KERALA FISH CURRY IN MALAYALAM || നാടൻ മീൻകറി.... എൻ്റെ വീട്ടിൽ മീൻകറി വക്കുന്നത് ഇങ്ങനെയാട്ടാ ...
KERALA FISH CURRY IN MALAYALAM || നാടൻ മീൻകറി....
കുടംപുളിയിട്ട മീൻ മുളക്കറി
എൻ്റെ വീട്ടിൽ മീൻകറി വക്കുന്നത് ഇങ്ങനെയാട്ടാ ...
നിങ്ങളും വച്ചുനോക്കൂ ...
Пікірлер: 116
ഇ വാചകം ആരെങ്കിലും പഠിച്ചില്ലെങ്കിൽ അവൻ പിന്നെ ജീവിതത്തിൽ cook ആവാൻ സാധ്യത ഇല്ല കാരണം അത്രയും എളുപ്പമാണ് KZreadil ഒരുപാട് വീഡിയോ ഞാൻ കണ്ടു ഉണ്ടാക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ വീഡിയോ കണ്ട്
@SajiTherully
Жыл бұрын
Thank You😍
❤❤❤പറയാതെ വയ്യ.... കറി സൂപ്പർ 👌👌👌👌 പറയാൻ വന്നത് അത് മാത്രമല്ല...... എത്ര ക്ഷമയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. മിതമായി, എന്നാൽ കൃത്യമായി എല്ലാം പറയുന്നുമുണ്ട്. നമിക്കുന്നു ട്ടാ 😍😍😍😍😍. വീഡിയോ കാണാനും കേൾക്കാനും ഒരു പ്രത്യക ഭംഗിതന്നെയുണ്ട് ❤❤❤. 👍🏻👍🏻👍🏻👍🏻
@SajiTherully
11 ай бұрын
Thank You❤️
അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാത്രമുള്ള അവതരണം.... Very nice 👌👍
ഞാൻ ഇങ്ങനെ വെച്ചിട്ട് ഇല്ല ഒന്ന് നോക്കാം ട്ടോ 🥰👍👌
ഉണ്ടാക്കിനോക്കി. രുചിയേറിയതും,എളുപ്പംതയ്യാറാക്കാൻപറ്റിയതുമായകറിയാണിത്. താങ്ക്സ്.
Super.ഇന്നാണ് ഞാൻ ഉണ്ടാക്കിയത്. Very tasty
super മീൻകറി 👌എന്തായാലും try ചെയ്യും 👍
ഞാൻ ഇന്ന് try ചെയ്തു ഇ റെസിപ്പി അടിപൊളി ആണ്....
Thankyu soomuch. ഞാൻ ഉണ്ടാക്കി, supper 🌹🌹🌹🌹
Pappans fish ആദ്യമായി കേട്ട മീന് നെയിം
Sarinte ella resipiyum esthamanu Ellam try cheyyum Super
We just love this fish curry. Sooo tasty & perfect. V. Good. Make more വീട്ടിലെ കറി
Ishtayi..supper try cheyumm
Thanks very simple
കണ്ടിട്ട് സൂപ്പർ and simple
ഞാൻ ഉണ്ടാക്കി super taste
Nanayitund njan iganealla undakunath undaki nokam👌
കണ്ടിട്ട് കൊതിയാവുന്നു...♥
Velluthulli thrissur bhagathek cherkarilla.. Ithu njan try cheyam ingane 💖
Pappans fish kettittilla... Meen👌👌👌👌Tnks
Super aayittundu avatharenam
@SajiTherully
Жыл бұрын
Thank You😊
Super taste..njan epo engane anu curry vekkunnathu
Super recipe 😋😋😋👍👍👍👍🙏🙏🙏
Tasty fish 🐟 curry 😋
Super dish 😋
I tried super 👍🏻👍🏻👍🏻
easy receipe.thanks
I tried super ayetund
Amazing Recipe...
Super fish curry
സൂപ്പർ കറി.
Superb 😍😍
Tried dilicious 🙏
Simply the best
Adipoli
Super 🥰👍
Super 👌👌👌
Mm haa super
Good 👍
Superb
Sooper bro
Njanum...
So tasty 😋
Super ❤
Super
Super meen curry
Nice presentation
@SajiTherully
Жыл бұрын
Thank You 😊
Nice
Thank u
ചേട്ടാ അ ടിപൊളി
Your videos are concise ,short , not to mention the recipes great itself , unlike a 20 minute blabbering cooking videos.
@nanosuit6321
2 жыл бұрын
Please make a video of prawn curry
👌
Super test
Chetta… did you use Kashmiri chilli powder?
Very nice 👌👌👌
@SajiTherully
2 жыл бұрын
Thanks a lot
നിങ്ങളുടെ വീഡിയോ കാണുന്നതിന് മുമ്പ് Like ചെയ്യ്ത് വീഡിയോ കാണുന്നത് ഇത് ആദ്യം
@SajiTherully
Жыл бұрын
Thank You 😊
നല്ല മീൻകറി. 👌
@SajiTherully
Жыл бұрын
Thank You
Angamaly manga curry cheyyamo sir
Nice curry
എൻ്റെ അമ്മ ഇതുപോലുള്ള മീൻ കറിയാണ് ഉണ്ടാക്കിയിരുന്നത്
Nalla chettan
@SajiTherully
Жыл бұрын
😍
എരിവ് ഭയങ്കരം
Super👌👌👌Njan try cheythu
Super tasty 😋😋😋
@josekurisinkel7377
3 жыл бұрын
Super. ഞങ്ങളുടെ പഴയ തലമുറമുതൽ കൈമാറിവരുന്ന പാചകരീതി. അരപ്പുതിളയ്ക്കുന്നതിൽ രണ്ടുമൂന്നു പച്ചമുളകുംകൂടി നീളത്തിൽ കീറിയിടും. എന്നാലും മൂന്നുനാലുദിവസം കറി ചീത്തയാവില്ല.
@shanis9872
3 жыл бұрын
👍👍
Central travancore fish curry style We’re not using sugar
👍
Vegam vegam paranju
👌👍
Kodompullike pakaram .. saadarana pulli upayigichal taste indakumo?
@makkalzworld131
3 жыл бұрын
@@SajiTherully cheythu... Adipoli... Curry ... Thanku so much...
fish curryil sugar cherkkumo🤔
Super😂
Jada illatha video powliya
ചേട്ടാ ഇത് ഫ്രിഡ്ജ്ൽ വെക്കാതെ കേടു വരാതെ ഇരിക്കുമോ?
❤️
,😋😋😋👍👍👍♥️♥️
Hi cheta... Thrissur meen curry kanikamo.thanks
@SajiTherully
Жыл бұрын
ശ്രമിക്കാം
Kanditt thanne kothi avumnu. Urappayum cheyth nokkam
Variety ആണ് ട്ടോ
Kaduvarathumulakupodivazhattiyanuvekunne
I don't have kodumpulli
അടിപൊളി
Njn try cheythu super enikishtai thanks sir inganiru recepi matiridathum ഞാൻ kandilla njn agrahicha taste ithairunu ithuvare othuvannilla ഇന്ന് ok ayi
ഇക്കയുടെ വീട് എവിടെ
Beef biriyani
Beefcurry
Aa പansara വേണ്ടായിരുന്നു
പഞ്ചസാര എന്തിനാ ചേർക്കുന്നെ
Nijallude veetil penugal elle
@SajiTherully
Жыл бұрын
എന്തുപറ്റി
@vinumol6328
10 ай бұрын
ഇല്ല പുള്ളി നേരിട്ട് സ്വർഗ്ഗത്തിൽ നിന്ന് വന്നത് ആണ് എന്താണ് കാര്യം😊
Greepease curry
മീൻ ചാറ് കൂടുതൽ വേണമെങ്കിൽ ഇതിന്റെയൊക്കെ അളവ് കൂട്ടിയാൽ പോരെ
🫡🫡🫡🫡🫡🫡😍😋😘🌹🌹🌹👍👌
ഇന്നാണ് വീഡിയോ കണ്ടത് വലിച്ചു നീട്ടി വെറുപ്പിക്കാതെ അവതരണം 👍🏻
tagal ആണോ വീട്ടിൽ കറി vekkunnatu
Super
👌
Super
Super
Super
Super
Super