എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മീൻകറി | RIMI TOMY OFFICIAL

Ойын-сауық

HI All,
check out my new video.
Fish (മീൻ ) - 1/2 kg
Oil (എണ്ണ ) -4 Tablespoon
Fenugreek seeds (ഉലുവ ) -1Teaspoon
Mustard seeds (കടുക് ) -1 Teaspoon
Salt (ഉപ്പ് ) -2and 1/2 Teaspoon
Kashmiri chilli powder -4 Tablespoon
Chilli powder (മുളക് പൊടി ) -2 Tablespoon
Turmeric powder (മഞ്ഞൾ പൊടി ) -1 Teaspoon
Kudampuli as per requirement ( കുടം പുളി ആവശ്യത്തിന് )
Ginger ( ഇഞ്ചി ) -2 Tablespoon (നീളത്തിൽ അരിഞ്ഞത് )
Garlic ( വെളുത്തുള്ളി ) - 2 Tablespoon ( ചതച്ചത് )
#rimitomy #rimitomyofficial
______________________________________________________________________
For official enquiries contact : 9Gevents@gmail.com
Subscribe now: / rimiofficial
Follow on Instagram : rimitomy?...
|| ANTI PIRACY WARNING ||
©This content is copyrighted to RIMI TOMY.
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.
#fishcurry #fish #cooking #easycooking #foodie #meencurry #keralastyle #villagefood #mallufoodie #keralafoodie #malayalamsinger #singer #malluwood #mallu #trending #viral #keralam #recipe #newrecipe #fishfood #homecooking #villagefoodie #mystyle #homecooking

Пікірлер: 1 200

  • @SreejaDeepakGeorge
    @SreejaDeepakGeorge2 жыл бұрын

    Thanks Rimi , my fish curry came out well after a long time , I made this fish curry twice this week , it’s a big hit in my house. Thanks 🥰

  • @padmakumarik5373

    @padmakumarik5373

    4 ай бұрын

    😮

  • @bharghavio834

    @bharghavio834

    3 ай бұрын

    ​@@padmakumarik5373🥿

  • @vijayalakshmidhanraj2092

    @vijayalakshmidhanraj2092

    3 ай бұрын

    Assàß ni no no😮 uhu hu to hu​@@padmakumarik5373

  • @devivasu515

    @devivasu515

    2 сағат бұрын

    ​@@padmakumarik5373ll 17:54 9😂❤

  • @aparnachinju796
    @aparnachinju7962 жыл бұрын

    ആ പുളി തിളപ്പിച്ച പാത്രം എനിക്ക് ഒത്തിരി ഇഷ്ട്ടായി... റിമിചേച്ചിടെ പ്രസന്റേഷൻ പൊളി 😍😍😍😍🤩🤩🤩🤩

  • @nasilanasnasilanas8961

    @nasilanasnasilanas8961

    2 жыл бұрын

    Enikkum

  • @anumolksebastian6818

    @anumolksebastian6818

    2 жыл бұрын

    .പ്രസന്റേഷൻ അടിപൊളി.. മീൻ കറി സൂപ്പർ 👌👌

  • @SaralaDevi-kx1gk

    @SaralaDevi-kx1gk

    2 ай бұрын

    ​@@nasilanasnasilanas8961hi exam in pl

  • @user-uz2eh8cd1g

    @user-uz2eh8cd1g

    Ай бұрын

    റിമിക്കുട്ടി എന്താ ഒരു ഭംഗി, ആ സം സാരം കേൾക്കനും രസം തന്നെ മീൻ കറി കേമം വെറും കേമം അല്ല ബഹു കേമം

  • @ARCHANADEV
    @ARCHANADEV2 жыл бұрын

    Endoru positivity ane chechiiii🥰🥰call varunu cut cheyunu😄🙈meen curry🤤

  • @ayshabinthnoor
    @ayshabinthnoor2 жыл бұрын

    angane parayalle rimi chechi...7:20 kalynam kayicha chekkanmark meen curry vekkande?? bhaaryakum sondadinum vendi? veetukark vendi?... and video as always beautiful! love you.

  • @entertainmentsonly5409
    @entertainmentsonly54092 жыл бұрын

    Chechiiiiii. Super aaaytund. You are one of my favorite singer& anchor &everyghing. Love you. Chechi ellam videoyil ulppeduthanam. Day in my life, your this home tour, and everything 🥰

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan46482 жыл бұрын

    Love you ചേച്ചി 🥰🥰🥰, എന്തായാലും നാളെ ഉണ്ടാക്കി നോക്കും 👍

  • @anubibin7857
    @anubibin78572 жыл бұрын

    Rimi chechi cook cheyyumbo idak idak vaayil vellam varunath kando? appo curry super aayirikkum👍advance happy Christmas and happy new year... Love you chechi

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    🤣😄😄❤️

  • @advikas716
    @advikas7162 жыл бұрын

    ഇന്ന് ചേച്ചിയെ കാണാൻ ഒരു പ്രേത്യേക ഭംഗിയുണ്ട്. Stay happy always chechi💗 Christmas videos നു വേണ്ടി wait ചെയ്യുന്നു.

  • @maharoofmammotty6314

    @maharoofmammotty6314

    2 жыл бұрын

    👌👌

  • @hakunamatata-xe8sg

    @hakunamatata-xe8sg

    2 жыл бұрын

    credit goes to light pink churidhar 🙂👌

  • @user-xy8je1qu9d

    @user-xy8je1qu9d

    8 күн бұрын

    Chelapam kadayude ee varthamanam kettille oru sukavumilla. Meen curry adipoly❤❤🎉😂

  • @juhainamehar6493
    @juhainamehar64932 жыл бұрын

    Ee topnte colour chechik perfect match👌👌

  • @sonuzacmusics
    @sonuzacmusics2 жыл бұрын

    ഇവിടെ എന്തും പോകും😘... Cooking , Singing , Anchoring , Dancing❤️‍🩹 Advance Merry Christmas Rimichechiii❄️🎄

  • @sumaanil1989

    @sumaanil1989

    2 жыл бұрын

    Good molu

  • @myworld7277

    @myworld7277

    2 жыл бұрын

    kzread.info/dash/bejne/Yo2Lm5KHYcXFaJc.html

  • @directionerforever9484

    @directionerforever9484

    2 жыл бұрын

    Workoutum🤗

  • @happybuddy3746

    @happybuddy3746

    2 жыл бұрын

    @@directionerforever9484 acting um

  • @ramachandranunni2217
    @ramachandranunni22172 жыл бұрын

    അടിപൊളി..... റിമി ടെ അവതരണം ആണ് സൂപ്പർ പിന്നെ ചമ്മൽ 😜അടുത്ത് കൂടെ പോയിട്ടില്ല അതാണ് റിമി ടെ വിജയം നന്നായി വരട്ടെ എല്ലാം നല്ല മനസ് ഉള്ള കുട്ടി ആണ്

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    2 жыл бұрын

    Absolutely true 👍🏻

  • @veenalakshmi522

    @veenalakshmi522

    2 жыл бұрын

    kzread.info/dash/bejne/fJZ5t9htYcvcdto.html

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    2 жыл бұрын

    It's true 👍

  • @anumol3848

    @anumol3848

    2 жыл бұрын

    റിമി ചേച്ചി മീൻകറി 👍ആണ് കെട്ടോ

  • @sarammavarghese7797

    @sarammavarghese7797

    2 жыл бұрын

    @@vijayalakshmijayaram6710 meenat

  • @preethadominic9258
    @preethadominic92582 жыл бұрын

    Dear Rimi , Happy New year. God bless you.

  • @sherinvarghese7417
    @sherinvarghese74172 жыл бұрын

    Chechi I tried adipoli aarnu Thank you 😊 💓 ☺

  • @mariakjoseph8248
    @mariakjoseph82482 жыл бұрын

    Aaha♥️Pala style meenkari....Love from pala rimichechi♥️♥️

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    ❤️🥰

  • @dewdropsmkpk6154
    @dewdropsmkpk61542 жыл бұрын

    Thank you rimuuuu for ur tasty recipe ❤️❤️🥘

  • @babuchandrannair3112
    @babuchandrannair31129 ай бұрын

    for pala meen curry it is advisable to use shallots. The curry is to be allowed to rest for at least 4 hrs for getting the correct taste.

  • @thanu_28
    @thanu_282 жыл бұрын

    രിമി checheeക്കു ഈ Curry വലിയ ഇഷ്ടം ആണ്..... ഇടകയ് ഇടകയ് വായില് വെള്ളം വരുന്നതു കാണുബോ മനസ്സലാകുന്നുണ്ട്...... ആ FEEL കാണുന്നേവരുക്കും ഉണ്ട്..... 💗💗💗

  • @sindhubupesh5570
    @sindhubupesh55702 жыл бұрын

    നല്ല രുചിയുള്ള കറിയാണെന്ന് കാണുബോൾ തന്നെ അറിയാം മീൻ കറി നോക്കിയിരുന്ന് തക്കാളി കറിയും മുട്ട വറുത്തതും കൂട്ടി ഊണ് കഴിച്ചു .

  • @minijayandhan8847

    @minijayandhan8847

    Жыл бұрын

    മീൻ കറി സൂപ്പർ ❤

  • @sudheeshasujithsujith8367
    @sudheeshasujithsujith83672 жыл бұрын

    സത്യം പറയാലോ റിമിയുടെ ഓരോ വീഡിയോ കാണുമ്പോഴും വല്ലാത്ത ഒരു positive energy ആണ്......കുറച് negative aayi erikkanenkil ath angad മാറും... ❤️

  • @ushakumari-zx4fm

    @ushakumari-zx4fm

    2 жыл бұрын

    ഉലുവപ്പൊടി ചേർക്കില്ലേ?

  • @naseeharafeek5993
    @naseeharafeek59932 жыл бұрын

    Hi chechee......super aayittund...try cheyithitt parayave,🥰🥰

  • @rincyemmanuel8175
    @rincyemmanuel81752 жыл бұрын

    Chechi super 🙏 Chechi dedicate cheytha ganathil pedum njanum...paranju tharumbol ingane venam paranju tharan 💕🙏

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    😍❤️

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz.2 жыл бұрын

    റിമി ചേച്ചി.. ❤️മീൻ കറി അടിപൊളി.

  • @drmaniyogidasvlogs563
    @drmaniyogidasvlogs5632 жыл бұрын

    കണ്ടും കേട്ടും ഇരിക്കുവാൻ വളരെ മനോഹരമായിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🙏🏼😇

  • @preciousearthlingsfamily2362

    @preciousearthlingsfamily2362

    2 жыл бұрын

    🥰

  • @ramyadhanesh7020
    @ramyadhanesh70202 жыл бұрын

    Chechi elaneer crystal pudding cheyamo😍😍

  • @haripriyaharidas7635
    @haripriyaharidas76352 жыл бұрын

    Advance Happy Christmas Rimi chechi ⛄⛄⛄🎄🎄🎄

  • @nishajacob8768
    @nishajacob87682 жыл бұрын

    Super fish curry. Merry Christmas and Happy New year .god bless you.

  • @sumeshts6363
    @sumeshts63632 жыл бұрын

    ഇന്നലെതന്നെ പരീക്ഷിച്ചു നോക്കി.... അയലയാണ് പരീക്ഷിച്ചത്.... അടിപൊളിയായിരുന്നു,,,, സമയലാഭവും.... Thanks. Expecting much more videos like this.... 👍🏻👍🏻🌹🌹🌹

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    ❤️🥰✌️

  • @anjitha007

    @anjitha007

    2 жыл бұрын

    Puli 8 piece was ok ?

  • @nidhinrajek4991

    @nidhinrajek4991

    Жыл бұрын

    @@Rimiofficial 💓

  • @jayashreeshreedharan6631
    @jayashreeshreedharan66312 жыл бұрын

    Hello rimi merry Christmas and happy new year🎉🎉🎉🎉 😍😍

  • @ushak3081
    @ushak30812 жыл бұрын

    Hai Rimi Merry Xmas and Happy New year 🎉✨💖❤ lots of love from Qatar 🇶🇦❤💕💖

  • @sujithacr8561
    @sujithacr85612 жыл бұрын

    Rimi chechiii njn ippo try cheythu... Superrrrr😍😍😍😋😋👌👌 Thanku chechii

  • @renjinijoy8865
    @renjinijoy88652 жыл бұрын

    എന്റെ റിമു എനിക്ക് മീൻ കറി കണ്ടിട്ട് കൊതി വരുന്നു 👌🏻👌🏻😘😘

  • @vibepsycho7584

    @vibepsycho7584

    2 жыл бұрын

    kzread.info/dash/bejne/aZ6Jl7pwac6Wc6w.html

  • @vibepsycho7584

    @vibepsycho7584

    2 жыл бұрын

    റിമിയെ വെല്ലുന്ന പാട്ടുകാരി kzread.info/dash/bejne/aZ6Jl7pwac6Wc6w.html

  • @lissyabraham5407

    @lissyabraham5407

    2 ай бұрын

    😊😊

  • @mufeedashoukath9282
    @mufeedashoukath92822 жыл бұрын

    Rimi chechiii...super..njn theerchayayum try cheyyum..inshah allah

  • @Priyanandha711
    @Priyanandha7112 жыл бұрын

    Chechi ningal ubayogikkunna fice pack etha onn paranjutharumo plzzz

  • @reshmarechurechu2193
    @reshmarechurechu21932 жыл бұрын

    റിമിച്ചേച്ചി മനസ്‌ നിറഞ്ഞു 😍😍😍😍😍😍😍😍

  • @lalijeemon8138
    @lalijeemon81382 жыл бұрын

    Rimi u are blessed.we are getting positive energy from your videos.merry x mas and happy new year

  • @kutteeskitchen2294
    @kutteeskitchen22942 жыл бұрын

    Adipoliyaan chechi nighalude presentation,😍😍😍ilove you💔 Rimichechi😘😘😘

  • @binuabraham8306
    @binuabraham83068 ай бұрын

    Yende Rimi chechi, thank you so much. Nyan 2 times fish curry e style vechu and it's perfect. Thanks a lot.

  • @i_rene_awn3909
    @i_rene_awn39092 жыл бұрын

    Ente appa chechy de bhayankara fan ah so i suggested him this video.. this made his day ❤️. He says you are "happiness inna nutshell".. nadan meencurry kalakkii ❤️

  • @challengermasks1206
    @challengermasks12062 жыл бұрын

    മീൻ കറി സൂപ്പർ✌✌....ഞാൻ ഉണ്ടാക്കി നോക്കി .. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു 🍲😋🥰👍

  • @sajasanthosh817

    @sajasanthosh817

    2 жыл бұрын

    ഇതെന്താ മീൻ വെളുത്തിരിക്കുന്നെ അറപ്പു പിടിക്കില്ലേ

  • @sijijohn4801
    @sijijohn48012 жыл бұрын

    Hi rimi njan undakki ..Superb dear...Love u...God bless you....Happy new year 😍😍😘😘

  • @thanmayavlog3885
    @thanmayavlog38852 жыл бұрын

    Wowww looking beautiful chechiiii😍😍😍😍 ഇങ്ങനെ ഉള്ള വീഡിയോസിൽ എന്തൊക്കെ makeup ആണ്‌ ഇട്ടേക്കുന്നത് പറയാമോ?🤗🤗🤗

  • @hibabinthharis8984
    @hibabinthharis89842 жыл бұрын

    ഇടയ്ക്കു ഒരു പാട്ടും വേണായിരുന്നു, super

  • @adhuttiadhu9350
    @adhuttiadhu93502 жыл бұрын

    Supperrr Chechi♥️♥️♥️♥️♥️

  • @beenacherian182
    @beenacherian1822 жыл бұрын

    ഏതായാലും നോമ്പ് കഴിഞ്ഞിട്ട് ഒന്ന് ഉണ്ടാക്കി നോക്കാം. റിമിക്കുട്ടി..❤❤

  • @mydiary4244
    @mydiary42442 жыл бұрын

    എളുപ്പത്തിൽ ഉണ്ടാകാൻ പറ്റും 👌

  • @anugeorge1946
    @anugeorge19462 жыл бұрын

    Nice rimi chechi...videos oka nannakunund..video kanumbo nalla oru positive vibe kittunnu...athe ellarkum kittunna oru karyam alla...chechi poli ane...next video ke vndi waiting..

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    🥰❤️

  • @rukkurukku719

    @rukkurukku719

    2 жыл бұрын

    L

  • @vijayalathasadasivan9341
    @vijayalathasadasivan93412 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി മീൻകറി സൂപ്പർ റിമി എടയ്ക്ക് ഒരു പാട്ടു കൂടി വേണം ❤️👍

  • @priyarpinkyr9191
    @priyarpinkyr91912 жыл бұрын

    ചേച്ചി സൂപ്പർ,,,,, 😘😘Chechide samsaram poli,,, loveyou chechi

  • @ushanair1844
    @ushanair18442 жыл бұрын

    🎄Merry Christmas 🎅 dear Rimi💐

  • @reprisebykrishna6744
    @reprisebykrishna67442 жыл бұрын

    I tried this recipe, it went really well.. Everyone in our family liked it..thanks much timi chechiiii..

  • @bijirpillai1229
    @bijirpillai12292 жыл бұрын

    റിമി അടിപൊളി, ആ ചിരിമതിയല്ലോ 👌

  • @roulaharis4177
    @roulaharis41772 жыл бұрын

    Njan ഉണ്ടാക്കി അടിപൊളി... പറയാൻ. വാക്കുകൾ ഇല്ല yummy..👍👍

  • @meenumeenakshi3394
    @meenumeenakshi33942 жыл бұрын

    എന്ത് ഭക്ഷണം ഉണ്ടാക്കിയാലും രുചിച്ചു നോക്കുമ്പോൾ ആത്മക്കൾക്കു ചുറ്റിച്ചു അൽപ്പം പുറത്തു കളയുന്നത് നല്ലതാണ്.. കൊതി ഉണ്ടാകില്ല 👍 റിമി അത് ചെയുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും അങ്ങനെ ചെയ്യാറുണ്ട്.. Good 👍👍❤️

  • @rajimolrenjithrajimol6255
    @rajimolrenjithrajimol62552 жыл бұрын

    സൂപ്പർ, ഉണ്ടാക്കി നോക്കും 💯💯💯💯💯💞💞💞💞💞💞👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @bobyj8214
    @bobyj82142 жыл бұрын

    റിമി” ചേച്ചി" എന്ന് റിമി പറയണ്ട . അങ്ങിനെ പറയാൻ മാത്രം പ്രായം റിമിക്കായിട്ടില്ല . റിമി നല്ല young ആൻഡ് pretty always . Evergreen !

  • @zoyaishal

    @zoyaishal

    2 жыл бұрын

    എങ്കിൽ റിമി വാവേ എന്ന് വിളിക്കാം 🤣🤣

  • @anoopthomas5238

    @anoopthomas5238

    2 жыл бұрын

    @@zoyaishal suppermolu

  • @prasannat.n6088

    @prasannat.n6088

    Ай бұрын

    Rimi, super

  • @anujoseph3084
    @anujoseph30842 жыл бұрын

    Merry Christmas rimi chechi and family

  • @hakunamatata-xe8sg
    @hakunamatata-xe8sg2 жыл бұрын

    Merry Christmas 🎄 rimi dear 🥰

  • @anjusivas593
    @anjusivas5932 жыл бұрын

    റിമിച്ചേച്ചിനെ ഇങ്ങനെ കണ്ടോണ്ടിരിക്കണ തന്നെ എന്ത് രസവ അതിന്റെ കൂടെ മീൻകറികൂടി ആയപ്പോൾ ഒന്നും പറയാനില്ല love u so much 😘😘😘

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    🥰❤️

  • @sreejarajesh8670

    @sreejarajesh8670

    2 жыл бұрын

    ചേച്ചി 💞💞💞❤❤

  • @ochualeena7904
    @ochualeena79042 жыл бұрын

    Cooking il Chechide Confidence kandal ariyam cheyth nokki nannayale video idarullu enn😅athond njangalkkum confidence aanu... look pwoli aayand... superb 😍❤️

  • @Queen-lady123
    @Queen-lady1232 жыл бұрын

    Chechi kaduk vechirikkunna 4 set bowl evidunna vangiya onnu parayumo

  • @simpleworld6071
    @simpleworld60718 ай бұрын

    This curry is so good Thanks mam❤

  • @assinaunnikrishnan2489
    @assinaunnikrishnan24892 жыл бұрын

    Yummy Rimmi 👌after frying in frying pan u can transfer to clay vessel then u can directly prepare in that clay vessel itself. Please show the fish since I am not familiar with names and tell which is the tastiest and thorny ones. Thanks. 🙏

  • @ambily4
    @ambily42 жыл бұрын

    റിമി ,പെർളി ഇവരുടെ വിഡീയോ കണ്ടാൽ മതി പോസറ്റീവ് വൈബ് ...പിന്നെ അൽ കുബൂസ് ന്റെ കൂടെ ഈ മീൻകറി സൂപ്പർ ....

  • @greeshna4536
    @greeshna45362 жыл бұрын

    Merry Christmas rimi chechi 🎄🎄☃️

  • @helenjoseph8012

    @helenjoseph8012

    2 жыл бұрын

    Eniku Rimiye neril kaananam.. Njan athinai prarthikunnu.

  • @ajithbabu9914
    @ajithbabu9914 Жыл бұрын

    Positive vibe... ആണ് ചേച്ചിയെ കാണുമ്പോൾ..

  • @sheejasheejasalam2729
    @sheejasheejasalam27292 жыл бұрын

    Super fish curry👍😋 Athilum super Rimiude avatharanam

  • @shoppingsprees
    @shoppingsprees2 жыл бұрын

    I tried this recipe.. it's very tasty and healthy recipe..in my home all are..loved

  • @rajeshsoman5579
    @rajeshsoman55792 жыл бұрын

    Nalla vazhayilayil Thenga paal ozhichu karimeen pollikunnathu onnu cheythukoode chechi nallathayirikum kazhichittundu cook cheythittilla

  • @reality...1984
    @reality...19842 жыл бұрын

    Rimichechi... Enikku chechiye orupadu orupadu ishttama. Chechide varthanam kelkkan enthu rasama... Eppozhu positive vibe anu. Chammumpol ulla aa chiriyokke poliya.... Mind okke relax akan njan chechide super 4 vedios kannu. Entha parayande enikkizhtta chechiyee....😍😍😍

  • @padmajamohan5567

    @padmajamohan5567

    2 жыл бұрын

    Rimi super meencury .

  • @sreejithasree1877
    @sreejithasree18772 жыл бұрын

    Rimichechi super ആണ്, എല്ലാ videos ഉം ഞാൻ കാണാറുണ്ട് adipoli

  • @sindhudevi7517
    @sindhudevi75172 жыл бұрын

    Rimi chechiii vanne meenkariyumayi...😊🥳🥳🥳🥳🥳🥳

  • @ayshas
    @ayshas2 жыл бұрын

    റിമി ടോമിയുടെ മീൻ കറി സൂപ്പർ 👌❤

  • @leenaprakash5648
    @leenaprakash56482 жыл бұрын

    Super.rimi.adipoli..enjoyed ,merry Christmas

  • @binishmakuttu7390
    @binishmakuttu73902 жыл бұрын

    റിമി ചേച്ചി ഞാൻ ഇന്ന് വെച്ചു കിടിലൻ അല്ല സൂപ്പർ മീൻകറി. ടേസ്റ്റ് നോക്കിയ ചേട്ടൻ ഈ 8 വർഷതിനിടെ ഇന്നാണ് എന്നെ നോക്കി ചിരിച്ചു കൊണ്ട് സൂപ്പർ എന്ന് പറഞ്ഞതും ഇനി എന്നും ഇങ്ങനെ വെച്ചാൽ മതി എന്നും പറഞ്ഞു thanks ചേച്ചി വെറ്റിലയും പാക്കും വാങ്ങി ചേച്ചിക് ശിഷ്യ പെടാൻ പറഞ്ഞു

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    🤭😃😃❤️🥰

  • @ksree8228
    @ksree82282 жыл бұрын

    പൊട്ടത്തരം പോലും വളരെ നന്നായി അവതരിപ്പിച്ചു ഒപ്പം ഉള്ളവരിൽ പോസിറ്റീവ് എനർജി ഉണ്ടാക്കുന്ന മിടുക്കി.. മീൻകറി കൊള്ളാം ഞാൻ ഉണ്ടാക്കാറുണ്ട് ഇതുപോലെ ❤

  • @ckpkumarkta

    @ckpkumarkta

    4 ай бұрын

    😂😂

  • @veenaaneesh7847
    @veenaaneesh78472 жыл бұрын

    Powlichu👏🏻👏🏻👌🏻👌🏻👌🏻👌🏻ennu vachunokkattoo Rimikuttyyy💝🍫

  • @aswathiaswathi7024
    @aswathiaswathi7024 Жыл бұрын

    ഞാൻ ഇങ്ങനെ ആണ് മീൻ കറി വയ്ക്കുന്നത് സൂപ്പർ ആണ് 👍🏼

  • @jamescompanyvlogs1761
    @jamescompanyvlogs17612 жыл бұрын

    What an awesome meen curry...well explained 👏

  • @divyaharidas2368
    @divyaharidas23682 жыл бұрын

    Ahaa👌All rounder singing, dancing,anchoring, cooking,comedy ivide ellam unde..Love U Rimy Chechi❤Merry Christmas to u and Family💓💓

  • @kurumbiparus2193
    @kurumbiparus21932 жыл бұрын

    THANKS.......... GOD BLESS............

  • @jannujesna9196
    @jannujesna91962 жыл бұрын

    Chechi eanik eshtapeattuu.superr👍

  • @salnakithu
    @salnakithu2 жыл бұрын

    റിമിയെപ്പോലെ റിമി മാത്രം... ❤️❤️❤️❤️❤️❤️

  • @artistashibu
    @artistashibu2 жыл бұрын

    മീൻ കറി സൂപ്പർ👌 അവതരണം നന്നായിട്ടുണ്ട്

  • @minibonifus4125
    @minibonifus41255 ай бұрын

    Thank you Rimi, God bless you i

  • @bencybencyjoy2604
    @bencybencyjoy26042 жыл бұрын

    Super rimi chechi njan urapp ayittum try chayum

  • @saiantonysibi
    @saiantonysibi2 жыл бұрын

    Her talks always impress more than her cooking ❤️Too good 👍 Fish Curry alla “chundari meen curry”👍👌🙌

  • @elsybaby206

    @elsybaby206

    2 жыл бұрын

    super

  • @sijiratheesh9738
    @sijiratheesh97382 жыл бұрын

    റിമിയെ ഒരുപാട് ഇഷ്ടമാണ് നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰എന്നും ഈ പുഞ്ചിരി ഉണ്ടാവട്ടെ

  • @cavmat8205
    @cavmat8205 Жыл бұрын

    Adipoli recipe...try cheythu nokki 😍

  • @akhiladev2140
    @akhiladev21402 жыл бұрын

    അന്നമ്മച്ചീടെ Same recipe... njanum try cheythutto chechiii👌👌👌👌👌👌👌👌👌👌👌 chechide song polethanne.... fantastic

  • @klmshyam
    @klmshyam2 жыл бұрын

    ഉറപ്പായും ഒന്നു പരീക്ഷിച്ചിട്ടു തന്ന കാര്യം Tnq so much🥰 chechi for sharing

  • @Rimiofficial

    @Rimiofficial

    2 жыл бұрын

    🥰❤️

  • @abhiramirajan228
    @abhiramirajan2282 жыл бұрын

    Pathanamthitta style fish curry aanu😍😍

  • @friendsblog9924
    @friendsblog99242 жыл бұрын

    കണ്ടിട്ട് കൊതിയാവുന്നു 😋😋ചേച്ചി 👌👌👌അവതരണം 👌

  • @fathimasahla2583
    @fathimasahla25832 жыл бұрын

    supper thank you rimi chechi

  • @chanduprasad5493
    @chanduprasad54932 жыл бұрын

    പൊളി 💯💯🔥🔥energy package 😍😍😍

  • @ashbeyjosey593
    @ashbeyjosey5932 жыл бұрын

    നല്ല ഇടി വെട്ട് മീൻ കറി👌🏽

  • @sradhaminnu8802
    @sradhaminnu88022 жыл бұрын

    Rimi chechi enthu sundhariya🥰🥰🥰chechiyude vioce super aanu......

  • @saranyakr9461
    @saranyakr94612 жыл бұрын

    Rimichechi adipoli ayttundeee👍🏻👍🏻

  • @rosygeorge4259
    @rosygeorge42592 жыл бұрын

    Awesome recipe Loved it & will surely try it.

  • @boomerang2410
    @boomerang24102 жыл бұрын

    കുളിച് നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ട് ഫുൾ ഫുൾ മേക്കപ്പിൽ മീൻ കറി ഉണ്ടാക്കുന്ന ലോകത്തിലെ ആദ്യത്തെ ആൾ റിമി ആയിരിക്കും 😜😜റിമു ഇഷ്ട്ടം 🥰🥰

  • @jimmylogan3006

    @jimmylogan3006

    2 жыл бұрын

    Cooking vlog cheyyunna ellarum agane thanne alle 🤔

  • @sahadbtr7700

    @sahadbtr7700

    2 жыл бұрын

    Bro mika youtubersum makup idarund pinne anu rimi chechi idunnath ithra kuzpm

  • @meee2023

    @meee2023

    2 жыл бұрын

    അതെന്താ കുളിച്ചു കഴിഞ്ഞ് കറി വച്ചാൽ.. മീൻ നന്നാക്കുന്നൊന്നും ഇല്ലല്ലോ

  • @koulathkoulu1703

    @koulathkoulu1703

    2 жыл бұрын

    എന്നാൽ എനിക്ക് തോന്നിയത്, മറ്റുള്ളവർ ഒരുങ്ങുന്നത് പോലെ റിമി ഒരുങ്ങിയ തായി എനിക്ക് തോന്നിയില്ല, ഈ dressing ഇല്‍ കാണാന്‍ നല്ല ചന്തം ഉണ്ട്,ആവശ്യത്തിന് മേക്കപ്പ് ഉള്ളു.

  • @thefighter9259

    @thefighter9259

    2 жыл бұрын

    @@meee2023 ha ha adh കലക്കി

  • @preethypreethy2477
    @preethypreethy24772 жыл бұрын

    റിമി സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰

Келесі