയാണ് "
മൂടൽ മഞ്ഞിന്റെ പറുദീസയിലേക്കൊരു യാത്ര പോയാലോ ?..
സിന്ധുദുർഗ് ജില്ലയിലെ
സഹ്യാദ്രി കുന്നുകളിലായി ഒളിഞ്ഞിരിക്കുന്ന ചെറിയൊരു ഹിൽ സ്റ്റേഷനിലാണ് അമ്പോളി ഘട്ട്.
മൂടൽ മഞ്ഞിന്റെ പറുദീസയായ
അമ്പോളി ഘട്ട് മഹാരാഷ്ട്രയുടെ രാജ്ഞി എന്നും, മിസ്റ്റ് പാരഡിസ് എന്നും അറിയപ്പെടുന്നുണ്ട്. തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നതുമായ
കോലാപ്പൂർ- സാവന്ത്‌വാടി റൂട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അംബോളി എന്ന മനോഹരമായ ഈ സ്ഥലം,
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 690 മീറ്റർ ഉയരത്തിലായാണ് ഇത് നിലനിൽക്കുന്നത്.
മൂടൽമഞ്ഞിറങ്ങിയ വഴികൾ......
അങ്ങകലെ നേർത്ത ജലകണികൾ പോലെ താഴേക്ക് പതിക്കുന്ന ജലധാരകൾ.....
പച്ചപ്പണിഞ്ഞ ഗ്രാമങ്ങൾ........
കാനന പാതകൾ........
രാവെന്നോ പകലെന്നോ വിത്യാസമില്ലാതെ തകർത്തു പെയ്യുന്ന മഴക്ക് ശേഷം കടന്നു വരുന്ന നൂൽ മഴയും മൂടൽ മഞ്ഞും...... മലനിരകളിൽ നിന്ന് നോക്കിയാൽ കാണുന്ന മേഘങ്ങളുടെ ആകാശവും താഴെ താഴ്‌വാരവും ഇവയ്ക്കിടയിലെ കാറ്റിന്റെ ഹുങ്കാരവുമെല്ലാം ഏതൊരു സഞ്ചാരിയുടെയും മനം കവരാൻ ഇതിൽ പരം വേറെന്തു വേണം.
മൂടൽ മഞ്ഞിന്റെ സ്വർഗം എന്നതു മാത്രമല്ല അമ്പോളി എന്നത്, കുറഞ്ഞ സമയത്തിനകം ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഒരു പ്രദേശം കൂടിയാണ്!. വർഷത്തിൽ മൂന്ന് മാസം മാത്രം തകർത്തു പെയ്യുന്ന മഴയുടെ അളവ് മാത്രം മതി അമ്പോളിയെന്ന സ്ഥലത്തെ വേറിട്ടു നിർത്തുവാൻ.
ഇടതൂർന്ന വനങ്ങളും അസാധാരണമായ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രവും ,പ്രകൃതിയും , വെള്ളച്ചാട്ടവും , തുടങ്ങിയവയെല്ലാം ഈ പ്രദേശത്തുണ്ട്.
ഭൂമിയിൽ ഏറ്റവും ഈർപ്പമുള്ള സ്ഥലമായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച 11,872 മില്ലിമീറ്റർ വാർഷിക മഴ ലഭിക്കുന്ന
ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിൽ പെട്ട ഈസ്റ്റ് ഖാസി ഹിൽ‌സിലെ മൗസിൻ‌റാം കഴിഞ്ഞാൽ, തൊട്ടടുത്ത്
11619 മില്ലിമീറ്റർ മഴലഭിക്കുന്ന രണ്ടാമത്തെ സ്ഥലവും വർഷം മുഴുവൻ മഴ ലഭിക്കുന്ന ഇന്ത്യയിലെ ഏക സ്ഥലവുമായ ചിറാപൂഞ്ചിയും കഴിഞ്ഞാൽ, മൂന്നാമതായി 7691 മില്ലിമീറ്റർ മഴ ലഭിക്കുന്ന രാജവെമ്പാലകളുടെ അഗുംബെക്ക് പിറകിലായി. 7500 മില്ലിമീറ്റർ മഴലഭിക്കുന്ന അമ്പോളിയുള്ളത്.
നിലവിൽ മഴയുടെ തോതനുസരിച് നാലാം സ്ഥാനത്തു കിടക്കുന്നു. മഹാബലേശ്വർ, പാസിഗട്ട്, ഗാങ്ടോക് എന്നിങ്ങനെ നീളും
ഐ എം ഡി യുടെ മഴ ലിസ്റ്റ് .
ഒരു പക്ഷെ മഹാരാഷ്ട്രയിലെ മഴയുടെ തറവാടെന്ന് അമ്പോളിയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല, കാരണം, കുറഞ്ഞ സമയം കൂടുതൽ മഴ വർഷിച്ച് ജൈവ വൈവിദ്ധ്യങ്ങളെ നിലനിർത്തുന്ന അമ്പോളി ഒരത്ഭുത പ്രദേശമാണ്.
ജൈവ വൈവിധ്യത്താൽ സമ്പന്നമാർന്ന അംബോളിയിൽ വൈവിധ്യമാർന്ന വന്യജീവികളെയും സാധാരണയായി ഇവിടെ കാണാം. കാട്ട്പോത്ത്, മാൻ, കുരങ്ങ്, ഒറ്റപ്പെട്ടു വരുന്ന പുലിയും കരടിയും.... തുടങ്ങിയ അനേകയിനം കാട്ടുമൃഗങ്ങളും , മലയാണ്ണാൻ,
മലബാർ പിറ്റ് വൈപ്പർ, മലബാർ ഗ്ലൈഡിംഗ് തവളകൾ, ഗെക്കോസ്, മലബാർ പൈഡ് തുടങ്ങിയ ഉരഗങ്ങളും ഉഭയജീവികളും, വേഴാമ്പൽ പോലുള്ള
ഇരുന്നൂറിൽ പരം പക്ഷികളും , അതുപോലെ ചിത്രശലഭങ്ങളും , ഇവിടെയുണ്ട്. വന്യജീവി പ്രേമികൾക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും ഒരു പറുദീസയാണ് അംബോളി ഘട്ട്.
അമ്പോളിയിൽ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥങ്ങൾ
⭕️ അമ്പോളി വെള്ളച്ചാട്ടം
അമ്പോളിയിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചാരിച്ചാൽ പ്രധാന ഹൈവേക്ക് സമാന്തരമായി നിലനിൽക്കുന്ന അമ്പോളിയിലെ തന്നെ വളരെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് അമ്പോളി വെള്ളച്ചാട്ടം. മഴക്കാലത്ത് പടികളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.
⭕️ മഹാദേവ്ഗഡ്
അമ്പോളി ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ് മഹാദേവ്ഗഡ് എന്ന മനോഹരമായ സ്ഥലം ഉള്ളത്. ചെറിയൊരു വ്യൂ പോയിന്റും ക്ഷേത്രവുമാണ് പ്രധാന കാഴ്ചകൾ. ട്രക്കിങ്ങിൻ ഇണങ്ങിയ സ്ഥലമാണ് വന്യ മൃഗങ്ങൾ ഉണ്ടെങ്കിലും മഴ നനഞ്ഞ് ഇതുവഴിയുള്ള ട്രെക്കിങ് അടിപൊളിയാണ്.
⭕️ കവ്ലേഷെട്ട് പോയിന്റ്
അംബോളി ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ്
കവ് ലേഷെട്ട് പോയിന്റ്.
മനോഹരമായ ഒത്തിരി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളുടെ
കാഴ്ചകൾ ഇവിടെ കാണാനാകും. അവയിൽ തന്നെ ചില വെള്ളച്ചാട്ടങ്ങൾ താഴേക്ക് പതിക്കാതെ കാറ്റിന്റെ ശക്തിയിൽ മുകളിലേക്ക് തന്നെ ജലം അടിച്ചു വീശുന്ന വെള്ളച്ചാട്ടങ്ങളുമുണ്ട്
കനത്ത മൂടൽ മഞ്ഞ് നിറഞ്ഞ ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നു.
⭕️ നംഗാർട്ടാസ് വെള്ളച്ചാട്ടം
അംബോളിയിൽ നിന്ന് 10കിലോമീറ്റർ അകലെയാണ് നംഗാർട്ടാസ് വെള്ളച്ചാട്ടം. 40 അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം മഴക്കാലത്ത് മനോഹരമാണ്.
⭕️ സൂര്യാസ്തമയ പോയിന്റ്
അമ്പോളി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്റർ അകലെയുള്ള മനോഹരമായ ഒരു പോയിന്റ് ആണ് സൺസെറ്റ് പോയിന്റ്. കാലാവസ്ഥ അനുകൂലമായി വന്നാൽ മനോഹരമായ സൂര്യാസ്തമയം ഇവിടെ കാണാനാകും.
⭕️ കുമ്പ്‌വാഡെ / ബാബാ വെള്ളച്ചാട്ടം
അംബോലിക്ക് സമീപമുള്ള കുമ്പ്‌വാഡെ വെള്ളച്ചാട്ടം അല്ലെങ്കിൽ ബാബ വാട്ടർ ഫാൾസ് എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഒരു സ്വകാര്യ സ്വത്തിൽ നിലനിൽക്കുന്നതാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിംഗ് നടത്താം
നിയന്ത്രിത പ്രദേശമായതിനാൽ അധികമാരും സന്ദർശിക്കാത്ത അമ്പോളിയിലെ ഒരിടമാണ് ബാബാ ഫാൾസ്.
മഴ നനയണോ ?
മൂടൽ മഞ്ഞിൽ കുളിരണോ?.
എങ്കിൽ
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് അമ്പോളി ഘട്ടിലേക്ക് യാത്രചെയ്യാനും അവിടം സന്ദർശിക്കാനും അതനുഭവിച്ചറിയാനും ഏറ്റവും അനുയോജ്യമായ സമയം.
✍️ അബു വി കെ.
#angelsplanet
#eatwelltraveloften
#malayalamblogger
#Amboli
#AmboliWaterfall
#AmboliMaharashtra
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZread :
kzread.info/dron/MCb.html...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤

Пікірлер: 59

  • @riyasudheenmelakkath5850
    @riyasudheenmelakkath58502 жыл бұрын

    Vibe😍☘️🍀

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    Definitely 😍😍

  • @villagevibesirshad
    @villagevibesirshad2 жыл бұрын

    പൊളി ജൂലൈ ലാസ്റ്റ് ഒക്കെ ആണെകിൽ ഒരുപാട് വെള്ളച്ചാട്ടം റോഡ് സൈഡിൽ ഒക്കെ കാണാമായിരുന്നു

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    അതെ.. മഴ സീസണിൽ പൊളിയാണ്.😍💟

  • @reshma1333
    @reshma13332 жыл бұрын

    Nice n very Informative 😍👍🏻

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    Tankuuuu😍♥️

  • @shaluny8071
    @shaluny80712 жыл бұрын

    Nice poli😍

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    Thank uuuuuu 😍💟

  • @shifanasinu5612
    @shifanasinu56122 жыл бұрын

    😍😍😍

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    💟💟

  • @asifaliigringavoor
    @asifaliigringavoor2 жыл бұрын

    👏👏👏👏

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    ♥️♥️

  • @salusvlog7171
    @salusvlog71712 жыл бұрын

    Vibe❤❤❤

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍😍💟

  • @shahidirfan2025
    @shahidirfan20252 жыл бұрын

    🥰🤩🤩🤩🤩🔥🔥🔥🔥

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍♥️

  • @sharathdemonemundot2394
    @sharathdemonemundot23942 жыл бұрын

    👌🏻🔥

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    ❣️😍

  • @mohammedsabirk5789
    @mohammedsabirk57892 жыл бұрын

    😍

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍💟

  • @farshid2215
    @farshid22152 жыл бұрын

    💞

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍😍

  • @sirajthalakkadathur638
    @sirajthalakkadathur6382 жыл бұрын

    👍👍👍

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    💟💟

  • @farshanafarhan4153
    @farshanafarhan41532 жыл бұрын

    Nice vlog

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    Thankuuuu 😍♥️

  • @sirajthalakkadathur638
    @sirajthalakkadathur6382 жыл бұрын

    ❤️

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍😍

  • @fijutnr
    @fijutnr2 жыл бұрын

    Greenery..🟢😍💚💚

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    💥😍

  • @jawaharlal7173
    @jawaharlal71732 жыл бұрын

    ഞാൻ ഒരു വർഷം സിന്ധു ദുർഗ്ഗ ജില്ലയിൽ ഉണ്ടായിരുന്നു മനോഹരം തന്നെ..

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍❤️

  • @irfankuttassery8540
    @irfankuttassery8540 Жыл бұрын

    ഞാൻ ഇവിടെ പോയി വന്നു.. ഇനിയും ഒരുപാട് കാണാൻ ഉണ്ട് അവിടെ Kavalesad, sun set view point, etc.. oru idukki vibe place aanu.. നല്ല മനുഷ്യരും

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    അതെ... ഒരുപാട് ഉണ്ട്.. അമ്പോളി വെള്ളച്ചാട്ടത്തിന്റെ അവിടെയുള്ള ആ മാപ്പിൽ നോക്കിയാൽ ഒരു ഐഡിയ കിട്ടും.. മൺസൂൺ സീസൺ ആണെങ്കിൽ നല്ല മഴയും റിവേഴ്‌സ് വാട്ടർഫാൾ ഒക്കെ അടിപൊളി ആയി ആസ്വദിക്കാം..😍✨️

  • @miqdadbinabdelrahman

    @miqdadbinabdelrahman

    11 ай бұрын

    ​@@angelsplanet6995Bro avde autorikshaw undo, local transportation engane??...Kavalshete engine povum ?

  • @angelsplanet6995

    @angelsplanet6995

    11 ай бұрын

    Athee... അമ്പോളി ടൗണിൽ പോയാൽ ഓട്ടോ കിട്ടും..✨

  • @miqdadbinabdelrahman

    @miqdadbinabdelrahman

    11 ай бұрын

    @@angelsplanet6995 ok Bro,Thank you we planned to go there next week

  • @muhammedaslam2461
    @muhammedaslam2461 Жыл бұрын

    ഈ യാത്രയിൽ നിങ്ങൾക്ക് മൂന്ന് ആൾക്കും എത്ര രൂപ ചെലവായി എന്നു പറയാമോ?

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    ട്രെയിൻ and ബസ്സ് ടിക്കറ്റ്‌ ഒഴിച്ച് ബാക്കിയുള്ള ചെലവ് ഒക്കെ നമ്മള് ചെലവാക്കുന്നതിനു അനുസരിച്ച് അല്ലേ..!! എന്തായാലും ബഡ്ജറ്റ് ആയിട്ട് അമ്പോളി മാത്രം പോയി വരാൻ ആണെങ്കിൽ 1200-1500 ഒക്കെ മതിയാകും..!

  • @amaljithkv5370
    @amaljithkv5370 Жыл бұрын

    Session appoya

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    മഴക്കാലം ആണ് അടിപൊളി സമയം. നമ്മുടെ നാട്ടിൽ മഴയുള്ള ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളൊക്കെ നല്ല രസാകുമായിരിക്കും...😍✨️

  • @vivekv-ng8nq
    @vivekv-ng8nq Жыл бұрын

    Season time eppozhanu?

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    മൺസൂൺ Time.. ജൂൺ പകുതി മുതൽ ആഗസ്റ്റ് ലാസ്റ്റ് വരെയൊക്കെ നല്ല ക്ലൈമറ്റ് ആയിരിക്കും...✨️

  • @ameenckd
    @ameenckd2 жыл бұрын

    കോവിട് ഒരു വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയോ??

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    അതാണേലും കടത്തി വിടുന്നുണ്ട്.. റെയിൽവേ സ്റ്റേഷനിൽ ആണ് കുറച്ച് സീൻ ഉള്ളത്.. ബാക്കിയുള്ള സ്ഥrങ്ങളിൽ വലിയ പ്രശ്നങ്ങൾ ഇല്ല..💟

  • @shabub8323
    @shabub832311 ай бұрын

    Avide taxi onnum elle bro

  • @angelsplanet6995

    @angelsplanet6995

    11 ай бұрын

    From Where..?

  • @ishangreengestures
    @ishangreengestures Жыл бұрын

    20 എന്നത് 2020 ആണ് 20235 എന്നത് 20235ാമത് കോച്ച് എന്നല്ല

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    202035 ആണ്... അതിൽ 20 എന്നത് കോച്ച് ഉണ്ടാക്കിയ വർഷവും 2035 എന്നത് 2035 മത്തെ കോച്ചും... അങ്ങനെ തന്നെ ആണ് വീഡിയോയിൽ പറയുന്നതും...

  • @princeyt6638
    @princeyt6638 Жыл бұрын

    Bro bus timing

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    അവിടെ ബസ്സ് സ്റ്റാൻഡിൽ പോയിട്ട് just അമ്പോളി വഴി പോകുന്ന ബസ്സ് അന്വേഷിച്ചാൽ മതി.. ഇടക്കൊക്കെ ബസ്സ് ഉണ്ട്..✨️

  • @jumishamz4186
    @jumishamz41862 жыл бұрын

    😍😍

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍😍

  • @cidpsychoyt8980
    @cidpsychoyt89802 жыл бұрын

    ☝️🥰

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍💟

  • @amaljithkv5370
    @amaljithkv5370 Жыл бұрын

    Session appoya

  • @angelsplanet6995

    @angelsplanet6995

    Жыл бұрын

    മഴക്കാലം ആണ് അടിപൊളി സമയം. നമ്മുടെ നാട്ടിൽ മഴയുള്ള ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളൊക്കെ നല്ല രസാകുമായിരിക്കും...😍✨️

  • @asifaliigringavoor
    @asifaliigringavoor2 жыл бұрын

    😍😍

  • @angelsplanet6995

    @angelsplanet6995

    2 жыл бұрын

    😍😍

Келесі