ശരീരത്തിൽ നോക്കിയാൽ സ്വയം കാണാവുന്ന 8 ലക്ഷ്ണങ്ങൾ..Guruvayoorappan...lord Krishna

Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
• പരമശിവന്റെ അനുഗ്രഹം ഉള...
ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
• ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine..
Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple, who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan. Even though the deity is that of chaturbahu Vishnu, the concept of the people is that the deity is the infant form of Lord Krishna.
#krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
#kshethrapuranam #kshethrapuranammalayalam #guruvayoorlive

Пікірлер: 542

  • @kshethrapuranam
    @kshethrapuranam Жыл бұрын

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ kzread.info/dash/bejne/dniLxpOJZ6a-cqw.html ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ kzread.info/dash/bejne/Z2Z5l9upaNuWfKQ.html

  • @padminiv6922

    @padminiv6922

    Жыл бұрын

    🙏🙏🙏🙏

  • @veenaparvathy3866
    @veenaparvathy3866 Жыл бұрын

    ഗുരുവായൂർ പോകുമ്പോൾ കണ്ണ് നിറയാറുണ്ട്.. ഒരു നേരമെങ്കിലും പാട്ട് കേൾക്കുമ്പോ കണ്ണ് നിറയാറുണ്ട്.. 💜

  • @jayasreetk4791

    @jayasreetk4791

    Жыл бұрын

    എന്റെ ഭഗവാനെ നീ തന്നെ എന്റെ ജീവൻ എന്റെ കണ്ണാ

  • @krishnachandranunni1848

    @krishnachandranunni1848

    4 ай бұрын

    Aah പാട്ട് ഞാൻ ഒന്ന് പാടട്ടെ 🙏

  • @user-bv3rz7eq7l
    @user-bv3rz7eq7l Жыл бұрын

    എന്റെ ജീവിതത്തിൽ ലഭിച്ച ഒരു ഭാഗ്യമാണ് ഇപ്രാവശ്യം കണ്ണന്റെ കൂടെ തന്നെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞു ♥️

  • @aryarajan9844

    @aryarajan9844

    Жыл бұрын

    ഹരേ കൃഷ്ണ 🙏🙏

  • @rejureju8671

    @rejureju8671

    Жыл бұрын

    Hare krishna

  • @devikagnair19

    @devikagnair19

    Жыл бұрын

    എൻ്റെയും 🥰🥰

  • @anandhansnair4436

    @anandhansnair4436

    Жыл бұрын

    സുകൃതം

  • @karthikvk4626

    @karthikvk4626

    Жыл бұрын

    Hare Krishna

  • @dekshinsurya8194
    @dekshinsurya8194 Жыл бұрын

    ഇത്‌ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു ഭഗവാനെ🙏 ഹരേ കൃഷ്ണ..

  • @Positive_Vibe11
    @Positive_Vibe11 Жыл бұрын

    കൃഷ്ണന്റെ photo കാണുമ്പോ thanne കണ്ണു നിറയാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @lathikakumari8330
    @lathikakumari8330 Жыл бұрын

    ഭഗവാന്റെ പിറന്നാൾ സദ്യ കഴിയ്ക്കാൻ ഒരു ഭാഗ്യം കിട്ടി ഓം നമോ നാരായണായ :🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @indhuganapathy4478
    @indhuganapathy4478 Жыл бұрын

    ഭഗവാന്റെ നക്ഷത്രത്തിൽ പിറന്ന ഞാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് 🙏🙏🙏ഭഗവാനെ കൃഷ്ണ 🙏🙏

  • @ambikaambika9233
    @ambikaambika9233 Жыл бұрын

    കഴിഞ്ഞ മാസം ഭഗവാനെ കണ്ടു തൊഴുതപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 🙏🙏🙏🙏

  • @reshmachandran6051

    @reshmachandran6051

    Жыл бұрын

    Ntem💖

  • @gayathrigouri6303

    @gayathrigouri6303

    Жыл бұрын

    Anteyum a nadayude munnil a thirakilum aniku nikan sadichhu bhagavante anugraham ayi kanunnu pakshe avide ninnapol parayan vannathoke marannu swayam angu ninnupoyi

  • @sreenathk6318
    @sreenathk6318 Жыл бұрын

    ഇത് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞപോയി എന്റെപ്രഭു നാംധന്യന്യനായിരിക്കുന്നു കേശവ🙏🏼🙏🏼🙏🏼🙏🏼💙💚💞💕❤️❤️💙💙💚💚💙💙💚💚🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💙💙🧡🧡💙💙🧡🧡

  • @beenaunni4949
    @beenaunni49497 ай бұрын

    നമസ്‍തേ തിരുമേനി... എന്റെ ജനനം രോഹിണി നാളിൽ ആണ്. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു..

  • @meenu20024
    @meenu20024 Жыл бұрын

    എന്റെ അമ്പാടി കണ്ണാ.... ഗുരുവായൂരുണ്ണി കണ്ണാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @aryasuresh.
    @aryasuresh. Жыл бұрын

    എന്റെ നാളും അഷ്ടമി രോഹിണി നാൾ ആണ് ലോകം മൊത്തം അറിയുന്ന പിറന്നാൾ🙏🏻🙏🏻🙏🏻

  • @twingsvideo193
    @twingsvideo193 Жыл бұрын

    ഈ പറഞ്ഞ എല്ലാ സൂചനകളും എനിക്ക് ഉണ്ട് എന്നാണ് വിശ്വാസം. എന്റെ കൃഷ്ണ...... 🙏🙏🙏🙏

  • @sheenak9965
    @sheenak9965 Жыл бұрын

    ഇതിൽ പറഞ്ഞ എല്ലാം എന്നിൽ ഉണ്ട്.... Sree krishna bhagavande അനുഗ്രഹം ഉണ്ട്....ande നാൾ... രോഹിണി...പക്ഷെ കണ്ണീരും ദുരിതവും ഒഴിഞ്ഞു നേരമില്ല... കൃഷ്ണ 🙏🙏🙏

  • @sunuyami3742

    @sunuyami3742

    6 ай бұрын

    എന്റെ നാളും രോഹിണി ആണ്. പക്ഷെ എപ്പോഴും ദുരിതം മാത്രം..

  • @Bala-gz5hh
    @Bala-gz5hh Жыл бұрын

    ഗുരുവായൂരപ്പാ നാളെ അവിടെ വന്നു ദർശിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @user-sn7sy8uw6j
    @user-sn7sy8uw6j Жыл бұрын

    ഈ പറഞ്ഞ ലക്ഷങ്ങൾ ഒക്കെ എനിക്ക് ഉണ്ട്.... എന്റെ ഗുരുവായുരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ... 🙏🙏🙏 ഓം നമോ നാരായണായ.... 🕉️🕉️🕉️ ഓം നമഃ ശിവായ.... 🙏🙏🙏

  • @ambikapm4730
    @ambikapm4730 Жыл бұрын

    ഈ പറഞ്ഞ കാര്യങ്ങളിൽ ചിലതുമാത്രമാണ് എനിക്കുള്ളത്. പക്ഷേ എന്റെ കണ്ണനെ എനിക്ക് ഒരുപാടു ഇഷ്ടമാണ്.. കണ്ണാ കാത്തോളണേ 🙏🙏🙏

  • @devu1066
    @devu1066 Жыл бұрын

    ഗുരുവായൂർ ക്ഷേത്രത്തിൽ പോകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട് ... ഈ വീഡിയോ കണ്ടുകൊണ്ടിരുന്നു ഞാൻ കരയുകയാണ്... കൃഷ്ണാ....... 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @bindugopalakrishnan4056
    @bindugopalakrishnan4056 Жыл бұрын

    തിരുമേനി... എന്റെ ജീവിതത്തിൽ ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്. തൊഴുമ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും. ആളുകൾ വട്ടായോ എന്ന് നോക്കുന്നത് കണ്ടിട്ടുണ്ട്. എത്ര ശ്രമിച്ചാലും control ചെയ്യാൻ പറ്റില്ല. അതേപോലെ ഏതു ആരാധനാലയത്തിൽച്ചെന്നാലുംഎന്റെ ഗുരുവായൂരപ്പാ enneഎന്നേ വരൂ. മാത്രമല്ല സ്വയം മറന്നുപോകും. യാതൊന്നും ആവശ്യപ്പെട്ടു പ്രാർത്ഥിക്കാൻ കഴിയാറില്ല. ജീവിതത്തിൽ ഒത്തിരി കഷ്ടം അനുഭവിച്ചെങ്കിലും എപ്പോഴും ഭഗവാനേ എന്നേ മനസ്സിൽ ഉള്ളൂ

  • @zeenajasaju6188

    @zeenajasaju6188

    Жыл бұрын

    Enikkum ithellam undu thirumeni 😇🙏

  • @remyaraju7410

    @remyaraju7410

    8 ай бұрын

    Sathyam.. Evide thozhuthalum ente guruvayoorappa ennanu varuka..

  • @sruthisruthi2075
    @sruthisruthi2075 Жыл бұрын

    ഓം നമോ കൃഷ്ണായ നമഃ 🙏🙏🙏🙏രാധ കൃഷ്ണ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏ഓം ഗൗരി ശങ്കരായ നമഃ അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @santhic7207
    @santhic7207 Жыл бұрын

    ഗുരുവായൂർ അപ്പാ ശരണം കണ്ണന്റെ അടുത്ത വരാൻ അനുഗ്രക്കണേ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏

  • @PremalathaPremalathap-ve4zr
    @PremalathaPremalathap-ve4zr Жыл бұрын

    ❤ നമസ്തേ തിരുമേനി ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും❤

  • @ambikaanil8259
    @ambikaanil8259 Жыл бұрын

    🙏🙏🙏🙏ഈ വർഷംഭഗവാന്റെ പിറന്നാൾ ദിനത്തിൽ എനിക്കും കുടുംബത്തിനും ഗുരുവായൂരിൽ പോകാനും ഭഗവാന്റെ പിറന്നാൾ സദ്യ ഉണ്ണാനും ഭാഗ്യം ലഭിച്ചു. തൊട്ടടുത്ത ദിവസം എന്റെ ശിഷ്യകളുടെ നൃത്തവും അവിടെ ഭഗവാന് സമർപ്പിക്കാനുള്ള ഭാഗ്യവും ലഭിച്ചു. എന്റെ ജന്മപുണ്യമായും ഭഗവാന്റെ അനുഗ്രഹമായും ആണ്ഞാനിതിനെ കാണുന്നത്. 🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreemolmahesh3344
    @sreemolmahesh3344 Жыл бұрын

    എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കാറുണ്ട് ഭഗവാന്റെ എല്ലാ പാട്ടു കേൾക്കു പോൾ 🙏🙏🙏

  • @azhaku8748

    @azhaku8748

    Жыл бұрын

    അണിവക ചാരത്തിൽ ഞാൻ ഉണർന്നു കണ്ണാ.. Aa song കേൾക്കുമ്പോൾ കരച്ചിൽ വരും..

  • @jishalibin824
    @jishalibin824 Жыл бұрын

    എന്റെ കണ്ണാ ഇതിലെ എല്ലാ ലക്ഷണങ്ങളും നീ എനിക്ക് തന്നനുഗ്രഹിച്ചു അഹങ്കാരം അല്ലാട്ടോ കണ്ണാ സന്തോഷം ആണ് ഒരുപാട് ഒരുപാടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിറഞ്ഞു ഒഴുകുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏

  • @devikagnair19
    @devikagnair19 Жыл бұрын

    ഈ വർഷം കണ്ണൻ്റെ കൂടെ പിറന്നാള് ആഘോഷിക്കാൻ സാധിച്ചു🥰🥰😘

  • @Sandhya-VK

    @Sandhya-VK

    Жыл бұрын

    Enikkum🥰🥰😍😍😘😘

  • @taratara9689
    @taratara9689 Жыл бұрын

    എന്റെ ജീവിതത്തിലും കയ്യ് വന്ന ഭാഗ്യം ഇതുതന്നെ ഭഗവാന്റെ നാമം കേട്ടാൽ ഞാൻ കരയും, എല്ലാം ശരിയാണ് 🙏🙏🙏🙏🙏🙏🙏🙏

  • @vasanthyravi9471

    @vasanthyravi9471

    Жыл бұрын

    Njaanum karanjupovarund...🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @karthikeyanpunnathara6775
    @karthikeyanpunnathara6775 Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏, ഇത്തവണ കണ്ണ ന്ട പിറന്നാളിന്,ഞാനും ഭാര്യ യും ഗുരുവായൂർ കണ്ണനെ കണ്ടു തൊഴു വാനും, പ്രസാദം കഴിക്കു വാനും ഉത്സവം കാണുവാൻ സാധിച്ചു, അവിടെ ത്തെ അനുഗ്രഹം 🙏🙏🙏

  • @jayasreetk4791
    @jayasreetk4791 Жыл бұрын

    എന്റെ ഭഗവാനെ എന്റെ ഗുരുവായൂരപ്പാ നീയാണ് എല്ലാം . എല്ലാവർക്കും നല്ലതു വരട്ടെ

  • @lekhaanil2354
    @lekhaanil2354 Жыл бұрын

    നമസ്തേ ഗുരുജി 🙏 എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💕🙏 🌹ഓം നമോ നാരായണായ 🌹🙏 🌿ഓം നമഃ ശിവായ 🌿🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @devudevanvlogs1501
    @devudevanvlogs1501 Жыл бұрын

    ഈ വർഷം എന്റെ പിറന്നാൾ കണ്ണനോടൊപ്പം ആയിരുന്നു. അതുപോലെ തന്നെ കണ്ണന്റെ പിറന്നാളിനും അവിടുത്തെ പിറന്നാൾ സദ്യ ഉണ്ണാനുള്ള ഭാഗ്യവും ലഭിച്ചു

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @moorthymoorthy2788
    @moorthymoorthy2788 Жыл бұрын

    എന്റെ മകളുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടത്തി ഭഗവാന്റെ അനുഗ്രഹ ത്താൽ എല്ലാം വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു

  • @vinithack9670
    @vinithack9670 Жыл бұрын

    എന്റെ ഏട്ടൻ, (ഭർത്താവ് ) ഇങ്ങനെയാണ്. 🙏🙏👍👍🥰🥰❣️❣️

  • @MANNANMANOJ
    @MANNANMANOJ Жыл бұрын

    അങ്ങയുടെ സംസാരം വളരെ പോസിറ്റീവ് ആണ്..... കേൾക്കുബോൾ ഇടക്ക് കണ്ണ് നിറയുന്നു..... ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോകുബോൾ അവിടെ വെച്ച് നാമം ജപിക്കുബോൾ കണ്ണ് നിറയും.. ഭാഗവാന്റെ നാമം കേൾക്കുബോൾ കണ്ണ് നിറയാറുണ്ട്

  • @remadevipv9120
    @remadevipv9120 Жыл бұрын

    100%സത്യം, പറഞ്ഞതെല്ലാം, 😊🙏👍❤️🌹

  • @santhakumariamma6099
    @santhakumariamma6099 Жыл бұрын

    My Lord Krishna ,I am blessed.Evide paranjathil 6 factors ennilund.Guruvayoorappa,eppozum ente koodeundakename .🙏

  • @lekshmilechu1723
    @lekshmilechu1723 Жыл бұрын

    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... മഹാപ്രഭോ... 🙏🏻🙏🏻🙏🏻.. നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @muthara1438
    @muthara1438 Жыл бұрын

    എന്റെ മനസ്സിൽ ഇന്നു തോന്നിയ കാര്യങ്ങൾ ഒക്കെ ഈ വിഡിയോയിൽ ഉണ്ട്.... ഈ പറഞ്ഞതൊക്കെ അനുഭവത്തിൽ ഉണ്ട്... പിന്നെ സൗദര്യo, ജ്യോതിസ് അതെനിക്കു അറിയില്ല..... ഹരേ കൃഷ്ണ.... സർവം കൃഷ്ണാർപ്പണമസ്തു....

  • @sailajasasimenon
    @sailajasasimenon Жыл бұрын

    നമസ്കാരം ഗുരുജി🙏🏻 മഹത്തായ അറിവുകൾ🙏🏻.എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻എല്ലാവരെയും ഭഗവാൻ കാത്തു രക്ഷിക്കട്ടെ🙏🏻ഓം നമോ നാരായണായ🙏🏻💛ഓം നമോ ഭഗവതേ വാസുദേവായ🙏🏻💛സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻💛

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @aryarajan9844

    @aryarajan9844

    Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    നമസ്കാരം 🕉️💕🌹

  • @beenavr1369

    @beenavr1369

    Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ....🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @harekrishna405

    @harekrishna405

    Жыл бұрын

    💕😍🙏🙏

  • @parvathybindhu2763
    @parvathybindhu2763 Жыл бұрын

    ഓം നമോ നാരായണായ 🙏🥰❤️ എന്തു പറയണമെന്ന് അറിയില്ല കണ്ണുകൾ വല്ലാതെ നിറയുന്നു🙏

  • @binduanil9554
    @binduanil9554 Жыл бұрын

    Enikum angeney pirennal aghoshikan bhagyam kitty ee praveshyam 🥰 Harey Krishna🙏🙏🙏❤️

  • @udayanair5819
    @udayanair5819 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻

  • @nalinikannan5376
    @nalinikannan5376 Жыл бұрын

    കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌷🌿🌷🌿🌷🌿🌷🌿

  • @sruthimolsgsreekutty8674
    @sruthimolsgsreekutty8674 Жыл бұрын

    ഇപ്പൊ എല്ലാം കരച്ചിൽ മാത്രമേ ഉള്ളൂ ജീവിതം തീർന്നു എന്ത് ചെയ്യണം എന്ന് പോലും അറിയില്ല പ്രതിസന്ധി ആണ്... എല്ലാത്തിനും.......പക്ഷേ ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉണ്ട്.....

  • @smithanair7258

    @smithanair7258

    Жыл бұрын

    don't focus what you gain or lose, focus only your character (truthful life) which is only you carry from this world

  • @iseeyou3472

    @iseeyou3472

    Жыл бұрын

    @@smithanair7258 good

  • @taratara9689
    @taratara9689 Жыл бұрын

    എന്റെ ഗുരുവായൂർ കണ്ണാ 🙏🙏🙏🙏🙏എന്റെ ജീവിതം ഇതു പോലെ തന്നെ,, നന്ദി 🙏🙏🙏🙏🙏🙏

  • @madhusreeja8554
    @madhusreeja8554 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp Жыл бұрын

    ithil paranja karyagal ellam enikki und ente sangadagal theernna samayamilla. Guruvayurappa sangadagal matti tharane. 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhalekha3310
    @lekhalekha3310 Жыл бұрын

    ഇതിൽ ചിലതു എനിക്കൂ ഉണ്ട് എന്ന് തോന്നുന്നു ബട്ട്‌ എന്റെ പ്രണാനും ജീവനും ജീവിതവും എന്റെ കൃഷ്ണനാണ് കാത്തു കൊള്ളണമേ കൃഷ്‌ണ എല്ലാവരെയും 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @devadhersanam4720

    @devadhersanam4720

    Жыл бұрын

    അർജുന എന്റെ ഭക്തന്മാർ എനിക്ക് പ്രിയപ്പെട്ടവരാണ്... ഭഗവത് ഗീത

  • @aiswarya1723
    @aiswarya17238 ай бұрын

    Hare Rama Hare krishna Hare Rama Hare krishna ❤❤🙏🙏🙏🌹🌹🌹

  • @nandanakp2198
    @nandanakp2198 Жыл бұрын

    നമസ്കാരം തിരുമേനി 🙏 വീഡിയോയിൽ പറഞ്ഞ മൂന്നു കാര്യങ്ങൾ എന്റെ ജീവിതത്തിൽ ശരിയാണ്. ആദ്യം പറഞ്ഞ കാര്യം നൂറുശതമാനവും ശരിയാണ്.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @spirit2154

    @spirit2154

    Жыл бұрын

    എത്ര വയസായി?

  • @ashzworld7159
    @ashzworld7159 Жыл бұрын

    ഇപ്രാവശ്യം ഗുരുവായൂരപ്പന്റെ പിറന്നാൾ സദ്യ ഉണ്ണാൻ സാധിച്ചു... 🥰🥰🥰

  • @chithraap203
    @chithraap203 Жыл бұрын

    സത്യമാണ് പറഞ്ഞതെല്ലാം - ഗുരുവായൂർ ക്ഷേത്രത്തിൽ പോകുമ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്. കൃഷ്ണ സ്മരണ അതി തീവ്രമായി അനുഭവപ്പെടുന്ന നേരങ്ങളിലൊക്കെയും കണ്ണുകൾ നിറയാറുണ്ട്. ജന്മ ജന്മാന്തര ബന്ധമുണ്ടെന്ന് തന്നെയാണ് ഞാനുറച്ച് വിശ്വസിക്കുന്നത്.

  • @mins1376

    @mins1376

    Жыл бұрын

    എന്തൊകൊണ്ടറിവീല കണ്ണാ നിൻ മുന്നിലെൻ കണ്ണു നിറഞ്ഞുപോയി.....🙏🏻🙏🏻🙏🏻🙏🏻🙏🏻മുകുന്ദ

  • @mohandasnambiar2034
    @mohandasnambiar2034 Жыл бұрын

    ഹരേ കൃഷ്ണാ ❤🙏🏽നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽🙏🏽❤❤🙏🏽🙏🏽

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sumishibi6741
    @sumishibi6741 Жыл бұрын

    Sandhoshavum.. Sangadavum oodichennu kannanoda parayane... Ithoke kettapol eniku santhishayi karachilum vannu thanks kannaaa😘😘

  • @manjusham7292
    @manjusham7292 Жыл бұрын

    Krishnaa nte guruvayurappa. Om namo bagavathe vasudevaya.❤❤

  • @prakrithidurga2746
    @prakrithidurga2746 Жыл бұрын

    നമസ്കാരം തിരുമേനി 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 ശ്രീകൃഷ്ണ പരമാത്മനേ നമഃ 🙏🙏🙏❤️🌹💙 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഭഗവാനേ 🙏 നിരന്തര സ്മരണ നൽകി അനുഗ്രഹിക്കണമേ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏 വളരെ നല്ല അറിവുകൾ 🙏👍👍👍❤️ Excellent video 👍❤️ Thank you thirumeni 🙏💐 Loka samastha sukhino bhavanthu..... 🙏💙🌹❤️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @umamaheswari7692
    @umamaheswari7692 Жыл бұрын

    Krishna guruvayurappa saranam om. Namo Narayanaya nama Govinda 🙏🌷🙏❤

  • @annaann9808
    @annaann9808 Жыл бұрын

    E lakshanagal ellam enikkunde.Thiruvathira naksthramaya enick,Maha devante puthriyaya enick bhagavaanum kude unde ennu kettappol thanne oru padu santhoshamayi 🙏

  • @HARITHA01233
    @HARITHA01233 Жыл бұрын

    കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം🙏🙏🙏🙏❤️🥰

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @craft8440
    @craft8440 Жыл бұрын

    കൃഷ്ണാ.... ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻

  • @rajeevkrishna2254
    @rajeevkrishna2254 Жыл бұрын

    കൃഷ്ണാ ഗുരുവായൂർഅപ്പാ 🙏🙏🙏😍

  • @sreehari.l.s9544
    @sreehari.l.s95445 ай бұрын

    കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏കാത്തോളണേ 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഭഗവാൻ എന്നും കൂടെ ഉണ്ടാവണേ ❤

  • @vaishnavisajeev
    @vaishnavisajeev Жыл бұрын

    OMG. Ente amma thanne. Ee paranja ellam ente ammakkund. And she is the extreme devotee of Lord Krishna

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @deepaalackal8876
    @deepaalackal8876 Жыл бұрын

    Krishna guruvayooru appa🙏🙏🙏😍😍😍

  • @sreerajsreeraj5036
    @sreerajsreeraj5036 Жыл бұрын

    🙏കൃഷ്ണ ഗുരുവായൂർ അപ്പാ 🌿🌹🙏എന്റെ കണ്ണാ 🌿🌹

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Жыл бұрын

    നമസ്കാരം തിരുമേനി, ഓം നമഃ ശിവായ, 🕉️🕉️🕉️🕉️🕉️🕉️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @sailajasasimenon

    @sailajasasimenon

    Жыл бұрын

    🕉️ നമഃ ശിവായ🙏🏻❤️ ഓം നമോ നാരായണായ🙏🏻❤️ നമസ്കാരം 🙏🏻😊

  • @sujathapillai8544
    @sujathapillai8544 Жыл бұрын

    നന്ദി തിരുമേനി ഇതെല്ലാം എനിക്ക് അനുഭവം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SureshsudhskarangmailcomSudhak
    @SureshsudhskarangmailcomSudhak Жыл бұрын

    Enikkum pirannal darsanam tharane guruvayoorappa

  • @sreejaajith1613
    @sreejaajith1613 Жыл бұрын

    ഈശ്വരാ ഞാൻ എപ്പോൾ കൊല്ലം പുതിയകാവ് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നിന്നാലും അറിയാതെ കണ്ണ് ന്നിറഞ്ഞൊഴുകും.

  • @jyothi777
    @jyothi777 Жыл бұрын

    Ethil ninnum nikku bagavante anugraham undenn manassilayi. Bhagavane angayude karunyathinu nanni

  • @Watchtower29k2
    @Watchtower29k2 Жыл бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ....

  • @abhisunil9462
    @abhisunil9462 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @reshmirajesh2677
    @reshmirajesh2677 Жыл бұрын

    Hare Krishna 🙏🙏🙏🙏

  • @shaijukb4255
    @shaijukb4255 Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @madhavamss4457
    @madhavamss4457 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏❤

  • @nandakumarkrishnan4078
    @nandakumarkrishnan4078 Жыл бұрын

    Hare Krishna 🙏 🙏 🙏 🙏 🙏 Radhe Radhe Shyam 🙏 ♥️ ❤️ 💖 😍 🙏🙏🙏🙏🙏

  • @ambikapm4730
    @ambikapm4730 Жыл бұрын

    ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏

  • @sathysasi831
    @sathysasi831 Жыл бұрын

    Ethil kure karyangal enikku anubhavam anu 🙏🙏🙏

  • @geethadevi4336
    @geethadevi4336 Жыл бұрын

    Krishna Guruvayoorappa Sarvam Sree Krishnaarpanamasthu Radhe Shyam Pranamam Thirumeni 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @vishakhvishakhmk2083
    @vishakhvishakhmk2083 Жыл бұрын

    ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻

  • @sreejadileep8315
    @sreejadileep8315 Жыл бұрын

    Guruji,angayude ella videosum kanarunde,valare thanks🙏🙏❤️❤️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @aryadileep7183
    @aryadileep7183 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @seethalseethal3317
    @seethalseethal3317 Жыл бұрын

    കൃഷ്ണ 🙏❤ഭഗവാനെ എന്റെ കണ്ണാ ❤എന്റെ കൂടെയുണ്ടാകാണെ 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @prabhurajvs5889
    @prabhurajvs5889 Жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @gomathinair3664
    @gomathinair3664 Жыл бұрын

    Hare Krishna 🌹🙏🙏🙏🌹

  • @NaveenKumar-sg4xt
    @NaveenKumar-sg4xt Жыл бұрын

    Krishna Guruvayoorappa Saranam🙏🙏🙏

  • @sajanps5750
    @sajanps5750 Жыл бұрын

    ഓം നമോ നാരായണ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @noelinebruce
    @noelinebruce Жыл бұрын

    Grateful that this life im blessed with the said qualities🙏🏻🙏🏻🙏🏻 Life is filled with only thoughts of the divine🙏🏻🙏🏻🙏🏻 Nothing in this world ever inspires me other than thy self🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @karunakaranbangad567
    @karunakaranbangad567 Жыл бұрын

    Harekrishnaaa Guruvayurapa 🙏🙏🙏 Namovagam Thirumeni

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @chandinianilkumar538
    @chandinianilkumar538 Жыл бұрын

    Hare Krishna❤️🙏🥰

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    🙏 ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണായ നമഃ 🙏❤️💖❤️🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @cmpktd
    @cmpktd Жыл бұрын

    Namasthey sir....Theerchayayum eniku chila anubhavangal unto thirumenee Valare nanni ...ee gnjanathinu..

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @siljikannan7620
    @siljikannan7620 Жыл бұрын

    Hare krishna 💛thirumeni paranna karyangal ellam sariyannu enik ee karyangal annubavichitund bagvane ente jeevithathil ella karyangal bagavante annugraham undayintund manas sangadapetta nimishathillum bagavan santhosam thannitund bagavante pirannal dhivasam thanne ahh annugraham enik manasilayi sarvam krishna arppanamasthu 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 Жыл бұрын

    എന്റെ കണ്ണാ 🙏🙏🙏

  • @Ivyyyh
    @Ivyyyh Жыл бұрын

    Hare krishna sarvam krishnarpanamasthu🙏🏽❤️🙏🏽❤️🙏🏽❤️

  • @rkdas5224
    @rkdas5224 Жыл бұрын

    Njan innu guruvayoor pokunnund

  • @sreeramnair8732

    @sreeramnair8732

    Жыл бұрын

    Njangaleeyum onnu vilikkan kannanodu parayanee

  • @sajithagopi9078
    @sajithagopi9078 Жыл бұрын

    Ee parangathokke ente karyathil sathyamanu🙏😇

  • @ashasp3290
    @ashasp3290 Жыл бұрын

    Thank you for your valuable information. Correct 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @arunc.s553
    @arunc.s553 Жыл бұрын

    Hare Krishna🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xcАй бұрын

    ❤thanks lottttts thirumeni shobin sonmathew ❤

Келесі