ഗ്രേവി കൊഴുത്ത കോട്ടയം സ്റ്റൈൽ ഈസി മീൻ മുളകുകറി | Easy kottayam style fish curry | Kerala fish curry

In this video shows that how to make kottayam fish curry in easy way .
Kerala fish curry recipe
Kottayam fish curry
easy meen curry
meen mulakittathu
kottyam meen curry
saji therully fish curry recipe
#fishcurry #keralafishcurry #meencurry #meenmulakittathu
Kerala fish curry - മീൻ മുളകുകറി
Ingredients - ചേരുവകൾ
Fish - 1 kg - മീൻ
Malabar tamarind - 20 g - കുടമ്പുളി
Shallots - 60 g - ചെറിയുള്ളി
Garlic - 15 g - വെളുത്തുള്ളി
Ginger - 20 g - ഇഞ്ചി
Coconut oil - 3 tbsp - വെളിച്ചെണ്ണ
Curry leaves - കറിവേപ്പില
Chilli powder - 2 tbsp - മുളകുപൊടി
Kashmiri chilli powder - 2 tbsp- പിരിയൻ മുളകുപൊടി
Turmeric powder - 1/2 tsp - മഞ്ഞൾ പൊടി
Fenugreek powder - 1/2 tsp - ഉലുവപ്പൊടി
Salt - 1/2 tbsp - ഉപ്പ്
Water - 600 ml - വെള്ളം
ഗ്രേവി കൊഴുത്ത കോട്ടയം സ്റ്റൈൽ ഈസി മീൻ മുളകുകറി | Easy kottayam style fish curry | Kerala fish curry

Пікірлер: 93

  • @Beenaasok-zn6pu
    @Beenaasok-zn6pu7 ай бұрын

    Super. KottayamStyleFishKari Njan VechuNokki. EnthayalymBro IRIKATTEE Hridayam.. AduthaReceipikkuKottukoodam👍👍👌AvadaranaSailySuper dupper🌹🌹

  • @SajiTherully

    @SajiTherully

    7 ай бұрын

    ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി ❤️

  • @Shalusworldshalumon
    @Shalusworldshalumon8 ай бұрын

    കോട്ടയം സ്റ്റൈൽ മീൻ കറി അടിപൊളി 👍🏻

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️

  • @trainingsandvlogs3003
    @trainingsandvlogs30037 ай бұрын

    വളരെ easy ആണല്ലോ ഈ മീൻ കറി 👍🏻try ചെയ്യാം ട്ടോ 🥰

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial8 ай бұрын

    അടിപൊളി കറി 👍🏻👍🏻👍🏻ഞാൻ നോക്കി നടന്ന റെസിപ്പി 🥰

  • @lincymm6087
    @lincymm60877 ай бұрын

    Njanum try cheyithu adi poli

  • @shinisanish6665
    @shinisanish66653 ай бұрын

    Njan try cheythu. Super taste

  • @sree.r2284
    @sree.r22848 ай бұрын

    അങ്ങനെ കുറെ നാളുകൾക്കു ശേഷം ഒരു വീഡിയോ വന്നു... കോട്ടയം സ്റ്റൈൽ മീൻകറി സൂപ്പർ 👍 എന്നെപ്പോലെ സാറിന്റെ ചാനൽ ഫോളോ ചെയ്യുന്ന കുറേപ്പേരുണ്ടാവാം... അവർക്കുവേണ്ടി ഇനിയും ഇതുപോലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യണം... ഒരു റിക്വസ്റ്റ് ആണ് 🥰

  • @SajiTherully

    @SajiTherully

    7 ай бұрын

    തീർച്ചയായും ❤️

  • @vasumathisuma751
    @vasumathisuma7518 ай бұрын

    സൂപ്പർ.....❤❤❤❤❤

  • @binshavlog
    @binshavlog8 ай бұрын

    എന്റമ്മോ ഒരു രക്ഷയുമില്ല.. Visual beauty 😍😍. മീൻ കറിയും പൊളി പുതിയ ക്യാമറയും പൊളി 😍👍

  • @SajiTherully

    @SajiTherully

    7 ай бұрын

    😍❤️

  • @amminipm2645
    @amminipm26455 ай бұрын

    കിടിലൻ മീൻകറി, 👌

  • @meenamalus
    @meenamalus8 ай бұрын

    Wow ❤

  • @ajowayne
    @ajowayne8 ай бұрын

    ഒന്ന് try ചെയ്യുന്നുണ്ട്

  • @elsyvarghese1245
    @elsyvarghese12457 ай бұрын

    Sooper

  • @rajibalakrishnan1539
    @rajibalakrishnan15397 ай бұрын

    Very nice and super tasty.

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc6 ай бұрын

    Nala recepie

  • @bareeratm1307
    @bareeratm13078 ай бұрын

    Super

  • @susanpradeep350
    @susanpradeep3508 ай бұрын

    Adipoli

  • @animohandas4678
    @animohandas46788 ай бұрын

    ഇന്ന് എന്താ ❤ ചോദിക്കാഞ്ഞേ. എന്നാലും ഞാൻ തരുവാ ❤❤❤❤ കൂട്ടും കൂടാം 😂😂😂😂😂😂

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️short വീഡിയോയിൽ ആണ് ഹൃദയം ചോദിക്കുന്നത് 😊

  • @molybaby9299
    @molybaby92998 ай бұрын

    Thank u..was waiting for this... Superb....

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️

  • @user-pt9xn2se7p
    @user-pt9xn2se7p2 ай бұрын

    ❤❤❤❤❤❤ super

  • @sajithayahiya9046
    @sajithayahiya90468 ай бұрын

    👍👍

  • @MrRickeyZee
    @MrRickeyZee8 ай бұрын

    Try chaithu, super

  • @SajiTherully

    @SajiTherully

    7 ай бұрын

    Thank You❤️

  • @alexandervd8739
    @alexandervd87398 ай бұрын

    Nice colour. Secret of Tasty thick gravy not disclosed.

  • @prabithamn8078

    @prabithamn8078

    6 ай бұрын

    If you add kashmiri chilli and keep in manchatti gravy becomes gradually thick....vessel also absorb some water and no need to say,mouth watering.....

  • @antopo2821
    @antopo28218 ай бұрын

    👍👍👍..

  • @anilakumari7767
    @anilakumari77678 ай бұрын

    👌👌👌👌👌.

  • @mathews9274
    @mathews92747 ай бұрын

    Pls post a video..chicken chindaamani

  • @nimmimothilal9034
    @nimmimothilal90346 ай бұрын

    👍

  • @Aabicookingworld
    @Aabicookingworld8 ай бұрын

    Nigalude cooking channel supper aanu too sir 🤩👍🏻👍🏻👍🏻👍🏻👍🏻

  • @SajiTherully

    @SajiTherully

    7 ай бұрын

    😍❤️

  • @devilakshmi2443
    @devilakshmi24438 ай бұрын

    കൊതിപ്പിച്ചു ചേട്ടാ ❤❤❤❤

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️

  • @VINODKUMAR-bs3si
    @VINODKUMAR-bs3si8 ай бұрын

    സജി പൊളിയാ നിങ്ങൾ..... അവതരണം പൊളിച്ചു. നമുക്ക് കൂട്ടുകൂടാം, അല്ല പിന്നെ 🥰🥰🥰🥰🥰🥰

  • @SajiTherully

    @SajiTherully

    7 ай бұрын

    😍❤️

  • @mohammedashrafek2860
    @mohammedashrafek28608 ай бұрын

    Chetta prawns curry nte oru video cheyyo........

  • @SajiTherully

    @SajiTherully

    8 ай бұрын

    താമസിയാതെ ചെയ്യാം

  • @anilar7849
    @anilar78494 ай бұрын

    😋🐬

  • @reethapk6258
    @reethapk62588 ай бұрын

    Super…..da…..super 👌😀

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf8 ай бұрын

    🙏👍😀

  • @vilcymukalel2029
    @vilcymukalel20298 ай бұрын

    സൂപ്പർ❤

  • @deepthimohan4765
    @deepthimohan47653 ай бұрын

    Fridgil veykkande appol? 3-4 days use cheyyanamenkil engineyaa yaanu curry kedaakaathe sookshikkuka? I mean, raavilem vaikkunneravum thilppichu veykkanam ennum paranju... Onnu parayaan pattumo?

  • @SajiTherully

    @SajiTherully

    3 ай бұрын

    ഇങ്ങനെ ഉണ്ടാക്കി രാവിലെയും വൈകിട്ടും ഒന്ന് തിളപ്പിച്ച്‌ വെച്ചാൽ 4 ദിവസം വരെ കേട് വരില്ല.... ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യമില്ല.

  • @deepthimohan4765

    @deepthimohan4765

    3 ай бұрын

    Fridgil veykkano?

  • @marypeter9110
    @marypeter91108 ай бұрын

    ഉണ്ടാക്കി നോക്കും ഹായ് ബ്രോ ചോതിച്ചില്ല എകിലും ഞാൻ തരും ❤❤കൂട്ടും കുടും 😄😄

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️🤗

  • @jojichacko487
    @jojichacko487Ай бұрын

    Ningade receipe ne kaal enikkishtam .."" ningalkariyam ennalum njan parayam enna thudakkavum.. Hridayam tharanea kootu koodane enna avsanavumanu .

  • @jessysarahkoshy1068
    @jessysarahkoshy10688 ай бұрын

    Thank you BRO... Parangillalo, ith ethu meen anu?

  • @SajiTherully

    @SajiTherully

    8 ай бұрын

    പപ്പൻസ്

  • @vinodkumarkv7315
    @vinodkumarkv73158 ай бұрын

    Very nice...... Will try Thanna ❤❤ okke sookshich vachittundallo alle? 😜😜😜

  • @SajiTherully

    @SajiTherully

    7 ай бұрын

    പിന്നല്ലാതെ 😍

  • @mathews9274
    @mathews92747 ай бұрын

    Make fish kofta

  • @mariyathfarzana1594
    @mariyathfarzana15948 ай бұрын

    Vellappathin 4 cup rice edukumbol ethra yeast idanam.ath gm alavilum ml alavilum paranju tharumo. Njan ningal paranja alavil avil ittum chor ittum appam undakki. Sooparayirunnu.sugar 2 spoon ittapozhan koodthal nannayi thonniyath. Chor itta appaman koodthal nannayath. Plz rpl me

  • @SajiTherully

    @SajiTherully

    8 ай бұрын

    ½ tsp. 2.5 ml മതിയാകും

  • @mariyathfarzana1594

    @mariyathfarzana1594

    8 ай бұрын

    @@SajiTherully thank you so much

  • @vaisakhrk8760
    @vaisakhrk87607 ай бұрын

    കോട്ടയം മീൻകറിയിൽ എവിടാഡോ ചെറിയ ഉള്ളി

  • @prasennapeethambaran7015
    @prasennapeethambaran70158 ай бұрын

    കൂട്ട് കൂടി ❤️ തന്നു. പോരെ, കറി സൂപ്പർ. 👌

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️

  • @salisibi2296
    @salisibi22968 ай бұрын

    ❤❤❤❤ നിലവിൽ ഇപ്പോ കോട്ടയത്താണ് ഉള്ളത്. ഇവിടം വിടുന്നതിനു മുൻപായി ഇതുപോലൊരു കറി വെക്കണം 👍🏻👍🏻👍🏻 പാചകം ഇഷ്ടപ്പെടാൻ കാരണം ഒരു പരിധി വരെ നിങ്ങളുടെ അവതരണ ശൈലിയും👍🏻👍🏻👍🏻 നിങ്ങളുടെ സ്റ്റൈലും ആണേ 🤣 🤣🤣🤣❤❤❤

  • @SajiTherully

    @SajiTherully

    7 ай бұрын

    Thank You ❤️

  • @sunithageorge3332
    @sunithageorge33328 ай бұрын

    ❤❤❤❤

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️

  • @Recordkitchen
    @Recordkitchen5 ай бұрын

    Hii..

  • @user-bb2qg3ub7h
    @user-bb2qg3ub7h8 ай бұрын

    😜😜😜

  • @merli1260
    @merli12608 ай бұрын

    വെള്ളം കൂടിയോ????

  • @SajiTherully

    @SajiTherully

    8 ай бұрын

    വെള്ളം ഇതിലും കുറച്ചാൽ മീൻ പൊങ്ങി കിടക്കും... വറ്റി വരുമ്പോൾ വെള്ളം ശരിയാവും

  • @merli1260

    @merli1260

    8 ай бұрын

    @@SajiTherully ok

  • @sreejith_kottarakkara
    @sreejith_kottarakkara8 ай бұрын

    ഹൃദയം തരണേ

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui8 ай бұрын

    Thakkaali idandey

  • @merli1260

    @merli1260

    8 ай бұрын

    No,, കുടംപുളി മീൻ കറി il ഇടില്ല... വാളൻപുളി അല്ലെങ്കിൽ മാങ്ങ വെച്ച് ചെയ്യുമ്പോൾ ഇടുള്ളു

  • @user-bb2qg3ub7h
    @user-bb2qg3ub7h8 ай бұрын

    ഞാൻ ഉലുവ പൊട്ടിക്കും

  • @preethashreekumar
    @preethashreekumar8 ай бұрын

    ഇതു fridge ൽ വെക്കാതെ പുറത്ത് വെച്ചാൽ മതിയോ. ഉള്ളി ചെയ്തതല്ലേ. കേടാവില്ലേ

  • @SajiTherully

    @SajiTherully

    8 ай бұрын

    രാവിലെയും വൈകിട്ടും ഒന്ന് തിളപ്പിച്ചു വെച്ചാൽ മതി കേടു വരില്ല

  • @elsijacob1106
    @elsijacob11068 ай бұрын

    Good 👍

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️

  • @angel0fangelsangel504
    @angel0fangelsangel5048 ай бұрын

    Anthu meena uncle?😛

  • @SajiTherully

    @SajiTherully

    8 ай бұрын

    പപ്പൻസ്

  • @vishnukurupp3186
    @vishnukurupp31867 ай бұрын

    ചെമ്മീൻ recipes ഒന്നും ചെയ്തിട്ടില്ലേ video

  • @shemiibrahim5899
    @shemiibrahim58998 ай бұрын

    ഇന്ഷാ അല്ല undakkinokkaam😊😊

  • @SajiTherully

    @SajiTherully

    8 ай бұрын

    😍❤️ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @shebaabraham687
    @shebaabraham6877 ай бұрын

    കുട്ടികളെ അടിച്ചു വളർത്തണം കറി അടച്ചുവെച്ച് വെച്ച് വേവിക്കണം😄

  • @Jithu_kze
    @Jithu_kze8 ай бұрын

    Chatti illa, induction aan😢

  • @pradiipsv7655
    @pradiipsv76559 күн бұрын

    ഇങ്ങേരു ഏതു കോട്ടയം കാരൻ ആണ്... കോട്ടയത്ത്‌ ഉള്ളി അരച്ച് ആരരാണ് മീൻ കറി ഉണ്ടാക്കുന്നത്... ഇത് നോർത്ത് ഇന്ത്യൻ ആണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് റെസിപി

  • @pradiipsv7655
    @pradiipsv76559 күн бұрын

    ഇത് നോർത്ത് ഇന്ത്യൻ സ്റ്റൈൽ ആണ്... ചെറിയ ഉള്ളി ചേർത്ത് എന്ന് വെച്ചു അതു കേരള സ്റ്റൈൽ ആകുന്നില്ല

  • @renjusajansamuelraju1098
    @renjusajansamuelraju10988 ай бұрын

    Channel subscribe cheythittunde❤

  • @SajiTherully

    @SajiTherully

    7 ай бұрын

    😍❤️

Келесі