EP#10 - ഈ മനുഷ്യന്റെ ജോലിയൊന്ന് കാണണം! 🔥 Must See in Coorg - Leaving Coorg - Route Records

ഇവിടെ വന്നാൽ നിർബന്ധമായും കാണേണ്ട കാഴ്ചയും കണ്ട് ഞങ്ങൾ കുടക് വിട്ടു..
A Must See in Coorg - Leaving Coorg after this
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
Ashraf Bro Coorg: ‪@ASARBITH.02‬
Cofiya Hotel: 09900500874
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierr #Coorg

Пікірлер: 318

  • @ashrafexcel
    @ashrafexcel Жыл бұрын

    അഷ്‌റഫ് ബ്രോയുടെ വീട്ടിലേക്കുള്ള വഴിയുടെ ഷോട്ട് എടുത്തിരുന്നു.. എഡിറ്റിംഗ് മിസ്റ്റേക്ക്.. ആ ഷോട്ട് ഇടാൻ മറന്നു (വീഡിയോ മുഴുവൻ കണ്ടവർക്ക് മനസിലാകും) SORRY☺️

  • @sameerkamal784

    @sameerkamal784

    Жыл бұрын

    ഞാനും ആലോചിക്കുകയായിരുന്നു നിങ്ങൾ വഴിയെ പറ്റി പറയുന്നതല്ലാതെ ഷോട്ട് കാണിക്കുന്നില്ല, ബൈക്ക് കൊണ്ടുവന്ന ആന ഇടിച്ച കാര്യവും, വഴികളുടെ ഇരുവശവും ചെടികൾ കൊണ്ടുള്ള മതിലുകൾ ആണെന്ന് പറയുന്നതല്ലാതെ കാണിക്കുന്നുണ്ടായിരുന്നില്ല

  • @ismailbinyusaf6666

    @ismailbinyusaf6666

    Жыл бұрын

    സാരമില്ല. അടുത്ത വിഡിയോയിൽ ഇട്ടാൽ മതി

  • @madhavam6276

    @madhavam6276

    Жыл бұрын

    Uncuts il ettal mathi ekka.

  • @aneeshpkannadikkal822

    @aneeshpkannadikkal822

    Жыл бұрын

    Video മുഴുവൻ കണ്ട്..ചെമ്പരത്തി കൊണ്ട് ഉള്ള മതിൽ nnn പറഞ്ഞു..കണ്ടില്ല😪

  • @moideenabdulhakeem5016

    @moideenabdulhakeem5016

    Жыл бұрын

    Supper

  • @ansarm4885
    @ansarm4885 Жыл бұрын

    ❤❤സ്നേഹം മാത്രം ❤❤❤ഇവിടുത്തെ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 👌👌

  • @LTDreamsbyLennyTeena

    @LTDreamsbyLennyTeena

    Жыл бұрын

    ഞാൻ ❤️❤️❤️❤️🇰🇼🇰🇼🇰🇼🇰🇼

  • @rifnasworld6530
    @rifnasworld6530 Жыл бұрын

    കുറെ കാലമായി ഞാൻ ഇയാളെ വിടാതെ പിന്തുടരുന്നുണ്ട്...✌️✌️

  • @firosfiru6400
    @firosfiru6400 Жыл бұрын

    എന്റെ പൊന്നു മച്ചാനെ നിങ്ങൾ ചെയുന്ന വിഡിയോ അടിപൊളി പിന്നെ കൂടെ ഉള്ളവരെ തോളിൽ കൈ വെച്ചു ചേർത്ത് ഉള്ള ആ പിടിയുണ്ടണ്ടല്ലോ അത് കാണുമ്പോൾ നിങ്ങളോട് വല്ലാത്ത ഒരു ഇഷ്ട്ടം ആൺ 👌😎

  • @sudhia4643
    @sudhia4643 Жыл бұрын

    അറിവുകളും. അനുഭവങ്ങളും. കാഴ്ചകളുമായ്. Route. Recods.,,..................... ചിതറിയ. കാഴ്ചകളിലും.അറിവുകളുണ്ടല്ലോ., 🙏🙏👌👌👌👍👍. സുധി. എറണാകുളം.

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    പുതിയ കുട്ടികൾക്ക് ഇന്ത്യയെ കുറിച്ച് പഠിക്കണം എന്നുണ്ടെങ്കിൽ അഷ്‌റഫ്‌ ഇക്കാടെ വീഡിയോ കാണിച്ചു കൊടുത്താൽ മതി.... ചുമ്മാ വണ്ടിയോടിച്ചു പോകാതെ ഓരോ നാട്ടിലും എന്തൊക്കെ കാര്യങ്ങൾ ഉണ്ട് എന്ന് കൃത്യമായി പറഞ്ഞു തരുന്നു...

  • @sameerkamal784
    @sameerkamal784 Жыл бұрын

    സുബയ്യ ഭായി, പ്രകാശ് രാജിനെ പോലെ ഉണ്ട്

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ... 🙏വീഡിയോ സൂപ്പർ.... 👌💙❤️💙❤️🌼

  • @Robin-vv5lt
    @Robin-vv5lt Жыл бұрын

    U always make quality content out of nowhere... that's the speciality of this channel out of all ❤️❤️❤️

  • @shahalnm9742
    @shahalnm9742 Жыл бұрын

    ഓരോ വീഡിയോയും ഓരോ പുതിയ അറിവ് ❤️👍🏽!

  • @noblemedia
    @noblemedia Жыл бұрын

    Ep 10 3rd GIERR il vanna mugangal. 32. Thashreef 33. Subbaya Rand ashraf um thammil nalla connection aayittund really miss you ashraf 2.0 Aana ye idichad adyam kettappol thalliyad enn karudippoyi. Custom coffie lesham vangamayirunnu. Coffie making time ashraf 2.0 ningal nammude excel ashraf kka ye vilikkane. Ashraf ka vere yathra il marann pokan sadyada und

  • @drivernoushad.2447
    @drivernoushad.2447 Жыл бұрын

    ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ എനിക്ക് കഴിഞ്ഞില്ല ❤❤ അഷ്‌റഫ് കുടക് ❤ബി ബ്രോ ❤അഷ്‌റഫ് എക്സൽ ❤

  • @ajith1184
    @ajith1184 Жыл бұрын

    ❤❤❤👏🏻👏🏻👏🏻👏🏻asharaf bai najngale koodi oru kudakil yatra kondupoyatinu valare nanni..love u ❤❤

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    Hi അഷ്റഫ്, beautiful വലോഗ്, പിന്നെ മാർക്കറ്റിൽ sabsike sop(ചീര) അത് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത് വട ഉണ്ടാകനാണ്. കടല കൂട്ടി അരച്ചത് നല്ല taste ആണ്👍good night

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t Жыл бұрын

    സിദ്ധാപുരത്തു നിന്ന് പോളി ബെട്ട പോകുന്ന വഴി മുളകുമന്ന എന്ന ഒരു എസ്റ്റേറ്റ് ഉണ്ട്. എന്റെ കുട്ടിക്കാലം അവിടെ ആയിരുന്നു.

  • @babupa8582
    @babupa8582 Жыл бұрын

    'അഷറഫ് ഇക്കയുടെ വീട്ടില്‍ പോകുന്ന വഴി എന്ത് ഭംഗി'എന്നും പറഞ്ഞ്സ് സ്വന്തം ഫേസ്‌ കീ ക്യാമറ തിരിച്ചു വച് വാചകമടിക്കുന്ന അഷറഫ് ഇക്ക...

  • @alwaficar421

    @alwaficar421

    Жыл бұрын

    Yes ഞാനും അതാ ഓർത്തെ

  • @vijumohan
    @vijumohan Жыл бұрын

    Superb info you shared in these coorg series.. Eventhough am near to coorg was not aware of such info

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Жыл бұрын

    Every episode loaded with new stuffs 👍

  • @muhammedmustafa2729
    @muhammedmustafa2729 Жыл бұрын

    Feel like travelling with you dear ❤thank you ❤

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Thank you Ashraf n B Bro.

  • @bushrahabeeb5602
    @bushrahabeeb5602 Жыл бұрын

    Ashrafka Ingale samsaaram ink orupaad ishtaan❤. Febithaakum makkalkum sugalle...

  • @shajithavanur823
    @shajithavanur823 Жыл бұрын

    വീഡിയോ അടിപൊളി നിങ്ങൾ മൂന്നുപേരും സൂപ്പർ ജയസൂര്യ സെയിം

  • @mohammadnasi8708
    @mohammadnasi8708 Жыл бұрын

    Adipwli video♥️😍

  • @sallycasido655
    @sallycasido65511 ай бұрын

    I love watching your vedios all the time im from Philippines ❤❤🇵🇭🇵🇭🇵🇭

  • @sunilpillai4477
    @sunilpillai4477 Жыл бұрын

    Ashraf bhai..Your videos are a visual treat.. Waiting for more..

  • @tomthottupurath9922
    @tomthottupurath9922 Жыл бұрын

    What a Trip Man kudos kudos 💐💐

  • @jetblackjk
    @jetblackjk Жыл бұрын

    😍❤️💕അടിപൊളി ❤️💕👌🏼

  • @imageoautomation
    @imageoautomation Жыл бұрын

    One of most decent & beutiful vlog_ Ashraf Bhai keep moving 👍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Жыл бұрын

    അഷ്റഫ് ബ്രോ താങ്കളുടെ ഓരോ വീഡിയോയും ഓരോ അറിവുകൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു💞❤️♥️🌹👍

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @TravelBro
    @TravelBro Жыл бұрын

    ഒരു പ്രമുഖ സിനിമ നടന്റെ മുഖഛായയും ശബ്ദവും ....ഉണ്ട് സുഭയക്കു

  • @alwaficar421

    @alwaficar421

    Жыл бұрын

    പ്രകാശ് രാജ്

  • @riyuscreation912
    @riyuscreation912 Жыл бұрын

    Nice video bro...

  • @saheershapa
    @saheershapa Жыл бұрын

    അടിപൊളി വീഡിയോ. 👌😍

  • @maryjoseph8986
    @maryjoseph8986 Жыл бұрын

    Nalla nalla kazhchakal arivukal👍👏💖

  • @yasssali3191
    @yasssali3191 Жыл бұрын

    Super bro .... vedio Ellam super anu

  • @ncmphotography
    @ncmphotography Жыл бұрын

    വ്യത്യസ്തമായ കാഴ്ചകളും അറിവുകളും പകർന്നു നൽകി 3rd gear ജൈത്രയാത്ര തുടരട്ടെ....❤️🙌 😍😍🙌

  • @manuserb5181
    @manuserb5181 Жыл бұрын

    Super Ashraf baiii ❤️🔥

  • @sunilkumartv1513
    @sunilkumartv1513 Жыл бұрын

    ഇഷ്ടപ്പെട്ടു അടിപൊളി 👌👍😊

  • @sadathpulluvilasir5233
    @sadathpulluvilasir5233 Жыл бұрын

    സ്നേഹം ... വ്യത്യസ്തം

  • @mohammedshaji3844
    @mohammedshaji3844 Жыл бұрын

    പെരിയ പട്ടണ പോകുമ്പോൾ അവിടെ ഒരു ഫാക്ടറി ഉണ്ട്. ഹൈറേഞ്ച് കോഫി works എന്നാണ് പേര്. 365 ധിവസവം work ഉള്ള ഫാക്ടറി ആണ്. അവിടെ പോകുക ആണെങ്കിൽ കോഫി തരം തിരിക്കുന്നത് മുതൽ എല്ലാം കാണാം . മലയാളിയുടെ ഫാക്ടറി ആണ്

  • @noblemedia

    @noblemedia

    Жыл бұрын

    Please note ashrafka. And make a special episode

  • @ASARBITH.02
    @ASARBITH.02 Жыл бұрын

    Thank you so much bro 🥰miss you

  • @nisampothuvath9466
    @nisampothuvath9466 Жыл бұрын

    പുതിയ പുതിയ അറിവുകൾ 🌹🌹🌹

  • @mixera6077
    @mixera6077 Жыл бұрын

    Presentation & visuals♥️

  • @ravindranparakkat3922
    @ravindranparakkat3922 Жыл бұрын

    അടിപൊളി 🌹

  • @yasodaraghav6418
    @yasodaraghav6418 Жыл бұрын

    Adipoli super

  • @ranjithkumariruf9037
    @ranjithkumariruf9037 Жыл бұрын

    Love you.... 👏👏👏👏👏

  • @ManojKumar-fb6in
    @ManojKumar-fb6in Жыл бұрын

    യാത്ര രസകരമായി വരുന്നു 🥰🥰🥰

  • @ashwinpv10
    @ashwinpv10 Жыл бұрын

    🚙🎥💞 Addicted to route records❤

  • @msdmashoodmsd6559
    @msdmashoodmsd6559 Жыл бұрын

    മച്ചാ അടിപൊളി വീഡിയോ

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Жыл бұрын

    Super polichu

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 Жыл бұрын

    Yes it is good information Thank you asharafka v bro

  • @girishbhandary6507
    @girishbhandary6507 Жыл бұрын

    All the coorg vlogs r super .

  • @noushadvengara6981
    @noushadvengara6981 Жыл бұрын

    ഇഷ്ടപ്പെട്ടു👌🏻

  • @R6r4
    @R6r4 Жыл бұрын

    കുടക് യാത്ര മനോഹരം

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Veriety visual treat.

  • @suneeshme4645
    @suneeshme4645 Жыл бұрын

    നിങ്ങളെന്താണ് ഭായ് അഷ്‌റഫ്‌ ബ്രോന്റെ വീട്ടിലേക്കു പോകുന്ന ഇരുവശവും നല്ല ഭംഗിയെന്ന് പറഞ്ഞിട്ടു അത് കാണിച്ചില്ല

  • @vipinns6273
    @vipinns6273 Жыл бұрын

    Super 😍♥️

  • @tomyperumbara6809
    @tomyperumbara6809 Жыл бұрын

    സൂപ്പർ ഇക്കാകമന്റ് ഇടാൻ സമയം കിട്ടാറില്ല ലൈക്ക് ബട്ടൺ പൊട്ടിച്ച് കേട് തീർക്കുന്നു സദയം ക്ഷമിക്കുക

  • @Sirajudheen13
    @Sirajudheen13 Жыл бұрын

    ആശംസകൾ നേരുന്നു.

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    Super ❤️❤️💥😍😍😍🤗

  • @shafiev2243
    @shafiev2243 Жыл бұрын

    ചിതറിയ video ഒന്നും അല്ല അടിപൊളി video ആണ്

  • @rahiyathayyil3788
    @rahiyathayyil3788 Жыл бұрын

    Super 😍👍👍

  • @dreampvlog
    @dreampvlog Жыл бұрын

    728ൽ ലൈക് അടിച്ച ഞാൻ 😍🤝കോഫി റോസ്‌റ്റിങ് അടിപൊളി പൊളി 😍😍

  • @ismailch8277
    @ismailch8277 Жыл бұрын

    super👍👍

  • @shameerpmohammed1174
    @shameerpmohammed1174 Жыл бұрын

    Daily video vannal kollamayirunnu

  • @kunhimohamed228
    @kunhimohamed228 Жыл бұрын

    👌👏

  • @noufalrpm8996
    @noufalrpm8996 Жыл бұрын

    വന്നല്ലോ ❤❤❤❤❤

  • @rohinisreekumar6318
    @rohinisreekumar6318 Жыл бұрын

    Super vedio

  • @haneefanaikarumbil4170
    @haneefanaikarumbil4170 Жыл бұрын

    കോഫീ അടിപൊളി 👍

  • @santhoshsasi6158
    @santhoshsasi6158 Жыл бұрын

    👍👍ഗുഡ്

  • @sudhishkr7777
    @sudhishkr7777 Жыл бұрын

    സൂപ്പർ 😍👍👍🥰

  • @subair.csubair.c1612

    @subair.csubair.c1612

    Жыл бұрын

    ഇങ്ങിനേയും ഒരു ബിസിനസ്

  • @hassanta201
    @hassanta201 Жыл бұрын

    Focusing the camera towards you three you are praising the natural beauty of the wayside to Asharaf’s house

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Жыл бұрын

    Nice ♥️♥️♥️♥️

  • @Subairpp05
    @Subairpp05 Жыл бұрын

    ❤️❤️👍🏻👍🏻

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi 👌 vlog super 😂❤ thanks 👍 great

  • @krishnanravi7122
    @krishnanravi7122 Жыл бұрын

    👌❤

  • @awalkwithmunna552
    @awalkwithmunna552 Жыл бұрын

    🔥👍

  • @ponnuskuttan6955
    @ponnuskuttan6955 Жыл бұрын

    സൂപ്പർ

  • @shameeralibeeran3885
    @shameeralibeeran3885 Жыл бұрын

    അത് നന്നായിട്ടുണ്ട് റോഡിന് ഇരുവശവും ഉള്ള ചെടികളെ കാണിക്കാതെ നിങ്ങൾ സ്വയം ചർച്ച ചെയ്യുകയെന്നത് ഭംഗിയായ്.

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Nice views....🥰🥰🥰

  • @me_on_nature
    @me_on_nature Жыл бұрын

    ❤️❤️✌🏻️

  • @sugusugu8102
    @sugusugu8102 Жыл бұрын

    Ashrafka b bro❤❤❤❤❤

  • @shaheerglobe9365
    @shaheerglobe9365 Жыл бұрын

    😍👍🏻

  • @suneerkm5054
    @suneerkm5054 Жыл бұрын

    🙌👌👌👌

  • @babymathew1797
    @babymathew179710 ай бұрын

    Ente veetil pandu coffee and nestcoffee oke ondayirunnu, innu nostalgic mathrem.

  • @naseefvt3898
    @naseefvt3898 Жыл бұрын

    🔥❤️

  • @rijovarkey4616
    @rijovarkey4616 Жыл бұрын

    Polla machine..poli

  • @ibrahimkoyi6116
    @ibrahimkoyi6116 Жыл бұрын

    ❤️👍🏻

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 Жыл бұрын

    സ്നേഹം മാത്രം,❤️

  • @harisbalele3671
    @harisbalele3671 Жыл бұрын

    Love from Mysore

  • @saisadanandan2567
    @saisadanandan2567 Жыл бұрын

    ♥️♥️♥️♥️✌️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Жыл бұрын

    ഹായ് 😍😍👍👍👍

  • @Ishaquekodinhi
    @Ishaquekodinhi Жыл бұрын

    ഉപ്പ ഷെരിക്കും ചെറുപ്പക്കരനാണ് 😍

  • @eajas
    @eajas Жыл бұрын

    🥰🥰🥰👍nice

  • @babithababi6335
    @babithababi6335 Жыл бұрын

    Super kazhchakal

  • @akbarvilayoor4290
    @akbarvilayoor4290 Жыл бұрын

    👌👌❤️❤️

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ... കമന്റിടാറില്ല 🥰😜👍🏻

  • @josephkc2586
    @josephkc2586 Жыл бұрын

    super bro

  • @mallufoodsecrets2526
    @mallufoodsecrets2526 Жыл бұрын

    Kollam new friend

  • @mohamedmusthafa249
    @mohamedmusthafa249 Жыл бұрын

    Good 👍👍👍👍

  • @instrider
    @instrider Жыл бұрын

    👌🏻👌🏻👌🏻👌🏻

Келесі