ഗുരുവായൂരപ്പൻ ഭക്തർക്ക് നൽകുന്ന 5 സൂചനകൾ | നമ്മുടെ പ്രാർത്ഥനയ്ക്കുള്ള ഭഗവാന്റെ മറുപടി | GURUVAYUR |

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
☕️WHATS APP. : 7306472095
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Пікірлер: 9 500

  • @akshayaks727
    @akshayaks72711 ай бұрын

    ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് 🙏 ഇതിലെ കലാഭ സുഗന്ധം ഒഴിച് ബാക്കി എല്ലാ അനിഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് ഈ പറഞ്ഞത് എല്ലാം കേട്ടപ്പോൾ സത്യമായും കണ്ണ് നിറഞ്ഞു 😥 എന്റെ ഭഗവാൻ അത്രമേൽ എന്നെ കരുതുന്നുണ്ടല്ലോ എന്ന് ഓർത്ത് നന്ദി ചേട്ടാ ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🤗🤗🤗🙏🙏🙏🙏. ഈ അനുഗ്രഹീത ശബ്ദത്തിനുടമയ്ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🤗🙏🥰🥰🥰

  • @Engilumentekrishna

    @Engilumentekrishna

    11 ай бұрын

    ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @AnilKumar-wx3cb

    @AnilKumar-wx3cb

    11 ай бұрын

    Hare Krishna

  • @AnilKumar-wx3cb

    @AnilKumar-wx3cb

    11 ай бұрын

    Hare Rama hare Rama Rama Rama hare hare

  • @AnilKumar-wx3cb

    @AnilKumar-wx3cb

    11 ай бұрын

    , സ്വപ്ന ദർശനം കിട്ടിയിട്ടുണ്ട് തിരുമേനി ഹരേ കൃഷ്ണ

  • @Engilumentekrishna

    @Engilumentekrishna

    11 ай бұрын

    എന്റെ ഭഗവാനെ 🤗🙏❤️

  • @user-im1bo3dh9q
    @user-im1bo3dh9q8 ай бұрын

    കണ്ണന്റെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാറുണ്ട് ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏🙏🥰

  • @MuraleedharanPanampatt-ec5wd

    @MuraleedharanPanampatt-ec5wd

    2 ай бұрын

    നാരായണീയം, ഭാഗവതം, എന്നിവ കേൾക്കുമ്പോൾ കണ്ണ് nirayarundq🌹🌹

  • @AmmuAmmu-rr6wz

    @AmmuAmmu-rr6wz

    22 күн бұрын

    Hare kreshna

  • @AmmuAmmu-rr6wz

    @AmmuAmmu-rr6wz

    22 күн бұрын

    Hare krshna

  • @deepana5408

    @deepana5408

    3 күн бұрын

    ഹരേ കൃഷ്ണ

  • @geethakalavoor5758
    @geethakalavoor57589 ай бұрын

    എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണൻ എന്നെ നോക്കി ചിരിക്കുന്നതായിട്ട് ഞാൻ കണ്ടു എല്ലാ ഭഗവാന്റെ ലീലവിലാസം 🙏🏼🙏🏼🙏🏼

  • @padmavathikv8409
    @padmavathikv8409Күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤

  • @greeshma3326
    @greeshma332620 сағат бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ

  • @sherlykrishnan5230
    @sherlykrishnan523010 ай бұрын

    എന്റെ ഗുരുവായൂരപ്പാ രക്ഷിക്കേണമേ, എന്റെ നന്ദ േഗാപ എന്റെ മകളുടെ അസുഖങ്ങൾ എല്ലാം തീർത്തു മനസ്സമാധാനം നൽകണമെന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @glpsthozhuppadamlive5526
    @glpsthozhuppadamlive55266 ай бұрын

    മോനേ നിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഭഗവാൻ അടുത്തു വന്നു നിൽക്കുന്നതു പോലെ തോന്നും. മോന് എല്ലാ അനുഗ്രഹങ്ങളുംഈശ്വരൻ നൽകട്ടെ❤

  • @ushakumarivp4138

    @ushakumarivp4138

    5 ай бұрын

    ഗുരുവായുരപ്പാ ശരണം എന്റെ കണ്ണാ നീഷ് കാമഭക്തി ഉണ്ടാവാൻ അനുഗ്രഹിക്കണമേ

  • @sudheeshsudheesh9579

    @sudheeshsudheesh9579

    5 ай бұрын

    Hara krishna ❤

  • @SarithaReji

    @SarithaReji

    5 ай бұрын

    ​@@sudheeshsudheesh9579a

  • @ramanikutti2088

    @ramanikutti2088

    4 ай бұрын

    Krishna. Guruvayurappa.Hare.RamaHare Krishna.Hare Rama Hare krishnna​@@sudheeshsudheesh9579

  • @user-uy8vy3ty2r

    @user-uy8vy3ty2r

    3 ай бұрын

    ശരിയാണ്

  • @user-ux8jx5fp3q
    @user-ux8jx5fp3q3 сағат бұрын

    എൻ്റെകൃഷ്ണാ ഗുരുവായൂരപ്പാ🙏🌹♥️🌹🙏

  • @anithajayakumarjayakumar6967
    @anithajayakumarjayakumar696742 минут бұрын

    ഓം നമോ ഭഗവതേ വാസുദേവായ... ഓം നമോ ഭഗവതേ നാരായണായ... 🙏🏻🙏🏻🙏🏻😌😌😌

  • @abhinavajith6935
    @abhinavajith693510 ай бұрын

    ഒരിക്കൽ വല്ലാതെ മനസ്സ് വിഷമിച്ചു പ്രാർത്ഥിക്കുമ്പോൾ... ഭഗവാന്റെ മുഖത്ത് ഒരു നീല വെളിച്ചം ഞാൻ ദർശിച്ചു.. ഹരേകൃഷ്ണ 🙏🏻💛🙏🏻

  • @padmabai8662

    @padmabai8662

    9 ай бұрын

    Hare Krishna

  • @VilasiniT-bt4lu

    @VilasiniT-bt4lu

    9 ай бұрын

    Hare krishna

  • @rosammaaperiera4321

    @rosammaaperiera4321

    4 ай бұрын

    ഹരേ കൃഷ്ണാ

  • @kirannambiar5732

    @kirannambiar5732

    2 ай бұрын

    Hare Krishna 🙏🙏

  • @jayamani795

    @jayamani795

    27 күн бұрын

    Hare rama hare krishna

  • @Don07744
    @Don077446 ай бұрын

    ഞാൻ ഇന്നലെ പോയിരുന്നു എന്റെ കൃഷ്ണ ആന പുറത്ത് ഇരുന്നു വരുന്ന ഭഗവാനെ കണ്ടിട്ട് ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുവായിരുന്നു 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @user-os4mf4mz7c

    @user-os4mf4mz7c

    5 ай бұрын

    ശ്രീ ഗുരുവായൂരപ്പ ശരണം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @suseelareghu9091
    @suseelareghu90912 күн бұрын

    ഗുരുവായൂരപ്പാ കാത്തോളണേ ഭഗവാനെ മോനെ കാത്തോളണേ bhagavane🙏🙏🙏

  • @user-oq5td4jc8w
    @user-oq5td4jc8w2 сағат бұрын

    ഹരിഹരാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sheebakr4648
    @sheebakr464811 ай бұрын

    ഒന്നും വേണ്ടാ കണ്ണന്...... മനസ്സിൽ നിന്നും സ്നേഹത്തോടെ കണ്ണാ...... എന്നൊന്ന് നീട്ടി വിളിച്ചാൽ മതി ആ ശ്രീകോവിലിൽ നിന്നും കണ്ണൻ ഇറങ്ങി ഓടി വരും..... അത്രക്കും പാവമാണ് കണ്ണൻ 🙏🙏🙏💙💙💙 മുരളിമനോഹരാ.... ഹരേ മുരാരേ 💙💙

  • @Engilumentekrishna

    @Engilumentekrishna

    11 ай бұрын

    ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @mnpnamboodiripad5867

    @mnpnamboodiripad5867

    10 ай бұрын

    Hare krishna

  • @chandrikapunthuruthi9989

    @chandrikapunthuruthi9989

    10 ай бұрын

    ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻

  • @shantarajan1817

    @shantarajan1817

    10 ай бұрын

    Hari krishna

  • @shantarajan1817

    @shantarajan1817

    10 ай бұрын

    Hare Rama hare krishna

  • @NakshathraM-jf6qc
    @NakshathraM-jf6qc16 күн бұрын

    അമ്പലത്തിൽ പോയി കൃഷ്ണാ.... എന്ന് ഒറ്റ വിളിയിൽ തന്നെ കണ്ണ് നിറയും... പക്ഷെ ഞാൻ കരയില്ല പിടിച്ചു നിർത്തും വീട്ടിൽ ആണെങ്കിൽ പോലും കൃഷ്ണാ എന്ന വിളിയിൽ തന്നെ മനസ്സ് പൊട്ടും കണ്ണ് നിറയും അതിലൂടെ ഞാൻ മനസിലാകും ദൈവം എന്റെ കൂടെ തന്നെ ഉണ്ട് എന്ന്.. 🥺 സന്തോഷം വരുമ്പോഴും sankendam വരുമ്പോഴും കണ്ണ് നിറയും ഒപ്പം ഒരു പുഞ്ചിരിയും അവസാനം... 🥺♥️ ഇതെല്ലാം അനുഭവിച്ചു തന്നെ അറിയണം.. ♥️

  • @sajithamurali3371
    @sajithamurali33712 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

  • @anilavg8190
    @anilavg819020 сағат бұрын

    ഹരേ കൃഷ്ണാ എൻ്റെ ഗുരുവായൂരപ്പ❤❤❤

  • @rekhamohan7768
    @rekhamohan7768Ай бұрын

    8 ഹരേ കൃഷ്ണ ഭഗവാനെ എൻറെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ🙏🙏🙏🙏🙏🙏 നാരായണ❤

  • @smitha.k.a8979
    @smitha.k.a897917 күн бұрын

    കണ്ണനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞ പോകും..... കണ്ണൻ എന്നെ കൈവിടില്ല എന്നാ വിശ്വസത്തിൽ.... മുറിക്കിപിടിക്കാന് എന്റെ വിഷമം എല്ലാം കണ്ണന്റെ മുന്നിൽ വന്നു പറയാറുണ്ട്.... ഭഗവാനെ.... എന്നെ തുണക്കണെ.....

  • @BeenaRani-od9mz
    @BeenaRani-od9mzКүн бұрын

    പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ പുഞ്ചിരി ക്കാറുണ്ട്. ഹരേ രാമ ഹരേ കൃഷ്ണ. എന്റെരോഗങ്ങൾ മാറ്റി എന്നെ കാത്തു രക്ഷികണേ 🙏🙏

  • @seethabiju2738
    @seethabiju273820 сағат бұрын

    ഹരേ കൃഷ്ണ എൻ്റെ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @kavithaco3570
    @kavithaco357010 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായരപ്പാ 🙏 എപ്പോൾ കണ്ണനെ കാണാൻ വന്നാലും അറിയണ്ട് കണ്ണ് നിറഞ്ഞു ഒഴുകിപോകും. Gurupavanapuresane കണ്ട സന്തോഷം കൊണ്ടും ഭഗവാനോട് ഉള്ള നന്ദിയും കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും ഹരേ കൃഷ്ണ.🙏🙏🙏

  • @sreevidyapn9188

    @sreevidyapn9188

    9 ай бұрын

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🙏

  • @AdvaithCG-qs5rk

    @AdvaithCG-qs5rk

    6 күн бұрын

    Om namo bhagavathe vasudevaya

  • @Nikkisatinair
    @Nikkisatinair10 ай бұрын

    കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ 🙏🙏 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @ushaprakasan2158
    @ushaprakasan21583 күн бұрын

    Harekrishna 🙏🙏🙏മോൻ പറയുന്നത് എത്ര ശരിയാണ്., ഭഗവാന്റെഅനുഗ്രഹമുള്ള മോനാണ് കേട്ടോ 🙏🙏🙏

  • @vijayakumarip7359
    @vijayakumarip735939 минут бұрын

    ഹരേ കൃഷ്ണ...... ഗുരുവായൂരപ്പാ....... ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ....... 🙏🙏🙏

  • @user-jo1up2cu8h
    @user-jo1up2cu8hАй бұрын

    പൊന്നുണ്ണി കണ്ണാ ശരണം ശാന്തിയും സമാധാനം തന്ന് കാത്ത് രക്ഷി കണ്ടെ ഭഗവാനെ❤❤❤❤❤❤❤❤❤

  • @smithakrishnan1882
    @smithakrishnan18828 ай бұрын

    കണ്ണനെ ഓർത്താലേ സ്നേഹം കൊണ്ട് കണ്ണ് നിറയും..... മനസ്സ് നിറഞ്ഞു തുളുമ്പും ❤️❤️❤️❤️

  • @anilavg8190
    @anilavg819020 сағат бұрын

    എനിക്ക് സ്വപ്നദർശനം കിട്ടിയിട്ടുണ്ട് കടലിനുള്ളിൽ മഹാവിഷ്ണുരൂപം❤

  • @sujadevan2982
    @sujadevan29822 күн бұрын

    എന്റെ കൃഷ്ണ... ഗുരുവായൂരപ്പാ.... കാത്തോളണേ... 🙏🙏🙏

  • @bindhusanthosh1230
    @bindhusanthosh1230Ай бұрын

    എന്റെ ഗുരുവായൂരപ്പാ ഒന്ന് രക്ഷപ്പെടുത്തി തരണേ ഓം കൃഷ്ണായ നമ

  • @aromaljayaraj9421
    @aromaljayaraj9421Ай бұрын

    ഞാൻ ദിവസവും യൂ ട്യൂബിൽ ഗുരുവായൂർ ശീവേലി കണ്ടു പ്രാർഥിക്കാറുണ്ട്. 🙏🙏🙏🙏🙏🙏🙏

  • @KalalakshmiP
    @KalalakshmiPКүн бұрын

    ഓം നമോ ഭഗവതേ വാസുദേവായ നമഃ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @sujithav2726
    @sujithav272618 сағат бұрын

    നാമം ജപിക്കുന്നതിന്റെടുത്ത് ഒരു മയിൽപീലി കിടക്കുന്നു❤🙏🙏🙏 ഹരേ കൃഷ്ണ ശരണം

  • @Devi-ve5us
    @Devi-ve5usАй бұрын

    തീർച്ചയായും ഉണ്ടായിട്ടുണ്ട്.2023 ഡിസംബർ 23 മുപ്പെട്ട് വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ ഏകാദശി ദിവസം ഭഗവാൻ എന്നോട് നേരിട്ടു സംസാരിച്ചു.അതൊരു അൽഭുതം തന്നെ ആയിരുന്നു. ആ ശബ്ദം , ഭഗവാൻ്റെ ചിരി അതെൻ്റെ കണ്ണിൽ തെളിയുന്നു പല്ലുകൾകാട്ടി തലകുലുക്കി എൻ്റെ മുന്നിൽ നിന്ന് അപ്രത്യക്ഷനായി ഞാന് സങ്കടപ്പെട്ടു ഒറ്റക്കിരിക്കുന്ന ഒരു സമയത്താണ് സംഭവിച്ചത്.കൂടെ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാൻ പോയി ഞാൻ ഏകാദശി ദിവസം തുളസീവെള്ളം മാത്രം കഴിക്കാറുള്ളത്.മൂന്ന് ദിവസം വ്രതം എടുക്കും.എല്ലാം ആഴ്ചയും വ്യാഴാഴ്ച വ്രതവും എടുക്കും ഒരു കൃഷ്ണ ഭക്തയാണ് ഞാൻ. ഞാൻ കരഞ്ഞപ്പോൾ ഓടി എത്തിയ എൻ്റെ ഭഗവാൻ്റെ സംസാരം ,ചിരി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.എൻ്റെ കൃഷ്ണാ

  • @sheejaudayan9480
    @sheejaudayan94802 ай бұрын

    കണ്ണ് നിർ വരാറുണ്ട് ഭഗവാനെ രക്ഷിക്കേണമേ ഈ അനുഭവം എപ്പോഴും എനിക്ക് ഉണ്ടാകാറുണ്ട് സ്വപ്നം കാണാറുണ്ട് 🙏🙏🙏❤❤❤

  • @user-ju1zg6oj7q
    @user-ju1zg6oj7q4 күн бұрын

    എന്റെ കൃഷ്ണഗുരുവായുരപ്പ ഭഗവാനേ കണ്ണാ ഹരേ കൃഷ്ണ

  • @shynimahadath6460
    @shynimahadath64605 күн бұрын

    ഹരേ കൃഷ്ണാ എനിക്ക് കണ്ണന്റെ അടുത്ത് തൊഴാൻ എത്തുമ്പോൾ തന്നെ വല്ലാത്ത ഒരു ആനന്ദം ആണ് ആ വിഗ്രഹം കണ്ടാൽ തന്നെ കണ്ണ് നിറയും കണ്ണന്റെ അഷ്ടപദി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങും ഈ ഭൂമിയിൽ എത്ര ഒറ്റപ്പെടൽ ഉണ്ടായാലും ഞാൻ എന്റെ എല്ലാം ഭാഗവാനോട് പറഞ്ഞു കഴിഞ്ഞാൽ മനസ്സ് നിറയും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @sulochanasulochana8741
    @sulochanasulochana87419 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനെ... വിഷമങ്ങൾ എല്ലാം mattitharane🙏🙏🙏 ഹരേകൃഷ്ണ..

  • @chandrikak4502
    @chandrikak45022 ай бұрын

    ഹരേ കൃഷ്ണ ഗോവിന്ദ നാരയണ നന്മയുണ്ടാവണേ എന്നും നമയുണ്ടാവണേ🎉❤❤🎉

  • @swapnatb4313
    @swapnatb431318 сағат бұрын

    കണ്ണാ എന്നും അങ് എൻ്റെ ഉള്ളിൽ നിറ ഞു നിൽക്കാനേ❤❤❤❤

  • @sheejapradeep8723
    @sheejapradeep872315 күн бұрын

    ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ. എപ്പോഴും കൂടെ ഉണ്ടാവണേ♥️♥️

  • @vasanthip8268
    @vasanthip826810 ай бұрын

    കൃഷണ ഗുരുവായൂരപ്പാ നീയെ ശരണം എന്റെ എല്ലാ വിഷമങ്ങളും അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ

  • @sujanal3566
    @sujanal35668 ай бұрын

    കണ്ണനെ കാണുമ്പോൾ തന്നെ കണ്ണു നിറഞ്ഞു പോകും എന്റെ കൃഷ്ണാ 🙏🙏🙏🙏❤️❤️

  • @KomalMadhurHindi
    @KomalMadhurHindi2 күн бұрын

    എല്ലാ അനു ഭവ ങ്ങളും ഉണ്ടാ യിട്ടുണ്ട്. കൃഷ്ണാ ഗുരു വായൂരപ്പാ നാരായണാ...

  • @sheejak7131
    @sheejak713112 күн бұрын

    സത്യം ചെറിയ കാറ്റ് പോലും ഇല്ലാതെ സമയത്ത് ഞങ്ങൾ മോഹന ഗിരി വര ധരി എന്ന കീർത്തനം പാടുമ്പോൾ ആ റൂമിൽ ഉണ്ടായിരുന്നകൃഷ്ണ വിഗ്രഹത്തിലെ മയിൽ പീലി നന്നായി ഇളകിയിരുന്നു, സത്യം കണ്ണ് നിറഞ്ഞു പോയി, ഹരേ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻

  • @chandrikak4502
    @chandrikak45022 ай бұрын

    എൻ്റെ കൃഷ്ണൻ ഞാൻ പ്രാത്ഥിക്കുമ്പോ എന്നെ നല്ലതു പോലെ നോക്കി കൊണ്ടു നിൽക്കുന്നതുപോല് തോന്നും❤❤

  • @SanilaVinod-wo1yu
    @SanilaVinod-wo1yu10 ай бұрын

    ശ്രീ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ശരണം 🙏🙏🙏❤️❤️❤️

  • @sheebagirijan9993
    @sheebagirijan999319 сағат бұрын

    എന്റെ കൃഷ്ണാ എന്നും കൂടെയുണ്ടാവാണേ 🙏🙏🙏🙏🙏🙏

  • @user-wx1lx9cv8u
    @user-wx1lx9cv8u21 сағат бұрын

    ഹരേ കൃഷ്ണാ😊

  • @sathyabhamank7302
    @sathyabhamank73029 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഞാൻ എന്നും ഭഗവാന്റെ നാമം ജപിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ ഗുരുവായൂരപ്പാ. സത്യഭാമ തിരൂർ. (തൃശ്ശൂർ ).

  • @musicblower8368
    @musicblower836811 ай бұрын

    ഹരേ കൃഷ്‌ണ്ണാ, ന്റെ ഉണ്ണി കണ്ണാ, ന്റെകണ്ണ് നിറയെ നിയായിരിക്കണേ കണ്ണാ 🙏🙏🙏ന്റെ ഉണ്ണിയെ നീ കാത്തോളണേ കണ്ണാ 🙏🙏

  • @subashmsms5947
    @subashmsms59474 күн бұрын

    ശ്രീഗുരുവായൂരപ്പ ശരണം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @aisriyasumandancer2585
    @aisriyasumandancer258518 сағат бұрын

    കൃഷ്ണ ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻

  • @2wheelbuddy
    @2wheelbuddy8 ай бұрын

    ഗോമാതാവിനോടൊപ്പം നിൽക്കുന്ന ഭഗവാനെ സ്വപ്ന ദർശനം ലഭിച്ച ഭക്തയാണ് ഞാൻ... ഭഗവാനെ പറയാൻ ഒന്നുമില്ല... എല്ലാം എന്റെ ഭാഗവാൻ മാത്രം... 🙏🙏🙏🙏🙏

  • @binduradhakrishnan2877

    @binduradhakrishnan2877

    7 ай бұрын

    കണ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം

  • @beenashijo9296

    @beenashijo9296

    6 ай бұрын

    ഹരേ കൃഷ്ണ 🙏🏻

  • @charusheaven

    @charusheaven

    5 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @AppuAppu-yh2lg
    @AppuAppu-yh2lg11 ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം.നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ ❤❤❤

  • @rejanianil807

    @rejanianil807

    4 ай бұрын

    ഗുരുവായൂരപ്പ ശരണം 🙏🙏 എന്റെ തിരുവറന്മുളയപ്പാ 😍😍🙏🙏

  • @sobhavnair7238
    @sobhavnair72383 күн бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏 കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @user-el4xc2eh7i
    @user-el4xc2eh7iКүн бұрын

    കണ്ണാ കാത്തുരക്ഷിക്കണേ. ഭഗവനേ❤❤❤❤❤❤

  • @babuchenthamara1989
    @babuchenthamara19899 ай бұрын

    തീർച്ചയായും സ്വപ്ന ദർശനം അനുഭവിച്ച കൃഷ്ണ ഭക്തയാണ് ഞാൻ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @aswathbaiju6541

    @aswathbaiju6541

    3 ай бұрын

    ❤hare. Rama. Hare. Krishna

  • @lathagopan6884
    @lathagopan688410 ай бұрын

    🙏സത്യം 🙏സത്യം 🙏സത്യം 🙏ഹരേ കൃഷ്ണ ❤❤🌹🌹ഭാഗവാനേ കാണുന്ന മാത്രയിൽ ഈ അനുഭവം ഉണ്ടാകാറുണ്ട് 🙏🙏🙏ഹരേ കൃഷ്ണ ❤❤❤

  • @Engilumentekrishna

    @Engilumentekrishna

    10 ай бұрын

    ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @ramanineerthattil
    @ramanineerthattil5 сағат бұрын

    Harekrishna,guruvayurappa

  • @Ussop7319
    @Ussop73197 күн бұрын

    Sri. Guruvayurappa sharanam❤❤❤

  • @renjiretnakumari6178
    @renjiretnakumari617810 ай бұрын

    ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം 🙏

  • @shajim8377
    @shajim837711 ай бұрын

    ഗുരുവായുർ പോയി കണ്ണനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞേഴി കിയിട്ടുണ്ട് കുറെ അനുഭവം ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണാ🙏🙏🌹🌹🌹🙏🙏

  • @SandeepSandy-iu9lr
    @SandeepSandy-iu9lrКүн бұрын

    ശ്രീ ഗുരുവായൂരാപ്പാ ഹരേ കൃഷ്ണ ❤

  • @lethikamohan1528
    @lethikamohan15284 күн бұрын

    Hare Rama Hare Krishna❤❤

  • @vishnumohan4898
    @vishnumohan489811 ай бұрын

    എന്റെ ഗുരുവായൂരപ്പാ, ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @sangeethaj3981
    @sangeethaj398111 ай бұрын

    എന്റെ ഗുരുവായൂരപ്പാ.,. 🙏🏻 ഓം നമോ നാരായണായ ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @Engilumentekrishna

    @Engilumentekrishna

    11 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @sathyabamatk5209
    @sathyabamatk52093 күн бұрын

    കൃഷ്ണാ ഹരകൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @rarichandran2235
    @rarichandran223519 сағат бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @meerabaika1066
    @meerabaika106610 ай бұрын

    ഭഗവാൻ എപ്പോഴും കൂടെയുണ്ട് 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @kaushalyak2107

    @kaushalyak2107

    10 ай бұрын

    Athanu krishna Guruvaruppa

  • @ajeeshvadakkoot9961
    @ajeeshvadakkoot996110 ай бұрын

    എനിക്കി എപ്പോഴും ഗുരുവായൂർ പോകാൻ തോനുന്നു. ഇന്നലെ തൊഴുതുവന്നേ ഉള്ളു. കണ്ണനെ ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു 🙏

  • @chandramathytcherupully5157

    @chandramathytcherupully5157

    6 ай бұрын

    Janna kathukollane bhsgavane❤❤❤

  • @chandramathytcherupully5157

    @chandramathytcherupully5157

    6 ай бұрын

    Kannakanna

  • @lekshmygopalakrishnan4796
    @lekshmygopalakrishnan479619 сағат бұрын

    Hare krishna🙏Njan krishnane prarthikkumbol eppozhum baghavan chirikkunnathayi ttanu thonnarundu❤ Baghavane🙏

  • @rejika6981
    @rejika69814 күн бұрын

    ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @manjuchandran8314
    @manjuchandran83149 ай бұрын

    ക്ഷേത്രത്തിൽ പോയി ഭാഗവാനേ കാണുമ്പോൾ സുഖമുള്ള ഒരു സങ്കടം ഒരു കരച്ചിൽ വരാറുണ്ട് 🙏🙏

  • @sreekrishna-vlog4575
    @sreekrishna-vlog45758 ай бұрын

    100% 🙏🙏🙏🙏നാരായണ.... നാരായണ.... നാരായണായ... നമഃ....... ന്റെ കൃഷ്ണൻ... എന്നും എപ്പോഴും കൂടെ ഉണ്ട്...... ചിലപ്പോ ഒരു കള്ള നോട്ടം... ചിരി.... കണ്ണടക്കൽ... മയിൽ പിലി ആടുക..... Swopnam.... എല്ലാം അറിയുന്ന കണ്ണാ..... ഒരു പാടെ... നന്ദി....... പറയാൻ വാക്കുകൾ ഇല്ല്യ ഇനി.....❤❤😍😍🌹🌹🙏🙏😔

  • @anilkumarp795
    @anilkumarp79520 күн бұрын

    എനിക്ക് സത്യായിട്ടും സങ്കടം വരും.. എപ്പോ ആ നടയിൽ എത്തിയാലും... ഇപ്പോൾ ഇത് എഴുതുമ്പോ വരെ.. എന്റെ കണ്ണാ നിന്നിൽ അവസാനിക്കുന്നു.. എന്റെ ജീവിതവും ആഗ്രവും... 🙏🏼🙏🏼സർവ്വം കൃഷ്ണാർപ്പണ മസ്തു.. ഹരേ കൃഷ്ണ

  • @sumaradhakrishnan1930
    @sumaradhakrishnan19303 сағат бұрын

    ക്യഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ

  • @girijakalayangottil723
    @girijakalayangottil723Ай бұрын

    ഹരേ കൃഷ്ണഗുരുവായൂരപ്പാ ശരണം🙏🏼🙏🏼

  • @shylajarajan8899
    @shylajarajan88999 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നന്മ വരുത്തണേ കണ്ണാ 🙏🙏🙏

  • @indiranair1923
    @indiranair19232 күн бұрын

    Hare Krishna Guruvayoorappa Saranam🙏🙏Om Namo Narayanaya🙏🙏Om Namo Bhagavathe Vasudevaya🙏🙏🙏 Bhagavane Kathidaname🙏🙏

  • @koche5142
    @koche51422 күн бұрын

    ഓം നമോ നാരായണായ വാസുദേവായ നമഃ, ഓം നമോ നാരായണായ വാസുദേവായ നമഃ 🙏

  • @smithasnairsmitha6634
    @smithasnairsmitha66349 ай бұрын

    ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പ ശരണം 🙏

  • @ambikavpambikavp9723
    @ambikavpambikavp97237 ай бұрын

    ഹരേ കൃഷ്ണ ഉടനെ തന്നെ ഞങ്ങൾക്ക് അവിടെ വരാൻ കഴിയണേ.... കൃഷ്ണ അവിടുത്തെ കടക്ഷം ഉണ്ടാവാണേ എന്റെ പൊന്നു കൃഷ്ണ...... 🙏🙏🙏🙏❤️❤️❤️

  • @jaganathjayan9121
    @jaganathjayan9121Күн бұрын

    ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ... ഹരേ രാമ... രാമ രാമ ഹരേ ഹരേ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @user-mt2fz1gv3c
    @user-mt2fz1gv3c15 сағат бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jalajah5500
    @jalajah55008 ай бұрын

    ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ അവിടെ വന്നു അങ്ങയെ കാണാനുള്ള ഭാഗൃ൦ തന്നതിന് ഒരു കോടി നന്ദി 🙏🙏🙏മരണം വരെ യും അങ്ങയുടെ അരികെ വരാനും തോഴാനു൦ എന്നെ അനുവാദിക്കണ൦, അനുഗ്രഹിക്കണ൦ 🙏🙏🙏

  • @seejamksheejagopi5647

    @seejamksheejagopi5647

    6 ай бұрын

    എൻ്റെ കണ്ണാ -

  • @girimolp.s.3555
    @girimolp.s.35559 ай бұрын

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരബ്രാഹ്മണേ നമഃ

  • @shobhananarayanankutty8673
    @shobhananarayanankutty86737 күн бұрын

    🎉 ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണെ

  • @sreechithrachithra1610
    @sreechithrachithra16103 күн бұрын

    Om. Namo. Bhagavathe. Vasudevaya. Om. Namo. Narayanaya

  • @ramachandranak9562
    @ramachandranak956211 ай бұрын

    എന്റെ കണ്ണാ എനിക്ക് അങ്ങനെ ഒരു ആനന്ദ കണ്ണുനീർ ഭഗവാനെ കണ്ടു തൊഴുതപ്പോൾ ഉണ്ടായി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏❤❤❤

  • @Engilumentekrishna

    @Engilumentekrishna

    11 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @VinithaPrasad-fu3fc
    @VinithaPrasad-fu3fc11 ай бұрын

    കണ്ണാ പൊന്നുണ്ണി കണ്ണാ ശരണം 🙏🙏🙏. ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏. ഹരേ കൃഷ്ണ 🙏🙏

  • @Engilumentekrishna

    @Engilumentekrishna

    11 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @amruthavallyammal
    @amruthavallyammal6 күн бұрын

    ഹരേ കൃഷ്ണാ. ഗുരുവായൂരഷാ ശരണം ..... നാരായണ. നാരായണ..... നാരായഞ്ഞ....🙏🙏🙏🙏🙏🙏

  • @DivyaDanish-yd7xp
    @DivyaDanish-yd7xp2 күн бұрын

    Sathyam .sathyam lot of love krishna krishna guruvayoorappa🙏🙏💛💛💛💛💛🌹🌷🌷

  • @geethasasikumar1169
    @geethasasikumar116910 ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤

  • @sheeladevi5321
    @sheeladevi53219 ай бұрын

    എന്റെ കണ്ണാ!!!!!ശ്രീ ഗുരുവായൂരപ്പാ!!!🙏🏻🙏🏻

  • @mvssivan8025
    @mvssivan80255 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @SanthE.G
    @SanthE.G4 күн бұрын

    Hare Krishna 🙏❤️

  • @suryasaji380
    @suryasaji38010 ай бұрын

    Hare rama hare krishna .njan വിഷമം ആയിരുന്നു രാത്രിയിൽ ഗുരുവായൂറപ്പൻ്റെ സ്വപ്ന ദർശനം എനിക്കും കിട്ടി❤️🙏നമ്മെടെ കണ്ണൻ എന്നും നമ്മുടെ കുടെ ഉണ്ട്❤️🙏🙏🙏🙏🙏

  • @Engilumentekrishna

    @Engilumentekrishna

    10 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sujasabu4892

    @sujasabu4892

    10 ай бұрын

    Hare krishna 🙏 Hare krishna 🙏🙏🙏🙏🙏❤

  • @lasithashaji6630
    @lasithashaji66309 ай бұрын

    ഹരേകൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @prasannakrishnakumar9886
    @prasannakrishnakumar98862 күн бұрын

    എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

Келесі