ചൊറിച്ചിൽ അങ്ങോട്ട് തീർത്ത് കൊടുത്തു🤣| Sandeep Warrier vs Abhilash Mohan| Channel Debate Troll

Ойын-сауық

#troll #kammi #sreejithpanicker #sandeepwarrier #mathrubhuminews #channeldebate
Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
This is Made for FUN and Entertainment and this the Latest Troll of the Debate between Sabarinath vs Sandeep Warrier. Abhilash Mohan of mathrubhumi news Was the Host of this Debate
This is our unique interpretation of the channel debate presented in Troll format.
Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun

Пікірлер: 341

  • @prasadkuttankuttan1063
    @prasadkuttankuttan106323 күн бұрын

    ജോലി കള്ള് ഷാപ്പിലും അജണ്ട മദ്യ നിരോധനവും... 😮😮😮ഇതിലും വലിയ ഉദാഹരണം മാപ്രികളെ കുറിച്ച് പറയാൻ വേറെ ഉണ്ടാവില്ല..😊

  • @inco501

    @inco501

    23 күн бұрын

    😂👍

  • @bijusi9432

    @bijusi9432

    22 күн бұрын

    👍👍👍👍🤣🤣

  • @tkharigovind328

    @tkharigovind328

    21 күн бұрын

    💯💯👏👏🙏🙏

  • @VishnuAlappu-

    @VishnuAlappu-

    19 күн бұрын

    🤣😬🤗

  • @shijurajan7

    @shijurajan7

    17 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു മലയാ.... നമ്മൾ നാളെയും കാണേണ്ടവരല്ലേ

  • @user-wt7hv7gf9j
    @user-wt7hv7gf9j23 күн бұрын

    അഭിലാഷിന്... അണ്ണാക്കിൽ കിട്ടി... 🤭🤭...വാര്യർ...🔥🔥🔥

  • @motioncrashes9397

    @motioncrashes9397

    22 күн бұрын

    Eee interview full kandilla thoonunnu because Sandeep thoori mezhugunnunde 😂😂😂😂

  • @georgepthomas8688

    @georgepthomas8688

    21 күн бұрын

    അഭിലാഷിന് കക്കൂസ്സിന്ന് എണീക്കാൻ നേരം ഇല്ലല്ലോ?😂 ​@@motioncrashes9397

  • @shamburajv1272

    @shamburajv1272

    21 күн бұрын

    ​@@motioncrashes9397 nee kandittu thollik😂😂

  • @SaleemSaleem-zs1qk

    @SaleemSaleem-zs1qk

    20 күн бұрын

    അത് നിന്റെ ഭാര്യ ആണോടാ കഴുകിയത്?😮​@@motioncrashes9397

  • @rafirk6137

    @rafirk6137

    17 күн бұрын

    ഗാന്ധിയെ കൊലപെടുത്തിയ വിനായക് ഗോഡ്‌സയെ രാജ്യ സ്നേഹി എന്ന് വിളിച്ചു പറഞ്ഞ ബിജെപി യുടെ എംപി Pragya Thakur ജി മാരുടെ ഗാന്ധി സ്നേഹം 😡 ഇനി എന്തല്ലാം കാണണം ഈശ്വരാ 🙏

  • @sujasanthosh1268
    @sujasanthosh126823 күн бұрын

    സന്ദീപ് warrier, ശ്രീജിത്ത്‌ പണിക്കർ, യുവരാജ് ഗോകുൽ എന്നിവരെ ചർച്ചക്ക് വിളിക്കുമ്പോൾ കരുതി ഇരിക്കണ്ടേ അഭിലാഷേ ഇനിയെങ്കിലും സൂക്ഷിക്കണേ ചരിത്രം പഠിച്ചവർ ആണ് ബിജെപി നേതാക്കൾ നല്ല അറിവ് ഉണ്ട്

  • @inco501

    @inco501

    23 күн бұрын

    👍

  • @ManojSenapathi

    @ManojSenapathi

    22 күн бұрын

    വചസ്പതി . tg

  • @brc8659

    @brc8659

    20 күн бұрын

    ഇവരൊക്കെ ഉള്ള ചർച്ചയിൽ മറുപടി പറയാൻ മറ്റ് പാർട്ടിയിൽ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല ,മിക്കവരും ബഹളം വെച്ച് രക്ഷപ്പെടുന്നത് കാണാറുണ്ട് 🫠

  • @svijayaprasad5840
    @svijayaprasad584023 күн бұрын

    വളവൻ്റെയും വാങ്ങി നക്കിയിട്ടു നിഷ്പക്ഷ നിലപാട് ചമയരുത് അഭിലാഷ്

  • @motioncrashes9397

    @motioncrashes9397

    22 күн бұрын

    Eee interview full kandilla thoonunnu because Sandeep thoori mezhugunnunde 😂😂😂😂

  • @prajithpradeep3687

    @prajithpradeep3687

    10 күн бұрын

    ​@@motioncrashes9397nii Ella commentilum thoori mezhukunnondallooo💩💩💩💩

  • @vinodhvp1
    @vinodhvp122 күн бұрын

    പാവം അഭിലാഷ്.. ആദ്യമായിട്ടായിരിക്കും പരസ്യമായി ഒരു ചർച്ചയിൽ ഇത്രയും ഓപ്പൺ ആയിട്ട് തോലിയിരിക്കപ്പെടുന്നത്..

  • @syamalapsyamaalap1866
    @syamalapsyamaalap186622 күн бұрын

    ആരും തെളിയിക്കേണ്ട അഭിലാഷേ.ജനങ്ങൾ ഇത് കണ്ടും കേട്ടും തന്നെയാണ് ജീവിക്കുന്നത്

  • @motioncrashes9397

    @motioncrashes9397

    22 күн бұрын

    Eee interview full kandilla thoonunnu because Sandeep thoori mezhugunnunde 😂😂😂,.......janangal kaanunnu paranjittu chettan full interview kandillallo😂

  • @prasannand7768
    @prasannand776822 күн бұрын

    നിഷ്പക്ഷ മാധ്യമ ധർമ്മം ഈ ചാനൽ മറന്നിട്ടു കാലങ്ങൾ കഴിഞ്ഞു.

  • @illvminated
    @illvminated23 күн бұрын

    ലേ അഭിലാഷ്: രണ്ട് ഓലക്കീറോ വെള്ളത്തുണിയോ എടുത്തോളൂ എന്നെ മൂടാൻ 😁

  • @inco501

    @inco501

    23 күн бұрын

    🤭👍🏻

  • @illvminated

    @illvminated

    23 күн бұрын

    ​@@inco501 ✌🏼

  • @HariPriya-rc4li

    @HariPriya-rc4li

    16 күн бұрын

    🤣🤣🤣

  • @soumyaps125
    @soumyaps12523 күн бұрын

    😂😂😂അഭിലാഷ്. Paid ആണോ അല്ലയോ എന്നുള്ളത് ബ്ബ ബ്ബ ബ്ബ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.

  • @motioncrashes9397

    @motioncrashes9397

    22 күн бұрын

    Eee interview full kandilla thoonunnu because Sandeep thoori mezhugunnunde 😂😂😂😂

  • @hummmusic8103
    @hummmusic810323 күн бұрын

    ഈ കള്ളത്തരങ്ങൾ അവസാനിക്കും ജനം മനസിലാക്കി കഴിഞ്ഞു 🙏🏽🙏🏽🙏🏽🙏🏽

  • @sunithavijay1323
    @sunithavijay132323 күн бұрын

    Sandeep👍👍

  • @syamkumar4329
    @syamkumar432922 күн бұрын

    ഒരു ബല്ലാത്ത രീതിയിൽ വലിച്ചു കീറി നാഷണൽ ഹൈവേയിൽ ഒട്ടിച്ച പോലെ ആയി

  • @vasudevankk1845
    @vasudevankk184522 күн бұрын

    പണം കൊടുത്താൽ എന്ത് വാർത്തയും കൊടുക്കും ,വാർത്ത മുക്കും

  • @gopalakrishnapillair2196
    @gopalakrishnapillair219622 күн бұрын

    സന്ദീപേ ആ മനുഷ്യനെ വിയർപ്പിച്ചതുമതി... ഇനി പറഞ്ഞാൽ അദ്ദേഹത്തിന് രക്തത്തിൽ ജലാശം തീരെ ഇല്ലാതാകും.... ജീവിച്ചോട്ടു.... 🤪

  • @thombabu3914
    @thombabu391423 күн бұрын

    Never seen one like this , Congrats Sandeep

  • @ebinnandakumar1159
    @ebinnandakumar115922 күн бұрын

    കാരശ്ശേരി പുളിശേരി ആയി പോയല്ലോ നാഥാ 🤣

  • @sudhakaranmv8379
    @sudhakaranmv837923 күн бұрын

    ഫസൽ ഗഫൂർക്ക യുടെ സ്വാധീനം

  • @AnilKumar-ii4yt

    @AnilKumar-ii4yt

    22 күн бұрын

    ഫസൽ ഗഫൂർക്ക അത്ര മാത്രം ആഡംബരം വേണോ അസ്ത്രം ഗഫൂറിൻ്റെ ഇൻഡ്യാ മഹാരാജ്യത്തോടുള്ള രാജ്യസ്നേഹപരമായ ശദമാനക്കണക്കടക്കമുള്ള പ്രസംഗം ഇപ്പോഴും you Tube ൽ ലഭ്യമാണ്

  • @HariPriya-rc4li

    @HariPriya-rc4li

    16 күн бұрын

    സത്യം

  • @chaitanyaimpex3624
    @chaitanyaimpex362422 күн бұрын

    കാള പെറ്റു എന്നു കേട്ടാൽ കാരശേരി മാഷ് കയറെടുക്കരുത്. അഭിലാഷിനെന്തും പറയാം. അയാളുടെ വയറ്റിൽ പിഴപ്പാണ്.

  • @somansekharan6162

    @somansekharan6162

    21 күн бұрын

    Mn കാരശ്ശേരി താങ്കൾ ഇത്രക്കും അധപ്പാത്തിക്കരുത്, അതോ തനിക്കും കിട്ടിയോ മാതൃഭൂമിയുടെ പങ്ക്? വയസ്സ്കാലത്തു ഇതാണോ പണി ?

  • @sreekanths1817
    @sreekanths181723 күн бұрын

    Sandeep Warrier❤

  • @meenar9751
    @meenar975123 күн бұрын

    Sandeepji🌹🌹

  • @mukkappuzhanandakumar9197
    @mukkappuzhanandakumar919722 күн бұрын

    കള്ളുഷാപ്പിലെ ജീവനക്കാരൻ്റെ മദ്യ വിരുദ്ധ പ്രസംഗം! അവസാന ലാപ്പിൽ സന്ദീപ് അതു കലക്കി.😂😂😂

  • @geethacm2398
    @geethacm239823 күн бұрын

    അന്തങ്ങൾ എന്നെങ്കിലും നന്നാകുമോ ! കായി പള്ള നിറച്ച് കിട്ടി കിട്ടിക്കാണും,

  • @raginimohan2711
    @raginimohan271123 күн бұрын

    Great sandeep ji.. ❤... Brilliant

  • @gopannairkp3438
    @gopannairkp343822 күн бұрын

    അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ? ഏതു മാഷായാലും അങ്ങനെ ചെയ്യൂ.

  • @taxvisor261

    @taxvisor261

    21 күн бұрын

    😝

  • @jkmds1709
    @jkmds170923 күн бұрын

    ഭാര്യയെ പിൻവാതിൽ കുടി കയറ്റി വിട്ടിട്ടു...... തലയിൽ കാക്ക തുറിയവൻ ഇരുന്നു ഡയലോഗ്സ് അടിക്കുന്നു കഷ്ടം.......

  • @littletalks123
    @littletalks12322 күн бұрын

    അഭിലാഷെ കണ്ണ് തുടക്കെടാ മോനെ😢

  • @raginimohan2711
    @raginimohan271123 күн бұрын

    Wow 🎉sandeep

  • @makeshchellaswami2530
    @makeshchellaswami253023 күн бұрын

    Sandeepetaaa kalakiii 😂😂😂😂

  • @user-dr1lt5lg8w
    @user-dr1lt5lg8w22 күн бұрын

    അദിലാഷിന് സ്വന്തമായി നാവുണ്ട് . അതുകൊണ്ട് പലരേയും വേണ്ട വിധം സുഖിപ്പിക്കുന്നുമുണ്ട് അതൊന്നും പുറത്തു പറഞ്ഞ് സന്ദീപ് ജി നാറ്റിക്ക രുത്. പ്ലീസ്.

  • @harikr4220
    @harikr422022 күн бұрын

    സന്ദീപ് സാർ 👍👍👍👍👍👍👍👍👍👍👍👍👍

  • @haripkv1
    @haripkv123 күн бұрын

    Kidu 😂😂😂

  • @Neerkoli_
    @Neerkoli_21 күн бұрын

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്... പക്ഷെ മോഡിയുടെ കട്ട ഫാൻ ആണ്.. 🫰

  • @sunilm7634

    @sunilm7634

    12 күн бұрын

    Modi ഹിന്ദുക്കൾ വേണ്ടി മാത്രം ഒരു പുണ്ണാക്കും ചെയ്തിട്ടില്ല... ഇനി ചെയ്യുകയുമില്ല.. യഥാർത്ഥ രാജ്യസ്നേഹിയാണ് അദ്ദേഹം... ചില അപ്രിയ സത്യങ്ങൾ പറയുമ്പോൾ ആണ് ചിലര് വർഗ്ഗീയത എന്ന ചൊറിച്ചിൽ ഉണ്ടാക്കുന്നത്...

  • @mohankumarnair7361
    @mohankumarnair736122 күн бұрын

    Ho my God...അവനെ കൊന്നു ചാമ്പലാക്കി... പൊടിച്ചാൽ മതിയായിരുന്നു....

  • @uk2254
    @uk225422 күн бұрын

    എൻറെ പൊന്നു സുഹൃത്തേ അഭിലാഷേഇയാൾ ആദ്യം പൊതുജനങ്ങൾക്ക് മുൻപിൽവാർത്ത അഭിനയിക്കുന്നത് എന്താണ് എന്ന് പഠിക്കൂമാധ്യമപ്രവർത്തനത്തിന് സത്യസന്ധത എങ്ങനെ ജനങ്ങളിൽ അവതരിപ്പിക്കണം എന്ന് പഠിക്കൂവെറുതെ ശമ്പളം വാങ്ങിയിട്ട് ശമ്പളം കൊടുക്കുന്ന ആളുകൾക്ക് അവർ പറയുന്നതുപോലെപറഞ്ഞിട്ട് കാര്യമില്ലമാധ്യമപ്രവർത്തനത്തിൽ സത്യസന്ധത വേണം

  • @chandrababupr6413
    @chandrababupr641321 күн бұрын

    അഭിലാഷേ ഇരുന്ന് ചമ്മാതെ വിട്ടോ😂😂😂

  • @joybs1
    @joybs122 күн бұрын

    Super!! I love Mr. Sandeep!! Well done!!❤✌✌✌

  • @jayaraj8431
    @jayaraj843123 күн бұрын

    താൻ ജേർണലിസ്റ്റ് അല്ല വെറും............ ആണ്

  • @praveenmenon4754
    @praveenmenon475416 күн бұрын

    മീഡിയ മുക്കാലിൽ നിന്ന് അഭിലാഷ്, പരുത്തിക്കാട് എന്നിവർ ചാടിയപ്പോ തന്നെ കാര്യങ്ങൾ മനസ്സിലായി.

  • @radhakrishnank3937
    @radhakrishnank393723 күн бұрын

    കള്ള് ഷാപ്പ് ഒരു ഉദാഹരണം മാത്രമേ പറഞ്ഞുള്ളൂ

  • @sudhagnair3824
    @sudhagnair382422 күн бұрын

    Sandeepine പോലെ ഉള്ളവരുമ്പോൾ കൂടെ ഇരിക്കുന്ന ആളുകൾ ധാരാളം വായനാശീലം ഉള്ളവർ ആയിരിക്കണം. അല്ലെങ്കിൽ പെട്ടുപോകും. അവരാണെങ്കിൽ തെളിവ് സഹിതം ആണ് വരുന്നത് അതാണ് അവരുടെ വിജയവും

  • @harikumar4829
    @harikumar482923 күн бұрын

    Hi Abhilashe, താൻ ബിജെപി. കുറിച്ച് ഒരു നല്ല വർത്തമാനം പറഞ്ഞിട്ടു ഉണ്ടോ ? താൻ കപടമത്തെത്തര വാദി യാണ് . So U are a paid Journalist.😅

  • @luciddreams5284
    @luciddreams528422 күн бұрын

    മലയാളികൾ ഹിന്ദി പഠിച്ചാൽ ഈ മാപ്രകൾ എല്ലാം പൂട്ടി കെട്ടേണ്ടി വരും.. 😄😂

  • @sunilm7634

    @sunilm7634

    12 күн бұрын

    ശരിയാ... 15 ലക്ഷം നോക്കിയിരിക്കുന്ന മലയളി പഠിത്തക്കാർ .... ആദ്യം അറിയാത്ത ഭാക്ഷ കേട്ടാൽ മനസ്സിൻ ആവുന്ന തരത്തിൽ പഠിക്കില്ല... ഈ മലയാളി പഠിപ്പിസ്റ്റുകൾ ....

  • @bap9353
    @bap935322 күн бұрын

    Last dialogue superr🎉

  • @bluelady.corrupted
    @bluelady.corrupted17 күн бұрын

    ഇപ്പോൾ മലയാളം ചാനലുകൾ നിക്ഷ്പക്ഷമായിട്ടല്ല വാർത്തകൾ റിപ്പോർട്ട്‌ ചെയുന്നത്. അവരവരുടെ താല്പര്യവും ഇഷ്ടവും അനുസരിച്ചു വാർത്തകളെ വളച്ചൊടിക്കുന്നു.... സത്യത്തെ അധികകാലം മൂടി വക്കാൻ കഴിയില്ല

  • @lathikagopinath8720
    @lathikagopinath872022 күн бұрын

    കേരളത്തിൽ അച്ഛനും മക്കളും കൂടി നടത്തുന്ന കള്ളക്കടത്ത് ഇവൻ കാണുന്നില്ല. 1

  • @indian65258
    @indian6525822 күн бұрын

    Sandheep jii❤️❤️❤️❤️ ഇവന്റെ യൊക്കെ നട്ടെല്ല് ഇല്ലാത്ത മാധ്യമ ധർമ്മം 😡

  • @renjakumarks7201
    @renjakumarks720121 күн бұрын

    കൊള്ളാം സന്ദീപ്‌ ജീ 🙏🙏🙏🙏

  • @ratheeshr4352
    @ratheeshr435222 күн бұрын

    ഗഫൂർക്കാ ദോസ്ത്, അലിബാഷ് 😂

  • @kbmadhusudan6006
    @kbmadhusudan600621 күн бұрын

    മിടുക്കൻ ❤സന്ദീപ് 👍❤

  • @john-ef8fk
    @john-ef8fk20 күн бұрын

    ഇനി മീഡിയ മുക്കാൽ ജിഹാദി മീഡയിൽ പ്രവർത്തിച്ച പുരോഗമവാദം ചമയുന്ന സ്മൃതി പരുത്തിക്കുരു ജീഹാദി ഏജൻ്റിന് ഇതുപോലെ മറുപടി കൊടുക്കണം 👍👍

  • @prakashmuvattupuzha4039
    @prakashmuvattupuzha403921 күн бұрын

    ഇങ്ങനെ മേല് കീഴ് നോക്കാതെ സത്യം വിളിച്ചു പറയുന്നവരെ സുഡുദാസ്യം ചെയ്യുന്നവർ ഉൾക്കൊള്ളാൻ കഴിയില്ല. സന്ദീപ് ജി കലക്കി

  • @harikr4220
    @harikr422022 күн бұрын

    അഭിലാഷിന്റെ ചൊറിച്ചൽ മാറി യോ

  • @brc8659

    @brc8659

    20 күн бұрын

    മാറാതെ എങ്ങനെയാ ഡോക്ടർ ചില്ലറക്കാരനല്ല 😁

  • @HariPriya-rc4li

    @HariPriya-rc4li

    15 күн бұрын

    😂😂😂

  • @Truth.572
    @Truth.57216 күн бұрын

    പാവം അഭിലാഷ് അവൻ്റെ അന്നം അല്ലെ അവൻ karayatte.

  • @user-pu1eo4sh1t
    @user-pu1eo4sh1t22 күн бұрын

    Sandeep variyarku a big saluite

  • @vinodchandranchandran2669
    @vinodchandranchandran266923 күн бұрын

    Adichu koduthu abhilashinte vayil.😅😅😅😅😅😅😅😅😅😅😅

  • @krishnarajvalanchery4670
    @krishnarajvalanchery467016 күн бұрын

    ആദ്യായിട്ട് ഒരു ട്രോളിന് ലൈക്കടിച്ചു

  • @funentertainmentinfo5772
    @funentertainmentinfo577221 күн бұрын

    But abhilash ഉള്ളതിൽ മാന്യൻ ആണ്. സ്മൃതി യ്ക്ക് ഒക്കെ ആണ് സന്ദീപ് വാരിയർ പോലെ നല്ല ഡോസ് ആവശ്യം

  • @brc8659
    @brc865920 күн бұрын

    അഭിലാഷ് ,അറിവും വിവരവും ഉള്ളവരുടെ മുന്നിൽ ആളാകാൻ ശ്രമിക്കാതിരുന്നു കൂടെ? 🫠 താങ്കളൊഴിച്ച് ബാക്കി എല്ലാരും ഒരേ അറിവ്കാരാണ് എന്ന് കരുതരുത്, അറിവും വിവരവും ഉള്ളവരോട് തർക്കിക്കാൻ പോവരുത് എന്ന അപേക്ഷ ഉണ്ട് 🤔

  • @sajinraj1598
    @sajinraj159820 күн бұрын

    ഇവരുടെ ചൊറിച്ചിൽ മാറില്ല വീണ്ടും അത് ഉണ്ടായിക്കൊണ്ട് ഇരിക്കും. ചൊറിഞ്ഞോട്ടെ ഇത് പോലെ അങ്ങ് മാന്തി വിട്ടാൽ മതി 👌👌👌👌

  • @anonymousmallu9034
    @anonymousmallu903422 күн бұрын

    ബബബ 😂😂

  • @manoop.t.kkadathy2541
    @manoop.t.kkadathy254115 күн бұрын

    ഇതൊക്കെ ഇപ്പോഴെങ്കിലും വിളിച്ചു പറയാനുള്ള ദൈയ്ര്യം കാണിച്ചല്ലോ.... 🙏🏼🙏🏼 ഇനിയങ്ങോട്ട് ഇത്തരക്കാരോട് ഇങ്ങനേ മതി.... സത്യം വിളിച്ചു പറയുക തന്നെ വേണം.... 👍🏼👍🏼👍🏼

  • @user-gs2xe8wh4u
    @user-gs2xe8wh4u23 күн бұрын

    Sandeep ji ❤❤❤❤❤

  • @ASPmaloor
    @ASPmaloor17 күн бұрын

    സന്ദീപ്ജി സൂപ്പർ..

  • @aravindnair26
    @aravindnair2621 күн бұрын

    സന്ദീപിന് ഒരു❤

  • @haridasnr322
    @haridasnr32220 күн бұрын

    അഭിലാഷ നീ വേറ പണിക്ക് പേ അത് നല്ലത് ജയ് നന്ദി പവ് വാര്യർ ജയ്❤❤❤❤❤

  • @akhilmohandas4165
    @akhilmohandas416522 күн бұрын

    Nallonam Annakkil. Adich koduthitund.. 😅😜 Ellaarum Adich keri vaaa. 😂😂😂

  • @prakashmelasseril923
    @prakashmelasseril92315 күн бұрын

    Sandeep kalakki. 👌👌👌👌👌👌

  • @Thankam99
    @Thankam9921 күн бұрын

    Janangal പ്രബുദ്ധരാണ് 4 തിയതി അറിയാൻ പറ്റും അഭിലാഷ്

  • @user-sr8dc1si8u
    @user-sr8dc1si8u22 күн бұрын

    Adu kalakki 😍😍😍 koduthu serikkum😁😁😁 abhilash moonji poyi🤣🤣🤣

  • @mohandasg7530
    @mohandasg753023 күн бұрын

    തുരംഗമായരാഹൂൽ

  • @joshymathew5008
    @joshymathew500816 күн бұрын

    So sad how Abhilash was flattered

  • @padmagopinath1479
    @padmagopinath147920 күн бұрын

    Poor Abhilash! Be careful when you talk with Sandeep or Sreejith! They are not like Anilkumar or Rahim or karassery

  • @pushpamukundan1091
    @pushpamukundan109122 күн бұрын

    Sandeep ❤❤❤

  • @pranavam2904
    @pranavam290422 күн бұрын

    What a shot in the last Ball 🫢

  • @rajtn8047
    @rajtn804721 күн бұрын

    Adipoly.....

  • @sanduzzpep6687
    @sanduzzpep668721 күн бұрын

    Wow Sandeep ❤❤

  • @manojpsiva
    @manojpsiva18 күн бұрын

    അയ്യേ.. അഭികുട്ടാ.. ഇതെന്താ...

  • @jerlintlalson3475
    @jerlintlalson347515 күн бұрын

    Sandeep😍

  • @vijayankumar1159
    @vijayankumar115921 күн бұрын

    ഈ അവതാരകന്റെ തലയിൽ പക്ഷി കാഷ്ടിച്ചോ?!

  • @sandeepvm1572
    @sandeepvm157218 күн бұрын

    Sandeep warrior 👏👏👏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat145121 күн бұрын

    സന്ദീപ് വാര്യർ അടിച്ച് പൊളിച്ച് അഭിലാഷിനെ തട്ടു പുറത്ത് കയറ്റി.... ഇങ്ങനൊന്ന് അദ്യം ......😅😅😂😂😂👌🏻🤣

  • @anjanamg8888
    @anjanamg888822 күн бұрын

    Abhilash destroyed 😂😂

  • @anjumolabraham7215
    @anjumolabraham721517 күн бұрын

    അയ്യോ 🤣🤭🤭🤭🤣🤭

  • @mj-zy6ly
    @mj-zy6ly21 күн бұрын

    Sradhikende അഭിലാഷേ 😂😂😂😂

  • @haridasnr322
    @haridasnr32220 күн бұрын

    കാരശ്ശേരി ചാനനിൽ വന്ന് തമിഴിൽ മുഖത്തിൻ്റെ പേര് പോലയാണ

  • @thetulips5737
    @thetulips573718 күн бұрын

    Sandeep kalakki❤

  • @padmagopinath1479
    @padmagopinath147920 күн бұрын

    Jai Jai Sandeep warrior🙏🙏

  • @SureshBabu-sj1fe
    @SureshBabu-sj1fe22 күн бұрын

    Abilash is exposéd a paid journalist by Sandeep. Well portraied his true colour.

  • @ashokchandran3608
    @ashokchandran360822 күн бұрын

    Abhilash 😂😂😂😂😂😅

  • @user-eh7hm9bj8f
    @user-eh7hm9bj8f17 күн бұрын

    😂😂😂Abhilash Annan😢😢

  • @rajansudararaj4361
    @rajansudararaj4361Күн бұрын

    You are right.

  • @sreesamanoj305
    @sreesamanoj30522 күн бұрын

    സന്ദീപ്❤❤❤❤❤

  • @sujithamohan172
    @sujithamohan17222 күн бұрын

    Kashtam abhilashae😂

  • @sreelathaharsh4099
    @sreelathaharsh409923 күн бұрын

    Mathrubhoomi kanaruthu. Njan troll mathram kanum.😂

  • @arunpg5927
    @arunpg592716 күн бұрын

    🎉

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs23 күн бұрын

    Abhilashinta a valicha chiri... Dhath enikishtapettu

  • @bluelady.corrupted
    @bluelady.corrupted17 күн бұрын

    ചോദിച്ചു വാങ്ങിച്ചു അറിഞ്ഞു കൊടുത്ത്..... സന്തോഷം ആയില്ലേ അരുണേട്ടന് 😂😂

  • @prabashk1434
    @prabashk143421 күн бұрын

    Poli

  • @SandhoshKumar-dq4pp
    @SandhoshKumar-dq4pp22 күн бұрын

    👍👍👍👍👍👍♥️ജി

  • @rajeshkv9886
    @rajeshkv988622 күн бұрын

    Exit poll vannappol thanne mathrubhuminte ella charchayum fully waste ayi. Ini ippo oru 5 years um koodi kathirikkanam.. Rahul um team um tour poyikkanum.......🤣🤣🤣🤣🤣

Келесі