600/- രൂപകൊണ്ട് ഒരു ദിവസം DUDHSAGAR waterfall എങ്ങനെ കണ്ടുവരാം | One day trip|
വെറും 600/- രൂപകൊണ്ട് നിങ്ങൾക്കും cool ആയി ഒരു ദിവസം കൊണ്ട് dhuthsagar waterfalls കണ്ട് തിരിച്ചുവരാം 📍👍🏻
എല്ലാവരും ഫുൾ വീഡിയോ കാണുക 📍👍🏻
for more information please follow me on Instagram :
reelClB0bG...
#trip #subsribe #psychotraveller #yathra #lowbuget #like #dhuthsagar #dothsagarwaterfalls #goa #yathra
Пікірлер: 120
എന്റെ ലക്ഷദ്വീപ് യാത്രയുടെ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ഒരു 56 episodes കൾ ആയിട്ട് youtube channel ൽ upload ചെയ്തിട്ടുണ്ട് 🥰❤️ kzread.info/head/PLmKUr0pR6MQlqCoygQ_o1Ftwj9v0MOSn4 എല്ലാവരും കാണുക 🤍
@renjithbalakrishnan804
Жыл бұрын
👍🏻
ഈ plan വെച്ച് ഞാൻ പോയതാണ്, മുനവ്വറിക്ക പറഞ്ഞതിന്ന് ഒരു രൂപ പോലും എനിക്ക് extra ചെലവായിട്ടില്ല ❤💕ങ്ങള് പൊളിയാണ്
@karakkadan5194
2 жыл бұрын
ഞങ്ങലെ നമ്പർ തരുമോ
@adharshcr_9200
2 жыл бұрын
15 km nadanno? Eppo avide ethi? Return nadath eppo? Full details parayamo.
@naswihnaswih3748
2 жыл бұрын
@@adharshcr_9200 എനിക്ക് തോന്നുന്നു ഏകദേശം 16km ആണ് നടക്കാനുള്ളത്, അങ്ങോട്ടുള്ള ലോക്കൽ ട്രെയിൻ കിട്ടുന്നതാണ്, ഇങ്ങോട്ട് മാത്രമാണ് ചിലപ്പോ നടക്കേണ്ടി വരിക... തിരിച്ചിറങ്ങുമ്പോ മുകളിന്ന് ചരക്ക് കയറ്റി വരുന്ന ട്രെയിൻ ചിലപ്പോ നിർത്തി തരും... ഇല്ലേൽ ഇങ്ങോട്ട് നടക്കേണ്ടി വരും കയറാൻ ചിലപ്പോ nir
@naswihnaswih3748
2 жыл бұрын
@@adharshcr_9200 tym ormayilla,enikk angottulla trainum miss aayirunnu angottum ingottum nadannu
@itzmemebz
2 жыл бұрын
Freshup avan avde spot Indo?
Informative
Kiduuu ✨️✨️
Good
Well explain,, thank you😊
Good explanation 😍🔥
😊
Bro, good information 🙏
എപ്പോഴാണ് അടിപൊളി
♥️✨
❤️
❤️🙌
Sett Moone 😂🔥...iyy theeyaanu
❤️❤️ i ✨✨
2:49 മുതൽ വീഡിയോ കാണുക 😂 അവിടെ മുതൽ കാര്യം പറഞ്ഞു തുടങ്ങും . മോനെ Comment ചെയ്യണേ 😅
September last poyal aghnea indavum
Oru dhivasan pokam 1 weak rest venam
Total 30 km trekking 😄😄😄😄
Ippo povamo
Bro freshup Avan avde spot Ondo??
Train trackiloode pokumbo policeo railwayo seen vallom undo bro
പിച്ച traveller 😅
dudhsagar il may il povan pattuo
Eppo poovaamo
Ipa 2s nu 270rs ahn ,sleeper nu 430 um ..from ekm
Bro ethu month pokie annual nallath7
Train allathe vere engane povaam
Bro e 15 km nadakkunnath illegal entry ano... Forest pidikko... 😂 plz reply...
Police pidikkumo. Railway trackiloode nadannal
Thanks ബ്രോ. നല്ല ഫുഡ് കിട്ടുമോ
30 km trekking okke sheenich poville🌝
E trucking ennudeshikkunnathu vandilano? Atho nadakkano?? Kuttikal okke ayit povan pattumo?? Kandit povan oru agraham.
@JeevanR0Y
2 жыл бұрын
നടക്കണം 👍
@psycho_traveller
2 жыл бұрын
Nadakkanam 📍 രണ്ടു വഴികൾ ഉണ്ട്.. കാട്ടിൽ കൂടെയും ട്രാക്കിൽ കൂടെയും.. രണ്ട് വഴികളും മനോഹരമാണ്... കാട്ടിന്റ നല്ല കാഴ്ചകൾ സമ്മാനിക്കും.. തീർച്ച.. 🤍 കുട്ടികൾ ആയിട്ട് പോകാം 👍🏻 Kulam സ്റ്റേഷനിൽ നിന്ന് guide ന്റെ സഹായം തേടാം.. 👍🏻 It's good experience and visuals 🌍
@sijojoseph7073
Жыл бұрын
നടത്തം...
Bro ee time poyaal yengine undaavum🧐
Avide ipo poyal ....kayatii vidumo???
ബ്രോ.. ട്രക്കിങ് rate എത്രയാണ്??
Railway track trekking restrictions illea?
@psycho_traveller
2 жыл бұрын
വലിയ scene ഒന്നും ഇല്ല.. അഥവാ കണ്ടാൽ കാട്ടിൽ കൂടിയുള്ള വഴിയിലൂടെ നടക്കാം 👍🏻
2:43 thank me later 😅
Allada Thiruvananthapurathunu aa timil cover chayyan pattula
@av2433
Жыл бұрын
+2 days vem atra mathram😉
ഇപ്പോൾ മഴ ഉണ്ടോ പോകാൻ പറ്റുമോ
One doubt maybe I didn't get the 5:10 train to come back or else if it's not there then what would you do anywhere? Pleaee reply
@sanitharakkal2680
Жыл бұрын
I want to go this place so.please give me an answer if possible bro.
@psycho_traveller
Жыл бұрын
No other options Last train in 5:10..them morning 2: 35 am If it's gone no bus is there to come back madghon.. You can take a share taxi... To return..
@sanitharakkal2680
Жыл бұрын
@@psycho_traveller ok bro thanks bro
180 evda ninn ahnu
Average ethra tym edukkum thazhe ninnu kayari irangaan. By jeep and by walk? Please reply. Bakki plan idaan aanu
@blackandwhitegypsys
2 жыл бұрын
4 h walk (1hr vehicle
15കിലോമീറ്റർ tracking 🤔
Bro കൊളുക്കുമലയിൽ pokuna explanation kitto.
@psycho_traveller
Жыл бұрын
Video undalloo👍🏻
@sanitharakkal2680
Жыл бұрын
@@psycho_traveller ok bro nokate bro നന്നായി explain cheyth തരുന്നുണ്ട്ട്ടോ.
Girls inu ottaku pokan safe aanoo ?
30 km നടക്കണോ... വേറെ വഴിയുണ്ടോ
അപ്പൊ വെള്ളച്ചാട്ടം ആസ്വദിക്കാൻ സമയം കിട്ടുമോ
Ladies only പോകാൻ safe ആണോ
4:41 തുള്ളാൻ ഞങ്ങൾ തെയ്യം ആണോടാ
ഇപ്പോൾ അവിടെ വെള്ളം ഉണ്ടോ
ഇറങ്ങാൻ പോകുമോ
Broi. With bikel anel nganeya. Onnu explain cheyyamo?
@bluealpha3360
Жыл бұрын
😂😂😂
Machane onnu poyalo numr snt
Is 30km trekking is possible brother reply 🙌
@psycho_traveller
Жыл бұрын
Ya possible
Ippo enthaan avastha
Tirur il ninn train undo
@muneeskp927
Жыл бұрын
Pinne mangala exp. And nethravathi exp. Daily service train
Railway trackil koodiyulla yathrakalkk nilavil valla prasnangalumundo? Railway protection force nte bhagath ninn valla niyamanadapadikalum ullathayi ariyumo?
@psycho_traveller
2 жыл бұрын
എല്ലാവരും ട്രക്ക് ചെയ്യുന്നു, വലിയ issue ഒന്നും ഇല്ല.. എന്നാൽ ചില സമയങ്ങളിൽ അവർ പ്രശ്നം ഉണ്ടാകുന്നു... ( ആളുകൾ കൂടുതൽ ഉള്ളപ്പോൾ ) ധൈര്യമായി പോകാം 👍🏻
Keralathil thanne 2 days trip parayamo kadum waterfall ok olla low budget
@psc4014
Жыл бұрын
dhoni waterfall trekk, half day mathi. vellamillenkil guide സമ്മതിച്ചാൽ waterfalls വരുന്ന വഴി, kaattinte ഉള്ളിലേക്ക് നടന്ന സൂപ്പർ ആണ്
broo.ivde girls nu safe ano🙂
@psycho_traveller
Жыл бұрын
Yss👍🏻
Best month epozhane..
@psycho_traveller
2 жыл бұрын
July August
@sachu5383
2 жыл бұрын
@@psycho_traveller train nokki..night oru train illalo ellam morning aanallo bro
@psycho_traveller
2 жыл бұрын
Nethravathi
ഇപ്പോഴും 8:10 നു ആണോ ട്രെയിൻ
@shajishaji8970
2 жыл бұрын
Thangal pokunnundo
@abhiharipad8990
2 жыл бұрын
Ernakulam Pune poorna express weekly express via Goa doodhsagar londa only direct train from kerala
@shaheeraa60
Жыл бұрын
Train ethanavo... Ella trainum avide ethumbol 10 mani kazhiyum... Rajadhani 7.30 ethum athinanel ac tikt mathram ullu 1060/-
നമ്പർ തരുമോ...?
Pookaan pattiya season eethaa
@traveltaxi9466
2 жыл бұрын
Mazhakkaalam anau best
@psycho_traveller
2 жыл бұрын
July August
Ippo poovamoo?
@harshadharshad176
Жыл бұрын
Njn nale povunnund
@seenathasneem4659
Жыл бұрын
@@harshadharshad176poittt nthaayii bro
@vivekv-ng8nq
Жыл бұрын
@@harshadharshad176എങ്ങനെ ഉണ്ട് ബ്രോ ബഡ്ജറ്റ് എത്ര ആയി..
ആർക്കേലും പോവാൻ താല്പര്യമുണ്ടോ.. വോക്കിങ് ആയോണ്ട് ആർക്കും താല്പര്യമില്ല. താല്പര്യമുള്ളവർ പറയ് ഞാൻ വരാം
@hashifuae1521
Жыл бұрын
Bro, ഞാൻ അടുത്ത ജൂലൈ മാസം പോകാൻ ഒരു പ്ലാൻ ഉണ്ട്.
@shine8634
Жыл бұрын
Yes bro...
ഫോണ് സമ്പർ തരുക
❤
❤