No video

കൊടകിലെ രാത്രി പാചകം | Coorg Special Food | Night time village cooking | Pork Chidkan

Coorg, one of the most beautiful hill stations in South India, has got some unique flavors too. Here in this video, we are trying to explore some of the unique recipes from Coorg. സുന്ദരമായ കൊടക് കാഴ്ചകൾക്കൊപ്പം നല്ല രുചികളും നമുക്ക് ഈ വിഡിയോയിൽ ആസ്വദിക്കാം. അന്ന് ഞങ്ങൾ പാചകം ഒക്കെ ചെയ്യാൻ എല്ലാം തയ്യാറാക്കി വന്നപ്പോഴേയ്ക്കും നല്ല മഴ ആയി. പിന്നെ മഴയൊക്കെ മാറി കഴിഞ്ഞ് വീണ്ടും അടുപ്പ് ഒക്കെ ഒരുക്കി കഴിഞ്ഞപ്പോഴേയ്ക്കും ഇരുട്ടും ആയി. പിന്നെ, കൊടകിലെ നമ്മുടെ സുഹൃത്തുക്കൾ കൊടകിന്റെ തനതായ രുചികൾ നമുക്കായി ഒരുക്കി. അതിൽ കാന്താരിയും വെളുത്തുള്ളിയും ഇട്ട് പന്നി വറുത്തത് ആണ് എനിക്ക് ഏറെ ഇഷ്ടമായത്. കൊടകിന്റെ വൈകുന്നേരങ്ങളിലെ തണുപ്പിൽ എരിവുള്ള കൊടക് രുചികൾ ഒരു സുഖമാണ്. After tribal food experience in Coorg ( • Coorg Tribal Food in t... ), we returned to the jungle lodge (Nature County - well, it's not a Jungle lodge, but almost similar). We had plans for cooking Coorg delicacies (authentic Coorg food) just in the wilderness, close our lodge. The place was really spectacular and the weather was so soothing, but suddenly it started raining and we had to wait. Immediately after the rain we set a firewood oven in the village of Coorg, by the foothills of a beautiful hill. It was dark by then, but our friends Shaleen and Nanditha had already prepared the dishes half-way. They cooked leafygreens, authentic Coorg Pork Curry (Koduva style pandi curry), and Pork Chidkan or Kodava Pandi Chidkana. Pork Chidkan is fried pork in pork fat, kanthari (Bird's eye chili), garlic, and turmeric. We had a wonderful outdoor coocking that night and a flavorsome evening at Coorg.
Subbu who was helping us to explore Coorg has a restaurant that serves Coorg Specialties in Bangalore: goo.gl/maps/w7...
Subbu's wife Shaleen has an initiative that helps people trek in Coorg (Trekphilia): / trekphiliaofficial
#coorg #coorgvillagecooking #indianvillagecooking #kantharipork #koduvapandicurry #pandicurry
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XS10
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 940

  • @Vladimirputin321-l1q
    @Vladimirputin321-l1q3 жыл бұрын

    💛മാന്യമായ സംസാരം ആണ് നിങ്ങളെ വ്യത്യസ്ഥൻ ആക്കുന്നത്..... 👏👏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് രമണൻ

  • @Vladimirputin321-l1q

    @Vladimirputin321-l1q

    3 жыл бұрын

    @@FoodNTravel ❤

  • @vlog.nishanth

    @vlog.nishanth

    3 жыл бұрын

    Correct

  • @iitmathspoints8080

    @iitmathspoints8080

    3 жыл бұрын

    Correct

  • @krishnaprasadvp2737

    @krishnaprasadvp2737

    3 жыл бұрын

    Nammude chunk Aanu Ebbin Chettan❤️

  • @Linsonmathews
    @Linsonmathews3 жыл бұрын

    കൊടുക് രുചികൾ 😋 അസാധ്യമായ റെസിപ്പികളുടെ ഇടമാണ് അവിടം 👍❣️

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @༒മിന്നൽ റോക്കി༒ റോക്കി ഭായ് 🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ശരിയാണ്.. നല്ല രുചികൾ ആയിരുന്നു

  • @aslamaslupaslamaslup5571

    @aslamaslupaslamaslup5571

    2 жыл бұрын

    Vaala krishnaa entha udeshiche

  • @nandulales4999
    @nandulales49993 жыл бұрын

    നിങ്ങളുടെ എളിമയാണ് നിങ്ങളുടെ വിജയം... ❤❤ എവിടെ പോയാലും അവിടുള്ള ഒരാളായി മാറും..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് യാത്രികൻ ❤️

  • @fairwind3058
    @fairwind30583 жыл бұрын

    Kodavu (Coorg)hospitality, food, drink, dance are a notch above the rest. Kodavu is a gift to India. Ambience of sharing from the same plate with real people

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    That's right .. their hospitality and food are all excellent

  • @nithinkumar6520
    @nithinkumar65203 жыл бұрын

    Coorg ""The Scotland of India""

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @rijeeshpalliyembil4411
    @rijeeshpalliyembil44113 жыл бұрын

    എബിൻ ചേട്ടാ താങ്കളുടെ വീഡിയോ ഒന്നിനൊന്നു മെച്ചം. 😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് റിജീഷ് 😍😍

  • @VILLAGEVIEWS
    @VILLAGEVIEWS3 жыл бұрын

    Hi,പല നാടുകളിലെ കാഴ്ചകളും ഭക്ഷണവിഭവങ്ങളും പരിചയപ്പെടുത്തി തരുന്ന ചേട്ടന് ഒത്തിരി thanks

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഡിയർ.. വളരെ സന്തോഷം 🤗

  • @riyashafza1281
    @riyashafza12813 жыл бұрын

    എബിൻ ചേട്ടൻ്റെ വീട്ടിലെ രുചികൾ പ്രതീക്ഷിക്കുന്നു 😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    വീട്ടിലെ പാചകം നമുക്ക് നോക്കാം 👍👍

  • @satheeshkannan5452
    @satheeshkannan54523 жыл бұрын

    The respect & comfortness you give to others are amazing,,, hats off

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much for your kind words.. 😍

  • @rrr9484
    @rrr94843 жыл бұрын

    എളിമ, ഒപ്പം ഓവർ ഗോഷ്ടികൾ ഇല്ലാതെ പച്ചയായ അവതരണം..... ഇങ്ങനെ ആണ് വീഡിയോകൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്.... Big salute എബിൻ....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് എബിൻ 🤗

  • @sanoojrayaroth2918
    @sanoojrayaroth29183 жыл бұрын

    കൂർഗ് രുചികൾ പരിചയപ്പെടുത്തി തന്നതിന് നന്ദി സന്തോഷം ❤️ കൂർഗിലെ കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് സനൂജ്.. കൂർഗിലെ കുറച്ചു വീഡിയോ മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.. ഇനി പോകുമ്പോൾ കൂടുതൽ വീഡിയോ ചെയ്യാം

  • @rajeevn.m9259
    @rajeevn.m92593 жыл бұрын

    എബിൻ സാർ മനോഹരമായ അവതരണം പകൽ സമയത്ത് കുടക് അതി മനോഹരം

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് രാജീവ്‌.. ശരിയാണ്, കുടക് അടിപൊളി സ്ഥലമാണ് 👍👍👍

  • @anilkumaranil6213
    @anilkumaranil62133 жыл бұрын

    ഞാൻ പോർക്ക്‌ kazikillengilum എബിൻ ബ്രോ kazikunna കണ്ടപ്പോൾ കൊതിയാകുന്നു. സൂപ്പർ ബ്രോ 👍👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ.. വളരെ സന്തോഷം 🤗🤗

  • @darshandevaiahkaiblira202
    @darshandevaiahkaiblira2023 жыл бұрын

    Thanks for featuring our Kodava Tribal cuisine.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Darshan 😍

  • @antonyjoseph1469
    @antonyjoseph14693 жыл бұрын

    പോർക്ക്‌ കുടംപുളി ഇട്ട് വെച്ചത് സൂപ്പർ ആണ് കൂർഗിലെ.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍👍👍

  • @reeshakuriakose21
    @reeshakuriakose213 жыл бұрын

    കോട്ടയം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട്.എൻറparents ഏ റ്റവും കൂടതൽ താമസിച്ച നാട്. Parents are no more.They were settled down at Maldari last part of coorg towards Mysore.Now my brother is there.he stays near to Mercara. നാട്ടിൽ പോകുന്നപോലെ തന്നെ coorg ലും മാസത്തിൽ ഒന്ന് പോകുമായിരുന്നു.ഒത്തിരി thanks .pork curry കാണിച്ചത്.I am not fond of pork.but coorg pork curry with kachumpuli I like the most.pork curry with kadum puttu or Pa puttu is the best.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @user-eb1ke5qw4o
    @user-eb1ke5qw4o3 жыл бұрын

    വെറൈറ്റി കുക്കിംഗ്‌ എക്സ്പീരിയൻസ് ❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ബ്രോ ❤️❤️

  • @naseerck4136
    @naseerck41363 жыл бұрын

    ഞാൻ ആദ്യമായി skip ചെയ്യാതെ മുഴുവനും കണ്ട വീഡിയോ.. 😄😉

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍😍

  • @babelov

    @babelov

    3 жыл бұрын

    ഉവ്വ

  • @jjjjjj9424

    @jjjjjj9424

    3 жыл бұрын

    നുണ ആണെന്ന് തോന്നുന്നു

  • @shijopoulose1135
    @shijopoulose11353 жыл бұрын

    ഇത്‌ ഒന്നൊന്നര ടച്ചിൻങ്ങാല്ലോ......കൊള്ളാം അടിപൊളി...😋😋👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ഷിജോ 😍🤗

  • @prasanthmathil10
    @prasanthmathil103 жыл бұрын

    വ്യത്യസ്തമായ രുചികൾ തേടിയുള്ള യാത്ര തുടരട്ടെ ...One India.... different taste

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Prasanth 😍😍

  • @jamezxh
    @jamezxh3 жыл бұрын

    Looks amazing. Wishing you and family safe with blessings

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Jim Mulholland 🤗

  • @Ranjithkumar-np9ny
    @Ranjithkumar-np9ny3 жыл бұрын

    It's common that Indian women will never taste first what ever they cook but first time you made them to❤️.. that was really a good gesture ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ranjith... If women can cook, they can eat first. In fact, they should be eaten first.. That's my opinion..

  • @Ranjithkumar-np9ny

    @Ranjithkumar-np9ny

    3 жыл бұрын

    @@FoodNTravel Even I hold the same opinion.. it's dem who should eat first ❤️❤️

  • @manojnattunilam1487
    @manojnattunilam14873 жыл бұрын

    Paavam panniye pidichu pala reethiyil bhedyam cheythu alle. Kollaam kothippichu sharikkum😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😄😄 athe vythyasthangalaya adipoli ruchikal 👌👌

  • @RanjithRanjith-li3is
    @RanjithRanjith-li3is3 жыл бұрын

    രുചികളുടെ വെത്യസ്ഥത്തേടി തീർത്തും വെത്യസ്തമായ വീഡിയോകൾ.. ❤👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് രഞ്ജിത്ത് 😍

  • @ratheeshr6858
    @ratheeshr68583 жыл бұрын

    Poli poliye spr chetto kidu kiduve spr polichu video kiduu abin chetto

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ratheesh 😍😍

  • @sukanyarishi
    @sukanyarishi3 жыл бұрын

    എബിൻ ചേട്ടോയ്.. ഇനിയും കൊടുക് രുചികൾ ചറപറ പോരട്ടെ...😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    👍👍

  • @afsalafzi1303
    @afsalafzi13033 жыл бұрын

    Koduvathikal Adipoli

  • @rehanavettamukkil7223
    @rehanavettamukkil72233 жыл бұрын

    പല നാട്ടിലെ രുചിയും, മനോഹരമായ കാഴ്ചകളും കാണിച്ചു തന്നതിന്, താങ്ക്സ് 👍👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് രെഹന 😍😍

  • @forever2789
    @forever27893 жыл бұрын

    കൂർഗ് എന്നും ഇഷ്ടം 😍❤😍❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ❤️❤️

  • @joyalvallattu7223
    @joyalvallattu72233 жыл бұрын

    എന്റെ നാട് 💓 coorg, ഞാൻ ഇവിടെ ഒണ്ടേ......ഒരു ഒരു കഷ്ണം ഇറച്ചി തരുമോ എബിൻചേട്ടായി 💓

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😄😄👍

  • @aca7061
    @aca70613 жыл бұрын

    Nalla climate aanu... greenery also..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Yes 😍😍

  • @aca7061

    @aca7061

    3 жыл бұрын

    @@FoodNTravel ❤️❤️

  • @anjusudhansudhan6818
    @anjusudhansudhan68183 жыл бұрын

    ഈ വീഡിയോ എന്തോ ഒരു വെറൈറ്റി തോന്നി, ആ സ്ഥലവും ഒത്തിരി ഇഷ്ടപ്പെട്ടു.👌👌👌 പോകാൻ പറ്റിയില്ലെങ്കിലും പോയ ഒരു ഫീൽ കിട്ടും. Thanks

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് അഞ്ജു.. സ്ഥലവും അവിടുത്തെ ആളുകളും അവരുടെ ഫുഡും എല്ലാം നമുക്കിഷ്ടമാകും 😍

  • @human-v8c
    @human-v8c3 жыл бұрын

    love from Kerala to Coorg people and Ebin

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ❤️

  • @jaijipjoseph5577
    @jaijipjoseph55773 жыл бұрын

    മാന്യമായ സംസാരം അധികം ഡെക്കറേഷൻ ഇല്ലാത്ത അവതരണം അതാണ് എബിൻ ചേട്ടാ നിങ്ങളെ മറ്റുള്ളവരെയിൽ നിന്നും വിത്യസ്തൻ ആകുന്നത് കട്ട സപ്പോർട്ട് 💪💪 ..പിന്നെ അവിടെ സ്റ്റേ ചെയ്യാൻ ഉള്ള ഡീറ്റെയിൽസ് ഒന്ന് പറയാമോ ...Same ഫുഡും കിട്ടുമോ 😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Jaiji.. Valare santhosham.. Details description il koduthitund tto

  • @Alpha90200
    @Alpha902003 жыл бұрын

    Wow super ആയിരുന്നു അടിപൊളി കാഴചകളും രുചിയും 😋 വീഡിയോ പൊളി 😍🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ആൽഫ.. 😍😍

  • @Alpha90200

    @Alpha90200

    3 жыл бұрын

    @@FoodNTravel 😍🥰

  • @nikhilaravind8871
    @nikhilaravind88713 жыл бұрын

    Excellent presentation oru rakshayumillaa👍👍❤️❤️❤️❤️👍 superb Another super video ❤️👍❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Nikhil ❤️❤️

  • @deepakmandanna8950
    @deepakmandanna89503 жыл бұрын

    My native place 👍👍👌👌😊😊enjoy with most favourable dishes ebbin sir👌😊

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @pkbabu108
    @pkbabu1083 жыл бұрын

    ഇന്ത്യയുടെ Scotland എന്നാണ് കുടകിനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് കുടക് ഭരിച്ചിരുന്ന ഹനേരി രാജാവ് മൃദുരാജയിൽ നിന്നാണ് മൃദുരാജയുടെ നഗരം ( മൃദുരാജക്കേരി ) എന്ന കുടക് വാക്കാണ് മടിക്കേരി യായത്

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks for this information 🤗

  • @makarandkinikar7786
    @makarandkinikar77863 жыл бұрын

    ഭക്ഷണം വളരെ രുചികരമായി തോന്നുന്നു😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Adipoli aayirunnu

  • @sujapallavishappylife6485
    @sujapallavishappylife64853 жыл бұрын

    വ്യത്യസ്ഥ രൂചി പരീക്ഷണങ്ങൾ നടത്താറുള്ള എനിക്ക് ഇതൊക്കെ പരീക്ഷിക്കാൻ ഒരു കൂട്ടം കിട്ടി. 🙏🙏🙏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍

  • @darshandevaiahkaiblira202
    @darshandevaiahkaiblira2023 жыл бұрын

    We take juice from Kodampuli and boil it down at high temperature to get black liquid. This is called Kaachampuli.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    👍👍

  • @harikrishnanr1239
    @harikrishnanr12393 жыл бұрын

    എബിൻ ചേട്ടാ ആ place 😍😍😍 കിടു ambience, vibe

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ.. 😍❤️

  • @renimon13
    @renimon133 жыл бұрын

    എമ്പിൻ ചേട്ട അവതരണം സുപ്പർ .ഇഷ്ടായി.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് റെനി 😍🤗

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    എല്ലാം ഇഷ്ടമായി.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @APV132
    @APV1323 жыл бұрын

    എബിൻചേട്ടാ നിങ്ങ പോളിയാണ്..... Hope you are enjoying the lockdown with family.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Yes.. Family yude koode happy aayi irikkunnu 🤗

  • @kjkj9787
    @kjkj97873 жыл бұрын

    സുപ്പർ സ്ഥലങ്ങളാണ് അവിടെ ,അതുപോലെ ക്ലൈമറ്റ് ♥️ സ്പെഷ്യൽ വൈനുകൽ കിട്ടും, എന്റെ സ്ഥലത്തിന് 80 km und

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Aano 😍👍

  • @anilnair5977
    @anilnair59773 жыл бұрын

    Lock down ൽ അടച്ചിരിക്കുമ്പോൾ തന്നെ കൊതിപ്പിക്കണം

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Sorry bro

  • @SDADanceCompany
    @SDADanceCompany3 жыл бұрын

    Nalla sthalam ellam adipoli 👍

  • @drtommats5405
    @drtommats54053 жыл бұрын

    the chemistry of food explained nicely!!

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Tom

  • @skarthi5441
    @skarthi54413 жыл бұрын

    Super chetta keep on rocking , your fan from TN 👍👍👍👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Karthi 😍

  • @skarthi5441

    @skarthi5441

    3 жыл бұрын

    @@FoodNTravel pleasure to saw your reply chetta👍😍

  • @chethanpandu
    @chethanpandu3 жыл бұрын

    ನಮ್ಮ/Namma ಕೊಡವ kodava people... thanks alot ebin chetta for featuring...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Chethan

  • @sreeraghec1127
    @sreeraghec11273 жыл бұрын

    എപ്പിസോഡ് പൊളിച്ചു എബിൻചേട്ടാ.. 👍👍♥️♥️.. ഈ എപ്പിസോഡിൽ അവരുടെ തനത് വേഷവും തനത് രുചികളും കിടുക്കാനായിട്ടുണ്ട്.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sreeragh🤗

  • @vipinkl1444
    @vipinkl14443 жыл бұрын

    🙌Ebbin chetoi😍 Kodagu(coorg)spl😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @vishnuav6432
    @vishnuav64323 жыл бұрын

    Nalla videos 😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Vishnu 😍😍

  • @sudhasudha6429
    @sudhasudha64293 жыл бұрын

    Vythyasthanaaya ruchi naayakan.....super

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sudha

  • @sunilk1204
    @sunilk12043 жыл бұрын

    Tribal food looks awesome. The two cooks are very beautiful in their attire. I really enjoyed this episode.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sunil

  • @bijukrishnan4575
    @bijukrishnan45753 жыл бұрын

    എന്റെ പൊന്നു പൊളിച്ചു..... കിടു..... ചേട്ടായീ.... നന്ദി.... ഒരായിരം 😍🙏😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ബിജു 😍

  • @jismonthommachan3555
    @jismonthommachan35553 жыл бұрын

    Kidukki ebin chetta.....❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Jismon 😍

  • @kev_naughty
    @kev_naughty3 жыл бұрын

    As a Keralite, it is good to see that Karnataka is finally getting into the tourism industry. We have a sleeping giant neighbor, Maharashtra, together Kerala, Karnataka, Goa, and Maharashtra can place western Ghats into world tourism map and deservedly so.

  • @mithunus6953

    @mithunus6953

    3 жыл бұрын

    Karnataka one state many world's ❤️❤️

  • @pkbabu108
    @pkbabu1083 жыл бұрын

    കുടകിലെ ഏറ്റവും വലിയ ഉത്സവമാണ് പുത്തരിവെളളാട്ടം കുടകരുടെ ഏറ്റവും ഇഷ്ടപ്പെട്ട മാംസം പന്നി ഇറച്ചിയാണ് ഞങ്ങളുടെ നാട്ടിലെ ഉത്സവം കുടകരും മലയാളികളും ചേർന്നാണ് നടത്തുക അതായത് കർണ്ണാടക അതിർത്തിയായ വയത്തൂർ കാലിയാർ ശിവക്ഷേത്രം പയ്യാവൂർ ശിവക്ഷേത്രം

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ഇത് പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം. പയ്യാവൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ വിവരം കൂടുതൽ അറിയണം എന്നുണ്ട്. എൻ്റെ instagram accountil ഒന്ന് message അയക്കാമോ? @foodntraveltv

  • @pkbabu108

    @pkbabu108

    3 жыл бұрын

    പയ്യാവൂർ ശിവക്ഷേത്രം ഊട്ട് ഉത്സവം കുംഭ സംക്രമം മുതൽ 12 വരെ നീളുന്ന ഊട്ട് ഉത്സവം കുടക് _ മലയാളി ബന്ധത്തിന്റെ ചരിത്രം കൂടിയാണ് കുടകിലെ കടിയത്ത് നാട് എന്ന ഗ്രാമങ്ങളിൽ നിന്നാണ് ഊട്ടിനുളള അരി എത്തുന്നത് അലങ്കരിച്ച കാളപുറത്താണ് കുടകിലെ വിവിധ ഗ്രാമങ്ങളിൽ നിന്നും കാൽനടയായി പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച് കുടകർ എത്തുന്നത് ഈ ഊട്ട് ഉത്സവത്തിൻറ ഏറ്റവും മനോഹരമായ ചടങ്ങാണ് ഓമനകാഴ്ച പഴുത്ത വാഴക്കുലകളുമായി തീര്യർ സമുദായത്തിന്റെ വരവ് നെയ്യ് മൃതുമായി നമ്പ്യാർ സമുദായത്തിന്റെ വരവ് അരി വരവ് കുടകർ കൂടുതൽ വിവരങ്ങൾ യുട്യൂബിൽ ലഭ്യമാണ് സർ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Sure.... Thank you so much 🥰

  • @jambanumthumbanumbykkbros2781
    @jambanumthumbanumbykkbros27813 жыл бұрын

    നെയ്യും കാന്താരിയും 😍 എബിൻ ചേട്ടാ ❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @countryfoodkitchen9513
    @countryfoodkitchen95133 жыл бұрын

    What they said bitter lime is Bergamot.... (Yellikayi in Kannada) ಎಳಿಕಾಯಿ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Rajesh👍

  • @countryfoodkitchen9513

    @countryfoodkitchen9513

    3 жыл бұрын

    @@FoodNTravel welcome Sir

  • @rahishnanu6316
    @rahishnanu63163 жыл бұрын

    Beautiful video abin കൊടക് ഒന്ന് കൂടി പോകണേ കൊറോണക്ക് ശേഷം ഞങ്ങൾ കാത്തിരിക്കാം ❤❤❤❤❤❤❤❤❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Rahish ❤️❤️ Pokam 👍👍

  • @rahulr8335
    @rahulr83353 жыл бұрын

    Kidu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Rahul 😍😍

  • @Albetroz1415
    @Albetroz14153 жыл бұрын

    KODAVAS of Karnataka ❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍

  • @JOURNEY380
    @JOURNEY3803 жыл бұрын

    ഇവരുടെ ഹോട്ടൽ ഫുഡിലും ഇതുപോലെ കാന്താരി അധികം ചേർക്കുവോ എബിൻ ചേട്ടാ 💕💕💕💕

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    കൊടക് വിഭവം ആണെങ്കിൽ ചേർക്കും...

  • @88KISHOR
    @88KISHOR3 жыл бұрын

    Am from Coorg kodagu love to see in Scotland of India ❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍🤗

  • @MAYAPREMA
    @MAYAPREMA3 жыл бұрын

    Ebin chettayi we are blessed with a baby girl ♥️♥️🥳🥳

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Congratulations 😍

  • @MAYAPREMA

    @MAYAPREMA

    3 жыл бұрын

    @@FoodNTravel thanks

  • @shaheerglobe350
    @shaheerglobe3503 жыл бұрын

    പന്നി ഞ്ഞമ്മക്ക് ഹറാമാണ് എന്നാലും like 😀 😍👍🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Shaheer 🥰

  • @satheeshoc3545

    @satheeshoc3545

    3 жыл бұрын

    നീ കഴിക്കണ്ട മറ്റുള്ളവർ കഴിച്ചോള്ളും

  • @shaheerglobe350

    @shaheerglobe350

    3 жыл бұрын

    @@satheeshoc3545 അയിന് നീ ഏതാ

  • @shaheerglobe350

    @shaheerglobe350

    3 жыл бұрын

    @@satheeshoc3545 അയിന് നീ ഏതാ

  • @indradhanus8246
    @indradhanus82463 жыл бұрын

    Ni8 fudingnu nalla vibeanu Poliii

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @pauljames3721
    @pauljames37213 жыл бұрын

    ചേട്ടായി പൊളിയാണ്... ഒപ്പം വിഡിയോയും...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ 🤗🤗

  • @vivekns5056
    @vivekns50563 жыл бұрын

    The difference of yours and other fod bloggers is the respect you show to others. I was following mrinal but has unfollowed him bz of his arrogance in presentation and his attitude towards others , especially towards sujith.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    We better focus on food and travel.... That's better here... Otherwise, it will once boomerang 😀

  • @suraajus3799
    @suraajus37993 жыл бұрын

    You are a gentleman

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️🤗

  • @nisabkvc2520
    @nisabkvc25203 жыл бұрын

    Enne kuyilmeen theettikkaaan malakkapara vare pokaaan prajodhanam aaaya manushyan aanu ithu...Ebbin chettane kuyil meen video kandathinnu shesham njaaanum poyi athinnu maaathram aaayi...athu thanneyaaanu Ebbin chettante vijayam..!!!

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Valare santhosham.. 😍😍 Thank you so much for this affectionate words 🤗

  • @amrithsankar3468
    @amrithsankar34683 жыл бұрын

    Vethyasthamaya oru video avarude samsaram kelkkan nalla resamairunnu❤😍 keep going ebin chetta koode ondu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Amrith..Thank you so much ❤️

  • @johnutube5651
    @johnutube56513 жыл бұрын

    തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, പന്തളം, കായംകുളം മുതലായ സ്ഥലങ്ങളിൽ ഉള്ളവർ, ഏത് സമുദായവും ആയിക്കോട്ടെ, പന്നിയെ തിന്നുന്നത് കാണാൻ ഇല്ല. എന്നാലും ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു.

  • @coronaearth2839

    @coronaearth2839

    3 жыл бұрын

    കോയമാർ കഴിപ്പിക്കില്ല എന്നിട്ട് ബീഫ് ഫെസ്റ്റ് നടത്താൻ മുന്നോട്ട്‌ വന്നത്

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ബ്രോ.. നമുക്കിതൊരു ഫുഡ്‌ മാത്രമായി കണ്ടാൽ പോരേ.. കഴിക്കുന്നവർ കഴിച്ചോട്ടെ..

  • @coronaearth2839

    @coronaearth2839

    3 жыл бұрын

    @@FoodNTravel അതിന് മതപ്രാന്തൻ സമ്മതിക്കില്ല എബിൻ ചേട്ടാ എനിക്ക് പന്നി കഴിക്കണം എന്ന് ഉണ്ട് പക്ഷേ കിട്ടാനില്ല

  • @muhammedfaisal1074
    @muhammedfaisal10743 жыл бұрын

    🔥🔥🔥🔥😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Faisal 🥰

  • @itsmedani608
    @itsmedani6083 жыл бұрын

    ജോലി തിരക്ക് കാരണം ചേട്ടന്റെ വീഡിയോ എല്ലാ മിസ്സ്‌ ആയിപോകുന്നു ❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😔 samayam kittumbol kaanan sramikku

  • @sunnyjr8845
    @sunnyjr88453 жыл бұрын

    Kodava's Dragon Pork kazhikanam.. Poli anu. When I was doing my graduation at Mysore I did part time catering jobs and I got several chance to involve kodava's marriage.. Their foods, dances, drinks 😍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Adutha thavana pokumbol try cheyyam

  • @sunnyjr8845

    @sunnyjr8845

    3 жыл бұрын

    @@FoodNTravel Ebin chetta if you r visiting Ranipuram, Kasaragod connect me. Ranipuram is too close to my hometown

  • @riz_669
    @riz_6693 жыл бұрын

    Love from coorg♥️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ❤️

  • @pratyush44
    @pratyush443 жыл бұрын

    Everyone looks so cute..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️

  • @sreekanthpn9807
    @sreekanthpn98073 жыл бұрын

    Kodakile sundarikal😍

  • @ashamsjohney3759
    @ashamsjohney37593 жыл бұрын

    Ebbin chettaa supr💝

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 💖

  • @manikandan4388
    @manikandan43883 жыл бұрын

    പോർക് രുചി വിഭവങ്ങൾ എങ്ങനെയുണ്ട് അണ്ണാ കൊള്ളാമോ ❤❤❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Kollam 👍👍

  • @snehacoorg9209
    @snehacoorg92093 жыл бұрын

    Ebin chetta njanum kodagu aanu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍👍👍

  • @rishyraj4898
    @rishyraj48983 жыл бұрын

    Kaandhari pottichu kappa puzhungiyath thinnumbol aanu e video kandath🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @rashidthamarassery3196
    @rashidthamarassery31963 жыл бұрын

    ക്കൂർഗ് രുചികൾ അടിപൊളി

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് റഷീദ് 😍😍

  • @jafar7364
    @jafar73643 жыл бұрын

    സ്ഥിരം കമന്റ്റ 👍👍👍👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Jafar

  • @anujapsanthosh1577
    @anujapsanthosh15773 жыл бұрын

    ❤❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Anuja ❤️❤️

  • @anzilanzil7595
    @anzilanzil75953 жыл бұрын

    പുതിയ അനുഭവം പുതിയ രുചി 👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks bro 🤗

  • @richy-k-kthalassery9480
    @richy-k-kthalassery94803 жыл бұрын

    കോടാഗ്ഇല്ല പ്രകൃതിരമണീയം ആസ്വദിച്ചുള്ള നല്ല കാഴ്ചകളും അതിന്റെ ഒപ്പം കൊതി വരുന്ന രുചികളുടെ വീഡിയോ കൂടി ആയപ്പോൾ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് റിച്ചി.. വളരെ സന്തോഷം 😍😍

  • @muhammadsuhail7044
    @muhammadsuhail70443 жыл бұрын

    Enjoy Ebbin Sir 🙏❤️❤️❤️. Stay safe 🙏🙏🙏.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Suhail 😍😍

  • @minnalmurali8622
    @minnalmurali86223 жыл бұрын

    ആൻ്റീസ് തുമ്പ ചന്നാഗിടെ 😂

  • @shaikh4695

    @shaikh4695

    3 жыл бұрын

    Ennu vacha

  • @joseph_augustine

    @joseph_augustine

    2 жыл бұрын

    @@shaikh4695 വളരെ നന്നായിട്ടുണ്ട്

  • @shaikh4695

    @shaikh4695

    2 жыл бұрын

    @@joseph_augustine enikum thonni

  • @harilalreghunathan4873
    @harilalreghunathan48733 жыл бұрын

    Beautiful kudaku nice presentation bro

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Harilal

  • @deepthi1502
    @deepthi15023 жыл бұрын

    Coorgile ettavum famous Anu panthikkari.. ❤️.they are good hunters ..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    👍👍

  • @roshenjohn8660
    @roshenjohn86603 жыл бұрын

    👍👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Roshen

  • @laijudevassy4450
    @laijudevassy44503 жыл бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Laiju ❤️

  • @shibikp9008
    @shibikp90083 жыл бұрын

    Kidu locketion😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Shibi

  • @joyk5127
    @joyk51273 жыл бұрын

    Nalla oru Video😜👌😍😍😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Joy 😍

  • @joyk5127

    @joyk5127

    3 жыл бұрын

    @@FoodNTravel 😍❤

  • @maheshvs3035
    @maheshvs30353 жыл бұрын

    എ ബിൻ ചേട്ടാ വീട്ടിലെ വീ ടി യോ എന്നാ

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Udane cheyyam 👍

Келесі