EP#35 - ചിലസ്ഥലത്ത് നമ്മളിങ്ങനെ പെട്ടുപോവും! Experiencing Rural Village Danevadi - Maharashtra

മഹാരാഷ്ട്ര ഉൾഗ്രാമായ ദാനേവാടിയിൽ പരേഷ് ബ്രോയുടെ കുടുംബത്തോടൊപ്പം ചിലവഴിച്ച മറക്കാനാവാത്ത നിമിഷങ്ങൾ ❤️
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgier #maharashtra

Пікірлер: 438

  • @anees.m22
    @anees.m22 Жыл бұрын

    ഒരു പരിചയമില്ലാത്ത താങ്കളോട് അന്യസംസ്ഥാനക്കാർ ആയ ആ കുടുംബം കാണിക്കുന്ന സ്നേഹം,കൂടാതെ ആ കുട്ടികൾ കാണിക്കുന്ന സ്നേഹം, ഇതൊക്കെ കാണുമ്പോഴാണ് ശരിക്കും നിങ്ങളുടെ ക്വാളിറ്റി മനസ്സിലാവുന്നത് ഞങ്ങളെപ്പോലുള്ളവർക്ക്..... ഇതൊക്കെ ചില ട്രാവൽ ബ്ലോഗേഴ്സ് എന്ന് പറഞ്ഞു നടക്കുന്ന യൂട്യൂബ് ചാനലുകാരും അവരെ കണ്ണും പൂട്ടി സപ്പോർട്ട് ചെയ്യുന്ന സബ്സ്ക്രൈബെഴും ഇതൊന്നും കാണുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ് ..... കഷ്ട്ടം....

  • @ubaidrehimancabdulkhader3105
    @ubaidrehimancabdulkhader3105 Жыл бұрын

    ഈ രാഷ്ട്രീയ പാർട്ടികൾ ആണ് പ്രശ്നക്കാർ അവരാണ് ജനങ്ങളെ, മതതിന്റെയും,ജതിയും പറഞ്ഞു തമ്മിൽതല്ലിക്കുന്നതു... ഇന്ത്യ ഒരു മനോഹര രാജ്യം തന്നെയാണ്

  • @joseachayan7740

    @joseachayan7740

    Жыл бұрын

    💯💯💯💯

  • @hemarajn1676
    @hemarajn1676 Жыл бұрын

    ശൌര്യമുള്ള പശുക്കൾക്കും, കാളകൾക്കും അവയെ നിയന്ത്രിക്കുവാൻ വേണ്ടി മൂക്കുകയർ ഇടാറുണ്ട്. ഈ വീട്ടുകാരുടെ സ്നേഹവും, നിഷ്ക്കളങ്കമായ പെരുമാറ്റം കാണുമ്പോൾ ഒരു പ്രശസ്ത കവിയുടെ വരികൾ ഓർമ്മ വന്നു. നാട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിൻ പുറം നന്മകളാൽ സമ്യദ്ധം.

  • @rashid5885
    @rashid5885 Жыл бұрын

    മലയാളികൾ പോലെ അവിടെ ആരും മൊബൈൽ ഞെക്കി കളിച്ചു കാണുന്നില്ല. കുട്ടികൾ പോലും നാടൻ കളികൾ കളിക്കുന്നു. കേരളത്തിൽ കുട്ടികൾ മൊബൈൽ നോക്കി നശിക്കുന്നു... നല്ല ഗ്രാമം 👌👌

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    നേരം വെളുത്തു കാണാൻ എത്ര ദിവസമായി കാത്തിരിക്കുന്നു Bro ' s രണ്ടാൾക്കും ഫാമിലിയ്ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...

  • @latheefpappinippara4965
    @latheefpappinippara4965 Жыл бұрын

    പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരേഒരു യുടൂബ് ചാനൽ റൂട്ട് റെക്കോർട്സ് മാത്രം..ബാക്കിയൊക്കെ സമയം ഉണ്ടെങ്കിൽ ചിലപ്പോൾ കാണും ... പ്രവാസ ജീവിതത്തിന്റെ മടുപ്പിൽ ആശ്വസത്തിന്റെ ഒരു നേർത്ത കുളിർത്തെന്നലായി റൂട്ട് റെക്കോർട്സ്........

  • @anandgopanag1535
    @anandgopanag1535 Жыл бұрын

    Thank you chetta. Some village in Maharashtra is not enough developed. But people in this village has kind and love everyone who visit them. State government is focusing on cities like mumbai and pune not focusing developing every village in Maharashtra. God bless you. Happy Christmas to your family

  • @KeralaPSCTrendz
    @KeralaPSCTrendz Жыл бұрын

    പരേഷ് ബ്രോ സ്നേഹമുള്ള മനുഷ്യൻ 🥰🥰🥰

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ തുടക്കം!ഗ്രാമ്യ സൗന്ദര്യം തുളുമ്പുന്ന,ചെഞ്ചോര തുടുപ്പോടെ കിഴക്കൻ ചക്രവാളം ,എരുമയുടെ പാൽ കറന്നേടുക്കുന്ന അമ്മയുംഅങ്ങനെയങ്ങിനെ വീഡിയോയുടെ തുടക്കംഉജ്ജുലം !ഒപ്പം എന്റെയൊക്കെ കുഞ്ഞുകാലത്തു കണ്ട തൂക്കണാം കുരുവിയുടെ കൂടുകൾ!കൗതുകമുണർത്തുന്ന അഷ്‌റഫിന്റെ വീഡിയോ!👍👍👍👍

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @RouteTraveler
    @RouteTraveler Жыл бұрын

    എല്ലാവർക്കും ❤❤Route records ❤❤ഫാമിലിയുടെ ക്രസ്മസ് ആശസകൾ ❤🎉

  • @linson166

    @linson166

    Жыл бұрын

    Happy Christmas🎂🎂

  • @sarinsarinsarin8948

    @sarinsarinsarin8948

    Жыл бұрын

    Same to u bross..ashraf &b bro...safe journey.....

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @vibiag343

    @vibiag343

    Жыл бұрын

    Happy X Mas.............

  • @sheelasaikumar7356

    @sheelasaikumar7356

    Жыл бұрын

    Happy Christmas ❤️

  • @abhaya1997
    @abhaya1997 Жыл бұрын

    യഥാർത്ഥ മനുഷ്യ സ്നേഹി.ഈ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നി

  • @sudhakumari3623
    @sudhakumari3623 Жыл бұрын

    നല്ലൊരു ഫാമിലി ആണ്. ഒത്തൊരുമ ഉള്ള ഫാമിലി. നിങ്ങൾ ഭാഗ്യം ഉള്ളവർ ആണ്. ഇവരെ കണ്ടെത്തിയല്ലോ. 👍👍

  • @shakirkp7695
    @shakirkp7695 Жыл бұрын

    11:00 അത് അവിൽ തന്നെ ആണ്. അവിൽ തന്നെ പേപ്പർ പോലെ ഉള്ളത് (പോഹഎന്നാൽ ഹിന്ദിയിൽ അവിൽ എന്നാണ് ) മഞ്ഞപ്പൊടിയും നിലക്കടലയും മല്ലിച്ചല്ലപ്പും ഇട്ട മസാല പോലെ ആക്കി അതിൽ അവിൽ ഇട്ട് ചൂടാക്കിയാൽ പോഹ റെഡി

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Жыл бұрын

    ലോകത്തിൽ എവിടെയും ഗ്രാമത്തിൽ നന്മ യുള്ള മനുഷ്യരാണ് അധികം

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ.. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ❤️❤️🙏🎅🎅🎅♥️♥️🎅🎅🙏ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. ജമന്തി പൂക്കളുടെ തോട്ടങ്ങളും ഗ്രാമത്തിലെ വിശേഷങ്ങളും.. വളരെ നന്നായി ഇഷ്ട്ടപെട്ടു.. സൂപ്പർ വീഡിയോ.. 👌👌💙❤️🎅♥️🎅♥️🎅♥️🎅♥️🎅♥️🎅♥️🌼👍

  • @SABIKKANNUR
    @SABIKKANNUR Жыл бұрын

    ഓരോ സ്ഥലവും അവിടുത്തെ കാഴ്ചകളും കാണുമ്പോൾ അവിടെ എത്തി നമ്മള് എക്‌സ്‌പ്ലോർ ചെയ്യുന്ന ഒരു ഫീൽ 😍😍❤️❤️❤️

  • @sirajpp2591

    @sirajpp2591

    Жыл бұрын

    ❤️🧡💛💚💙💜❤️🧡💛💚💙💜

  • @muhammedshahid537
    @muhammedshahid537 Жыл бұрын

    💝💝💝എല്ലാം ഇഷ്ടം ആയി, നല്ല ഫാമിലി, മലയാളം പറയുന്ന മാറാത്ത ബ്രോ,ശിവജി മഹാരാജ ന്റെ ഡ്രസ്സ്‌ ഇട്ട കുട്ടികൾ(മറാത്തി കൾ ശിവജി മഹാരാജ് നെ അത്രമല് ഇഷ്ടപ്പെടുന്നു 💝💝)😍സ്നേഹം ഉള്ള ആളുകൾ ഇന്ത്യ 🇮🇳🇮🇳🇮🇳🔥🔥💪🏻💪🏻🥰🥰❤️❤️

  • @PeterMDavid
    @PeterMDavid Жыл бұрын

    ബി ബ്രോയ്ക്ക് ബ്രേക്ക്‌ ഫാസ്റ്റ് കിട്ടാഞ്ഞ കഥ 👍 ആ ബന്ദി പൂവ് ഒരു മാസം അതുപോലെ നിക്കും. അവരുടെ ജീവിതം ആ ഗ്രാമത്തിൽ ഒതുങ്ങി 🤔ഒരു നല്ല എപ്പിസോഡ് 👌👌👌👌👌👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    പൂക്കളം നിറഞ്ഞിരിക്കുന്ന അവിടുത്തെ ഫ്രെയിം ഒരു രക്ഷയില്ല.... മനസ്സിൽ ഒരുപാട് നന്മകൾ മാത്രമുള്ള ഒരുപാട് നല്ല ആൾക്കാരെ കൂടി കാണാൻ സാധിച്ചു

  • @manikakkara1117
    @manikakkara1117 Жыл бұрын

    ഇന്ത്യയിലെ പണിയെടുക്കുന്ന കൃഷി ചെയ്യുന്ന സാധാരണ കുടുംബം ങ്ങൾ വളരെ സംതൃപ നിയോടെ ജീവിക്കുന്നു. അത്തരം ഗ്രാമങ്ങളിലെ ജനങ്ങൾ ജാതി മത രാഷ്ട്രീയത്തിലുപരി പരസ്പര സേന ഹത്തോടെയും ജീവിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. നന്ദി ബ്രോസ്.

  • @ushacg8285
    @ushacg8285Ай бұрын

    ഒരുപാട് നന്ദി, മഹാരാഷ്ട്രയിലെ ഉൽനാടൻ ഗ്രാമങ്ങൾ കാണിച്ചതിന് അഹമ്മദ്നഗറിലെ ഷീണ്ടി എന്ന സ്ഥലത്തു ഞാൻ 5വർഷം ഉണ്ടയിരുന്നു അവരുടെ സ്നേഹവും കരുതലും ഇന്നും എന്റെ നല്ല ഓർമകളിൽ ഉണ്ട്‌ ഗ്രാമങ്ങൾ നന്മകളാൽ സമ്മർദ്ദം 👍👍

  • @kirantpkannan3010
    @kirantpkannan3010 Жыл бұрын

    തികഞ്ഞ ഒരു മനുഷ്യ സ്നേഹിയും കഠിനദ്വാനിയും പരേഷ് bro thankyou 😍

  • @cbgm1000
    @cbgm1000 Жыл бұрын

    വെളുത്ത അവിൽ ആണ് അത് . നമ്മൾ സാധാരണ ഉപയോഗിക്കുന്നത് മട്ട അരിയുടെ ചുവന്ന അവിൽ ആണ്

  • @pradeepanpv8115
    @pradeepanpv8115 Жыл бұрын

    പരേഷ് ബായ് യോട് ഒരു special hai പറയുക. നല്ല മനസിന്നുടമ. അതിഥി ദേവോ ഭവ: എന്നത് അക്ഷരാർത്ഥത്തിൽ. വല്ലാതെ ഇഷ ടപ്പെട്ടു. just like you👍

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    മുൻപൊക്കെ കരിമ്പ് പാടങ്ങളിൽ, കരിമ്പുതണ്ടുകൾ തന്നെ, കപ്പയുടെ തണ്ട് പോലെമുറിച്ചെടുത്തു നടുന്നതാണ് കണ്ടിരുന്നത്!പക്ഷെ ഇപ്പോൾ അത്യുൽപാദനശേഷിയുള്ള ടിഷ്യൂ കൾച്ചർ തൈ ആയിരിക്കും അവർ നടുന്നത്!

  • @KTR_Tanur
    @KTR_Tanur Жыл бұрын

    Iniyum sneham marikkkaatha ente India .I love my India 💛💛💛

  • @azeezjuman
    @azeezjuman Жыл бұрын

    വീഡിയോക്ക് കാത്തിരിക്കയായിരുന്നു നന്ദി

  • @gpnayar
    @gpnayar Жыл бұрын

    നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന കവി വാക്യം അന്വർത്ഥമാക്കുന്ന കാഴ്ചകൾ. കൂടാതെ കഠിനാധ്വാനികളായ ഗ്രാമവാസികളും 👌👌👌❤️❤️❤️

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    welcome to route records എന്ന് കേൾക്കുമ്പൊ ഒരു പ്രത്യേക feel ആണ് ... Merry christmas both of you bros ...

  • @RouteTraveler
    @RouteTraveler Жыл бұрын

    ഇന്നത്തെ ലൈക് ആരതി മോൾക്ക് 😊😍

  • @pradeepkunjukrishnan7412
    @pradeepkunjukrishnan7412 Жыл бұрын

    Ashraf bhai, ഞാൻ ഇപ്പോൾ മൂകാംബികയിൽ നിന്നും തിരിച്ചതേയുള്ളു, നിങ്ങൾ പറഞ്ഞ ആവനദേവതയുടെ poojaസ്ഥലത്തു കയറി,, എന്തോ... ഒരു പ്രേത്യേകത അനുഭവപ്പെട്ടു 🙏🙏

  • @tpbillavap7589
    @tpbillavap7589 Жыл бұрын

    Thank you so much wonderful experience nice video happy Christmas

  • @yousafcholakkal6859
    @yousafcholakkal6859 Жыл бұрын

    വീഡിയോസും ഫാമിലിയും പൊളിച്ചു 💯💯💯

  • @nahanasherin9195
    @nahanasherin9195 Жыл бұрын

    അഷ്റഫ് ബായ് ബീ ബ്രോ നല്ല വീഡിയോ ആയിരുന്നു നല്ലൊരു ഫാമിലി ടോ.. നാടുവിട്ടാലും അവരെ മറക്കരുത്. അവിടെയും ഒരു മലയാളി സാമ്പാർ കറി പോലെ.. അഷ്റഫ് ബായുടെ വീട് പണി എവിടെ എത്തി. വീഡിയോ വരുമോ

  • @naduthodisaidalavi5826
    @naduthodisaidalavi5826 Жыл бұрын

    അവിൽ കൊണ്ട് ഉണ്ടാകുന്ന ഒരു വീശിഷ്ട വിഭവം ആണ് നിങ്ങൾ കഴിക്കുന്നത് 😃

  • @thahaziyad187
    @thahaziyad187 Жыл бұрын

    Bro... കട്ട വെയ്റ്റിംഗ് ആയിരുന്നു.....😍

  • @VHMAslam
    @VHMAslam Жыл бұрын

    കടല എന്നാൽ ഞങ്ങൾ chickpeas നെയാണ് പറയുന്നത്.... Peanut നെ കപ്പലണ്ടിയെന്നുമാണ് പറയുന്നത്.. നിലക്കടല എന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

  • @nawabmohammed9389
    @nawabmohammed9389 Жыл бұрын

    Wish you both, Ashraf and Bibin, Merry Christmas and a happy New year

  • @user-bf7uz5ig5e
    @user-bf7uz5ig5e Жыл бұрын

    അത് അവൽ തന്നെയാണ്. സവാളയും അവലും കൂടി ഉണ്ടാക്കുന്നതാണ്. സവാളയ്ക്ക് മറാട്ടിയിൽ കാന്ത എന്നാണ് പറയുന്നത്. കാന്തപൊഹ എന്നു പറയും प्रेमळ कुटुंब, त्यांना मदत करणारी मुलं, कष्टाळू गावकरी, मनाला मिळणारा आनंद खूप मोठा आहे.🌹🌹

  • @marymiranda9045
    @marymiranda9045 Жыл бұрын

    പോഹ ആണ്.

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    ഓരോ സ്ഥലങ്ങളും അവിടത്തെ ഭംഗിയുള്ള കാഴ്ചകളും നേരിട്ട് കാണുന്ന അനുഭവമാണ് നമ്മുക്ക് കിട്ടുന്നത് സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕

  • @travelworldbynazeer3101
    @travelworldbynazeer3101 Жыл бұрын

    Happy New year. പുതിയ വർഷം ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ

  • @feminaarshad9341
    @feminaarshad9341 Жыл бұрын

    Wow... Beautifull village... ❤️❤️❤️

  • @thedramarians6276
    @thedramarians6276 Жыл бұрын

    പോഹയും പോത്തുകളും പിന്നെ ബി ബ്രോയും എന്ന് മതിയാരുന്നു ക്യാപ്ഷൻ 😄😄

  • @rejithrajan7004
    @rejithrajan7004 Жыл бұрын

    പൊഹ അല്ല പോഹ.. നിങ്ങൾ തരുന്ന ഒരു വൈബ് അത് പറഞ്ഞറിയിക്കാൻ പറ്റുല്ലാ... അത്രയ്ക്ക് ഇഷ്ടം

  • @searchingourself3682
    @searchingourself3682 Жыл бұрын

    Ashrafkka nammakum video idan oru timing venam 5pm 👍🏻👍🏻👍🏻 Happy x mas🥳

  • @linson166
    @linson166 Жыл бұрын

    Happy Christmas to all Route records family members❤

  • @sarinsarinsarin8948

    @sarinsarinsarin8948

    Жыл бұрын

    Thank u for replay bro

  • @pratheeshkk1621
    @pratheeshkk1621 Жыл бұрын

    ഡിയർ അഷറഫ് ബായ് ഭാരതത്തിന്റെ ആത്മാവ് ഭാരത ഗ്രാമങ്ങ ളിൽ ആണെന്ന് ഗാന്ധി ജി പറഞ്ഞത് എത്ര ശരി അല്ലേ. ബായ് ഇത് അനുഭവിക്കാൻ പറ്റിയ നിങ്ങൾ രണ്ട് പേരും ഭാഗ്യവാൻമാർ 10 ഓ 15 ഓ വർഷങ്ങൾ കഴിഞ്ഞാൽ ഇത്തരം കാഴ്ച്ചകൾ ഓർമകളിൽ മാതം രണ്ട് പേരുടേയും വിഡിയോസ് കാണാറുണ്ട് ഭാരത പര്യേടന യാതക്ക് എല്ല മംഗളങ്ങളും നേരുന്നു

  • @RouteTraveler
    @RouteTraveler Жыл бұрын

    വല്ലാത്ത കാത്തിരിപ്പിലായിരുന്നു

  • @nassertp8757
    @nassertp8757 Жыл бұрын

    പുതിയ കാഴ്ചകൾ മനോഹരം ....ആശംസകൾ

  • @sudhia4643
    @sudhia4643 Жыл бұрын

    ചെറിയ. മാറ്റങ്ങളോടെ. വീണ്ടും... കഴിഞ്ഞ. ക്രിസ്തുമസ്സിന്.ജഗതാപ്. വില്ലേജിൽ അവിടെ. ക്ഷേത്രമുറ്റത്ത്.. ഇവിടെ. ക്ഷേത്രപരിസരത്ത്. നന്മമനസ്സുകളുടെകൂടെ. നല്ലൊരു. വീഡിയോ. സൂപ്പർ. ക്രിസ്തുമസ്. ആശംസകളോടെ 🌹🌹🌹. Sudhi. Ernakulam.

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Thank you so much for both of you. "Merry X'mas" to you.

  • @hamzathpasha4064
    @hamzathpasha4064 Жыл бұрын

    Ashraf Bro &B Bro 👌👍

  • @thulasidas7513
    @thulasidas7513 Жыл бұрын

    Happy new year Ashraf ikka

  • @pencilwaniya5317
    @pencilwaniya5317 Жыл бұрын

    നിങ്ങള്‍ക്കും ഒന്ന് സഹായിച്ചു കൂടായിരുന്നോ ആ ട്രേ എടുത്ത് കൊടുത്തിരുന്നെങ്കില്‍ വളരെ വേഗത്തിൽ അവർ അത് നട്ട് തീര്‍ന്നേനേം...

  • @brindarajagopalnair1969
    @brindarajagopalnair1969 Жыл бұрын

    Happy Christmas both of you 😊

  • @shijump9708
    @shijump9708 Жыл бұрын

    മനസ്സിന് കുളിര്‍മ്മയേകുന്ന കാഴ്ച്ചകൾ...ഒരുപാടിഷ്ടമായി 🥰🥰🥰🙏🙏🙏❤❤❤

  • @shafeequepnr2389
    @shafeequepnr2389 Жыл бұрын

    Beautiful family ❤❤❤

  • @thankarajanmv
    @thankarajanmv Жыл бұрын

    Beautiful places 😍

  • @naseercm8420
    @naseercm8420 Жыл бұрын

    Pareesh &famale viry nice 👍👌 Maharashtra good people❤...

  • @augustypj2070
    @augustypj2070 Жыл бұрын

    കൊള്ളാം super 🙏🙏🙏👍👍👍🌹

  • @ahwellprince1228
    @ahwellprince12283 ай бұрын

    ഒരു വീഡിയോ കണ്ടപ്പോ അടുത്തതും കാണാൻ കൊതിയായി അപ്പോ തേടിപ്പിടിച്ചു വന്നതാ ഹൃദ്യം മനോഹരം ❤❤❤❤❤❤

  • @Rajeevsomaraj
    @Rajeevsomaraj Жыл бұрын

    നല്ല വീഡിയോ ...🥰

  • @instrider
    @instrider Жыл бұрын

    ✌🏻️✌🏻️✌🏻️✌🏻️ Happy Christmas 🎉🎉🎊🎄🎄🎄

  • @SunilsHut
    @SunilsHut Жыл бұрын

    "കരിമ്പു കൃഷി ചെയ്ത്..ചെയ്ത്..പിരാന്തായിട്ട് വെറുതെ മല്ലിപ്പൂ".....!!! ബി ബ്രോ 😛😛😛👌👌😄

  • @emjay1044
    @emjay1044 Жыл бұрын

    This place and people are awesome 👍👍 Good to see lovely people!!

  • @nasadifferentvlog6349

    @nasadifferentvlog6349

    Жыл бұрын

    Avil poha

  • @ramadevias5430
    @ramadevias5430 Жыл бұрын

    Happy xmas asharfkutty🌹🌹🌹

  • @faith1895
    @faith1895 Жыл бұрын

    Good things happen to good people. Ath kondd aan Ashraf ekka ningalkk correct aayit ee B Bro'ee thanne koode kittiyath.

  • @MrShayilkumar
    @MrShayilkumar Жыл бұрын

    നല്ല അനുഭവം👍♥️

  • @user-jp6tz4jr5z
    @user-jp6tz4jr5z Жыл бұрын

    Happy Xmas and Happy New year brother 🎉

  • @gpnayar
    @gpnayar Жыл бұрын

    നല്ല വൃത്തിയുള്ള ഗ്രാമം. ഇവിടെ ഒരു പക്ഷെ കോർപറേഷനും മുനിസിപ്പാലിറ്റിയും ഇല്ലായിരിക്കും. ക്രിസ്തുമസ് ആശംസകൾ 🧚‍♂️🧚‍♂️🧚‍♂️🌷🌷🌷

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Жыл бұрын

    Vedeo adipoli thankyou ashraf and bibin

  • @Salimjafer
    @Salimjafer Жыл бұрын

    Awesome episode ❤️

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    അടിപൊളി 👍👍👍👍❤❤സൂപ്പർ ❤❤❤

  • @Sirajudheen13
    @Sirajudheen13 Жыл бұрын

    Awesome video

  • @siddeqkkv1905
    @siddeqkkv1905 Жыл бұрын

    Super super....,...

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Жыл бұрын

    Always super ❤️❤️

  • @nidhink.d1921
    @nidhink.d1921 Жыл бұрын

    ഇക്കാ ഞാൻ എല്ലാവിഡീയോയും കാണാറുണ്ട്, ❤❤❤❤

  • @moideenabdulhakeem5016
    @moideenabdulhakeem5016 Жыл бұрын

    Great Job,❤😂🎉

  • @RouteTraveler
    @RouteTraveler Жыл бұрын

    ആ കാഞ്ഞ പൂഞ്ഞ പൊളിച്ചു 😂😂😂

  • @moncyjoy2716
    @moncyjoy2716 Жыл бұрын

    പൊഹ അല്ല 😊 പോഹ എന്നാണ് പറയുക. അവിൽ തന്നെയാണ് അത്. അവിലിൽ വെള്ളമൊഴിച്ചു പെട്ടന്നുതന്നെ അതിലെ വെള്ളം ഊറ്റിക്കളഞ്ഞു കുതിർത്തെടുക്കുന്നതാണ്. നിലക്കടലയും പച്ചമുളകും ഉള്ളിയും എണ്ണയിൽ വഴറ്റി മഞ്ഞൾപ്പൊടിയും ചേർത്ത് അവൽ അതിലിട്ട് ഇളക്കിയെടുക്കും. മല്ലിയില ചേർത്ത് ഇളക്കി കഴിക്കും.

  • @binus2509
    @binus2509 Жыл бұрын

    കൊള്ളാം 🌹👍❤

  • @josephmj6147
    @josephmj6147 Жыл бұрын

    Super super villege life.give more.

  • @elisabetta4478
    @elisabetta4478 Жыл бұрын

    Everything was beautiful ♥️

  • @sobhasureshkumar6845
    @sobhasureshkumar6845 Жыл бұрын

    Hello bros, as usual ur village life videos r excellent. Seems that B. Bro is little bit shy to mingle with the innocent village people. Their small baby is so cute. Ab lini ko bhi include karo possible hoga toh. 👍👍

  • @rashisumikp7760

    @rashisumikp7760

    Жыл бұрын

    ബി ബ്രോ എനിക്കും തോന്നി 😄

  • @user-ih8qy6xt5l
    @user-ih8qy6xt5l5 ай бұрын

    വളരെ നല്ല സ്നേഹമുള്ള നാട്ടുകാർ

  • @shanu7043
    @shanu7043 Жыл бұрын

    Super ❤

  • @siyasophia940
    @siyasophia940 Жыл бұрын

    Pazhaya oru Bengali award movie Kanda feel 😍😍😍😍😍 Ashraf bro choodu vellam edukkunnathum,aa kattilil irikkunnathum, background musicum polichu...🥰🥰🥰🥰

  • @SathyaSankar
    @SathyaSankar Жыл бұрын

    11:41 - QR code scan cheythu paresh brokk 1Rs njaan ayachittund!

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    😯

  • @haneefanaikarumbil4170
    @haneefanaikarumbil4170 Жыл бұрын

    നല്ല വീഡിയോ 👍

  • @abdulgafoor3653
    @abdulgafoor3653 Жыл бұрын

    Merry christmass. Paavam b bro..pooha upma ..Pani thannalle?

  • @shyjuthankachan4146
    @shyjuthankachan4146 Жыл бұрын

    ബ്രോ സൂപ്പർ.. ഞാനും ഉണ്ടായിരുന്നു കുറച്ചു നാൾ അവിടെ.. നൊസ്റ്റാൾജിയ 😍😍😍😍😍

  • @muneertp8750
    @muneertp8750 Жыл бұрын

    4 days കട്ട വെയ്റ്റിംഗ് 🔥

  • @comradeshijinraj123
    @comradeshijinraj123 Жыл бұрын

    Nice video 👍

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏beautiful video 🙏🙏🙏

  • @ManojKumar-fb6in
    @ManojKumar-fb6in Жыл бұрын

    Happy Xmas both of you...

  • @7nthday
    @7nthday Жыл бұрын

    😁🥣17:00 Bbro ടെ morning കട്ടപൊഹ🥜🥜🥜 😄

  • @rishikesantg6636
    @rishikesantg6636 Жыл бұрын

    നല്ല വീഡിയോ അടിപൊളി ബി ബ്രോ ക്കും അഷ്‌റഫ്‌ ഇക്കാക്കും ഫെബി ക്കും അപ്പുനും ആധിക്കുo ക്രിസ്ത്മസ് ആശംസകൾ.. ❤️❤️❤️ വീഡിയോ താമസിക്കുന്നതിൽ സങ്കടo ഉണ്ട്.. നമ്മുടെ സബ് സ്ക്രായിബർ എത്ര യാണെന്ന് കണ്ടല്ലോ ലെ........ ❤️❤️❤️qq

  • @3pin329
    @3pin329 Жыл бұрын

    അടിപൊളി ഫാമിലി ❣️

  • @jjslg
    @jjslg Жыл бұрын

    Good informative video

Келесі