EP#37 - മഹാരാഷ്ട്രയിൽ ഇങ്ങനെയും ഒരു നാടുണ്ടോ? Exploring KAAS Plateau - Satara - Maharashtra

പണ്ട് സ്കൂളിൽ പഠിച്ച പീഠഭൂമി എന്താണെന്ന് ഇന്നാണ് ശെരിക്കും മനസിലായത്. മഹാരാഷ്ട്രയിലെ കാസ് പീഠഭൂമിയിലൂടെ ഒരു യാത്ര!
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#maharashtra #kaasplateau #satara

Пікірлер: 372

  • @RouteTraveler
    @RouteTraveler Жыл бұрын

    പ്രവാസികൾ ഇവിടെ വാ പവർ കാണട്ടെ ❤❤❤❤

  • @nasheedabeegambeegam4478

    @nasheedabeegambeegam4478

    Жыл бұрын

    പ്രവാസിയല്ലെങ്കിലും ഞാൻ പവർ കാണിക്കും ✋️✋️✋️

  • @sajeercalicut580

    @sajeercalicut580

    Жыл бұрын

    പ്രവാസികളുടെ അത് വേറെ ലെവലാ അഷ്റഫ് ക്കാ

  • @sirajpp2591

    @sirajpp2591

    Жыл бұрын

    Power

  • @rqueenrqueen8221

    @rqueenrqueen8221

    Жыл бұрын

    😜👈 present sir

  • @abhilashmg4

    @abhilashmg4

    Жыл бұрын

    🙏

  • @nahanasherin9195
    @nahanasherin9195 Жыл бұрын

    അഷ്റഫ് ഭായി. ബി ബ്രോ. വിജനമായ സ്ഥലം കാണുമ്പോൾ പെട്ടെന്ന് ഇറങ്ങിച്ചെല്ലരുത്. വന്യജീവികൾ പതുങ്ങിക്കിടക്കുന്നു ഉണ്ടാകും. നല്ല ശ്രദ്ധ വേണം. നിങ്ങളുടെ വീഡിയോ കാണുമ്പോൾ സ്ഥലം കാണുമ്പോൾ ഭയം തോന്നുന്നു കാത്തുരക്ഷിക്കട്ടെ

  • @shreesnook
    @shreesnook Жыл бұрын

    "കുളിക്കാൻ പോയ b ബ്രോ ക്ക് ഒപ്പം ഞാൻ ...അഷ്റഫ് excel " super🇮🇳♥️

  • @sajithakumari8768

    @sajithakumari8768

    Жыл бұрын

    ആ ഡയലോഗ് എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് കേട്ട് കുറേ ചിരിക്കുകയും ചെയ്തു 😄

  • @shreesnook

    @shreesnook

    Жыл бұрын

    @@sajithakumari8768 ഞാനും 🤭🤭🤭😂

  • @samadpkvallappuzha2633

    @samadpkvallappuzha2633

    Жыл бұрын

    😀😀😀

  • @samadpkvallappuzha2633

    @samadpkvallappuzha2633

    Жыл бұрын

    കുളിക്കാൻ പോയ ബി ബ്റോ കുളിക്കാ...... 😀😀😀😀

  • @AshrafAshraf-xk7qm

    @AshrafAshraf-xk7qm

    Жыл бұрын

    ഇതേ കമന്റ് ഇടാൻ വന്നതാ ❤️ എന്നാലും എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണി നീ

  • @globetech7999
    @globetech7999 Жыл бұрын

    നമ്മുടെ ഇന്ത്യ എത്ര സുന്ദരം . ഇത് വീഡിയോ യിലൂടെകാണിച്ചുതന്നരണ്ടുപേർക്കുംഒരു ബിഗ് സല്യൂട്ട് 🙏

  • @Vinayan.Pambungal
    @Vinayan.Pambungal Жыл бұрын

    മഹാരാഷ്ട്രയിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന്,,, തീർച്ചയായും പലർക്കും ഇതൊരു പുതിയ അറിവായിരിക്കും...👌👌 🙏🙏🙏THANKS🙏🙏🙏

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ... വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട്.. സൂപ്പർ.. 👌സാത്താറായിലെ കാഴ്ചകൾ ഗംഭീരമായി..! പ്രകൃതിഭംഗിയും.. തടാകങ്ങളും നല്ല ഭംഗിയുണ്ടായിരുന്നു.. എല്ലാം ഒരുപാട് ഇഷ്ട്ടായി.. 👌❤️💙💚❤️💙💚❤️💙👍

  • @lathaeg5893

    @lathaeg5893

    Жыл бұрын

    2perumpoliyanu

  • @shinisuresh274
    @shinisuresh274 Жыл бұрын

    പുതുവത്സരാശംസകൾ രണ്ടു പേർക്കും കുടുംബത്തിനും ❤

  • @ManojKumar-fb6in
    @ManojKumar-fb6in Жыл бұрын

    Kass പീഠഭൂമി ആദ്യമായി കാണുകയാണ് ❤️❤️❤️

  • @rejiyohannan5626
    @rejiyohannan5626 Жыл бұрын

    സാധാരണ രണ്ട് കൂട്ടുകാർ ചേർന്ന് നടത്തുന്ന യാത്രകൾ ഒരു പ്രാവശ്യം കഴിഞ്ഞ് വരുമ്പോൾ ഈഗോ അടിച്ചുപിരിയും. നിങ്ങൾ നല്ല കൂട്ടുകാർ happy new year.

  • @MrShayilkumar
    @MrShayilkumar Жыл бұрын

    ആ സീസണിൽ വരൂ Bros ഞങ്ങൾക്കും കാണാമല്ലോ.'' കാത്തിരിക്കാം അടുത്ത വർഷത്തേക്ക് ♥️👍 പുതുവത്സരാശംസകൾ🎉

  • @sabithasaji5206
    @sabithasaji5206 Жыл бұрын

    പത്തനംതിട്ട ക്കാർ ആ പുല്ലിനെ സൂചി പുല്ല് എന്ന് പറയും,,, നല്ല അടിപൊളി സ്ഥലം,, സീസൺ സമയത്തു അടിപൊളി ആയിരിക്കും,,,, രണ്ടാൾക്കും ഹാപ്പി ന്യൂ ഇയർ.... 🌹🌹🌹

  • @rajeshnr4775
    @rajeshnr4775 Жыл бұрын

    👍👍👍❤️❤️❤️👌👌👌കാസ പീഡഭൂമിയിലെ പൂക്കളുടെ വസന്തത്തിനായി കാത്തിരിക്കുന്നു

  • @thedramarians6276
    @thedramarians6276 Жыл бұрын

    ഇംഗ്ലീഷ് സബ്ടൈറ്റിൽസ് കൂടി കൊടുത്തിരുന്നെങ്കിൽ കൂടുതൽ reach കിട്ടിയേനെ വീഡിയോകൾക്ക്, u deserve more 👍

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍😎👍🏻 മനോഹരമായ കാഴ്ചകളും മനോഹരമായ ദൃശ്യആവിഷ്കാരവും 👌🏻👌🏻

  • @littlethinker3992
    @littlethinker3992 Жыл бұрын

    ഇതിന്റെ അടുത്ത വീഡിയോ ഉടനെ തന്നെ ഇടേണ്ടതാണെന്ന് ഇതിനാൽ അറിയിക്കുന്നു 🤩

  • @shijump9708
    @shijump9708 Жыл бұрын

    Ashrafkkaa...B bro. അടിപൊളി കാഴ്ച്ചകൾ. വളരെ ഇഷ്ടപ്പെട്ടു 🥰🥰🙏🙏❤❤❤

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 Жыл бұрын

    സ്കൂളിൽ കേട്ടു മറന്ന പീഠ ഭൂമി യെ കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് .. നന്ദി ...

  • @kunhavaalambattil1329
    @kunhavaalambattil1329 Жыл бұрын

    സഫാരിക്ക് തീര്ച്ചയായും പോകണം മറക്കലെ അശ്രഫ് ബി ബ്രോ ✌️✌️💚✌️✌️✌️✌️✌️അടിപൊളി 🌹🌹🌹

  • @kunjumon9020
    @kunjumon9020 Жыл бұрын

    ഹാവൂ... എന്ത് പറ്റി ബ്രോസ്സ്... അടുപ്പിച്ചു വീഡിയോ ഇടാൻ.. ഇന്ന് രാത്രി ആയതുകൊണ്ടാണ് കാക്ക മലർന്നു പറക്കാഞ്ഞേ..😊😊 .... പീഠഭൂമി എന്താണെന്നു വിവരിക്കുകയും അതിലേറെ ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങളെ കാണിക്കുകയും ചെയ്യുന്ന ബ്രോസ്സിന് ഒരായിരം നന്ദി 🌹🌹❤️❤️

  • @venugopalankp7917
    @venugopalankp7917 Жыл бұрын

    2 പേർക്കും പുതുവത്സരാശംസകൾ 🌹♥️👍

  • @UsuZest-do3oo
    @UsuZest-do3oo Жыл бұрын

    ഓരോ പ്രദേശങ്ങളിൽ പോയി അവിടെ ഉള്ള ചരിത്ര പരവും, പ്രഗൃതി പരവും സാമൂഹിക പരമായ കാര്യങ്ങൾ പ്രേക്ഷകരിലേക്കു എത്തിക്കുന്നതിലുപരി... നിങ്ങടെ രണ്ടു പേരുടെയും ഡിസ്കഷൻ ഓരോ പ്രദേശത്തെ യും കുറിച്ച് രണ്ടു പേർക്കുമുള്ള പരിമിത അറിവിൽ നിന്ന്... കൊള്ളാം... ഞാൻ നമ്മുടെ ഒരു വിഡിയോയും മുടക്കാറില്ല.. കമെന്റിടാൻ ജോലി തിരക്കിൽ പറ്റാറില്ല എങ്കിലും ഒരു '👍'എങ്കിലും ഇടാൻ ശ്രമിക്കാറുണ്ട്... ഇൻശാ അള്ളാഹു.. നാട്ടിൽ വന്നിട്ട് നേരിൽ കാണണം എന്നുണ്ട്.. വിധി ഉണ്ടാവട്ടെ... 🤲.. 👍👍👌

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @rajeshmtr6473
    @rajeshmtr6473 Жыл бұрын

    കണ്ണൂർ ജില്ലയിലെ മാടായിപ്പാറ എന്ന സ്ഥലത്ത് ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ഇതുപോലെ പൂക്കൾ കൊണ്ട് നിറയും കൂടുതൽ ഉണ്ടാവുക നീല നിറത്തിലുള്ള കാക്ക പൂവ് ആണ് നീല പരവതാനി വിരിച്ചത് പോലെ ഉണ്ടാവും അപ്പോൾ അവിടം പറ്റുമെങ്കിൽ ഇവിടെ വരിക

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Thank you B Bro and Asraff..for the nice video....This one is a unusual one. I never even expected.

  • @EazyHome
    @EazyHome Жыл бұрын

    *💯💯Good video... Happy New Year in advance to both of you 💞💞*

  • @jinshyrabin6094
    @jinshyrabin6094 Жыл бұрын

    Ashraf ikkakkum B broikkum advanced Happy New Year❤️

  • @parambilclicksbyajan4943
    @parambilclicksbyajan4943 Жыл бұрын

    ഇൻട്രോ ഇഷ്ടം ആയി കുളിക്കാൻ പോയ ബി ബ്രോ ടൊപ്പം ഉള്ള അഷ്‌റഫ്‌. ആരും കാണിക്കാത്ത സ്ഥലങ്ങൾ ആണ് നിങ്ങൾ കണ്ടെത്തുന്നത്. നിങ്ങൾ എവിടെ പോയാലും നിങ്ങളെ ആരും വെറുതെ വിടില്ല. അത്രക്ക് ഒരു സാധു വ്യക്തി ആണ് അഷ്‌റഫ്‌ ബ്രോ. ബി ബ്രോ ഇടയ്ക്കിടെ മുങ്ങും 🥰🥰🥰🥰🥰

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    waiting for jungle Safari.... Happy New Year dear Ashraf bro& Bibin bro

  • @PANJARAVLOGS
    @PANJARAVLOGS Жыл бұрын

    15:31 വീഡിയോ പൊളി 😍😍 ഗായ് പിന്നെ ബൈസ് എന്ന പറഞ്ഞത് അവർ ബൈസ് എന്ന് പറഞ്ഞാൽ (എരുമ )ആണ് ബ്രോ ❤️❤️

  • @dileepmk4877
    @dileepmk4877 Жыл бұрын

    ഗ്രാമങ്ങൾ മാത്രം ഫോക്കസ് ചെയ്തു പോയാൽ വളരെ നല്ലതായിരിക്കും 😊 പിന്നെ നമ്മൾ മലബാർ കാർക് കുണ്ട് തന്നെയാ 😄✌️

  • @VinodVinod-bt5hk
    @VinodVinod-bt5hk Жыл бұрын

    ബിബിൻ ബ്രോ routereecords ന്റെ ഒരു മുതൽക്കൂട്ടു തന്നെയാണ് കേട്ടോ

  • @ushacg8285
    @ushacg8285Ай бұрын

    👌👌പുസ്തകത്തിൽ പഠിച്ച പീഠഭൂമി കാണിച്ചു തന്നതിന് നന്ദി സീസ്സനിലെ വിഡിയോ കാണാൻ വെയ്റ്റിംഗ് 👍👍

  • @PeterMDavid
    @PeterMDavid Жыл бұрын

    ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് ഇപ്പോൾ അറിയുന്നു 👍സെപ്റ്റംബർ മാസത്തിലെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു 🤗❤👍

  • @Elza-aniyan123
    @Elza-aniyan123 Жыл бұрын

    Happy to see B bro smiling

  • @rejithrajan7004
    @rejithrajan7004 Жыл бұрын

    ബേശ്- എരുമ ആണ്...പുനൈ ക്ക് പോവാതെ വണ്ടി നേരെ രത്നഗിരിയിലേക്ക് തിരിക്കോ....🤩

  • @jitheshev5635
    @jitheshev5635 Жыл бұрын

    താങ്കളുടെ Intro പറയുന്നത് ഒരു Variety രീതിയിലാണ് - മനോഹരം

  • @nazirsiraj
    @nazirsiraj Жыл бұрын

    Eee episode kollaam...now coming to a travelling feel

  • @jamshi301
    @jamshi301 Жыл бұрын

    ഏതാണ്ട് 2 വർഷം മുൻപ് ഒരു ബോട്ട് ലൈഫ് വീഡിയോ ഇട്ടിട്ടുണ്ടായിരുന്നല്ലോ.. അതുമുതൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ.. നല്ല content നല്ല അവതരണം അടിപൊളി vishuals.... പക്ഷെ എന്ത് കൊണ്ടാ ഈ ചാനൽ subsciber count പെട്ടന്ന് കൂടാത്തതെന്ന് മനസിലാകുന്നില്ല.. മറ്റു പല ചാനലുകളും daily life കാണിക്കുന്നതിനും കുറേ തള്ളുന്നതിനൊക്കെ അടിച്ചു കേറുകയാണ്.. ഇനി ആൾക്കാർക്ക് റീച് ആകാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നുണ്ടോ...

  • @harisvpz8788
    @harisvpz8788 Жыл бұрын

    സ്ഥിരം പ്രേക്ഷകൻ...❣️❣️❣️

  • @noufalrpm8996
    @noufalrpm8996 Жыл бұрын

    Happy new year B bro & Ashrafkka ❤❤❤❤

  • @basheerpk270
    @basheerpk270 Жыл бұрын

    🙏🙏🙏💥💥💥❤❤❤❤ ഇന്നലെ കലൂർ സ്റ്റേഡിയം മുന്നിൽ ഫാമിലിയായിട്ട് കണ്ടു... ഞാൻ ബ്ലോക്കിൽ പെട്ടുപോയി 😄

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    കാസ് പീഠഭൂമിയെ പറഞ്ഞ് തന്നതിന് നന്ദി... നല്ല വീഡിയോ ഒത്തിരി ഇഷ്ടമായി.രണ്ടാൾക്കും ഫാമിലിയ്ക്കും പുതുവത്സരാശംസകൾ...

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ.. എല്ലാവർക്കും പുതുവർഷത്തേയ്ക്ക്.. സ്വാഗതം 🙏

  • @anvarmohamed6614
    @anvarmohamed6614 Жыл бұрын

    ഒരു പാട് ലോകം കണ്ടതാ മക്കളെ ...A bro യും B bro യും

  • @dileepmk4877
    @dileepmk4877 Жыл бұрын

    വെയിറ്റ് ആയിരുന്നു 😊👌

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Жыл бұрын

    Happy new year ashraf ഇക്കാ ബിബിൻ bro ♥️♥️♥️♥️♥️

  • @bindus5685
    @bindus5685 Жыл бұрын

    Superrrrr.....vlog..amazing Ashraf...🙏🙏💕💕

  • @yttukut
    @yttukut Жыл бұрын

    What a nice treatment both of you are receiving..... 👌👌👌

  • @subbusuburamani1076
    @subbusuburamani1076 Жыл бұрын

    Kulikkan poya B bro kku oru hai❤❤❤❤❤

  • @7nthday
    @7nthday Жыл бұрын

    🌼Happy... Newyear ikka.. bbro😀

  • @sudhia4643
    @sudhia4643 Жыл бұрын

    നിങ്ങൾവഴിയെങ്കിലും. ആ. അത്ഭുതം. ഞങ്ങളിലെത്തുമെന്ന്. പ്രതീക്ഷിക്കുന്നു. 👍👍👍👍വീഡിയോ. 👌👌👌👌സൂപ്പർ.. കഴിഞ്ഞവർഷം. ഹൈദരാബാദിൽ പുതുവത്സരം. ആഘോഷിച്ചു. ഈ.വർഷം.മദ്യപ്രദേശിലും 🙏🙏🙏സുധി. എറണാകുളം.. Happy. New. Year.2023🌹

  • @rejishaparathikkandy7005
    @rejishaparathikkandy7005 Жыл бұрын

    Happy New Year Ashraf ekka Bibin bro

  • @alhsht6693
    @alhsht6693 Жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ബ്രോ 👍👍👍🌹🌹🌹❤❤❤

  • @sidharthkiranks
    @sidharthkiranks Жыл бұрын

    അഷ്‌റഫ് ബ്രോ ഇങ്ങള് പൊളിയാ ❤

  • @abhiframes
    @abhiframes Жыл бұрын

    Wonderful... information..Ashraf ji

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    ഹിമാലയത്തിലെ വാലി ഓഫ് ഫ്ലവഴ്‌സ് പോലെ,!എന്തു മനോഹരമായ കാഴ്ച്ച ആയിരിക്കും ഇതും ആ സീസണിൽ!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @artoflovedrawing1775
    @artoflovedrawing1775 Жыл бұрын

    അടിപൊളി 👏🏻👏🏻👏🏻👍 ബ്രോ

  • @AshijThoppilan
    @AshijThoppilan Жыл бұрын

    അവരുടെ തെറികൾ കേട്ടിട്ടും ഒന്നും അതിനെപ്പറ്റി പറയാതിരുന്ന ashraf ഇക്ക ♥️... ഇലവീഴാ പൂഞ്ഞിറ കേസ് ഓർമ്മ വന്നു 🥰🥰🥰

  • @georgevarghese5683
    @georgevarghese5683 Жыл бұрын

    Bibin double act ആണല്ലോ? നിലമ്പൂരിലെ വീഡിയോ കണ്ടു. Happy new year to Ashraf & Bibin. Enjoy!.

  • @sunilkumartv1513
    @sunilkumartv1513 Жыл бұрын

    മനോഹരം 👌👍😊

  • @basheervadakkeni6587
    @basheervadakkeni6587 Жыл бұрын

    Waiting for episode

  • @aslamkoodathai8617
    @aslamkoodathai8617 Жыл бұрын

    Happy new year ikkaaaa🥰🥰

  • @sumeshet7558
    @sumeshet7558 Жыл бұрын

    ♥️♥️♥️ happy new year

  • @rashrash4717
    @rashrash4717 Жыл бұрын

    awaiting jungle safari video.....

  • @munshirmvm6150
    @munshirmvm6150 Жыл бұрын

    B bro ഉണർന്നു 😍 😍 😍

  • @aneeshpkannadikkal822
    @aneeshpkannadikkal822 Жыл бұрын

    Ashrafkkaooii ❤️🔥🔥

  • @anjanam3376
    @anjanam3376 Жыл бұрын

    Nice video bro😍

  • @Paradise919
    @Paradise919 Жыл бұрын

    നേർക്കാഴ്ചയുള്ള യാത്രാനുഭവം.💘💘💘

  • @elisabetta4478
    @elisabetta4478 Жыл бұрын

    Big salute to Mr. Kumar. Hope he gets the money to buy his modern bionic leg🤞 A tangible example for the last guys who are not interested in their future.

  • @salimmilas9169
    @salimmilas9169 Жыл бұрын

    മനോഹരം ♥️

  • @VINEETH-V-PANICKER
    @VINEETH-V-PANICKER Жыл бұрын

    Happy New year both of BRO

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Nice views of KAS...🙋🙋🙋🥰🥰🥰

  • @akhilaanilkumar1582
    @akhilaanilkumar1582 Жыл бұрын

    Happy new year randuperkum kanan nalla place pidabhoomi

  • @abdu8560
    @abdu8560 Жыл бұрын

    B bro യുടെ ചാനൽ 100k ആവാന്‍ ഒന്ന് set aakkoo

  • @geethakaimal4628
    @geethakaimal4628 Жыл бұрын

    അടുത്ത വർഷം കാസ് വാലിയിൽ പോകാൻ ശ്രമിക്കും

  • @shihabsh5515
    @shihabsh5515 Жыл бұрын

    ningalude yallla vedioyum kanaaarund super aaaane

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    പീഠഭൂമിയും പരിസരവും സൂപ്പർ

  • @shailanasar3824
    @shailanasar3824 Жыл бұрын

    B bro... Ashraf bro.. 👍👍🤲🏻🤲🏻🤲🏻

  • @AbidKl10Kl53
    @AbidKl10Kl53 Жыл бұрын

    മനോഹരമായ കാഴ്ച്ചകൾ✌️

  • @rdsworld6060
    @rdsworld6060 Жыл бұрын

    Asharaf ikka വേറെ ലെവൽ ആണ്

  • @dennyitaly1839
    @dennyitaly1839 Жыл бұрын

    HAPPY NEW YEAR both of them

  • @kabeer4nikhu
    @kabeer4nikhu Жыл бұрын

    Happy 💗New year 🌹🌹2 bros

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi 👌 thanks 👍🙏 God blessed with traveling happy journey with volg su

  • @rageshkchandhra
    @rageshkchandhra Жыл бұрын

    Route Records ishtam 💞

  • @augustypj2070
    @augustypj2070 Жыл бұрын

    Good. കൊള്ളാം 👍👍👍👍👍👍🌹💕

  • @chinnuzzworld8011
    @chinnuzzworld8011 Жыл бұрын

    Adipoli sthalam aanu bro .... ente chechide veedu indu avide...avide oru adipoli waterfall indu... Thoseghar waterfall 👌...onnu avide koodi pokuu..ippo evideya Mumbai ethiyo njan thamasikunnathu Mumbai aanu Kharghar Navi Mumbai.... satara ennal 7 malakalal chuttapetta sthalam ennanu...sat = 7

  • @hamzathpasha4064
    @hamzathpasha4064 Жыл бұрын

    Hi Ashraf Bro &B Bro 👌👍

  • @ani-pv5ge
    @ani-pv5ge Жыл бұрын

    Don't miss pune city and its surbans. Aghakhan palace , koregaon park lady Fergusson college,pune film institute, national film archives in pune, symbols management college , shaniwar wada. Fort,, lal Mahal ,Lona wala and many more. Don't miss it. 💕💕

  • @shafiev2243
    @shafiev2243 Жыл бұрын

    സൂപ്പർ 👍🏻👍🏻

  • @Dance_of_laya
    @Dance_of_laya Жыл бұрын

    നമ്മുടെ വണ്ടിയേക്കാൾ നല്ല വണ്ടി വേറെയുണ്ടോ ?😲😍😜

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    അടിപൊളി, 👍👍👍സൂപ്പർ ❤❤❤❤👍❤👍

  • @sheelasaikumar7356
    @sheelasaikumar7356 Жыл бұрын

    Nice video ❤️❤️

  • @noushadvengara6981
    @noushadvengara6981 Жыл бұрын

    അടിപൊളി 👌🏻

  • @nazeerb7975
    @nazeerb7975 Жыл бұрын

    Bibinte nilabur vedioyum kandu .super.Randuperkkum puthu varsha asamsakal

  • @beenadevi6625
    @beenadevi6625 Жыл бұрын

    Helo asharaf nalla videos iniyum idane ippol route records mathrame kanarullu

  • @prakashtraveldiary
    @prakashtraveldiary Жыл бұрын

    അടിപൊളി

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Жыл бұрын

    Hai ashraf adipoli

  • @sherleezz3569
    @sherleezz3569 Жыл бұрын

    Happy new year ❤🌹

  • @Aappi172
    @Aappi172 Жыл бұрын

    Happy new year 🎉

  • @DnyaneshwarAswale
    @DnyaneshwarAswale Жыл бұрын

    👍

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    Nice....👍🙋👌♥️.

Келесі