ആലപ്പുഴ മീൻ കറി | മീൻ കറി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..സൂപ്പർ | Alappuzha Fish Curry | Samsaaram
Тәжірибелік нұсқаулар және стиль
ഫ്ളവേഴ്സ് പാചക മത്സരത്തിൽ ഒന്നാംസമ്മാനാർഹമായ സ്പെഷ്യൽ ആലപ്പുഴ മീൻ കറി
നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
Alleppey Fish Curry recipe
Ingredients:
Fish - 500 g.
Grated coconut - 1 coconut.
Green mango - 1 mango cut into medium pieces.
Turmeric powder - 1/2 tsp
Kashmiri/Red chili powder - 3 tsp
Mustard seeds - 1 tsp.
Fenugreek seeds - One pinch.
Ginger garlic - 1 tsp crushed.
Shallot - 8 to 10 crushed.
Green chili - 3 crushed.
Red chili - 3 nos.
Curry leaves - 2 sprig
Coconut oil - As per required
Water - As required
Salt -
Preparation
Wet grind the coconut with 3 tsp chili powder and 1/2 tsp turmeric powder.
Heat some oil in a sauce pan. Add crushed ginger garlic, shallot, green chili, and curry leaves. Cook till its raw smell is gone. Add wet grinded coconut and water as required. Add mango and salt. Allow the gravy to boil. It is the time to add fish and 1 spring of curry leaves. Finely cook the fish in a low flame. Rotate the curry as shown in the video.
Heat some oil in a pan. Add fenugreek seeds and mustard seeds. Allow the mustard seeds to pop. Add curry leaves and red chili. Pour it to the fish curry. Our Alleppey Fish Curry is ready.
Tips:
If you did not get enough sour taste from green mango, add kudam puli.
Pachakam: Rincy Johnson
Camera & Edit : Lineesh Kunduthode
Пікірлер: 271
ഫ്ളവേഴ്സ് പാചക മത്സരത്തിൽ ഒന്നാംസമ്മാനാർഹമായ സ്പെഷ്യൽ ആലപ്പുഴ മീൻ കറി Alleppey Fish Curry recipe Ingredients: Fish - 500 g. Grated coconut - 1 coconut. Green mango - 1 mango cut into medium pieces. Turmeric powder - 1/2 tsp Kashmiri/Red chili powder - 3 tsp Mustard seeds - 1 tsp. Fenugreek seeds - One pinch. Ginger garlic - 1 tsp crushed. Shallot - 8 to 10 crushed. Green chili - 3 crushed. Red chili - 3 nos. Curry leaves - 2 sprig Coconut oil - As per required Water - As required Salt - Preparation Wet grind the coconut with 3 tsp chili powder and 1/2 tsp turmeric powder. Heat some oil in a sauce pan. Add crushed ginger garlic, shallot, green chili, and curry leaves. Cook till its raw smell is gone. Add wet grinded coconut and water as required. Add mango and salt. Allow the gravy to boil. It is the time to add fish and 1 spring of curry leaves. Finely cook the fish in a low flame. Rotate the curry as shown in the video. Heat some oil in a pan. Add fenugreek seeds and mustard seeds. Allow the mustard seeds to pop. Add curry leaves and red chili. Pour it to the fish curry. Our Alleppey Fish Curry is ready. Tips: If you did not get enough sour taste from green mango, add kudam puli.
@elsychowalloor5446
4 жыл бұрын
Q1
@thahirakhanun3419
3 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉച്ചയൂണിന് സ്ഥിരം ഉണ്ടാക്കുന്ന മീൻകറിയാണിതു.
@anupamamenon846
3 жыл бұрын
Samsaaram TV l l,k,
@kayvee6465
3 жыл бұрын
സൂപ്പർ👍👍👍👍🌹
@mariammajoy5959
2 жыл бұрын
O
മനോഹരമായ ശൈലിയിൽ പാചകം പഠിക്കാൻ എളുപ്പത്തിൽ അവതരിപ്പിച്ചു ...🌷🌷
ഞാൻ ആലപ്പുഴക്കാരി ആണ്. ഇവിടെ വാളൻപുളി ചേർക്കാറേ ഇല്ല. Only കുടംപുളി. പിന്നെ കടുകും വറുത്തിടാറില്ല. മീൻ കറി കൊള്ളാം
@sbbyinna3427
3 жыл бұрын
Mam supet
@abhilashmankath
3 жыл бұрын
Aara vaalan puli cherthathu
Rincychechii... sundhariiii aayittundetto!!! Dark circles korech koodiyittunde.. nannayii uranganotto!! N take care of ur health!! Love u chechikutty!!
Alapuza 🎏 കറി. ഞാൻ അദ്യ മായി kanuva😋😋
ആലപ്പുഴ മീൻ കറി സൂപ്പർ ആയിട്ടുണ്ട്. മികച്ച അവതരണത്തിലൂടെ എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി 🤗❣️
@Rincyskitchen
4 жыл бұрын
Thankuu..
@ajitharavindran3511
4 жыл бұрын
Super curry
Going to try tomorrow
Adipoli
Super 💖
Thanks. Super
Super👍👍👍👍👍
Cheriya. Ulliyittu. Varavittal. Super.
Very good
Super.... ഇതു കണ്ട് തന്നെ മീൻകറി ഇല്ലാതെ ഇവിടിരുന്ന് ഇടങ്ങഴി ചോറ് ഞാൻ കഴിച്ചു.Thank you so much Rincy madam.
@Rincyskitchen
4 жыл бұрын
Aahaa..😀
Super thanks
Thanks for the recipe. thenga pal ozhikkunnathanenikkishtam
@Rincyskitchen
3 жыл бұрын
Anganem ndakka..
റിൻസി , സൂപ്പർ ആണ് , എല്ലാവർക്കും ഇഷ്ടപ്പെടും എല്ലാ ദിവസം വരണേ നല്ല വിഭവങ്ങൾ ആയി
സൂപ്പർ
Suppper
adipoli
അടിപൊളി അവതരണം മുഷിപ്പില്ലാതെ കാണാൻ കഴിയുന്നുണ്ട് കൂടെ നല്ല പാചകവും
@Rincyskitchen
3 жыл бұрын
Thankuuu...
Very nice
👍👍
ആർക്കും എളുപ്പത്തിലുണ്ടാക്കാൻ പറ്റുന്ന കറിയും പിന്നെ അവതരണവും നന്നായിട്ടുണ്ട്
@Rincyskitchen
4 жыл бұрын
Thankuu..
👌👌👌👌
Super
ആലപ്പുഴ ടൗണിൽ പോലും മീൻകറിയിൽ കടുക് വറുത്തിടാറില്ല. പാകമാകുമ്പോൾ അല്പം പച്ച വെളിച്ചെണ്ണ ചേർക്കാറുണ്ട്.. ഇത് ആലപ്പുഴ ജില്ലയിൽ ഏത് ഭാഗത്തുള്ള റെസിപ്പിയാണെന്നു് കൂടി പറയാമോ..????
@anakhasree8772
3 жыл бұрын
Sathyam
@nynavlogzz2819
2 жыл бұрын
Pacha paramartham🔥
@jkbeautyvibe4753
2 жыл бұрын
Athey
@Statusworld-dx2fg
2 жыл бұрын
Athe alappuzha meen curry ingne alla
@nakbegins
2 жыл бұрын
Saaram illaa thalkam aalapuzhail kurachu kadukk ittu angu kazhikyaa. Illel swantham aayi oru video angadu ittu kaanikyaa
Chechi kottyam style chiken cury vekkamo
😍😍😍
@Rincyskitchen
3 жыл бұрын
😁
അടിപൊളി..... ഒരു ആലപ്പുഴക്കാരൻ..
@Rincyskitchen
3 жыл бұрын
Thankuu...oru mukkathukaari...
ആലപ്പുഴ മീൻ കറി അടിപൊളി ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയാണ് കറി വയ്ക്കുന്നത്
@Rincyskitchen
3 жыл бұрын
Aaha..
തകർത്തു....
@Rincyskitchen
4 жыл бұрын
Thankuu...
🤗🤗
@Rincyskitchen
3 жыл бұрын
☺️
i want to try and taste Alleppy fish curry super
@Rincyskitchen
3 жыл бұрын
Yeh it's awesome..
Rinci. Chaechi. Sundariyatto. Oppam. Nalla meen. Curryyum. Avatharanavum. Pollichu.
Super sruthi from kannur at thillenkery
Good
@Rincyskitchen
4 жыл бұрын
😁
👍👍👍
Very very tasty dish 👏👏👏
@Rincyskitchen
3 жыл бұрын
Thankuu ...
Kidilam
@Rincyskitchen
4 жыл бұрын
😊😁
Once again with a fantastic dish.Thank you
@Rincyskitchen
3 жыл бұрын
Thanku ..
thanks for the detailed recipe
@Rincyskitchen
3 жыл бұрын
Oh that's my pleasure..
ഒന്നും പറയാനില്ല അവതരണവും കറിയും പൊളിച്ചു
Gd
Delicous 😋
@Rincyskitchen
3 жыл бұрын
😊
Njagalude avide( from alleppey harippad) kadu varuthu thalikkarilla, igne vekkunna mean kariyil😊 nice video anutto
@Rincyskitchen
3 жыл бұрын
Ahnalle..thankuu..
@gopakumargNair
3 жыл бұрын
@@Rincyskitchen actually orikklum negative comment iduvalla allapuzha il pachakku mean cury vekunnathu igne Alle kshemikknam athayathu kochulli, inchi...ithu igne vekkumbo cherkkarilla Mulakku aracha curykke cheyyaruluu. Arappil manga( kodam puli, pachamulaku m,kariveppilayum pinne meanum cherthanu vekkunne.lastil kurchu velichenna tooki ready akkunne,)
@Rincyskitchen
3 жыл бұрын
@@gopakumargNair oru curry ndakkumbo atu perfect akkan alle nammlu nokkuva..appo kaalatthinu anusarichu nmml ruchivithyasam varuttandenne... negative ayatallatto
@gopakumargNair
3 жыл бұрын
@@Rincyskitchen Enna ok👍😍
👌👌👍🌹
@Rincyskitchen
3 жыл бұрын
😀
Thanks samsaaram TV for uploading such a wonderful video,
@Rincyskitchen
3 жыл бұрын
😊
curry.suppr
Rincymadom curry super
മികച്ച അവതരണം
@Rincyskitchen
3 жыл бұрын
Thanku Rahul
മീൻകറി, രുചികരമായാൽ മാത്രം പോര, കാഴ്ചയ്ക്ക് മനോഹരവും കൂടെ ആവണമെന്നൊരു വലിയ പാഠം ഈയൊരു എപ്പിസോഡിലൂടെ മനസ്സിലാക്കാൻ സാധിച്ചു... ആശംസകൾ.. നന്ദി..
@Rincyskitchen
3 жыл бұрын
Thanku ..😀
ഗംഭീരം.....
@Rincyskitchen
4 жыл бұрын
😀
Ella Karekalum.nalatanu...very.good
I tried your Kottayam fish curry.. It was mega hit.. This also I will try.. Thnx.
@Rincyskitchen
3 жыл бұрын
Thankuu...
Njan alappuza anu evide valan puli cherkkilla kadukum varukkilla
സൂപ്പർ....
@Rincyskitchen
4 жыл бұрын
Thankuu
ഹി റിൻസി ചേച്ചി എങ്ങനെ ഇങ്ങനെ കാര്യങ്ങൾ വ്യക്തമായും സ്പുടമായും പറയുന്നു
@Rincyskitchen
4 жыл бұрын
😄 ...
Supper
@Rincyskitchen
4 жыл бұрын
😀
Kolliella
Njangal alappuzhakkarude meencurry mathramalla aa bhashayum ethra sundaramanu.
അടിപൊളി....
സൂപ്പർ അടിപൊളി 😋😋
Njan iganeyanu undakkunnatu adipoliya
Nala avatharanam nala Malayalam nala chechi nala fish Kari eniyum program cheyanam all the best and god bless you Raghu.c waynad Kerala
@Rincyskitchen
3 жыл бұрын
Thankuu Raghu..
😛😛👏
Try cheyyatto 👍👍👍super recipe 😋
@Rincyskitchen
3 жыл бұрын
Thankuu dear..
🐟🐟🐟🐟🐟
@Rincyskitchen
3 жыл бұрын
😀
Chechi. Valichu neetathe. Karyangal parayu. Bore akunnu
Njanum ingane undakkarundu supper
@Rincyskitchen
4 жыл бұрын
Aaha...😀
Nice
@Rincyskitchen
4 жыл бұрын
😁😁
നല്ല ചേച്ചി. ഡിഷസ് super♥️♥️♥️♥️👍👍👍
@Rincyskitchen
3 жыл бұрын
Thanku jincy...
മത്തിയാണ് കിട്ടുന്നത് ചെയ്തുനോക്കി അഭിപ്രായം പറയാം. കാന്താരി ചിക്കൻ അടിപൊളി
@Rincyskitchen
3 жыл бұрын
Eetu meenilum ndakkam...dry fishum nallathanu
@lalithapc2778
3 жыл бұрын
നല്ല ശബ്ദം നല്ല അവതരണം സൂപ്പർ ചിരി
👋🏻👋🏻👋🏻
@Rincyskitchen
3 жыл бұрын
Hloo sheeja..
ചേച്ചി, ആഴ്ചയിൽ എത്ര വീഡിയോ ചെയ്യുന്നുണ്ട്? അതോ മാസത്തിൽ ഒന്നേ ഉള്ളോ?
@Rincyskitchen
4 жыл бұрын
Samayam pole aanu...
അടിപൊളി
Super recipe
Great
Rincy good look
@Rincyskitchen
3 жыл бұрын
Thankuu
👌👌👌
നാട്ടിലെ തേങ്ങയും മീനും ചോറും നന്നായി മിസ് ചെയുന്നു
@Rincyskitchen
3 жыл бұрын
Aahnoo...
അടിപൊളി സുപ്പർ
adipoli curry
@Rincyskitchen
3 жыл бұрын
Thankuu..
സൂപ്പർ കൊതിയാകുന്നു
@Rincyskitchen
4 жыл бұрын
😊
How 🤔
ഒന്നുകിൽ മാങ്ങാ മാത്രം അല്ലെങ്കിൽ കുടം പുളി.. ആലപ്പുഴക്കാരനായ ഞാൻ
Nalla meen curry flowers te Nalla show ayirunnu but final undayillalo
Super മിൻ കറി
@Rincyskitchen
3 жыл бұрын
Thankuu
ചേച്ചി നാടൻ താറാവ് കറി വീഡിയോ ഒന്ന് ചെയ്യുമോ
@Rincyskitchen
3 жыл бұрын
Cheyyallo..
Rinsy chechi adipoli supper...
@Rincyskitchen
3 жыл бұрын
Thankuu..
ഒരിക്കൽ കുട്ടനാടുള്ള എന്റെ ഒരു ബന്ധു വീട്ടിൽ പോയപ്പോൾ അവർ മീൻ കറി ഇങ്ങനെയാണ് വച്ചതു. റെസിപ്പി ഞാൻ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല, പക്ഷെ റിൻസി ചേച്ചിയുടെ റെസിപി എനിക്കിഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കി വിവരം പറയാം.
@Rincyskitchen
3 жыл бұрын
Okey..
Ende Kariveppila Chechi polichu but manjalpodiyum mulakupodiyum matram
Good...
@Rincyskitchen
4 жыл бұрын
😀😊
Malipodi vende
റിൻസി ചേച്ചി പൊളിച്ചു
@Rincyskitchen
3 жыл бұрын
Thanku thomas..
തേങ്ങാ പാൽ ചേർക്കുന്നതാണ് എനിക്കിഷ്ടം
@Rincyskitchen
3 жыл бұрын
Anganem vekka...
GOD BLESS You always amen. Read word of GOD
@Rincyskitchen
3 жыл бұрын
☺️
Super meen curry kariveppila chechi!
@Rincyskitchen
3 жыл бұрын
Ooh thankuu...aa peru mukkathu famous ayitto...atinum thanks
How 🤔 ❓
Yummy curry
@Rincyskitchen
3 жыл бұрын
😊