No video

തമിഴ്നാടിന്റെ ​ഗ്രാമക്കാഴ്ചകൾ! | Palakkad to Madhurai | Tamilnadu Villages

തമിഴ്നാട്ടിൽ മാത്രം കാണുന്ന കാഴ്ചകൾ
--------------------------------------
B Bro Stories: • Ep#06 വളരെയധികം അപകടംപ...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #

Пікірлер: 463

  • @peace3114
    @peace31142 жыл бұрын

    രണ്ട് വ്ലോഗർമാർ ചേർന്ന് ഒരുമിച്ച് യാത്ര ചെയ്തു മാറി മാറി എപ്പിസോഡുകൾ ചെയ്യുന്നത് ലോകത്തിൽ തന്നെ ആദ്യമായിട്ടാണ്. വളരെ നല്ലതാണ്.

  • @REALMEDIAPRODUCTION916

    @REALMEDIAPRODUCTION916

    2 жыл бұрын

    Machaane nammada chanel nokkikolin

  • @sakkariyak2910

    @sakkariyak2910

    2 жыл бұрын

    എത്രയോ ഉണ്ട്. താങ്കൾ ഈ വ്ലോഗ് മാത്രം കാണുന്നത് കൊണ്ടാണ്

  • @peace3114

    @peace3114

    2 жыл бұрын

    @@sakkariyak2910 ആ

  • @abdullahvc6631

    @abdullahvc6631

    2 жыл бұрын

    ¹01qq

  • @hhdhhhe3491

    @hhdhhhe3491

    2 жыл бұрын

    T

  • @prathibhacs3867
    @prathibhacs38672 жыл бұрын

    ആസിഫ് &ജയസൂര്യ നിങ്ങൾ രണ്ടു പേരും ചേർന്നുള്ള എപ്പിസോഡ് കാണുവാൻ നല്ല രസമാണ്. സ്റ്റാന്റേർഡ് ഉള്ള എപ്പിസോഡുകളുടെ ഉടമകൾ. 🙏🏻

  • @afshadillath489

    @afshadillath489

    2 жыл бұрын

    Correct👍👍👍

  • @TOMSJERRY290
    @TOMSJERRY2902 жыл бұрын

    തമിഴ്നാട്ടിൽ ഞാൻ കാണാൻ കൊതിച്ചത് ഇതൊക്കെ ആണ് അത് നിങ്ങൾ കാണിച്ചു 🙏🏻❤️❤️❤️

  • @artist6049
    @artist60492 жыл бұрын

    ആ തത്ത ശരിക്കും അത്ഭുതപ്പെടുത്തി,, യാത്ര ചെയ്യുന്ന നിങ്ങൾക്ക് തടസങ്ങളൊന്നും ഇല്ലാതെ മനോഹരമായിതീരട്ടെ👍❤

  • @fazalhassanentertainments8431
    @fazalhassanentertainments84312 жыл бұрын

    ഏറെ നാളുകൾക്ക് ശേഷം വീണ്ടും Route Records ൽ.ആഹാ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ഫീൽ.

  • @hhdhhhe3491

    @hhdhhhe3491

    2 жыл бұрын

    Z

  • @_nabeel__muhammed
    @_nabeel__muhammed2 жыл бұрын

    ഏറെ ഇഷ്ടം നിങ്ങളുടെ vlog😊 അതും ഗ്രാമ കാഴ്ചകൾ പോരാത്തതിന് തമിഴ്നാടും💙💙

  • @hakeemnma5935
    @hakeemnma59352 жыл бұрын

    അതു കലക്കി ഇക്കാ. പിണങ്ങി പോയ ചില അവന്മാരൊന്നും വരേണ്ട 👍🏻👍🏻👍🏻👍🏻

  • @rajeshchandran7149
    @rajeshchandran71492 жыл бұрын

    എൻറെ കേരളം എത്ര മനോഹരം സ്വന്തം നാട്ടിൽ ജീവിച്ചു കൊതി തീരാത്ത ഒരു അനാഥൻ.

  • @Raajmanthra

    @Raajmanthra

    11 ай бұрын

    👽👽👻👻☠️👺👹

  • @jessyjoseph6564
    @jessyjoseph65642 жыл бұрын

    പിണങ്ങിപ്പോയ എല്ലാരും തിരിച്ചു വരണ്ട 😀😀😀😀😀😀 അയ്യോ ഓർത്തോർത്തു ചിരിച്ചു😍😍😍😍

  • @anwarsadiqariyani3789

    @anwarsadiqariyani3789

    2 жыл бұрын

    Athu mosham aanu ellavarum inanganam

  • @midhuntc5009
    @midhuntc50092 жыл бұрын

    അഷ്റഫ്ക്ക നിങ്ങളെ ലക്ഷദ്വീപ് എപ്പിസോഡ് എല്ലാം ഞങ്ങൾ കണ്ടു, ( ഞാനും, വൈഫ് ,മോളും) ഇപ്പം ഞങ്ങൾ ഉള്ളത് ലക്ഷദ്വീപിലെ കവരത്തി ,ഇവിടെ ജോലി റെഡി ആയി , സാദ്ദീഖിനെയും സിദ്ദീഖ് ഉവ്വ നെയും ഓക്കേ കണ്ടു സംസാരിച്ചു, എനിയും ഒരുപാട് കാണാനും അനുഭവിക്കാനും കിടക്കുന്നു.........

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    😊👍👍👍❤️

  • @User34578global

    @User34578global

    2 жыл бұрын

    Congrats ബ്രോ ഗവൺമെൻറ് ജോബ് ആണോ

  • @midhuntc5009

    @midhuntc5009

    2 жыл бұрын

    @@User34578global no private unani hospital

  • @suburbanfamilyvlogs4760
    @suburbanfamilyvlogs47602 жыл бұрын

    ഈ 2 ശുദ്ധാത്മാക്കളെ കാണാൻ എപ്പോഴും സന്തോഷമുണ്ട് 😊💯, കൂടുതൽ രസകരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @princejohn9682
    @princejohn96822 жыл бұрын

    ചെറിയ സംഭവങ്ങൾ ആയാലും ദിവസവും വീഡിയോ ഇടാൻ ശ്രദ്ധിക്കണം. ഞങ്ങൾക്ക് അത് സന്തോഷമാണ്.

  • @robinjeena7970
    @robinjeena79702 жыл бұрын

    നിങ്ങൾരണ്ട്പേരും ആണ് കോബോ 😄😄😄😄അഭിനന്ദനങ്ങൾ

  • @spm2506

    @spm2506

    2 жыл бұрын

    കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും നമുക്ക് ഗ്രാമങ്ങൾ ഇല്ലല്ലോ,, തമിഴ്നാട്ടിലെ യാത്രയിൽ ബോറടിക്കില്ല

  • @parambilclicksbyajan4943
    @parambilclicksbyajan49432 жыл бұрын

    3rd gear ന് മുൻപുള്ള ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി. ഈ യാത്ര കാണുമ്പോൾ 2nd Gear ആണ് ഓർമ്മ വരുന്നത്. ബിബിൻ ബ്രോ യും അഷ്‌റഫ്‌ ബ്രോ യും കൂടുമ്പോൾ ഒത്തിരി ഇഷ്ടം തന്നെ ആണ്. 🥰🥰🥰🥰

  • @sunilkumartv1513
    @sunilkumartv15132 жыл бұрын

    അടിപൊളി നിങ്ങൾ പറയുന്നത് എല്ലാവർക്കും ഇഷ്ട്ടമാ 😊👍

  • @wilfredjoe4629
    @wilfredjoe46292 жыл бұрын

    Hi, തമിൾ നാട്ടിലായാലും കേരളത്തിലായാലും... എവിടെ ആയാലും പളനി തന്നെയാ... 😄 നിങ്ങളുടെ vlogs കാണാറുണ്ട് 👍

  • @sudhia4643
    @sudhia46432 жыл бұрын

    പഴയ. ഓർമ്മകൾ. പുതിയ. വീഡിയോയിൽ... പഴണിയിനിന്ന്. ഇറങ്ങി. ആളാമരത്തുക്കളം പ്രഭാകരൻ. അണ്ണന്റെ. തക്കാളിപ്പാടം. റോജാ തങ്കച്ചിയുടെ. പാട്ട്. അന്നത്തെ. BGM. ഇന്നത്തെ. വീഡിയോയിലും...... ഒരുപാട്. ഇഷ്ടമുള്ള. വീഡിയോ. എത്രകണ്ടാലും. മതിവരില്ല.രണ്ടുപേർക്കും. സ്നേഹത്തോടെ. ഒരു. Hi. സുധി. എറണാകുളം.

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    ❤️

  • @jincyjohnptamember9783
    @jincyjohnptamember97832 жыл бұрын

    റൂട്ട് റെക്കോർഡ് ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്. പോകുന്ന വഴിയിലെ കാഴ്ചകൾ ജസ്റ്റ് പറഞ്ഞു പോകാതെ അതിലേയ്ക്ക് ഇറങ്ങി ചെന്ന് വിശദമായി പറഞ്ഞു തരുന്നു great

  • @sudheermanaf
    @sudheermanaf2 жыл бұрын

    അഷ്‌റഫ് ബ്രോ + ബിബിൻ ബ്രോ = മനസ്സ് നിറയുന്ന കാഴ്ച്ചകൾ ✌️👍

  • @antonpaul1seby
    @antonpaul1seby2 жыл бұрын

    രണ്ടു ബ്രോ കളും കൂടിയിട്ടുള്ള മധുര യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു . നിങ്ങൾ പോകുന്ന സ്ഥലങ്ങൾ എല്ലാം നേരിൽ കണ്ട അവസ്ഥയാണ് മ്മക്ക് . മണ്ണിന്റെ മണമുള്ള രണ്ടു വ്ലോഗര്മാര്ക്കും ( അഷറഫ് & വീ ബ്രോ ) ബിഗ് സല്യൂട്ട്

  • @ambilypraveen3516
    @ambilypraveen35162 жыл бұрын

    നിങ്ങൾ രണ്ടുപേരുംകൂടി യാത്ര ചെയ്യുന്നത് കാണാൻതന്നെ ഒരു ഭംഗിയാണ് ഇടക്കിടക്കുള്ള കൊച്ചുകൊച്ചു തമാശകളുമായി.. 👍🏻

  • @manjuviswan3398
    @manjuviswan33982 жыл бұрын

    നിങ്ങളെ രണ്ടിനേം ഒരുമിച്ച് കാണുന്നത് മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്

  • @aboobackerabdul3618
    @aboobackerabdul36182 жыл бұрын

    അഷ്റഫ് ഭായ് സുഖാണോ?എന്തായി പള്ളി കുഴിവെട്ട് പരിഹരിച്ചോ? ഞാൻ മണ്ണാർക്കാട്ട്കാരൻ കുവൈത്തിലാണ് ജോലി എല്ലാം കണാറുണ്ട്👍👍👍❤️

  • @shuhaibthakkara4645
    @shuhaibthakkara4645 Жыл бұрын

    Good vlog.. കേരളത്തിനെ അപേക്ഷിച്ചു തമിഴ്നാട്ടിൽ ഒറ്റ സാമ്പാർ അല്ല.. തക്കാളി സാമ്പാർ പരിപ്പ് സാമ്പാർ, കത്തിരിക്ക(വഴുതന)സാമ്പാർ, മുരിങ്ങക്കായ സാമ്പാർ..... അങ്ങനെ പലതരം സാമ്പാറുണ്ട്...

  • @user-bj9mi6ff4l
    @user-bj9mi6ff4l2 жыл бұрын

    Bro നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്കു ഇഷ്ട്ടമാണ്.. Keep going ❤️👍🏻

  • @jerrykumbalanghi7531
    @jerrykumbalanghi75312 жыл бұрын

    ആസിഫും ജയസൂര്യയും ഒന്നിച്ചു 😍😍😍

  • @pluto9963

    @pluto9963

    2 жыл бұрын

    ഹഹ correct..

  • @muhammedsajilrahman1286

    @muhammedsajilrahman1286

    2 жыл бұрын

    Ooo shariyanu aadyam anikk manassilayillatto 👍🥰

  • @Rajan-sd5oe
    @Rajan-sd5oe2 жыл бұрын

    നമ്മളെ മുല്ല പെരിയറിലെ വെള്ളം ഉപയോഗപ്പെടുത്തി കൊണ്ട് കൂടി ഓരോ ഇഞ്ച് ഭൂമിയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നു തമിഴ്നാട്ടിലെ അധ്വാനാശീലരായ കർഷകർ നമ്മെ കാണിച്ചു തരുന്നു!👍👍👍

  • @bennythomas2789
    @bennythomas27892 жыл бұрын

    താങ്കള് ഭക്ഷണം കഴിച്ച ജോലിബി ഫിലിപ്പിയൻസ് റസ്റ്റോറന്റിൽ ഇന്നലെ പോയിരുന്നു. അടിപൊളിയാണ് . ഞാൻ ഫ്രാൻസിലാണ് ജോലി ചെയ്യുന്നത്, ഇവിടെ ഒരുപാട് ഉണ്ട് ഈ റസ്റ്റോറന്റ്.

  • @jetblackjk
    @jetblackjk2 жыл бұрын

    😍❤️💕💕🌹അതിമനോഹരമായ കാഴ്ചകൾ, 👌🏼നിങ്ങളുട അവതരണവും കാഴ്ചകളും കണ്ണിനും ശബ്ദം കാതിനും ഒരുപോലെ കുളിർമ്മ പകരുന്ന. ❤️💕👌🏼മനോഹരം 🌹

  • @muralik.t
    @muralik.t2 жыл бұрын

    നല്ല രസം... ബി bro/അഷ്‌റഫ്‌ക്ക duo പൊളിച്ചു ❤🔥🔥🔥

  • @sabikk1892
    @sabikk18922 жыл бұрын

    അന്ന് മലമുകളിൽ പോയപ്പോൾ അവിടെ ഷൂട്ടിങ് ഇലവീഴാപൂഞ്ചിറ ആയിരുന്നു അല്ലേ....,😀👌

  • @MrShayilkumar
    @MrShayilkumar2 жыл бұрын

    ❤️👍🏻 super episode ആസ്വദിച്ച് കണ്ടു

  • @satheeshklr6688
    @satheeshklr66882 жыл бұрын

    അഷ്റഫ് ഭായി B bro നിങ്ങൾ ഒരുമിച്ചുള്ള യാത്ര പൊളിയാണ്

  • @simythomas6085
    @simythomas60852 жыл бұрын

    Hai ashraf i like watching your videos specially to tamilnadu.. my mom's house is in kozhinjampara so when you travelled through there i felt so happy...i wish i could meet you sometime ....keep rocking

  • @manumathai4090
    @manumathai40902 жыл бұрын

    ബ്യൂട്ടിഫുൾ വീഡിയോ.. മടുപ്പു തോന്നുന്നേ ഇല്ല... 🥰

  • @ReframexYT
    @ReframexYT2 жыл бұрын

    Happy to see you both again Best wishes

  • @Official-KL53
    @Official-KL532 жыл бұрын

    എത്ര കണ്ടാലും കൊതി തീരാത്ത ഒരു ചാനൽ

  • @haneefarahman2111
    @haneefarahman21112 жыл бұрын

    അഷ്‌റഫ്‌ എന്ത് തന്നെ ആണേലും നമ്മുടെ നാടിന്റെ ഭംഗി ഒന്ന് വേറെ തന്നെയാ പ്രകൃതി ഭംഗി ഒന്ന് വേറെ ലെവൽ പിന്നെ കേരളത്തിന്റെ നഗരമായാലും ഗ്രാമത്തിലെ കാഴ്ചകളായാലും വളരെ ആസ്വാദ്യകരം തന്നെ പ്രത്യേക ജീവിതശൈലി യിൽ ജീവിക്കുന്നവരാണ് നമ്മുടെ മലയാളികൾ ഇനിയും ഒരുപാട് കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു thanks bro vbro പാവം വളരെ നല്ല സൗമ്യനായ പയ്യൻ 👍🏻

  • @TipNo
    @TipNo2 жыл бұрын

    നല്ല രസാ ഭക്ഷണം കഴിക്കുമ്പോൾ ഇതൊക്കെ കാണാൻ

  • @ziyadvalamkottil9856
    @ziyadvalamkottil98562 жыл бұрын

    അത് ശരിയാ, പിണങ്ങിപ്പോയ പള്ളിക്കമ്മിറ്റിക്കാരൊക്കെതിരിച്ചു വരണ്ടാന്നു ആ തത്തയോട് പറ. 🤣🤣

  • @ashokankarumathil6495
    @ashokankarumathil64952 жыл бұрын

    അതെ പക്ഷി ശാസ്ത്രക്കാരൻ പറഞ്ഞത് ശരിയാണ് താങ്കളുടെ . സംസാരവും , പെരുമാറ്റവും എല്ലാർക്കും പുടിക്കും. ഇറാനികളുടെ ഇഷ്ട വിഭവമാണ് സൂര്യകാന്തി വിത്ത് വറുത്തതും , മത്തൻ കുരുവും. ഗൾഫിൽ എല്ലാ ചെറുകിട സൂപ്പർ മാർക്കറ്റിലും ചെറിയ പാക്കറ്റിൽ കിട്ടും.

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj77422 жыл бұрын

    പള്ളി പ്രശ്നം എന്തായി, ഞാൻ കണ്ടിട്ടുണ്ട് ആ പള്ളി, ശരിയാ അതിന്റെ മുന്നിലൂടെ ഞാൻ പോയിട്ടുണ്ട്,,, എന്തായാലും പ്രശ്നം ഒക്കെ അവസാനിക്കട്ടെ

  • @appumtappumt1349
    @appumtappumt1349 Жыл бұрын

    നിങ്ങൾ രണ്ടു പേരും ഒരുമിച്ച് വേണം ആദ്യം വരുന്നത് കണ്ടപ്പോൾ കടലാസും കന്നാസിനേയും ഓർമ്മവന്നു

  • @sureshnair2393
    @sureshnair23932 жыл бұрын

    Good video with nice editing and photography . Thanks

  • @kL_12_Hasee
    @kL_12_Hasee2 жыл бұрын

    കന്നാസും കടലാസും ❤❤❤ RR❤

  • @777.SalemTrust

    @777.SalemTrust

    2 жыл бұрын

    😃

  • @ac.abdulrasheed3199

    @ac.abdulrasheed3199

    2 жыл бұрын

    മോഹൻലാലും . ശ്രീനിവാസനും.?

  • @joncykoshy836

    @joncykoshy836

    2 жыл бұрын

    😂😂😂😂😂😂👍👍👍👍👍

  • @johnsonnj3629
    @johnsonnj36292 жыл бұрын

    ഇപ്പൊൾ വീട്ടിലേക്കുള്ള വഴിയിൽ 'കുഴി '(ക്ഷമിക്കണം, ഞാൻ ജയിലിലും കിടന്നിട്ടില്ല കൊതുക് കടിയും കൊണ്ടിട്ടില്ല)കോത്തിയതേയുള്ളു പക്ഷി ശാസ്ത്രക്കാരനെ കണ്ടത് കൊണ്ട് വീടിന് ചുറ്റും ഒരു കിടങ്ങ് ഉണ്ടാകാൻ സാധ്യതയുണ്ട്

  • @abyansherif2833
    @abyansherif28332 жыл бұрын

    Super..കൂടെ യാത്ര ചെയ്യുന്ന പ്രതീതി 😍

  • @advsuhailpa4443
    @advsuhailpa44432 жыл бұрын

    രണ്ടു പേരും അടിപൊളിയാണ്...👍❣️

  • @sajithkarukamanna7705
    @sajithkarukamanna77052 жыл бұрын

    Awesome bro....👍 Keep going.... All the best and full support 👍

  • @PeterMDavid
    @PeterMDavid2 жыл бұрын

    തത്ത ഫലം പറഞ്ഞത് ഒരു കാര്യം ശെരിയാണ്!👍താങ്കൾ പറയുന്നത് ആൾക്കാർ ഇഷ്ടപെടും 👌താങ്കളുടെ അവതരണരീതി ആരും ഇഷ്ടപെടും 👍👍👍

  • @AbidKl10Kl53
    @AbidKl10Kl532 жыл бұрын

    യാത്ര ഉഷാറാവട്ടെ❤️👍

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs73522 жыл бұрын

    Tamilnadu കാഴ്ചകൾ സൂപ്പർ 😊😊👍👍👍👍

  • @venugopal138
    @venugopal1382 жыл бұрын

    തത്തമ്മ പറഞ്ഞത് സത്യം. ഞാൻ കുറെ നാളായി നിങ്ങളെ സഹിക്കുന്നു

  • @travelwithashokpalanivlog8017
    @travelwithashokpalanivlog8017 Жыл бұрын

    Nan pagal nerathu mayakkam was fully shot near a village in Palani ..named manjanayakanpatti ,keeranur

  • @shahulhameedkallumpuram727
    @shahulhameedkallumpuram7272 жыл бұрын

    തമിഴ്നാട് ഗ്രാമ കാഴ്ച്ചകൾ സൂപ്പർ ♥️♥️♥️

  • @harshalalsukumaran3564
    @harshalalsukumaran35642 жыл бұрын

    രണ്ടുപേരും ഒരുമിച്ച് ഉള്ള യാത്ര കാത്തിരിക്കുകയായിരുന്നു.. 💞സന്തോഷം..

  • @misiriya1250
    @misiriya12502 жыл бұрын

    അടിപൊളി വീഡിയോ ആയിരുന്നു ഒരു കാര്യം പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് വീഡിയോയുടെ അവസാനം വരെ പറഞ്ഞില്ല Bro oru പ്രാവശ്യം ഓർമ്മിപ്പിച്ചു എന്നിട്ടും പിന്നെ പറയാം എന്ന് പറഞ്ഞു അടുത്ത വീഡിയോയിൽ പറയുമെന്ന് വിജാരിക്കുന്നൂ 😊

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    😊 അവസാനം മറന്നു അടുത്ത വിഡിയോയിൽ പറയാം

  • @Ismayilvga
    @Ismayilvga2 жыл бұрын

    Around 50,60 വയസ്സിനു മുകളിൽ ഉള്ളവരെ അണ്ണാ എന്ന് വിളിക്കുന്നതിനേക്കാൾ അവർക്കു ഇഷ്ടം...അയ്യാ... എന്ന് വിളിക്കുന്നതായിരിക്കും...

  • @sanunambudiri3298
    @sanunambudiri32982 жыл бұрын

    നിങ്ങൾ ചെയുന്ന വീഡിയോ കാണാൻ സുഖം ആണ് ❤❤❤

  • @AshijThoppilan
    @AshijThoppilan2 жыл бұрын

    ജ്യോൽസ്യൻ പറഞ്ഞത് സത്യം ashraf ഇക്കാ പറയുന്നത് എല്ലാർക്കും ഇഷ്ടപ്പെടും 🤝 പിന്നെ 7 ദിവസം തികയും മുൻപ് ഒരു നല്ല ന്യൂസ്‌ പറയാം... " ഞാൻ യൂട്യൂബർ ആവാൻ ട്രൈ ചെയ്ത് തുടങ്ങി " 😂🥰🥰

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    Hi അഷ്റഫ് ബ്യൂട്ടിഫുൾ vlog

  • @johnmathew932
    @johnmathew9322 жыл бұрын

    15.50 pakavada super anu kazhichu nokooo

  • @thambyjacob8797
    @thambyjacob87972 жыл бұрын

    തമിഴ് നാട് തൂത്തുകുടിയാണെന്ന് തോന്നുന്നു,78,80 കാലത്തു ഈ സ്ഥലത്തു പോയി എവിടെ എവിടെ എന്ന് ഓർക്കയില്ല, തക്കാളി തോട്ടം, പേര ധാരാളം ഉണ്ടത്രേ ഒരു കോളിനി നല്ല ആൾക്കാർ നമ്മൾ കൊച്ചിക്കാരെ കാവ്തുകം ആയിരുന്നു, അന്നത്തെ ഒരുമ്മകൾക്ക് നന്ദി,

  • @shuhaibthakkara4645
    @shuhaibthakkara4645 Жыл бұрын

    സൂര്യകാന്തിയുടെ വിത്ത് മാത്രമല്ല കുമ്പളങ്ങ വിത്തും, പാവയ്ക്കാ വിത്തും ഒക്കെ വറുത്ത് പയ്ക്കറ്റിലാക്കി കടകളിൽ കിട്ടും ഗൾഫിലൊക്കെ... അവിടെ മിസിരികൾ (ഈജിപ്തുകാർ )നമ്മളിവിടെ കപ്പലണ്ടി കൊറിക്കുന്നത് പോലെ എപ്പോഴും കൊറിച്ചു കൊണ്ടിരിക്കും... കുഴപ്പില്ലാത്ത രുചിയാണ് കേട്ടോ

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena2 жыл бұрын

    കൂടെ യാത്ര ചെയ്ത അതെ ഒരു ഫീൽ ❤️😍

  • @sujeetthalapala9527
    @sujeetthalapala95272 жыл бұрын

    Ashraf Bhai and B Bro you both are rocking... We can expect great videos..... carry on....

  • @sanuronorealmandrid3632
    @sanuronorealmandrid36322 жыл бұрын

    Nigalude avadaranam adipwli ane ❤️❤️❤️ 👍👍👍 adutha videok waiting

  • @naseelmp6713
    @naseelmp67132 жыл бұрын

    തമിഴ്നാട്ടിലെ ഇങ്ങനത്തെ ഗ്രാമീണ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു

  • @dileepmk4877
    @dileepmk4877 Жыл бұрын

    സൂപ്പർ ❤

  • @kallumedia2044
    @kallumedia20442 жыл бұрын

    enthaa oru feel eee videosokke kaanumbol

  • @beenaad6192
    @beenaad61922 жыл бұрын

    Hi Ashraf &bibin.....happy to see you both.....kainottakaran paranjadalupole 7 daysil santhoshavartha kelkan idavaratte.....sooryakanthipadam...... ഷാപ്പിലെ കുളി.......elamellaam സൂപ്പർ.....

  • @sasidharanak3358

    @sasidharanak3358

    2 жыл бұрын

    വളരെയധികം ഇഷ്ടപ്പെട്ടു

  • @cricky3166
    @cricky31662 жыл бұрын

    ഏഴ് ദിവസത്തിൽ എന്ത് സംഭവിക്കും എന്ന് പറയാൻ മറക്കരുത്.... ബ്രൊ

  • @anoopkappekkat
    @anoopkappekkat Жыл бұрын

    B Broyude gear shift inim kanikane ikka plsss.. it's d highlight

  • @Hello12178
    @Hello121782 жыл бұрын

    Sunflower thottam evideyaa ? Place name parayamo

  • @sreeranjinib6176
    @sreeranjinib61762 жыл бұрын

    നല്ല കാഴ്ചകൾ, പേരത്തോട്ടം സൂപ്പർ

  • @shajuthuluvan
    @shajuthuluvan2 жыл бұрын

    There is a place called Pantrutti, which is very famous for jackfruits,. Location, Madurai Chennai route. Please make a video about Pantrutti Jackfruits.

  • @user-pv2ww8nt5v
    @user-pv2ww8nt5v2 жыл бұрын

    Niagal orikkalum piriyaruth mattu KZread's pole thetti piriyaruth nigal poliyanu nigale njgalkku nalla ishttanu ❤❤❤

  • @vazhayilvlog8799
    @vazhayilvlog8799 Жыл бұрын

    B bro സൂപ്പർ വളരെ സൗമ്യൻ....

  • @JITHINDEVUG222
    @JITHINDEVUG2222 жыл бұрын

    XL എപ്പോഴും സൂപ്പറായിരിക്കും (ASHARAF XL )അത് കലക്കി

  • @shahir6474
    @shahir64742 жыл бұрын

    Palakkad ഭംഗി ഒന് വേറെ തന്നെ ല്ലേ അഷ്‌റഫ്‌ ഇക്കാ 😌

  • @mohamedshihab5808
    @mohamedshihab58082 жыл бұрын

    കാഴ്ചളുടെ, നല്ല വിവരങ്ങളുടെ അഷ്‌റഫ്‌ എക്സൽ വേർഷൻ..

  • @shefeekhassan6258
    @shefeekhassan62582 жыл бұрын

    yes brooo aaa kulathinte aduthu ethiyappol silent ayi voice ? enthaaa paranjathu aaa visionil entho oru different undo enkil para

  • @sasidharanak3358
    @sasidharanak33582 жыл бұрын

    വളരെ നന്നായി രണ്ടുപേരും ചേര്‍ന്നത് മനോഹരം

  • @praveenpk1985
    @praveenpk19852 жыл бұрын

    Vlogs are very natural. Keep it up that's way we like your vlogs

  • @spm2506

    @spm2506

    2 жыл бұрын

    എന്തായാലും കുളി അടിപൊളി മസാജ് ബാത്ത് നല്ല രസം

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 Жыл бұрын

    രസകരമായ അവതരണം- :പെരുത്തിഷ്ടം മാഷെ .....

  • @shahinsha9095
    @shahinsha90952 жыл бұрын

    Broi 💙💙💙 waiting ആയിരുന്നു ✌🏻

  • @madhuputhoorraman2375
    @madhuputhoorraman23752 жыл бұрын

    ഇക്കാ ഇതാണ് കാഴ്ച്ചകൾ തുടക്കത്തിൽ കാണിച്ച പാടശേഖരം തെങ്ങിൻ തോപ്പ് മുന്നൊട്ടുള്ള യാത്രകൾ വടക്കാഞ്ചേരി വഴിയും ആലത്തൂർ വഴിയും പഴനിക്കുള്ള റൂട്ട് എനിക്ക് വലിയ ഇഷ്ടമാണ് നാട്ടിൽ വണ്ടി ഓടിക്കുന്ന സമയത്ത് ഒരുപാട് പോയിട്ടുള്ള വഴികൾ ആണ് പിന്നെ ഇത് പോലെ പത്തിനഞ്ച് ഏക്കർ കേരളത്തിൽ ആണെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കൂ പണിയെടുക്കാത്തെ കാശ് ഉണ്ടാക്കാന്നുള്ള വഴിനോക്കും പച്ചപ്പിന് പകരം കോൺക്രീറ്റ് ബിൽഡിംഗങ്ങുകൾ അത് കൊണ്ട് ആണ് നമ്മൾ എല്ലാത്തിനും തമിഴ്നാടിനെ ആശ്രയിക്കുന്നത് ഇവിടെ ക്യഷിക്കാരൻ ആത്മഹത്യ മാത്രം സർക്കാർ സമ്മാനിക്കുന്നു

  • @renimon13
    @renimon132 жыл бұрын

    അടുത്ത വീഡിയോ എത്രയും പെട്ടന്ന് അപ്പ്ലോട് ചെയു ഇക്ക.

  • @rajeshwariraaji5025
    @rajeshwariraaji5025 Жыл бұрын

    Kozhinjampara is my place , സൂപ്പർ bro

  • @sajeevkumar8114
    @sajeevkumar81142 жыл бұрын

    Bro a small correction regarding Sunflower, during the sunflower farm visit you mentioned abt the extraction of oil and eatable seed, but for your info in our countries sunflower seed we are extracting oil only, the eatable seed is normally from "China" ie Inner Mongolia of China, the harvest season is on in China and those eatable seeds from China is more popular in GCC, normally the Arab people will eat the processed sunflower seed just like our peanut,,, During this time the Inner Mongolia is full of yellow with Sunflower,,,, And more thing regarding Muringa, you know Moringa Powder is more common in GCC,,,See our people doesn't know abt these seeds and leaves importance,,, Anyway you give me a nostalgic ride,,, kothiyavunnu to do such a tripssss

  • @sidheeqck767
    @sidheeqck7672 жыл бұрын

    Ashraf Gooooood

  • @fasilfaisu1315
    @fasilfaisu13152 жыл бұрын

    പേരക്കാ തോട്ടത്തിലെ കിണർ പോലുള്ള ആ വലിയ ഗർത്തം എന്താണെന്ന് പറഞ്ഞില്ല ഇവരിത് വിറ്റ് കോടികൾ ഉണ്ടാക്കുന്നു നമുക്കൊരു വിലയുമില്ല എന്ന ആ സംഗതി എന്താണെന്നും പറഞ്ഞില്ല 🙂

  • @srjptz9174
    @srjptz91742 жыл бұрын

    Notification കിട്ടിയപ്പോൾ തന്നെ പോന്നു ❤️❤️❤️

  • @vinodkunjukunju5915
    @vinodkunjukunju59152 жыл бұрын

    ഹായ് അഷറഫ് ബ്രോ, ബിബിൻ ബ്രോ ഇലവീഴാ പൂഞ്ചിറയിൽ പോയ വീഡീയോ ഞാൻ കണ്ടിരുന്നു

  • @kpshaji7768
    @kpshaji77682 жыл бұрын

    സെക്കന്റ് ഗിയറിൽ ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നാൽ എണ്ണക്ക് നല്ല ചിലവായിരിക്കും വേഗം തേഡ് ഗിയറിലേക്ക് ഇടൂ....😉

  • @eajas
    @eajas2 жыл бұрын

    Polich 🥰👍👍👍

  • @boscoyousuf9126
    @boscoyousuf91262 жыл бұрын

    Waiting ayirunnu ikka

  • @thomasjacob9225
    @thomasjacob9225 Жыл бұрын

    Happy😊 Jerny Brother Super🎥🙏🎣 cute 4/9/2022 God bless👼🙏❤ you👌❤🙏

  • @remeshmukkattu5156
    @remeshmukkattu5156 Жыл бұрын

    ഏറെ ഇഷ്ടം നിങ്ങളുടെ vlog

  • @fathimshami-amiomn2
    @fathimshami-amiomn22 жыл бұрын

    Suprb 😍😍😍 really inspired...Good vdo

Келесі