F For Freedom | Malayalam Short Film | With Subtitles |

Ойын-сауық

A dysfunctional family. A hidden truth. A life-changing vacation. Some secrets threaten to tear a family apart. Can a vacation bring them closer, or will it expose the rifts that lie beneath the surface? Watch Now!!
------------------------------------------
🎬Movie Credits 🎬
Starring - Laya Simmpson, Sanju Sanichen, Aiswarya Menon, Johnny B, Arjun Kumar, Kiran Shaji, Abhijith Suja Ashok, Meera Joseph, Riyas Rahim
Director, Writer - Ria Dinesh & Arjun Krish
Producers - Vanajamma P K, T.K. Dinesh Kumar, Krish Balachandran
Co- Producers- Sita Devi Raveendranathan, Prathibha Prasad, Mathew Thomas
Banner - 10oNDreamsStudio
Director of Photography - Puneeth Mohan
Editor - Dileep Dennis
Music Composer - Jonathan Joseph
Chief Associate Director - Samji Antony
Dubbing Director- Sreeja Ravi
Art Director - Nikhil Anil
Costume Designer - Swetha Unnikrishnan
Makeup - Nidheesh Manu
Sound Design & Mix - Jofy Raj
Production Controller - Arun Prakash
Still Photographer - Linu Abraham Kurien, Mathew Thomas
VFX - Sujith PS
Colorist - Kiran Shanmukan
Associate Cinematographer - Lee
Assistant Directors - Riyas Rahim, Steffin George, Aswin S. Nair, Vishnu Vellingiri
Assistant Cinematographers- Abhiram Anandh, Nidan Dev, Arjun Gopi
Assistant Art Director - Bavij Balakrishnan
Assistant Editor - Sarath Babu
Title Design - Sharath Raj
Title Animation : Abdhulla K M
Poster Design - Sreejith P Balan
------------------------------------------
|| ANTI-PIRACY WARNING ||
This content is Copyrighted to 10 Degree North Dreams Studio. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 859

  • @Arjun_Krish
    @Arjun_Krish2 күн бұрын

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഞാൻ ഈ ഷോർട് ഫിലിമിന്റെ ഡയറക്ടർമാരിൽ ഒരാൾ ആണ്. F for Freedom എന്ന ഞങ്ങളുടെ കൊച്ചു സിനിമയെ കാണുകയും ഇഷ്ടപ്പെടുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്ത എല്ലാവരോടും നന്ദിയും സ്നേഹവും ♥️ ഇനിയുള്ള ചുവടുകൾക്ക് ഇതൊരു പ്രചോദനം ആവട്ടെ. Spread Love. Always be Happy ♥️ Arjun Krish

  • @vishnuvellingiri932

    @vishnuvellingiri932

    Күн бұрын

  • @anjithaanju38

    @anjithaanju38

    15 сағат бұрын

    സൂപ്പർ

  • @sujageorge3939
    @sujageorge393926 күн бұрын

    ഇതിലെ അമ്മ കഥാപാത്രം, എത്രയോ അമ്മമാരുടെ പ്രതീകം ആണ്. After marriage ജീവിത തളക്കപ്പെട്ട എത്രയോ സ്ത്രീകൾ ഉണ്ട്... അവരുടെ ആഗ്രഹങ്ങളെ വിലമതിക്കാതെ, അവരെ പരിഗണിക്കാതെ പോകുന്ന husband, കുട്ടികൾ അങ്ങനെ അങ്ങനെ...😊

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @francinvlogs6217

    @francinvlogs6217

    18 күн бұрын

    ❤❤❤❤❤​@@10DegreeNDreamsStudio

  • @vijayalekshmidevi3435

    @vijayalekshmidevi3435

    14 күн бұрын

    😊'

  • @geethapillai6033

    @geethapillai6033

    12 күн бұрын

    Nicely made film. Message conveyed respectfully.... Mother's 'taken for granted ' role is portrayed well and the actress elegantly enacted the same..... Beautiful....👍👌👌

  • @rihanathrini6420

    @rihanathrini6420

    8 күн бұрын

    100%true. Because iam also a women

  • @jaziyasworld2955
    @jaziyasworld295521 күн бұрын

    ഇതൊരു കഥയല്ല,ഓരോ പെണ്ണും ഒളിപ്പിച്ചു വെക്കുന്ന, ആരും അറിയാത്ത കുറെ ആഗ്രഹങ്ങൾ... ഓരോ പെണ്ണിന്റെയും ജീവിതം.... Supper ❤❤❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @jeminian6150
    @jeminian615020 күн бұрын

    സ്വവർഗ്ഗപ്രണയം ഇതിവൃതമാക്കിയ കഥ. കൂടാതെ സ്ത്രീ മനസ്സിൻ്റെ മനോഹരമായ ആവിഷ്ക്കാരം. പല വീടുകളിലും ഭക്ഷണമുണ്ടാക്കിക്കാത്തിരിക്കുന്ന സ്ത്രീകൾ നേരിടുന്ന മോഹഭംഗങ്ങളുടെ കഥ. നന്നായി വരച്ചുകാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)

  • @bssnair779
    @bssnair77928 күн бұрын

    നല്ല കഥ, നല്ല സംവിധാനം, നല്ല മ്യൂസിക്, നല്ല ക്യാമറ...നല്ല അഭിനേതാക്കൾ പ്രത്യേകിച്ച് അമ്മ അങ്ങനെ എല്ലാം good.. അടിപൊളി.. നല്ലൊരു ഫിലിം കണ്ട ഫീൽ തരുന്നു

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    24 күн бұрын

    Thank you❤

  • @kukkukk1800
    @kukkukk180027 күн бұрын

    Nice short film ❤ ഏതൊരു പെണ്ണിൻ്റെയും ഉള്ളിൽ അവൾ ഒളിപ്പിച്ച ആഗ്രഹിച്ച പല dreams കാണും.അത് സാധ്യമാകാതെ മറ്റുള്ളവരുടെ സന്തോഷങ്ങൾക് വേണ്ടി മാറ്റിവെക്കുന്നു...എന്നാൽ അവർ ഇവർകുള്ളിലെ dreams ഒന്നും അറിയാൻ കൂടി ശ്രമിക്കുന്നില്ല.. ഇന്നത്തെ കാലത്ത് സ്വന്തം താൽപര്യങ്ങൾക്കും സന്തോഷങ്ങളുകും മാത്രം നോക്കി ജീവിക്കുന്നവരാണ് പലരും.. ഇതുപോലെ എത്ര അമ്മമാർ കാണും.എത്ര സ്ത്രീകൾ കാണും... Nice .....nalla work..❤

  • @DileepKumar-bw5jv
    @DileepKumar-bw5jv26 күн бұрын

    ആനുകാലിക യാഥാർഥ്യങ്ങളിലൂടെ നടന്നു നീങ്ങുന്ന കഥ. കാലം മാറിയതിനു സരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ നമുക്ക് കഴിയുന്നുണ്ടോ? ഈ ചോദ്യം ഇന്നും പ്രസക്തമാകുന്നു. ഓരോ വ്യക്തികളും അവരവരുടെ സങ്കൽപങ്ങളിൽ ജീവിയ്ക്കുമ്പോൾ ചേർത്തു പിടിയ്ക്കുവാൻ ഒരു അമ്മ മനസ്സ്.ആമനസ്സിനും വേണം സ്വാതന്ത്ര്യം. അടുക്കളയിലും അന്തപ്പുരങ്ങളിലും ഹോമിച്ചു തീർക്കേണ്ടതല്ല അവളുടെ ജീവിതം. സ്വാതന്ത്ര്യം ഇവിടെ പുനർജനിയ്ക്കേണ്ടിയിരിക്കുന്നു. പുതുമയുള്ള കഥാവിഷ്ക്കാരം.പരിഭവവും പരാതിയുമില്ലാത്ത അമ്മ മനസ്സ്.ആവിഷ്ക്കാരത്തിലും, അഭിനയത്തിലും ഗാനങ്ങളുടെ അവതരണത്തിലുമെല്ലാം മികച്ചു നിൽക്കുന്ന ഷോർട്ട് ഫിലിം.നിർമ്മാതാക്കൾക്കും, അഭിനേതാക്കൾക്കും സംവിധായകനും അനുമോദനങ്ങൾ.

  • @josepchacko8015
    @josepchacko801523 күн бұрын

    അഭിനന്ദനങ്ങൾ അർജുനനും കൂട്ടുകാർക്കും. എല്ലാം നന്നായി music ക്യാമറ, light and artists. എല്ലാറ്റിനും ഉപരി ആരും അറിയാതെ ഉള്ളിൽ അരികവൽകരിക്കപ്പെട്ടു പോയവർക്കു ഒരു ഇളം തെന്നൽ പോലെ.....❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thanks for watching and sharing your heartfelt thoughts!!!! 🙂🙂🙂

  • @najasherin4120
    @najasherin412023 күн бұрын

    വളരെ നല്ലൊരു ഷോർട്ട് ഫിലിം ആയിരുന്നു.😊 അമ്മമാരുടെ ഒറ്റപ്പെടൽ അവരുടെ ആഗ്രഹങ്ങൾ അവരുടെ മേൽ കയറ്റി വെക്കുന്ന ചില ഉത്തരവാദിത്തങ്ങൾ അങ്ങനെയങ്ങനെ നാമറിയാത്ത ഒരുപാട് കാര്യങ്ങൾ നമ്മളെ കാണിച്ചുതരുന്നു. ഇത്രയും ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു പരാതിയും ഇല്ലാതെ ആ മക്കളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് ചില അമ്മമാരുടെ ഒരു പ്രത്യേകതയാണ്. മാത്രവുമല്ല ഒറ്റയ്ക്കുള്ള സമയത്തെ എങ്ങനെ മനോഹരമാക്കാം എന്നും ഓരോ പ്രവൃത്തിയും ആസ്വദിച്ചു ചെയ്യാനും നമ്മൾ ഇതിൽനിന്ന് ഉൾക്കൊള്ളേണ്ടി ഇരിക്കുന്നു❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    More Power all the beautiful mothers out there!!!! 🙂🙂🙂

  • @mayaravi8127

    @mayaravi8127

    18 күн бұрын

    പല അമ്മ മാരുടെയും കഥയാണിത്. ❤❤

  • @suchithraprakash234

    @suchithraprakash234

    14 күн бұрын

    ❤❤ ഇഷ്ടം

  • @animationtrends7036
    @animationtrends703616 күн бұрын

    ഒരുപാട് നാളുകളായി ഇത്ര nall👍🏻ഒരു shortfilm കണ്ടിട്ട്... മനോഹരം മനോഹരം.... എല്ലാം background scores, visuals, theme, each and every bit.... Thank you for such a fabulous creation

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Glad you loved it!!!! 😊

  • @anilalsarang1592
    @anilalsarang15923 күн бұрын

    ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും... ഇങ്ങനൊരു short film വല്ലാത്ത ഒരു എക്സ്പീരിയൻസ് തന്നെ ആണ്... നമ്മുടെ അമ്മ മാരും ഇതുപോലെ തന്നെ ആവും. But നമ്മൾ അതിലേക്ക് ആഴ്ന്നിറങ്ങില്ല.😊 𝘓𝘰𝘷𝘦 𝘏𝘢𝘱𝘱𝘦𝘯𝘴 𝘛𝘰 𝘍𝘰𝘰𝘭𝘴 𝘓𝘪𝘬𝘦 𝘞𝘦 𝘈𝘭𝘴𝘰... 😇🫶🏻

  • @Rasnadelvin
    @Rasnadelvin14 күн бұрын

    .. അതെ ഏതൊരു ഒറ്റപെടലിനിടയിലും നാം നമ്മളെ തനിച്ചാക്കാതിരിക്കുക........💓സ്വയം സ്നേഹിക്കുക നാം കണ്ട സ്വപ്നങ്ങളെയും കൂടിച്ചർക്കുക 💓hats off to the entire team💓expect more......

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Thanks for watching!! 🙂

  • @jasminshanavas8103
    @jasminshanavas81036 күн бұрын

    ഒരിടവേളക്ക് ശേഷം കാണുന്നൊരു short film. 👏sooperb... പലപ്പോഴും ഞാൻ എന്നെ കണ്ടിരുന്നു പല ഫ്രെയിമുകളിൽ... വളരെ നന്നായി 😊💐

  • @Karthikaradhakrishna
    @Karthikaradhakrishna28 күн бұрын

    This is excellent guys. Script, cast, direction, background score, music. Simply amazing. 🤟 Arjun.. Mathews.. 🙌🙌

  • @AbinuPaulPathikal-bw5ne
    @AbinuPaulPathikal-bw5ne28 күн бұрын

    Amazing movie! It is a beautifully crafted reminder that we’re all worthy and deserving of love.

  • @jaizaljamal534
    @jaizaljamal53423 күн бұрын

    You proved again, good films make the audience feel like they've journeyed with the characters. ... Congrats team 👏👏👏

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thanks for watching!! 😇

  • @nafeesathmisiriya5118
    @nafeesathmisiriya511812 күн бұрын

    ഇത് കണ്ടപ്പോൾ ബിഗ്‌ബോസ് അഭിഷേക് ജയ്ദീപിന്റെ കഥ പോലെ തോന്നി..

  • @nishanair04
    @nishanair0428 күн бұрын

    Congrats Arjun... cinematography is awesome ❤... Nice short film.May God bless you to take more good movies .. Hats off to the entire team❤

  • @subithasudhir6327
    @subithasudhir632715 күн бұрын

    ഇന്നത്തെ സമൂഹത്തിന്റെ,ജീവിതത്തിന്റെ നേർ കാഴ്ച വളരെ മനോഹരമായ് വരച്ചു കാട്ടി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Thanks for watching!! 🙂🙂

  • @ShreyasSP-ce1ud
    @ShreyasSP-ce1ud28 күн бұрын

    One of the beautiful films I have watched in recent times. Congratulations @Arjun.

  • @sarafsaraf9728
    @sarafsaraf972818 күн бұрын

    നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട് അതാണ് ഇതിൻറെ ഏറ്റവും വലിയ മേന്മ 👏👍

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    18 күн бұрын

    I agree ❤.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    13 күн бұрын

    Thanks for watching!!

  • @anaghavareed
    @anaghavareed22 күн бұрын

    വളരെ നല്ലൊരു ഷോർട് ഫിലിം ആയിരുന്നു🤗. Feel good storyy and All the best the team👍🏻

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    22 күн бұрын

    Thank you so much ☺️

  • @Lila-ke8ux
    @Lila-ke8ux22 күн бұрын

    Glad, she doesn't ask permission from her family , to follow her passionate dreams.she loves her freedom.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    22 күн бұрын

    Freedom for all!!! 🙂🙂🙂

  • @ardraks3250
    @ardraks325027 күн бұрын

    It was worth watching..Beatiful creation.. hats off to all of them worked behind this❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Thanks for watching! 🙂

  • @abhikuttamath6710
    @abhikuttamath671020 күн бұрын

    Arjun bro adipoli ! Beautifully crafted . The storytelling, cinematography, and editing were all fantastic. Keep up the excellent work 👍 Congratulations Whole team 🎉

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)

  • @rishanarichu5224
    @rishanarichu522414 күн бұрын

    കണ്ടപ്പോൾഒരു വക്കെങ്കിലും കമൻ്റ് എഴുതാതെ പോകാൻ തോന്നിയില്ല ,വളരെ നന്നായിട്ടുണ്ട് ഒരായിരം അഭിന്ദനങ്ങൾ, ,സംവിധാനം, മുസിക് എല്ലാം ഗംഭീരം ,ഇനിയും ചെയ്യണം👍👍👍

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Thanks for watching!!! 🙂

  • @mvgeorge1826
    @mvgeorge182620 күн бұрын

    കഥയ്ക്ക് പുതുമയില്ലെങ്കിലും,നല്ല അതരണംകൊണ്ട് ഗംഭീരമാക്കി: അഭിനയം സംവിധാനം ഛായാഗ്രഹണം ..എടുത്തു പറയണം' ഭാവിയിൽ പുതുമയുള്ള വിഷയവുമായി വരട്ടെ എന്ന് ആശംസിയ്ക്കുന്നു

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation and feebacks :)

  • @mooncracker5936
    @mooncracker59369 күн бұрын

    I really loved it.....amma was superb......enikkum ente dreams ine kaanikkan ee film help aaki...thanks

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    7 күн бұрын

    Thanks for watching!!! 🙂🙂🙂

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    6 күн бұрын

    Thank u❤

  • @anvarsadathoravungal1593
    @anvarsadathoravungal159324 күн бұрын

    Nice work! Amma enna character oru pratheekamanu innathe society le orupad women's nte, Adupole tanne oro characters um oro relevant subject carry cheyunnu totally Nice work Congrats to the whole members of the movie.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thanks for watching and sharing your insights 😊

  • @malavikanair1359
    @malavikanair135924 күн бұрын

    Such a beautiful short film! A thoroughly heart-warming and feel good watch❤ So so proud of the wonderful team☺

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thanks for watching and sharing your thoughts 😊

  • @anjunmahi2475
    @anjunmahi247515 сағат бұрын

    An inspirationol short film that is well scripted, directed and portrayed. Hats off to each and every person behind this film. Wonderful short film.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    3 сағат бұрын

    Thank you so much!!!☺️

  • @Linda-we4ju
    @Linda-we4ju28 күн бұрын

    The freedom to follow dreams and to remain oneself, The freedom to choose and live with the desired partner, The need for digital detox, The significance of spending time with the family.... So many messages beautifully woven and presented within a short time. Great work Arjun sir and team. Thnq for the beautiful film and soothing music❤

  • @sarithasigamani2170
    @sarithasigamani217028 күн бұрын

    Very beautifully portrayed about self love 👏🏼 kudos to the entire team 🎉

  • @prathameshadsul8700

    @prathameshadsul8700

    27 күн бұрын

    Saritha,ur opinion abt freedom of transparency inside home

  • @drakr2010
    @drakr201026 күн бұрын

    Well made short film. Felt like watching a movie. Won't say that it's their debut direction. Both the directors have done a brilliant job in creating this. 🤝 Music have elevated this film to another level. 🔥 Cinematogeaphy & editing is "just looking like a wow". 🤗 Even though it's not a perfect one, but a good 1st attempt. 👍🏾 Expecting more in coming films and hope to see a full film in near future, by this team. 😃

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thank you so much 😊

  • @akaanksh
    @akaanksh26 күн бұрын

    Lovely! felt very warm and positive! Kudos to the entire team ❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    25 күн бұрын

    Thank you 😊

  • @jo_34_
    @jo_34_16 күн бұрын

    കൊള്ളാം...💕💕 അമ്മയുടെ സൗണ്ട് ശ്രീജ ചേച്ചിയുടെ പോലെ...😁

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    That’s Sreeja Chechi!! 🙂🙂

  • @anushaedacherikandy1426

    @anushaedacherikandy1426

    3 күн бұрын

    Even I searched for dubbing artist

  • @harikrishnans91
    @harikrishnans9127 күн бұрын

    Quite nicely done! Kapoor and Sons inspiration clear aanu. Well done, team! :D

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Thanks a lot 😊

  • @binumohan7956
    @binumohan795628 күн бұрын

    Superb script and direction ❤ All the best for your efforts and hats of teamwork ❤❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Thank you so much

  • @harikrishnapai1977
    @harikrishnapai197726 күн бұрын

    Pwoli dear Arjun.. and I watched it on the most apt day, my wedding anniversary. Hugs to you, dear

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    22 күн бұрын

    Happy Anniversary!!!! 🙂

  • @anjanas8207
    @anjanas820719 күн бұрын

    I dont know how much i njoyed this content and picturisation. Especially the role of mother played really well and also other actors too🎉❤❤❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    19 күн бұрын

    Thank u

  • @shridharshini7035
    @shridharshini703519 күн бұрын

    Nice short film ....calm,refreshing simple life lessons (that I need rn)...great work guys lots of love from Tamilnadu ❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)

  • @visk74
    @visk7413 күн бұрын

    Such a beautiful film❤ Ithiri samayam kond othiri karyam🩷 Oooro concept um nice aaytt deal cheythind.... Music💗 Othiri Othiri ishtam🥰😘 Congrats the entire team👏👏

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Glad you liked it!🙂

  • @rashmivijay1379
    @rashmivijay137928 күн бұрын

    Congratulations Ria & the whole team. Great work❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    28 күн бұрын

    Thank you, 😊

  • @JoKriz
    @JoKriz25 күн бұрын

    It's beautifully done!! Great job by the cast and crew. It's very emotional to me personally because I can relate to the characters in this story and I'm very close to my mother. Hopefully I will get the same acceptance from my family one day and most importantly one day our society would accept the fact that love is love.

  • @prabhakarmundiyath1702
    @prabhakarmundiyath170221 күн бұрын

    അഭിനന്ദനങ്ങൾ . നല്ല ഒരു ഷോർട്ട് ഫിലിം. എല്ലാം കൊണ്ടും ഗംഭീരം.💐

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @silvikutty397
    @silvikutty39722 күн бұрын

    വളരെ നന്നായിരിക്കുന്നു.വിഷയം കാലികപ്രസക്തം.അവതരണവും മികച്ചത്.. അഭിനന്ദനങ്ങൾ.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    22 күн бұрын

    Thank you ☺️

  • @remyar113
    @remyar11328 күн бұрын

    Amazing work🫶congratulations team!!!! Hats off to the cinematography and ost score which really heightened the already overwhelming emotions. Story wise I loved how the protagonist played a link that connects all the souls of a dysfunctional family. I love how self love was centred throughout the short film and normalizing lgbt relations. Certain frames still linger in my mind(especially a certain frame where the camera is focused to the dining table where all of them are sitting but are each of them are separated by the barriers of the window). This is truly a work of a team of professionals. This is just a stepping stone and hope this paves way to seeing ur name in the large screen asap.

  • @gloriaelzamathews6209
    @gloriaelzamathews620928 күн бұрын

    Adipollliii!!! 💜💜 Amazing job, team! Congratulations on your success! A big shout-out to the DOP for capturing everything so brilliantly! 🌟

  • @thulasydevick9119
    @thulasydevick911927 күн бұрын

    Really an excellent attempt, never felt that it is debut. Congrats to Arjun and team. Beautiful scenes, a great support to modern thinking, acting of each person is superb. Waiting to see their full film, Congratulations 💐

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Thanks for watching!!!

  • @minimanoj6776
    @minimanoj67762 күн бұрын

    എല്ലാവർക്കും അഭിനന്ദനങ്ങൾ..... എത്രയെത്ര സ്ത്രീകൾ അനുഭവിക്കുന്നു......പുറമെ പുഞ്ചിരിയും ഉള്ളിൽ നിസ്സഹായാവസ്ഥയും.....

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    3 сағат бұрын

    Thanks for watching!!

  • @sajign6520
    @sajign652028 күн бұрын

    അർജുൻ, മാത്യൂസ് പിന്നെ ഫുൾ ടീം നും ആശംസകൾ ❤❤❤നല്ല അടിപൊളിയായിട്ടുണ്ട് ഇത് ഒരു Short filim അല്ല ഒരു സിനിമ കണ്ട ഫീൽ ആണ്‌ ❤❤❤👍🏻👍🏻👍🏻

  • @sunithamp8617
    @sunithamp861719 күн бұрын

    Simply GORGEOUS...❤❤❤❤❤ Congrats .. Appreciations....and love to each crew members ...Awesome shortfilm...🎉❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)

  • @bibinvincent5189
    @bibinvincent518928 күн бұрын

    Congratulations team. @ Laya Simpson lead character is safe & secure in ur hands. Here is wishing u for lot more. special mention @ BGM & Songs. Overall good one.

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    24 күн бұрын

    Thank you❤

  • @ramdan706
    @ramdan70628 күн бұрын

    Krish - this is celestial.... Different, unique, gentle & subtle yet heart touching.... The music is fantastic.... Frames are so vibrant... I can see ur direction here... I cn see u in each frames indirectly... Your talent is grt... I didn't expected this... Wish u all the victory & success for the entire team..-..-----with love, mhr ❤

  • @JacobinteStudio
    @JacobinteStudio28 күн бұрын

    Great work team, feel good presentation with a good message! Loved the songs and background score!

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    28 күн бұрын

    Thank you so much, Jacob. Glad you liked it ☺️

  • @lavanyapv7959
    @lavanyapv79593 күн бұрын

    Kore aay recommendation il kanikkunnu. Inn aane kandath. Anyway sooper ❤❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    3 сағат бұрын

    Thanks for watching 🙂🙂🙂

  • @binureji5546
    @binureji554615 күн бұрын

    Yes really motivational to all ladies, 99%ladies experience this daily, bonding with son is awesome

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    We agree!!! Thanks for watching and sharing your inputs 🙂🙂

  • @sudhishb6468
    @sudhishb646828 күн бұрын

    Great job guysss. Overall good feeling ... come back team with big jobs... 🎉🎉🎉🎉🎉

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    28 күн бұрын

    Thank you so Much 😊

  • @bijoyskalady
    @bijoyskalady9 күн бұрын

    Direction , videography,script and moreover the actors don't have words to express,simply great.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    7 күн бұрын

    Thank you so much!!!☺️

  • @Arya-oz1ni
    @Arya-oz1ni19 күн бұрын

    Beautiful one Couldn’t express the joy Did a beautiful job the whole crew and team Congrats to all of u

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)

  • @govindpatil5792
    @govindpatil579228 күн бұрын

    Congratulations Arjun🥳 worth watching.. Superb🙌

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    7 күн бұрын

    Glad you liked it!!! 🙂

  • @sruthisreekumar2427
    @sruthisreekumar242726 күн бұрын

    It was a long wait for this shortfilm. മാറി ചിന്തിക്കുന്ന കാലത്ത് ഇത്രയും progressive ആയൊരു മെസ്സേജ്. .അതിന്റെ ഭംഗിയുള്ള അവതരണം. ...Hatsss off to team Arjunettan , vishnu, Mathaii and all❤️❤️❤️❤️

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    25 күн бұрын

    Thank you so Much 😊

  • @sreelalvenugopal
    @sreelalvenugopal20 күн бұрын

    Nice short flim. Family time ethra important anu oralude jeevithathil. Never compromise ur interest, passion.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @user-nl6sc1dz3i
    @user-nl6sc1dz3i22 күн бұрын

    First half ente present life😢 second half nadakkumenn thonunnilla😢

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    22 күн бұрын

    Be positive!!!! 🙂 And Thank you for watching

  • @jasminahiyanali946

    @jasminahiyanali946

    19 күн бұрын

    ❤❤❤

  • @princysandeep1169
    @princysandeep116920 күн бұрын

    U nailed it laya ...heart touching n reality overloaded

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    19 күн бұрын

    Thank u dear

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @Sowmya-Mohan
    @Sowmya-Mohan5 күн бұрын

    A surprisingly feel good and fresh film. No baggages, just see and enjoy the freedom of the character. 👏👏👏

  • @iamwhatiam7272
    @iamwhatiam727228 күн бұрын

    Splendid 🥺🏳️‍🌈 the moment every queer person wishes to come in their life. Beautiful creation

  • @JensonJohn1985
    @JensonJohn198528 күн бұрын

    It's simply superb. Congratulations 🎊

  • @VVPradeesh
    @VVPradeesh22 күн бұрын

    Rias, many congrats for your maiden venture. Nicely taken and narreted. Keep good working. By sheeba Pradeesh

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    22 күн бұрын

    Thanks a ton

  • @anupamavinod9173
    @anupamavinod917316 күн бұрын

    A beautiful short film... ❤just made my day 🥰😍❤ oru bhayankara feeling kandu kazhinjappol❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Thank you so much!! 😊

  • @ankitaroy1856
    @ankitaroy185625 күн бұрын

    I simply loved the movie.I enjoyed every bit of it.....The story is so well woven. Within a 30 minutes time, your short film could easily captivate the whole mind and heart of mine....every minute emotion was so well addressed. The background score and the songs served as the icing on the cake.....the message of the film was perfectly conveyed......F for family ,friendship......., freedom....that too was so well put at the end of the film..... Thanks for letting me experience this 30 minutes of absolute bliss and peace......This matters a lot in everybody's busy, mechanical life these days...... You have a long way to go Mr. Arjun Krish......Congratulations to the entire cast and crew...kudos to you guys!!! Best wishes 🎊🎉🎊🎉🎊🎉🎊

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thanks for watching and sharing these beautiful insights 😊

  • @saraththampanglobalnirmith2268
    @saraththampanglobalnirmith226828 күн бұрын

    Super 👏👏👍👍Good job... Congratulations to all 🎉🎉

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    28 күн бұрын

    Thank you very much

  • @Aashkey
    @Aashkey24 күн бұрын

    ഓരോരുത്തരും അവരവരായി ജീവിക്കുന്ന, സംഘർഷങ്ങളില്ലാത്ത ഒരുലോകത്തേക്ക് കൂട്ടുകാരൻ അർജ്ജുനിന്റേയും കൂട്ടുകാരുടേയും ഈ കൊച്ചുസിനിമ ഒരു വഴിയൊരുക്കട്ടെ! ❤️

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thank you so much 😀

  • @freindsforever1995
    @freindsforever199523 күн бұрын

    Enteduthum und oru beautiful story😢 it's my story❤

  • @rsm-md9mg
    @rsm-md9mg20 күн бұрын

    ഒരു പാട് മെസ്സേജ് ഉള്ള നല്ല ഒരു വർക്ക്‌. എന്റെ ലൈക്സ് ലിസ്റ്റിൽ എപ്പോഴും ഉണ്ടാകും

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @sivashankar2196
    @sivashankar219628 күн бұрын

    Interesting narration, didn't get bored till end. Most importantly there is no usual sadness or sorrow as it's common in this subject. Everyone's acting is perfect, especially laya simpson damn amazing, screen presence is 👏. It's feel good short film 👏👏

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    7 күн бұрын

    Glad you loved it!!!! 🙂🙂🙂

  • @deepakanjali3296
    @deepakanjali329618 күн бұрын

    Koree naalku sheesham nalla oru short film kanduu😊...

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    13 күн бұрын

    Thanks for watching

  • @Gods_Own_Country.
    @Gods_Own_Country.23 күн бұрын

    *"F For Freedom"* is a poignant exploration of the complexities of family dynamics and the hidden talents often suppressed within the confines of domesticity. Through masterful cinematography and compelling storytelling, the film delves into the emotional journey of a housewife discovering her own worth beyond the roles society has imposed upon her. The director's debut is remarkable, capturing the nuances of human relationships with finesse. The actors deliver powerful performances, drawing viewers into the intricate web of familial bonds and personal struggles. The film's portrayal of acceptance and support towards LGBTQ+ relationships is both timely and heartwarming, highlighting the importance of love and understanding within families. With a captivating soundtrack that enhances the viewing experience, "F For Freedom" is a must-watch for its insightful exploration of identity, loneliness, and the pursuit of freedom. Looking forward for more Projects ❤ ✨ All the Best wishes Team " F for Freedom " & 10° N Studio 👍🏻✨

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    Thank you so much for taking this time to share a detailed insight about the movie!!!! 🍿 🙂🙂

  • @itsmesuniljacob
    @itsmesuniljacob13 күн бұрын

    Simply awesome. Great screenplay, music. Congratulations to the entire team and my friend Mathews

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Thanks for watching and sharing your thoughts!!! 🙂🙂🙂

  • @shouhardoahmed3286
    @shouhardoahmed328625 күн бұрын

    it was great watching the short film..im a non mallu but still i watched it without subtitles and i fukin loved it..

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    23 күн бұрын

    That's amazing 🤩

  • @rainavarghese9717
    @rainavarghese971719 күн бұрын

    What a shortfilm❤ We have to embrace what we are. That makes us beautiful

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thanks for watching!!!🙂

  • @shijirameshputhenpurayil78
    @shijirameshputhenpurayil7814 күн бұрын

    A variety message well drafted nd executed,,, oru full movie kanda feel,, hatsoff to the crew👌🏻👌🏻keep going.....

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Glad you liked it!!🙂🙂

  • @monagarnet5897
    @monagarnet589728 күн бұрын

    Amazing work and all the best team

  • @Ravindranathnair-ll6wx
    @Ravindranathnair-ll6wx27 күн бұрын

    Great job. Congrats Ria & team❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Thank you!! ☺️

  • @fasilabegum6481
    @fasilabegum648111 күн бұрын

    An amazing work✨️✨️thank you team for bringing this to us❣️

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    Our pleasure! 🙂🙂🙂

  • @induharikumar5982
    @induharikumar598228 күн бұрын

    Congrats Ria & team💐 super👏👏👌👌

  • @stepsworld3023
    @stepsworld302318 күн бұрын

    സൂപ്പര്‍..... എല്ലാവരും അവരവരുടെ ജോലി ആത്മാര്‍ത്ഥത യോടെ ചെയ്തിരിക്കുന്നു.

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Thanks for watching

  • @skkhan-mt4el
    @skkhan-mt4el14 күн бұрын

    Beautiful cinematography 👌that was highlights for me😎 well done team special credits Mathew🫶 many more to come❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    14 күн бұрын

    Glad you enjoyed it!! 🙂🙂

  • @Ammuzzzz01
    @Ammuzzzz014 күн бұрын

    I liked very much this story. The one who was in the role "Amma" was acting awesome ❤❤

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    Күн бұрын

    Thank u ❤

  • @anjanaramesh3694
    @anjanaramesh369428 күн бұрын

    A totally relatable film where each one of us could relate from various perspectives..Great work!! Congratulations to the team and all the very best for the upcoming journey. Eagerly awaiting more such works..❣️

  • @anjali5620
    @anjali562020 күн бұрын

    This short film touched me deeply bcz the situations the mother character faces simulates my mother.After marriage bonds became weaker year after year.But the parents should be a model to their children which motivates them to lead a happy married life in their future which might decreases the number of divorce cases thus developing a better society

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    19 күн бұрын

    Very true ❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)

  • @avinasha237
    @avinasha23723 күн бұрын

    Songs just blend with emotion, Thanks for changing the cover page,

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    22 күн бұрын

    Thanks for watching!!!! 🙂

  • @preethypradeep4995
    @preethypradeep499527 күн бұрын

    A small Big film... Congratulations to Riya and the entire team..

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    11 күн бұрын

    ☺️

  • @Shanik_A
    @Shanik_A28 күн бұрын

    Good one best wishes buddy Arjun ❤️👍🏻

  • @JahanaSherin-en3vo
    @JahanaSherin-en3vo19 күн бұрын

    Such a good inspiring short film👍...I loved it❤

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @shruthis2098
    @shruthis209828 күн бұрын

    Very nice script, location, Professional touch, Proud of you Ria

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    28 күн бұрын

    Thank you🙂🙂

  • @riyastk10001
    @riyastk1000121 күн бұрын

    Such a wonderful music experience and passing a good message too.. appreciate the team..

  • @10DegreeNDreamsStudio

    @10DegreeNDreamsStudio

    19 күн бұрын

    Thank you watching our short film. Glad to know that you liked it :)

  • @6abhisree817
    @6abhisree81727 күн бұрын

    That was amazing dude 💥.....Nice way of presentation.....and Amma u really deserves a big salute..... Heartly wishes to the whole team behind this...

  • @RhythmofLifebyLayaSimpson

    @RhythmofLifebyLayaSimpson

    24 күн бұрын

    Thank you❤

  • @deepajg6044
    @deepajg604428 күн бұрын

    This touched me in a special way dears... Hats off to all those who worked behind and in front. Amazing job u done @Arjun Radhakrishnan.. Ingalu poli alle 😅😊🎉😍.. Beautiful FILM beautifully crafted❤❤❤

  • @ArpithaSebastian-qh5zc
    @ArpithaSebastian-qh5zc21 күн бұрын

    Such a beautiful story❤

Келесі