EP#29 - മുകളിലേക്ക് ചാടുന്ന വെള്ളച്ചാട്ടം! Reverse Waterfall😳Exploring Amboli Hills - Maharashtra

കിടിലൻ അനുഭവങ്ങളുടെ അമ്പോളി ദിവസം.
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgier #maharashtra

Пікірлер: 491

  • @aswathythomas9192
    @aswathythomas9192 Жыл бұрын

    അഷ്‌റഫ്‌ ഇക്ക... പ്രകൃതിയുടെ ഓരോ വികൃതികൾ.... 👍അതു കാണിച്ചു തന്ന ചങ്ക്സ് ആയ നിങ്ങൾ രണ്ടു പേരും... ❤️❤️

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 Жыл бұрын

    ഇതുപോലെ ഉള്ള. സ്ഥലങ്ങൾ. നമ്മുടെ... ഇന്ത്യയിൽ. ഉണ്ടോ.. എന്ന് അതിശയം. തെന്നെ.. ❤️❤️👍👍👌👌

  • @khadhikhadhi9258
    @khadhikhadhi9258 Жыл бұрын

    യാത്ര ഇഷ്ട്ടമുള്ളവർ ആരൊക്കെ ഉണ്ട്???

  • @mayaammu9308

    @mayaammu9308

    Жыл бұрын

    ഞാനും

  • @gopalkasergod2700
    @gopalkasergod2700 Жыл бұрын

    ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ഭൂമിയിലെ ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ചു തന്നതിന്.

  • @sajudheensaju1097
    @sajudheensaju1097 Жыл бұрын

    എന്തെല്ലാം അത്ഭുതങ്ങളാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത്. ഇതെല്ലാം തേടിപ്പിടിച്ചു ഞങ്ങളെ കാണിക്കുന്ന അഷ്‌റഫ്‌ ബ്രോയ്ക്കും Bബ്രോയ്ക്കും ഒരുപാട് നന്ദി 👍👍👍👍

  • @shyamchandran5192
    @shyamchandran5192 Жыл бұрын

    എല്ലാ ട്രാവല്‍ വോള്‍ഗേഴ്സും അഷ്റഫ് ഭായ്യെ കണ്ടു പഠിക്കണം. എത്ര നല്ല അവതരണം എത്ര നല്ല എഡിറ്റിംഗ്. കൂടെ b broയും. സൂപ്പര്‍

  • @jishadjishadisnot9349
    @jishadjishadisnot9349 Жыл бұрын

    ഇടവിട്ട് ഇടവിട്ട് ഇവരെ രണ്ടുപേരെയും കാണണം 🥰

  • @kunjumon9020
    @kunjumon9020 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കിടിലൻ.. പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണുമ്പോൾ മനസ്സിന് കുളിർമ.. 'ബ്രോസ്സിന് ' ന് അഭിനന്ദനങ്ങൾ 🌹🌹

  • @amiaami5308

    @amiaami5308

    Жыл бұрын

    God

  • @livetotravel5870
    @livetotravel5870 Жыл бұрын

    വീണ്ടും മുംബൈ ക്ക് ആണോ ... . Lini ചേച്ചി 💗💗💗 ൻ്റ് കൂടെ വീണ്ടും episode വരുമോ? 3rd gear il oru puthiya companion .. lini ചേച്ചി 😁💗💗💗 കട്ട waiting. .... To see Lini ചേച്ചി with u 😻😻❤️

  • @aliceabraham7020

    @aliceabraham7020

    Жыл бұрын

    God bless u both.Nalla chir

  • @shailanasar3824

    @shailanasar3824

    Жыл бұрын

    👍

  • @PeterMDavid
    @PeterMDavid Жыл бұрын

    ആ വെള്ളച്ചാട്ടത്തെപ്പറ്റി കേട്ടിട്ടുണ്ട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍❤👌

  • @satheeshklr6688
    @satheeshklr6688 Жыл бұрын

    പ്രകൃതിയുടെ സുന്ദരമായ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അഷ്റഫ് bro യ്ക്ക് Bbro യ്ക്ക്. ബിഗ്ഗ് താങ്ക്സ്.

  • @safark8234
    @safark8234 Жыл бұрын

    ഭയങ്കര രസമുണ്ട് നിങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ള വീഡിയോ കാണാൻ ❤️❤️❤️

  • @Dance_of_laya
    @Dance_of_laya Жыл бұрын

    അങ്ങോട്ട് പോയാൽ മാത്രം പോര .. തിരിച്ചിങ്ങോട്ടും വരണം .... over risk പാടില്ല ... ഞങ്ങൾക്ക് വീഡിയോ കാണേണ്ടതാ😍😀.

  • @lostatdreams2698
    @lostatdreams2698 Жыл бұрын

    ഈ ഒരു സീരീസ് തീരാതെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..... Very nice to see yu both together

  • @mercytharayil1042

    @mercytharayil1042

    Жыл бұрын

    വെരി ഗുഡ് ബ്രോ

  • @sreekuttysreesudeesh9441

    @sreekuttysreesudeesh9441

    Жыл бұрын

    W

  • @moideenkutty105
    @moideenkutty105 Жыл бұрын

    സലാം അഷ്‌റഫ് ഭായ് , ബിബിൻ ബ്രോ ഞൻ ആയിരുന്നു അട്ടയെ കാണിക്കാൻ പറഞ്ഞത് . സന്തോഷം കാണിച്ചു തന്നതിന് .

  • @ashrafexcel

    @ashrafexcel

    Жыл бұрын

    😊👍

  • @saleemkvlogs9740
    @saleemkvlogs9740 Жыл бұрын

    ഒരു പാട് വ്ലോഗ്‌സിന്റെ all india trip കണ്ടിട്ടുണ്ട് നിങ്ങളുടേത് അതുക്കും മേലെ തന്നെ എല്ലാം അടിപൊളി all the best

  • @sudhia4643
    @sudhia4643 Жыл бұрын

    അത്ഭുതകാഴ്ച്ചകൾ. സമ്മാനിച്ച. രണ്ട്. Bro. യ്ക്കും. അഭിനന്ദനങ്ങൾ. 🌹🌹🌹🌹വർണ്ണിച്ച് ബോറഡിപ്പിക്കുന്നില്ല 🙏👌👍സുധി. എറണാകുളം..

  • @artoflovedrawing1775
    @artoflovedrawing1775 Жыл бұрын

    കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചു സമയം ayi😄😄അടിപൊളി

  • @abdulgafoor3653

    @abdulgafoor3653

    Жыл бұрын

    Njanum

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Amazing views from Route Records 🙋😍🙋😍

  • @ani-pv5ge
    @ani-pv5ge Жыл бұрын

    മനോഹരമായ ദൃശ്യാനുഭവം. 💕💕💕 കാണാത്ത മായക്കാഴ്ചകളിലേക്ക്💕💕💕 പ്രേക്ഷകരെ വീണ്ടും വീണ്ടും ആവേശത്തോടെ തുടർന്ന് കാണാൻ പ്രേരിപ്പിക്കുന്ന അനുഭവം. 💕💕💕💕

  • @shahir6474
    @shahir6474 Жыл бұрын

    ഇന്ത്യ എങനെ ആണ് എന്ന് അറിഞ്ഞതിൽ വലിയ ഒരു പങ്ക് ഇങ്ങള്ക് ഉള്ളതാ 👌👌👌

  • @varebts2551
    @varebts2551 Жыл бұрын

    ദുരന്തം വ്ലോഗ്സ് ചെയ്യുന്നവർക്ക് നല്ല വ്യൂസ് ഉണ്ട്.. ഇത്രേം അടിപൊളി വ്ലോഗ് ചെയ്യുന്നവർക്ക് വ്യൂസ് ഇല്ല.. 😍😍അടിപൊളി വ്ലോഗ്സ് ആണ്... Keep Doing

  • @rafirayan9950
    @rafirayan9950 Жыл бұрын

    ഒരുപാട് നല്ല കാഴ്ചകൾ നല്ല ഗ്രാമീണഭംഗി ഇവയൊക്കെ ഒത്തു ചേർന്നൊരു നല്ല വീഡിയോ എല്ലാം കൊണ്ടും സൂപ്പർ 🌹🌹🌹🌹👍👍👍👍👍

  • @littlethinker3992
    @littlethinker3992 Жыл бұрын

    6:19wow amazing 🤩

  • @chachchachus6693
    @chachchachus6693 Жыл бұрын

    എൻറെ പൊന്നേ ഇന്നത്തെ വീഡിയോ ഒന്നും പറയാനില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു അടിപൊളി വ്യൂസ് ഈ വീഡിയോ ആരും മിസ്സ് ആക്കരുത്

  • @baijusingdivya5116
    @baijusingdivya5116 Жыл бұрын

    അഷറഫ് ഭായ് നിങ്ങളുടെ വീഡിയോയിൽ ഓരോ സ്ഥലത്തിന്റെയും വിവരണം അതും കൃത്യമായി പഠിച്ച പറഞ്ഞുതരുന്നു

  • @minilakshmanan3756
    @minilakshmanan3756 Жыл бұрын

    കൊങ്കൺ ഭാഗത്ത് കാണുന്ന ആ റോസ് കളർ ഐറ്റം സോൾകടി എന്നറിയപ്പെടുന്ന അവരുടെ പ്രീയപ്പെട്ട പാനീയം ആണ്.നമ്മുടെ മോര് പോലെ. തേങ്ങാപ്പാലിൽ കൊക്കം എന്നറിയപ്പെടുന്ന പുളി ചേർത്ത് ,കൂടെ ഉണ്ടാകുന്ന വിഭവം ദഹനത്തെ സഹായിക്കും.

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ 🙏ബിബിൻ ബ്രോ 🙏. ഇന്നത്തെ വീഡിയോ കൊള്ളാം.. 👌കാണേണ്ട ഒരു നല്ല വീഡിയോയാണ് ബ്രോ ഞങ്ങൾക്ക് തന്നത് 👍അമ്പോളിയിലെ പ്രകൃതിസ്ഥലങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു... വെള്ളച്ചാട്ടവും.. ഇടുങ്ങിയ വഴികളും.. മുൾവന്തുവാടി ഗ്രാമത്തിലെ വീടുകളും അവിടത്തെ പ്രകൃതിയും ഒരുപാട് ഇഷ്ടപ്പെട്ടു..!👌💙 നല്ല വീഡിയോ.. സൂപ്പർ 👍👍👍💙💙💙💙❤️❤️❤️❤️🌼🌼🌼👍

  • @reverseworld3013
    @reverseworld3013 Жыл бұрын

    വളരെ അധികം വിശേഷങ്ങളും വിശേഷണങ്ങളും നിറഞ്ഞ ഒരു എപ്പിസോഡ് എന്ന് പറയാം! പിന്നെ ഒരു കാര്യം ആ വാടി എന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞപ്പോൾ മാനന്തവാടി എന്ന സ്ഥലത്തെ കുറിച്ച് ഓർത്ത് പോയി! എതോ ഒരു സംസ്കാരത്തിന്റെ ഭാഗമായിരിക്കണം ഈ സ്ഥലങ്ങൾ!👍🙏

  • @gpnayar
    @gpnayar Жыл бұрын

    നല്ല ഒന്നാം തരം പ്രകൃതി കാഴ്ചകൾ കണ്ടു തൃപ്തിയായി. നന്ദി 💐💐💐

  • @sajisebastian6520
    @sajisebastian6520 Жыл бұрын

    ഇന്നത്തെ വീഡിയോ അടിപൊളി ഒരു രക്ഷയുമില്ല രണ്ട് പേർക്കും ഒത്തിരി നന്ദി

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    അടിപൊളി കാഴ്ചകൾ തരുന്ന bross കൾക്ക്, യാത്ര മംഗളങ്ങൾ നേരുന്നു 👍👍👍👍❤❤❤❤

  • @babithababi6335
    @babithababi6335 Жыл бұрын

    Oru adipoly video oro sthalagal visatha mayi parajhum kanichum thanna asharaffinum b brokum oru padu thanks

  • @nvsworldchallenge9463
    @nvsworldchallenge9463 Жыл бұрын

    മനോഹരമായ കാഴ്ചകൾ സമ്മാനിച്ച സഹോദരങ്ങൾക്ക് അഭിനന്ദനം

  • @rahiyathayyil3788
    @rahiyathayyil3788 Жыл бұрын

    Super👍👍😍 ഒന്നും പറയാൻ ഇല്ല അടിപൊളി വിഡിയോ

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Жыл бұрын

    ഹായ് അഷ്റഫ് ഭായ് സൂപ്പർ അ മ്പോളി അസ്സലായിരിക്കുന്നു താങ്ക്സ്

  • @anilkumaralayil9685
    @anilkumaralayil9685 Жыл бұрын

    വളരെ നല്ലത്. ഒരുവിധം എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. All the best.

  • @parambilclicksbyajan4943
    @parambilclicksbyajan4943 Жыл бұрын

    അഷ്‌റഫ്‌ ബ്രോ നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ ചാനൽ ആരും subscribe ചെയ്യും അതാണ് നിങ്ങൾ. പിന്നെ വീഡിയോ ഒക്കെ ഇഷ്ടം ആയി വളരെ വ്യത്യസ്തമായ കാഴ്ചകൾ ആണ് കണ്ടു കൊണ്ടിരിക്കുന്നത്. ബി ബ്രോ ടെ അട്ട കടി ഞാൻ കണ്ടിരുന്നു. 🥰🥰🥰🥰🥰🥰

  • @siyasophia940
    @siyasophia940 Жыл бұрын

    Aa village awesome 😍😍😍😍. Enthoru feel aayirunnu ❤️❤️❤️

  • @livetotravel5870
    @livetotravel5870 Жыл бұрын

    Ashraf ikka.... കിടിലൻ വീഡിയോ.... അടിപൊളി ... കിടിലൻ ഗ്രാമം .. . ഇത് കണ്ടപ്പോ .. ഒരു 10 വർഷം മുൻപ് ... Chirapunji il പോയ അതേ ഓർമ .... 😍😍

  • @alibapputty5393
    @alibapputty5393 Жыл бұрын

    Ugran episode Thanks ashrf bhai 🥰🥰🥰

  • @nazirsiraj
    @nazirsiraj Жыл бұрын

    Superb video❤....i told u woods n villages are always superb

  • @hamstech935
    @hamstech935 Жыл бұрын

    കാത്തിരുന്നു ഇപ്പോഴാ വീഡിയോ കണ്ടത് 👍👍👍

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Thank you so much for you both. Great video. Thanks a lot.

  • @premaandrews138
    @premaandrews138 Жыл бұрын

    Thank you for sharing these wonderful places

  • @seasonfert8765
    @seasonfert8765 Жыл бұрын

    കൊതിയാവുന്നു ❤👌👌👌നികളുടെ യാത്രക്ക്‌ 👌👌👌👌

  • @harilalreghunathan4873
    @harilalreghunathan4873 Жыл бұрын

    👍നല്ല അനുഭവം പൊളിച്ചു ബ്രോസ് 👍

  • @ashrafadivarampk
    @ashrafadivarampk Жыл бұрын

    കാർവാറിൽ നിന്ന് ഡാൻഡേലിയിലേക്കുള്ള യാത്ര മനോഹരമാണ് ധാരാളം ഗ്രാമങ്ങളും കാണാം

  • @SABIKKANNUR
    @SABIKKANNUR Жыл бұрын

    Awesome visuals & നൈസ് വീഡിയോ

  • @thankarajanmv
    @thankarajanmv Жыл бұрын

    നല്ല കാഴ്ചകൾ, മുക്കും മൂലയും അരിച്ച് പെറുക്കിയുള്ള യാത്ര 👍😊

  • @fousiyasaleem1364
    @fousiyasaleem1364 Жыл бұрын

    അടിപൊളി 👍😍❤️ Super super ലെവല് 👌

  • @MuneergudalurTN43Z
    @MuneergudalurTN43Z Жыл бұрын

    hai ashraf bro B bro waterfalls views adipoli oru rakshayum ella😍😍😍

  • @navazsk1617
    @navazsk1617 Жыл бұрын

    Doo very good keep enjoying .god Grace .

  • @livetotravel5870
    @livetotravel5870 Жыл бұрын

    3rd gear series le best episode ... We all enjoyed alot All the best.. ഇക്ക... . . Love from Perinthalmanna 💐💐💖💖💖

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @IamSunil017

    @IamSunil017

    Жыл бұрын

    @@ashrafexcel worth...

  • @MrShayilkumar
    @MrShayilkumar Жыл бұрын

    കിടിലൻ.... മഹാത്ഭുതം അവർണനീയം 🙏❤️👍 good explore and good photography . അവസാനം കണ്ടെത്തി അല്ലെ.

  • @mkaziklpy
    @mkaziklpy Жыл бұрын

    Awesome 👌 Next kerala vlogers destination 😀

  • @navaskaippally1596
    @navaskaippally1596 Жыл бұрын

    ആ അത് പറയാൻ വിട്ടു. വീഡിയോ ഒന്നും പറയാനില്ല. കിടിലോൽകിടിലം 👏👏👏

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @emjay1044
    @emjay1044 Жыл бұрын

    Not sure why you don't get more views for these terrific videos😔 Useless vloggers get lots more views for drab and lame episodes. Anyhow, the effort you putting into these along side the trustworthy comrade BBro!!💪💪

  • @anjumathew3501
    @anjumathew3501 Жыл бұрын

    Lots of love from Texas ekka n B bro!

  • @stephyjo.Official-Channel
    @stephyjo.Official-Channel Жыл бұрын

    Content... 100%worth it🥰🥰 ithoke anu real travel experience

  • @riyastp5803
    @riyastp5803 Жыл бұрын

    കിടുക്കി ഇന്നത്തെ എപ്പിസോഡ് ❤️

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    നല്ല പ്രകൃതി ഭംഗിയുള്ള കാഴ്ച്ചകൾ സൂപ്പർ വീഡിയോ താങ്ക്സ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕💕

  • @augustypj2070
    @augustypj2070 Жыл бұрын

    സൂപ്പര്‍ കാഴ്ചകള്‍ അതിലും കൂടുതല്‍. കാടുകള്‍ വളര്‍ന്നു വരുന്ന നല്ല super മലകള്‍. Yathu. ഫേസ് 👍👍👍

  • @ncmphotography
    @ncmphotography Жыл бұрын

    Amazing drone shots 😍😍🔥🙌

  • @sheenaabhi7238
    @sheenaabhi7238 Жыл бұрын

    Really your videos are great. I am addicted to your videos. Hats off brother

  • @muhammedmifsaal3685
    @muhammedmifsaal3685 Жыл бұрын

    സൂപ്പർ ഇക്കാ 👍👍👍

  • @razdiaries442
    @razdiaries442 Жыл бұрын

    Ashraffka...sathyam paranja 3rd gear munpathe series pole oru feel undayrnillaa something is missing..route records nte oru unique touch palappozhum miss aayirnnu.. may be nte personal thonnal avam.. but in this video we saw that magic 😍..oru sthiram viewer..Mannarkkattukaran ✌️💪💪

  • @jacksonraphael448
    @jacksonraphael448 Жыл бұрын

    Excellent episode

  • @anandanvp2443
    @anandanvp2443 Жыл бұрын

    വെള്ളച്ചാട്ടം അടിപൊളി

  • @canadianZanchari
    @canadianZanchari Жыл бұрын

    Kidu kidu❤️❤️

  • @Modigian
    @Modigian Жыл бұрын

    Very exciting video, a day without ur video is hard for me. Nice people

  • @minik3102
    @minik3102 Жыл бұрын

    That waterfall is fantastic!!

  • @georgepaul7974
    @georgepaul7974 Жыл бұрын

    Super 😍😍wonderful place 🥰🥰👍

  • @honeymanuprasad8312
    @honeymanuprasad8312 Жыл бұрын

    Ente ikkka ഇങ്ങൾ പൊളി 💞💞💞

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    വീഡിയോ ഒത്തിരി ഇഷ്ടമായി.മനോഹരമായ കാഴ്ചകളിലൂടെ ദൃശ്യവിരുന്നൊരുക്കുന്ന രണ്ടു പേരോടും ഒത്തിരി നന്ദിയുണ്ട്. എന്നെങ്കിലുമൊരിയ്ക്കൽ ഞാനും ഇങ്ങനൊക്കെ യാത്ര ചെയ്യുമായിരിയ്ക്കും. സന്തോഷപൂർവ്വം യാത്ര നീളട്ടെ ആശംസകൾ...

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Жыл бұрын

    Hai ashraf .b.bro.thanks for vedeo.nice.

  • @sobhasureshkumar6845
    @sobhasureshkumar6845 Жыл бұрын

    Hello bros, ഒരു കാര്യം പറയട്ടെ നിങ്ങൾ കാണിക്കുന്ന സ്ഥലങ്ങളുടെ പേര് സ്‌ക്രീനിൽ ഒന്ന് എഴുതിയും കൂടി കാണിച്ചാൽ നന്നായിരുന്നു, ചില സമയത്തു ക്ലിയർ ആയിട്ട് കിട്ടുന്നില്ല കേട്ടോ.

  • @hamzatharayil8356
    @hamzatharayil8356 Жыл бұрын

    നേരത്തെ ഉറങാൻ നോക്കണം യാത്ര ചാനൽ കനുടുകനടു ഞാനും ഒരുപാട് യാത്രകൾ പോയി. ( വയനാട്,ഊട്ടി, മൈസൂർ , ഗവി, ഗൂർഗ് ,മൂന്നാർ,രജസഥാൻ,അജ്മീർ ,ആഗ്ര,ഡൽഹി, കാശമീർവരെ എത്തി ഇനിയും കാണാൻ ഒരുപാട് ഉന്ട്

  • @amithab5792
    @amithab5792 Жыл бұрын

    Amboli falls Rainy season li 2nd vlog cheyana

  • @SunilsHut
    @SunilsHut Жыл бұрын

    അടിപൊളി..... സൂപ്പർ 👍🏼👍🏼👍🏼 ബി ബ്രോ... കൂയ് 😛😛

  • @mgsindhu7772
    @mgsindhu7772 Жыл бұрын

    Amazing👍👍👍👍 your explanation is interesting 👌👌👌👌💐

  • @ncmphotography
    @ncmphotography Жыл бұрын

    HDR videos ❤️✌️ അടിപൊളി കാഴ്ചകൾ..😍🙌

  • @yasodaraghav6418
    @yasodaraghav6418 Жыл бұрын

    Thikachum athishayippikunna kazchakal super God bless you

  • @CACJSA
    @CACJSA Жыл бұрын

    Very interesting travel video from Amboli jungles and the sights there

  • @rejorejo9860
    @rejorejo9860 Жыл бұрын

    ഹായ് ബ്രോ സൂപ്പർ,💐💐💐💐

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 Жыл бұрын

    അടിപൊളി ട്ടോ ഈ വീഡിയോ

  • @kochucomrade8007
    @kochucomrade8007 Жыл бұрын

    Peaceful video ❤

  • @tijojoseph9894
    @tijojoseph9894 Жыл бұрын

    Adipoli views😍

  • @sallycasido655
    @sallycasido655 Жыл бұрын

    Hello i saw b.bro is feeling cold in this trip and it's a very nice place ashraf ❤❤🇵🇭🇵🇭👍🏻👍🏻👍🏻

  • @blaizykapil3976
    @blaizykapil3976 Жыл бұрын

    Superb experience.. love from Bahrain 😍

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    google ൽ കണ്ട ആ village ൻ്റെ photo add ചെയ്യാമായിരുന്നു. ആ photo കാണാനൊരു ആഗ്രഹം

  • @muneertp8750
    @muneertp8750 Жыл бұрын

    Nice views & experience 👌🏽

  • @binduvinodp247
    @binduvinodp247 Жыл бұрын

    അമ്പോ ളിയിലെ ജനങ്ങളുടെ Jobന്റെ ഫസ്റ്റ് ഓപ്ഷൻ സൈന്യത്തിലേക്ക് ആണെന്നത് വളരെയേറെ സന്തോവും അഭിമാനവും കൊണ്ട് പൂത്തുലയുന്ന കാര്യം തന്നെയാണ്. ABig Salute for Ambali people🇮🇳🇮🇳🇮🇳

  • @kshitheeshrk2069
    @kshitheeshrk20694 күн бұрын

    Your videos are all nice and I watch them without skipping. I would suggest - 1.Please display now and then names of places/sites visited and also the temperature (when in cold weather). 2. Please devote more time on cooking and dining. 3.The love locals extend to you is touching. No doubt you reciprocate it. I know their love cannot be reciprocated with material gifts. But I would suggest that you have a few packets of biscuits/candies to be given to little ones.

  • @Urban_Escapes
    @Urban_Escapes Жыл бұрын

    Superb👍🏻

  • @nawabmohammed9389
    @nawabmohammed9389 Жыл бұрын

    Great presentation. Congrats

  • @harisebrahim2849
    @harisebrahim2849 Жыл бұрын

    Video superrrr

  • @shafiev2243
    @shafiev2243 Жыл бұрын

    കിടിലം video നേരിട്ട് കാണേണ്ട കാഴ്ച ആണ് 😍😍

  • @yasararafatharafath2171
    @yasararafatharafath2171 Жыл бұрын

    Ashraf bro camera skill vere level 💯

Келесі