മഹാഭാഗ്യം! ഇങ്ങനെയാണ് ഭഗവാന്റെ നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും | Jyothishavartha

ക്ഷേത്രത്തിലെ നിര്‍മാല്യദര്‍ശനം, വാകച്ചാര്‍ത്ത്, എണ്ണഅഭിഷേകം എന്നിവയെക്കുറിച്ച് പ്രവീണ്‍ നമ്പൂതിരി ഒറ്റപ്പാലം സംസാരിക്കുന്നു. ഫോണ്‍: 9526040391
ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishavartha.com
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
#malayalamastrology #astrologymalayalam #jyothisham #astrology #jyothishavartha #astrologyvideo #sreekrishnavideo #manthras #mathram #slogas #manthrasinmalayalam #guruvayoorappan #sreekrishna #krishna

Пікірлер: 746

  • @anandu1703
    @anandu1703 Жыл бұрын

    ഇതിന് കടപ്പെട്ടിരിക്കുന്നു അങ്ങയോട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും ഭഗവാനേ കാക്കണേ ...

  • @Rema1965unni
    @Rema1965unni2 жыл бұрын

    ഞാൻ അറിയാൻ ആഗ്രഹിച്ചത് വിശദമായി അറിഞ്ഞതിൽ വളരെ സന്തോഷം. ഭാഗവാനോടും അവതരിപ്പിച്ച തിരുമേയോടും ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻

  • @santhasanthaks6933

    @santhasanthaks6933

    2 жыл бұрын

    ഹരേ കൃഷ്ണ

  • @ravik4886

    @ravik4886

    Жыл бұрын

    Very good information and explanation

  • @raghavanraghavanpk162

    @raghavanraghavanpk162

    Жыл бұрын

    വ ളരെ നന്ദി.😅❤🎉

  • @Smithak-jr8ro

    @Smithak-jr8ro

    Жыл бұрын

    🙏🙏🙏

  • @MrIAMScribbler

    @MrIAMScribbler

    11 ай бұрын

    Hare Krishna

  • @jisham1652
    @jisham16523 жыл бұрын

    എനിക്ക് ഇന്നാണ് നിർമ്മാല്യം എന്താണ് എന്ന് മനസിലായത്. വളരെ നല്ല അവതരണം. ഒരുപാട് നന്ദി തിരുമേനി.

  • @subhadrasashidhar6003

    @subhadrasashidhar6003

    3 жыл бұрын

    🙏

  • @jayanair915

    @jayanair915

    2 жыл бұрын

    Enikkum

  • @valsalamk1966

    @valsalamk1966

    2 жыл бұрын

    നന്ദി തിരുമേനി

  • @leelanair3764

    @leelanair3764

    2 жыл бұрын

    വളരെ നന്ദി. ഗുരുവായൂരിൽ പോയി നിർമ്മാല്യവും, വാകച്ചാർത്തും, അലങ്കാരവും എല്ലാo കകണ്ട പ്രതീതിയായി. അറിവുകൾ പകർന്നു തന്നതിന് നന്ദി, നമസ്കാരം

  • @sankarankuttykesavan861

    @sankarankuttykesavan861

    2 жыл бұрын

    അവിവേകം ആണെന്ന് കരുതരുത്. ഭഗവാന്റെ ദേഹത്ത് ചന്ദനവും കളഭവും കൊണ്ട് അലമ്കരിക്കുന്നു. ചന്ദനവും.. കളഭംവും തമ്മിലുള്ള വ്യത്യാസം എന്താണ്

  • @bibithakumari6921
    @bibithakumari6921 Жыл бұрын

    എന്ത് നല്ല വിശദമായി തിരുമേനി പറഞ്ഞു തന്നു. 7 വർഷത്തെ കാത്തിരിപ്പിന് ഫലം കിട്ടി എന്ന രീതിയൽ 2023 ജനുവരി 16 തീയതി ഞാനും എൻ്റെ കണ്ണനെ രാവിലെ 315 ന് കുളിപ്പിക്കുന്ന സമയം കണ്ട് തൊഴുതു

  • @user-cy4th3iv3m

    @user-cy4th3iv3m

    Ай бұрын

    2024 njanum kandu

  • @prasannalohi9173
    @prasannalohi91732 жыл бұрын

    🙏തിരുമേനി. അപൂർവഭാഗ്യത്തെ യാണ് കാണിച്ചു തന്നത് 🌹🌹🌹🌹

  • @santhakumarik976
    @santhakumarik9762 жыл бұрын

    എന്റെ ഗുരൂവായൂരപ്പാ വാകചാർത്തി നെ പറ്റിയും നിർമ്മാല്യ ദർശനത്തെ പറ്റിയും അതിനു ശേഷമുള്ള കാര്യങ്ങളും പറഞ്ഞ് തന്ന അറിവിന് കോടാ നി കോടി നന്ദി ഭഗവാൻ കണ്ണാ എല്ലായ്‌പ്പോഴും തുണ ഉണ്ടാവണേ സദാ സമയവും അനുഗ്രഹിക്കണേ എന്റെ കണ്ണാ

  • @sabar1895
    @sabar18953 жыл бұрын

    കാണാൻ ആഗ്രഹിച്ച കാഴ്ച്ച 'വളരെ നന്ദി തിരുമേനി. ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @goodfun9017

    @goodfun9017

    2 жыл бұрын

    nanum

  • @suseeladevitk6893

    @suseeladevitk6893

    Жыл бұрын

    Krishna guruvayoorappa

  • @pkgirija5507
    @pkgirija55072 жыл бұрын

    നിർമ്മാല്യം ദർശനം എണ്ണ അടൽ ്് വാകചാർത്ത് ഇവയെ കുറിച്ച് വിശദമായി പറഞ്ഞു തന്ന തീരുമേനിക്ക് കോടി കോടി നമസ്കാരം

  • @sajilasajila2839
    @sajilasajila2839 Жыл бұрын

    ഞാൻ അറിയാൻ ആഗ്രഹി ച്ച ഒന്നായി രുന്നു നിർമ്മാല്യ ദർശ ന വും വാകചാർത്തും ഒരുപാട് നന്ദി തിരുമേനി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @shajnavakkethodi705
    @shajnavakkethodi7052 жыл бұрын

    ഹരേ കൃഷ്ണ... 🙏 നിർമ്മാല്യ ദർശനത്തെ കുറിച്ചും വാകച്ചാർത്ത് നെ കുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കി തന്ന തിരുമേനിക്ക് നന്ദി 🙏

  • @ravik4886

    @ravik4886

    Жыл бұрын

    Hare Krishna Guruvayurappa

  • @renukadevi9360
    @renukadevi93603 жыл бұрын

    കണ്ണാ, എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @geethakalavoor5758
    @geethakalavoor57582 жыл бұрын

    ഗുരുവായൂര് വരും നിർമ്മാല്യദർശനം കാണും പക്ഷേ ഭഗവാൻ എങ്ങനെ ഇരിക്കുന്നു എന്ന് കാണാൻ കഴിയില്ലായിരുന്നു ഇപ്പോഴാണ് ഇതിൽ യഥാർത്ഥ മനസ്സിലായത് തിരുമേനിക്ക് നന്ദി 🙏🙏🙏

  • @preethapb3634
    @preethapb3634 Жыл бұрын

    ഇത്തരം വിശദീകരണവും കാഴ്ചയും കമ്മ്യൂണിറ്റിക്കു വളരെ ഉപകാരം ഉണ്ടാക്കുന്നു. അഭിനന്ദനം. ഭഗവാൻ രക്ഷ

  • @sivadasanm.k.9728
    @sivadasanm.k.97282 жыл бұрын

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ, സർവ്വവും നീയേ ശൗരേ ... 🙏🙏🙏

  • @jayathryprabha7126

    @jayathryprabha7126

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prithvirajkg
    @prithvirajkg2 жыл бұрын

    നിർമ്മാല്യം വകചാർത്ത് ശംഘഭിഷേകം എന്നീ ഭഗവാന്റെ പ്രഭാത പൂജകളെ കുറിചുള്ള അറിവ് ഞങ്ങളെ പോലുള്ള പല ഭക്തർക്കും വളരെ ലളിതമായി വിവരിച്ചു തന്ന തിരുമേനിക്ക് സാദര പ്രണാമം 🙏🙏🙏 ഗുരുവയുരപ്പൻ നമ്മളെയെല്ലാം അനുഗ്രഹിക്കുമാരാകട്ടെ 🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏

  • @valsalamurali6378
    @valsalamurali63782 жыл бұрын

    ഭഗവാനെ എന്തൊരു അദിശയം വാക charthinekkurichu എങ്ങനെ ഒന്ന് അറിയും എന്ന് ഞാൻ എപ്പോഴും വിചാരിക്കും അപ്പോൾ ഇതാ ഗുരുവായൂരപ്പൻ ഒരു അവസരം തന്നിരിക്കുന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏 എല്ലാം നന്നായി മനസിലാക്കി വിവരിച്ചു തന്ന അങ്ങയ്ക്കു നമസ്കാരം ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പ്രത്യേകിച്ച് ഗുരുവായൂരെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു കണ്ണാ അതിന് അനുഗ്രഹിക്കണേ 🙏🙏🙏

  • @sulochanachalil6955
    @sulochanachalil6955 Жыл бұрын

    ഭഗവാന്റെ വാകച്ചാത്തും നിർമ്മാല്യദർശനവു മനസ്സിലായി പുണ്യം ലഭിക്കണേ🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @SunilKumar-re9ch
    @SunilKumar-re9ch Жыл бұрын

    ദാം നമോ നാരായണായ ഭഗവാന്റെ ഒരുപാട് നല്ല അറിവ് തന്ന തിരുമേനിക്ക് നമസ്ക്കാരം 🙏🙏🙏

  • @remaprem2178
    @remaprem21782 жыл бұрын

    ഇപ്പോൾ മാത്രമാണ് നിർമ്മാല്യത്തെക്കുറിച്ച് അറിയുന്നത്. ഭാഗ്യം. നന്ദി

  • @cvr8192
    @cvr81922 жыл бұрын

    വളരെ നല്ല അറിവ് പകർന്നു തന്ന തിരുമേനിയ്ക് ഹൃദയത്തിൽനിന്നും ആയിരമായിരം നമസ്കാരം.🙏

  • @devidurgalekshmi6040

    @devidurgalekshmi6040

    Жыл бұрын

    ഭഗവാനേ രക്ഷിക്കണേ

  • @manjusubhashv75
    @manjusubhashv752 жыл бұрын

    ഒരു പാട് നാളത്തെ സംശയങ്ങളാണ് മാറിയത്. ഒരു പാട് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @sivadasanvk7414
    @sivadasanvk7414 Жыл бұрын

    Nanni ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന്. ഭഗവാൻ അങ്ങയെ കയവിടില്ല. നമിക്കുന്നു.

  • @sekharan7140
    @sekharan714010 ай бұрын

    🙏ഭഗവാനെ 🙏ഇങ്ങനെ യെ ങ്കി ലും വാ ക ചാ ർ ത്ത് കാണാനും മനസ്സിലാ ക്കാ നും കഴിഞ്ഞു 🙏എല്ലാം അവിടുത്തെ അനുഗ്രഹം 🙏

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Жыл бұрын

    വളരെ മനോഹരമായ അവതരണം🙏🙏🙏🙏 ഇത് കാണുന്ന എല്ലാവർക്കും ഇതൊരു അനുഭവമായിരിക്കും🙏🙏🙏🙏

  • @binimb3500
    @binimb35003 жыл бұрын

    🙏🌹🙏🌹🙏രാധേശ്യാം 🙏🌹🙏🌹🙏🌹🙏🌹ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഗുരുജി നമസ്കാരം 🙏🌹🙏🌹🙏🙏🙏

  • @padmanabhanponnambath5996

    @padmanabhanponnambath5996

    2 жыл бұрын

    ⁷⁸

  • @geethamenon854
    @geethamenon854 Жыл бұрын

    കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ...മഹാ ഭാഗ്യം ഇതെല്ലാം കാണുവാനും അറിയുവാനും സദ്ധിച്ചതിന്..പ്രണം തിരുമേനി🙏

  • @sreedevisuresh342
    @sreedevisuresh342 Жыл бұрын

    പൂജാവിധികളെ പറ്റി ഇത്ര നന്നായിപ്പറഞ്ഞുതന്ന അങ്ങേയ്ക്ക് വളരെ നന്ദി പ്രത്യേകിച്ചും നിർമ്മാല്യദർശനത്തെക്കുറിച്ചു ഞാൻ മനസിലാക്കിയതിൽനിന്നും വളരെ വ്യത്യസ്തമായ അറിവാണ് ലഭിച്ചത് 🙏🙏🙏

  • @shajien1252
    @shajien12522 жыл бұрын

    നിർമ്മാല്യ ദർശനത്തെ കുറിച്ചും എണ്ണ ആടൽ വാക ചാർത്ത് എന്നിവയെ കുറിച്ചും വിശദമായി വിവരണം നൽകിയ തിരുമേനിക്ക് എല്ലാ ആശംസകളും നേരുന്നു 🙏🙏🙏🙏🙏

  • @syamalaj3791

    @syamalaj3791

    2 жыл бұрын

    Thanks thirumeni

  • @geetharegunath5111

    @geetharegunath5111

    2 жыл бұрын

    Thank you very much Thirumeni

  • @thankamanikumaran3633

    @thankamanikumaran3633

    2 жыл бұрын

    ,, 🙏

  • @induhihiskumar1825

    @induhihiskumar1825

    2 жыл бұрын

    @@syamalaj3791 a to

  • @udayakumarpn6732

    @udayakumarpn6732

    Жыл бұрын

    @@induhihiskumar1825 7... Op

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Жыл бұрын

    വളരെ സന്തോഷായി തിരുമേനി ഇത്രയും വിശദ വിവരങ്ങൾ തന്നതിന് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശ രണം

  • @bindhuka7819
    @bindhuka7819 Жыл бұрын

    ഹരേ കൃഷ്ണ. ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങ ൾ ആണ് തിരുമേനി പറഞ്ഞു തന്നത് അതിനാൽ പറഞ്ഞു തന്ന തിരുമേനി ക്കും അതിന് അവസ്സരം ഒരു ക്കി തന്ന ഭ ഗ വനോടും ഞാൻ ഒരായിരം നന്ദി പറയുന്നു

  • @girijanair5072
    @girijanair5072 Жыл бұрын

    തിരുമേനി വളരെ ഇഷ്ടപ്പെട്ടു അങ്ങയുടെ നിർമ്മാല്യ ദർശനവും വാക ചാർത്തും വിചാരിച്ചതു. വളരെ ഉപകാരപ്രദം. വളരെ നന്ദി 🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

  • @seemasunil7079
    @seemasunil7079 Жыл бұрын

    ഒരുപാട് നാളായി ഈ സംശയങ്ങൾ ആരോട് ചോദിക്കും.... ആരോട് ചോദിച്ചാൽ വ്യക്തമായ മറുപടി കിട്ടും.... എന്നൊക്കെ സ്വയം ചോദിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നന്ദി .... തിരുമേനി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shyamalakk7484
    @shyamalakk74842 жыл бұрын

    തിരുമേനീ അങ്ങയെ ഭക്തി യോടെ നമിക്കുന്നു 👏ഭഗവാന്റെ അടുത്ത് പരിചരണം ചെയ്യാൻ മഹാഭാഗ്യം കിട്ടിയല്ലോ നമിക്കുന്നു,👏👏 ഭഗവാൻ q

  • @vijayalekshmimk4070

    @vijayalekshmimk4070

    Жыл бұрын

    Kalabham, chandanam iva onnalle

  • @MeenaKumari-iq9yp

    @MeenaKumari-iq9yp

    Жыл бұрын

    Thirumani athayapojayapattiparanzhutharumo

  • @sarithaasokan7036
    @sarithaasokan70362 жыл бұрын

    എനിക്ക് ഭാഗവന്റ അനുഗ്രഹംകൊണ്ട് vaagacharth കാണാൻ സാധിച്ചു . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . ഭഗവാനെ ഭക്തവത്സല എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനെ

  • @AmmusAmmu-qn4gf

    @AmmusAmmu-qn4gf

    8 ай бұрын

    Vakacharthil ethu avatharam aaannu undavuka

  • @thanupillai7656
    @thanupillai7656 Жыл бұрын

    വിവരണം അസ്സലായി ട്ടോ ഇന്നു കുറെ മനസ്സിൽ പതിഞ്ഞു നമസ്കാരം ജി

  • @radhamaniradhamani534
    @radhamaniradhamani534 Жыл бұрын

    വളരെ ഉപകാരം തിരുമേനി. ഭക്തർക്ക് ഇതൊക്കെ അറിയാൻ ആഗ്രഹമില്ലെ.സന്തോഷം തിരുമേനിക്ക് ഭഗവാൻ സർവ്വ സൗഭാഗ്യവും തരാൻ ഗുരുവായൂരപ്പനോട്പ്റാർത്ഥിക്കുന്നു

  • @kamalaunni7691
    @kamalaunni76912 жыл бұрын

    നല്ല ഒരു അവതരണം ഇത്ര മനോഹരമായി അവതരിപ്പിച്ച തിരുമേനിക്ക് നന്ദി.

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 Жыл бұрын

    ഹരി ഓം' എത്ര ഭംഗിയായി അംതരിപ്പിച്ചു.തിരുമേനി വളരെ വളരെ നന്ദി ഉണ്ട്

  • @sreeharibabu9584
    @sreeharibabu95842 жыл бұрын

    ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ

  • @valsalavnair6054
    @valsalavnair60542 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻 വളരെ നന്ദി നിർമ്മാല്യ ത്തിന്റെ മഹിമ മനസ്സിലാക്കി തന്നു 🙏🏻🙏🏻🙏🏻 നന്ദി നന്ദി നന്ദി

  • @user-nf4cs5lb5h
    @user-nf4cs5lb5h9 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമേ, എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏🙏

  • @bindhubindu9090
    @bindhubindu90903 жыл бұрын

    🙏🙏കൃഷ്ണ.... എല്ലാവർക്കും നല്ലത് വരുത്തണെ 🙏🙏

  • @rincyrincy8145
    @rincyrincy81452 жыл бұрын

    ഇതൊന്നും അറിയില്ലരുന്നുഎന്നുകൂടി ഓർത്താതെ ഉള്ളു ഭഗവാനാണ് അങ്യെ കൊണ്ടിതു പറയിപ്പിച്ചത് ഭഗവാനെ നന്ദി... തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ കൃഷ്ണ.

  • @soumya-nair
    @soumya-nair Жыл бұрын

    🙏🏻🥰തിരുമേനി 😭😭😭😭😭😭എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല 🙏🏻🙏🏻🙏🏻🙏🏻thank you so much 🙏🏻🙏🏻🙏🏻എന്റെ മനസ്സിൽ ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു ഇത് 🙏🏻🙏🏻🙏🏻🙏🏻ഒത്തിരി സന്തോഷം ആയി തിരുമേനി... ഒത്തിരി നന്ദി 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @ushanair4770
    @ushanair47702 жыл бұрын

    ആദ്യമായിട്ടാണ് നിറ്മാല്യത്തെപ്പറ്റി അറിയുന്നത്. മനസ്സിലാക്കി തന്നതിന് തിരുമേനിക്ക് പ്രണാമം.

  • @padmakumari8558
    @padmakumari8558 Жыл бұрын

    അറിയാൻ വളരെ നാളായി കാത്തിരുന്ന കാര്യം.വളരെ നന്നായി അവതരിപ്പിച്ചതിന് വളരെ നന്ദി.😍👃👃

  • @pushpasunilkumarpushpa3886
    @pushpasunilkumarpushpa38863 жыл бұрын

    Hare Rama Hare Krishna. Orupad agrahichathu. kanichuthannathinu thanks

  • @sathisomasekharan3365
    @sathisomasekharan3365 Жыл бұрын

    വളരെ നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം..കൃഷ്ണാ ഗുരുവായൂരപ്പാ🙏🥰

  • @remadevib3687
    @remadevib3687 Жыл бұрын

    കണ്ണാ അനുഗ്രഹിക്കണേ. ഇതു കാണാൻ എനിക്കു ഭാഗ്യം കിട്ടിയല്ലോ. Thiruമെനിക്ക് നമസ്കാരം.

  • @sethumadhavank8029
    @sethumadhavank80293 жыл бұрын

    🙏🙏🙏ഓം നമോ നാരായണായ, വളരെ നല്ല വിവരണം. 🙏🙏🙏

  • @willsonpp4493
    @willsonpp44932 жыл бұрын

    പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഗുരുവായൂരപ്പന്റെ അനുഗ്രഹം സ്വാമിക്ക് ഉണ്ടാകട്ടെ

  • @VijayaKumari-cw9xs
    @VijayaKumari-cw9xs Жыл бұрын

    വാക ചാർത്തു കേട്ടിട്ടേ ഒള്ളു കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏🙏🙏

  • @sushamavikramannair4549
    @sushamavikramannair4549 Жыл бұрын

    പുതിയ ഒരു അറിവാണ് കിട്ടിയത് ,തിരുമേനി അങ്ങേയ്ക്ക് നന്ദി

  • @babyusha8534
    @babyusha85342 жыл бұрын

    തിരുമേനി.... പ്രണാമം 🙏🔥🙏 നല്ല അറിവിന്‌ നന്ദി.... നമസ്കാരം 🙏♥️🙏

  • @leelammal9561
    @leelammal95612 жыл бұрын

    🙏 വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ!! സന്തോഷം തിരുമേനി 🌹🙏

  • @anithavasudevan2316
    @anithavasudevan23162 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏ഇതു ആദ്യ മായിട്ടു ള്ള അറിവാണ്. ഭഗവാന്റെ അനുഗ്രഹം തന്നെ. ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏

  • @udayakumarma6087
    @udayakumarma6087 Жыл бұрын

    മഹത്തരമായ ക്ഷേത്ര കാര്യങ്ങൾ വിശദീകരിച്ചു തരുന്ന മഹാപ്രഭുവിന് പ്രണാമം.

  • @shibikp9008
    @shibikp90082 жыл бұрын

    Enikku ithuvare vakacharthu kaanan kazhinjittilla valare santhosham

  • @sujathab5022
    @sujathab50222 жыл бұрын

    കൃഷ്ണ ഹരേ കൃഷ്ണ അറിയാൻ വയ്യാത്ത ഇത്രയും കാണിച്ചത് വളരെ നന്ദി 🙏🙏🙏

  • @sobhagopinathan1312
    @sobhagopinathan1312 Жыл бұрын

    🙏🙏🙏എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ മനസ്സമാധാനം ഉണ്ടാവണേ 🙏🙏🙏

  • @muralikrishnan1357
    @muralikrishnan1357 Жыл бұрын

    ഇത്രയും അറിവ് പകര്‍ന്നു തന്നതിന് വളരെ അധികം നന്ദി തിരുമേനി. Om namo bhagavatha vasudevaya

  • @jyothishmathypv9538
    @jyothishmathypv9538 Жыл бұрын

    ഹരേ കൃഷ്ണ ഹരേ നിർമാല്യദർശനം കണ്ടതിലും അറിഞ്ഞതിലും സന്തോഷം

  • @sreelathanair1436
    @sreelathanair14363 жыл бұрын

    Kanan othiri agrahichas vedio.Bhagavan athu sadhichu thannu.Thanks thirumeni

  • @mohanannair518
    @mohanannair518 Жыл бұрын

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @girijaanjampurayilpaleri7713
    @girijaanjampurayilpaleri77133 жыл бұрын

    "ന്റെ കണ്ണാ" എല്ലാം അവിടുത്തെ കൃപാ കടാക്ഷം 🙏🙏🙏

  • @sheebajeevan9696
    @sheebajeevan9696 Жыл бұрын

    തിരുമേനി ഒത്തിരി സന്തോഷം വിശദമായി വിഡിയോ കാണിച്ചതിന്.

  • @minisreekumar5650
    @minisreekumar5650 Жыл бұрын

    എനിക്ക് ഇന്നാണ് ഇതെല്ലാം മനസ്സിലായത്. നന്ദി തിരുമേനി💐💐

  • @lkthnr4080
    @lkthnr4080 Жыл бұрын

    വളരെ നന്ദി.......തിരുമേനി.,.ഞാൻ 21.423വെള്ളി രാവിലെ ഭഗവാനെ പോയി കണ്ട്.....കൃഷ്ണാ... ഗുരുവായൂരപ്പാ.......സമസ്ത കർമ്മാർപണം അസ്ത്തൂ

  • @jayanair915
    @jayanair9152 жыл бұрын

    Valare nanni thirumeni

  • @vasvml4698
    @vasvml4698 Жыл бұрын

    ഭഗവാന്റെ നിർമ്മാല്ല്യ ദർശനവും വാകച്ചാർത്തിനെക്കുറിച്ചും ലഭിച്ച അറിവുകൾ ഉപകാരപ്രദമാണ്....... ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @sobhananatarajan362
    @sobhananatarajan3629 ай бұрын

    ഗുരുവായൂരപ്പാ ഈ വീഡിയോയിൽ ഇന്ന് എന്തെല്ലാം അറിവാണ് കിട്ടിയത് ഭഗവാനേ 🙏🙏🙏

  • @anithagopinath2396
    @anithagopinath23962 жыл бұрын

    അറിവില്ലായിരുന്നു, ഇപ്പോൾ ആണ് മനസിലായത് നന്ദി തിരുമേനി 🌹

  • @leenanair9209
    @leenanair92093 жыл бұрын

    Entkanna Aadyamaiane nirmalyam kanan bhagyam kityathe Thank you Thirumeni inganoru bhagyam katithannethine

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji17542 жыл бұрын

    ഭഗവാനേ.... കൃഷ്ണ : ഗുരുവായൂരപ്പാ ശരണം ... തിരുമേനിയ്ക്ക് നമസ്കാരം🙏🙏🙏🙏🙏🙏🙏🙏

  • @Sunithap123
    @Sunithap1235 ай бұрын

    ഹരേ കൃഷ്ണ ഒരുപാട് നന്ദി ഭഗവാനോടും അവിടത്തോടും ഭാഗ്യം ചെയ്ത ജന്മമാണ് നിങ്ങൾ എന്നും നല്ലത് വരട്ടെ

  • @lathak7200
    @lathak72003 ай бұрын

    ഹരേ കൃഷ്ണാ🙏🙏🙏🌿🌿 വർഷങ്ങളായിട്ടുള്ള ഒരു സംശയമായിരുന്നു.. ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഭാഗ്യമുണ്ടായത്.. തിരുമേനിക്ക് കോടി കോടി namaskaaram🙏❤️❤️❤️

  • @valsalavp5001
    @valsalavp50014 ай бұрын

    നമസ്ക്കാരം തിരുമേനി അറിവ് പകർന്ന് തന്ന അങ്ങേക്ക് ഒരു കോടി പുണ്യം കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @narayanaswamyr157
    @narayanaswamyr1572 жыл бұрын

    Thank you very much Thirumeni. Excellent presentation. May Lord Sri Guruvayurappan bless all.

  • @ramaniharidas7264
    @ramaniharidas72642 жыл бұрын

    വളരെ നല്ല ഒരു അറിവ് തന്നെ തിരുമേനിക്ക് നന്ദി

  • @renuprasanth451
    @renuprasanth451 Жыл бұрын

    ഇപ്പോൾ ആണ് എല്ലാം clear ആയത് 🙏 ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു

  • @susheelasukumaran224
    @susheelasukumaran2242 жыл бұрын

    തിരുമേനി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അത്രക്കും ഞാൻ ആഗ്രഹിച്ചതായിരുന്നു.. ശേരിക്കൊന്നും അറിയില്ലായിരുന്നു... ഇപ്പോൾ നന്നായി മനസ്സിലായി... ഭഗവാൻ ആയിട്ട് തന്ന അവസരമാണ്.... മഹാപുണ്യം... കൃഷ്ണ ഗുരുവായൂരപ്പാ...

  • @kamalacmohan7228
    @kamalacmohan7228 Жыл бұрын

    വിശദ മായ പൂജാ വിധികൾ വിവരിച്ചു നൽകിയ തിരുമേനിക്ക് നമസ്കാരം 🙏🏻🙏🏻🙏🏻നല്ലറിവുകൾ 🙏🏻

  • @jyothishkumarchungathody411
    @jyothishkumarchungathody411 Жыл бұрын

    പ റ ഞ്ഞ റിയി ക്കാൻ പറ്റാത്ത നന്ദി thirumeni🙏🙏🙏

  • @santhanamsr1195
    @santhanamsr11952 жыл бұрын

    ഹരേ കൃഷ്ണാ വളരെ ഉപകാരം തിരുമേനി.

  • @vishalakshib5206
    @vishalakshib52062 жыл бұрын

    വാകചാർത്തു കണ്ടതിൽ ഒരുപാടു സന്തോഷം 🙏🙏🙏

  • @valsalam5734

    @valsalam5734

    Жыл бұрын

    ഇതുവരെ മനസിലാക്കാൻ സാധിക്കാത്ത മഹാകാര്യം ഇപ്പോൾ സാധിച്ചു

  • @harishkumar-oc4nn
    @harishkumar-oc4nn2 жыл бұрын

    ഹരിഓം 🙏തിരുമേനി ഇത്രയും അറിവുകൾ പറഞ്ഞു തന്നതിൽ വളരെ നന്ദി 🙏🕉️🌹

  • @sankunnikuttymenon4348
    @sankunnikuttymenon4348 Жыл бұрын

    വിവരണം വളരെ നന്നായി. അഭിനന്ദനങ്ങൾ.

  • @parthivm.b2670
    @parthivm.b2670 Жыл бұрын

    മനസിലാക്കാൻ സാധിച്ചതിൽ തിരുമേനിക്ക് നമസ്കാരം🙏🙏🙏

  • @avaniajikumar3680
    @avaniajikumar36802 жыл бұрын

    നന്നായി guro🙏🏼🙏🏼🙏🏼❤️🌹

  • @padmav2570
    @padmav25703 жыл бұрын

    മനസ് നിറഞ്ഞ ഒരു വിവരണം വളരെ നന്ദി തിരുമേനി..

  • @gopalakrishnanmenon2410

    @gopalakrishnanmenon2410

    2 жыл бұрын

    Guvayoor skhethile Nifmaliam, Vakacharth enniva visakarichu thanna. Praveen Thirumenik Ella bhavukalum, Aasamsakalum. Nandhi, Namaskaram.

  • @ravindranathanpoduval1876

    @ravindranathanpoduval1876

    2 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏 "വാകച്ചാർത്തു'" എന്നാൽ എന്താണ് എന്ന് ഇപ്പോൾ മാത്രമാണ് മനസ്സിലായത്. ഇത് ഒരു സൗഭാഗ്യമായി ഞാൻ കരുതുന്നു. തിരുമേനിക്ക് നന്ദി🙏

  • @guruvayuronline3602
    @guruvayuronline3602 Жыл бұрын

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ🙏🥰

  • @saraswathigopakumar7231
    @saraswathigopakumar72312 жыл бұрын

    കാണാൻ സാധിച്ചതിൽ നന്ദിയും സന്തോഷവും.. മഹാഭാഗ്യം

  • @udayakumari8881
    @udayakumari88813 жыл бұрын

    വളരെ നന്ദി തിരുമേനി

  • @mohanannair518
    @mohanannair518 Жыл бұрын

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @sumanair9778
    @sumanair97782 жыл бұрын

    Thirumeni Oru Nalla Arivu Neril Kanichu Manacilakki Thanna Thirumenikke Orayirom Namaskkarom Ariyikkunnu Vaka Charthe nnu Parayum Pakshe Ariyillarunnu Thanks Thanks Thanks

  • @pushparamachandran9550
    @pushparamachandran9550 Жыл бұрын

    🙏🙏🙏നന്ദി തിരുമേനി..., ഓം നമോ നാരായണ.....

  • @rathnachettur2907
    @rathnachettur29072 жыл бұрын

    ഭഗവാനേ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @lekharohini9714
    @lekharohini97142 жыл бұрын

    എന്റെ ഒരുപാട് സംശയങ്ങൾ മാറി കിട്ടി 🙏🙏🙏

  • @jyothishkumarchungathody411
    @jyothishkumarchungathody4112 жыл бұрын

    നന്ദി തിരുമേനി ന ന്നായി അവത് റിപ്പിച്ചു മനസ്സി ലാക്കി ത ന്നു 🙏

  • @prakashakumari7357
    @prakashakumari73572 жыл бұрын

    Hare Krishna nalla avathranam godbless 🙏🙏🙏

Келесі