ANNAMMA |4K MALAYALAM SHORT FILM | VINEETH VISWAM | AISWARYA RAJESH | SUKHIL SAN

Музыка

Direction : Sukhil San
Co-producer: Sijith Chandran
Written by Rinu Radhakrishnan,
Dop- Rahul nb
Editing : Aswin SunilKumar
Music by Vineesh mani
Chief associate director : Harshan mu,
Makeup: Praveen sp
Still: Sooraj
Sfx&mixing: Richard k george
Design: kishor babu ps
Title Music Composed, Arranged & Programmed by Adithyan Gopakumar
Lyrics - Gishnu Ravindran
Singers - Aiswarya Rajeev , Adithyan Gopakumar
Flute - Akarsh Das
Bass - Azad Thaj Ahamad
Mix and Master - Aswin Kumar @ K7 Studios
#malayalam #music #shortfilm #trending #viral #love #romance
#annamma #vineethvishwam #teaguesparrow #malayalamshortfilm

Пікірлер: 908

  • @reshmasanthosh6007
    @reshmasanthosh60072 ай бұрын

    ഇൻസ്റ്റയിൽ reel കണ്ട് വന്നവർ ഉണ്ടോ .. ആദ്യം ഒക്കെ സങ്കടം ആയെങ്കിലും ലാസ്റ്റ് powlichu🙌

  • @sheejureeju5147

    @sheejureeju5147

    2 ай бұрын

    Yes

  • @adharshbs6741

    @adharshbs6741

    2 ай бұрын

    Yes

  • @Saranpushpan

    @Saranpushpan

    2 ай бұрын

    അതിന് മുന്നേ കണ്ടതാ ദേ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കുന്നു..i love him last seen 🥺❤️

  • @yathumohan2805

    @yathumohan2805

    2 ай бұрын

    Yes

  • @jithin93

    @jithin93

    2 ай бұрын

    myyr

  • @agamyaunnip1460
    @agamyaunnip14602 ай бұрын

    പലരുടെയും ജീവിതം ആയി ബന്ധപ്പെട്ട ഒരു കഥയായിരുന്നു ഇത് , കണ്ടപോ കണ്ണ് നിറഞ്ഞു പോയി എവിടെയോ എന്നെ തന്നെ ഞാൻ അന്നമ്മയില്ല കണ്ടു 😢❤❤

  • @karimpanafilms6109
    @karimpanafilms61093 ай бұрын

    ഈ കഥ എഴുതിയ തലയുണ്ടല്ലോ അയാൾ വേറെ ലെവൽ ആണ് 💯പിന്നെ ഇതിൽ അഭിനയിച്ച എല്ലാവരും അടിപൊളിയായിട്ട് അഭിനയിച്ചിട്ടുണ്ട്.എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ 🥰

  • @sijinmichael

    @sijinmichael

    3 ай бұрын

    Podaa time waste

  • @akzaa1627

    @akzaa1627

    3 ай бұрын

    Paisa vallom thannoo😅

  • @joicejose86

    @joicejose86

    3 ай бұрын

    ​@@sijinmichaelഅത് നിന്റെ മാത്രം തോന്നൽ ആണ് കുട്ടാ 😌

  • @ajmalkhan_7120

    @ajmalkhan_7120

    2 ай бұрын

    Sen❤

  • @nizarhamza2244

    @nizarhamza2244

    2 ай бұрын

    Nighale familyil ulla aareghilum aayirikum ezhuthiyath alle😂

  • @annroshnaraju2572
    @annroshnaraju25722 ай бұрын

    ഇത് ഞാൻ തന്നെ ആണ് , ഞങ്ങൾ തന്നെ ആണ്.. name പോലും samee..it's made me cry.. super❤

  • @lakshyakhilmusics2581
    @lakshyakhilmusics25812 ай бұрын

    ഈ കഥ എന്റെ കൂടെ ആണ് ആൾക്ക് ഇപ്പോളും ശരിക്കു ഒരു നല്ല ജോലി ഇല്ല... പക്ഷെ ഞാൻ അവനെ കൈ വിടാതെ കൂടെ കൂട്ടി കെട്ടി ജീവിക്കുന്നു... ഇപ്പോൾ ദൈവം ഞങ്ങൾക്ക് ഒരു ചക്കരെ മോനെയും നൽകി... ഞങ്ങൾ സന്തോഷം ആയി കഴിയുന്നു എന്ന് പറയാം ♥️😘... ദൈവത്തോട് ഒരു കോടി നന്ദി ഉണ്ട് ആ പാവത്തിനെ എനിക്ക് തന്നെ നൽകിയതിന് ♥️🥹🙏

  • @sreeragmnair482

    @sreeragmnair482

    2 ай бұрын

    Women 👸👸👑👑

  • @ptjones923

    @ptjones923

    2 ай бұрын

    Sentiments. Love never fails.

  • @rajtheking659

    @rajtheking659

    Ай бұрын

    അയാളെ പാവം എന്ന് ഇപ്പോളും വിളിച്ചു സ്നേഹിക്കുന്ന നീ നല്ലൊരു കാമുകിയും, ഭാര്യയുമാണ്!!👍

  • @shafatalks4206

    @shafatalks4206

    23 күн бұрын

    Same... Onnara vayassaayi mon.. 10 years of luv.. 4 years of marriage.. Really struggling.. But ittitt povaan pattanilla.. Ith vareyum ente veettukaar mindiyittillaa.. 🥺😖

  • @shabeerali9280
    @shabeerali928012 күн бұрын

    അന്നമ്മ ബ്രദർ: ലിജിയെ ഇത്ര ഇഷ്ടപ്പെടാൻ കാരണമെന്താ? അന്നമ്മ : ഞാൻ ഞാനായിരിക്കുന്നത് അവന്റെ അടുത്താ. അത് കഴിഞ്ഞ് അന്നമ്മ പറയുന്ന ഡയലോഗ് ഒരു രക്ഷേം ഇല്ല സംഭവം അവനിപ്പോ വൻ പരാജയം ആണ് പക്ഷെ അവൻ ക്ലിക്ക് ആവും അതെനിക്ക് ഉറപ്പാ 💓 ഇത്ര സപ്പോർട്ട് ചെയ്യുന്ന ഒരു പെണ്ണ് അന്നമ്മ പൊളി ആണ്.

  • @sahad1065
    @sahad10653 ай бұрын

    യഥാർത്ഥമായ ഇത്രയേറെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടാൻ എത്ര ഭാഗ്യം ചെയ്യണം 😢

  • @joicejose86

    @joicejose86

    3 ай бұрын

    💯💯💯💯💯🙂

  • @sijowilson8549

    @sijowilson8549

    3 ай бұрын

    💯🤍

  • @shilpa1152

    @shilpa1152

    3 ай бұрын

    Tharunna sneham thirich kodutha mathi 😊

  • @njan_mash7347

    @njan_mash7347

    3 ай бұрын

    Und nte pennn avl avl enik vendi orupad orupad sahichu innum ente oppam und🥰🥰🥰🥰 nte bjagyam ann avl♥️🫂🫂🫂🫂

  • @aswinvpillai973

    @aswinvpillai973

    2 ай бұрын

    💯

  • @prameshkp8597
    @prameshkp85972 ай бұрын

    കരയിപ്പിച്ചു 😪 എവിടെയൊക്കെയോ നമ്മളും ഇതിലെ കഥാപാത്രം ആയിപ്പോവും... Good work 👌🏼

  • @reneeshpullancheril
    @reneeshpullancheril3 ай бұрын

    Female çharacter അഭിനയവും dialogue presentation നും വളരെ മനോഹരം ആയിട്ടുണ്ട് അന്നമ്മ super ❤

  • @aiswaryarajeshh

    @aiswaryarajeshh

    3 ай бұрын

    Tqq❤

  • @user-pf5vw6np6r

    @user-pf5vw6np6r

    2 ай бұрын

    ​@@aiswaryarajeshhyou sing well ❤

  • @joicejose86
    @joicejose863 ай бұрын

    ഈ അടുത്ത കാലത്ത് ഒന്നും ഇത്രേം നല്ലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. 🥰👌🏻ആദ്യം മുതൽ അവസാനം വരെ അന്ന്യായ ഫീൽ.🤗❤️👍🏻 ചില സ്ഥലങ്ങളിൽ അറിയാണ്ട് കണ്ണ് നിറഞ്ഞു പോകുന്നു!🥺💯ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്🙏☺️❤️

  • @teague.sparrow
    @teague.sparrow3 ай бұрын

    Thank you so much for everyone's love, so glad to edit this short film❤️

  • @nebucthomas

    @nebucthomas

    3 ай бұрын

    🤍

  • @mmcgonagall1833

    @mmcgonagall1833

    3 ай бұрын

    🫶🫶

  • @DineshKumar-iw1gv

    @DineshKumar-iw1gv

    2 ай бұрын

    ഒരു നല്ല സിനിമ കണ്ട പ്രതീതി. അഭിനന്ദനങ്ങൾ... മനോഹരമായ ഗാനം...

  • @mahin1310
    @mahin13102 ай бұрын

    നഷ്ട്ടപ്പെട്ടവൻ്റെയോ, വിട്ടുക്കളഞ്ഞവൻ്റെയോ, കഥയല്ല.കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും വിട്ടുകൊടുത്തവൻ്റെ കഥ❤❤❤

  • @muhammedshafi3914
    @muhammedshafi3914Ай бұрын

    ഓഹ് കരഞ്ഞു കൊണ്ട് അവസാനിച്ചു, 🥰1 തവണ യഥാർത്ഥ പ്രണയം തോറ്റു പോയാൽ, രണ്ടാമത് ഒന്ന് പ്രണയിക്കുന്നത് മരണത്തെ എങ്ങനെ കാണുന്നു അതുപോലെ ഇരിക്കും 😢

  • @jishnuprakash4642
    @jishnuprakash46422 ай бұрын

    വരില്ലാ ന്നു അറിയ എന്നാലും ഒരു നിമിഷത്തേക്ക് എൻ്റെ ഓള് ഒന്ന് തിരിച്ച് വന്നിരുനേൽ ആലോയ്ച്ച് പോയി😔🥹🥹

  • @sunoj3120
    @sunoj31203 ай бұрын

    അവസാനം അങ്ങനെ തന്നെയാണ് സംഭവിക്കുക എന്ന് ഊഹിക്കാമെങ്കിലും മനസ്സിൽ തട്ടുന്ന രീതിയിൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ അനുഭവിപ്പിക്കാൻ കഴിയുക എന്ന് പറഞ്ഞാൽ 😍❤️👌

  • @Thatha_YT__
    @Thatha_YT__Ай бұрын

    അവസാനത്തെ സന്തോഷം നേരിട്ട് അനുഭവിച്ചതാണ് ഞാൻ ❤

  • @solarkayamkulamsince2012
    @solarkayamkulamsince20122 ай бұрын

    ജീവിതത്തിൽ എനിക്കും ഉണ്ടായിരുന്നു എല്ലാം ചെല്ലും ചിലവും തന്നു എന്നെ കൊണ്ട് നടന്ന ഒരു പെണ്ണ്. സെയിം ബ്രദർ മീറ്റ്.... കാസ്റ് ഇഷ്യൂ.... പിന്നെ അന്ന് നമ്മൾ ജീവിതത്തിൽ ഒന്നുംആയില്ലായിരുന്നു... കൈവിട്ടുപോയി.... ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ♥️

  • @Voco_Man
    @Voco_Man2 ай бұрын

    എന്റെ പൊന്ന് സൗണ്ട് എഞ്ചിനീയർ ചേട്ടാ 🙏 BGM ഇടുമ്പോൾ ഡയലോഗ് കേൾക്കും വിധത്തിൽ set ചെയ്യാമായിരുന്നു. ഇതിപ്പോൾ കാര്യമായ ഡയലോഗ് പറയുമ്പോൾ ആ feel പോലും ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആയിപ്പോയി ഈ കുത്തികയറ്റൽ.

  • @azifali936
    @azifali9363 ай бұрын

    ആ break up scene dialoge എന്റെ ജീവിതത്തിൽ ഞാൻ പറഞ്ഞ same ... Situation എല്ലാം നല്ല ജോലി ഇല്ലാതെ നിൽക്കുന്നതും interview പോവുന്നതും എല്ലാം, Interview റൂമിൽനിന്നും faile ആയി ഇറങ്ങുമ്പോ ചങ്ക് പിടച്ചിൽ ഉണ്ട്, ഇന്റർവ്യൂ എന്തായി എന്ന whatsapp massage ... എല്ലാം ❤

  • @user-xg4yc4zi3w

    @user-xg4yc4zi3w

    2 ай бұрын

    ☺️

  • @athirasukumaran282
    @athirasukumaran2822 ай бұрын

    മനോഹരം... ജീവിതത്തിൽ ഈ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഓരോരുത്തർക്കും,ഈ short film അത്രമേൽ ഹൃദയത്തിൽ തട്ടുന്നതായിരിക്കുമെന്ന് തീർച്ച...പ്രിയപെട്ടവരെയെല്ലാം എതിരിട്ട് കാമുകനിൽ ഉറച്ചു നിൽക്കുന്നത് ആ വ്യക്തി നമ്മെ ചേർത്തു നിർത്തുമെന്ന വിശ്വാസത്തിൽ ആണ്💖.... അവസാനം വീട്ടുകാർക്ക് ആ തിരിച്ചറിവു വരുമ്പോൾ ഇതുപോലെ ഒരു ചേർത്തു നിർത്തൽ ഉണ്ടാവും 💫💫... ആ നിമിഷം വാക്കുകൾകൊണ്ട് തീർത്താൽ തീരാത്ത ഒരു മനോഹര ചിത്രമാണ്...💖🔥💖

  • @kssujithpanicker2554
    @kssujithpanicker25542 ай бұрын

    നമ്മൾ സ്നേഹിക്കുന്നവരുടെ നല്ലതിന് വേണ്ടി വീട്ടുകാർ പറയുന്നത് കേട്ട് തള്ളി പറയും But അവർ പോവുമ്പോഴേ ആ വ്യക്തിയുടെ വില നമ്മക്ക് അറിയത്തുള്ളൂ.... പക്ഷെ പരസ്പരം വിട്ടുകളയാൻ തെയ്യാർ അല്ലായെന്ന് മനസ്സിലാകുന്ന പക്ഷം അവർ ഒന്നിക്കും❤❤❤

  • @rasmik8756
    @rasmik87563 ай бұрын

    Super work.. അറിയാതെ എവിടെയൊക്കെയോ കണ്ണ് നിറഞ്ഞുപോയി.. keep going dears.. Hero and heroine acting super...

  • @nishashaheed9612

    @nishashaheed9612

    3 ай бұрын

    യെന്തിന് 😃😂

  • @babithajayakumar8707

    @babithajayakumar8707

    3 ай бұрын

    സത്യം

  • @sabnabalan9603
    @sabnabalan96032 ай бұрын

    " chila karyangal anganeya nammalethra vendenn vchalum nammle vit povilla"..... 💯% sathyanu. Nte life um angane aayrnnu brkup vare ethy. Bt rtrn vannapo enk avanilland patillennayi. Anna njn avne athrem snehiknnind mnsilayth. Ipo avne thanne kety koode kooty. Life full happy😊

  • @shailajrao
    @shailajraoАй бұрын

    ഫീൽ ഗുഡ്😍😍😍🥰🥰🥰 എല്ലാവരും നന്നായി അഭിനയിച്ചു …. മേക്കിങ് കിടുസ്❤️❤️❤️❤️

  • @ichayanwithponnuskunjumalu1191
    @ichayanwithponnuskunjumalu11912 ай бұрын

    എങ്ങും ക്ലിക്ക് ആവാത്ത എനിക്കു വേണ്ടി വർഷങ്ങളായി എനിക്കായി കാത്തു നിക്കുന്ന ഒരാൾ എനിക്കും ഉണ്ട്.... ❤

  • @ManojKumar-bi3ge
    @ManojKumar-bi3ge3 ай бұрын

    അതിമനോഹരം ആർട്ടിസ്റ്റുകൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🌹

  • @rajipramod2889
    @rajipramod2889Сағат бұрын

    ഇത് എൻ്റെ കൂടി കഥയാണ്. എൻ്റേട്ടന് സ്ഥിര ജോലി ഒന്നും ഇല്ലാത്തപ്പോഴാണ് ഞങ്ങളുടെ പ്രണയവിവാഹം. ഇപ്പോഴും എടുത്ത് പറയാൻ തക്ക ജോലി ഒന്നും ഇല്ല. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ ഏട്ടൻ എന്നെയും മോളെയും പൊന്നു പോലെ നോക്കുന്നുണ്ട്. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടാനാണ് ഇക്കാലത്ത് ബുദ്ധിമുട്ട് .... വളരെ നന്നായിട്ടുണ്ട്. ആശംസകൾ

  • @akshayjoseph4868
    @akshayjoseph4868Ай бұрын

    Ayooo..annamma ayit abinayicha kutty, ohhh nice acting 🤍karanju room nte steps erangivaruna scene 🥹polliiii🙌🏻❤

  • @ShahanaShirin-iy7gc
    @ShahanaShirin-iy7gc2 ай бұрын

    Instal reel kand vanavar undo enne pole

  • @nandukrishnan4173

    @nandukrishnan4173

    2 ай бұрын

    Yes

  • @abhinyaomanakuttan3368

    @abhinyaomanakuttan3368

    Ай бұрын

    Und 😂

  • @user-je3fw7vo2s

    @user-je3fw7vo2s

    Ай бұрын

    Yes🥰

  • @mysoreparkrestocafe6746

    @mysoreparkrestocafe6746

    24 күн бұрын

    Yes

  • @Sadiksalim94
    @Sadiksalim942 ай бұрын

    അങ്ങനെ ഒരുപാടു നാളിന് ശേഷം മനസ്സിൽ പതിഞ്ഞൊരു ഷോർട് ഫിലിം ❤️thankz for the entire team🥰👌

  • @theaadhiexperience
    @theaadhiexperience3 ай бұрын

    Happy for doing the title track for this blissful shortfilm❤️

  • @annamerineaso7684

    @annamerineaso7684

    3 ай бұрын

    ❤️❤️ keep going aadhi 😍

  • @jishakothelan4938
    @jishakothelan49383 ай бұрын

    ശരിക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി.

  • @ziyadmazzood
    @ziyadmazzood2 ай бұрын

    The best One ❤. ഈ അടുത്ത് കണ്ടതിൽ വച്ച്.. ജീവിതാനുഭവങ്ങളോട് 💯 സാമ്യമുള്ളതും, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ അതേ രീതിയിലും അവതരിപ്പിക്കുകയും ചെയ്ത നല്ലൊരു ഷോർട്ട് ഫിലിം ❤

  • @aneeshdq5479
    @aneeshdq54793 ай бұрын

    Annama super acting ❤💯

  • @aiswaryarajeshh

    @aiswaryarajeshh

    3 ай бұрын

    Tqq

  • @aiswaryarajeshh

    @aiswaryarajeshh

    3 ай бұрын

    Tqq

  • @user-lb8jq5fl4c
    @user-lb8jq5fl4c2 ай бұрын

    ഇത്രയും ആഴത്തിൽ അത്രമേൽ സ്നേഹിക്കാൻ കഴിയുന്ന പെൺകുട്ടികളൊക്കെ ഉണ്ടോ? 🥹

  • @athulya_sunil

    @athulya_sunil

    2 ай бұрын

    Und.....

  • @Daaniyaahh

    @Daaniyaahh

    2 ай бұрын

    Undddddd

  • @anilanarayanan9214

    @anilanarayanan9214

    2 ай бұрын

    Yes... 8 year's aayi wait cheyyunnu...

  • @MR_BUDDY30

    @MR_BUDDY30

    2 ай бұрын

    Und

  • @kunjuzzeditzz6001

    @kunjuzzeditzz6001

    2 ай бұрын

    Yes..10yrs ayii😊

  • @hafizmuhammed9406
    @hafizmuhammed94062 ай бұрын

    Nalla background score സ്റ്റാർട്ടിങ് സോങ് ഒക്കെ എന്ത് രസമാണ് കെട്ടിരിക്കാൻ .കമന്റ്‌ വായിച്ചു കാണുന്നവർ ധൈര്യമായി കണ്ടോളു ❤️✨

  • @SURYASREECREATIONS
    @SURYASREECREATIONS3 ай бұрын

    സൂപ്പര്‍ ഷോര്‍ട്ട് ഫിലിം.അന്നമ്മയുടെ സഹോദരനെ പോലെ ഒന്നിനെ ലഭിക്കാനും വേണം ഭാഗ്യം.നല്ല ഡയലോഗുകള്‍.

  • @rashadrazak7605

    @rashadrazak7605

    2 ай бұрын

    Annaye pole snehikkunna pennine kittaanum venam oru baagyam

  • @vysakhlankayil5635
    @vysakhlankayil56353 ай бұрын

    ഈ പുള്ളിക്കാരൻ ആരേലും വന്ന് എന്തേലും പറയുമ്പോഴേക്കും അങ്ങ് വേണ്ടന്ന് വെച്ച് മാറുകയണല്ലോ ..🤭

  • @user-ib2of3zb7m
    @user-ib2of3zb7m3 ай бұрын

    ഇതിലെ നായികയായ അന്നമ്മ മികച്ച അഭിനയം ഐശ്വര്യ രാജേഷ് നിങ്ങൾ സിനിമയിൽ എത്തണം എന്ന് ആഗ്രഹിക്കുന്നു വളരെ റിയൽ ആയിട്ട് തോന്നുന്നു ഓരോ ഇമോഷണൽ സീനും അഭിനയിച്ചത്

  • @aiswaryarajeshh

    @aiswaryarajeshh

    3 ай бұрын

    Tqq 🥹

  • @user-ib2of3zb7m

    @user-ib2of3zb7m

    2 ай бұрын

    @@aiswaryarajeshh all the best

  • @fg4513

    @fg4513

    2 ай бұрын

    ​@@aiswaryarajeshhsuper annamma

  • @LeonolfFrancis

    @LeonolfFrancis

    Ай бұрын

    ​@@aiswaryarajeshhNatural acting, all the best

  • @30s_cutz41
    @30s_cutz41Ай бұрын

    കാണാന്തായിരുന്നു എന്ന് ഒരുനിമിഷം തോന്നിപ്പോയി.... ബട്ട്‌ എൻഡിങ് 🥹🥹❤️❤️

  • @theslowlyrider4721
    @theslowlyrider47213 ай бұрын

    കഥയാണെങ്കിലും ഇങ്ങനെ കരയിപ്പിക്കല്ലേ ഡോ 😭സൂപ്പർ ❤💕💕💕

  • @MuraliDharan-uu2sc
    @MuraliDharan-uu2sc3 ай бұрын

    Super ആയിട്ടുണ്ട് എന്താ ഒരു ഫീൽ!!!!!

  • @shines9802
    @shines98023 ай бұрын

    Insta il kand വന്നവർ undo ❤

  • @melodiatrivandrum3583
    @melodiatrivandrum35833 ай бұрын

    മനോഹരം❤ loved it..congratulations to the entire crew & dear Bijil ❤️

  • @sijoms9846
    @sijoms98463 ай бұрын

    പുള്ളിടെ ആ അഭിനയം. ഓരോ dilogilum പുള്ളിടെ മുഖം മാറി വരുന്നത് currect ee വിഡിയോയിൽ കാണാൻ പറ്റുന്നുടെ. മനസ്സിൽ തട്ടിയ ഒരു short film. Kollam വളരെ അധികം ഇഷ്ട്ടപെട്ടു ❤

  • @monster-ce3zo
    @monster-ce3zo2 ай бұрын

    എനിക്ക് നഷ്ടപ്പെട്ടത് അവളെ മാത്രം ആയിരുന്നില്ല, എന്റെ career കൂടി ആയിരുന്നു... പതിയെ ഒരു പരാജയം ആയി ഞാൻ മാറി... ഭാര്യ ആയി വന്നവൾ ഇന്നെന്റെ ഹൃദയം കീറി മുറിക്കുമ്പോൾ എന്നോ നഷ്ടമായ അവളെ ഓർത്ത് കണ്ണീർ പൊഴിക്കാതെ ഒരു ദിവസവും കടന്ന് പോവില്ല....

  • @geethuratheesh4293

    @geethuratheesh4293

    18 күн бұрын

    Saramilla bro... Snehichavare thanne kittanamennillado

  • @THATHAMPALLY_ALAPPUZHA
    @THATHAMPALLY_ALAPPUZHA5 күн бұрын

    ഇത് കാണാതെ ഇരുന്നാൽ നഷ്ട്ടം തന്നെ ആണ് 👏👏👏👏

  • @Wewasps2809
    @Wewasps28093 ай бұрын

    മനസിന്റെ ആഴത്തിൽ നിന്ന് പറയുകയാണ്. ഒരുപാട് സന്തോഷം പലരുടെയും ജീവിതത്തിൽ ഇങ്ങനെ ഒരു ending ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰നന്ദി

  • @sathynarayanan3663
    @sathynarayanan36633 ай бұрын

    നന്നായിട്ടുണ്ട് . God bless you Vinu❤

  • @Shihabshihab-hs9tc
    @Shihabshihab-hs9tc2 ай бұрын

    അന്നമ്മ കരയിപ്പിച്ച് കളഞ്ഞല്ലോ ❤❤ സൂപ്പർ😍😍

  • @chandransecactivities4475
    @chandransecactivities4475Ай бұрын

    Super

  • @Criz755
    @Criz755Ай бұрын

    ഞങ്ങളുടെ കഥ... കല്യാണം കഴിഞ്ഞ് രണ്ടുപേരും ഒന്നിച്ചാണ് എന്തെങ്കിലുമൊക്കെ നേടിയെടുത്തത്...4 വർഷമാവുന്നു...അങ്ങോട്ടുമിങ്ങോട്ടും താങ്ങായിട്ട് ❤

  • @nibinprem
    @nibinprem3 ай бұрын

    Tiktokഇൽ ബ്രേക്കപ്പ് സീൻ കണ്ട് തേടി പിടിച്ച് വന്നതാണ്.. നല്ല ഷോർട്ട് ഫിലിം, എല്ലാവരും നന്നായി ചെയ്തു.. ❤️ 🙏💯 ആശംസകൾ

  • @_ummichiyude__kunjol_5551
    @_ummichiyude__kunjol_55513 ай бұрын

    Brkp paranu onnum mindathe oru nottam kond mathram avidenu ozhinu maari kodukkuma oru avstha indeloo😊aaah pain anubavichavrk ariyamm...brkp kainu nayka iraghi povunna oru seen ind... athmarthamayt snehichit ...sahcharyghale karanamaaki eduth nmmle..ozhuvaki povunnavr ayrikum palarum...innatge kalath athmarthathakum sathyasadhathakum oru vilayum ilaa..😊nayka iraghi povunna seen aaah situation anubavichar ee short filim kanuvanegil kannu niraythe kanathirikan pattilaa..ullil oru pidachil ayrikum😊.....nyz short film....😊

  • @Medicophilic1757

    @Medicophilic1757

    2 ай бұрын

    Njanm karanjada🥲nthokkeyo mansiliode kayari erangi💔

  • @rameeshrimbochi9655
    @rameeshrimbochi96552 ай бұрын

    എവിടെയൊക്കെയോ ശരിക്കും ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് പോലെയൊരു തോന്നൽ...

  • @aiswaryas2719
    @aiswaryas27193 ай бұрын

    The narrative is straightforward, yet each character has a distinct portrayal. Understanding Anna and Liju's sacrifice forms a pure love story. In the end, the brothers' shared blood ties bring happiness-a good and heartwarming love story that I enjoyed.❤❤❤

  • @bindusatheesh8186
    @bindusatheesh81863 ай бұрын

    അടിപൊളി സൂപ്പർ വിനീദേ കലക്കി നല്ല ഫീല് ❤

  • @syam_k_baiju_
    @syam_k_baiju_3 ай бұрын

    ആണ്ടവാ ഇതൊക്കെയാണ് ആങ്ങള ♥️

  • @shabhank3191
    @shabhank31913 ай бұрын

    Uff adipoli ❤️👏🏻🥰...ഇത് പോലെ സ്നേഹിക്കുന്നതിനെ കിട്ടാനാണ് പാട് ..❤️

  • @jyothysuresh6237
    @jyothysuresh6237Ай бұрын

    Short film adipoly.... 👍🏻 Congrats.. 👌🏻💕

  • @natarajanmedia1237
    @natarajanmedia12373 ай бұрын

    ടെച്ചിംങ്ങ് എല്ലാം മനോഹരമായിട്ടുണ്ട് ആശംസകൾ

  • @lijojose3103
    @lijojose31032 ай бұрын

    Lijo😌😌ആ പേര് തന്നെ ഒരു സുഗുല മച്ചാനെ 🙂🙂

  • @vineethvishwamuc7609

    @vineethvishwamuc7609

    2 ай бұрын

    Nalla peru aanallo bro 🥰

  • @madhuthiyyakat3651
    @madhuthiyyakat3651Ай бұрын

    Beautiful. Thank you for giving a good movie. Congratulations.

  • @anilpk8108
    @anilpk81088 күн бұрын

    Beautiful movie. Once an very important person in my life had said to me " Never marry a person whom you love instead marry a person who loves you.

  • @Indian_Made
    @Indian_Made3 ай бұрын

    Short Filmil ആണെങ്കിലും ഇങ്ങനെയൊക്കെ ഉണ്ടല്ലോ.. സന്തോഷം..👌🏻

  • @ManojKumar-np1yw
    @ManojKumar-np1yw2 ай бұрын

    കൊള്ളാം നല്ല ഫിലിം ഇഷ്ടപ്പെട്ടു ഇതിന്റെ പിന്നണി ടീമിന് അഭിനന്ദനങ്ങൾ 👏👏👏👏👏......

  • @gokulsanthan7712
    @gokulsanthan77122 ай бұрын

    പൊളിച്ചു എല്ലാരും പൊളിച്ചു.. എല്ലാം.. ഈ ഷോർട്ട്ഫിലിം കണ്ടോണ്ടിരിക്കുന്ന എന്റെ നെഞ്ചും..♥️

  • @sreecreationedits6591
    @sreecreationedits65913 ай бұрын

    actress poli 😍😍😍😍😍😍😍 nalla feel undayi,supeb

  • @aiswaryarajeshh

    @aiswaryarajeshh

    3 ай бұрын

    😊

  • @joeanthony7053
    @joeanthony7053Ай бұрын

    A beautiful film. Excellent acting. Well scripted and produced I love it. The hero and heroine are simple, uncomplicated and sincere. Watching Annama's facial expression is inspiring. Watched it more than once. Thanks

  • @tuttusdoha
    @tuttusdoha2 ай бұрын

    ഒരു സിനിമയുടെ ഫീൽ ഉണ്ടായിരുന്നു. എല്ലാവരും നന്നായി ചെയ്തു. Adipoliiii... Congratulations 👏👏

  • @vargheseantony7551
    @vargheseantony75512 ай бұрын

    Nice work.. Loved it.... Insta ഇൽ clip കണ്ടു വന്നു കണ്ടതാ.... Pwoli ❤❤❤

  • @richuraizan1521
    @richuraizan15213 ай бұрын

    എനിക്ക് ഒന്നേ പറയാനുള്ളു ഇതിന്റെ രണ്ടാം ഭാഗം ഇറക്കണം നല്ല അഭിനയം ഒരുപാട് സന്തോഷം ❤️😘

  • @christojoshuathomas2796
    @christojoshuathomas27963 ай бұрын

    Super...feel good...background music ❤...ellavarum super...kidu..

  • @vinathavinod4817
    @vinathavinod48173 ай бұрын

    Nice short film & the title song👌👌👌. Congratz everyone🥰, specially our dear Aiswarya Rajeev🥰(singer)

  • @minnuscuties4063
    @minnuscuties40632 ай бұрын

    നായകൻ last expression ❤❤pwlii... Ilike it🥰

  • @varkeykuruvilla9807
    @varkeykuruvilla98073 ай бұрын

    Awesome. Enjoyed it. Well done Team Annamma

  • @jalajarani1546
    @jalajarani15463 ай бұрын

    Sukhil San and Sunil guruvayoorappn it's a beautiful love story and well executed...congrats ❤️

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod13762 ай бұрын

    അടിപൊളി എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ.... 😍😍😍😍superrr acting

  • @vishnusrvz1912
    @vishnusrvz19122 ай бұрын

    I am not typically a fan of short films, but this one is incredible. It reminds me of some aspects of my life.❤

  • @shobindasdas843
    @shobindasdas8433 ай бұрын

    പറയ്യാൻ ഒന്നും ഇല്ലാ പക്ഷെ ശരീരത്തിൽ കയറി ഇറങ്ങി പോയ്‌ ഒരു കുളിര് ഇനി അത് എങ്ങോട്ട് പോയ്‌ ആവോ 🤗

  • @jishasnair-zn1cl
    @jishasnair-zn1cl3 ай бұрын

    ഒരുപാട് സന്തോഷവും സ്നേഹവും ബിജിലെ.. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം നിന്നെ അനുഗ്രഹിക്കും. ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ..

  • @user-si3sg7uc5i
    @user-si3sg7uc5i3 ай бұрын

    Nice❤ അറിയാതെ എപ്പോയോ കണ്ണ് നിറഞ്ഞു❤

  • @Aarzoo783
    @Aarzoo7832 ай бұрын

    What a girl !! She loves him regardless his deficiencies..

  • @joswinsunny8454
    @joswinsunny84542 ай бұрын

    Super Ending😍💖🔥🔥Annama Nice acting💖💖

  • @sujilbs3395
    @sujilbs33952 ай бұрын

    When i see this,i feel tears in my eyes,Such a nice short film,All the best to the crew❤❤❤

  • @sooryanandas9595
    @sooryanandas95952 ай бұрын

    Venda venda enu vech avasanm kandapo ariyathe thane karanj poi pinned ariyathe thanne chirichum poi ....heartouched one ❤‍🩹❤‍🩹...kore naalukalk shesham kanda one of the best short film ❤❤

  • @gokulremeshchandar5181
    @gokulremeshchandar51812 ай бұрын

    Orpad perk relate cheyan pattunna one of the best👌🏼

  • @GOLDENSUNRISE-369
    @GOLDENSUNRISE-3692 ай бұрын

    എഴുതിയവൻ തലയുള്ളവനാ... 👌👌👌

  • @shaants4176
    @shaants41762 ай бұрын

    ഇതു പോലെയുള്ള നിമിഷങ്ങളിലുടെ കടന്നു പോയിട്ടുണ്ടാവും പലരും.. ഈ ഞാനും❤❤❤❤

  • @shilpas8251
    @shilpas82512 күн бұрын

    Sooper 🥰🥰🥰🥰

  • @annieabraham1379
    @annieabraham13793 ай бұрын

    Poignant movie. Just made it more relatable, that you chose the heroine's name to be Annamma. My name used to be that, and I had a hard time because I hated that name. It made me feel so ancient. And some kids and teachers made fun of me as well. But you were not afraid to give your heroine an unpopular name . It made the movie so much more better :)

  • @aiswaryarajeshh

    @aiswaryarajeshh

    3 ай бұрын

    ☺️

  • @FathimaSwalaha
    @FathimaSwalaha3 ай бұрын

    ആധ്യായിട്ടാ ഒരു short film കണ്ടിട്ട് കരയിണെ 😢

  • @vishnulal5446
    @vishnulal54462 күн бұрын

    എവിടെയൊക്കെയോ എന്തോ ഒരു വല്ലാത്ത feel. 💯❤️

  • @vishnuks7587
    @vishnuks75872 ай бұрын

    Prenamavum...verpiriyalum ellam nammal kandu madutha onnanengilum entho vallathoru feel.... veri nice performance.......good direction..........nammal poplum ariyathe oru kanneerinte nanavvvvvv❤❤❤❤

  • @sijoms9846
    @sijoms98463 ай бұрын

    ഒരു അച്ചറെ തവണ ഇപ്പൊ ഞാൻ ഈ വീഡിയോ കണ്ടു. റിപ്പിട്ട് അടിച്ചു കാണാൻ തോന്നുന്ന ഒരു video

  • @fahmeedakalodifahmeeda7946
    @fahmeedakalodifahmeeda79463 ай бұрын

    ചില നിമിഷങ്ങളിൽ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു...🥺🥀

  • @meeramohan4932
    @meeramohan4932Ай бұрын

    Karayipichu kalanju..... Nyz story❤️love you juuuuuu

  • @rasinanidheesh2785
    @rasinanidheesh27853 ай бұрын

    Heart touching feelings nd emotions ❤️❤️beautiful!!!

  • @basiee3659
    @basiee36593 ай бұрын

    Beautiful editing hats off to the editor 🥺🤍

  • @sijoms9846
    @sijoms98463 ай бұрын

    നിങ്ങൾ രണ്ടു പേരും നല്ല ചേർച്ച ഒണ്ട്

Келесі