Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar

Ойын-сауық

Written & Director by: Akhil Anil Kumar
Producers: Anoop Ravindran , Nitu Ravi Abraham, Laxman S R
DOP : SARATH SHIVA
Editor : Yadu sreeni
Music : Arvind mahadevan
Singers : Arvind Mahadevan , Mohammed habeeb
Lyricist: Titto P Thankachan
Artists:
Laxman SR
Ardra Mohan
Vijaya sadhan
Mohan Krishna
Sayooj
Sunil meleppuram
Gokul
Jose Chacko
Mini jose
Ajay jose
Vinod
Prasanth
DI COLOURIST : NIRANJAN KUMAR
Sound design: Nihil PV & Shiju Xavier
Final mix: Shiju Xavier
Associate director: Appu aslam
Assistant Directors : M. Ganesh, Navneet
Costume : Akshaya Prasannan
ASSOCIATE DOP :FEBIN THOMAS
ASSISTANT DOP :DEVADARSAN
FOCUS PULLER :RATHEESH AVANI
CAMERA TEAM : LENS DADDY
CAMERA RENTALS &
LIGHT UNIT : B & A FILM LIGHTING
Ali ibrahim
Vinod
Vinayanan
John
Sangeeth
Kannan
Najeeb
Costume Assistant : Fahad KM
Dog trainers :
Sarath (Spark n Bark Dog Training & Boarding ,Nedumbassery)
Jilu
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
#Newmalayalam #shortfilms #sainashortfilms #santhoshamshortfilm #sainamovies #sainaplay #new #laxman #ardramohan #newmalayalamshortfilm #santhosham #newshortfilms #shortfilm2023
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 554

  • @zedzone1971
    @zedzone19718 ай бұрын

    മൃഗങ്ങളെ സ്നേഹിച്ചവർക്കേ, അവരുടെ സ്നേഹം കിട്ടിയവർക്കേ മനസ്സിലാവൂ. മറ്റുള്ളവർക്ക് കേവലം പട്ടിയും, പൂച്ചയും, പശുവും കോഴിയും ഒക്കെ ആയിരിക്കാം. പക്ഷേ അതിന്റെ കൂടെ ഇണങ്ങി നടന്നവർക്ക് അറിയാം അത്രമേൽ സ്നേഹിച്ച ഒന്ന് പെട്ടെന്ന് ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന. പ്രണയത്തിനു മാത്രമല്ല സ്വന്തമായി കണ്ട ഏതൊരു ജീവനും അത് ഒരു മൃഗമാണെങ്കിൽ പോലും അവരുടെ അകൽച്ച, വേർപാട്, അസുഖം ഇവയെല്ലാം നമ്മുടെ മനസിനെ അതി കഠിനമായി, അത്രയേറെ ആഴത്തിൽ കുത്തി മുറിവേല്പിക്കും....എന്റെ ജീവിതത്തിലെ 25 വർഷത്തിനിടയിൽ എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അച്ഛന്റെ അച്ഛൻ മരിച്ചപ്പോൾ പോലും ഒരു തുള്ളി കണ്ണീർ അച്ഛന്റെ കണ്ണിൽ പൊടിഞ്ഞു കണ്ടിട്ടില്ല. പക്ഷേ ഒന്നര മാസം മുൻപ് വീട്ടിലെ പശു അപ്രതീക്ഷിതമായി ചത്തപ്പോൾ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു.

  • @outspoken9624

    @outspoken9624

    7 ай бұрын

    Aysheri swantham thantha chathitt kannill ninn oru thulli kanner vannillatha.... Credit ayii parayan pattya karyam 😂

  • @zedzone1971

    @zedzone1971

    7 ай бұрын

    @@outspoken9624 എല്ലാരും മോന്റെ തന്തയെ പോലെ ക്രെഡിറ്റ്‌ ആക്കിയാൽ ശെരി ആവില്ലലോ 😁😂

  • @journeywithjeo1132

    @journeywithjeo1132

    7 ай бұрын

    Correct

  • @navyasibi5311

    @navyasibi5311

    7 ай бұрын

  • @JancyBaiju-qq6lv

    @JancyBaiju-qq6lv

    7 ай бұрын

    Absolutely right💯

  • @achu380
    @achu3808 ай бұрын

    മൃഗ സ്നേഹികൾക് കണ്ണുനിറയാതെ ഇത് കാണാൻ കഴിയില്ല. Heart touching 🥰❤

  • @jinnyjohn6174

    @jinnyjohn6174

    7 ай бұрын

    satyam

  • @RajeshRajesh-uu5qs

    @RajeshRajesh-uu5qs

    7 ай бұрын

    സത്യം

  • @jasminelatheef8121

    @jasminelatheef8121

    7 ай бұрын

    Sathyam

  • @SunithaShemeer-qi7pb

    @SunithaShemeer-qi7pb

    7 ай бұрын

    സത്യം

  • @hanjas2205

    @hanjas2205

    7 ай бұрын

    മൃഗ സ്നേഹി അല്ല....എന്നിട്ടും കണ്ണ് നിറഞ്ഞു

  • @nimakurup
    @nimakurup7 ай бұрын

    കരഞ്ഞു കരഞ്ഞ് ഒരു വഴിക്കായി. ഇതു പോലൊരെണ്ണം ഇവിടേം ഇണ്ട്. അവരുടെ സ്നേഹത്തിന് പകരം വെക്കാൻ ഒന്നും ഇല്ല ഈ ഭൂമിയിൽ, ഒരൽപ്പം പോലും കളങ്കമില്ലാത്ത സ്നേഹം😘

  • @rabhim7365
    @rabhim73657 ай бұрын

    Last seen 🤣🤣🤣ആാാ കുഞ്ഞി ചെറുക്കൻ പൊളിച്ചു

  • @RajeshRajesh-uu5qs
    @RajeshRajesh-uu5qs7 ай бұрын

    മൃഗങ്ങളെ സ്നേഹിച്ചവർക്ക് അവരുടെ സ്നേഹം മനസ്സിലാവും ♥️

  • @vinodg-bm6eu
    @vinodg-bm6eu7 ай бұрын

    എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്... അമ്മ, അമ്മാവൻ, ഡോഗ് സൂപ്പർ പെർഫോമൻസ്... 👏👏👏👍👍👍

  • @romanticmalayalammovies
    @romanticmalayalammovies8 ай бұрын

    ഈ വർഷം മനസിനെ സന്തോഷിപ്പിച്ച മറ്റൊരു Short Film

  • @Anu-rg8zu
    @Anu-rg8zu8 ай бұрын

    Good one! സ്വന്തം ആയി വീട്ടിൽ നായയെ വളർത്തുന്നവർക്ക് ശരിക്കും ഈ ഷോർട്ട് ഫിലിമിനെ നെഞ്ചോട് ചേർത്ത് വെക്കാൻ കഴിയും ആ നായ നന്നായി അഭിനയിച്ചു മികച്ച ഒരു ഡയറക്ഷൻ തന്നെയായിരുന്നു

  • @__ardramohan__

    @__ardramohan__

    8 ай бұрын

    Thank you 😊

  • @abhijithshsh5795

    @abhijithshsh5795

    8 ай бұрын

    അതെ എന്റെ വീട്ടിലും ഉണ്ട് ഒരു Indian spits എന്റെ ബ്രദറിന്റടുത്തുന്നു മാറില്ല അവൻ വന്നാൽ പിന്നെ അവന്റെ പുറകിൽ ഇങ്ങനെ നടന്നോളും

  • @rafahomer9769
    @rafahomer97698 ай бұрын

    I also have a cat, she loves us so much, these few moments made me cry, This short film is not just a story, I am in the same situation as the dog in it, we feel close to some people and can't leave them .We can never bear to see someone else in our place. Finally the dog understood everything and stayed outside the door without going into the room, so as not to disturb him, he learns to understand and accept reality, humans are the same, some of us go after their loved ones again and again to get love, then they learn to understand and accept reality. LOVE and ATTACHMENT is the same for humans and animals.

  • @Ramshuram
    @Ramshuram8 ай бұрын

    What a splendid entertainment those 20 minutes were given.. the making of this short film given a lot of happiness to me as a pet lover. ❤ Thanks for bringing such a beautiful visual feast. ❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-3697 ай бұрын

    ആത്മാർത്ഥമായ, സ്ഫടികം പോലെ തിളങ്ങുന്ന സ്നേഹം ഒരിക്കലും വില മതിക്കാനാവില്ല........അവഗണിക്കാനും., ആരിൽ നിന്നായാലും....... അഭിനന്ദനങ്ങൾ

  • @user-ok9bl7gz1u
    @user-ok9bl7gz1u7 ай бұрын

    Natural acting and what a great theme, congratulations to the team!

  • @jalajabalakrishnan3647
    @jalajabalakrishnan36476 ай бұрын

    സൂപ്പർ. എന്നെപ്പോലെയുള്ള മൃഗസ്റ്റേഹികൾക്ക് കണ്ണുനിറയാതെ കാണാൻ കഴിയില്ല. ജൂലി സൂപ്പർ❤❤

  • @rasheedev7528
    @rasheedev75288 ай бұрын

    പൊതുവെ short ഫിലിം കാണാറില്ല! ഇത് കണ്ടപ്പോൾ മുഴുവനാക്കാതെ ഫോൺ വക്കാൻ തോന്നിയില്ല ! സംവിധായകന് അഭിനന്ദനങ്ങൾ!👍👍👍

  • @Kpz009
    @Kpz0098 ай бұрын

    പല കാരണത്താൽ ആത്യരാത്രി മുടങ്ങുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഇത് ആത്യയിട്ടാണ് it is incredible 😂😂😂പാര സൈക്കോളജിയിൽ ഇതിനൊരു പ്രതിവിധി ഇല്ല 😂😂😂😂

  • @edwinjames7533
    @edwinjames75337 ай бұрын

    That's love without any condition.Purely made with love. Well done team

  • @ArathySanthosh-rm2op
    @ArathySanthosh-rm2op7 ай бұрын

    എനിക്കും 😂itha അനുഭവം ആയിരുന്നു 😂കല്യാണം കഴിഞ്ഞു എന്റെ വിട്ടിൽ പോയി അന്ന് night 😂എന്റയും husintayum നടുക്ക് 2 per ഉണ്ടായിരുന്നു 😂july, jimmy കാരണം രണ്ടു പേരും എന്റെ koode ആണ് കൊണ്ട് vanna time muthal കിടന്നതു എല്ലാം.. പിന്നെ husinta ഇഷ്ട്ടം ath തന്നെ ആയിരുന്നു പുള്ളിക്ക് dogsinta kode kidannanu ശീലം ഇപ്പോൾ he know my happiness now we are happy with our pets 💕💕

  • @kawaiiavanthi177
    @kawaiiavanthi1772 ай бұрын

    Heart touching movie.. My mom cried while watching this... We also have pets... It's an unbreakable bond... Pet parents will really get teary eyed while watching this.. Kudos to the ENTIRE TEAM❤️

  • @blessybinu6664
    @blessybinu6664Ай бұрын

    as a doggo lover, I got all teary at the end 🥺 such a beautiful film! ❤‍🩹

  • @neethuc6676
    @neethuc66767 ай бұрын

    What a beautiful concept with beautiful frames..❤️

  • @mpharidas
    @mpharidas8 ай бұрын

    പുതിയൊരു തീം. നല്ല അഭിനയം. അഭിനന്ദനങ്ങൾ!

  • @sreeroopsr4427
    @sreeroopsr44277 ай бұрын

    Nothing more to say, simply PAWSOME 🥰 loved it 😇 all the best team,

  • @Psychosaudi
    @Psychosaudi8 ай бұрын

    Ee patti okke enna acting aanu😮

  • @annmariathomas5630
    @annmariathomas56308 ай бұрын

    A feel good one. Amazing acting by everyone❤️

  • @sujithpattalathil696
    @sujithpattalathil6967 ай бұрын

    Hats off to the entire team 👏 👏🥰😍for gave us such a heart touching nd feel good movie❤😍

  • @geethhrejeesh5077
    @geethhrejeesh50774 ай бұрын

    സത്യം ഇവരുടെ സ്നേഹം സത്യം ആണ്.. അത് പോലെ സ്നേഹിക്കാൻ ആർക്കാ പറ്റുന്നത് ❤❤

  • @alanshaji5427
    @alanshaji54277 ай бұрын

    സൂപ്പർ. ആദ്യമായി ഇങ്ങനെ ഒരു short film കാണുന്നത്

  • @ahamedfaheem1306
    @ahamedfaheem13068 ай бұрын

    Good movie ❤ acting was perfect 🤩

  • @mayanm1961
    @mayanm19618 ай бұрын

    ഈ film കാണുന്ന എല്ലാവർക്കും ഒത്തിരി സന്തോഷം തോന്നും പിന്നെ happiness ❤❤❤❤ unlimited love ❤❤❤❤

  • @anumol9806
    @anumol98067 ай бұрын

    Sooopppper film.. I loved it sooo much... Kannu niranju aa sneham kandappolll... Good work guyss.... ❤️climax gambeeraii😂

  • @palette_94
    @palette_947 ай бұрын

    Ottum pratheekshikkathe kanda nalloru story.. ❤ Congrats team❤

  • @aiswaryaap501
    @aiswaryaap5017 ай бұрын

    Nalla short film ellarum sooper acting 🥰

  • @pradeepprabhakaran3906
    @pradeepprabhakaran39067 ай бұрын

    Beautifully created.. ❤

  • @soumi3819
    @soumi38198 ай бұрын

    Wowwww❤❤❤❤❤valare nalloru short movie. Sharikkum manassil thatti 👍👍👍👍👍story line , characters BGM ellam ellam very good .

  • @HemanthAnil92
    @HemanthAnil927 ай бұрын

    Dog lovers can relate very much… one of the greatest soulful short films I’ve watched recently. Congratulations to the whole team.. and the dog ofcourse …🤗

  • @devikamohan5314
    @devikamohan53148 ай бұрын

    Such a heart touching short film ❤

  • @mahishetty3751
    @mahishetty37517 ай бұрын

    Superb.happy ending..valre estapattu nice❤

  • @binisapnesh3773
    @binisapnesh37738 ай бұрын

    What an inspiring movie! All the casts acted out perfectly especially the dog. Good teamwork!

  • @__ardramohan__

    @__ardramohan__

    8 ай бұрын

    Thank you 😊

  • @ushak5879
    @ushak58798 ай бұрын

    A new theme.apt dialogues.excellent acting

  • @neethuc6676
    @neethuc66767 ай бұрын

    Beautiful ❤️ Heart touching 💕

  • @anandhuanandhu6320
    @anandhuanandhu63207 ай бұрын

    Angot kodukunna സ്നേഹത്തിനു 100 ഇരട്ടി thirichu snehikunna lokahile ഏക ജീവി ❤❤

  • @shajimk2052
    @shajimk20527 ай бұрын

    Ayyo nalla rasayittu kandu vannappozhekkum theernnupoyi......vijaya adipoli ayittundu❤...ellavarum super ayittundu ❤❤❤❤

  • @avinasha237
    @avinasha2377 ай бұрын

    Such a great movie ....such a heartwarming one... really cried for those emotions that connected me well.

  • @jayachandrannair343
    @jayachandrannair3438 ай бұрын

    അടിപൊളി 👌, സ്ഥിരം കണ്ടു വരുന്നാ വെബ്സീരീസ് വെച്ചു മനോഹരം 👌

  • @mareenareji4600
    @mareenareji46007 ай бұрын

    Story.... Acting...... പിന്നെ നമ്മുടെ പുന്നാര dog ❤എല്ലാം ഒന്നിനൊന്നു super ❤❤

  • @gayathricovers337
    @gayathricovers3378 ай бұрын

    Nice short film❤ Acting super❤especially that dog🔥❤

  • @user-ji6mj5ig9p
    @user-ji6mj5ig9p8 ай бұрын

    മോഹനേട്ടാ കലക്കി ഗംഭീരം❤

  • @anjalivijayan2294
    @anjalivijayan22948 ай бұрын

    Beautiful movie.. ellaam adipoli.. actors and even sundari ..❤❤ story .. picturization.. music. Ellaam adipoli....❤❤❤

  • @anjuthomas1336
    @anjuthomas13367 ай бұрын

    It was a nyc short film Heart touching ♥️

  • @ntvlogs7642
    @ntvlogs76427 ай бұрын

    Orupad ishtayi this film!! Big screenil ellarem kaanan agarahikkunnu this direction is good

  • @Sreekutty117
    @Sreekutty1177 ай бұрын

    എനിക്കും ഉണ്ട് ഇതുപോലൊരു ബെല്ല.... അവളുടെ ജീവൻ കൊടുത്തും നമ്മളെ സ്നേഹിക്കും ❤❤❤❤❤

  • @jayviswas9443
    @jayviswas94436 ай бұрын

    Soo good heart touching movie..wish I could have a puppy like this .nice direction and acting of all including July..❤❤❤

  • @SreelekshmiakhilPonnu
    @SreelekshmiakhilPonnu7 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ മൂവി ❤️❤️❤️

  • @shinosimon4644
    @shinosimon46448 ай бұрын

    A light hearted movie.. family entertainer..

  • @throttle_kid_14
    @throttle_kid_147 ай бұрын

    സൂപ്പർ പടം❤ എല്ലാരും ഒരേ പൊളി👍 #ജൂലി🥰🥰

  • @lalkrishna2487
    @lalkrishna24878 ай бұрын

    Heart touching.....🥰

  • @donajames8110
    @donajames81107 ай бұрын

    Superb onnum parayan illa 💓adipoliiiiiiii🥳🥳🥳🥳🥳

  • @radhikar5436
    @radhikar54367 ай бұрын

    Superb rendition.🎉🎉🎉 Every one played their part beautifully including the pet. Kudos to the team.Wishing you all a great future. The music, song, story and the lyrics was superb ❤🎉🎉🎉

  • @syammays7971
    @syammays79717 ай бұрын

    Kureii nalukallkku shesham oru nalla shortfilm 😍

  • @delwindavis5737
    @delwindavis57378 ай бұрын

    no words to explain wonderfull

  • @shortsonly5106
    @shortsonly51064 ай бұрын

    ചിരിക്കാതെ ഇരിക്കാം എന്നും കരയാതെ കാണാം എന്നും പറയാൻ പറ്റാത്ത ഒന്ന്....❤❤❤

  • @sreejithav2242
    @sreejithav22428 ай бұрын

    Excellent film... Super.. 🙏🙏

  • @akhilvarma3986
    @akhilvarma39867 ай бұрын

    It is so related in my life❤️😍 love this short filim

  • @rakuuyarzz5728
    @rakuuyarzz57288 ай бұрын

    Nice film ayirunu good msg 👍💯

  • @reshmapratheesh6221
    @reshmapratheesh62216 ай бұрын

    ജൂലി പൊളിച്ചു ❤❤❤എന്നെ പോലെ മൃഗങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കുംമനസ്സിലാകും ശരിക്കും കരഞ്ഞുപോയി ക്ലൈമാക്സ്‌ സൂപ്പർ

  • @Ammulusparadise

    @Ammulusparadise

    4 ай бұрын

    Hm

  • @vaishnavisankar9001
    @vaishnavisankar90017 ай бұрын

    natural acting, a beautiful script and great efforts translated into this heartwarming short film santhosham. Valara organic aya comic scenes and dialogue delivery karanam nala chirikanum sathichu. hatsoff to the entire crew of sathosham. Really enjoyed it ❤❤❤. Looking forward for more

  • @midhunpoolakkal7699
    @midhunpoolakkal76997 ай бұрын

    അതി ഗംഭീരം.. 😊👍🏻👍🏻👍🏻💐💐💐💐💐

  • @shivamyyshivamyy6670
    @shivamyyshivamyy66707 ай бұрын

    Really heart touching 🥺😫💗

  • @usharaju2718
    @usharaju27187 ай бұрын

    ലാസ്റ്റ് കൊച്ചിന്റെ ഡയലോഗ് ചിരിച്ചു ചത്തു,😂ഒരുപാട് സങ്കടത്തിൽ ഇരുന്നഞാൻ അറിയാതെ ചിരിച്ചു പോയി, ഞാനും വിചാരിച്ചുആ പാലും ചോറും ഒക്കെ തിന്നത് ഏതേലും പൂച്ച ആയിരിക്കും എന്ന് സൂപ്പർ 🙏👍🍬🍬🍬

  • @sheelatpvijayan1200
    @sheelatpvijayan12008 ай бұрын

    Loved it❤️

  • @mashup6176
    @mashup61768 ай бұрын

    Excellent movie, good acting by all casts. Adore the dog 💓. Heart touching movie. 🥰🥰

  • @__ardramohan__

    @__ardramohan__

    8 ай бұрын

    Thank you ☺️

  • @aleenasachin2895
    @aleenasachin28955 ай бұрын

    മനുഷ്യരേക്കാൾ സ്നേഹം ഉള്ള ജീവി❤️

  • @shidhumanilal8282
    @shidhumanilal82827 ай бұрын

    അടിപൊളി ഒന്നും പറയാൻ ഇല്ല 👏👏

  • @sandhyasuresh5021
    @sandhyasuresh50217 ай бұрын

    Beautyful story❤

  • @SreejaSantosh-ru9hn
    @SreejaSantosh-ru9hn7 ай бұрын

    Heart touching ❤😊

  • @padmakumary6411
    @padmakumary64117 ай бұрын

    സൂപ്പർ ആയിട്ടു ണ്ട് അമ്മാവന് കൊടുത്ത പണി അതൊരു ഒന്നൊന്നര പണി ആയിപ്പോയി

  • @sureshbalakrishnan6810
    @sureshbalakrishnan68108 ай бұрын

    🎉 Simple but powerfull

  • @Gopika995
    @Gopika9957 ай бұрын

    Very heart touching movie ❤

  • @abhijithpanicker1990
    @abhijithpanicker19908 ай бұрын

    Beautifully made!♥️

  • @__ardramohan__

    @__ardramohan__

    8 ай бұрын

    Thank you 😊

  • @siffins7973
    @siffins79737 ай бұрын

    Excellent work ❤❤❤❤

  • @jishnutk1876
    @jishnutk18768 ай бұрын

    Wow beautiful ❤️

  • @ragendhus8391
    @ragendhus83917 ай бұрын

    Jus beautiful ❤❤️

  • @subhasanthosh7046
    @subhasanthosh70467 ай бұрын

    Suuuuperrr aayittundu ❤ 🎉🎉

  • @17eldhosebiju1fjkhss5
    @17eldhosebiju1fjkhss57 ай бұрын

    Pettennu theernnupoyi....nalloru movie...chirikkanundu..editting kollam...casting ellavarum super ayittundu...kurachukoodi undayirunnengil ❤

  • @appiappi1985
    @appiappi19858 ай бұрын

    Good acting Laxman... :)

  • @shilpsshilps7920
    @shilpsshilps79207 ай бұрын

    Really heart touching ❤❤

  • @rukminimooss9429
    @rukminimooss94295 ай бұрын

    Unconditional love ❤️

  • @Phoenix77766
    @Phoenix777668 ай бұрын

    🐕❤❤❤❤❤❤ Heartwarming! 🙏🙏🙏🙏🙏🙏🙏🙏

  • @anittajoseph7561
    @anittajoseph75618 ай бұрын

    ഒരുപാട് short films കണ്ടിട്ടുണ്ട്. കണ്ടത്തിൽവച്ച് ഏറ്റവും ഇഷ്ടപെട്ട ഒന്ന് ❤❤❤❤❤

  • @__ardramohan__

    @__ardramohan__

    8 ай бұрын

    Thank you 😊

  • @kuttikurumbikal

    @kuttikurumbikal

    5 ай бұрын

    @@__ardramohan__ സൂപ്പർ

  • @travelsoul3733
    @travelsoul37337 ай бұрын

    Bro .. ഒരു രക്ഷയും ഇല്ല ഒരോ shot ഉം nice ആയിട്ടുണ്ട്. പിന്നെ ഡോഗ് നെ വെച്ച് ജീവൻ രക്ഷിക്കുന്ന seen koodi undarungil memorable ayitulla chila shot koodi eduthal kooduthal നന്നായേനെ. എന്തൊക്കെ ആയാലും dog നെ സ്നേഹിക്കുന്നവർക്. Dog നല്ല pets നെ സ്നേഹിക്കുന്നവർക് ഒരു ഗിഫ്റ്റ് ആയിരിക്കും. ഈ story ❤.ശരിക്കും എന്റെ ലൈഫ് ആയിട്ട് ഒരു പാട് സദർശ്യം ഉള്ളപോലെ ഉണ്ട്. marriag kazhinjulla seenum, poisoning seenum ozhichu baaki ഏറെക്കുറെ same ആണ്....☺️☺️☺️🥰🥰❤

  • @nithyap8341
    @nithyap83417 ай бұрын

    Heart touched♥️

  • @rajalakshmi9438
    @rajalakshmi94387 ай бұрын

    ഒരുപാട് ഇഷ്ടമായി.ഞാൻ സിനിമ കാണാറില്ല ഇപ്പൊ 'പട്ടിയെക്കണ്ടത് കൊണ്ട് കണ്ടത. പാവം. എന്തൊരു സ്നേഹം

  • @Ammuzzzz01
    @Ammuzzzz018 ай бұрын

    Short but good... good work ❤❤

  • @neemaprasad509
    @neemaprasad5096 ай бұрын

    kudos to the team, good direction and acting. Pet lovers can relate to all the aspects of the short movie.

  • @snehabiji7169
    @snehabiji71694 ай бұрын

    Really heart touching❤

  • @sandeepsasi4137
    @sandeepsasi41377 ай бұрын

    Quality Making ❤️❤️❤️

  • @user-xb4ze9yh3g
    @user-xb4ze9yh3g3 ай бұрын

    ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞൊഴുകി... ഇവരുടെ സ്നേഹം അത് വേറെ ലെവലാ... ഇപ്പൊ ഞാനൊന്നിനേം പോറ്റാറില്ല... അവർ നമ്മെ വിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയില്ല.. അത് കൊണ്ട് മാത്രം

  • @Gabyy360
    @Gabyy3608 ай бұрын

    Nala film arunu. Enikum ntae Gaby(lab) orma vannu. Sherikum touching arunu. Keep up the good work

  • @dinnymariyam1234
    @dinnymariyam12348 ай бұрын

    മനോഹരം ആയ ഫിലിം ❤

  • @smithabpillai9208
    @smithabpillai92088 ай бұрын

    Super. Orupaad estapettu

Келесі