ഒരാളോട് ഇഷ്ടം തോന്നിയാൽ പറയാൻ മറക്കരുതേ | Rathrikal Paranja Kadha | Arya Parvathy | Bithul Babu

Ойын-сауық

Written & Directed by Sivan Ceepee
Producer REMYA VARMA KR Music POOJA SUCHITHRAN Camera SUDHIN VASU Editor CECIL BERYL PHILIPS Sound Design & Final Mix JITHIN JOSEPH Project Designer DICKSON ANTHIKKAT Costumes RAFEEQ ANSARI Dubbing Engineer BALASUBRAMANIAN N Subtitles JETHA A
Cast : Arya Parvathy & Bithul Babu Chacko

Пікірлер: 8 900

  • @strangeme8609
    @strangeme86093 жыл бұрын

    അവർക്കിടയിൽ ഉടലെടുത്ത ആ ബന്ധത്തെ പ്രണയം എന്നൊന്നും പറഞ്ഞു തരംതാഴ്ത്തരുതെ...ചിലരുമായി പലപ്പോഴും നമ്മൾ ഇതുപോലെ അടുക്കാറുണ്ട്... പലപ്പോഴും അതിനു പ്രണയതിനെക്കാൾ മധുരം തോന്നാറുമുണ്ട്...❣️

  • @mycutiesmyworld6367

    @mycutiesmyworld6367

    3 жыл бұрын

    Athra tharam thaazhnna vakkarunno athu

  • @nisashiras6309

    @nisashiras6309

    3 жыл бұрын

    സത്യം...

  • @ashera.varghese7498

    @ashera.varghese7498

    3 жыл бұрын

    @@mycutiesmyworld6367 true

  • @SivaSiva-pn3ii

    @SivaSiva-pn3ii

    3 жыл бұрын

    @@mycutiesmyworld6367 Pranayam tharam thazhnna vakku alla.. but athinum orupadu mukalil Ulla entho onnundu chila relationship IL. Love enno friendship enno parayan patatha onnu.

  • @nizabadusha388

    @nizabadusha388

    3 жыл бұрын

    സത്യം..😪

  • @ratheeshrajendran2444
    @ratheeshrajendran24445 жыл бұрын

    ഒരു സിനിമ ആക്കിയാലും ഈ രണ്ടു പേർ മാത്രമാണെങ്കിലും മടുപ്പില്ലാതെ കണ്ടിരിക്കാം എന്നു ഉറപ്പുള്ള കഥാപാത്രങ്ങൾ... ഒരു രക്ഷേo ഇല്ല... നൈസായി...♥️♥️♥️💕

  • @safanm1606

    @safanm1606

    5 жыл бұрын

    satym

  • @musainamuhammad2509

    @musainamuhammad2509

    5 жыл бұрын

    True

  • @midhunaloor9679

    @midhunaloor9679

    5 жыл бұрын

    Do thaniku 400 likooo

  • @ratheeshrajendran2444

    @ratheeshrajendran2444

    5 жыл бұрын

    @@midhunaloor9679 താനേതാ...😬😬🏃🏃🏃

  • @manafmanu6688

    @manafmanu6688

    5 жыл бұрын

    Supper

  • @anoopkulakkad4985
    @anoopkulakkad49852 жыл бұрын

    "ഒരാളെ ആദ്യമായി കാണുമ്പോ ക്രിസ്ത്യാനി ആണോ എന്നാണോ ചോദിക്കുക." ഏറ്റവും അധികം ഇഷ്ടമായ ഡയലോഗ്.. ❤️

  • @PradPramadeni

    @PradPramadeni

    2 жыл бұрын

    അതിലെന്താ കുഴപ്പം ? മുസ്ലീമാണെങ്കിൽ അവന് മതമാണ് ഏറ്റവും പ്രധാനം. അതറിയാൻ ചോദിക്കണോ അതോ മുണ്ടു പൊക്കി നോക്കണോ?

  • @anoopkulakkad4985

    @anoopkulakkad4985

    2 жыл бұрын

    @@PradPramadeni അത് നിങ്ങളുടെ കാഴ്ചപ്പാട് ഒരാളെ കാണുമ്പോൾ അയാളുടെ മതം ചോദിക്കേണ്ട ആവശ്യം എന്താണ്... നിങ്ങൾ രക്തം സ്വീകരിക്കാൻ പോകുമ്പോൾ സ്വന്തം മതത്തിലെ ആളുടെ രക്തം തന്നെ വേണം നിർബന്ധം പിടിക്കുമോ..

  • @bhavithasunil5547

    @bhavithasunil5547

    2 жыл бұрын

    @@anoopkulakkad4985 🙌🏼🥳

  • @raheeskhan2218

    @raheeskhan2218

    Жыл бұрын

    @@anoopkulakkad4985 point 👆

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    @@anoopkulakkad4985 group match aayale pattu aniya

  • @ashlyantony7941
    @ashlyantony79412 жыл бұрын

    ആദ്യം കണ്ടപ്പോൾ ഉള്ള അതേ ആകാംഷയിൽ തന്നെ രണ്ട് വർഷത്തിനു ശേഷവും കാണുന്നു... Evergreen story ❤❤

  • @umerfarish9173

    @umerfarish9173

    Жыл бұрын

    മുന്നാമതും

  • @vipindas2331

    @vipindas2331

    Жыл бұрын

    Good

  • @arjunap1909

    @arjunap1909

    Жыл бұрын

    ഞാനും 🤭

  • @Simalantony

    @Simalantony

    Жыл бұрын

    വീണ്ടും കാണുന്നു

  • @MohammedFarhan_

    @MohammedFarhan_

    Жыл бұрын

    4 yearsin sheshavum

  • @dingan_ff4349
    @dingan_ff43493 жыл бұрын

    2021നിൽ കാണുന്നവർ ❤👍

  • @rahanashahana1204

    @rahanashahana1204

    3 жыл бұрын

    𝑁𝑗𝑎𝑛

  • @iamaprogrammer3654

    @iamaprogrammer3654

    3 жыл бұрын

    2020il KZread പൂട്ടിപോവത്തൊന്നില്ലല്ലോ, അപ്പൊ 2021 ൽ കാണും... ഇതിലിപ്പോ എന്തോന്നാ ഇരിക്കുന്നത്?? ഓരോരോ വെടലകൾ

  • @punnyaparu7332

    @punnyaparu7332

    3 жыл бұрын

    Njn

  • @SYML0G753K

    @SYML0G753K

    3 жыл бұрын

    Njan

  • @shijuc4872

    @shijuc4872

    3 жыл бұрын

    ഞാൻ

  • @johnvarghese2741
    @johnvarghese27414 жыл бұрын

    പ്രിയ സംവിധായകാ... താങ്കൾക്ക് പണി അറിയാമെന്ന് മനസിലായി.എന്നാണ് ഇനി ആ സ്വപ്ന സിനിമ ഇറങ്ങുന്നത്... ആശംസകൾ..👍

  • @sibinjoseph3470

    @sibinjoseph3470

    4 жыл бұрын

    Yes ,you said it

  • @vis2864

    @vis2864

    4 жыл бұрын

    Yes

  • @Spider_432

    @Spider_432

    3 жыл бұрын

    😍

  • @Nidheesh9008

    @Nidheesh9008

    3 жыл бұрын

    john varghese yes

  • @Nidheesh9008

    @Nidheesh9008

    3 жыл бұрын

    john varghese yes

  • @2025mili
    @2025mili2 жыл бұрын

    ഒറ്റക്ക് ഇരിക്കുബോ ഒരു പുസ്തകം വായിക്കുബോ കിട്ടുന്ന ഫീൽ അത് വേറെ ആയിരിക്കും 😇💫

  • @sanojsaju7580
    @sanojsaju75802 жыл бұрын

    മനസ്സിൽ നന്മയുള്ളവർക്ക് മിഴികൾ ഈറനണിയാതെ ഈ Short filim കണ്ടു തീർക്കാൻ കഴിയില്ല... Great.

  • @sureshnarayanan3841
    @sureshnarayanan38415 жыл бұрын

    "ഇന്ന് നീയെൻ കല്ലറയിൽ വച്ച പനിനീർ പൂക്കൾ അന്ന് നീയെൻ കൈകളിൽ തന്നിരുന്നെങ്കിൽ ഇന്ന് നിനക്ക് കൂട്ടായി ഞാൻ ഉണ്ടാകുമായിരുന്നു"💐

  • @noufiyanoufi9294

    @noufiyanoufi9294

    5 жыл бұрын

    👌👌

  • @nileenap1588

    @nileenap1588

    4 жыл бұрын

    👌👌

  • @anvarpkanu

    @anvarpkanu

    4 жыл бұрын

    uff

  • @lolanyt2679

    @lolanyt2679

    4 жыл бұрын

    powli

  • @guevarache1012

    @guevarache1012

    4 жыл бұрын

    Manoharam

  • @muhammedanas6777
    @muhammedanas67775 жыл бұрын

    ആയിരം കമന്റ് കൾക്ക് ഉള്ളിൽ എന്റെ കമന്റ് ആരെങ്കിലും ശ്രെദ്ധിക്കുമോ എന്ന് അറിയില്ല എന്നാലും ഞാൻ എഴുതി ചേർക്കുന്നു *എനിക്ക് വളരെ അധികം ഇഷ്ട പെട്ടു അടിപൊളി നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍😍😘*

  • @styleandcraft8429

    @styleandcraft8429

    5 жыл бұрын

    sradhichirikkanu

  • @muhammedanas6777

    @muhammedanas6777

    5 жыл бұрын

    @@styleandcraft8429 😍

  • @mercaravk4666

    @mercaravk4666

    5 жыл бұрын

    😀😀

  • @ceepeestudios6326

    @ceepeestudios6326

    5 жыл бұрын

    നന്ദി.....ഞങ്ങളുടെ ടീമിന്റെ രണ്ടാമത്തെ ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ലിങ്ക് കൊടുക്കുന്നു. kzread.info/dash/bejne/l3mYurKmgNDWdrQ.html

  • @aranees711

    @aranees711

    4 жыл бұрын

    അടിപൊളി

  • @reethucr9941
    @reethucr99412 жыл бұрын

    " ഏകാന്തതയുടെ അനന്തമായ വർഷങ്ങൾ കടന്നു പോകാൻ നമുക്ക് ഒരു പുസ്തകവും കിട്ടില്ല ❤ ഒറ്റക്ക്, തികച്ചും ഒറ്റക്ക് " 🥀

  • @prasanthv9207

    @prasanthv9207

    2 жыл бұрын

    😂😂😂🌹❤

  • @shaheelmohammed6664

    @shaheelmohammed6664

    2 жыл бұрын

    ഇവിടെ ഒരു കവി വളരുന്നുണ്ട് 😀

  • @navaneethrevathi7333

    @navaneethrevathi7333

    Жыл бұрын

    varikal kadamedukkunnu. ❤️

  • @bineesh.k.bmenassery2549
    @bineesh.k.bmenassery25493 жыл бұрын

    വായിക്കാതെ പോവുന്ന പുസ്തകങ്ങളും പറയാതെ പോയ പ്രണയവും.. രണ്ടും നഷ്ടങ്ങൾ തന്നെയാണ്....🙏

  • @gopeshkrishna9531
    @gopeshkrishna95315 жыл бұрын

    അവിചാരിതമായി വായിച്ചപ്പോൾ ഇഷ്ടം ആയ പുസ്തകം വായിച്ചു കഴിയും മുൻപേ കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ട അവസ്‌ഥ ആണ് അവൾക് അവനെ നഷ്ടം ആയത്

  • @vivekvivu9343

    @vivekvivu9343

    4 жыл бұрын

    Nice comment

  • @musainamuhammad2509

    @musainamuhammad2509

    4 жыл бұрын

    Correct you

  • @saraa.p8307

    @saraa.p8307

    4 жыл бұрын

  • @afantonyalapatt9554

    @afantonyalapatt9554

    4 жыл бұрын

    Vvvvvnice. . ഗ്രേറ്റ്‌ ഫീലിംഗ്

  • @alsabith5857

    @alsabith5857

    4 жыл бұрын

    Like thangalkim oru 📖 eyudaaato nammal full support aaane

  • @YTNAAZ
    @YTNAAZ5 жыл бұрын

    nayika super aanennu thonnunnavar like adichee...

  • @nushaibanusu2866

    @nushaibanusu2866

    5 жыл бұрын

    Nice

  • @anuz4171

    @anuz4171

    5 жыл бұрын

    Ilayaval gayathri

  • @akashkunjan614

    @akashkunjan614

    5 жыл бұрын

    Nazib Jamal ithil act cheithavr elam poli aan 🙂

  • @sari1484

    @sari1484

    5 жыл бұрын

    Yes beautiful and talented

  • @ceepeestudios6326

    @ceepeestudios6326

    5 жыл бұрын

    നന്ദി.....ഞങ്ങളുടെ ടീമിന്റെ രണ്ടാമത്തെ ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ലിങ്ക് കൊടുക്കുന്നു. kzread.info/dash/bejne/l3mYurKmgNDWdrQ.html

  • @gopalakrishnank.c1262
    @gopalakrishnank.c12622 жыл бұрын

    കണ്ടു തീർന്നപ്പോൾ വന്ന ഒരു തുള്ളി കണ്ണുനീരും പറഞ്ഞു. ഒരു സൂഫി സംഗീതം No words. beyond

  • @sanasanu6473
    @sanasanu64733 жыл бұрын

    ഒന്നിക്കാനാവാത്ത പ്രണയം അതിന്റെ വേദന അതിനോട് മലയാളികൾക്ക് എന്തോ ഒരിഷ്ടമുണ്ട് .... വന്ദനം , താളവട്ടം , ചിത്രം അങ്ങനങ്ങനെ ... എന്റെ നാരായണിക്ക് കണ്ട ശേഷം ഇവിടെത്തിയ ഞാൻ 😑😑😑

  • @stellasunny3691
    @stellasunny36915 жыл бұрын

    ഞാനുമൊരു Nurse ആണ്, ഈ short ഫിലിം കണ്ട് കഴിയുമ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ! വ്യത്യസ്തമായ വളരെ മികച്ച Short film ! ഇഷ്ട്ടമായി ഒരുപാട് !!!!!!!!!!!!!!!!!!!!!!

  • @shakiredr7770

    @shakiredr7770

    5 жыл бұрын

    ആഹാ ഇങ്ങള് വേറെ ലെവൽ

  • @aleenaammu7700

    @aleenaammu7700

    5 жыл бұрын

    Nteyum😢

  • @shakiredr7770

    @shakiredr7770

    5 жыл бұрын

    എനിക്ക് ഉണ്ട് ഒരു ഫ്രണ്ട് ഓളും നേഴ്സ് ആണ്

  • @rahuljs1398

    @rahuljs1398

    5 жыл бұрын

    ഒരു നേഴ്സ് ആയ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞേങ്കിൽ സാധാരണ ഒരു പ്രേക്ഷകന്റെ കണ്ണ് എത്ര തവണ നിറയും

  • @stellasunny3691

    @stellasunny3691

    5 жыл бұрын

    @@rahuljs1398 വാസ്തവം !!!

  • @afsaledasseril7771
    @afsaledasseril77715 жыл бұрын

    ഒരു time പോലും അടിച്ചു വിടാതെ കണ്ട ഒരു അടിപൊളി ഷോട്ട് ഫിലിം ഒന്നും പറയാനില്ല

  • @sreejithpraj9335
    @sreejithpraj93353 жыл бұрын

    കാല്പനികതയുടെ കാവ്യ ഭംഗിയിൽ യാഥാർഥ്യത്തിന്റെ ഒരു നുള്ള് കൂട്ടിച്ചേർത്ത മനോഹരമായ ഒരു സൃഷ്ടി ❤️. Great effort 👌👍

  • @vygamanmadhan2593
    @vygamanmadhan2593 Жыл бұрын

    കണ്ണ് നിറഞ്ഞു ഒഴുകി ആണ് ഈ comment ചെയ്യുന്നത്... ഇത്രയും നല്ലൊരു ടോപ്പിക്ക് അതി ഗഭീരമ്മായി അവതരിപ്പിക്കാൻ കഴിഞ്ഞ ഡയറക്ടർക്കും അഭിനേതാക്കളും അതിലുപരി ഡയലോഗ് സ്ക്രിപ്റ്റ് ഒരായിരം നന്ദി........😔❤️🌿 നിങ്ങളെല്ലാം എത്രയോ കഴിയുവുകൾ ഉള്ള വേക്തികൾ ആവുന്നു നാളെയുടെ നല്ല നാളുകളിൽ നിങ്ങള് വാനോളം വാഴ്ത പെടും ......🌿❤️🥰

  • @trailsofgreenS30
    @trailsofgreenS304 жыл бұрын

    ബുക്ക്‌സ്റ്റാളിൽ നിന്നും ബുക്ക്‌ എടുത്തു കൊടുക്കുന്നത് എന്റെ കസിൻ ആണ് 😊😊😍

  • @anaspathanamthitta8254

    @anaspathanamthitta8254

    4 жыл бұрын

    അയിന് 🙄🙄🙄

  • @trailsofgreenS30

    @trailsofgreenS30

    4 жыл бұрын

    അയിന് ഒന്നൂല്ല 😁

  • @aju268

    @aju268

    4 жыл бұрын

    😜😂😂😂😄😄😄😄😏😏🤓🤓🤪🤪

  • @anaspathanamthitta8254

    @anaspathanamthitta8254

    4 жыл бұрын

    @@trailsofgreenS30 😁😁😁

  • @shareefshareef8792

    @shareefshareef8792

    4 жыл бұрын

    Athine iyyale aara🙄

  • @vivekpvinod197
    @vivekpvinod1974 жыл бұрын

    ഒലിപ്പീരില്ല ഊള പാട്ടുകൾ ഇല്ല ഉള്ളത് മുഴുവനും നല്ല ആശയങ്ങൾ മാത്രം ആഹാ നല്ല അന്തസുള്ള പ്രണയകഥ..... !!

  • @naseemaali2769

    @naseemaali2769

    4 жыл бұрын

    H to

  • @mohammedshafeer2379

    @mohammedshafeer2379

    4 жыл бұрын

    Nice

  • @shahulhameed-op8to

    @shahulhameed-op8to

    4 жыл бұрын

    എന്നാലും കുറച്ചു കൂടി ഫീൽ കൊടുക്കാമായിരുന്നു

  • @sahalsha2027

    @sahalsha2027

    4 жыл бұрын

    Uff

  • @shyamalaharidas3231

    @shyamalaharidas3231

    3 жыл бұрын

    Vallatha oru feel

  • @Bh4geera_2.0
    @Bh4geera_2.0 Жыл бұрын

    അവൾക്ക് അവനെ നഷ്ടപ്പെട്ടപോലെ ഇതുകാണുന്ന ഓരോ ഹൃദയങ്ങളിലും അവൻ ഒരു മുറിവുണ്ടാക്കി 💔💔💔🥺Good work guyzz 😘😘😘

  • @gurusukumaran1304

    @gurusukumaran1304

    4 ай бұрын

    Yaaaa

  • @bintobabu6684
    @bintobabu6684 Жыл бұрын

    സ്നേഹ നൊമ്പരം കോടമഞ്ഞുള്ള ഒരു പുലരിയിൽ നീ എന്നെ തേടി വരും.... കിളികൾ പാട്ടുപാടുകയും... പൂക്കൾ പുഞ്ചിരി തൂക്കയും ചെയുന്ന ആ പ്രഭാതത്തിൽ നമ്മൾ കണ്ടുമുട്ടും.... നീ എന്റെ അരികിൽ വന്ന് എന്റെ തോളോട് ചേർന്ന് ഇരുന്ന്... എന്നോട് ഒരുപാട് സംസാരിക്കും.... ഞാൻ എല്ലാം കേട്ട് ഇരിക്കും... ഒരു വാക്ക് പോലും ഞാൻ നിന്നോട് മിണ്ടില്ല..... നമ്മൾ ഒന്നിച്ച ഉള്ള ഓർമകൾ എല്ലാം നിന്റെ മനസ്സിൽ ഓടി എത്തും... ആ ഓർമ്മകൾ നിന്റെ ഹൃദയത്തിൽ ഒരു കത്തി കുത്തി ഇറക്കുന്നത് പോലെ വേദന ഉണ്ടാകും... നിന്റെ കണ്ണിൽ നിന്ന് ഒരു പുഴ ഉത്ഭവിക്കും.... ആ കണ്ണീർ പുഴയിൽ നീ എന്നെ മുക്കും... എന്റെ കൈകളാൽ ഞാൻ അത് തുടച്ചു വറ്റിക്കണം എന്ന് നീ ആഗ്രഹിക്കും... പക്ഷെ ഞാൻ നിന്നെ നോക്കി കൊണ്ട് മാത്രം ഇരിക്കും... വീണ്ടും നമ്മുക്ക് ഒന്നിക്കണം എന്ന് നീ എന്നോട് പറയും... പക്ഷെ ഞാൻ ഒന്നും മിണ്ടാതെ.. നിന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യും... അവസാനം ഇനി ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത അത്രയും നമ്മൾ അകന്നിരിക്കുന്നു എന്ന് മനസിലാക്കിയ നീ മെല്ലെ എന്റെ അരികിൽ നിന്ന് എഴുന്നേറ്റു... കുറച്ച് നേരം മൗനം ആയി എന്നെ നോക്കി നിന്ന് പോകാൻ തുടങ്ങും.... അവസാനം ആയി ഒന്നുടെ നിരകണ്ണുകളാൽ എന്നെ നോക്കി നീ വിറക്കുന്ന കൈകളാൽ ആ കൈയിൽ ഇരിക്കുന്ന പൂക്കൾ എന്റെ കല്ലറയിൽ വെച്ച്.... നീ എന്നിൽ നിന്ന് നടന്നു അകലും.... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വിങ്ങിപൊട്ടുന്ന മനസുമായി പോകുന്ന നിന്നെ നോക്കി ഞാൻ പിടയുന്ന മനസുമായി ചെറുപുഞ്ചിരി തൂകി നോക്കി നില്കും.... ഇനി ഒരു ജന്മം കൂടി വീണ്ടും ഉണ്ടാകണേ.... വീണ്ടും നിന്റതായി ജീവിക്കാൻ പറ്റാണെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു... നിന്റെ അടുത്ത വരവിനായി ഞാൻ കാത്തിരുന്നു എന്റെ കല്ലറയിൽ..... By BINTO BABU❤️

  • @swethachinnoz3167

    @swethachinnoz3167

    Жыл бұрын

    Super.... 👌🏻👌🏻...

  • @Varshanandhan1

    @Varshanandhan1

    7 ай бұрын

    ❤❤

  • @seemajiji7482

    @seemajiji7482

    10 күн бұрын

    Super❤️

  • @ajithakumaric.k4661
    @ajithakumaric.k46613 жыл бұрын

    ഞാൻ skip ആകാതെ കണ്ടാ ഒരേയൊരു short film 💯 Last എത്തിയപ്പോൾ കണ്ണു നിറഞ്ഞുപോയി...😢

  • @vintage4353

    @vintage4353

    3 жыл бұрын

    Njaanum

  • @navyanavyakdr442

    @navyanavyakdr442

    3 жыл бұрын

    Njaanum

  • @shameermk

    @shameermk

    3 жыл бұрын

    Me too

  • @jasinjasin106

    @jasinjasin106

    3 жыл бұрын

    Me too

  • @zzykoooooo1013

    @zzykoooooo1013

    3 жыл бұрын

    Yes

  • @sabeenasudheer8043
    @sabeenasudheer80434 жыл бұрын

    അവസമുള്ള ആ റോസാപ്പൂവിന്റെ സാഹിത്യം എനിക്ക വളരെ ഇഷ്ടമായി വേറെ ലെവൽ ഇഷ്ടം ആയവർ ലൈക്

  • @jovcam4330
    @jovcam43303 жыл бұрын

    Both actors did a good job.The actress’s voice is amazing! Matured acting.She is pretty too. Glad to see a short film which is based on reading, humanity, kindness etc.

  • @shihaboscar3762
    @shihaboscar37622 жыл бұрын

    Nice bro ഒരു പ്രത്യേക feel.. എന്തോ നഷ്ടപെട്ടത് പോലെ... ഒരിക്കലും തിരിച്ചു കിട്ടാത്തവിതം..

  • @shamnadnajeem9467
    @shamnadnajeem94674 жыл бұрын

    ജീവിതത്തിൽ ആദ്യമായിട്ടാ നല്ലൊരു ഷോർട് ഫിലിം കാണുന്നെ....... ❤❤❤❤

  • @Human-vf2qv

    @Human-vf2qv

    4 жыл бұрын

    Kaarthik shankar nte short films kaanu bro...adipoliyanu.. Sherikal mathram..👌 Njn eeshwaran💕

  • @jubairmonjubairmon465

    @jubairmonjubairmon465

    4 жыл бұрын

    Ooo pinne

  • @anwarshb9743

    @anwarshb9743

    4 жыл бұрын

    ഞാൻ

  • @pankajakshankk3107

    @pankajakshankk3107

    4 жыл бұрын

    A real love story with. a. good and fine. smooth presentation. Expect more.

  • @princzainzain5201

    @princzainzain5201

    4 жыл бұрын

    Yes you are right

  • @Spider_432
    @Spider_4323 жыл бұрын

    ഇങ്ങനൊരു മലയാളം ഷോർട് ഫിലിം ആദ്യമായാണ് കാണുന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും a big salute ഇനിയും മലയാളത്തിൽ ഇതുപോലത്തെ സിനിമകൾ പ്രത്യക്ഷപ്പെടട്ടെ 🙏 ഒരുപാട് നന്ദി

  • @crazyvlog4061

    @crazyvlog4061

    2 жыл бұрын

    No

  • @abhilashmohan44
    @abhilashmohan442 жыл бұрын

    കണ്ട ഷോർട്ട് ഫിലിമുകളിൽ ഏറെ ഇഷ്ടമയതിൽ ഒന്ന്. അഭിനന്ദനങ്ങൾ..🌹🌹

  • @ranjithpariyarath3894
    @ranjithpariyarath38943 жыл бұрын

    പ്രണയത്തിൽ തോറ്റു പോയവർ ഉണ്ടോ...!!? 🦋

  • @abrahamjohn4829

    @abrahamjohn4829

    2 жыл бұрын

    Great

  • @jijoanu170

    @jijoanu170

    2 жыл бұрын

    Me

  • @muhammedsahil18
    @muhammedsahil184 жыл бұрын

    മലയാള ഷോർട് ഫിലിമുകളിലെ ക്‌ളീഷേയായ അവിഹിതവും അലമ്പുമില്ലാത്ത അത്യുഗ്രൻ കഥ.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💚

  • @jomyjose1210

    @jomyjose1210

    4 жыл бұрын

    Nice

  • @lilfamilyof3

    @lilfamilyof3

    3 жыл бұрын

    Sathyam

  • @neethuneethu634

    @neethuneethu634

    3 жыл бұрын

    Abhinandanangal

  • @user-ut4fk9vz2q

    @user-ut4fk9vz2q

    2 жыл бұрын

    Nice 💞💞

  • @ceepeestudios6326
    @ceepeestudios63265 жыл бұрын

    Hi all...Sivan here, Director of this short film. I have gone through all comments. Thank you very much for supporting us. ചില കുറവുകൾ എടുത്തു കാട്ടിയ സുഹൃത്തുക്കളും ഉണ്ട്. അവരോടു ഒന്നേ പറയാനുള്ളൂ..... ഒരു സൃഷ്ടിയും സമ്പൂർണ്ണം അല്ല, ഒരു വ്യക്തിയും പൂർണ്ണനല്ല, അടുത്ത ഒരു കഥ എഴുതുമോ എന്നോ സംവിധാനം ചെയ്യുമോ എന്നോ അറിയില്ല. ചെയ്യുകയാണെങ്കിൽ കുറവുകൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കും.

  • @bobbymohan4385

    @bobbymohan4385

    5 жыл бұрын

    "The final proof of greatness lies in being able to endure criticism without resentment." --Elbert Hubbard..

  • @kkvishnuprasad560

    @kkvishnuprasad560

    5 жыл бұрын

    അവസാനം നായിക നടന്നു പോകുന്നില്ലേ അത് സൈഡ് കാണിക്കുന്നതിന് മുൻപേ നിർത്തനമായിരുന്നു .സ്ലോ മോഷൻ ആക്കി ദൂരെക് നടുന്നു പോകുന്ന രീതിയിൽ .❤❤

  • @soumyashashidharan5356

    @soumyashashidharan5356

    5 жыл бұрын

    Very nice..... Very touching..... All the very best

  • @archanathavalakkottil1574

    @archanathavalakkottil1574

    5 жыл бұрын

    Hear touching one

  • @sijisanju

    @sijisanju

    5 жыл бұрын

    Nannayitund 💓..actor s really good

  • @christyjones3605
    @christyjones36052 жыл бұрын

    കണ്ണ് നനയിച്ച മനസ്സ് നിറച്ച ഒരു short film കാണുന്നത് ഇത് ആദ്യം 💞💞💞 ThanQ for the Whole team for giving us such a wonderful Film & Hats off to the artists who made the film more beautiful than any other ❤️❤️❤️ ചുരുക്കി പറഞ്ഞാ മനസ്സ് നിറഞ്ഞു

  • @mailmemaheshraj
    @mailmemaheshraj2 жыл бұрын

    ഇത്രയും മനോഹരമായ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു ഷോർട്ട് മൂവി ഞാൻ കണ്ടിട്ടില്ല,ഒരുപാട് ഒരുപാട് ഇഷ്ടവും അതുപോലെതന്നെ വേധനയൂം തോന്നിയ നല്ലൊരു പ്രണയകഥ...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയൂം ഒന്ന് നേരിൽ കാണണമെന്നുണ്ട്.

  • @awezomevideoz148
    @awezomevideoz1485 жыл бұрын

    ഒന്നുമറിയാതെ അവൻ പോയി... പക്ഷേ... അവൾ ... ഇനി അവൾ...??? വെറും 5 ദിവസത്തെ പരിചയം 5 ജന്മങ്ങൾ കഴിഞ്ഞാലും മറക്കില്ല... !!! അത്രയ്ക്കും മനോഹര ചിത്രീകരണം... വേറെ ലെവൽ... !!!

  • @shemimoosashemimoosa3349

    @shemimoosashemimoosa3349

    4 жыл бұрын

    Etra shariyaa

  • @muzymuzin5008

    @muzymuzin5008

    4 жыл бұрын

    ശെരിയാണ് അവൾക്ക് മാത്രമല്ല അവൻ നഷ്ട്ടമായെത് കണ്ടിരുന്ന നമ്മുക്കും നഷ്ട്ടമായി

  • @shemimoosashemimoosa3349

    @shemimoosashemimoosa3349

    4 жыл бұрын

    @@muzymuzin5008 കണ്ടു കഴിഞ്ഞപ്പോൾ എന്ധോ ഒരു വിഷമം അല്ലെ

  • @aarshamohandas2499

    @aarshamohandas2499

    3 ай бұрын

    Sheriyanu

  • @aryaks8582
    @aryaks85825 жыл бұрын

    പിന്നീട് കാണാൻ മാറ്റി വെച്ചതായിരുന്നു. ഇപ്പൊ തോന്നുന്നു നേരത്തേ കാണാമായിരുന്നെന്ന്. Really superb . Hat's Off

  • @nikhilramramks

    @nikhilramramks

    5 жыл бұрын

    I'm also postponed in every time. At last.. I felt likeyou..

  • @thomasjohn8884

    @thomasjohn8884

    5 жыл бұрын

    Yes I am also postponed it......

  • @sivaartography1925

    @sivaartography1925

    5 жыл бұрын

    Me too

  • @jijibaby6684

    @jijibaby6684

    5 жыл бұрын

    Me tooooo.....

  • @akashanu7118

    @akashanu7118

    4 жыл бұрын

    Mee tooooooooo😥

  • @vidyashinuvidyashinu652
    @vidyashinuvidyashinu6522 жыл бұрын

    പുസ്തക വായനയുടെ ഏറ്റവും മികച്ച ചിത്രീകരണം........ വായിച്ചാൽ പോരാ അതിലൂടെ സഞ്ചരിക്കുന്ന മികച്ച ഒരു ഷോർട്ട് ഫിലിം......🥰

  • @ajithkumarajithkumar465
    @ajithkumarajithkumar4653 жыл бұрын

    വല്ലാത്തൊരു ഫീൽ... പണ്ട് കണ്ടപ്പോൾ മറക്കാതിരിക്കാൻ വേണ്ടി എടുത്ത സ്ക്രീൻ ഷോട്ട് ഇന്നും ഉണ്ട് കയ്യിൽ...

  • @libinbabu4413
    @libinbabu44135 жыл бұрын

    മരണത്തിനു പോലും ഒരു വശ്യതയും സൗന്ദര്യവും ഉണ്ടെന്നു തോന്നി പോകുന്ന കഥ.. അവതരണം.. കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിങ്ങല്‍.. അറിയാതെ നിറഞ്ഞു പോയി കണ്ണുകൾ.. ജെസ്റ്റിന്‍ , ജ്യോതി.. രണ്ടു ഋതുക്കള്‍ പോലെ തോന്നി.. മനസ്സിലാക്കി തുടങ്ങിയപ്പോൾ ഒരുമിക്കാന്‍ കഴിയാതെ പോയി.. ഒന്നും പറയാനില്ല.. നന്നായിരിക്കുന്നു..

  • @abdup.p4437

    @abdup.p4437

    2 жыл бұрын

    A history is portrayed with enthusiasm

  • @minisanthosh2301

    @minisanthosh2301

    2 жыл бұрын

    Super

  • @binochanzz7004
    @binochanzz70043 жыл бұрын

    പ്രണയം മരിക്കില്ല മനുഷ്യൻ മരിച്ചാലും അത് മനസിൽ തന്നെ ഒരു നിലക്കാത്ത മഞ്ഞു കട്ടയായി കിടക്കും ❤

  • @farhanakf5361

    @farhanakf5361

    3 жыл бұрын

    Oooo

  • @arshinrifu3214

    @arshinrifu3214

    2 жыл бұрын

    Onn poyedaa

  • @user-nl6ih3hd5d

    @user-nl6ih3hd5d

    2 жыл бұрын

    പുതിയ ആത്മാർത്ഥമായ പ്രണയം ഉടലെടുക്കുന്നത് വരെ മാത്രമേ old പ്രണയത്തിന്റെ ആയുസ് ഒള്ളു 😊എന്നാലും ഒരു നൊമ്പരമായി ആ ഓർമ്മകൾ എന്നും ഉണ്ടാകും 🥺

  • @sudevgopi1413

    @sudevgopi1413

    2 жыл бұрын

    kzread.info/dash/bejne/iXaTuNabdZCpqdo.html

  • @ashraffarsa0975

    @ashraffarsa0975

    2 жыл бұрын

    @@user-nl6ih3hd5d athe

  • @hannahjake7973
    @hannahjake79733 жыл бұрын

    had seen this 2 years before...i even said the story to one of my friend, but didn't knew the name. "raathrikal paranja kadha" it will stay in my heart 🧡

  • @subairsha1399

    @subairsha1399

    3 жыл бұрын

    ♥️♥️😍

  • @chichumarykuruvilla1554
    @chichumarykuruvilla15542 жыл бұрын

    Beautiful script .. and nice presentation too..felt like reading a book and watching a film simultaneously.

  • @bijukpkaroor
    @bijukpkaroor4 жыл бұрын

    2019 ൽ ഇറങ്ങിയ ഷോർട്ട് ഫിലിം .... ദാ ഇപ്പോ 2020 ആയി .... എത്രവട്ടം കണ്ടൂന്ന് അറിയില്ല ....

  • @aadhii3864

    @aadhii3864

    4 жыл бұрын

    Right.I saw it 5 times

  • @asmahafeem9981

    @asmahafeem9981

    3 жыл бұрын

    Me too.. Orupaad thavana kandu.. Nice one

  • @shabeebmuhammedc8811

    @shabeebmuhammedc8811

    3 жыл бұрын

    ഇതാ 2021 ജൂൺ 16ന് രാത്രി 10:30pm കാണുന്ന ഞാൻ

  • @bijukpkaroor

    @bijukpkaroor

    3 жыл бұрын

    @@shabeebmuhammedc8811 :)

  • @user-oi1qy6by2q
    @user-oi1qy6by2q4 жыл бұрын

    ഇതിനേക്കാൾ മികച്ച ഷോർട് ഫിലിം ഞാൻ കണ്ടിട്ടില്ല Best wishes to the team 💝💝

  • @RajeshRajesh-rk4nm
    @RajeshRajesh-rk4nm3 жыл бұрын

    മനുഷ്യർക്ക് കഴിയില്ല ഇതുപോലെ സ്നേഹിക്കാൻ 😄😄🌹🌹

  • @suja605

    @suja605

    2 жыл бұрын

    kazhiyum

  • @kichu3600

    @kichu3600

    Жыл бұрын

    @@suja605 🤔

  • @7up_vlogs
    @7up_vlogs2 жыл бұрын

    പ്രണയത്തിന്റെ കാറ്റു വീശുന്ന വഴികളിൽ ഞാൻ അവളും ആയി നടന്നു..... എന്നും കൂടെ പിടിക്കാൻ ഞാൻ ഉണ്ടാവണം എന്നില്ല... ഉള്ള അത്രേം നാളുകൾ നീ എന്റേത് മാത്രം ആണ് 💋💞 എന്റെ സ്വന്തം ശിവാനി 💋❤

  • @nuhaziyakasrod4415
    @nuhaziyakasrod44154 жыл бұрын

    *കൊറച്ചു ഡയലോഗ് മാത്രം ആണെങ്കിലും ഒരുപാട് ആശയം കിട്ടി.....ഉള്ളിൽ തട്ടിയ പ്രണയ കഥയും കഥാപാത്രവും😔...👍👍👍*

  • @adarshg7816
    @adarshg78164 жыл бұрын

    ചിലരങ്ങനെയാണ് നിശബ്ദനായി വന്ന് ഒരുപാട് ഓർമകൾ സമ്മാനിച്ച് പെട്ടെന്ന് മറഞ്ഞ് കളയും....😔😔👌👌✌️✌️✌️✌️✌️✌️✌️

  • @blessya6650

    @blessya6650

    4 жыл бұрын

    Sathyam😕😢

  • @nandhukichu9060

    @nandhukichu9060

    4 жыл бұрын

    True

  • @shafeerkwt9700

    @shafeerkwt9700

    4 жыл бұрын

    Yes

  • @surabhisuresh925

    @surabhisuresh925

    4 жыл бұрын

    Athe😔

  • @subaibak9670

    @subaibak9670

    4 жыл бұрын

    Sheriya bro manassin Oru vingal

  • @ajayvlogs3260
    @ajayvlogs32602 жыл бұрын

    3 വർഷം ശേഷം കണ്ടിട്ടും ഒരു മടുപ്പം വരാത്ത ഷോർട് ഫിലിം ഓരോ വാക്കുകളും പലതും ചിന്തിപ്പിക്കുന്നു ഇതിൽ

  • @mohammedaslam8780
    @mohammedaslam87802 жыл бұрын

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട ഒന്ന്. പുസ്തകങ്ങളുടെ കഥപറഞ്ഞ നല്ലൊരു കഥ ❤🥰

  • @jaseenacm7370
    @jaseenacm73704 жыл бұрын

    അവൾക്ക് മാത്രമാണോ അവനെ നഷ്ട്ടമായത്..കണ്ടുകൊണ്ടിരുന്ന നമുക്കു കൂടിയില്ലേ..ശരിയല്ലെ

  • @unnikrishnanvk7853

    @unnikrishnanvk7853

    4 жыл бұрын

    സത്യം. ങ്ങ പാട് ആഴത്തിൽ പതിഞ്ഞു പോയി.

  • @anjalyanju8620

    @anjalyanju8620

    4 жыл бұрын

    Sheriyanu sathyaittum karanju poi

  • @rinsilariyas1754

    @rinsilariyas1754

    4 жыл бұрын

    Ys very heart toching😥😥

  • @beautifulflower4250

    @beautifulflower4250

    4 жыл бұрын

    S

  • @kvsm3117

    @kvsm3117

    4 жыл бұрын

    ജസീന അതെ

  • @saneeshjackson5037
    @saneeshjackson50378 ай бұрын

    പണ്ട് കണ്ടതിനുശേഷം..! വർഷങ്ങൾക്കു ശേഷം... വീണ്ടും കാണുന്നു ഫീൽ ഒട്ടും ചോരുന്നില്ല അന്നും... ഇന്നും ❣️🥰😔🤝

  • @phanikumar6698
    @phanikumar66982 жыл бұрын

    love this 🤩.also wen she changed from nurse dress to sleeping laugh to green dress amazing she looks💗💥💥.wen u pray,i think i learnt s0mething mistake iam doing while prayering.also dailogues...loved it.from andhra💗💥💞

  • @akhileshanand1252
    @akhileshanand12523 жыл бұрын

    ഇത്ര നാൾ ഞാൻ ഇത് എന്തുകൊണ്ട് കണ്ടില്ല ❤️ ന്തോ ഒരുപാട് ഇഷ്ടമായി എന്ന്.. കണ്ടു തീർന്നപ്പോൾ വന്ന ഒരു തുള്ളി കണ്ണുനീരും പറഞ്ഞു 🥀

  • @bijibaby8595

    @bijibaby8595

    Жыл бұрын

    Kannu niranju Poyi..

  • @user-bp2yp8id4s
    @user-bp2yp8id4s3 жыл бұрын

    ദൈവമേ ഇത് കണ്ടിട്ട് നെഞ്ചില് വല്ലാത്ത ഒരു ഭാരം തോന്നുന്നു ഇത് വെറും ഒരു കഥ മാത്രം ആകണെ ആരുടെയും ജീവിതത്തിൽ നടന്നതോ ഒന്നും ആകരുത് 😞😞😞😞😞👈

  • @deepthimanoj8602

    @deepthimanoj8602

    3 жыл бұрын

    😊

  • @ajuz629

    @ajuz629

    3 жыл бұрын

    @@deepthimanoj8602 😃😏

  • @ajuz629

    @ajuz629

    3 жыл бұрын

    😯

  • @ramachandrantv7099

    @ramachandrantv7099

    3 жыл бұрын

    @@ajuz629 njm

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@deepthimanoj8602 endhina chirikune?

  • @adithyasuresh9028
    @adithyasuresh9028 Жыл бұрын

    Ee chettanteyum chechiyudeyum oru video kudi vannirunnengil❤️.....kollammayirunnu enn agrahikunna arenkilum ondoo

  • @jeswinjayesh7718
    @jeswinjayesh77183 жыл бұрын

    A 18 minutes short film with Most Magical words relating to reality & bitter Truth of Life.......!!💙💙💙💐💐 Great Applause👏👏👏👏🤝🤝 for the Entire Team, especially Writer✍️✍️ .......!! It's no matter how the technology changes..... But, the Books📘📗never loose their essence and impact on Creating Beautiful World's beyond imaginations & limitations !!

  • @j.p.p7167
    @j.p.p71674 жыл бұрын

    നേഴ്സ് ന്റെ വോയിസ്‌ അടിപൊളി... സിറ്റുവേഷൻ നു പക്കാ ചേർന്ന ശൈലി

  • @divyamohandas2705
    @divyamohandas27054 жыл бұрын

    മനുഷ്യനെ കൊണ്ടു ചിന്തിപ്പിക്കുന്ന ഡയലോഗുകൾ💕 നല്ല story, നല്ല cast💗

  • @mithun1828

    @mithun1828

    Жыл бұрын

    ഹായ്

  • @nursingonlineservices1077

    @nursingonlineservices1077

    Жыл бұрын

    കേരള നഴ്സിംഗ് കൗൺസിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വിളിക്കാം

  • @mithun1828

    @mithun1828

    Жыл бұрын

    @@nursingonlineservices1077 namber evide

  • @nursingonlineservices1077

    @nursingonlineservices1077

    Жыл бұрын

    @@mithun1828 linkil click cheythal mathi

  • @dhanyadas1126
    @dhanyadas11262 жыл бұрын

    Njan ithuvare kandethil vach ente hridayavum kannum orupole niranju kavinja ente athmavine nirayippicha short film 💯🙏💘❤💕Njanum pusthakangale pranayikkunnu❤superb director and All teams especially ente justin and jyothi🔥💯👌❤💕parayan vakkillallo muthumanikale😊

  • @bithulbabu

    @bithulbabu

    2 жыл бұрын

    Thanks ❤️

  • @bijjaathoos...9819
    @bijjaathoos...98193 жыл бұрын

    Uffff... ആ സിസ്റ്റർ നായികയോട് പറഞ്ഞത് കേട്ട് ശെരിക്കും ഒന്ന് സ്റ്റക്കായി.... 😞

  • @kanamala1
    @kanamala15 жыл бұрын

    'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചതുപോലെ മനോഹരമായ അനുഭവം....good work....congrats to the all team

  • @kunhiramanpariyacheri3121

    @kunhiramanpariyacheri3121

    4 жыл бұрын

    FT

  • @psycodoctor5684

    @psycodoctor5684

    2 жыл бұрын

    Yes

  • @navyamanoj6744

    @navyamanoj6744

    2 жыл бұрын

    Exactly,❣️

  • @connective135

    @connective135

    Жыл бұрын

    ഒരു മഹാവിസ്ഫോടനം, അതിന്റെ വിള്ളളിലൂടെ നോക്കുമ്പോൾ കാണുന്ന ജീവിതത്തിന്റെ........

  • @gokulg4103
    @gokulg41035 жыл бұрын

    Short film nn okk paranjal ithanu ഒട്ടും ആഡംബര പരിപാടികൾ ഇല്ലാതെ വളരെ നാച്ചുറൽ ആയി ചിത്രീകരിച്ചിരിക്കുന്നു കിടിലോസ്‌കി pwlich

  • @sabirasamad2233
    @sabirasamad22333 жыл бұрын

    Unexpected climax 🖤🙂 A touching short film 👌🖤💖

  • @joicejacob878
    @joicejacob8782 жыл бұрын

    നല്ല ഒരു short film. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആഭിനന്ദനങ്ങൾ.

  • @midhunrajmidhun1225
    @midhunrajmidhun12253 жыл бұрын

    എന്റെ നാരായണിക്കു ശേഷം ഇതു കാണാൻ വന്ന ഞാൻ😭😭

  • @nayanavv9853

    @nayanavv9853

    3 жыл бұрын

    Njn😭😭

  • @monstar7011

    @monstar7011

    3 жыл бұрын

    അത് ഭയങ്കര hart teching ഷോട്ട് ഫിലിം ആട്ടോ

  • @aneeshiyabiju5519

    @aneeshiyabiju5519

    3 жыл бұрын

    Njanum

  • @siyadkuttipuramsiyadkuttip4063

    @siyadkuttipuramsiyadkuttip4063

    3 жыл бұрын

    Nanum 😰😰

  • @reshma1820

    @reshma1820

    3 жыл бұрын

    Njanum

  • @bhavyaakhil4956
    @bhavyaakhil49565 жыл бұрын

    ഒരു film ആണ് എന്ന് തോന്നിയതെ ഇല്ല... എന്റെ കണ്മുന്നിൽ നടന്ന ഒരു ജീവിതം എന്നാണ് തോന്നിയത്.💖..👏👏👏Big salute ...... all.....👍

  • @anupph6177
    @anupph61773 жыл бұрын

    Dialoges എഴുതിയ ആൾ ക്ക് big salute

  • @reshmav4363
    @reshmav43633 жыл бұрын

    ഒരുപാട് നാളായി കാണാൻ കൊതിച്ച ഒരു short film ആയിരുന്നു.. ശെരിക്കും കണ്ണു നിറഞ്ഞു പോയി 😢😢

  • @johnjojo1222
    @johnjojo12223 жыл бұрын

    ദേ ഒരുമാതിരി പണി കാണിക്കരുത്, അവരെ ഒന്നു ഒന്നിപ്പിച്ചു കൂടായിരുന്നോ. നിങ്ങൾ ഓരോ കലാകാരന്മാർക്കും ശോഭനഭാവി നേരുന്നു.

  • @chikuzzvlog3.o793

    @chikuzzvlog3.o793

    3 жыл бұрын

    Mmm pavam avar

  • @madhavanmullappilly
    @madhavanmullappilly4 жыл бұрын

    നന്നായി ചെയ്തിട്ടുണ്ട്. ഭംഗിവാക്കുകൾ എഴുതി സുഖിപ്പിക്കുന്നില്ല. ധൈര്യമായി മുന്നോട്ടു പോകൂ. ഇനിയും നല്ല നല്ല സൃഷ്ട്ടികൾ വിരിയട്ടെ.

  • @chandrangopalan584
    @chandrangopalan5843 ай бұрын

    ഈ ജൻമത്ത് ജീവിതമാകുന്ന യഥാർത്ഥ പുസ്തം ബാക്കിവച്ച് മനുഷ്യൻ വിടപറയുന്നു.❤ സൂപ്പർ

  • @risanarasheed2566
    @risanarasheed2566 Жыл бұрын

    Ithream. Nnaalum kandathil vech eattavum nalla Oru shortflm. Sherikkum hridhayathil thattiya. Oru stry💫🥀❤️

  • @riyasriyaspallikkal1303
    @riyasriyaspallikkal13033 жыл бұрын

    ഒരുപാട് തവണയായി കാണുന്നു.... ഇപ്പൊ മാസങ്ങൾക് ശേഷം ഒന്ന് കൂടെ കണ്ടു 😍

  • @gurusukumaran1304

    @gurusukumaran1304

    4 ай бұрын

    Yyyyaaaa

  • @sheebaprakash3268
    @sheebaprakash32684 жыл бұрын

    Night duty കഴിഞ്ഞു വന്ന് ഇപ്പോഴാണ് കണ്ടത്. : വല്ലാത്ത സങ്കടം തോന്നി. ശരിക്കും കണ്ണുകളെ ഈറനണിയിച്ചു.

  • @masterworld9299
    @masterworld92992 жыл бұрын

    ഈ ഷോർട്ട് ഫിലിം ഞാൻ എത്ര തവണ കണ്ടൂ എന്ന് അറിയില്ല ഒരു വർഷം മുൻപും പല പ്രാവശ്യം കണ് ഇന്നിപ്പോൾ വീണ്ടും കാണുന്നു എത്ര കണ്ടാലും ആദ്യമായിട്ട് കാണുന്ന ഫീൽ പറഞ്ഞറിയിക്കാൻ വയ്യ superrr വൻ വിജയം.....എല്ലാവിധ ആശസകളും നേരുന്നു......

  • @sibybaby7564
    @sibybaby75643 жыл бұрын

    Exellent adyam....story ezhithiya alku oru salute,,,,Great team work,,,Hero and heroin jeevichu kaanichu

  • @kl38thodupuzhakaran86
    @kl38thodupuzhakaran864 жыл бұрын

    ഇതുവരെ പ്രണയിക്കാത്ത എനിക്കവരെ പ്രണയത്തിൻറെ ഫീൽ കിട്ടിയിട്ടുണ്ട് കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട് അതാണ് ഈ ഷോർട്ട് ഫിലിമിനെ വിജയം ❤❤❤

  • @sudhiarackal
    @sudhiarackal5 жыл бұрын

    നല്ല ഇഷ്ടം. നായികാ നായകന്മാർ ഒന്നിനൊന്ന് മെച്ചം. നായികയെ ഇനിയൊരു സിനിമയിൽ കണ്ടാലും അതിശയിക്കേണ്ടതില്ല. Really talented.

  • @ayaanbm3609

    @ayaanbm3609

    5 жыл бұрын

    Ee actress ipol serials il undalo

  • @sudhiarackal

    @sudhiarackal

    5 жыл бұрын

    @@ayaanbm3609 നന്നായി. സീരിയലിൽ ഉള്ള യാളാണെങ്കിൽ ഒരിക്കലും എനിയ്ക്ക് കാണേണ്ടി വരത്തില്ല.

  • @anurajr8355

    @anurajr8355

    5 жыл бұрын

    Superb...

  • @sudhiarackal

    @sudhiarackal

    5 жыл бұрын

    @@Anu_anishaa ഓ..... സന്തോഷം.

  • @manojvellave
    @manojvellave Жыл бұрын

    Too late to watch this amazing poetry. 🙏🙏🙏🙏 Hats off team Jango Space

  • @nihahm5199
    @nihahm51992 жыл бұрын

    Kaanan othiry vaiky poyi.... 😔😔😔Big clap for all the team member's ❤❤❤❤❤❤

  • @murshidamurshi3244
    @murshidamurshi32444 жыл бұрын

    കൊറോണ ലോക് ഡൌൺ കാണുന്നവർ ആരെങ്കിലും

  • @rishadar

    @rishadar

    4 жыл бұрын

    കൊറോണ lock down, 9 മണിക്ക് വിളക്ക് കത്തിക്ക്.

  • @sirajsirajsiraj9801

    @sirajsirajsiraj9801

    4 жыл бұрын

    ✌️✌️✌️

  • @nishadvandanam

    @nishadvandanam

    4 жыл бұрын

    200 ത്തെ ലൈക്കടിച്ച ഞാൻ

  • @fazilfazi6304

    @fazilfazi6304

    4 жыл бұрын

    Me

  • @sheelasurendran9120

    @sheelasurendran9120

    4 жыл бұрын

    Meee

  • @vipinca110
    @vipinca1105 жыл бұрын

    ഈ കഥ.. പൊളിച്ചു... ഈ കഥ അവസാനിപ്പിച്ചപ്പോൾ വെറുതെ ഹൃദയം ഇടിക്കുന്നു..... നല്ല ഫീൽ വരുന്നു.... 👏👏👏👏

  • @chandrachand3557

    @chandrachand3557

    5 жыл бұрын

    Sathyam

  • @geethugopal5601

    @geethugopal5601

    5 жыл бұрын

    Njn karuthi e stry theernapol nte hridyam mathram annu idichathennu nice short film

  • @balakumarbalakumar3466
    @balakumarbalakumar34662 жыл бұрын

    i was watching this film 3 or four times in various period of last 3 year . very good touches in screenplay with direction CONGRADULATIONS TO TEAM .! lovable charactors with clean story telling with shots..! no more need of explanations in sceens..! hats of director and writer its soulful thoughts along with shots. so finaly lot of claps in the end card ..!

  • @ArunKumar-rs6nt
    @ArunKumar-rs6nt3 жыл бұрын

    ശെരിക്കും feel ചെയിതു... Superb short film.... Congratulations.....

  • @sharafalisharafali6961
    @sharafalisharafali69614 жыл бұрын

    ചിലർ അങ്ങനെയാണ് വന്നു പോകുന്ന സമയം ചെറുതാണെങ്കിലും അവർ തന്നുപോകുന്ന ഓർമ്മകൾ വലുതായിരിക്കും 😔😔..!!!

  • @greenwisdomRahila_kadavath

    @greenwisdomRahila_kadavath

    4 жыл бұрын

    Ankane aarenkilum undo?

  • @sharafalisharafali6961

    @sharafalisharafali6961

    4 жыл бұрын

    @@greenwisdomRahila_kadavath ഉണ്ടെന്നെ..🙂👍

  • @sudheesh5086

    @sudheesh5086

    4 жыл бұрын

    @@greenwisdomRahila_kadavath എനിക്ക് ഉണ്ടായിട്ടുണ്ട്..

  • @AbdulKhadar-cn1fc

    @AbdulKhadar-cn1fc

    4 жыл бұрын

    @@greenwisdomRahila_kadavath ഉണ്ട്, പ്രളയം, സുനാമി etc,

  • @thajuthaaz505

    @thajuthaaz505

    4 жыл бұрын

    എന്റെ പൊന്ന്നായിന്റ മോനെ....കരയിക്കല്ലേട....

  • @manikandanedayur9975
    @manikandanedayur99753 жыл бұрын

    അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നല്ല ഭാവിയുണ്ട് - realy talented

  • @reshmir3688
    @reshmir36884 ай бұрын

    എന്റെ ഹൃദയത്തിലേക്ക്‌ നീ എന്തേ നോക്കിയില്ല നോക്കിയിരുന്നെങ്കിൽ എന്റെ ആത്മാവും ജീവനും തനിച്ചാക്കി നീ പോവുകയില്ലായിരുന്നു!💔

  • @gokultpnbr
    @gokultpnbr Жыл бұрын

    വാക്കുകൾ കൊണ്ട് മായാജാലം തീർത്ത ഒന്ന്... ഒരുപാട് ഇഷ്ടം തോന്നി കണ്ടപ്പോൾ.. കൊള്ളാം 🥰🥰 Nysh ആണ് ✨️✨️🥰

  • @aadhidhakshaanu6985
    @aadhidhakshaanu69854 жыл бұрын

    Mr. ജസ്റ്റിൻ... നിങ്ങളെന്ന മനുഷ്യൻ എന്റെ ഹൃദയത്തിന്റെ ഉള്ളിൽ കടന്നു കൂടി... ഇതു പോലെയുള്ള മനുഷ്യരെ കണി കാണാൻ പോലും കിട്ടില്ല ഇക്കാലത്ത്. ഒരുമിച്ചിരുന്നെങ്കിൽ ഇത്ര ഹൃദയഹാരി ആകുമായിരുന്നില്ല. കഥാകൃത്തിനും മൊത്തം ക്രൂവിനും അഭിനന്ദനങ്ങൾ....

  • @RIYASMASTERMALAPPURAM
    @RIYASMASTERMALAPPURAM4 жыл бұрын

    മരിച്ചു പോയാൽ നമ്മെ ഒറ്റയ്ക്കാക്കാത്ത ഒരൊറ്റ പുസ്തകമേയുള്ളു.. അതാണ് Holy Quran . എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.. നിങ്ങളുടെ വിശ്വാസം നിങ്ങളേയും.. Learn always..

  • @shajis3312

    @shajis3312

    3 жыл бұрын

    എണീറ്റു പോ കുണ്ണേ സ്വർഗ്ഗത്തിലെ മദ്യപുഴയും ഹൂറിമാരും ഇപ്പൊ പണ്ണി തരും 🖕🖕

  • @anumolp.g.5330

    @anumolp.g.5330

    3 жыл бұрын

    ഇവിടെയും മതം...

  • @gbngeorge

    @gbngeorge

    3 жыл бұрын

    പോയി ചാവട നാറി

  • @godisone28

    @godisone28

    3 жыл бұрын

    അവൻ അവന്റെ വിശ്വാസം പറഞ്ഞു അതിന് നിങ്ങൽക്ക് കുരു പൊട്ടുനെത് എന്തിനാ

  • @jeleelponnani2031

    @jeleelponnani2031

    3 жыл бұрын

    @@shajis3312 poda thayoli saggi vaaname

  • @sreenathvkannan710
    @sreenathvkannan7102 жыл бұрын

    ഒരുപാട് കാലത്തിന് ശേഷം ഒരുപാട് വത്യസ്തമായ ഒരു short film കണ്ടു മനസനിറഞ്ഞു😍🥰🥰

  • @mgA757
    @mgA7572 жыл бұрын

    The movie left me with a heavy heart. Soul-touching story it was. Classic.

  • @vineethvijayan1932
    @vineethvijayan19324 жыл бұрын

    ഇത് കണ്ട് കഴിഞ്ഞു diogenes തിരക്കിപോയത് ഞാൻ മാത്രമാണോ..🤔 കിടു flm😍😘ആശംസകൾ

  • @shabeebmuhammedc8811

    @shabeebmuhammedc8811

    3 жыл бұрын

    ഞാനും തിരയുന്നു

  • @muhamadsidhiqts7305
    @muhamadsidhiqts73055 жыл бұрын

    അക്ഷരങ്ങൾക്ക് മറ്റെന്തിനെക്കാളും ശക്തി ഉണ്ടെന്നു വിഷ്വസിക്കുന്ന ഒരാളാണ് ഞാൻ.... നിങ്ങളോ.....

  • @supernidal1569

    @supernidal1569

    5 жыл бұрын

    Sheriyaanu .eettavum moorcha ulla aayudham aksharangal thanne aanu

  • @Benny7jacob

    @Benny7jacob

    5 жыл бұрын

    വി'ശ്വ'സിക്കണം

  • @parvathy3504

    @parvathy3504

    5 жыл бұрын

    തീർച്ചയായും

  • @tintuche7351

    @tintuche7351

    5 жыл бұрын

    muhamad sidhiqts അത്രതന്നെ

  • @safanm1606

    @safanm1606

    5 жыл бұрын

    @muhamad sidhiqts njnm

  • @hybridworld-by-askarali416
    @hybridworld-by-askarali416 Жыл бұрын

    ഒരു പാട് തവണ കണ്ടിട്ടുണ്ട് എന്നാലും ഒരിക്കലും മടുപ്പു തോന്നിയിട്ടില്ല മായാത്ത ഒരു വെളിച്ചം ഉണ്ട് ഈ കഥയിൽ ❤️❤️❤️

  • @aiswaryaaish4253
    @aiswaryaaish42533 жыл бұрын

    njan oru nurse aanu... oru nursenteyum roghiyudeyum pranayam ennoke vayichappo deshyam vannu...adh kond thanne palappozhum idh kanathe ninnu.. bt innu verde onnu kand nokkiyadaa... 😕 sherikkum feelaay..sooper story

  • @nithinkrishnan3200
    @nithinkrishnan32004 жыл бұрын

    ഇതിന്റെ bgm ചെയ്ത ആളിന് കൊടുക്കുന്നു ഒരു കയ്യടി...

  • @lillyjose6136

    @lillyjose6136

    4 жыл бұрын

    Very good

  • @sunilmk6993

    @sunilmk6993

    4 жыл бұрын

    @@lillyjose6136 gd👍

  • @karthikkarthik9576

    @karthikkarthik9576

    4 жыл бұрын

    Hridaya sparshiyaya kadha

Келесі