Night Call Malayalam Short Film | Sonu TP | Prakash Rana | Prakash Alex

Ойын-сауық

Presenting The Night Call Malayalam Short Film Directed by Sonu TP
Written And Directed By: Sonu Tp
Produced By: Nerambokku
Director Of Photography: Prakash Rana
Music: Prakash Alex
Editing: Aravind Manmadhan
Art: Sreerag S Kumar
Associate Director: Anoop Mohan S
Associate Cameraman: Arun T Sasi
Associate Editor/spot: Anuprasad Pm
Sound Edit : Rahool Shyam
Final Mix : Abhishek Cherian
Cast
Hari Shyam Mohan
Achu Azaan Ibrahim
Binuraj Zhinz Shan
Chandrika Sminu Sijo
Tony Kannan Nayar
Amma Marykkutty Antony
Arathi Abhiram Devi Rj
Manju Rj Arunima
Aarathi's Mother Valsamma Sajith
ADR - Gregory
SOUND EDIT : RAHOOL SHYAM
FINAL MIX : ABHISHEK CHERIAN
Foley: Navin, Ibin
Premix: Sharon Casmer Simon
Studio: Sapthaa Records
Eternal Creations
Color: Magazine Color
Colorist: Selvin Varghese
Assistant Directors: Jithin Vijayan, Jithu T
Focus Puller: Nuru Ibrahim, Shan Kochi
Assistant Cinematographers: Midhun Madhusudhanan, Alen Joy, Vivek Suresh
Designs: Yellowtooths
#NightCall #NightCallShortfilm #Nerambokk
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 9 100

  • @hima1548
    @hima154820 күн бұрын

    റീൽസ് കണ്ടിട്ട് വന്നവർ ഉണ്ടോ 🤔16k ലൈക്കോ 😳

  • @misiriyamisu3711

    @misiriyamisu3711

    20 күн бұрын

    🙋🏻‍♀️

  • @fazilkp1764

    @fazilkp1764

    20 күн бұрын

    Me

  • @Devananda-og6hf

    @Devananda-og6hf

    20 күн бұрын

    🙌

  • @user-lz1hg4bn7f

    @user-lz1hg4bn7f

    20 күн бұрын

  • @niyasali4663

    @niyasali4663

    20 күн бұрын

    Me

  • @fathimathanveera681
    @fathimathanveera68120 күн бұрын

    ഈ ഒരു ഷോർട്ട് ഫിലിം കാണാൻ വൈകിയത് ഞാൻ മാത്രം ആണോ?😢കരയിപ്പിച്ചല്ലോ😭

  • @bindusiji1258

    @bindusiji1258

    20 күн бұрын

    Reels knd udane vannu🙂

  • @praseedapnair7859

    @praseedapnair7859

    20 күн бұрын

    Alla njnum ond🥲

  • @sruthi29

    @sruthi29

    20 күн бұрын

    Njanum😢

  • @user-sp7ey5pu3j

    @user-sp7ey5pu3j

    20 күн бұрын

    @withsays9h insta accountil കണ്ട് വന്നതാ

  • @fkcrazytech3610

    @fkcrazytech3610

    20 күн бұрын

    Njnum

  • @siyadmon3200
    @siyadmon32006 күн бұрын

    ജൂണിൽ കണ്ടവരുണ്ടോ

  • @MuhammadFaris-uy7cx

    @MuhammadFaris-uy7cx

    6 күн бұрын

  • @favastp3592

    @favastp3592

    3 күн бұрын

    Today

  • @SulaikhaAbbas-xj4lc

    @SulaikhaAbbas-xj4lc

    3 күн бұрын

    njan reel kanditt vannatha🤚🙂

  • @sreesilharirag1313

    @sreesilharirag1313

    2 күн бұрын

    Junentm julyntm edayil kandal kozhqppndoo

  • @s_thzz_

    @s_thzz_

    2 күн бұрын

    Ahh reels kanditt vannathaa

  • @DreamWalke
    @DreamWalke7 күн бұрын

    Ith പോലെ എത്ര നല്ല ഷോർട് ഫിലിം നമ്മൾ കാണാത്തത് ഉണ്ടാവും...ഇത് തന്നെ റീൽ കണ്ട് വന്നതാ

  • @anuanurajraj4382

    @anuanurajraj4382

    2 күн бұрын

    ❤ superb

  • @divyamolpk3524

    @divyamolpk3524

    Күн бұрын

    Me top

  • @RayyaRayya-we5zh

    @RayyaRayya-we5zh

    16 сағат бұрын

    S

  • @arshubasheer4342
    @arshubasheer434220 күн бұрын

    Inn reel kand vannavar indo

  • @Akhil3a

    @Akhil3a

    20 күн бұрын

    IPO kand theerthit comment vayikkan vannatha 😌

  • @thamburanff8440

    @thamburanff8440

    20 күн бұрын

    Ippo kande ollu

  • @v2malluvlogs861

    @v2malluvlogs861

    20 күн бұрын

    Njn 😌

  • @shihanajaseem6004

    @shihanajaseem6004

    20 күн бұрын

    ഉണ്ട് 😁😁

  • @Muhammedsafwan-tv2gy

    @Muhammedsafwan-tv2gy

    20 күн бұрын

    Yes bro

  • @nithinlal9872
    @nithinlal987217 күн бұрын

    ഈ 24 മിനിറ്റും നമ്മൾ ഇയാളുടെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙌🏾🙌🏾

  • @sarans2247

    @sarans2247

    16 күн бұрын

    സത്യം

  • @noushadnousha6304

    @noushadnousha6304

    16 күн бұрын

    Yesssss

  • @prnath82

    @prnath82

    15 күн бұрын

    Similar to "The guilty" Danish movie.

  • @Nathanahmd

    @Nathanahmd

    15 күн бұрын

    Unbelievable!

  • @vsglobalentertainment2279

    @vsglobalentertainment2279

    15 күн бұрын

    അതാണ് ഡയറക്ടർ 😁

  • @shahidharafeek7604
    @shahidharafeek76049 күн бұрын

    ഒരാളെ വെച്ച് ഇത്രയും ആഴത്തിൽ ഇറങ്ങി ചെന്നു ഗുഡ് വർക്ക് 👌👌👌👍👍👍👍

  • @thoufeequeaslam3882
    @thoufeequeaslam388214 күн бұрын

    ജനിച്ചാൽ മരണം ഉറപ്പാണ് എങ്കിലും ,പ്രിയപ്പെട്ടവരുടെ മരണങ്ങൾ നമ്മുടെ ഹൃദയം കീറി മുറിക്കും

  • @harisksharisrichu3178

    @harisksharisrichu3178

    5 күн бұрын

    ഭാഗ്യത്തിനു ഞാൻ മരിച്ചാൽ കരയാൻ ആരുമില്ല

  • @muneerc5246

    @muneerc5246

    3 күн бұрын

    sathyam ente aniyan marichapppo njan anubavichatha

  • @abunirmal2535

    @abunirmal2535

    Сағат бұрын

    ​@@harisksharisrichu3178sathyam paranal athum oru bhayam aanu, samadhanathode marikkalo. Ellathinum randu vashangal undu.

  • @goodfoodieiqbal1702
    @goodfoodieiqbal1702 Жыл бұрын

    ഈ കഥക്കും, ഇതിന്റെ making നും 100 / 100 കൊടുക്കുന്നു.... ❤️ Agree ചെയ്യുന്നവർ ഉണ്ടോ?.....

  • @ushas7164

    @ushas7164

    Жыл бұрын

    Yes

  • @padminichathambally8915

    @padminichathambally8915

    Жыл бұрын

    yaya...l agree.

  • @priyadarsan001

    @priyadarsan001

    Жыл бұрын

    The guilty 2018

  • @shabupraudeen5343

    @shabupraudeen5343

    Жыл бұрын

    Yes 👍

  • @sivakumarsasi778

    @sivakumarsasi778

    Жыл бұрын

    Yes

  • @unknownjen
    @unknownjen15 күн бұрын

    ഈ 2024 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല short film😭😢

  • @okey1317

    @okey1317

    5 күн бұрын

    sherikkum?

  • @latheefPk-cl2nn

    @latheefPk-cl2nn

    5 күн бұрын

    "Aarathakare shantharakuvin" supper comedy short film

  • @aswani2978

    @aswani2978

    5 күн бұрын

    Ayn 2024 kazhinjilalo eniyum Nala short film vannalo

  • @akhilpkvpz7077
    @akhilpkvpz70779 күн бұрын

    കഥാപാത്രങ്ങളുടെ മുഖങ്ങൾ കാണാതെ കണ്ടു , 💯💯💯❤️

  • @SajadS-um5nj
    @SajadS-um5nj11 күн бұрын

    ഒരു ഇന്റർവ്യൂൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഓർക്കുന്നു ആത്മാർഥമായി ഏതു ചെയ്താലും വൈകി ആണേലും പടച്ചവൻ പരിഗണിക്കും എന്ന് എന്ധെ ഇത്രയും നാള് ആരും ഈ ഷോർട് ഫിലിം കാണാഞ്ഞത് ❤

  • @noahjeni

    @noahjeni

    5 күн бұрын

    U r rght

  • @seemaug7111
    @seemaug7111 Жыл бұрын

    ഈ ഷോർട് ഫിലിം കണ്ട് കഴിഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഒരാൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന് 🤔. പക്ഷെ ബാക്കിയുള്ളവരെയും കാണാൻ കഴിഞ്ഞു. അതാണ് കലാസൃഷ്ടി. അപാരം. അടിപൊളി ആക്ടിങ്. ശരിക്കും മനസ്സിനെ സ്പർശിച്ചു. എത്ര നിസ്സാരം ആണ്‌ ജീവിതം. പക്ഷെ ആരും മനസ്സിലാക്കുന്നില്ല. ഒരു വലിയ സിനിമ കണ്ട പ്രതീതി 👍👍🌹🌹

  • @anoopdevarajan1428

    @anoopdevarajan1428

    Жыл бұрын

    felt the same…

  • @keerthanamurali6216

    @keerthanamurali6216

    Жыл бұрын

    Sathyam

  • @lumrender

    @lumrender

    Жыл бұрын

    🔥

  • @sajinsaju5559

    @sajinsaju5559

    Жыл бұрын

    എന്റെ പൊന്നോ ഈ കമന്റ്‌ വായിച്ചപ്പോഴാ ഞാനും ഓർത്തത് സങ്കടപ്പെട്ട അമ്മയെയും ദേഷ്യം പിടിച്ച കാമുകിയെയും കള്ള് കുടിച്ചോണ്ടിരിക്കുന്ന ബോംബെക്കാരനെയും ആ കൊച്ചു കുട്ടിയേയും ഒക്കെ കണ്ട ഫീൽ

  • @seemaug7111

    @seemaug7111

    Жыл бұрын

    @@sajinsaju5559 😄😄

  • @rejitharejithanathr8073
    @rejitharejithanathr807318 күн бұрын

    Reel കണ്ടില്ലയിരുനെകിൽ ഇത്രയും നല്ല ഒരു short film miss ആയേനേന്നു തോനിയവർ ഉണ്ടോ? 🥺😪

  • @unnikrishnan6179

    @unnikrishnan6179

    17 күн бұрын

    Sathyam

  • @Aslam._.azzil_786

    @Aslam._.azzil_786

    16 күн бұрын

    Yh correct 💔

  • @aneesaneesh9600

    @aneesaneesh9600

    14 күн бұрын

    Yas

  • @NandhanaPN

    @NandhanaPN

    13 күн бұрын

    Sathyamm🙂💔

  • @ShijoSam

    @ShijoSam

    4 күн бұрын

    Correct 👍

  • @Vinu333
    @Vinu3337 күн бұрын

    ആ കുട്ടിയുടെ voice ശരിക്കും ഉള്ളൊന്ന് കിടുങ്ങി, ശബ്ദത്തിലൂടെ അവൻ മനസ്സിൽ കേറി ❤👌🏻👌🏻👌🏻

  • @ishalnilavu155
    @ishalnilavu1558 күн бұрын

    പല ജീവിതങ്ങൾ പല വികാരങ്ങൾ ....അതിൻ്റെ നടുവിൽ ഒരു ജീവിതം......🥺💖

  • @anaswaniscaria3077
    @anaswaniscaria307720 күн бұрын

    ഇപ്പോൾ റീൽസിൽ കണ്ട് ഓടി വന്നതാ ഇവിടെ വന്നപ്പോ പകുതിപേരും റീൽസ് കണ്ടുവന്നവർ ആണല്ലോ 😁

  • @arifack4721

    @arifack4721

    17 күн бұрын

    😅

  • @nijomonsajisaji8417

    @nijomonsajisaji8417

    3 күн бұрын

    ഞാനും

  • @ajjushemi7180
    @ajjushemi718011 ай бұрын

    ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് നമ്മുടെ മരണം,അത് നമ്മളെ ഒത്തിരി സ്നേഹിക്കുവർക്ക് വേദനയും, നമ്മളെ അടുത്തറിയുന്നവർക്ക് അതൊരു ഷോക്കും, നമ്മളെ കുറിച്ച് ഒന്നുമറിയാത്തവർക്ക് ഒരു വാർത്തയും മാത്രമാണ്.... 🥺

  • @AR-kd4rm

    @AR-kd4rm

    10 ай бұрын

    💯

  • @ChristyDenny

    @ChristyDenny

    10 ай бұрын

    nammale verukkunnavark chilappo oru santhosha vaarthayum

  • @ajjushemi7180

    @ajjushemi7180

    10 ай бұрын

    @@ChristyDenny 💯true

  • @jishjain5781

    @jishjain5781

    9 ай бұрын

    True

  • @sreerajp6798

    @sreerajp6798

    9 ай бұрын

    💯

  • @jibinpeterjohnson3577
    @jibinpeterjohnson357714 күн бұрын

    ഇത്രയും നല്ലൊരു One Man character ഇത്ര ഭംഗി ആക്കിയ ഈ പുള്ളി ആണോ ഈ വർഷം ഇറങ്ങിയ പ്രേമലു സിനിമയിൽ ഒരു കോമഡി and ഇരിറ്റേറ്റിംഗ് വേഷം ചെയ്തത് 😮

  • @tonyissac7126

    @tonyissac7126

    6 күн бұрын

    അത് കാണിക്കുന്നത് അയാൾ നല്ലൊരു നടൻ ആണെന്നല്ലേ?

  • @krishnaprasadps9569

    @krishnaprasadps9569

    6 күн бұрын

    Ath irritating ayi thaangalk thonniyengil adheham ah characterinod 100 percentage neethi pularthiyitund

  • @anoopvj24

    @anoopvj24

    3 күн бұрын

    That's shows he is a talented actor

  • @vishnudev7217
    @vishnudev72176 күн бұрын

    Ennu reel kandu vannavarundooo... 😢

  • @abdulrhimankphous3264

    @abdulrhimankphous3264

    2 күн бұрын

    Yes

  • @malluholidays7496

    @malluholidays7496

    2 күн бұрын

    Ys

  • @ourfamily8599

    @ourfamily8599

    2 күн бұрын

    Sssss

  • @sanoobachinnu6718

    @sanoobachinnu6718

    2 күн бұрын

    Yes

  • @achuanjali4571
    @achuanjali457117 күн бұрын

    1year കഴിഞ്ഞിട്ടും ഈ 2024 il ഇത് കാണുന്ന എന്നെപോലെ ഒത്തിരിപേർ undoo😎😎.... Aadhi performance 🔥🔥🔥 no rakshsaa.... Oral mathram on screen il ninnum ethrayum nannayi acting, 🥳🥳👍🏻👍🏻

  • @diljusunil4426

    @diljusunil4426

    17 күн бұрын

    It's shyam mohan

  • @rameshramachandran8965

    @rameshramachandran8965

    16 күн бұрын

    Ella aarum ella

  • @achuanjali4571

    @achuanjali4571

    16 күн бұрын

    @@diljusunil4426 premalu aadhi aa ഒരു character vaichu paranjatha😁

  • @vrindhat662

    @vrindhat662

    16 күн бұрын

    Ysss

  • @parabellum8273

    @parabellum8273

    15 күн бұрын

    എന്റെ പൊന്നെ കിടിലൻ 👌

  • @user-ny6nv4mz3b
    @user-ny6nv4mz3b3 ай бұрын

    ഈ നടനെ നമ്മൾ അറിയാൻ പ്രേമലു വരെ എത്തേണ്ടിവന്നു വിശ്വസിക്കാൻ പറ്റുന്നില്ല ഒരാളാണ് അഭിനയിച്ചതെന്ന്

  • @tvramdas1909

    @tvramdas1909

    Ай бұрын

    Super 100 percent better Than super stars film

  • @curiousobserver123

    @curiousobserver123

    26 күн бұрын

    bro.. ponmutta kandittille.. @@tvramdas1909

  • @renjith3

    @renjith3

    25 күн бұрын

    എല്ലാം സമയത്ത് നടക്കും. എല്ലാത്തിനും ഒരു സമയമുണ്ട്

  • @akhilsudhinam

    @akhilsudhinam

    24 күн бұрын

    അതിനും മുൻപേ ഉണ്ട് ഉസ്താദ് ഹോട്ടലിൽ ഒരു ചെറിയ റോളിൽ ഷെഫ് ആയിട്ടു ശ്രദ്ധിച്ചാൽ മനസിലാവും

  • @arunsureshrkm1651

    @arunsureshrkm1651

    22 күн бұрын

    കുറെ നാൾ ആയിട്ട് ഒണ്ട് പുള്ളി നിങ്ങൾ ഓൺലൈൻ ആക്റ്റീവ് അല്ലാത്ത കൊണ്ട് ആ

  • @sruthi_rajanikanth
    @sruthi_rajanikanth3 күн бұрын

    I am watching this now hats off to the writer ❤

  • @rasheeda9098

    @rasheeda9098

    13 сағат бұрын

    Njanum❤😢

  • @sumiswolrd
    @sumiswolrd4 күн бұрын

    എത്ര പ്രാവശ്യം ഇതിന്റെ സജഷൻ വന്നതാ.. ഞാൻ അപ്പൊ ഒക്കെ സ്ക്രോൾ ചെയ്ത് വിട്ടു.. ഇന്നിപ്പോ റീൽസിൽ കണ്ട്, ഞാൻ തേടി വന്നു.. നെഞ്ച് പൊട്ടുന്ന വേദന 😔

  • @MrEmildvd
    @MrEmildvd17 күн бұрын

    ഇത് കണ്ടതിനു ശേഷം മനസ്സിലാക്കിയ ഒരു സത്യം..... നമ്മളെ ശബ്ദം കൊണ്ട് മാത്രം emotional ആക്കാൻ സാധിക്കും എന്ന വലിയ സത്യം......

  • @siyad.s3256

    @siyad.s3256

    15 күн бұрын

    💯

  • @Biiindduu123

    @Biiindduu123

    13 күн бұрын

    Poda funde

  • @MrEmildvd

    @MrEmildvd

    11 күн бұрын

    @@Biiindduu123 nthaanu bro?🙂🙂🙂

  • @jyothishdj8537

    @jyothishdj8537

    11 күн бұрын

    💯💯😔

  • @rinooh
    @rinooh20 күн бұрын

    ഇതിൽ കണ്ടു 1yr ആയി ഈ വീഡിയോ ഇട്ടിട്ട് എന്ന് .. But ഇന്ന് ഒരു റീൽ കണ്ടപ്പോ ആണ് നോക്കിയത്.... ഇപ്പോ അടുത്തൊന്നും ഷോർട് ഫിലിം കണ്ട് കരഞ്ഞില്ല.. But ith🥺💔awww

  • @techyzonbyrishan462

    @techyzonbyrishan462

    20 күн бұрын

    💯

  • @shaijal.s7496

    @shaijal.s7496

    20 күн бұрын

    Sathyam😢

  • @vanjipurakkalvasuvibinvanj9648

    @vanjipurakkalvasuvibinvanj9648

    20 күн бұрын

    ഞാനും ഇന്നാ കണ്ടത്. പക്ഷെ നല്ല ഒരു സ്റ്റോറി 👌👌

  • @user-em3px4ip1q

    @user-em3px4ip1q

    19 күн бұрын

    🤚🏻

  • @MaryJaxyTJ-id6ly

    @MaryJaxyTJ-id6ly

    17 күн бұрын

    Good movie, touching mesage.

  • @shalu.1234
    @shalu.123412 күн бұрын

    നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ വിട്ട് പോകുന്നതാണ് നമുക്ക് ഈ ലോകത്ത് ഒട്ടും സഹിക്കാൻ പറ്റാത്തത്.. ആ വേദന കാണിച്ച തന്ന ഫിലിം.. ഇത്രെയും നല്ലൊരു ഷോർട്ഫിലിം കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു🙂🥺

  • @nihal8075
    @nihal80752 күн бұрын

    ജൂൺ മാസത്തിൽ ഈ short film കാണുന്ന ആരേലും ഉണ്ടോ

  • @shyammeyyy
    @shyammeyyy Жыл бұрын

    Thank you so much all. So happy to see the great response from you all! 🙏❤️❤️❤️❤️❤️ This is everything we need as artists!!

  • @deepunnairnair4409

    @deepunnairnair4409

    Жыл бұрын

    Shyam.....Best in ur career

  • @footstepsCreations

    @footstepsCreations

    Жыл бұрын

    മനസ്സും കണ്ണും നനഞ്ഞു ❤️❤️❤️

  • @shyammeyyy

    @shyammeyyy

    Жыл бұрын

    @@deepunnairnair4409 😍🤗

  • @shyammeyyy

    @shyammeyyy

    Жыл бұрын

    @@footstepsCreations ❤️🥺

  • @preethageetha6557

    @preethageetha6557

    Жыл бұрын

    Just finished watching.... no words!!!!great...

  • @sreeshnavp6870
    @sreeshnavp687016 күн бұрын

    മരിച്ചു കഴിഞ്ഞാലേ മറ്റുള്ളവർക്ക് നമ്മൾ എത്ര വിലപ്പെട്ടതാണെന്നു അറിയൂ..അങ്ങനെ നോക്കുമ്പോൾ മരണം എത്ര സുന്ദരമാണ്

  • @naseemudheen9264

    @naseemudheen9264

    9 күн бұрын

    വളരെ പ്രീയപ്പെട്ടവരല്ലാതെ ആരും കൂടുതൽ ഓർക്കില്ല

  • @neethusnair6362

    @neethusnair6362

    8 күн бұрын

    ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു അങ്ങനെയെങ്കിലും ആരെങ്കിലും ഒക്കെ ഒന്ന് ഓർമ്മിക്കുമല്ലോ 😢

  • @powerful6815

    @powerful6815

    7 күн бұрын

    ​@@neethusnair6362 enthupatti neethu chechi... Daivam undallo ellarkkum

  • @jeenamariamjameson8384

    @jeenamariamjameson8384

    6 күн бұрын

    @@neethusnair6362😢

  • @Sagarkrishna777

    @Sagarkrishna777

    2 сағат бұрын

    ​@@neethusnair6362ജീവിച്ചിരിക്കുമ്പോൾ അങ്ങനെ ഒരാളെയെങ്കിലും സ്നേഹം കൊണ്ട് തളച്ചിടുക..🥰

  • @solotravelmalluboy489
    @solotravelmalluboy4898 күн бұрын

    കാണാൻ കുറച്ചു വൈകി പോയി എന്ത് ഫീൽ ആയിട്ടാ അഭിനയിച്ചേ ബാക്കിയുള്ള ക്യാരക്ടർ ആരെയും കാണിച്ചില്ലെങ്കിലും ഓരോ മുഖങ്ങൾ മനസ്സിൽ തെളിയുന്നു ആ കൊച്ചിന്റെ അവസ്ഥ ശെരിക്കും ഫീൽ ചെയ്തു 😭 ലാസ്റ്റ് വിളിച്ചത് അമ്മയെ ❤അത് ഒരുപാട് ഇഷ്ടായി

  • @pppyrbs8360
    @pppyrbs836013 күн бұрын

    മനുഷ്യരെല്ലാം എത്ര നിസ്സഹയരാണ്. കൂടെ ഉണ്ടാകുമ്പോൾ സന്തോഷകരമായി ഇരിക്കാൻ ശ്രെമിക്കുക.... 😭❤️

  • @rahulreghuraj2928
    @rahulreghuraj292816 күн бұрын

    ഇറങ്ങിയിട്ട് ഒരുവർഷമായി, എന്നിട്ടും കുറച്ച് മുന്നേ കണ്ട റീൽ കണ്ടിട്ട് നേരെ വന്ന് കാണുന്നു...😍

  • @GAME_SPACE_2K
    @GAME_SPACE_2K16 күн бұрын

    ഡേയ്......! ഇമ്മാതിരി മേക്കിങ്.. ഇത് കാണാൻ കൊറച്ചു നേരത്തെ വരണമെന്ന് തോന്നിയവർ 😢

  • @user-rq4fl5iq3p
    @user-rq4fl5iq3p10 сағат бұрын

    കുവൈറ്റിലെ ഫയർ ആക്‌സിഡന്റ് ശേഷം കാണുന്ന ഞാൻ..😢ആ വീട്ടുകാരെ ഓർത്തു പോയി 😢😢ഇങ്ങനൊരു കാൾ അവർക്കും വന്നിട്ടുണ്ടാകില്ലേ.. നെഞ്ച് പൊട്ടി പോയിട്ടുണ്ടാകില്ലേ.. അല്ലാഹ് ആർക്കും ഇവങ്ങനൊരു വിധി വരുത്തല്ലേ.. മരിച്ച ആളുകളുടെ കുടുംബങ്ങൾക് ക്ഷമ കൊടുക്കണേ..

  • @soumyak.a
    @soumyak.a5 күн бұрын

    എപ്പോളും KZread il കയറുമ്പോൾ suggestion വരുന്ന ഒരു video ആയിരുന്നു ഇത്. ഇന്നലെ കണ്ട reels ആണ് search ചെയ്ത എന്നെ കാണാൻ പ്രേരിപ്പിച്ചത്. കണ്ട് ഇല്ലായിരുന്നുവെങ്കി വലിയ നഷ്ടമായി പോയേനെ. Such beautiful making. ❤

  • @harishmaaa
    @harishmaaa8 ай бұрын

    ആദ്യമായിട്ടാണ് ഒരു ഷോർട്ഫിലിം കണ്ട് കണ്ണ് നിറയുന്നത്...🥺 അച്ചു...കാണാതെ തന്നെ അവന്റെ ശബ്ദം മനസ്സിനെ സ്പർശിച്ചു ❤️.... Moreover this man's acting 💯💗

  • @diyajobin9080

    @diyajobin9080

    7 ай бұрын

    Ente randu kannum chuvannu😢

  • @cfebinahmed

    @cfebinahmed

    7 ай бұрын

    അച്ചുവിൻറെ ശബ്ദം😢

  • @sujathaoj3675

    @sujathaoj3675

    4 ай бұрын

    സൂപ്പർ കഥയുടെ ഉള്ളടക്കം വളരെ. ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ കാലം ഇങ്ങനെയാണ് 👍

  • @AshiqP-mr2cn

    @AshiqP-mr2cn

    3 ай бұрын

    sathyam

  • @SunilKumar-lo4hi

    @SunilKumar-lo4hi

    3 ай бұрын

    Achu😪

  • @asishihab6112
    @asishihab611218 күн бұрын

    എത്രയെത്ര ജീവിത സാഹചര്യങ്ങളാണ് ഒറ്റ ഷോർട് ഫിലിമിലൂടെ വരച്ചു കാണിച്ചത് 🙂

  • @jonathanjames5605
    @jonathanjames56053 күн бұрын

    Ipo kannunavar undo ..... 🥲🥲

  • @aleenajithin18.23
    @aleenajithin18.2314 күн бұрын

    രാത്രി 1arayk ഈ short film കാണുന്ന ഞാൻ... ശെരിക്കും കണ്ണ് നിറഞ്ഞുപോയി 🥺🤌🏼

  • @nuttertools1347

    @nuttertools1347

    14 күн бұрын

    Me too 🥺

  • @akhilahmd956

    @akhilahmd956

    13 күн бұрын

    2:30

  • @renjithmurali5577

    @renjithmurali5577

    12 күн бұрын

    1.05 Am നു പൂർത്തിയാക്കി

  • @jonathanjames5605

    @jonathanjames5605

    3 күн бұрын

    00:32 am

  • @user-iq9jn4vg7l

    @user-iq9jn4vg7l

    Күн бұрын

    Its time 2:36 Am🎉🎉🎉

  • @josnacprakash
    @josnacprakash Жыл бұрын

    ഞാൻ ഒരു നേഴ്സ് ആണു ,,ഇങ്ഹനെ മരണവാർത്ത വിളിച്ചറിയിക്കുമ്പോളുണ്ടാവുന്ന മാനസിക സമ്മർദ്ദം അതു കഴിഞ്ഞു ഉറക്കെ കരയാൻ തോന്നും ...😢..ഈ കോവിഡ് തന്ന ഓർമ്മകൾ ഒരിക്കലും മാറില്ല ...ഇത്രെയേ ഉള്ളു ജീവിതം ❣️...well excecuted short filim 💐🙏

  • @devadasunni364

    @devadasunni364

    3 ай бұрын

    😭

  • @resmyresmy9596

    @resmyresmy9596

    3 ай бұрын

    സത്യം. ഞാനും ഒരു nurse. എനിക്ക് മറക്കാൻ കഴിയില്ല ആ ദിവസങ്ങൾ.. Take care..

  • @rajeshpa8120

    @rajeshpa8120

    2 ай бұрын

    @@resmyresmy9596

  • @rajeshpa8120

    @rajeshpa8120

    2 ай бұрын

    ഃഃൂംുുൂൂ

  • @rajeshpa8120

    @rajeshpa8120

    2 ай бұрын

  • @ansharvk3112
    @ansharvk311217 күн бұрын

    ഒരുത്തനെ മാത്രം കണ്ടെങ്കിലും അച്ഛനെയും അമ്മയെയും അമ്മയെയും ബ്രദർ എയും😊എല്ലാവരെയും കണ്ടതുപോലെ ആണ്❤❤❤❤

  • @Hasiubaid197

    @Hasiubaid197

    11 күн бұрын

    Ys

  • @muhammedanasanchu1233
    @muhammedanasanchu12334 күн бұрын

    Am 27yrs old .... Ente lifeil kandathil vechu etavum best number and number one🙌🏻 That massage if understand anyone...he won in his life ❤

  • @Thznyyyh
    @Thznyyyh13 күн бұрын

    Best short film🥺 But,കാണാൻ ഒരു വർഷം വൈകി

  • @sabithadevadas4295
    @sabithadevadas4295 Жыл бұрын

    നെഞ്ച് പൊട്ടിപ്പോയി.... നമ്മൾ കണ്ട് മറക്കുന്ന ന്യൂസ്‌കൾ എത്ര കുടുംബങ്ങളുടെ തീരാകണ്ണുനീരാണ്...

  • @blackpanter950
    @blackpanter950 Жыл бұрын

    ആദ്യത്തെ call ചെയ്തു കാര്യം പറഞ്ഞപ്പോ ആഹ് ചേച്ചിടെ അഭി ന്നു ഉള്ള വിളി ശെരിക്കും നെഞ്ച് പിടഞ്ഞു പോയി 🥺💔

  • @divyajidesh4063
    @divyajidesh40633 күн бұрын

    വേണ്ടപ്പെട്ടവർ നഷ്ട്ടപെടുമ്പോഴാണ് ബന്ധങ്ങൾ എത്ര മാത്രം വിലപ്പെട്ടതാണെന്ന് നമ്മൾ തിരിച്ചറിയുന്നത്... ഉള്ള കാലം എല്ലാവരെയും സ്നേഹിച്ചും സന്തോഷിപ്പിച്ചും ഒക്കെ ജീവിക്കുക.. സ്വന്തം സന്തോഷത്തിനും പ്രാധാന്യം നൽകുക..😢

  • @Adoorkkaran.
    @Adoorkkaran.14 күн бұрын

    കാണണോ .. വേണ്ടയോ എന്ന് ആദ്യം മനസ്സിൽ ചിന്തിച്ചു.. സ്ക്രോൾ ചെയ്യാൻ തുടങ്ങി പിന്നെ തിരിഞ്ഞു വന്ന് ഓപ്പൺ ചെയ്തു.... Ufffffff🔥 This is the Short film 💔

  • @viswanathpm3140
    @viswanathpm3140Ай бұрын

    2024 ill kannuna avir indo

  • @rakeshpoolamannil2164

    @rakeshpoolamannil2164

    Ай бұрын

    Avir illa

  • @adiltv9407

    @adiltv9407

    24 күн бұрын

    Yess

  • @Vacuu_m

    @Vacuu_m

    24 күн бұрын

    Illa... Nehi...

  • @ashu_lm1094

    @ashu_lm1094

    23 күн бұрын

    Yesss

  • @victorfrancis3375

    @victorfrancis3375

    21 күн бұрын

    Meee

  • @spiceoflife1372
    @spiceoflife1372Ай бұрын

    എന്തൊരു സാധനമാണ് മനുഷ്യരേ എടുത്തു വെച്ചിരിക്കുന്നത്!!!! പ്രേമലു കണ്ടപ്പോൾ ഈ ചങ്ങായി നല്ലൊരു നടനെന്നു തോന്നിയിരുന്നു. പക്ഷെ ഇത് അതുക്കും മേലേ..... ഗംഭീരം ബ്രോ

  • @akhilbabu3865
    @akhilbabu386510 күн бұрын

    ഇത് വല്ലാത്ത ഒരു ഷോർട്ട് ഫിലിം ആയി പോയി..😢😢😢.. കണ്ണ് നിറഞ്ഞു😢😢

  • @pralinprakash9926
    @pralinprakash992611 күн бұрын

    കണ്ടതിൽ വെച്ച് നല്ലൊരു ഷോർട് ഫിലിം..... 👌

  • @fasalurahman4469
    @fasalurahman4469 Жыл бұрын

    എന്റെ കണ്ണില്‍ നിന്നും വീണ കണ്ണുനീര്‍....അത് മാത്രേ ഗിഫ്റ്റ് ആയി തരാന്‍ ഉള്ളൂ....love you all team

  • @sadikm.a8485

    @sadikm.a8485

    Жыл бұрын

    സിനിമയെക്കാൾ ഗംഭീരം

  • @jish....9776
    @jish....9776 Жыл бұрын

    ഒരു കഥാപാത്രത്തെ വെച് ഒരൊറ്റ രാത്രിയിൽ വ്യത്യസ്ത ശബ്ദങ്ങൾക്കൊണ്ട് മനസ്സിലൊരായിരം ഓർമ്മകൾ തന്ന് മനോഹരമാക്കിയ കഥ... ❤️ There are no words to describe how beautiful it is

  • @madavilm3194

    @madavilm3194

    Жыл бұрын

    Watch burried

  • @infotainment976

    @infotainment976

    Жыл бұрын

    ആ കഥാ നായകൻ , താൻ വിളിച്ച ബോമ്പേക്കരൻ തന്നിലുള്ളിലും ഒണ്ടല്ലോ എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോൾ ഞാനും അത് മനസ്സിലാക്കുന്നു. എൻ്റെ ഉള്ളിലെ കഥ നായകനും, എൻ്റെ ഉള്ളിലെ ബോമ്പേക്കരനും , എൻ്റെ ഉള്ളിലെ ഗോൾഡ് ഫിഷ് ഉം. എന്നിട്ട് ഞാൻ ഷീല യുടെ പോസ്റ്റ് ഇട്ട പോലെ ഇവിടെ കമൻ്റ് ചെയ്യുന്നു....👁️👁️

  • @ramanimangot3599

    @ramanimangot3599

    Жыл бұрын

    മൗനം വാചാലം!!!!

  • @shebinshaji6872

    @shebinshaji6872

    Жыл бұрын

    @@madavilm3194 link undo

  • @BalachandranP-hg6bb
    @BalachandranP-hg6bb12 күн бұрын

    2024 റില്ലേ excellent short film 👍

  • @user-rl6le7mf4c
    @user-rl6le7mf4c13 күн бұрын

    Inn kaanunnavvar >>>>>>🙂

  • @shemiahamed6202
    @shemiahamed62023 ай бұрын

    ഷോർട്ട് ഫിലിം പൊതുവേ അത്ര കാണാറില്ല...പക്ഷേ പ്രേമലുവിലെ നടനെ കണ്ടപ്പോ ജസ്റ്റ് ഒന്ന് കണ്ടതാ...പറയാൻ വാക്കുകളില്ല ..അത്രയും ഹൃദ്യമായ സ്റ്റോറി...വളരെ നിലവാരം പുലർത്തിയ അവതരണം....hats off...

  • @nijochacko8956

    @nijochacko8956

    3 ай бұрын

    Njanum

  • @maheshmadhusoodanan7143

    @maheshmadhusoodanan7143

    3 ай бұрын

    Same

  • @raheemamalsamal-ny7de

    @raheemamalsamal-ny7de

    Ай бұрын

    Nanum sathyam

  • @8_Bit_Gamer-en4ys

    @8_Bit_Gamer-en4ys

    Ай бұрын

    Same.. Premalu-il iyaloru monnan annenna thoniye.. pakshe ithil thakarthatondu..

  • @joyelbenny7469
    @joyelbenny7469 Жыл бұрын

    "നിനക്കാകുമ്പോൾ മനുഷ്യപറ്റൊന്നും ഇല്ലല്ലോ " എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന് നാല് ഫോൺ കോളുകൾ വേണ്ടി വന്നൊള്ളൂ ഇത്രയും ഇമോഷണൽ ക്യാരക്ടർ ആകാൻ . കരയിപ്പിച്ചു കളഞ്ഞു എന്നെയും😥🥹 Really heart touching....

  • @megha7536
    @megha753614 күн бұрын

    എന്റെ lifeil ഇത്രേം നല്ല short film njan kanditilaa pwoliiii 👍

  • @user-qz8nf9pr4l
    @user-qz8nf9pr4l4 күн бұрын

    ചിലസമയം മനുഷ്യപറ്റ് ഇല്ലാത്തത് ആണ് നല്ലത്

  • @timetraveller245
    @timetraveller24520 күн бұрын

    കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു വൈകുന്നേരം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. വിളിച്ചത് മസ്കറ്റിൽ ജോലിക്ക് പോയ എന്റെ ചേട്ടന്റെ കൂട്ടുകാരൻ....... ഈ വീഡിയോ കണ്ടപ്പോ എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ വാർത്ത കേട്ട ആ ദിവസത്തിലേക്ക് ഞാൻ മടങ്ങിപ്പോയി....... അറിയാതെ ഞാൻ കരഞ്ഞുപോയി.

  • @shanitharinto3849
    @shanitharinto38493 ай бұрын

    പ്രിയപ്പെട്ടവർക്ക് ആർക്കൊക്കെയോ എന്തോ സംഭവിച്ചത് പോലെ ഹൃദയം നുറുങ്ങുന്നു..Especially Achu.... മനസ്സിൽനിന്നും മായുന്നില്ല... ഏത് നേരത്താണാവോ ഈ shortfilm കാണാൻ തോന്നിയത് 😢

  • @shalusha-yn2dy

    @shalusha-yn2dy

    Ай бұрын

    Me too 😢

  • @sreekuttyrk8346
    @sreekuttyrk834610 күн бұрын

    കണ്ണ് നിറഞ്ഞു പ്രിയപെട്ടവരുടെ വേർപാട് നമ്മളെ ഇങ്ങനെ വേദന നൽകുന്നു 🥺🥺🥺🥺🥺🥺

  • @sujithkumarsurendran2316
    @sujithkumarsurendran231614 күн бұрын

    ഇത് വെറും ഒരു ഷോർട്ട് ഫിലിം അല്ല... ഒരു ഫുൾ pack film ചെയ്യുന്ന അച്ചടക്കം എല്ലാ മേഖലയിലും വന്നിരിക്കുന്നു. സ്ക്രിപ്റ്റ്, Dialogues ,പെർഫോർമൻസ്, ക്യാമറ, light setup, direction, ... മുമ്പൊരിക്കലും ഒരു ഷോർട്ട് ഫിലിം കണ്ട് മനസ്സിൽ ഒരു ശൂന്യത മരവിപ്പ് ഫീൽ ആയിട്ടില്ല... Hats off to the Team.. Thank you for such a brilliant work..

  • @Mallu_pilot
    @Mallu_pilot20 күн бұрын

    ഇതിൽ ഒരാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ😳 തീർന്നപ്പോ ആണ് ഓർത്തത്. കിടിലൻ Shortfilm. നിങ്ങള് ഉയരത്തിൽ എത്തട്ടെ😊

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp20 күн бұрын

    എത്ര പെട്ടന്നാണ് ഒരാൾ മനുഷ്യനായത്... തിരിച്ചു വരാൻ കഴിയാത്ത വിധത്തിൽ അയാൾ മനുഷ്യനായി... 🥰

  • @rahulkrishna2231
    @rahulkrishna223114 күн бұрын

    കരിക്ക് ടീം ന്റെ പൊരുൾ ഫുൾ ഇരുന്ന് കണ്ടിട്ട് ഹാങ്ങോവർ മാറാൻ വെറുതെ ഒന്ന് കണ്ടതാ. ഹമ്മേ ഇത് ഞാൻ തന്നെ അല്ലെ 😮

  • @Wlbwlb
    @Wlbwlb6 сағат бұрын

    ഈ തമ്പനയിൽ എപ്പോഴും കാണും, വല്ല ഒലിപ്പീര് ഷോർട്ഫിലിം ആയിരിക്കും എന്ന് കരുതി മാസങ്ങളായി ഒഴിവാക്കുന്നു, ഇന്ന് ഇതിൻ്റെ ഒരു ചെറിയ ഒരു റീൽ കണ്ട് വന്നതാണ്... നേരത്തെ കാണേണ്ടതായിരുന്നു ...😢

  • @sudheeshe7872
    @sudheeshe7872 Жыл бұрын

    ചുരുങ്ങിയ സമയംകൊണ്ട് മനുഷ്യനെ വേറെ തലത്തിൽ എത്തിച്ചതിന്, ശബ്ദതിലൂടെ മാത്രം മനോവികാരം ആട്ടിഉലച്ചതിന്, ഇങ്ങനെ ഒരു കഥ തലയിൽ ഉതിച്ചതിന് ഇരിക്കട്ടെ സംവിധായകന് ഒരു കുതിരപവൻ..🔥🔥 എല്ലാ സീനിലും 100% വികാരങ്ങളോട് നീതി പുലർത്തിയ നടനും❤️❤️

  • @ZakkariyaMB-cu9fh
    @ZakkariyaMB-cu9fh20 күн бұрын

    റീൽസ് കാണേണ്ടി വന്നു ഇങ്ങനെ ഒരു ഷോർട്ട് ഫിലിം ഉണ്ടെന്ന് അറിയാൻ.... ഒരു രക്ഷയും ഇല്ല 🥹

  • @latheef1987

    @latheef1987

    18 күн бұрын

    ഏതാ 𝕣𝕖𝕖𝕝

  • @Nymphaea5

    @Nymphaea5

    16 күн бұрын

    റീൽസ് ഏതാ

  • @user-vp1wj1ze6r
    @user-vp1wj1ze6r3 күн бұрын

    11/6/2024 innaanu kaanunnath onnum parayaanilla soooper sad story 😥

  • @arshadkhan-vq7lg
    @arshadkhan-vq7lg10 күн бұрын

    എന്തൊരു making ❤💔... ഇതിൽ ഒരുപാട് കഥാപാത്രങ്ങൾ വന്നെങ്കിലും ഇയാളുടെ മുഖം മാത്രമേ സ്‌ക്രീനിൽ കാണിച്ചൊള്ളു എന്ന് ഓർക്കുമ്പോൾ ആണ് അത്ഭുതം 🫡

  • @keralamojo393
    @keralamojo39319 күн бұрын

    റീൽസ് കണ്ടിട്ട് വന്ന് കണ്ടപ്പോഴാ 1 വർഷം മുന്നേ വന്നതാണ് ന് അറിയുന്നത്...കാണാൻ അല്പം വൈകി...അല്ലേലും നല്ലതൊക്കെ പതുക്കെ കാണു....🥺❤️

  • @Nymphaea5

    @Nymphaea5

    16 күн бұрын

    ഏത് റീൽ ആണ്

  • @muhammedafthab1327
    @muhammedafthab132720 күн бұрын

    ഓരോ ദിവസവും തങ്ങളുടെ അച്ഛനമ്മമാരുടെ മരണ വാർത്ത കേൾക്കേണ്ടി വരുന്ന പലസ്തീനിലെ നിരവധി കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങൾ മനസ്സിൽ വന്ന് തറയ്ക്കുന്ന പോലെ

  • @MHDMisabh

    @MHDMisabh

    19 күн бұрын

    കൈകുഞ്ഞ് പോലും അനാഥനാവുന്നുണ്ട്

  • @statusfactory4206

    @statusfactory4206

    19 күн бұрын

    എനിക്ക് ആ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഒരു മലരൻ വന്നു പൊട്ടി തെറിച്ചു പാവങ്ങളെ കൊന്നൊടുക്കിയതാ ഓർമ വരുന്നേ...

  • @praji_sh

    @praji_sh

    19 күн бұрын

    @muhammedafthab1327 എനിക്കു പക്ഷെ ഈസ്റ്റർ ദിനത്തിൽ ഇസ്രായേൽ അതിർത്തി കടന്നു 1100 ഓളം പേരെ കൊല്ലുകയും 450 പേരോളം ബന്ധികൾ ആയി പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന ഹമാസ് തീവ്രവാദികൾ കൊന്നൊടുക്കിയ പാവപ്പെട്ടവരുടെ രക്ഷിതാക്കളെ ആണ് ഓർമ വരുന്നത്.

  • @neeraj8069

    @neeraj8069

    19 күн бұрын

    എനിക് റഷ്യയിൽ isis Vedi വച്ചു കൊന്ന 150 പേരെ ആണ് ഓർമ വന്നത്.... മറ്റേത് യുദ്ധം ആണ് എന്ന് വേണമെങ്കിൽ പറയാം... but isis കൊന്നവർക് അവർ എന്തുകൊണ്ട് ആണ് മരിച്ചത് എന്ന് പോലും അറിയില്ല... അല്ലാഹു അക്ബർ കേട്ട് ബുള്ളറ്റ് കൊണ്ട് മരിച്ചു വീണു

  • @anoop040579

    @anoop040579

    17 күн бұрын

    🤣🤣🤣🤣

  • @ammuuu7343
    @ammuuu734311 күн бұрын

    First and last call.. Litterally കരയിപ്പിച്ചു

  • @anoopniravel111
    @anoopniravel11113 күн бұрын

    ഈ ഷോർട് ഫിലിം എത്ര വട്ടം കണ്ടു എന്ന് അറിയില്ല ഓരോ വട്ടം കാണുമ്പോൾ അറിയാതെ കണ്ണ് നിറയും 🥺

  • @akhildasakhil1586
    @akhildasakhil158620 күн бұрын

    ആ കൊച്ചു ശബ്ദം കൊണ്ട് അഭിനയിച്ചു കാണിച്ചു 😢👏🙌

  • @whynot9821
    @whynot982124 күн бұрын

    ഇൻസ്റ്റാഗ്രാം വഴി കണ്ട് വന്നവർ undho❤

  • @tintumon-mj6pr

    @tintumon-mj6pr

    24 күн бұрын

    Und😂

  • @unicorn-oe1ey

    @unicorn-oe1ey

    20 күн бұрын

    Yez

  • @kokkachi9290

    @kokkachi9290

    20 күн бұрын

    Ind

  • @chithirachithzz8690

    @chithirachithzz8690

    18 күн бұрын

    Yes

  • @Fishing_vibe00
    @Fishing_vibe003 күн бұрын

    June 11 nu kandavarundo

  • @user-mp9fl5dk4r
    @user-mp9fl5dk4r14 күн бұрын

    സൗണ്ട്സ് പോലും അഭിനയിച്ചു 🎉 Congratz... 💞

  • @NajmuZaman896
    @NajmuZaman89617 күн бұрын

    ഒരാള് മാത്രം അഭിനയിച്ചട്ടും മറ്റു കഥാപാത്രംങ്ങളെയും അനുഭവിച്ച് അറിഞ്ഞു... വല്ലാതെ ഒരു feel തരുന്ന short film... ❤👌

  • @elshadaifx

    @elshadaifx

    17 күн бұрын

    Sathym

  • @renysimethy
    @renysimethy Жыл бұрын

    ഹൃദയസ്പർശിയായ film. സത്യത്തിൽ അച്ചുവിന്റെ ശബ്ദം കേട്ടപ്പോ കരഞ്ഞു പോയി. Hats of all crew of this film.

  • @user-rd2fm3uh4b
    @user-rd2fm3uh4b6 күн бұрын

    The third call .. & fourth call ..“🥺💔”

  • @shafeequemelattur7165
    @shafeequemelattur716511 сағат бұрын

    കുവൈറ്റിൽ ഇന്നലത്തെ പ്രിയപ്പെട്ടവർ മരിച്ചത് കണ്ടിരുന്നപ്പോ ആരോ കമന്റ് ചെയ്തതാണ് നൈറ്റ് call ഷോട്ട് ഫിലിം കാണണം ന്ന്. ആ കുടുംബങ്ങളുടെ വേദന 😢😢😢

  • @ravimkt492
    @ravimkt4922 ай бұрын

    'അമ്മ'യിൽ തുടങ്ങി , 'അമ്മ'യിൽ തന്നെ ചെന്നൊടുങ്ങി ..... അപാര ചിത്രം! ഭാവന, narration, എല്ലാമെല്ലാം കിടു ....❤❤❤

  • @user-bu3jq4ut9x
    @user-bu3jq4ut9x15 күн бұрын

    ആ റീൽ ഇറങ്ങിയില്ലായിരുന്നെങ്കിൽ ജനങ്ങൾക്ക് പലതും miss ആയേനെ 💔 എവിടെ ആയിരുന്നു ഇത്രയും നാൾ!!🥹👏🏻👏🏻

  • @afsaldq5098
    @afsaldq50985 күн бұрын

    ഒന്നും പറയാനില്ല , അടുത്ത കാലത്തൊന്നും ഇജാതി ഷോർട് ഫിലിം കണ്ടിട്ടില്ല ❤️❤️🔥🔥🔥🔥🔥

  • @aryaas5782
    @aryaas57823 ай бұрын

    ഒരു വർഷം മുന്നേ suggestion വന്ന ഷോർട് ഫിലിം ആണ് അന്ന് ഒന്നും കാണാൻ തോന്നിയില്ല പക്ഷെ ഇന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤

  • @968humtum
    @968humtum3 ай бұрын

    ഒരു നാല് സിനിമ കണ്ട feeling .എനിക്ക് മാത്രം തോന്നിയതാണോ ??splendid

  • @hycinthacorreya938

    @hycinthacorreya938

    Ай бұрын

    Wow, Kanan ithrayum vaikiyallo😢100/100

  • @SURESAM
    @SURESAMКүн бұрын

    Touching ❤️. വൈകി ആണേലും ഇപ്പോൾ കണ്ടു. ഈ short film ൽ പ്രവർത്തിച്ചവർക്കെല്ലാം thanks

  • @KichuLuttu
    @KichuLuttu14 күн бұрын

    entammo...njn mathrano ee shortfilm kaanan vaikiyathu...😢

  • @Kaalbhairav44A
    @Kaalbhairav44A Жыл бұрын

    മലയാളത്തിലെ ചില മഹാനടന്മാരും സംവിധായകരും നിരാശപ്പെടുത്തുമ്പോൾ നിങ്ങളെ പോലുള്ളവർ ശരിക്കും പ്രതീക്ഷ തരുന്നുണ്ട്.....👍👍👍👍

  • @deepthyctc926

    @deepthyctc926

    Жыл бұрын

    Heart touching short film.

  • @sreekeshmohandas
    @sreekeshmohandas21 күн бұрын

    ഞാൻ ഇന്നലെ ആണ് ഈ ഷോർട് ഫിലിം കണ്ടത് അപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല ഇതിൽ ഒരു ആള് മാത്രമേ അഭിനയിച്ചിട്ടുള്ളു എന്ന് കാരണം അതിൽ ആത്യം വന്ന അമ്മ മുതൽ അവസാനം വന്ന മുത്തശ്ശി വരെ എന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു അവരെ സ്‌ക്രീനിൽ കണ്ടില്ല എങ്കിലും അവരെ എനിക്ക് എന്റെ മാനസിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു ഇന്ന് ഞാൻ വീണ്ടും ഈ ഷോർട് ഫിലിം കണ്ടു അപ്പോൾ ആണ് ഞാൻ ഇതിന്റെ കമന്റ്‌സ് എടുത്തു നോക്കിയത് ഈ കമന്റ്സ് ആണ് എനിക്ക് ഇതിൽ ഒരു ആളെ അഭിനയിച്ചിട്ടുള്ളു എന്ന സത്യം മനസിലാക്കി തന്നത് ഒരു വലിയ മൂവി കണ്ട പോലെ ആണ് എനിക്ക് ഇത് ഫീൽ ചെയ്തത് ഇങ്ങനെ ഉള്ള ഷോർട് ഫിലിംസ് ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു

  • @navasamandoor
    @navasamandoor3 күн бұрын

    മരണം അതൊരു സത്യമാണ്. നമ്മളും മരണത്തെ സ്വീകരിക്കേണ്ടി വരും ഓരോ മരണവും പല തരത്തിൽ ആയിരിക്കും ജീവിച്ചിരിക്കുന്നവരെ ബാധിക്കുക. കുറച്ചു നേരത്തെ ഷോർട് ഫിലിം ഒരാൾ മാത്രം. പക്ഷെ ഫോണിൽ സംസാരിച്ച വരെയും അവരുടെ ശബ്ദത്തിലൂടെ കാണാൻ കഴിഞ്ഞു.... ഇൻസ്റ്റയിൽ ഇന്നാണ് ഞാൻ റീൽ കണ്ടത്. ഇത്രയും പ്രതീക്ഷിച്ചില്ല. Totally great work 👍👍👍

  • @sarathk3183
    @sarathk31838 күн бұрын

    കാണാൻ വൈകി പോയി. ഹൃദയ സ്പർശിയായ ഒരു ഷോർട്ട് ഫിലിം ❤❤❤

  • @lissammamathew1702
    @lissammamathew1702 Жыл бұрын

    ഹൃദയ വേദന നിറഞ്ഞ നിമിഷങ്ങൾ. Shortfilm ആണെങ്കിലും ആഴത്തിൽ ചിന്തിക്കാൻ ഉള്ള അവസരം തന്ന മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️

  • @tijoantony8365

    @tijoantony8365

    11 ай бұрын

    Supr❤❤.. എല്ലാവർക്കും അഭിനന്ദനങ്ങള്‍..

  • @fahadchokkad5709
    @fahadchokkad570918 күн бұрын

    മുഴുവൻ സമയവും ഒരു കഥാപാത്രം മാത്രമേ ഉള്ളു എന്ന് തോന്നിയില്ല... അയാൾ വിളിച്ച എല്ലാവരെയും മനസ്സിൽ കാണുന്നുണ്ടായിരുന്നു. "Hats off and huge respect for the entire team. 🥰🥰🥰

  • @atulbro9530
    @atulbro953010 күн бұрын

    Nice work 👏✨️ഡയറക്ടർ ഉദ്ദേശിച്ച ഇമോഷൻസ് എല്ലാർക്കും കണക്ട് ആയി എന്ന് ഒള്ളത് ആണ് ഈ short filim ന്റെ ഏറ്റവും വലിയ വിജയം 😊

  • @mnmusichub1356
    @mnmusichub13565 сағат бұрын

    Skip ചെയ്യാതെ ആദ്യമായാണ് ഞാൻ ഒരു short filim കാണുന്നത്. Excellent 🙏

  • @user-jx8jt2wh6v
    @user-jx8jt2wh6v15 күн бұрын

    😢 ഞാനും റീൽ കണ്ട് വന്നതാ ഒരുപാട് shot flim കണ്ടിട്ടുണ്ട് ഇത്രയും ഫീൽ കിട്ടിയ shot flim ഇത് ആദ്യമായാണ്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ മനസിനെ ആയത്തിലേക്ക് കൊണ്ടുപോകാൻ ഈ കഥക്ക് ആയി

Келесі