Entri Elevate “PORUL” | EP4 | WEBSERIES | KARIKKU
Ойын-сауық
Brand Partner:
Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
Costume Courtesy: paav_the_cl...
Credits:
Directed by: Goutham Soorya
/ gouthamsoorya
Produced by: Nikhil Prasad
/ nikhilprasaad
Written by: Goutham Soorya, Vivek Joseph Varughese
/ vivekjosephvarughese
DOP: TR
/ _just_tr
Edited by : Malavika VN
/ malavika_vn
Music by: Rithu Vysakh
/ rithuvysakh
Chief Asso. Director: Gopikrishan S Kurup
/ gopikrishnan_s_
Sound designed & mixed by: Sankaran AS & KC Sidharthan
/ sankaran_as
/ kcsidharthan
Costumes & Styling: Caroline Joseph
/ _its_me_caroline
Colorist: Joyner Thomas
/ joynerthomas_
Production Controller: Syamlal M, Arun Ratan
/ arunratan88
Production Executive: Brijish Sivaraman
/ brijish.sivaraman
Makeup: Vahid Ali
/ vahid_ali_pt
Project Design: Outcast Films
/ outcastfilms.in
Art Direction: Sinoj Viruz
Vfx: Iris Studio
/ studioirisglobal
Associate Cinematographer: Farish M Saleem
/ f.a.r.i.e.e
Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
/ lekshmi.mhn
/ midhin_joseph
/ muthalib_msq
Music mixed by: Finny Kurian
/ finnykurian
Sound Recordist : Ajin Manuel Antony
/ ajin_manuel_antony
Dub engineer: Maneesh Madassery, Sapthaa Records
/ maneesh.madassery
Assistant Stylist: Mubeen Rafi
/ __________mubeen
Publicity Design: Unni Ullas
/ unniullas
Subtitles : Goutham Soorya, Anamika VN
Costumes Courtesy : AINA ( aina.india?... )
NeythKaari ( neyth_kaari... )
Linen Trail ( linentrailo... )
Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas
Пікірлер: 4 900
Brand Partner: Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
@shameelop2422
28 күн бұрын
Man
@Z_whiteYT
27 күн бұрын
Only one reply evide und
@blrx_rifle
27 күн бұрын
🎉@@Z_whiteYT
@BibinKuriakose-ln7ze
27 күн бұрын
Ravi thanne aanu kaanathe poya Thoma 🔥🔥🔥🔥🔥🔥🔥🔥🔥🔥 case nerathe theliyicha enikku valla giftum undo karikk team 😂😂😂😂😂😂😂
@user-tr4on3xo7f
27 күн бұрын
@@BibinKuriakose-ln7zeenikkum thoni❤
നിന്നെ ദത്ത് എടുത്തിട്ട് തിരിഞ്ഞ് നോക്കിയില്ല എന്നെ ഉണ്ടാക്കിയിട്ട് തിരിഞ്ഞ് നോക്കിയില്ല😌Epic😊
@Alora001
28 күн бұрын
True 😢
@devanathk4960
27 күн бұрын
Appo 2 perudeyum achan ayalu thanne aano
@aleenamiya8926
27 күн бұрын
@@devanathk4960aanu
@lijijithin2949
27 күн бұрын
Nalla dialogue 😊
@mohammedafsal9846
27 күн бұрын
No athil matam und ninne undakiyavarum detheduthavarum thirunju nokiyilla enne udakiyavarum..
കരിക്ക് ഇത് വരെ തേങ്ങ ആയിട്ടില്ല അതാവത്താണ് ഇവരുടെ success 🔥🔥🔥
@myfavoritez794
28 күн бұрын
😅😅
@ambilyc93
28 күн бұрын
😆💯😹
@skgd3z751
28 күн бұрын
tenga akan parisramikunu.. Ipplm parayunnu chiripikan anu paad😌❣️
@scorpiongirl777
28 күн бұрын
❤
@maryywednesday
28 күн бұрын
@@sreerajcalicut Annu comedy aanengil ennu cinematic aanu Annu quality ellarunengil ennu cinema ye kaal quality und Karikku orikkalum failure aakila ennu real fans inu ariyam☺️ They really trying to improve their skills day by day So support cheytilengilum avarude hardwork and determination കാണാതെ പോകരുത്, കുറ്റ പെടുത്തരുത് ❤️🙂
I like Ani also.. Enthu natural acting, dialogue delivery, expressions.. George nodoppam thanne pidichu nilkkunna skill 👏👏👏🌷🌷🌷👍👍👍
@ananyaadheena3611
26 күн бұрын
Yes that's true 💗❤️
ഞാനൊരു പോലീസുകരനാണ്. പല ഭാഷകളിലെ ഇൻവെസ്റ്റിഗേഷൻ ഫിലിം സ്ഥിരമായി കാണുന്നയാളാണ്. മലയാളത്തിൽ സൂപ്പർ ഹിറ്റായ പല സിനിമകളും ഒരു ലോജിക്കും ഇല്ലാത്തതാണ്. പക്ഷെ ഇത്... ഇതുവരെ ഒന്നും പറയാനില്ല. ഞെട്ടിക്കുന്നു. തുടർന്നും നല്ല രീതിയിൽ തന്നെ ആയിരിക്കും എന്ന് കരുതുന്നു.
@farshadkaloth6739
27 күн бұрын
Idhil und cheriya logic mistakes
@holidaydiary6278
27 күн бұрын
😂
@anilkv9816
27 күн бұрын
Nokkatte parayam
@mkjvd
26 күн бұрын
PR anennu parayukaye ila
@user-br4jn5bk4h
26 күн бұрын
Climax...😒 oru thripthikuravu
ഈ കമെന്റ് വായിക്കുമ്പോൾ ജീവനോടെയുള്ളവർ എത്ര പേർ😌 Just like thinks😹😹🤣
@adhilfarhan3527
28 күн бұрын
Eshtamaayath kondaanallo suhrthey kanann vañth😂😊
@fomigaming4330
28 күн бұрын
😂@@adhilfarhan3527
@devu761
28 күн бұрын
@@adhilfarhan3527Ayn ni eth
@amjadanju5252
28 күн бұрын
Ningal adh kandu kayinjo
@Karmaaaaa49
28 күн бұрын
😂@@adhilfarhan3527
ഇന്നത്തെ കാലത്ത് എന്തിനോ വേണ്ടി എടുക്കുന്ന കഥയില്ലാത്ത സിനിമകളെക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ഒന്ന്... 🔥 Hats off team Karikku 💯❤️
@infinit666
28 күн бұрын
എന്ത് 'ടീം കരിക്ക്'? ഇതിൽ കരിക്കിൻ്റെ ടീം ഇല്ല. അനു കെ. അനിയൻ എന്ന നടൻ അഭിനയിക്കുന്നത് കൊണ്ട് മാത്രം ഇതെങ്ങനെ കരിക്കാവും? മറ്റ് ചില Film Makers കരിക്ക് എന്ന ബ്രാൻഡിനെയും അതിൻ്റെ സബ്സ്ക്രൈബേഴ്സിനെയും യൂസ് ചെയ്യുന്നു. മലയാളി ഇഷ്ടപ്പെട്ട കരിക്കും അതിൻ്റെ രസവും ഫ്രെഷ്നെസും ഇതിൽ ഇല്ല. Karikku is a blend of 'their own' unique ingredients (technical, creative and performance), not just a label. Why wasn't this series uploaded to Karikku Fliq, which is Karikku's dedicated Multi Genre Web-series platform, if the aim was not to take advantage of subscribers' count? Ps: രസം does not mean humour.
@Lancevance369
28 күн бұрын
@@infinit666 sathyam
@yedukrishnan4350
28 күн бұрын
@@infinit666 enthanu udheshichathu
@PranamGanil
28 күн бұрын
Karikku enathu oru set of actors mathramalaa ,oru otta directurum alaa ,ithile actors thane ethrayo peru ithil direct cheythittund ,pinaa ithu thannod paryanda avyshamonnuvila than elllathilym vannu neg adikuna manapoorvam ahnnu ariyam,@@infinit666
@RamAliChristo
28 күн бұрын
@@yedukrishnan4350ചളു വേണമെന്ന് 😂
തന്നെ ദത്തെത്തുടുത്തിട്ട് തിരിഞ്ഞു നോക്കിയില്ല, എന്നെ ഉണ്ടാക്കിയിട്ട് തിരിഞ്ഞു നോക്കിയില്ല... That's epic. George you are a phenomenon. Annie too
സത്യം പറഞ്ഞാൽ... കോമഡിയേക്കാൾ ത്രില്ലിംഗ് ഇ സീരിയസ് ആണ്.. എല്ലാവരും സൂപ്പർ പെർഫോമൻസ്,❤❤
@nikhiljohn6309
26 күн бұрын
Onnu podo poy therapara kannu 😢😢
എന്ത് നാച്ചുറൽ ആയിട്ടാണ് ഓരോ കേറക്ടറേഴ്സും അഭിനയിക്കുന്നത് 😳😳😳😳🔥🔥🔥🔥🔥.. കരിക്ക് ടീമിന് അഭിനന്ദനങ്ങൾ
@anurag6337
27 күн бұрын
Aa madhyama pravarthakana comoaratively poraa
@venomousgamingz4863
27 күн бұрын
@anurag6337 oru kuzhapavm illa
@RushadShad
27 күн бұрын
@@anurag6337ayal Ara enn manassilayo
മാല പാർവ്വതിയുടെ performance superb..mary vakkeel avar gmbheeram akkeettund...makane nashtapetta ammayude dukham..niraasha..നിസ്സഹായാവസ്ഥ..എല്ലാം കിടിലം ആയി ചെയ്തിട്ടുണ്ട്..😊😊
@vineeth6526
27 күн бұрын
She is always doing good !
@lookayt6614
27 күн бұрын
Athokea vannu paryano ivide male actors inu kayadi kittitunde ath avrde acting skills vechan enu vechal female characters moshaman enn arum parnjitila
@AmjithPS
27 күн бұрын
അതിനും ഒത്ത് തന്നെ മറ്റുള്ളവരും ചെയ്യുന്നതു കൊണ്ട് മാലയെ മാത്രം എടുത്ത് പറയേണ്ട കാര്യമില്ല
@gopikaaa8869
27 күн бұрын
Avar already proved actress alle
@vineeth6526
27 күн бұрын
@@gopikaaa8869 athe
ആനി എന്ന Character ചെയ്ത പെൺകുട്ടി അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട് 👌👍
@lalgeo7
27 күн бұрын
She is Ann Salim. I love her acting
@afsalnazar1354
27 күн бұрын
She is married 😂😂
@mightymapogos
27 күн бұрын
ആനീടെ കഥാപാത്രം ആര് ചെയ്താലും നന്നാവും.. ജീവൻ സൂപ്പർ മാർക്കറ്റ് നടത്തുന്ന ഒരു കഥ ഇല്ലേ.,പ്രിയപ്പെട്ടവൻ പീയുഷ്... അതിലെ actress ആരുന്നേൽ ഇതിലും നന്നായേനെ
@koottukaran3461
10 күн бұрын
👍
എനിക്ക് നിങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട ഒരു സാധനംഎന്താണെന്നുവച്ചാൽ കാര്യത്തിലൂടെ നിങ്ങൾ പരസ്യം കൂടി കേറ്റും ആർക്കും സംശയം അധികം തോന്നാത്ത രീതിയിൽ കഥയെ അല്ലേൽ ആ സീൻ ഒരു രീതിയിലും ബാധിക്കാത്ത രീതിയിൽ അതൊരു അടിപൊളി സംഭവം ആണ് hats off 💕👀🙏
അനു എന്ന കലാകാരനെ ജോർജ് എന്ന കഥാപാത്രം ആയി ജനമനസ്സിൽ തങ്ങി നിൽക്കുന്നു എന്നതാണ് ഈ കലാകാരൻ്റെ വിജയം❤
@aarsha89
27 күн бұрын
Ayyo satyam njn George anu sarikum name enn paranjirikuva epazha orma vamne😅
@TheSage_wnded
27 күн бұрын
Appo athu george alle?
@user-po4zr2sp3h
27 күн бұрын
Real name Anu K Aniyan @@TheSage_wnded
@ansiyam2524
27 күн бұрын
George alla real name@@TheSage_wnded
@ansiyam2524
27 күн бұрын
Real name Anu k Aniyan ennanu ..George allaa@@TheSage_wnded
16:07..that subtle node.. George is an incredible actor
@swethakrishna3013
27 күн бұрын
Sathyam😍
@shafeeqanakkachery2353
27 күн бұрын
i noticed
@ichbinshiv
27 күн бұрын
Exactly, njan ithe karyam notice cheytharunnu.
@midhunpradeep302
27 күн бұрын
Indeed!!
@jaseelajkylm
27 күн бұрын
me too noticed
കിടിലൻ casting. ഒരു രക്ഷയില്ല.. ജീവിക്കുവാണ് എല്ലാവരും. Anu pwoli. Karikku എന്നും Quality നില നിർത്തുന്നതിൽ സന്തോഷം 🥰👍🏻
വൈൻ കൂടുതൽ കാലം ഇരിക്കുന്തോറും വീര്യം കൂടും, അതേപോലെ നമ്മുടെ ഈ കരിക്ക് ഓരോ ദിവസം ചെല്ലുംതോറും വീര്യം കൂടി കൂടി വരുകയാണ്. Always refreshing & they keep their standard.
നഷ്ടപ്പെട്ട തോമ രവിയാണെന്ന് എത്രപേർ കരുതുന്നു. തോമയെ നഷ്ടപ്പെട്ടപ്പോൾ വേണു അവനെ ദത്തെടുത്തു രവി എന്ന് പേരിട്ടു😮😮😮❤❤
@fazalhussain3117
27 күн бұрын
Twist !!!
@p.o.o.c.h.a.s.i.r.r.r
27 күн бұрын
Sooper... Nalla oola twist
@almarai1233
27 күн бұрын
Athonnualla thomaye oru cheenkanni thinnathaanu
@athulkrishna6087
27 күн бұрын
Ho aarum kandupidikkatha twist q😂poda
@SINU__EFX
27 күн бұрын
Thomakk asma undenn parayunnund pakshe ravi cigerate valikkunnath kanaam
*Maala* *Parvathy* never got these kind of intense roles in Films . She's defenitely capable to pull off any role .
@nishakumar860
27 күн бұрын
Adu ningal cinema kanathathukonda
ഈ കഥ കൊള്ളാം കെട്ടോ🎉 എല്ലാവരും നല്ല അഭിനയം കഥാപാത്രങ്ങളായി ജീവിക്കുകയാണ്. Super❤❤🎉🎉
Oro episodilum ഓരോ ഒരുത്തരെ പ്രതി ആയി ഇട്ടു തരുകയാണ്, 🔥കൊള്ളാം, ഈ series🔥🔥👏✌️
എടാ മോനെ കരിക്കെ..... 🥰😍 ഒരു എപ്പിസോഡ് മുഴുവൻ ചിരിപ്പിച്ചു ആൾക്കാരെ കയ്യിലെടുക്കുന്ന പഴയ ആ കരിക്ക് അല്ല.... ഒരു എപ്പിസോഡിന്റെ അവസാനം ആൾക്കാരെ മുൾമുനയിൽ നിർത്തി അടുത്ത എപ്പിസോഡിനായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പുതിയ കരിക്ക്..... 😊 കരിക്ക് എന്നും ഫ്രഷ് ആണ് 🥰😍
എൻ്റെ മോനെ "BackGround Score" വേറെ ലെവൽ 🔥
കിടിലൻ പെർഫോമൻസസ്❤ എന്റെ ഹൈപ്പോതിസീസ് ഇതാണ്, തോമ ആരെന്ന് കാണിക്കാം കാണിക്കാതെയും ഇരിക്കാം.എന്തായാലും രവി അല്ല.അങ്ങനൊരു ക്ലീഷെ കരിക്ക് ചെയ്യില്ല😇. രവിയുടെ അച്ഛനും തോമയുടെ അച്ഛനും കൂടെ ദിവാകരന്റെ അനിയനെ കേസീന്ന് രക്ഷപ്പെടുത്തിയത് തോമയിലേക്ക് എത്താൻ വേണ്ടി കച്ചിത്തുരുമ്പായി കരുതി ആവാം. അങ്ങനെ അന്വേഷിച്ച് പോയി അവർക്ക് തോമയ്ക്ക് പറ്റിയത് മനസ്സിലായിട്ടുമുണ്ടാകും. മേരിയെ വിഷമിപ്പിക്കാതിരിക്കാൻ ഇത് മറച്ച് വയ്ക്കുന്നു. അവിടുന്നായിരിക്കണം രവിയെ അവന്റെ വളർത്തച്ഛന് കിട്ടുന്നതും. ഇതേ മറച്ച് വയ്ക്കൽ കാരണമാണ് അയാൾ കുടിയനാവുന്നതും.
@user-tf5fs1yv8i
27 күн бұрын
Ys
@arjungovind7033
26 күн бұрын
സംഗതി ഏറെക്കുറെ ശരിയായി🙂
കരിക്കിൽ ഞാൻ കണ്ട ഏറ്റവും ക്ലാസ് സ്ക്രിപ്പ്.. സൂപ്പർ വർക്ക്..
ഇവർ ഇതെന്ത് ഭവിച്ചാണാവോ..... മനുഷ്യനെ ഇങ്ങനെ മുൾ മുനയിൽ നിർത്തുന്നത് 🙄🙄🙄🔥🔥🔥🔥
മനുഷ്യന്റെ ഉറക്കം കെടുത്തനായിട്ട് ഓരോന്ന് പടച്ചു വിടും.... അടുത്ത എപ്പിസോഡ് വരെ എന്റെ ഉറക്കം പോയി.. Thank you 😍😍😍
@lookayt6614
27 күн бұрын
Ucha urakum poyi kitti alle same here😅
@ashokannimi9756
27 күн бұрын
Yes😂
@sreeramr7103
27 күн бұрын
True
@sooryaaswathy1863
27 күн бұрын
Athe😂
@Rjrocks3280
27 күн бұрын
Meryda mone ravi ayirikum
16:05 ouh aa chiri 😢 brilliant. Hats off ANU K ANIYAN . GAMBEERAM.
From Babu namboodidi to this Role…. George has proved that he can transform into any character🙌🙌
@jacksparrowgaming3452
25 күн бұрын
George is a character name that Anu k aniyan played in karikku therapara series.
ഒരു മണിക്കൂർ ദൈർഖ്യം ഉള്ള episode വേണമായിരുന്നു എന്ന് തോന്നി...സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ് & ആക്ടിങ് 👌🏻👌🏻👌🏻 Karikku on fire❤️🔥 വേഗം ബാക്കി കൂടി അപ്ലോഡ് ചെയ്യു 🙏🏻🙏🏻
@Commandogaming842
27 күн бұрын
Sathyam 😊
@jyothishkumar6230
27 күн бұрын
😆😆😆😆😆
@ajmalk8152
26 күн бұрын
😂😂😂😂
എല്ലാ എപ്പിസോഡും കിടു ആണ്... പക്ഷെ ഈ എപ്പിസോഡ് വേറെ ലെവൽ... ഫുൾ ത്രില്ലിംഗ്... പെട്ടന്ന് തീർന്ന പോലെ തോന്നി.... ❤️
ഒരു രക്ഷയും ഇല്ലാട്ടോ.. ഒടുക്കത്തെ സസ്പെൻസ്... വെയ്റ്റിംഗ് ഫോർ ന്യൂ.. എപ്പിസോഡ്... Thanku kariku. Teamzzzz
Thoma's appan is an actor with great potential. voice modulation excellent! Lisseee.
വേഗം എല്ലാം അങ്ങഡ് ഇറക്കി വിട് എന്റെ കുമാരേട്ട 🤌🏽🔥😩
@Sreelakshmiii
27 күн бұрын
😂😂
@sreelakshmicp318
27 күн бұрын
@@SreelakshmiiiNammal ore name ullavara😅♥️
ഇത്രയും പെട്ടെന്ന് എപ്പിസോഡുകൾ അപ്പ്ലോഡ് ചെയ്യുന്ന കരിക്കിന്റെ അപ്പ്ലോഡ് മാമന് ഒരു ബിഗ് സല്യൂട്ട്...❤❤
@sajitdaniel
28 күн бұрын
Maamanoddu onnum thonalle makkale
@hotston_ai
28 күн бұрын
Upload maman nu alla athinulla credit
@praveenmenon1852
27 күн бұрын
Ille pine continuity pokum, pine thriller series ale, vegam upload aniyile kannan ula thrill pokum.. I think next episode will be the final..
@AgentShadow94
27 күн бұрын
😊😊😊Athinulla fund entri app kodukunund petannu akaan full funding um avar aan . . . 😊😊😊
അടിപൊളി ഓരോ ഭാഗം കാണാൻ കൊതി തോന്നും അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
16:06 his eyes🥺💥
എത്ര മനോഹരമായാണ് കരിക്ക് പ്രേക്ഷകരെ കയ്യിലെടുക്കുന്നത് 🤌🤌
പറയാതിരിക്കാൻ വയ്യ. 20 മിനിറ്റ് ശരാശരി ദൈർഖ്യം വരുന്ന ഓരോ എപ്പിസോഡ്ലും പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി വയ്ക്കുന്ന ഒരു ഇമ്പാക്ട്. അത് ചെറുതല്ല. ഹാട്സ് ഓഫ് യു ഗയ്സ്. ❤❤❤❤
എടാ കിടിലം, അടിപൊളി ആയിട്ടുണ്ട്, ചിന്തിക്കാൻ പറ്റാത്ത വഴികളിലൂടുള്ള പോക്കാണ്, 😍😍😍👍🏽👍🏽
Nalla rasamayi varunnundu..sadharana moviesil kanunna case anveshanam pole..
13:11 രവിക്ക് കലാവാസന ഉണ്ടോ എന്ന് അറിഞ്ഞൂടാ പക്ഷെ ആ ഇരിക്കുന്ന മൊതല് ഉണ്ടല്ലോ ജോർജ്ജ് ഏതാ സാധനം എന്നറിയോ സകലകലാ വല്ലഭൻ ❤❤❤
@minimini2672
28 күн бұрын
🔥
@jacksparrowgaming3452
28 күн бұрын
George alla aa irikkunna muthal anu k aniyan 😄
@syampp
28 күн бұрын
@@jacksparrowgaming3452 🙏
@mrsreejithsasidharan
28 күн бұрын
@@jacksparrowgaming3452 ഒരു കൈ അബദ്ധം നാറ്റിക്കരുതേ😜
@vandanaabhi7324
28 күн бұрын
George enne varu...enikkum George enna pere ariyu😅@@jacksparrowgaming3452
definition for KCU Older - karikku comedy universe🤣 Now - karikku cinematic universe🤩
@Saran_Anand
28 күн бұрын
oru thiruth ------- Karikku crime Thriller Universe - KCTU🔥
@shailajashaila3731
27 күн бұрын
👍
നല്ലൊരു സ്റ്റോറിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത്രയും കണ്ടിട്ടുള്ള ആൾക്കാരുടെ മനസ്സിൽ ഒരു ഉത്തരം തെളിഞ്ഞുകാണും ആ കാണാതെ പോയ കുട്ടി ഇപ്പോ ആരായിരിക്കും എന്ന് ഇതിൽ വമ്പൻ ഒരു ടെസ്റ്റ് പ്രതീക്ഷിക്കുന്നു ഇതുവരെയും സൂപ്പർ ആണ് അടിപൊളി👍🏻❤
സംഭവം ഇവൻ തന്നെ ആണ് തോമ 😂😂😂😂 Climax 🌚
Dinner table sequence was just phenomenal. Karikku knows how to create magic with just their tight script & acts alone.
Annie എന്ന കഥാപാത്രം ചെയുന്ന കുട്ടിയും വളരെ പ്രശംസ അർഹിക്കുന്നു 🙌
@praveenmenon1852
27 күн бұрын
Yes... Nice acting...
@blacksmoker6749
27 күн бұрын
Oolu poli ❤❤❤
@love_kerala2024
27 күн бұрын
aan salim from naaika nayakan laal jose product❤❤❤
ഓരോ episodum ഒന്നിന് ഒന്ന് മെച്ചം🔥👌waiting 💯💯
🌹🌹ഇതും സൂപ്പറായി... അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പ്.. 👍
ഞാനിപ്പോഴാണ് ഇതിന്റെയൊക്കെ backgrond music ഒക്കെ ശ്രദ്ധിക്കുന്നത്.എന്താ ഒരു ഫീൽ.nice work.keep it up 👏👏
അടുത്ത Trending No:1 ഐറ്റം എത്തിയല്ലോ 💗🔥
@rosemary7739
27 күн бұрын
A
*anu k aniyan is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
ശരിക്കും നല്ലൊരു സിനിമ കാണുന്നത് പോലൊരു അവസ്ഥ 👍🏼👍🏼അവാർഡ് പടം പോലെ 👌🏼സൂപ്പർ
മേരി ടീച്ചർ thank you എന്ന് പറഞ്ഞപ്പോൾ ഉള്ള ആനിയുടെ എക്സ്പ്രെഷൻ സൂപ്പർ ആണ്
@beyonpius5082
27 күн бұрын
Eppa?
@Akshyy13
27 күн бұрын
Anu enn ayirikum udeische @@beyonpius5082
@anshads577
27 күн бұрын
@@beyonpius5082 16:15
@empty4217
27 күн бұрын
Aniye kanikkunnilallo
@Rabiya.1987
27 күн бұрын
രവിയുടെ റിപ്ലൈ was phenominal
രവി അന്വേഷിയ്ക്കുന്ന തോമ സത്യത്തിൽ രവി തന്നെയാണ് എന്ന് തോന്നുന്നു. അനു എന്ന മനുഷ്യൻ രവിയായി ജീവിക്കുകയാണ് ❤️
@nithinpjoshy6241
27 күн бұрын
Sathyam
@vineeth6526
27 күн бұрын
Ath doubtn
@ajmalaaji3202
27 күн бұрын
ആ അന്വേഷിയ്ക്കുന്ന ചെറുക്കൻ ആയിക്കൂടെ രവി....
@Muh_s1nan
27 күн бұрын
അത് ചിലപ്പോൾ നമ്മളെ തെറ്റി ധരിപ്പിക്കാൻ ആവും
@kannankollam1711
27 күн бұрын
@user-hz3mm7ft8eഒരിക്കലുമില്ല തോമ ഒരു ആസ്മാ രോഗിയാണ് പക്ഷേ രവി അതല്ല
വന്നു വന്നു സിനിമയെക്കാളും ഒടുക്കത്തെ പെർഫോമൻസ് ആയല്ലോ ഇപ്പോൾ.. ❤️❤️
ഇതൊരു സിനിമയായി പ്രഖ്യാപിച്ചൂടെ 🔥 പക്കാ സിനിമ കോളിറ്റി
😮 ഇതിപ്പോ Thriller സിനിമയെക്കാളും ഗംഭീരമാണല്ലോ... കിടിലം STORY & MAKING ❤
കരിക്കിനെ ബിഗ് സ്ക്രീനിൽ കാണാ അഗ്രഹിക്കുന്നു എജ്ജതി അഭിനയം ഇങ്ങനേ പോയാൽ അടുത്തേ വരാൻ പോകുന്ന മമ്മൂട്ടി മോഹൻലാൽ ഇവരയ്യിരിക്കും❤️🔥
@srkcreations8384
28 күн бұрын
Bro adhyam screenil kayaratte.. ennitt pore mohanlal mammokka okke...
@devu761
28 күн бұрын
Ayye😂
@naveentpoulose2137
28 күн бұрын
ബിഗ് ബോസിൽ കാണണം എന്നുളൊരുണ്ടോ😌
@ouzu4736
28 күн бұрын
LOL bro
@Ajmal531
28 күн бұрын
Athrakk venoo
Simply brilliant ❤… the background scoring is top notch ❤❤… everything aspects of this series is mind blowing 🤯
Much better than many mainstream movies…Hats off team Karikku❤
*Anu K Aniyan* കരിക്കിൻറെ യഥാർഥ പൊരുൾ💯❤️
@birds...4120
27 күн бұрын
അനു എന്ന പേരിൽ അല്ല എല്ലാവരുടെയും മനസ്സിൽ ജോർജ് എന്നൊരു പേര് മാത്രം 😊
@Rafanehan-2.0
27 күн бұрын
Ellarum nannayitund jeevikunu acting illa
ആ തോമ ആണ് നമ്മുടെ ആട് തോമ.. സ്വന്തം മോൻ അല്ലാത്തത് കൊണ്ട് ആയിരുന്നു തോമയോട് തിലകന് വെറുപ്പ്..മോഹൻലാൽ വരും കഥയിൽ 😍😍😍
@kukkuponnuzzz4718
27 күн бұрын
😂😂
@ichbinshiv
27 күн бұрын
ente ponnaliya. chirippichu konnu :D
@wiselife0810
27 күн бұрын
😂😂😂 വൻ ട്വിസ്റ്റ് 😅
@sivanisvlog
27 күн бұрын
Ijjathi😂😂😂
@rohansunny3426
27 күн бұрын
Ravi thanne aaum Thoma
GEORGE !! Mark my words, you are going some places after this web series!! You have done a heck of a job man!! Cheers ❤❤❤❤
അസൂയ തോന്നുന്നു ഇത്രയും perfection കൊതിയാവുന്നു കരിക്ക് ടീമിനെ നേരിൽ കാണാൻ
@suchimalu0215
27 күн бұрын
💯❤👌👏🔥🔥🔥🔥
പഴകിയ വീഞ്ഞിന്റെ ശൗര്യം കാണിക്കുന്നുണ്ട്, ഒരോ എപ്പിസോഡ് കഴിയും തോറും മത്തുപിടിപ്പിക്കുന്നു💥
@SABIT416
27 күн бұрын
ente math poi... georginte kadhapathrathinu asthma und.... meride kanathaaya chekkanum asthma und... so georginte kadhapathram therayunnath avane thanne aanu...
@siyam3285
27 күн бұрын
@@SABIT416 ravikku asthma ollathayi evide kanikkunne
സീരീസ് നന്നാകുന്നുണ്ട്.ഫോട്ടോഗ്രാഫിയും BGM ഉം അടിപൊളി.. അനു K അനിയനും മാലാപാർവതിയും കലക്കുന്നുണ്ട്.. പരസ്യമാണെന്ന് പറയാതെ പരസ്യം പറയാൻ ഒരു കഥാപാത്രം.. കരിക്കിന്റെ ബോറടിപ്പിക്കാത്ത ഒരു തന്ത്രം.. മുഴുവൻ എപ്പിസോഡും കഴിഞ്ഞ് ഒരു single watch -ൽ വേണം "പൊരുളിന്റെ "പൊരുൾ ശരിക്ക് മനസ്സിലാക്കിയെടുക്കാൻ..
@Markko457
27 күн бұрын
സിനിമറ്റോഗ്രാഫി വേറെ ലെവൽ 🔥
@bijuraphel215
27 күн бұрын
സത്യം!!!
@user-zi3eg5fw4i
27 күн бұрын
ഫുൾ എപ്പിസോഡ് അപ്ഡേറ്റ് ചെയ്തതിനു ശേഷം കാണുന്നത് ആണ് നല്ലത് എന്ന് എനിക്കും തോന്നി...
@bismithbabu870
27 күн бұрын
parasyam eppozhum kallukadi aanu but mind cheyyathirunnaal oru unique suspense thriller waiting for next parts
@thesnima7382
27 күн бұрын
ശെരിക്കും... അവസാന്ം ഒന്നിച്ചൊന്നു കണ്ടിട്ടു വേണം തലക്കകത്തെ മൂള ലൊന്നു മാറ്റാൻ
One of the best investigation thriller I have ever seen.....So intelligently created....❤Hats off.....was waiting for the this episode....now for the next one.....Hope it'll be uploaded soon😊❤
ഹോ വല്ലാത്തൊരു ഫീൽ.. കാത്തിരിക്കാൻ വയ്യായേയ്.... 🔥🔥🔥🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
ഇത് ഒരു സിനിമയാക്കി ബിഗ് സ്ക്രീനിൽ ഇട്ടാൽ മതിയായിരുന്നു..🔥🔥 Content quality 💯💯🔥🔥
നാലാം എപ്പിസോഡ് ഇന്ന് വരുമെന്ന് മനസ്സ് പറഞ്ഞു. ... Correct ആയി വന്നു. .. കരിക്ക് ❤️❤️❤️❤️❤️
Nalla kure kadhapathrangal..... nalla script..... oru curiosity nilanirthunna scenes..... adipoli....
Ithu pole ella episodum vegam idane. So excited.
18:33 his eyes💎💎💎
ജോർജ്, നിങ്ങൾക്കുള്ള ഇരിപ്പിടം മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു 🥰
നിഗൂഢതയുടെ അങ്ങേ തല poli seroeos 🎉🎉❤
കരിക്കിൻ്റെ ഓരോ episodes കാണാൻ ഇത് പോലെ ഇത് വരെ കാത്തിരുന്നിട്ടില്ല.. really addicted to this one
കോടികൾ കൊണ്ട് കോപ്രായവും കോമാളിത്തരവും കാണിക്കുന്ന സിനിമാലോകം കണ്ടുപഠിക്കണം കരിക്കിന്റെ വീഡിയോസ് ....👏സൂപ്പർ സ്റ്റോറി അതിലും മികച്ച അഭിനയം🤯 നിസംശയം പറയാം ...Karikku is the BEST 👌
@toxicman3903
27 күн бұрын
Cinema industry maariyedo aalukalkk kadha venda entertainment madhi
Anu k Aniyan - phenomenal actor. Absolute goosebumps watching him🥹❤️
തീപ്പൊരി ഐറ്റം 🔥🔥🔥 ഇത് സിനിമയാക്കിരുന്നെങ്കിൽ വേറെ ലെവൽ 👌👌
തുറക്കാതെ പോയ അവസാന കത്ത് അതിൽ യാഥാര്ത്ഥ്യം ഉണ്ടാവും ❤തോനുന്നു
*no one can replace karikku💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Idhu oru film ait erangiyal blockbuster thrilling hit airikumen thonunu✨🤝hats off team Karikku❤️✨
Hats off to the team.. ANU K ANIYAN. ive become a fan of ur acting. Aaakamsha kond irikka poruthu kitanilla actually. Police kaaaranum pathra pravarthakanum parayunnu sethumadhavan thirich vannu nu Pakshe thoma de achan parayunnnu ayaaal poyi nu. Swantham factory il work cheythattum ormayilla num. Mostly avane thalli konnu kaaananam. Eagerly waiting.... For the finale
ആദ്യം മുതൽ മുടങ്ങാതെ നോട്ടിഫിക്കേഷൻ നോക്കി കാണുന്ന ഒരു ഇത്😅😊😊😊❤സൂപ്പർ സ്റ്റോറി...കിടിലം making❤
നിങ്ങൾക് ഇതു oru സിനിമപോലെ ആക്കിട്ട് full upload ചെയ്തൂടെ eni adutha episode കാത്തുനിൽക്കാൻ കഴിയുന്നില്ല അത്രക്ക് കിടിലം ആയിട്ടുണ്ട് ❤
@Gilbyjoseph
27 күн бұрын
Sathyam
@jacksparrowgaming3452
25 күн бұрын
Series aakki ittale cash kooduthal kittathullu.. Avarkkum jeevikkande safiyaa
Just out of words ! Super series
2:02 advertisment started 2:24 enting
കാത്തിരുന്ന കാണാൻ പ്രേരിപ്പിക്കുന്ന സീരീസുകളാണ് കരിക്കിന്റേത്. എല്ലാത്തിലും അവസാന പാർട്ട് വരെ കാണാൻ പ്രേരിപ്പിക്കുന്ന രസചരട് മുറിയാതെ കൊണ്ടുപോകുന്നു. ❣️
This series is without a doubt Karikku's biggest achievement till date. The writing, the acting, the cinematography, the music..........everything is top-notch 🔥🔥
ഇത് ഒരു സിനിമ ആക്കി ഇറക്കിക്കൂടെ ❤️❤️❤️❤️❤️❤️❤️💯
Feels lyk watching a proper Malayalam movie.....kudos to Karrikku team 👍 n read mny comments abt BGV n even I feel it is so so good. Bang on for every scene
അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിക്കുന്നവർ അതാണ് കരിക്കിന്റെ മുതൽകൂട്ട് ❤❤❤❤❤
ഹൊ🤯 ഇത് എങ്ങോട്ടൊക്കെയാ പോകുന്നത്🔥 ഒരു malayalam web series ന് ഇത്രയും thrilling cinematic feel📈
Superb acting. No words... Katta waiting for next episode.
മേക്കിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, ഓരോ ഫ്രാമും മനസ്സിൽ ❤️
അത്രത്തോളം വെയ്റ്റിംഗ് ആരുന്നു അടുത്ത ഭാഗം കാണാൻ... സിനിമ കണ്ട പോലെ ഒരു രക്ഷയും ഇല്ല..... കരിക്ക് വേറെ ലെവൽ ആണ്.... ആശംസകൾ
കിടു...dinner സീൻ very touching... അവസാനം എത്തുമ്പോഴേക്കും. ഒടുക്കത്തെ suspence...😮
ചിരിയില്ലാത്ത കരിക്ക്, മനുഷ്യാവസ്ഥകളുടെ നേർചിത്രം. Hats off to all actors.
അമ്പോ.. എന്തൊരു നാച്ചുറൽ ആക്ടിങ് എല്ലാരും.. പോരാത്തതിന് കിടിലം ത്രില്ലർ മൂടും 💥💥💥