ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഞാൻ കണ്ടത് സ്വപ്നമോ 😳 | അത് ഗുരുവയുരപ്പൻ തന്നെ….🙏 | GURUVAYUR TEMPLE

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/channel/0029Va9c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna

Пікірлер: 1 200

  • @anju6523
    @anju65239 ай бұрын

    അയ്യോ ഇത് കേൾക്കുമ്പോ എൻ്റെ കണ്ണ് നിറയുവാണ്. ആ ചേച്ചിയുടെ ഒരു ഭാഗ്യം😍ഗുരുവായൂരപ്പാ🙏

  • @user-pr8eg6up5y
    @user-pr8eg6up5y9 ай бұрын

    ഒരു മുളങ്കുഴലുമായി നിൽക്കുന്ന ഈ കക്ഷി ആരാണെന്നാ വിചാരിച്ചത് ❤🙏🙏🙏🌹🌹🌹🙏🙏🙏ഹരയേ...... നമഃ.

  • @Neetha44
    @Neetha449 ай бұрын

    ഹരേ കൃഷ്ണ ഭഗവാൻ എനിക്ക് തന്ന അനുഗ്രഹം ആണ് എന്റെ മകൻ, ഞാൻ ആ നടയിൽ നിന്ന് പ്രാർത്ഥിച്ചു ഭഗവാനെ എനിക്ക് ഒരു മകനെ തരണേ എന്നു, അതെ രോഹിണി നാളിൽ എനിക്ക് ഒരു മകൻ 😍 ഹരേ കൃഷ്ണ

  • @bindhu8550
    @bindhu85509 ай бұрын

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼ഈ കഥ കേട്ടപ്പോൾ ഭഗവാന്റെ ദിവ്യ രൂപം ആ കുട്ടിക്ക് ഒരു ചെക്കന്റെ രൂപത്തിൽ കാണാനുള്ള ഭാഗ്യം ലെഭിച്ചല്ലോ 🙏🏼🙏🏼🙏🏼സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🏼🙏🏼

  • @Engilumentekrishna

    @Engilumentekrishna

    9 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bindur9894

    @bindur9894

    8 ай бұрын

    Hare Krishnaaa....🙏🙏🙏🙏ethra bhaghyam ollla kutttyyy🙏🙏🙏🙏Radhe Radhe...🙏🙏🙏🙏

  • @sherlykrishnan5230
    @sherlykrishnan52309 ай бұрын

    എങ്കിലും എന്റെ കേശവാ, എന്റെ കുട്ടിയെ രക്ഷിക്കേണമേ, എന്റെ സങ്കടം ഇല്ലാതാക്കി അവളെ രക്ഷിക്കേണമേ, നന്ദി ഗുരുവായൂരപ്പാ നന്ദി 🙏🙏🙏🙏🙏

  • @vijayalakshmit.k4560

    @vijayalakshmit.k4560

    9 ай бұрын

    Ente kanna guruvayurappa ente veshamangal ellam theerthu tharename óm nàmo narayanaya om namo bhagavathe vasu devaya

  • @rajeshdiamond4102

    @rajeshdiamond4102

    9 ай бұрын

    Aniku prasawdam kittathe enthe kana❤

  • @LeelaMani-gk1oe

    @LeelaMani-gk1oe

    9 ай бұрын

    Ireland chithira engilum enta Krishna enta guruvairappa enta tha😊😊ikkangal ellmattitharana krishnna Ji

  • @sunandababuji
    @sunandababuji9 ай бұрын

    ഇന്നത്തെ കൃഷ്ണനുഭവം കേട്ടപ്പോൾ മനസിന്‌എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഭാഗവാനിലേക്ക് കൂടുതലായി അടുക്കുന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Engilumentekrishna

    @Engilumentekrishna

    9 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @jeevarajeev
    @jeevarajeev9 ай бұрын

    എന്റെ കൃഷ്ണാ നിന്റെ കൃപ എന്നിലുള്ളടുത്തോളം കാലം നിന്നോട് നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു രാധേ ശ്യാം 🙏🏻

  • @DHFGAKE
    @DHFGAKE9 ай бұрын

    ഈ അനുഭവം കേൾക്കു കയല്ല മനസ്സിൽ കാണുവായിരുന്നു നമ്മൾ ഓരോരുത്തരും..... ഹരേ കൃഷ്ണ🙏🙏🙏🙏

  • @sureshbabuap784
    @sureshbabuap7849 ай бұрын

    ഹരേ കൃഷ്ണ , ഇ കൃഷ്ണാനുഭവം കേട്ടപ്പോൾ മനസ്സിന് വളരെ ആനന്ദം ഉണ്ടായി, എന്തെന്നില്ലാത്ത സന്തോഷം,കണ്ണന്റെ കാവല്‍ എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ☺️☺️☺️☺️☺️❤❤❤❤❤❤❤

  • @sajinibhai6528

    @sajinibhai6528

    9 ай бұрын

    Narayanna Narayanna Narayanna Narayanna Narayanna Narayanna Narayanna Narayanna. Narayanna. Narayanna Narayanna. Narayanna Narayanna. Narayanna Narayanna. Narayanna Narayanna Narayanna Narayanna Narayanna Narayanna Narayanna. Narayanna. Narayanna Narayanna. Narayanna Narayanna

  • @RajasreeKm
    @RajasreeKm9 ай бұрын

    എന്റെ കണ്ണാ... ഈ അനുഭവം കേട്ടപ്പോൾ എന്തെനില്ലാത്ത ആനന്ദം 🙏🙏🙏സർവ്വം കൃഷ്ണർപനമസ്തു 🙏🙏🙏🙏

  • @santhaayyappakutty1058

    @santhaayyappakutty1058

    9 ай бұрын

    നന്ദി പ്രഭോഇന്ന്നല്ലഒരുദിവസംനൽകിയതിന്.ശ്രീ ഗുരൂവായൂര് അപ്പാശരണം നന്ദി നമസ്കാരം കണ്ണാ കൃഷ്ണ നുഭവം കേട്ട് പ്പോൾ വളരെ ഇഷ്ടായി ഭഗവനേ അങ്ങനെ അടുത്ത് കാണാൻ ഭാഗ്യം കിട്ടിയല്ലോഭാഗൃവതി🙏

  • @anjanaravindran4221
    @anjanaravindran42218 ай бұрын

    ഹരേ കൃഷ്ണാ❤❤❤എന്നും കൂടെയുണ്ടാവണമേ..ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ❤❤

  • @sushamapremkumar2168
    @sushamapremkumar21689 ай бұрын

    ഭഗവാനെ...... കൃഷ്ണാ....... എന്റെ സങ്കടങ്ങൾ തൃക്കണ്ണ്പാർക്കണേ....... എന്റെ മക്കളെ ആപത്തുകളിൽ പെടാതെ കാത്തോളണേ...... 🙏🙏🙏🙏🙏

  • @prasadk7655
    @prasadk76559 ай бұрын

    ഇതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു കണ്ണാ... ഒന്നും പറയാനില്ല. എന്നും നമ്മുടെ കണ്ണൻ നമ്മുടെ ഓരോരുത്തരുടേയും കൂടെ തന്നെയുണ്ട്.... ഭഗവാനേ ഭക്തവത്സലാ രക്ഷിക്കണേ... ഹരേ കൃഷ്ണാ.. സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🌺🌹🥰🙏🏻

  • @angelnitara6586

    @angelnitara6586

    9 ай бұрын

    Kannane kankulirkke kananulla bagyam undavane.... Ella thadasngalum neekki avideyku varan sadhikaname bagavane🙏🙏🙏ariho ariyatheyo cheythu poya thettukal undenkil porukkaname kanna🙏🙏🙏🙏

  • @neethuneethu6558
    @neethuneethu65589 ай бұрын

    കണ്ണാ ഭഗവാനേ ഇന്നത്തെ കൃഷ്‌നാനുഭവം കേട്ടപ്പോൾ സന്തോഷം കൊണ്ടെൻ്റെ കണ്ണും മനസ്സും നിറഞ്ഞു 😊 ഹരേ കൃഷ്ണ

  • @shobhanamadathil6517
    @shobhanamadathil65179 ай бұрын

    എന്റെ കണ്ണാ രക്ഷിക്കണേ രോഗശാന്തി തരണേ ഗുരുവായൂരപ്പാ കണ്ണാ ഗോവിന്ദാ

  • @rajeshsanitha9277
    @rajeshsanitha9277Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ എല്ലാസങ്കടങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏♥️🌹❤️💞

  • @mayayadhu8474
    @mayayadhu84749 ай бұрын

    ഈ അനുഭവ കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyasadasivan8769
    @soumyasadasivan87699 ай бұрын

    😍😃😃ഹരേ കൃഷ്ണ വിപിനെ എന്റെ അനുഭവം വീഡിയോ ചെയ്തതിനു നന്ദി. എനിക്ക് ചിരി സഹിക്കാൻ വയ്യ കേട്ടോ. കൃഷ്ണ നിന്റെ ഒരു കാര്യം. 😃😃😃😃😃

  • @geethavk5421

    @geethavk5421

    9 ай бұрын

    ഹരേ, രാമ-ഹരേ, കൃഷ്ണാ...

  • @anakha7503

    @anakha7503

    9 ай бұрын

    ❤❤❤

  • @agneyskumar7269
    @agneyskumar72699 ай бұрын

    ഭഗവാനെ എല്ലാവരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു എനിക്ക് എന്നാണ് എന്റെ കണ്ണനെ കാണാൻ സാധിക്കുക

  • @meeradas8775
    @meeradas87759 ай бұрын

    എൻ്റെ കണ്ണാ എൻ്റെ വാത രോഗം മാറ്റി തരണേ വേദനകളും മാറ്റി തരണേ ഓം നമോ bhahavathe vasudevaya ഓം നമോ നാരായണായ

  • @sarithasaritha5399
    @sarithasaritha53999 ай бұрын

    വല്ലാത്ത ആകാംക്ഷയോടെയാണ് ഞാൻ ഈ കഥ കേട്ടത് സന്തോഷം തോന്നുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ🙏

  • @maranjirunnaalumsivan336

    @maranjirunnaalumsivan336

    9 ай бұрын

    Ramani 🙏🙏🙏🙏🙏🔥🔥

  • @aswadevds4899
    @aswadevds48999 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏 ഈ കൃഷ്ണാനുഭവം കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ആനന്ദം. നമ്മൾ അറിയാതെ നമ്മുടെ കണ്ണൻ നമ്മളോടൊപ്പം എല്ലായ്പ്പോഴും ഉണ്ടാകും. 🙏 ഭഗവാനേ ഭക്ത വത്സലാ എന്നും തുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏

  • @beenabiju2062
    @beenabiju20629 ай бұрын

    എന്റെ കൃഷ്ണാ ഇതിൽ കമന്റിടുന്ന എല്ലാവരുടെയും സങ്കടം അകറ്റി കൊടുക്കണേ കണ്ണാ.. 🙏🙏🙏🙏അകലെയാണെങ്കിലും എൻ മിഴികൾ നിൻ രൂപം മാത്രം 🙏🙏🙏

  • @geethap7518
    @geethap75189 ай бұрын

    ഹരേ കൃഷ്ണാ ........❤🙏🙏...... നല്ലൊരു കൃഷ്ണാനുഭവം ......🙏🙏 മനസ്സിന് നല്ലൊരു കുളിർമ ലഭിച്ചു.❤❤🙏🙏 ഹരേ കൃഷ്ണ

  • @userww93
    @userww939 ай бұрын

    ഇത് ഒരു സ്വപ്ന തുല്ല്യ മായ അനുഭവം തന്നെ യാണ് 🙏🏽❤️🙏🏽

  • @user-ps2qh1nd6y

    @user-ps2qh1nd6y

    9 ай бұрын

    En I Kumar igane undayitunde Mathrubhumi tharathil krishn

  • @ajishaaji1484
    @ajishaaji14849 ай бұрын

    എന്റെ കണ്ണാ ഈ ഒരു കൃഷ്ണനുഭവം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി🥰🥰😍ഹരേ കൃഷ്ണ എന്നും എല്ലാവരുടെയും കൂടെ ഉണ്ടാവാണേ കണ്ണാ🥰🥰🥰🙏🏻🙏🏻🙏🏻

  • @sreevidhyasasidharan2181
    @sreevidhyasasidharan21819 ай бұрын

    എന്റെ കണ്ണാ... ഇങ്ങനെ ഒരു അനുഭവം ആ കുട്ടിക്ക് ഉണ്ടായത് മഹാ ഭാഗ്യം.... കേൾക്കുമ്പോൾ കണ്ണനെ ഒന്നു കാണാൻ കൊതി തോന്നുന്നു. ഭഗവാനേ... കൃഷ്ണാ... ഗുരുവായൂരപ്പാ.. കണ്ണാ...

  • @sharibalakrishnan4658
    @sharibalakrishnan46589 ай бұрын

    എന്റെ കണ്ണാ എല്ലാം അങ്ങയുടെ മായ ഭഗവാനെ കാത്തുകൊള്ളണമേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @nimmireju2340
    @nimmireju23409 ай бұрын

    ഹരേ കൃഷ്ണ..ഇന്ന് ഭഗവാന്റെ ശീവേലി കണ്ട് തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്നത്തെ കൃഷ്ണാനുഭവം കേട്ടപ്പോ വല്ലാത്തൊരു ഫീൽ തോന്നി. കണ്ണൻ എപ്പോഴും എന്റെ കൂടെ ഉണ്ടെന്നുള്ള പല അനുഭങ്ങളും എനിക്ക് ഉണ്ടാവാറുണ്ട്. ഇന്ന് തന്നെ രാവിലെ അവിടെ വന്നപ്പോൾ തൊഴാൻ നല്ല തിരക്കായിരുന്നു. അപ്പൊ എന്റെ ഹസ്ബൻഡ് പറഞ്ഞു 1000രൂപ കൊടുത്തു തൊഴാം എന്ന്. ഞാൻ അതിനു സമ്മതിച്ചില്ല. അപ്പൊ ഏട്ടന് ദേഷ്യം വന്നു. ക്ലോക്ക് റൂമിൽ സാധനങ്ങൾ കൊടുക്കാൻ വരി നിൽക്കുമ്പോ എന്റെ മനസ്സിൽ ഞാൻ കണ്ണനോട് പറഞ്ഞു "ഏട്ടനെ വിഷമിപ്പിക്കാനും വയ്യ പൈസ കൊടുത്തു തൊഴാൻ എനിക്ക് ഇഷ്ടവും ഇല്ല. ഇനി എന്താ വേണ്ടതെന്നു ഭഗവാൻ തന്നെ തീരുമാനിക്കണേ കണ്ണാ... " ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു ചുറ്റമ്പളത്തിലേക്ക് കടന്നപ്പോ അതാ കണ്ണൻ പുറത്തേക്ക് വന്നു ശീവേലി നടക്കുന്നു. ഏട്ടനും എനിക്കും ഒരു പോലെ സന്തോഷമായി നന്നായി തൊഴാനും പറ്റി. ഹരേ.. കൃഷ്ണാ...

  • @gayathrigirish296
    @gayathrigirish2969 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏മോനേ കണ്ണനെ ഓരോ നിമിഷവും അടുത്തറിയുകയാണ് മോന്റെ ശബ്ദത്തിലൂടെ 😘😘പിന്നെ ഇത് കേൾക്കുന്ന ഓരോരുത്തരും ആ പെൺകുട്ടിയായി സ്വയം മാറിപ്പോകും. അതാണ് മോന്റെ ശബ്ദവും കൂടിയായപ്പോൾ എനിക്ക് തോന്നിയത് 👌👌❤️❤️❤️

  • @sonak6560

    @sonak6560

    9 ай бұрын

    Enikum

  • @user-zm9ps2no3g
    @user-zm9ps2no3g9 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🌿🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathyanil6769
    @sathyanil67699 ай бұрын

    ഹരേ കൃഷ്ണ 🙏 കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു🙏🙏🙏

  • @bhadrajaganath2515
    @bhadrajaganath25159 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏 എന്നെന്നും ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏

  • @vilasinivinu
    @vilasinivinu9 ай бұрын

    ഹരേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ,നാരായണായ നമ നാരായണായ നമഃ❤❤

  • @krishnakripa2243
    @krishnakripa22439 ай бұрын

    ഭഗവാനെ കൃഷ്ണാ എൻ്റെ മകൾക്കും അവളുടെ കുടുംബത്തിനും ഭഗവാനെ സമാധാനത്തോടെ തൊഴനുള്ള അവസരം orukkane കൃഷ്ണാ

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl9 ай бұрын

    ഹരേ കൃഷ്ണ കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവം കൃഷ്‌ണർപ്പണ മസ്തൂ

  • @induns2197
    @induns21979 ай бұрын

    ഹരേ കൃഷ്ണ 🙏🏻 ഈ കൃഷ്ണാ നുഭവം കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി തോന്നി.ആ കുട്ടിക്ക് ഭഗവാനെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ🙏🏻🙏🏻

  • @sabithaBinu887
    @sabithaBinu8879 ай бұрын

    *ഇന്നത്തെ ദിവസം മനോഹരമാക്കി തന്നതിന് എന്റെ കണ്ണനോട് നന്ദി പറയുന്നു* 🙏 *കൃഷ്നാനുഭവം ഒരു മഹത് അനുഭവമാണ്* 🙏🙏🙏

  • @kamalammenon3328

    @kamalammenon3328

    9 ай бұрын

    എന്റെ കണ ണാ

  • @bindhuS-tb8qk
    @bindhuS-tb8qk8 ай бұрын

    കണ്ണ് നിറഞ്ഞു പോയി.. ന്റെ കണ്ണാ... ഭാഗവാനേ.. ഉണ്ണി കൃഷ്ണ.. 🙏🙏🙏ഹരേ കൃഷ്ണ.. മുകുന്ദ ❤️

  • @sandhyarenju1499
    @sandhyarenju14999 ай бұрын

    എന്റെ കള്ളക്കണ്ണന്റെ കുസ്യതികൾ എത്ര കേട്ടാലും മതിയാവില്ല... ഹരേ കൃഷ്ണ : ഉണ്ണിക്കണ്ണാ ഗുരുവായൂരപ്പാ....രാധേ ശ്യാം

  • @user-fw3zs4pb4r
    @user-fw3zs4pb4r9 ай бұрын

    രണ്ട് അനുഭവം ഉണ്ടായിരുന്നു അതിൽ ഒന്ന് ഞാൻ ഇവിടെ പറയട്ടെ . കുടുംബത്തോടൊപ്പം വൈകുന്നേരത്തെ ദീപാരാധന തൊഴാനായി അമ്പലത്തിലേക്ക് പുറപ്പെട്ടു. അമ്പലനടയിൽ എത്തുന്നതിന് മുൻപായി ഇളയമകൾ തലയിൽ ചൂടാൻ മുല്ല പൂവിന് വേണ്ടി വാശി പിടിക്കുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു പുലർച്ചെ നിർമാല്യം തൊഴാൻ വരുമ്പോൾ വാങ്ങിച്ചു തരാമെന്ന് . എന്റെ ഒരു പിശുക്ക് കൂടി അതിൽ ഉണ്ടായിരുന്നു. ഞങ്ങൾ അതൊക്കെ മറന്ന് ക്യൂവിൽ നിന്ന് നിന്ന് ഉള്ളിൽ പ്രവേശിച്ചു. തിരുനടയിൽ എത്തിയപ്പോൾ അതാ ഒരു അനുഗ്രഹം. ഇത്രയും ആൾ ഉണ്ടായിട്ടും അവൾക്ക് മാത്രമായി ഒരു മുല്ലപ്പു മാല നടയിൽ നിന്ന വളണ്ടിയർ അവൾക്ക് കൊടുക്കുന്നു. ഞങ്ങൾ എല്ലാവരും അതിശയപ്പെട്ടു. എന്റെ കൃഷ്ണാ പറയാൻ വാക്കുകൾ ഇല്ല . എല്ലാം ഭഗവാൻ അറിയുന്നുണ്ട്. എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ....🙏🥰

  • @beenavr1369
    @beenavr13699 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം....🙏🙏🙏🙏🙏🙏🙏🙏🙏

  • @sukumaranm4130

    @sukumaranm4130

    9 ай бұрын

    Hare Krishna..koode ndavane....kannaaa

  • @UshaCholottil-pu2yn
    @UshaCholottil-pu2yn9 ай бұрын

    ഹരേ കൃഷ്ണ... എല്ലാം അങ്ങയുടെ മായാ ലീല കൾ 🙏🙏കൃഷ്ണ... കാത്തോളണേ...

  • @prasadpk8046
    @prasadpk80469 ай бұрын

    ഈ പറഞ്ഞതെല്ലാം വളരെ സത്യമാണ് കണ്ണൻ എല്ലായിടത്തും ഉണ്ട് എല്ലാവരുടെയും കൂടെയുണ്ട്🙏🙏🙏🙏🙏

  • @radhikap7173
    @radhikap71739 ай бұрын

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇങ്ങനെ ഉള്ള അനുഭവം ഏനിക്കും തരണേ🙏 അങ്ങനെ എങ്കിലും എന്റെ കണ്ണനെ കാണാല്ലോ

  • @manjusatheesh6465
    @manjusatheesh64659 ай бұрын

    ഭഗവാനെ കൃഷ്ണാ,ഉണ്ണിക്കണ്ണാ എൻ്റെ മോന് ജോലി കിട്ടാനായി അനുഗ്രഹിക്കണേ, സഹായിക്കണേ പൊന്നുണ്ണീ🙏🙏🙏

  • @usharaman486
    @usharaman4869 ай бұрын

    ഈ കഥ കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി കണ്ണനെ കാണാൻ തോന്നി എന്റെ കൃഷ്ണാ എന്നും എന്റെ കൂടെ ഉണ്ടാവന്നെ 🙏🙏🙏

  • @anju6523
    @anju65239 ай бұрын

    എൻ്റെ കണ്ണാ, ഒരുപാട് ആഗ്രഹത്തോടെ എഴുതുവാണേ, എനിക്കും കിട്ടാൻ അനുഗ്രഹിക്കണേ എൻ്റെ കണ്ണൻ്റെ പ്രസാദം😍🙏 ഓം നമോ ഭഗവതേ വാസുദേവായ... ഓം നമോ നാരായണായ നമഃ🙏🙏🙏

  • @abhinavajith6935
    @abhinavajith69359 ай бұрын

    ഈ അനുഭവം കേട്ടിട്ട് മനസ് നിറഞ്ഞു.... ഇത്പോലെ ചില അനുഭവങ്ങൾ എനിക്കും ഉണ്ട്.. ഒന്ന് വിപിൻ മോന് അയച്ചിട്ടുണ്ട്... അതു വായിച്ചു കേട്ടിട്ട് അടുത്തത് ഇടാം കേട്ടോ... ഹരേകൃഷ്ണ 🙏🏻

  • @sanjaykrishna7890
    @sanjaykrishna78909 ай бұрын

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 😊❤❤

  • @vijisubhash2366
    @vijisubhash23669 ай бұрын

    ❤ ഭഗവാനേ കൃഷ്ണാ കാത്ത് കൊള്ളണേ ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤ഈ കഥ കേൾക്കാൻ കഴിഞ്ഞത് മാഗ്❤❤❤🙏🙏🙏🙏🙏🙏🙏🙏❤

  • @vijisubhash2366

    @vijisubhash2366

    9 ай бұрын

    കണ്ണാ താമരകണ്ണാ കാത്ത് കൊള്ളണേ.എന്റെമകളെ ഭഗവാൻ കാത്ത് കൊള്ളണേ ❤ഈ കരുതൽ മകൾക്ക് ഉണ്ടാകണേ കണ്ണാ❤🙏🙏🙏🙏❤

  • @rekhak.n6879
    @rekhak.n68799 ай бұрын

    എന്റെ കണ്ണാ കാത്തു കൊള്ളേണമേ... സാദാ കൂടെ ഉണ്ടാകണേ കൃഷ്ണ.....

  • @reshmareshmavr8679
    @reshmareshmavr86799 ай бұрын

    കഥ കേട്ടപ്പോൾ ആ അമ്മയുടെ കൂടെ നമ്മൾ എല്ലാവരും ആ ക്യൂ വിൽ ഉണ്ടായിരുന്ന പോലെ തോന്നുന്നു. എന്തു നല്ല അനുഭവം. കേട്ടിരുന്നു പോയി. ഹരേ കൃഷ്ണ.

  • @geethakalavoor5758
    @geethakalavoor57589 ай бұрын

    ഹരേ കൃഷ്ണ ഭഗവാനെ ഞാനിന്നും എന്റെ മക്കളെ ഭഗവാന്റെ കൈകളിൽ ഏൽപ്പിക്കുന്നു അവർ ഒറ്റയ്ക്കേ ഉള്ളൂ എന്റെ വീട്ടിൽ 🙏🏼🙏🏼🙏🏼

  • @beenak5620
    @beenak56209 ай бұрын

    കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. ഓം നമോ വാസുദേവായ ഇതു പോലെ ഒരു അനുഭവം എന്റെ മകൾക്ക് ഉണ്ടായി. അവളുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. അവളുടെ ഇടതു കൈയ്യുടെ തണ്ടയിൽ ഒരു ചെറിയ മുഴ പോലെ പൊന്തി വന്നു. അപ്പോൾ അത് അമ്യതയിൽ കൊണ്ടുപോയികണിച്ചു. അപ്പോൾ ഡോക്ടർ വേദനയ്ക്ക് മരുന്നു തന്നു. എന്നിട്ട് പറഞ്ഞു. ഇനി വേദന വന്നാൽ ഓപ്പറേഷൻ ചെയ്യണം എന്ന്. അത് വലിയ റിസ്ക്കാണന്ന് ' ആകെ വിഷമത്തിലായി ആ കൈയ്യ കൊണ്ട് എതെങ്കിലും എടുത്താൽ അത് പൊന്തി വരും അങ്ങനെ ഞാൻ മകനോട് പറഞ്ഞു നമ്മൾക്ക് ഗുരുവായൂരൊന്ന് കൊണ്ടുപോകാം എന്ന് അങനെ ഞങ്ങൾ ഗുരുവായൂരെ ത്തി. അവളുടെ ബാഗ് പോലും അവൾക്ക് പിടിക്കാൻ വയ്യ. ഞാനും മോനും ആകെ വിഷമത്തിലായി എന്ത് ചെയ്യും കല്യാണവും തീരുമാനിച്ചിട്ട് അവരോട്‌ എന്ത് പറയു ഞാൻ അവിടെ ക്യൂവിൽ നിന്നു കൊണ്ട് കണ്ണനെ തന്നെ വിളിച്ചു എന്റെ സങ്കടം കേൾക്കണേ കണ്ണാ മകളും അവളുടെ പേര് അനിത അവളും ഭഗവാനെ വിളിച്ച് കരഞ്ഞു പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കരയുന്നുമുണ്ട്. അപ്പോൾ അമ്പലത്തിൽ മണിയടിച്ചു ആളുകൾ കയറാൻ തുടങ്ങി. അന്ന് തറയിലാണ് ഇരുന്നിരുന്നത്. ഞങ്ങൾ പെട്ടെന്ന് എഴുന്നേറ്റു എന്ത് പറയണം എന്ന് എനിയ്ക്ക അറിയത്തില്ല. കണ്ണന്റെ ലീലകൾ. കൈകുത്തി എഴുന്നേറ്റു കഴിഞ്ഞപ്പോൾ പിന്നെ അത് കാണാൻ ഇല്ല. എന്റെ മകൾ കരഞ്ഞു കൊണ്ട് പറഞ്ഞു അമ്മേ അത് കാണുന്നില്ല. അകത്ത് പോയി എന്ന് തോന്നുന്നു. എനിയ്ക്ക്‌ കരയണോ എന്ത് ചെയ്യണം എന്നറിയില്ല. തൊഴുത് ഇറങ്ങിക്കഴിഞ്ഞ ഞാൻ പറഞ്ഞു. അവളെ കൊണ്ടു തുലാഭാരം നടത്തി ഞങ്ങൾ അതിന് ശേഷം മകളുടെ ആദ്യത്തെ കുഞ്ഞിന് ചോറ് കൊടുത്തു തുലാഭാരം നടത്തി. മകളെ വെണ്ണ കൊണ്ട് തുലാഭാരം നടത്തി. ഇനി ഉടനെ രണ്ടാമത്തെ കുട്ടിയെ ചോറ് കൊടുക്കാൻ ഈ മാസം വരും ഇപ്പോൾ എല്ലാം എന്റെ കണ്ണനാണ്. എന്തുണ്ടങ്കിലും ഞാൻ കണ്ണനോടാണ് പറയുന്നത്. കൊല്ലത്താണ് എന്റെ വീട്. എനിയ്ക്ക് എല്ലാം എന്റെ കണ്ണൻ നേടിതന്നു. ഞാൻ ഇടക്ക് വരാറുണ്ട്. കൃഷ്ണാ ഗുരുവായുരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @seetharahul6808
    @seetharahul68089 ай бұрын

    ഒരിക്കൽ മാത്രമേ ഗുരുവായൂർ വരാൻ പറ്റിയുള്ളൂ ഭഗവാനെ 🙏🙏🙏🙏ഇപ്പോൾ ഇതിലൂടെ ഭഗവാനെ കണ്ടൊടിരിക്കുകയാണ് 🙏🙏

  • @sunithapradeep8200
    @sunithapradeep82009 ай бұрын

    എന്നുണ്ണി കണ്ണാ കണ്ടാലും വന്നാലും കൊതി തീരുന്നില്ല അവിടുത്തെ പാദാ രാവിദ്ധ ത്തിൽ 🙏🙏🙏🥰🥰🥰

  • @lekshmidevivp114
    @lekshmidevivp1149 ай бұрын

    കണ്ണാ കാണാൻ കൊതിയാവുന്നെടാ ചക്കരെ ഒത്തിരി ഇഷ്ടം ഉമ്മ ❤❤❤

  • @meenanadhan6991
    @meenanadhan69919 ай бұрын

    ഈ അനുഭവം സത്യം തന്നെ എനിക്കും ഇതുപോലെ കുറെ അനുഭവങ്ങളുണ്ട് എന്റെ കണ്ണനിൽ നിന്ന് ഹരേ കൃഷ്ണാ ഹരി ഓം

  • @supriyashanavas9265
    @supriyashanavas92659 ай бұрын

    എന്റെ കണ്ണാ ഞങ്ങൾ ദർശനത്തിന് വരുമ്പോഴും ഇതേപോലെ തന്നെ എന്റെ മോളെയും നീ കാത്തോളണേ എന്റെ ഗുരുവായൂരപ്പാ. എല്ലാം കള്ളക്കണ്ണന്റെ മായ തന്നെ. 🙏🙏🙏🌹🌹🌹

  • @chinnusvlogs3489
    @chinnusvlogs34896 ай бұрын

    Hare krishna ഈ kadha ketukond irunapol ❤️❤️❤️എന്റെ dheham akkeoru കുളിർ abubavapetu ❤️❤️hare krishna എന്റെ kannan എന്റെ അരികിൽ ula ഒരു anubavam എനിക്ക് 🥰🥰🥰🥰❤️❤️❤️❤️എന്റെ കണ്ണാ ❤️❤️❤️❤️❤️

  • @Anuanu22341
    @Anuanu223419 ай бұрын

    ഇത് ലൈവിൽ വായിച്ച കൃഷ്ണ അനുഭവം ആയിരുന്നു 😊😊...ഈ അനുഭവം ഇടയ്ക്ക് ഞാൻ ഓർക്കാറുണ്ട്... അപ്പഴെല്ലാം ഒരു ചിരി മുഖത്ത് വരും... 🥰🥰കള്ള കണ്ണന്റെ ഓരോ ലീലകൾ 😊😊🙏🙏ഹരേ കൃഷ്ണ 🙏🙏

  • @shobanan2601
    @shobanan26019 ай бұрын

    എൻ്റെ കൃഷ്ണാ എനിക്ക് ഇത് പോലെ ഉള്ള അനുഭവം ഒന്നും ഉണ്ടായിട്ടില്ല ഈ കഥ കേട്ടപ്പോള്‍ നല്ല സന്തോഷം തോന്നി ഹരേ കൃഷ്ണ രക്ഷിക്കണേ 💐💐🙏🙏

  • @tejassysajith5742
    @tejassysajith57429 ай бұрын

    ഹരേ കൃഷ്ണ.. എന്ത് രസമാ ഈ കഥ കേൾക്കാൻ... ഇത് കേൾക്കുമ്പോ കഥയിലെ അനുഭവം എന്റെ എന്ന് തോന്നിപോയി.. ഹരേ കൃഷ്ണ സർവം കൃഷ്ണനാർപ്പണം അസ്തു 🙏🏻

  • @pushpalakshmi7083
    @pushpalakshmi70839 ай бұрын

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏 കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഞങ്ങടെ അനിയൻ കുട്ടിക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏

  • @user-zm2tg2oj8g
    @user-zm2tg2oj8g9 ай бұрын

    എന്റെ കണ്ണാ എല്ലാ പരിക്ഷണങ്ങളിൽ നിന്നും കാത്തു rakshikanne .ഹരെ കൃഷ്ണാ.

  • @rejanisaju4992
    @rejanisaju49929 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤ എന്റെ ഭഗവാനെ ഉണ്ണികണ്ണാ താമര കണ്ണാ പൊന്നുണ്ണി കണ്ണാ ശരണം

  • @user-lv8ru3mk9m
    @user-lv8ru3mk9m9 ай бұрын

    ഒരു സിനിമ കഥ കേൾക്കും പോലെ. 😍എന്റെ കൃഷ്ണ 🙏

  • @surajgeorge228
    @surajgeorge2289 ай бұрын

    ഹരേ കൃഷ്ണാ..... ഈ അനുഭവം വായിച്ചു കേട്ടപ്പോൾ ശരീരമെല്ലാം കുളിരു കോരി.... എൻറ കൃഷ്ണാ രക്ഷിക്കണേ🙏🙏🙏🙏

  • @renupg9208
    @renupg92089 ай бұрын

    നമ്മൾക്ക് ദൈവഅനുഭവം ഉണ്ടാകുമ്പോൾ ആ സമയത്തു ഒന്നും മനസിലാകില്ല ഒഴുകിപോകുന്നതുപോലെ തോന്നും പിന്നെയാണ് നമ്മൾക്ക് ബോധം വരുന്നത് ഞാൻ ആസ്വദിച്ചു കേട്ടിരുന്നുപോയി 🙏എന്റെ കൃഷ്ണ

  • @swethakrishna609
    @swethakrishna6098 ай бұрын

    ഒരു ചെറുപുഞ്ചുരിയോടെയും സന്തോഷത്തോടെയും എല്ലാതെ കണ്ടുത്തീർക്കാൻ പറ്റില്ല🥰✨

  • @bindubabu1093
    @bindubabu10939 ай бұрын

    എന്റെ കൃഷ്ണാ... ഇന്നലെ വന്നു തൊഴാൻ പറ്റി ❤️ഒരുപാട് സന്തോഷം...രാവിലെ തൊഴുതു വൈകുന്നേരം ഒന്നൂടി ഒന്ന് തൊഴിയ്ക്ക്മോ എന്ന് ചോദിച്ചായിരുന്നു എന്റെ മടക്കം റൂമിലേക്കു..(കുഞ്ഞുങ്ങൾ കൂടെ ഉള്ളത്കൊണ്ട് ഇത്രേം വലിയ ക്യു അവർ നിൽക്കില്ല അപ്പോ അകത്തു കയറാൻ പറ്റില്ലാലോ ) വൈകുന്നേരം ഓഡിറ്റോറിയത്തിലെ program കാണാൻ വന്ന എന്നെ വഴിപാട് ടെ കാര്യം അന്വേഷിക്കാൻ പടിഞ്ഞാറെ നാടയുടെ അടുത്തുള്ള കൗണ്ടറിൽ ചെന്നു, എന്നിട്ട് ആരോ പറഞ്ഞപോലെ ഞാൻ പടിഞ്ഞാറെ നടയിൽ കൂടെ കേറി നടയിൽ പുറത്ത് തൊഴാൻ നിന്നപോ ഒരുപാട് ആളുകളുണ്ട്,ചെറുതായി യെങ്കിലും കാണാം എന്നോർത്ത് നിനപോ ആന വരുന്നു ശിവേലിക്ക് ആളുകൾ മാറി എനിക്ക് നന്നായി കാണാൻ പറ്റി ആ കണ്ണനെ, എന്റെ കുഞ്ഞി കണ്ണനെ ❤ ഒരുപാട് സന്തോഷായി... ഹരേ രാമ ഹരേ കൃഷ്ണാ നാരായണായ ഗുരുവായൂരപ്പാ 🙏🙏🙏

  • @BeenaK-wt5po
    @BeenaK-wt5po9 ай бұрын

    ഈ കൃഷ്ണാനുഭവം കേട്ടപ്പോൾ സന്തോഷം തോന്നി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @Akhila35
    @Akhila359 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ 🙏

  • @savithribhattathiripad6868
    @savithribhattathiripad68689 ай бұрын

    ഹരേ കൃഷ്ണ, കൗതുകമായും സന്തോഷമായും കേട്ടു, നല്ല സുഖം കേൾക്കാൻ

  • @BinsiVinayak-eh8ik
    @BinsiVinayak-eh8ik9 ай бұрын

    രക്ഷിക്കണേ ഭഗവാനേ 🙏🙏🙏... ഈ കഥ കേട്ടപ്പോൾ മനസിന് വീണ്ടും സന്തോഷം തോന്നി 🙏🙏🙏🙏

  • @hemalathapk4071
    @hemalathapk40719 ай бұрын

    കണ്ണന്റെ കഥ കേട്ടാലും കേട്ടാലും മതിവരില്ല. ഗുരുവായൂരപ്പനാണല്ലോ കൂടെ നടന്നത്. ഒരു ഭാഗ്യമാണല്ലോ ലഭിച്ചത്. ഗുരുവായൂരപ്പാ കോടി കോടി പുണ്യം.

  • @subashraj4240
    @subashraj42409 ай бұрын

    ഞാൻ തിരുവനന്തപുരം മലയിൻകീഴ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്തിൽ എല്ലാ ദിവസവും പോകും. ഒരാഴ്ച്ചക്ക് മുമ്പ് ഞാൻ പോയപ്പോൾ ഞാൻ പ്രാർത്ഥിച്ചപ്പോൾ പറഞ്ഞു, കണ്ണാ എന്നോടൊപ്പം വീട്ടിൽ വരണേ എന്ന്. പോറ്റി തന്ന പ്രസാദം നെറ്റിയിൽ ചാർത്തി വീട്ടിലേക്കു പോയി. വീട്ടിൽ പോയി പ്രസാദം മകന് ഇടാൻ നോക്കിയപ്പോൾ ആ ഇലയിൽ ഒരു കുഞ്ഞു വണ്ട് ഇരിക്കുന്നു. വീട്ടിൽ വന്നയുടൻ അത് പുറത്തേക്ക്. പറന്നു പോയി. അത് കണ്ണൻ ആയിരുന്നു എന്നാണ് വിശ്വാസം... ഹരേ കൃഷ്ണ.

  • @sowbarnikadesigns9633
    @sowbarnikadesigns96338 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏🏼

  • @muralisindhu504
    @muralisindhu5049 ай бұрын

    എന്റെ കൃഷ്ണാ, ഭഗവാനേ, ഈ ഉളളവളുടെ സംഗടം അങ്ങ് അറിയുന്നുവല്ലോ സഹായികണേ.,,.ഹരേ കൃഷ്ണ.

  • @Krishna-devi.
    @Krishna-devi.9 ай бұрын

    എൻ്റെ കണ്ണാ..... എന്നും കൂടെ ഉണ്ടാകണമെ🙏🙏🙏

  • @gangamg1403
    @gangamg14039 ай бұрын

    കൃഷ്ണാനുഭവം കേട്ടപ്പോൾ സന്തോഷം കൊണ്ടു സങ്കടം വന്നു കൃഷ്ണ ഭഗവാനേ നാരായണ ഓർക്കുമ്പോൾ തന്നെ മനസ്സിന് എന്തോ ഒരു കുളിർമ 🙏🙏 ഹരേ കൃഷ്ണ 🙏🙏❤️ വാസുദേവായ 🙏🙏🙏🙏

  • @jyothilekshmysj8185

    @jyothilekshmysj8185

    9 ай бұрын

    കണ്ണാ എന്റെ ഈ മോന് ഇനിയും ഒരു പാട് കൃഷ്ണാനുഭവങ്ങൾ പറയാനും അത് കേൾക്കാനുമുള്ള സൗഭാഗ്യം ഞങ്ങൾക്കെല്ലാർക്കും തരണേ എന്റെ പൊണ്ണി കണ്ണാ❤❤❤❤❤❤❤❤❤

  • @gangamg1403

    @gangamg1403

    9 ай бұрын

    നമ്മൾക്ക് വിളിച്ചു കൊണ്ടേയിരിക്കാം കണ്ണനെ എന്നെങ്കിലും വിളി കേൾക്കും 🙏🙏🙏കൃഷ്ണ 🙏 ഗോവിന്ദ 🙏നാരായണ 🙏 ആബൽബാന്തവാ 🙏എല്ലാരേയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @aswathymanu7357
    @aswathymanu73579 ай бұрын

    കോമളബാലനം ദേവകി നന്ദന അൻപോഡ് നിന്നെ കയ് തൊഴുന്നേന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sobhanat2812
    @sobhanat28129 ай бұрын

    ജയ് ശ്രീ രാധേശ്യാം 🙏 ഹരേ കൃഷ്ണാ 🙏🙏 എല്ലാം ഭഗവാന്റെ ലീലകൾ 🙏🙏🙏🙏🙏🙏

  • @athiracs924
    @athiracs9249 ай бұрын

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ രെഷിക്കണേ കണ്ണാ ❤❤

  • @jayasreejayasree7518
    @jayasreejayasree75189 ай бұрын

    ഹരേകൃഷ്ണ ഗുരുവായൂരപ്പ ശരണം ഓം നമോ ഭഗവതേ വാസുദേവായ ഓ o നമോ നാരായണായ ഹരേ ഗോവിന്ദ

  • @lalimacm1254
    @lalimacm12549 ай бұрын

    കോമള ബാലനാം ദേവകിനന്ദനാ... അമ്പോട് ഞാനിതാകൈതൊഴുന്നേൻ...🙏🙏

  • @rajitharajendrantm7189
    @rajitharajendrantm71899 ай бұрын

    എന്റെ കണ്ണാ എന്റെ കണ്ണു നിറഞ്ഞു പോയി എന്റെ കൂടേയും ഭഗവാൻ ഉണ്ടാകണേ ...🙏 മോനിന്ന് ഈ അനുഭവം പറഞ്ഞതിൽ വളരെ നന്ദി എനിക്ക് ഭഗവാന്റെ അനുഭവം കേൾക്കാൻ ഭയക്കര ഇഷ്ടമാണ് ഓം നമോ നാരായണായ നമ:🙏🙏🙏

  • @shijaanil1031
    @shijaanil10319 ай бұрын

    Enikkum ithupole oru anubhavam undai. First time guruvayoor vannappol oral ente koode തള്ളിവിട്ടു. Blue color shirt. Njan paranju achan , amma kandilla ennu, appol അയാൾ പറഞ്ഞു അവർ വന്നോളും എന്ന്. തൊഴുതു കഴിഞ്ഞ് അച്ഛനെ കണ്ടപ്പോൾ പറഞ്ഞു ഒരാൾ എന്നെ അകത്തുകയറ്റി എന്ന്. പക്ഷെ അങ്ങനെ ഒരാളെ അവിടെ കണ്ടില്ല. അത് ഗുരുവായൂരപ്പൻ തന്നെ

  • @babyedakkatt5804
    @babyedakkatt58049 ай бұрын

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🥰🥰

  • @jyothyasha3902
    @jyothyasha39029 ай бұрын

    കണ്ണാ നിന്റെ കാരുണ്യം എല്ലാവർക്കും തരണേ🙏🙏🙏

  • @Rashitha.m
    @Rashitha.m9 ай бұрын

    ഹരേ കൃഷ്ണ 🙏❤എൻറെ ഗുരുവായൂരപ്പാ സാധാരണ കൃഷ്ണ അനുഭവം കേട്ടാൽ കണ്ണ് നിറയാറാ പതിവ് ഈ അനുഭവം കേട്ടപ്പോൾ മനസിന് ആനന്ദം അത്ഭുതം ആണ് തോന്നിയത് നേരിട്ട് ദർശനം കിട്ടിയവർ പുണ്യജൻമം ആണ് 🥰സർവ്വം കൃഷ്ണാർപണമസ്തു 🙏❤

  • @amrutha4721
    @amrutha47219 ай бұрын

    എനിക്ക് ഇതുവരെ ഗുരുവായൂർ അപ്പനെ കാണാൻ വരാൻ സാധിച്ചിട്ടില്ല.. അതിനുള്ള ഭാഗ്യം തരണേ കണ്ണാ

  • @ajayababuraj1503
    @ajayababuraj15039 ай бұрын

    ഭഗവാനേ അങ്ങയെക്കുറിച്ചുള്ള ഓരോ കഥകൾ കേൾക്കുംതോറും... എന്റെ കണ്ണനോടുള്ള സ്നേഹം കൂടി കൂടി വരുന്നു... ഭഗവാനേ ഈ കഥ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി.. ഇങ്ങനെ ഉള്ള അനുഭവം എല്ലാവർക്കും ഉണ്ടാകട്ടെ കണ്ണന്റെ സാമീപ്യം എല്ലാവരിലും സ്നേഹം, ഭക്തി എന്ന അനുഭൂതികൾ ഉണ്ടാക്കട്ടെ... 🙏🏻🙏🏻ഭഗവാനേ അങ്ങയോടുള്ള സ്നേഹം, ഭക്തി എന്നും മനസ്സിൽ നിറയ്ക്കണേ ഭഗവാനേ.. ഹരേ കൃഷ്ണ 🥰🥰🥰🙏🏻🙏🏻💕💕💕💕😘😘😘... ഈ ഓരോ കഥകളും പറയുന്ന മോനും നന്ദി, സ്നേഹം 💕💕🥰🥰

  • @ajithaprakash2781
    @ajithaprakash27819 ай бұрын

    ഹരെ കൃ ഷ്ണാ, ഈ കഥ കേൾക്കുകയാണ് എന്നാലും മനസിൽ ഒരു സിനിമ പോലെ കാണുകയയിരുന്നു. അവസാന ഭാഗം എത്തിയപ്പോൾ പെട്ടെന്ന് ദേഹം പെരുത്ത് കുളിർന്നു. കണ്ണനെ നേരിട്ട് കണ്ട ഫീൽ.

  • @Engilumentekrishna

    @Engilumentekrishna

    9 ай бұрын

    നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗

  • @sreedarsh.ssreeram.s9545
    @sreedarsh.ssreeram.s95459 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @user-hn7oz8md9w
    @user-hn7oz8md9w9 ай бұрын

    ഹരേ കൃഷ്ണ 🙏🏻ഇന്ന് നല്ലൊരു പ്രേഭാതം തന്നതിൽ ഭാഗവാനോട് ഞാൻ നന്ദി പറയുന്നു.കഥ കേൾക്കുമ്പോ ആകാംഷ കൂടുവാണ്. അടുത്ത വരി എന്താന്ന് അറിയാൻ. ഭഗവാന്റെ അടുത്ത് എത്തുന്ന ഓരോ ഭക്തരും ഭഗവാന്റെ കൈകളിൽ സുരക്ഷിതരാണ്. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushamohanlal9298
    @ushamohanlal92989 ай бұрын

    എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ഭഗവാനേ അവിടുത്തെ കൃപാവരം എന്നും എല്ലാവർക്കും ഉണ്ടാവണേ കണ്ണാ നീ

  • @remadevilc5627
    @remadevilc56279 ай бұрын

    🙏.കണ്ണാഗുരുവായൂരപ്പാ. കാത്തുകൊള്ളേണമേ 🙏

  • @userww93
    @userww939 ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽

Келесі