ഗുരുവായൂരിൽ വന്നാൽ മസാലദോശ എവിടെ കിട്ടും? Where can I get Good Masala dhosha near Guruvayur temple?

ഗുരുവായൂരിൽ വന്നാൽ നല്ല മസാലദോശ എവിടെകിട്ടും?
Where can I get Good Masala dhosha near Guruvayur temple?
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ channel
കൂടുതൽ വിവരങ്ങൾക്ക്
+91 9846 937 939
+91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
guruvayurdevaswom.in
Ohm Namo Narayanaya
Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share
#guruvayoor_devotees_online
#guruvayoor_devotees_online #guruvayurshopping #shopping #food #doshas #Guruvayurfoodvlog #foodlover #vegetarianfood #foodlover #keralafood
#masaladosa #guruvayoorshopping #guruvayur_temple #setmund #setmundu #setsaree #vishu #vishuspecial #vishukodi
#guruvayurvishu #guruvayurtemplevishu
#guruvayoordevotees #guruvayur_unnikannan #guruvayur_temple
#guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayoortemple #temple #guruvayoordevoteesonline #krishna #guruvayoorappan #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorseeveli #guruvayurshiveli #keralashopping #guruvayoorshopping #traditional

Пікірлер: 174

  • @ajayababuraj1503
    @ajayababuraj150325 күн бұрын

    ക്ഷേത്രത്തിൽ നിന്നാണ് കഴിക്കാറ്.. അത്രയും രുചിയും ആത്മസംതൃപ്തിയും വേറെ എവിടെ നിന്നും കിട്ടില്ല 🙏🏻💕💕

  • @smithakk3610
    @smithakk361026 күн бұрын

    എന്റെ നാട് ഗുരുവായൂർ അമ്പലത്തിനു 10 കിലോമീറ്റർ ദൂരെ ആണ് ഞാൻ ഗുരുവായൂർ അപ്പന്റെ പ്രസാദ ഊട്ടു ആണ് കഴിക്കുന്നത് അതാണ്‌ ഇഷ്ടം 🥰

  • @DSM-k1u
    @DSM-k1u4 күн бұрын

    Hotels description are fine..But We need to develop the boundaries and not allow others to enter the region..be it for business/ any other purpose.. The Chaithanyam,pollution is happening because of other communities entering..the temple inner boundaries..

  • @sreedevi2651
    @sreedevi265127 күн бұрын

    ഹരേ കൃഷ്ണാ 🙏🏻എനിക്ക് ഏറ്റവൂം ഇഷ്ടമുളള ദോശയാണ് മസാലദോശ.ഗുരുവായൂർ വരുമ്പോൾഉറപ്പായും കഴിച്ചിരിക്കും. 😋 thanks Vishnu🙏🏻

  • @divyasunish6738
    @divyasunish673827 күн бұрын

    Vishnu othiri thanks ee video nu 😊🙏. Enikum makkalkkum ettavum ishttam Masala dosha aanu..🥰 Sunish chettante koode Guruvaayoor varumbol Masala dosha pathiva..😊 ini varumbol enthayalum ivide ninnu kazhikkum 👍

  • @anusree9510
    @anusree951026 күн бұрын

    കൊതിപ്പിച്ചു വിഷ്ണു

  • @user-lb1bz9yk7i
    @user-lb1bz9yk7i27 күн бұрын

    അടി പൊളി. 🙏🙏🙏🙏ഇനി വരുന്നസമയത് കഴിച്ചിരിക്കും 🙏thank you

  • @ajithasathyan5621
    @ajithasathyan562127 күн бұрын

    Ini varumbol taste nokkaam vishnu. Nannaayittund 😄🙏🏻

  • @ushamohanlal9298
    @ushamohanlal929827 күн бұрын

    ഞാൻ വന്നാൽ ഹോട്ടലിൽ പോകാറില്ല കൃഷ്ണൻ്റെ പ്രസാദ് ഊട്ട് കഴിക്കുന്ന സന്തോഷം മറ്റ് ഒന്നിനും കിട്ടില്ല അത് എൻ്റെ വിശ്വാസം ഭഗവാനെ കാത്തോളണേ കണ്ണാ 🙏🙏🙏🌹♥️

  • @dibs4781

    @dibs4781

    15 күн бұрын

    tocken kittarudalle😂

  • @subashk2015

    @subashk2015

    14 күн бұрын

    ഞാനും അവിടുത്തെ ഭക്ഷണം കഴിക്കുക ഹോട്ടലുകളുടെ ആഹാരത്തേക്കാൾ നല്ലതും ഹൈജീനിക്കുമാണ്

  • @gopakumarmv4800

    @gopakumarmv4800

    12 күн бұрын

    ❤❤

  • @pmohamedbasheer7126
    @pmohamedbasheer712625 күн бұрын

    ഭാരത് ഹോട്ടലിലെ മസാല ദോശ ഒരുപാട് കഴിച്ചിട്ടുള്ളതാണ് അതിനു പ്രത്യേക ടേസ്റ്റ് തന്നെ ഉണ്ടായിരുന്നു ഇന്ന് അത് ഒരു ഓർമ മാത്രമാണ്

  • @prasannarajan5544
    @prasannarajan554427 күн бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം അടിപൊളി മസാല ദോശ സൂപർ

  • @sijianil318
    @sijianil31826 күн бұрын

    വിഷ്ണു ഈ ഹോട്ടലിൽ നിന്നും ഞങ്ങൾ കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്. 👍👍

  • @nandankishore.d85
    @nandankishore.d8527 күн бұрын

    എനിക് ഇതു അറിയില്ലായിരുന്നു,നന്ദി👍

  • @premachandrannottachanpara8634
    @premachandrannottachanpara863426 күн бұрын

    ഹരേകൃഷ്ണ...... സൂപ്പർ.... അടുത്ത വരവില്‍ കഴിക്കാന്‍ നോക്കാം....

  • @Sreeraj74687
    @Sreeraj7468727 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏super❤️❤️❤️👍🏻👍🏻👍🏻

  • @manjulakm5571
    @manjulakm557127 күн бұрын

    Hi Vishnu. I had masaladosa from this restaurant many times during my guruvayoor pilgrimage. The quality and taste is super. ❤️

  • @sumasatheesan479
    @sumasatheesan47926 күн бұрын

    നന്ദി വിഷ്ണു

  • @minisanthosh9093
    @minisanthosh909326 күн бұрын

    നമസ്കാരം വിഷ്ണു . ഞങ്ങൾ നാട്ടിൽ വരുമ്പോൾ കഴിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് മസാല ദോശ. ഇനി വരുമ്പോൾ അവിടെ നിന്നും കഴിക്കണം

  • @Karthikarthu56
    @Karthikarthu5627 күн бұрын

    Thanks for this video

  • @tharunsurendran4039
    @tharunsurendran40395 күн бұрын

    Adipoli....enivarumbaul vilikam....Definitely kaananam😍

  • @ambikanatesh9624
    @ambikanatesh962426 күн бұрын

    Hare Krishna 🙏 Hare guruvayurappa 🙏🙏

  • @sreejubhaskaran3369
    @sreejubhaskaran336917 күн бұрын

    Hai, Thanks ❤️, Varumpol Kanam

  • @shimishimip3834
    @shimishimip383427 күн бұрын

    Hare Krishna guruvayoorappa Sharanam 🙏❤️

  • @shymamanohar624
    @shymamanohar62426 күн бұрын

    Hare Krishna Guruvayoor appa 🙏🙏

  • @manjup.k5298
    @manjup.k529826 күн бұрын

    Thanks Vishnu🙏🏼🙏🏼

  • @user-oi5gt1fr2
    @user-oi5gt1fr227 күн бұрын

    Hare krishna guruvayurapps

  • @prasannaunnikrishnan3634
    @prasannaunnikrishnan363426 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏💐

  • @sreekrishnaponnu2980
    @sreekrishnaponnu298026 күн бұрын

    അടിപൊളി

  • @devotionalsongsmadhavan5566
    @devotionalsongsmadhavan556620 күн бұрын

    Ini ippol Guruvayoor Unnikkanne Kaanan vannal kizhakke nadayilulla Indian Coffee Houseil ninna B/fast kazhiykkanu. Iniyippol varumbol New Bharathiyile Masala dosa Kazhikkan Shremiykkum. Thank you.

  • @indugopalakrishnan4161
    @indugopalakrishnan416127 күн бұрын

    Hare Krishna 🙏🙏🙏🙏

  • @anithakumarip2493
    @anithakumarip249323 күн бұрын

    Super, ഈ മാസം വരുമ്പോൾ നോക്കാം

  • @sreekanthss1102
    @sreekanthss110226 күн бұрын

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @AnithaKrc
    @AnithaKrc26 күн бұрын

    Harekrishna.guruvayurappa🙏🙏🙏🙏

  • @user-lt9vx5bj1b
    @user-lt9vx5bj1b26 күн бұрын

    വിഷ്ണു സൂപ്പർ കൃഷ്ണ ഗുരുവായൂരപ്പാ

  • @sushamadevi7512
    @sushamadevi751227 күн бұрын

    സൂപ്പർ 🙏🙏🙏

  • @ajayakumar1750
    @ajayakumar175026 күн бұрын

    🙏🪷🌿Hare Krishna 🙏 🪷 🌿 Mr.Vishnu....👍

  • @SavithriK-uv4rv
    @SavithriK-uv4rv17 күн бұрын

    krishnagiruvayoorapabagavandeprasathamkazhikkunnathanuyereishttam❤❤❤❤❤

  • @user-zb6wm6zn8n
    @user-zb6wm6zn8n26 күн бұрын

    Hare krishna

  • @sujathak2979
    @sujathak297926 күн бұрын

    Super Vishnu🙏

  • @Rajitaaa
    @Rajitaaa26 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സവിതയുടെ മോൾക്ക് സുഖായോ ഭഗവാൻ കൂടെയുണ്ടാകും

  • @jalajasasidharan9217
    @jalajasasidharan921727 күн бұрын

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏

  • @girijanair3189
    @girijanair318927 күн бұрын

    Hare Krishna Hare Rama

  • @shailastastykitchen2542
    @shailastastykitchen254226 күн бұрын

    Hare Krishnaa 🙏🙏🙏

  • @jayasreeks3220
    @jayasreeks3220Күн бұрын

    Thanks

  • @sreelatha6775
    @sreelatha677523 күн бұрын

    പഴയിടത്തിന്റെ രുചി അവിടുത്തെ മസാല ദോശ സൂപ്പറാ🎉

  • @azeezkm7995
    @azeezkm799511 күн бұрын

    ഭാരത് ഹോട്ടൽ പടിഞ്ഞാറെ നടയിൽ ആയിരുന്നു ഒരു പാട് തവണ മസാല ദോശ കഴിച്ചിട്ടുണ്ട്

  • @sikhask9464
    @sikhask946426 күн бұрын

    Tnq Vishnu hotel Newbharati kanichu tamnathinu. Njan 15 yrs ayi povunnu but last 2023 Ann oru Prasad oottu kitith Bhagavan tanu swadode kayichu inin tiffin Prasad moham undu nadakum Krishna Hare

  • @santhisekhar8630
    @santhisekhar863027 күн бұрын

    ❤❤❤സൂപ്പർ👌

  • @jalajakumari2006
    @jalajakumari200627 күн бұрын

    ഹരേ കൃഷ്ണാ 🙏🌹കണ്ണനെ കണ്ടു തൊഴണം പിന്നെ മസാല ദോശ കഴിക്കണം എന്ന് നടക്കുമോ എന്തോ 😒വിഷ്ണു നന്നായി വീഡിയോ എടുത്തിട്ടുണ്ട് 👏👏

  • @user-np5oo1zg9v
    @user-np5oo1zg9v26 күн бұрын

    HARE KRISHNA🙏🙏🙏🙏🙏🙏🙏

  • @VenuMenon-ex7ps
    @VenuMenon-ex7ps18 күн бұрын

    Indian coffee house in east nada is best for masala dosa you can trust the purity and the masala is super

  • @sreekalas5994
    @sreekalas599426 күн бұрын

    ഇനി വരുമ്പോൾ കഴിക്കാം❤

  • @prameelapv8612
    @prameelapv861217 күн бұрын

    Oh adipoli😊😊😊

  • @vijayakumarip27
    @vijayakumarip2727 күн бұрын

    Hari ohm🙏

  • @vimalaraghunath235
    @vimalaraghunath23526 күн бұрын

    🙏🙏🙏

  • @meenakumarivg4715
    @meenakumarivg471520 күн бұрын

    👌❤️🙏

  • @vimalaraghunath235
    @vimalaraghunath23526 күн бұрын

    🙏🙏🌹

  • @vimalaraghunath235
    @vimalaraghunath23526 күн бұрын

    🙏🙏🌹🌹

  • @preethatd1909
    @preethatd190927 күн бұрын

    Hare Krishna 🙏

  • @swarnaviswan349
    @swarnaviswan34927 күн бұрын

    ഹരേ കൃഷ്ണ 🙏❤️🙏

  • @srilatha544
    @srilatha54427 күн бұрын

    ഹരേ കൃഷ്ണ 🙏🏻

  • @unnimani1450
    @unnimani145026 күн бұрын

    🙏💙

  • @ShyamKrishna-sg9fl
    @ShyamKrishna-sg9fl26 күн бұрын

    Hai Vishnu❤

  • @user-zu7fw9ve5j
    @user-zu7fw9ve5j27 күн бұрын

    Krishna gurvyurappaa 🙏

  • @rethypushpan763
    @rethypushpan76326 күн бұрын

    👍🥰🥰

  • @bijibiju3813
    @bijibiju381327 күн бұрын

    Vishnu namaskkaram

  • @jidhinpu3212
    @jidhinpu321226 күн бұрын

  • @raseswarims4842
    @raseswarims484226 күн бұрын

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹🙏🙏🙏🙏

  • @vimalaraghunath235
    @vimalaraghunath23526 күн бұрын

    🌹🙏🙏

  • @ushadharan8231
    @ushadharan823126 күн бұрын

    Savitheda molk entha pattiyath ellarum chodhikkunnu sugayonnu , eppo enganeund .molutti vegam sugavanennu guruvayurappanod prarthikkatto.Guruvayurappa krishna bhagavane moluttikk ethrayum pettennu sugavane bhagavane

  • @varadarajpai2044
    @varadarajpai20448 күн бұрын

    However, shall try to visit the restaurant & relish masala dosa.....

  • @vishakhkichu9115
    @vishakhkichu911518 күн бұрын

    ❤❤❤

  • @ck7682
    @ck768227 күн бұрын

    ഹരേകൃഷ്ണാ...

  • @rajalakshmiravindran3831
    @rajalakshmiravindran383127 күн бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏ഇവിടെ വന്നു ഭക്ഷണം കളിച്ചിട്ടുണ്ട് 👌👌 സൂപ്പർ ആണ് 🙏

  • @sudhirrana687
    @sudhirrana68726 күн бұрын

    ॐनमो नारायण जय श्री राधे कृष्णा

  • @kmskorom
    @kmskorom26 күн бұрын

    ഇനി വരുമ്പോൾ പോകും 👍🏻🥰

  • @nishanarayanan2733
    @nishanarayanan273327 күн бұрын

    കൃഷ്ണാ ഗോരുവായൂരപ്പാ 🙏hi വിഷ്ണു

  • @Priyaflms
    @Priyaflms26 күн бұрын

    Hai vishnu❤

  • @ravikumarnair3164
    @ravikumarnair316416 күн бұрын

    Yes me too....

  • @preethatd1909
    @preethatd190927 күн бұрын

    Hi Ashika Vishu❤❤

  • @sreedevimenon7071
    @sreedevimenon707127 күн бұрын

    NarayanaaaHaraeee

  • @user-lb1bz9yk7i
    @user-lb1bz9yk7i27 күн бұрын

    ഹരേ കൃഷ്ണാ 🎉🎉🎉🎉ഗുരുവായൂരപ്പാ 🎉🎉🎉🎉കാത്തുരക്ഷിക്കണേ 🎉🎉🎉🎉കണ്ണാ 🎉🎉🎉🎉

  • @ushar4103
    @ushar410327 күн бұрын

    ❤🙏

  • @varadaunnikrishnan4463
    @varadaunnikrishnan446326 күн бұрын

    Nangal bhagavante prasadamanu kazhikkunnathu

  • @user-pp6gt5su7i
    @user-pp6gt5su7i27 күн бұрын

    Njan Anitha Vishnu masaladosa kazhikkunnathu kandappol dosa kazhikkan thonni Savithayeyum koottathathu enthanu

  • @meenabhaskar5582
    @meenabhaskar558226 күн бұрын

    🙏 ഇനി വരുമ്പോൾ അവിടെ നിന്നുതന്നെ ദോശ കഴിക്കും👍

  • @sreejithkallingalunnikrish7238
    @sreejithkallingalunnikrish723826 күн бұрын

    വിഷ്ണു 👍

  • @prasannakumariks5266
    @prasannakumariks526626 күн бұрын

    Narayana harea🙏🙏🙏🙏🙏 savithayude molk sukhamayo

  • @kishorev3181
    @kishorev318127 күн бұрын

    Krishna Guribayoorapa❤❤❤

  • @legacy9832
    @legacy983226 күн бұрын

    ഹരേ ക്രഷ്ണ

  • @NazimudheenPM
    @NazimudheenPM26 күн бұрын

    പഴയ ഭാരതിയെ ഓർത്തുപോകുന്നു ❤

  • @nisharajan3158
    @nisharajan315826 күн бұрын

    ഹരേ കൃഷ്ണ🙏 സവിതയുടെ മോളുടെ പനി സുഖമായോ ?ഭഗവാൻ കാക്കട്ടേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു......🙏🙏❤️❤️❤️

  • @JayaSankar-zr2vh
    @JayaSankar-zr2vh27 күн бұрын

    ✋👍

  • @sudhakumari1677
    @sudhakumari167727 күн бұрын

    Jngal evide vannu kazhichittindu vishnu adilpoli Anu kto

  • @user-xv3cm8ry2i
    @user-xv3cm8ry2i27 күн бұрын

    ഞങ്ങളെ കൊതിപ്പിച്ചു എനിക്ക് ഒരിക്കലും വരാൻ പറ്റില്ല❤❤❤

  • @sumedha7853

    @sumedha7853

    26 күн бұрын

    എന്താ അങ്ങനെ പറഞ്ഞത് ?

  • @GirijaAjayan123
    @GirijaAjayan12327 күн бұрын

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️🤗ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗ഞാൻ ഗുരുവായൂർ വന്നാൽ എന്റെ ഭഗവാന്റെ പ്രസാദഊട്ടു ആണ് കഴിക്കാറ്🙏ഹരേ കൃഷ്ണാ🙏❤️🤗

  • @priyankaprasannakumar2067
    @priyankaprasannakumar206723 күн бұрын

    കൃഷ്ണ ❤

  • @SreelathaPuthussery
    @SreelathaPuthussery26 күн бұрын

    വിഷ്ണുവിനെ.കണ്ടു🎉🎉🎉❤

  • @rekhaprabhakaran1971
    @rekhaprabhakaran197127 күн бұрын

    കൊതിപ്പിക്കല്ലേ

  • @unnikrishnan7266
    @unnikrishnan726619 күн бұрын

    Pushpanjaligvr best anu

Келесі