AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN

Комедия

Ajinomotto is comedy-drama short film produced by House of Passion Entertainment in association with Avant Garde Motion Picture.
-----------------------------------------------------------------------------
#Ajinomoto #ShortFilm #PrasantMurali #SunilSukhada #AjayVijayan
-----------------------------------------------------------------------------
Staring : Prasant Murali , Sunil Sukhada
Produced by : S K Menon
Screenplay direction and editing : Ajay Vijayan
Executive producer : Aravind Vakil
Cinematography : Sarath Shiva
Background music : Rajat Prakash , DrSudheep Elayidom
Music production : Rajat Prakash
Creative Director : Akhil Anilkumar
Script Consultant : Rajesh Madhavan
Sound design : Akhil Anilkumar
Folly artist : Ramaseshan P
Titles & DI : Muhsin PM
Art & Costume : Allen An'tony, Swaroop Swaroo
Production controller : Mathew Varghese, Midhun Ramanchath
Title design : Murali Krishnan
Poster design : Muhsin PM, Akhil Anilkumar, Murali Krishnan.
Subtitles : Pooja Raveendran
Associate director : Ijaz Noushad Bimal Raj Sreejith P Mohanan mathew varghese
Assistant director : Karthik Sajeev Tenson James murali Krishnan Priyachandran Perayil Jiril Jose Koottungal
Associate Camera : Abhijith Krishnakumar, Febin Thomas
Assistant camera : Amalnath R Franklin BZ Ajay Ta
Stills : Vineeth Rajamma Vasu
Online Promotion : Malkove Technologies Private Limited

Пікірлер: 2 000

  • @shivabakthaaammu5825
    @shivabakthaaammu58254 жыл бұрын

    "ഫഹദ് ആയിരുന്നേൽ പൊളിച്ചേനെ"എന്ന് പറയുന്നവർ ആ ചെക്കന്റെ അഭിനയം കാണാതെ പോകരുത്.... ചെക്കൻ ചുമ്മാ പൊളിയാണ്...🤘🤘🤘🤘🤘

  • @arunraj8379

    @arunraj8379

    4 жыл бұрын

    Pandu pandu busil erunnu malampapine thinna chettane ariyavooo kottayam.... Aaa adicha adi athu nammade okke mukatha kondeee.... Athado abhinayum camera manum...... Ellaa kunnakalodum parayuvaa.... Adiyam cheithu kanikanam.... Ennittu konakkanam.... 🙄 Arkku engilum visham vannegil sorry... Pinne sahikunilla angane okke undu... Personal ayittu varanam kettaaa...

  • @aravindpsomaraj5749

    @aravindpsomaraj5749

    4 жыл бұрын

    സത്യം

  • @francistomy6059

    @francistomy6059

    4 жыл бұрын

    Illayu chekan onnum alla nalla prayam undu iyalku lijo jose pallishery movies il sthiram ulla alla

  • @muhammedzidan1068

    @muhammedzidan1068

    4 жыл бұрын

    Pinnalla

  • @akhilmanohar9378

    @akhilmanohar9378

    4 жыл бұрын

    വേറെ ലെവൽ ആയേനെ

  • @vishnuvikraman4416
    @vishnuvikraman44164 жыл бұрын

    suggestion വന്നിട്ടും ഇത്രയും നാൾ കാണാതെ ഇരുന്നതിൽ ഞാനിപ്പോ ഖേദിക്കുന്നു

  • @PixBolt

    @PixBolt

    4 жыл бұрын

    Sathyam!

  • @arakkalaysha5327

    @arakkalaysha5327

    4 жыл бұрын

    Njanum 😂😂

  • @abhaykrishnanpv7547

    @abhaykrishnanpv7547

    4 жыл бұрын

    ArakkaL aysha oo

  • @XNK--C

    @XNK--C

    4 жыл бұрын

    Sathyam ,bro 😂 kure vattam suggestion-il kand 😂 ,ippalaa kaanane 😂

  • @arshadcv4262

    @arshadcv4262

    4 жыл бұрын

    Njnum

  • @arun_smoki
    @arun_smoki3 жыл бұрын

    അമ്പോ 😄

  • @pilot3903

    @pilot3903

    3 жыл бұрын

    😍😍😍

  • @publiccommenter3190

    @publiccommenter3190

    3 жыл бұрын

    😻😘

  • @prasantmurali8141

    @prasantmurali8141

    3 жыл бұрын

    ❤️❤️❤️❤️🙏🙏🙏

  • @ConnorKenway777

    @ConnorKenway777

    3 жыл бұрын

    Love u bro

  • @outofhell7262

    @outofhell7262

    3 жыл бұрын

    Scene🤗🥵

  • @TheKalikalam
    @TheKalikalam4 жыл бұрын

    ദുൽഖറും ഫഹദും ചേർന്ന ഒരു പ്രത്യേക ഐറ്റം😅

  • @VinodKumar-es5pg

    @VinodKumar-es5pg

    3 жыл бұрын

    True✅✅✔️

  • @jeffinfrancis8610

    @jeffinfrancis8610

    3 жыл бұрын

    Special character...

  • @ajimsmudickal5112

    @ajimsmudickal5112

    3 жыл бұрын

    Ugg

  • @maheshkot5632

    @maheshkot5632

    3 жыл бұрын

    Athe

  • @vijayasheelan1712

    @vijayasheelan1712

    3 жыл бұрын

    രണ്ടിനും മേലേ ഡാ............

  • @rajeeshliya8685
    @rajeeshliya86854 жыл бұрын

    അജിനോ മോട്ടോ ഇതു ഒരു ഷോർട് ഫിലിം ആകേണ്ടതല്ല ഒരു സിനിമ കണ്ട ഒരു ഫീൽ പൊളി ആയിട്ടുണ്ട് prashand bro കലക്കി

  • @rejithmk4964
    @rejithmk49644 жыл бұрын

    നല്ല റേഞ്ച് ഉള്ള നടൻ ആണ് പ്രശാന്ത്. കിടു ആക്ടിങ്

  • @thanseerk9605

    @thanseerk9605

    4 жыл бұрын

    Thottappan enna movieyil und

  • @surajraveendran5794

    @surajraveendran5794

    4 жыл бұрын

    @@thanseerk9605 Janamaithri

  • @nahasn6117
    @nahasn61174 жыл бұрын

    ആ നൈറ്റിയും ഇട്ട് സ്പെക്സും വച്ച് ബാത്രൂമിൽ നിന്നും ഇറങ്ങി വരുന്നത് പൊളിച്ചു...അപ്പോഴുള്ള ആ bgm❤ എൻറ്റമോ സൂപ്പർ👌..ഒരു രക്ഷയുമില്ല...

  • @rajtheking659

    @rajtheking659

    3 ай бұрын

    ലവൻ : "ടിന്റു.." ടിന്റു : "പോടാ പട്ടി.."

  • @roshnirl
    @roshnirl4 жыл бұрын

    ഈശ്വരാ ഈ ഷോർട്ട് ഫിലിം ആണല്ലോ ഞാൻ ഇത്രേം നാൾ കാണാതെ മാറ്റിനിർത്തിയത്

  • @raihanvs4963

    @raihanvs4963

    3 ай бұрын

    ith irangiyapoo kandatha pinneyum anneshich vannu kanan❤

  • @safwanp2400
    @safwanp24004 жыл бұрын

    സൈക്കോനെ വരെ വിറപ്പിച്ച അമ്മ mass🔥🔥💯 പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല🤣😅😅😇😆😁😄😃

  • @sarathcr7218

    @sarathcr7218

    4 жыл бұрын

    😂😂

  • @safwanp2400

    @safwanp2400

    4 жыл бұрын

    @@sarathcr7218 😄😄😄😄

  • @AdlBnymn

    @AdlBnymn

    4 жыл бұрын

    Than poliyanado 😂🔥

  • @safwanp2400

    @safwanp2400

    4 жыл бұрын

    @@AdlBnymn 🤣🤣🤣🤣

  • @runningoutoftime.4893

    @runningoutoftime.4893

    4 жыл бұрын

    Ennu oru kaattu psycho fan.

  • @soulseeker8584
    @soulseeker85844 жыл бұрын

    കാനായിലെ മദ്യപാനികൾ ക്ക് ശേഷമാ ഇതു കണ്ടേ..... Such an amazing talent 😍

  • @abdullakuwait9178

    @abdullakuwait9178

    4 жыл бұрын

    ഞാനും

  • @Jishnuvlog333

    @Jishnuvlog333

    4 жыл бұрын

    ഞാനും 😂😂😂

  • @motodreemr6188
    @motodreemr61884 жыл бұрын

    ഉഷാർ മേക്കിങ്.... ഗുഡ് ആക്ടിങ് ഗുഡ് എഡിറ്റിംഗ് വർക്സ്. ഗുഡ് സൗണ്ട്...

  • @nkv2369
    @nkv23694 жыл бұрын

    One of the best malayalam short films ever watched,great work by the team, everyone did a great job 😍😍😍

  • @merely4584

    @merely4584

    3 жыл бұрын

    Sathym...😂😂❤️❤️❤️❤️

  • @al-ameen.s8384
    @al-ameen.s83844 жыл бұрын

    **ആ കാമുകിയെ കണ്ടപ്പോൾ എവിടെയോ ഹാർലി ക്വീൻ ന്റെ ഒരു കട്ട്...... **

  • @ananthuajikumar4834

    @ananthuajikumar4834

    4 жыл бұрын

    truth

  • @shabithak8378

    @shabithak8378

    4 жыл бұрын

    I felt that too

  • @soulseeker8584

    @soulseeker8584

    4 жыл бұрын

    Hair style

  • @thegomayuz9705

    @thegomayuz9705

    4 жыл бұрын

    Exactly

  • @naveen90z

    @naveen90z

    4 жыл бұрын

    It's her hair style

  • @ThennalMedia
    @ThennalMedia4 жыл бұрын

    സിനിമയാക്കിയാൽ ഫഹദ് ഫാസിലിന് അർമ്മാദിക്കാൻ പറ്റിയ റോൾ 🔥🔥

  • @jibinpreji

    @jibinpreji

    4 жыл бұрын

    Poda ingaru pwoliyanu

  • @ThennalMedia

    @ThennalMedia

    4 жыл бұрын

    @@jibinpreji ഇങ്ങേരു പൊളി തന്നെയാണ്.. But കണ്ടപ്പോൾ ഫഹദ് നെ ഓർമ്മവന്നു അതാ

  • @dnt2321

    @dnt2321

    4 жыл бұрын

    @@ThennalMedia oormavarunathokke comment cheyyanath mosham ..suppose ithil act cheyyunna actorinte confidencine ith bhathikam

  • @Anas-qx4xc

    @Anas-qx4xc

    4 жыл бұрын

    ഇത് ഞാൻ ഇപ്പോൾ മനസ്സിലോർത്തതാണ് സത്യം

  • @runningoutoftime.4893

    @runningoutoftime.4893

    4 жыл бұрын

    @@dnt2321 actoritta confidence koodum .nee okka enthu fahad fan aada pulla.fahadinakkal nalla oru psycho keralathil illa.

  • @abhiashok991
    @abhiashok9913 жыл бұрын

    ഒരു പക്ഷേ കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദ് അഭിനയിച്ചില്ലേൽ ഷമ്മി ആയി ഈ മച്ചാൻ തകർത്തേനെ..... 🔥🔥

  • @tha374
    @tha3744 жыл бұрын

    അറിഞ്ഞില്ല ഇത്രയും കാലം മിസായി. മിനിമം 10 ആൽക്കെങ്കിലും ഞാൻ ഷെയർ ചെയ്യും

  • @akshayraj321
    @akshayraj3214 жыл бұрын

    ഇനി ഞാൻ മാത്രമാണോ ഷിബുവേട്ടൻ തല തിരിഞ്ഞു നിന്നപ്പോള് സ്ക്രീൻ തിരിച്ചു പിടിച്ചു നോക്കിയത്

  • @_grifin_

    @_grifin_

    4 жыл бұрын

    Njanum

  • @reeshmalms6686

    @reeshmalms6686

    4 жыл бұрын

    Njanum.

  • @jithingeorge5100

    @jithingeorge5100

    3 жыл бұрын

    😛

  • @krishkbosekkrishkbosek8770

    @krishkbosekkrishkbosek8770

    3 жыл бұрын

    ഞാനും

  • @FTspecky

    @FTspecky

    3 жыл бұрын

    Njanum

  • @misfar0874
    @misfar08744 жыл бұрын

    എത്ര നാളായി ഇത് ഇങ്ങനെ കണ്ണിക്ക്ക് നോക്കി നിൽകുന്നു.... ഇപ്പളാ കണ്ടു നോക്കിയത്. അസാദ്യം🔥

  • @jithintambalam3982
    @jithintambalam39823 жыл бұрын

    One of the best ever... സത്യം... ചിരിച്ചൊരു വഴിക്കായി.... എനിക്ക് ഇപ്പോൾ ചാവാൻ തോന്നുന്നു... അമ്മാതിരി ചിരിച്ചു...... Last scene ഒരു രക്ഷയും ഇല്ല.... poliiiiiiii

  • @rabinraj1612
    @rabinraj16124 жыл бұрын

    മൊത്തത്തിൽ സൈക്കോ മയം.... ഇത്രയും കിടു shortfilm പിടിച്ച ഡയറക്ടറും സൈക്കോ ആണാവോ.... Beautiful work... Hats off Shibu machan n director...👌

  • @vishnukannan7284

    @vishnukannan7284

    3 ай бұрын

    😂😂

  • @athulk6001
    @athulk60014 жыл бұрын

    അമ്മയും സൈക്കോ കാമുകിയും സൈക്കോ പണിക്കാരനും സൈക്കോ നടൻ അൽ-സൈക്കോ 🤣🤣🤣 നടൻ കാണാൻ ഏകദേശം ഫഹദിനെ പോലെ തന്നെ ഉണ്ട്😍

  • @dreamandmakeit6221

    @dreamandmakeit6221

    3 жыл бұрын

    But aa principal thudakathil oru chori psycho alle?

  • @ashiqkunnath747

    @ashiqkunnath747

    3 жыл бұрын

    Ya

  • @T12kai

    @T12kai

    3 жыл бұрын

    Nadan police kaaran aanu

  • @ashiqkunnath747

    @ashiqkunnath747

    3 жыл бұрын

    @@T12kai oo

  • @T12kai

    @T12kai

    3 жыл бұрын

    @@ashiqkunnath747 Malappuram trafficle constble

  • @bineesh40
    @bineesh404 жыл бұрын

    സ്ഥിരം ഷോർട് ഫിലിം പൈങ്കിളികളൊന്നുമില്ലാത്ത ഒരു വ്യത്യസ്ത സിനിമ.അജിനോമോട്ടോ എന്നു കേൾക്കുമ്പോൾ തന്നെ ഉണ്ടാകുന്ന ഒരു അസ്വസ്ഥതയും അരുചിയും എത്ര ഷാർപ്പായാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഷോർട് ഫിലിം ആണെങ്കിലും സാങ്കേതികമായി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത യുവ സംവിധായകന്റെ കഠിനാദ്ധ്വാനത്തിനും പരിശ്രമത്തിനും നാളെ വളരെ വലിയ വിജയങ്ങൾ പ്രതിഫലമായി കിട്ടട്ടെ.

  • @mj-bt2wh
    @mj-bt2wh4 жыл бұрын

    കരിക്കിലെ പുതിയ എപ്പിസോഡ് കളെക്കൾ എത്രയോ സൂപ്പർ ആണ് ഇത് ഇത് എന്ത് കൊണ്ട് രീച് ആയില്ല ഏതായാലും കണ്ടവർ റകമേണ്ട് ചെയ്യും എന്ന് ഉറപ്പ്

  • @judhan93
    @judhan934 жыл бұрын

    *സൈക്കൊ ഷമ്മിയുടെ അനിയന്‍ സൈക്കൊ ഷിബു*

  • @santhoshachuthan4432

    @santhoshachuthan4432

    4 жыл бұрын

    Correct

  • @yadhukrishna8994

    @yadhukrishna8994

    4 жыл бұрын

    Psycho Shammi de ettana... Aniyan alla,😂

  • @athulpthomas1505

    @athulpthomas1505

    4 жыл бұрын

    @@yadhukrishna8994 hath pwolich machaanaaey💎🔥

  • @sahebAyub
    @sahebAyub4 жыл бұрын

    ഈ content ഇൽ ഒന്നൂടെ വർക്ക് ചെയ്തിരുന്നെങ്കിൽ ബിഗ് സ്ക്രീനിൽ കാണാമായിരുന്നു.

  • @ajmalabdulrahim9946
    @ajmalabdulrahim99464 жыл бұрын

    Aa kamukiye kandapol oru low budget harley quinn aanennu thonni

  • @livingkoshi3415

    @livingkoshi3415

    2 жыл бұрын

    Enikkum 🍻

  • @Nandhu.001
    @Nandhu.0013 жыл бұрын

    സിനിമ ആക്കാൻ കഴിവുള്ളവർ ഷോർട് ഫിലിം എടുത്തുപോയ ഇതുപോലെ ഇരിക്കും 💥

  • @muhammedmusthafa270
    @muhammedmusthafa2704 жыл бұрын

    എന്റെ പൊന്നെ ഇവാൻ ഇത്രേം വല്യ പുലിയായിരുന്നോ ? വിശ്വസിക്കാൻ പറ്റുന്നില്ല മരണ മാസ്സ് ഷോർട് ഫിലിം ഫഹദ്, ദുൽഖർ , സുഷിൻ ശ്യാം ഇവരുടെ മൂന്ന് പേരുടെ മുഖച്ഛായ ❤️❤️❤️❤️😁

  • @travelstoriesofjbr2417

    @travelstoriesofjbr2417

    4 жыл бұрын

    Njan Sushin aanonn thettidharichu

  • @sajadmohamed3199

    @sajadmohamed3199

    4 жыл бұрын

    സത്യം എല്ലാരുടേം mixed ആയ ഒരു ചായ

  • @asif.maheen.3774

    @asif.maheen.3774

    4 жыл бұрын

    👍

  • @mohammedshafin5444

    @mohammedshafin5444

    4 жыл бұрын

    Correct...

  • @runningoutoftime.4893

    @runningoutoftime.4893

    4 жыл бұрын

    Onnu pooda myra.nallathanakil athu parajal mathi.

  • @aslamsheheer8718
    @aslamsheheer87184 жыл бұрын

    രണ്ടാമത്തെ ഭാഗം വരണം എന്ന് വിചാരിക്കുന്നവർ ഇവിടെ like

  • @akshayroy163
    @akshayroy1633 жыл бұрын

    എന്റെ പൊന്നോ കിടു സാധനം....... കരിക്കിനോടൊക്കെ പോകാൻ പറ ഇത് പൊളിച്ചു....

  • @basithbazi8242
    @basithbazi82423 жыл бұрын

    ലെവൻ ഫഹദിന്റെ അനിയൻ അഹദാണോ അല്ലങ്കിൽ ചേട്ടൻ വാഹിദോ മനസ്സിലായില്ല...😜

  • @nooble446

    @nooble446

    3 жыл бұрын

    അലുഹദ്കുട്ടി വല്ഹുതു

  • @battleanalyser4631

    @battleanalyser4631

    3 жыл бұрын

    😄😄😄

  • @gauthamjj5477
    @gauthamjj54774 жыл бұрын

    കുറെ നാളായി suggestion കാണിക്കുന്നു, ഇന്നാണ് കണ്ടത്. കിടു

  • @modiyiloppari8453

    @modiyiloppari8453

    4 жыл бұрын

    njanum

  • @mohammedijaz007

    @mohammedijaz007

    4 жыл бұрын

    njanum

  • @gauthamjj5477

    @gauthamjj5477

    4 жыл бұрын

    @@mohammedijaz007 I have seen you DP somewhere else. You are a content creator?

  • @saleelmuhammed1517
    @saleelmuhammed15174 жыл бұрын

    അജിനാമോട്ടോ അന്യായം...🔥 കാനായിലെ മദ്യപാനികൾ കിടു... 🔥🔥 ഈ കോമ്പൊയിൽ ഒരു ഫിലിം വന്നാൽ പൊളിക്കും...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥വെറും പൊളിയല്ല... ഒരൊന്നൊന്നര പൊളി

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    ഇപ്പഴും കാണുന്നവരുണ്ടോ 😆😆👍👍

  • @Nabeelfliq
    @Nabeelfliq3 жыл бұрын

    Ya mone poli sanam

  • @independentthinker9935
    @independentthinker99354 жыл бұрын

    പ്രശാന്ത് ഒരേ പൊളി ❤

  • @nabeelsa7717
    @nabeelsa77174 жыл бұрын

    എന്റെ പൊന്നോ.... എജ്ജാതി ഐറ്റം.... പൊളിച്ചടുക്കിയ സ്റ്റോറി, നല്ല direction, പൊളിച്ച acting.... ഷമ്മി out, ഇനി psyco ഷിബുവിന്റെ കാലം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sebaanjohn8956
    @sebaanjohn89564 жыл бұрын

    എന്നും കാണേണം എന്ന് വിചാരിക്കും പക്ഷെ scroll ചെയ്ത് വീടും ഇന്ന് കണ്ടു ഒന്നും പറയാനില്ല പൊളി സാനം......

  • @priyeshme
    @priyeshme3 жыл бұрын

    മച്ചാനെ... പൊളി ഒരു രക്ഷയും എല്ലാ..... simply tge best

  • @arunchandran5205
    @arunchandran52054 жыл бұрын

    "നിനക്ക് ആരുടെ സ്വഭാവാടാ കിട്ട്യേ." പൊളിച്ചു

  • @raseenatp9520

    @raseenatp9520

    4 жыл бұрын

    Poki dialogue😁😁

  • @jeeyarzedhere1329
    @jeeyarzedhere13294 жыл бұрын

    കിടിലോസ്‌കി ആണ് ട്ടാ, ഈ മുത്തിനെ ഒന്ന് നോക്കിവെച്ചോ 🥰😍😍😍

  • @DinuVargheseMSW
    @DinuVargheseMSW4 жыл бұрын

    OMG, awesome!

  • @irozihsan6494

    @irozihsan6494

    3 жыл бұрын

    kzread.info/dash/bejne/aa2m05NvcrGnhrw.html

  • @alfinpbaiju9811
    @alfinpbaiju98113 жыл бұрын

    Kollam poli sanam

  • @petsvillage2926
    @petsvillage29264 жыл бұрын

    ഇത് കണ്ടപ്പോൾ harley queen നേം joker നേം ഓർമ വര 😂😂😂😂

  • @sid7709
    @sid77094 жыл бұрын

    Jokerum Harley Quinnum pole thonni 😂❤😎

  • @Deepakstumpriver

    @Deepakstumpriver

    4 жыл бұрын

    Aa pennu Harley Queen look

  • @neelakandan97
    @neelakandan973 жыл бұрын

    3 മാസത്തിനുള്ളിൽ 4 തവണ കണ്ട ഒരേ ഒരു ഷോർട്ട് ഫിലിം😍😍😍😍

  • @santamask6828
    @santamask68283 жыл бұрын

    Vishayam film😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @buspranthanmar
    @buspranthanmar4 жыл бұрын

    ഇതുകാണുന്ന SNGCians ന് like അടിക്കാനുള്ള നൂൽ.. 😉😅 ഇത് കണ്ടപ്പോ 4th year ലെ ഒരു സൈക്കോ യെ ഓർമ്മ വന്നവർക്ക് കമന്റും ഇടാം.. 😂😆😆

  • @zelu4991

    @zelu4991

    4 жыл бұрын

    Athenth storiya bro parayamo

  • @aslamba7035

    @aslamba7035

    4 жыл бұрын

    Athenth myrr

  • @hanuchandran6861

    @hanuchandran6861

    4 жыл бұрын

    Sngc alllathond like edunnilla

  • @midhunprasad5872
    @midhunprasad58724 жыл бұрын

    The best complete short film as an entertainer so Farr... Loved it❤️❤️❤️

  • @georgethomas4942
    @georgethomas49423 жыл бұрын

    Pwoliii888

  • @arjunprakash3388
    @arjunprakash33883 ай бұрын

    Oru movie kanda feel❤️

  • @martinnjoseph7987
    @martinnjoseph79874 жыл бұрын

    Kidu work. Really loved it. Prasanth Murali definitely goes heights. Such a brilliant actor. Expecting more from him.

  • @saranps2516
    @saranps25164 жыл бұрын

    Best short film i ever saw....

  • @imiza3425
    @imiza34253 жыл бұрын

    Avante acting kidukki 💥

  • @sarathhere8892
    @sarathhere88924 жыл бұрын

    ഓരോ സീനും ക്രിമിനലിനെ ചിരിച്ചു തള്ളുന്നവർ ആയിപോയി, 😒 അഭിനയം ഡയറക്ഷൻ അടിപൊളി 👏👏

  • @baburajnair3950
    @baburajnair39504 жыл бұрын

    One of the best short movies I've seen in recent days. Everyone fitted perfectly into their shoes. Excellent camera work n perfect direction. Kudos guys.. great team.

  • @user-gt3mc8mz2s
    @user-gt3mc8mz2s4 жыл бұрын

    One of the best short films ever. Exemplary direction, excellent acting and superb music.

  • @jobinsgvarghese5566
    @jobinsgvarghese55664 жыл бұрын

    പ്രശാന്തേട്ടന്റെ അഭിനയം വേറെ ലെവൽ!!✨✨ കാനായിലെ മദ്യപാനികൾക്ക് ശേഷമാണ് ഇത് കാണുന്നത്, ഒരു സിനിമ ആക്കാനുള്ള മുതലുണ്ട് ഇതിൽ.. നിങ്ങള് പൊളിയാണ് കേട്ടോ..❤️

  • @Dinulal22
    @Dinulal223 жыл бұрын

    Kidilam!!! KIDILOLKIDILAM!!!! PWOLICHU!!!!👌👌👌👌

  • @sajadmohamed3199
    @sajadmohamed31994 жыл бұрын

    *ഫഹദ് ന്റെ പിൻഗാമി ആണോ ഇങ്ങേര് കലക്കൻ ആയിട്ടുണ്ട്*

  • @athulpthomas1505

    @athulpthomas1505

    4 жыл бұрын

    Mungaami🔥💎

  • @sayoojsaju8657
    @sayoojsaju86573 жыл бұрын

    Harley Quinn And Joker...

  • @titusvarghese1576

    @titusvarghese1576

    3 жыл бұрын

    Njan parayanvanathayirunu

  • @RenoMathewJohnson-zz5fo
    @RenoMathewJohnson-zz5fo4 жыл бұрын

    Kidukkachi. സൈകോടെ അമ്മ തകർത്തു🤩

  • @anurag.kanurag.k947
    @anurag.kanurag.k9473 жыл бұрын

    Weighting for next video

  • @faisifaisi762
    @faisifaisi7623 жыл бұрын

    4 തവണയും ഇത് കാണുന്ന ഞാൻ, ഒരു psycho ആണോ???

  • @doc_vader2776
    @doc_vader27763 ай бұрын

    Ajino moto എത്ര കഴിച്ചാലും ആള് തട്ടി പോവുക ഒന്നും ഇല്ല. വയറും ഇളകില്ല. Mathram അല്ല. ഉപ്പ് ഇടുന്ന പോലെ തന്നെ ആണ് taste . Oru spoon ഒക്കെ ഇട്ടാൽ ഉപ്പ് കൂടിയത് കൊണ്ട് ആരും കഴിക്കില്ല. വായിൽ വെക്കാൻ കൊള്ളില്ല. വളരെ ചുരുക്കം പേർക്ക് തലവേദന വരാൻ ചെറിയ സാധ്യത ഉണ്ട്. But short film poli.

  • @the-cloudkid

    @the-cloudkid

    3 ай бұрын

    Aru paranju?!

  • @doc_vader2776

    @doc_vader2776

    3 ай бұрын

    @@the-cloudkid ഞാൻ ഒരു ഡോക്ടർ ആണ്. ദിവസവും MSG ഉപയോഗിക്കുന്നു. പകുതി ഉപ്പും പകുതി msg um ഇട്ടാണ് ഒട്ടുമിക്ക എല്ലാ നോൺ വെജ് ഞാൻ ഉണ്ടാക്കുന്നത്. മാത്രം അല്ല. Tomato പോലുള്ള vegetables il naturally ഉണ്ടാവുന്ന ഒരു വസ്തുവാണ് MSG. Ningalum ദിവസവും ഇത് കഴിക്കുന്നുണ്ട്. അറിയുന്നില്ല എന്ന് മാത്രം.

  • @ganeshkrishna3260
    @ganeshkrishna32603 жыл бұрын

    Kanan late ayi poyi Adipoliiii 💕

  • @Fillintheblank12344
    @Fillintheblank123443 жыл бұрын

    അടിപൊളി... മികച്ച അഭിനയം.... അഭിനന്ദനങ്ങൾ

  • @sheejasasikumar356
    @sheejasasikumar3564 жыл бұрын

    അജയ് പിന്നെ യും സൂപ്പർ ആക്കി 💓💓💓

  • @DrPavithraMohan
    @DrPavithraMohan3 жыл бұрын

    അയ്യോ, ആഡാർ സൈക്കോ സാനം 🤩🤩🤩🤩poliyeaaaaaaaa,

  • @muhammedjafeel2309
    @muhammedjafeel23094 жыл бұрын

    Abhinayam Pwolichu....

  • @shakirsulu1017
    @shakirsulu10173 жыл бұрын

    Pwoli pwoliyeeee👌👌

  • @ansar8570
    @ansar85704 жыл бұрын

    *ഫഹദ്* ഫാസിലിനെ പോലും വെല്ലുന്ന _PSYCH_ അഭിനയം വെറും *PSYCHOO* അല്ലാ.... AN ✌️ #EXTREEM *PSYCHOO*

  • @rahulkrishna.v.r8416
    @rahulkrishna.v.r84164 жыл бұрын

    Ijjathi twist 😂😂😂 supr making, dialogue ❤ total full Poli padam...😂

  • @AllusWorld007
    @AllusWorld0073 жыл бұрын

    ഷമ്മി 2😍😍😍

  • @akshai_077
    @akshai_0773 жыл бұрын

    💥💥💥💥💥💥💥

  • @abraham77_
    @abraham77_4 жыл бұрын

    best short filim ever seen.loved it..polliiyeee

  • @anupamavp8113
    @anupamavp81134 жыл бұрын

    Kidilan...👌👌Oro second um thrilling... Kumbalangi kandapolathe oru feel...

  • @devanarayanan9230
    @devanarayanan92303 жыл бұрын

    Seeing this the hundredth time and still cannot control laughter 😂

  • @_peaky_blinder_
    @_peaky_blinder_3 жыл бұрын

    4 minute kandullu... Ijjathi vibe

  • @conquerer8800
    @conquerer88004 жыл бұрын

    Joker Harley Quinn orma vanna arengilm

  • @Asifhasainar

    @Asifhasainar

    4 жыл бұрын

    Yes.

  • @user-ie1gh2dm5x

    @user-ie1gh2dm5x

    4 жыл бұрын

    Yes !!! Vere arkum entha thonnathe vicharikuvarunn

  • @sajithasokan2492

    @sajithasokan2492

    4 жыл бұрын

    Njan cmnt ittu mukalil

  • @Avinash-xk3mz

    @Avinash-xk3mz

    4 жыл бұрын

    Yep

  • @muhammedshejin6217

    @muhammedshejin6217

    4 жыл бұрын

    Yes

  • @amalshankar
    @amalshankar4 жыл бұрын

    very entertaining! congratulations to the whole crew.

  • @vivekmnambiar2032
    @vivekmnambiar20323 жыл бұрын

    Kidilolkidilan.....

  • @jobinjose4484
    @jobinjose44844 жыл бұрын

    Kidu short film

  • @naveen5428
    @naveen54284 жыл бұрын

    Kidillan 😄,Shami nn shesham oru kidillan psycho character,BGM okaa varraa level aa ,overall variety and well implemented aaeriinnu,Team! keep making such entertainers ❤️

  • @hatsmyth

    @hatsmyth

    4 жыл бұрын

    thank you

  • @OMGaneshOmanoor
    @OMGaneshOmanoor4 жыл бұрын

    സിനിമ തന്നെ.. എജ്ജാതി ഐറ്റം 👌👍👍👍👍👍

  • @MalluLogger
    @MalluLogger3 жыл бұрын

    Al pwoli.....oru rakshayum illa...❤️❤️❤️power anneii..🤣🤣🤣

  • @kannanravi681
    @kannanravi6814 жыл бұрын

    Kidilam..

  • @marlinooty4242
    @marlinooty42424 жыл бұрын

    ഊത്തപ്പം ഉണ്ടാ? ഊത്തപ്പം.. ലവൻ : ഒണ്ട് സാർ ഊത്തപ്പം വേണ്ടാ 😌😌😌

  • @Joshuakurupp
    @Joshuakurupp4 жыл бұрын

    ശേ കൊറേ പ്രാവിശ്യം suggention വന്നതാ പക്ഷെ കണ്ടില്ല അതിൽ ഞാൻ ഇപ്പൊ ഖേദിക്കുന്നു

  • @Human_Being932
    @Human_Being9323 жыл бұрын

    പൊളി 😆👌👌👌😍

  • @swin141
    @swin1413 жыл бұрын

    Adipole adipole

  • @anjanam1800
    @anjanam18003 жыл бұрын

    ഫഹദിനെ പോലെ ഉണ്ട് ഷിബുവിനെ കാണാൻ.... Super shortfilm

  • @muhammedmurshid7679
    @muhammedmurshid76794 жыл бұрын

    Prashanth etta polichu.... Junior fahad 🥰😍😘

  • @infineinfinity4651
    @infineinfinity46514 жыл бұрын

    Entammmoooo 👏🏻👏🏻👏🏻 onnum parayanillaaaa chetta pwolichhhh 💥💥💯

  • @SahadCholakkal
    @SahadCholakkal3 жыл бұрын

    super fantastic awsm

  • @sudheeshvakil1960
    @sudheeshvakil19604 жыл бұрын

    Mone pwli thakarthada 🔥 To whole crew ♥️✌💯

  • @amalrajks7320
    @amalrajks73204 жыл бұрын

    Congratulations director Ajay ,associat director sreejith muthee chakareee ije powliku muthee #best wishes and all the very best entire crew and cast also Divin devassy and Arjun sasi

  • @anilkumaramal3370
    @anilkumaramal33704 жыл бұрын

    Adipoli super 👌👌

  • @fasalplay
    @fasalplay4 жыл бұрын

    ho pwoliye..

  • @lovefromhevan7006
    @lovefromhevan70064 жыл бұрын

    അഭിനയം സൂപ്പർ ❤️ അടുത്ത ജയസൂരിയ അദ്ദേഹം ഇപ്പോൾ ഉള്ള പോലെ ഒരു സ്ഥാനത്തേക്ക് ഇതിലേ നായകൻ എത്തും തീർച്ച ❤️

Келесі