No video

3000 ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഒരു നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ | Abandoned city

ഒരു കമ്പനിയുടെ അനാസ്ഥ മൂലം ഉപേക്ഷിക്കപ്പെട്ട നഗരവും അവിടുത്തെ ജീവിതങ്ങളും...
Bonacaud (Kerala state, India) is the base station of the famous peak, Agasthyarkoodam in the Agasthya hills. The Agasthya hill range is famous for its abundance of rare herbs and medicinal plants
There is a tea estate in Bonacaud, established by the British. The hill resort Ponmudi is near Bonacaud. Bonacaud (natively called Bonakkad) is now used as trekking base camp to Agasthyakoodam. It has many scenic locations including the forests, waterfalls and tea estates.
The place has the famous Bona Falls a truly enthralling place with a lot of fauna. Vazuvanchola near Bona falls is also famous for its waterfalls.
The estate has cardamom, coconut, pepper and tea.
The exact name of the place is Bonaccord named by the British and means good faith. It is believed that around 1850 an estate was established on the top of the hill and near to a river named as Sooryakanthi. Due to lack of sun light, many labors fell in ill and died. Later the management has changed the location and came down and established the estate in the present location. The laborers had been brought from southern Tamil Nadu and their descendants still live in the estate.
Lower-priced tea imports following the implementation of General Agreement on Tariffs and Trade pushed the estate into losses. The estate was taken over by a bank and the plantation was shut down after the owner failed to repay the loan on the estate.The families were provided with free ration by the State Government. In 2014, the State Government Labour department convinced the estate management to reopen the estate, but the employees were neither paid salary nor the free ration after that.
Bonacaud | Bonacaud estate | Bonacaud tea estate | Bonacaud | bonacaud bungalow | GB 25 bungalow bonacaud | AGASTHYAKOODAM TRIVANDRUM.
Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture.b.bro.stories

Пікірлер: 354

  • @saranyav2195
    @saranyav2195 Жыл бұрын

    പതിവുപോലെ നല്ല അവതരണം. കണ്ടു കഴിഞ്ഞപ്പോൾ ഹൃദയത്തിന് വല്ലാത്ത ഭാരം പോല. ഇതൊക്കെക്കാണുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതം എത്രത്തോളം സന്തോഷമുള്ളതാണെന്നു മനസിലാകുന്നത്... I

  • @ajithavijayan2367
    @ajithavijayan2367 Жыл бұрын

    അനന്തപുരിയുടെ മണ്ണിലാണ് ഇതെന്നു ഓർക്കുമ്പോൾ ഏറെ ദുഖകരം

  • @rageshraghavan3225

    @rageshraghavan3225

    Жыл бұрын

    അനതപുരിക്കേന്താ പ്രതേകത

  • @JobyjoseJose-qb2go

    @JobyjoseJose-qb2go

    9 ай бұрын

    Anathapurikkenda kombundo😂

  • @anilckcherukattillam3637
    @anilckcherukattillam3637 Жыл бұрын

    1987 ലും 1988 ലും ഈ കമ്പനി നന്നായി പ്രവർത്തിച്ചിരുന്ന സമയത്ത് അഗസ്ത്യകൂടം സന്ദർശിക്കാനായി ഞങ്ങൾ പോയിരുന്നപ്പോൾ തലേദിവസം വൈകുന്നേരം എസ്റ്റേറ്റിലെ തേയില തൂക്കുന്ന ഷെഢിൽ കിടന്നുറങ്ങിയിരുന്നു. ചേർന്നുള്ള അരുവിയിൽ കുളി. കാന്റീനിൽ നിന്ന് കൂവയിലയിൽ ഭക്ഷണം. സ്നേഹമുള്ള നാട്ടുകാർ. ആ നല്ല കാഴ്ചകൾക്ക് മങ്ങലായ ത് 2001 ലും 2002 ലു ചെന്നപ്പോഴാണ്. തുടർന്ന് 2014ലും 2017 ലും കണ്ടത് ഇപ്പോൾ കണ്ടതുപോലുള്ള ദൃശ്യങ്ങൾ. 2023 ലെ അഗസ്ത്യകൂട സന്ദർശനത്തിലും ഇവിടം അങ്ങിനെ തുടരുന്നതായി കണ്ടു. മരങ്ങളായ തേയിലച്ചെടി. ടാപ്പു ചെയ്യാത്ത റബ്ബർ മരങ്ങൾ. പറിക്കാത്ത കുരുമുളക്, വല്ലാതത്ത ഒരു മാനസികാവസ്ഥയാണ് ബോണക്കാട് എന്നു കേൾക്കുമ്പോൾ. ഈ യാത്ര 2022 ലെ യാണോ?

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Yess 2022 December ❤❤❤❤

  • @sherinphilipose434

    @sherinphilipose434

    4 ай бұрын

    ​@@b.bro.storiesഇത് മുഴുവൻ എത്ര ഏക്കർ ഉണ്ട്

  • @satheeshsingersinger2317
    @satheeshsingersinger2317 Жыл бұрын

    അനിൽ സാർ കൂടെയുള്ളത് സൂപ്പർ. ഈ വീഡിയോ വളരെ നന്നായിരിയ്ക്കുന്നു. അധികാരികളുടെ കണ്ണ് തുറക്കട്ടെ . God bless you bro.

  • @vijayakumark.p2255
    @vijayakumark.p2255 Жыл бұрын

    2008 ആ കാലഘട്ടത്തിൽ ഞങ്ങൾ അഗസ്ത്യാർകൂട സന്ദർശനത്തിന് പോയപ്പോൾ ബോണക്കാട് ലയങ്ങളിൽ ഒക്കെ അന്ന് വളരെയേറെ ജനങ്ങൾ അവിടെ പുറത്തിരിക്കുകയും ഞങ്ങളോട് സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ കാണുമ്പോൾ ലയങ്ങളൊക്കെ വളരെ വിജനമായി തോന്നുന്നു. അതിന് ശേഷം ആകാം ചിലപ്പോൾ ജനങ്ങൾ അവിടം വിട്ട് ഇത്തരത്തിൽ ഒഴിഞ്ഞു പോയതെന്ന് തോന്നുന്നു. വളരെ വിഷമം തോന്നുന്നു. അന്ന് ലയങ്ങളിലെ ജനങ്ങളുടെ സാന്നിധ്യം കൊണ്ട് പലപ്പോഴും പിന്നീട് ഞാൻ ചിന്തിച്ചിട്ടുണ്ട് അവിടം വരെ ഒന്ന് പോകണമെന്ന് ഇടയ്ക്ക് സുഖമില്ലാതിരുന്നത് കാരണമാണ് പിന്നീട് പോകാൻ കഴിയാതിരുന്നത്. ഈയടുത്ത സമയത്ത് മകനുമായി പൊന്മുടിയിൽ പോയപ്പോൾ അങ്ങോട്ട് കയറുന്ന കാര്യം ഞാൻ മകനോട് പറയുകയും ചെയ്തു. പക്ഷേ ലേറ്റ് ആകും എന്ന് കരുതി തിരികെ വരുമ്പോൾ കയറാം എന്ന് പറയുകയും തിരികെ വന്നപ്പോൾ ലേറ്റ് ആയത് കാരണം കയറാതെ പോരുകയും ചെയ്തു. പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥ കണ്ടപ്പോൾ അങ്ങോട്ട് പോകാനുള്ള ആ മാനസികാവസ്ഥ തന്നെ ഇല്ലാതെയായി എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം വളരെ വേദന തോന്നുന്നു.😢

  • @saseendranpp2891
    @saseendranpp2891 Жыл бұрын

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആകെ വിഷമായി.♥

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔

  • @muhammedrafeek6943
    @muhammedrafeek6943 Жыл бұрын

    വളരെയേറെ താല്പര്യത്തോടെ കണ്ട വീഡിയോ. ഒരുകാലത്തു വളരേ സജീവമായിരുന്ന ഒരുപ്രദേശത്തിന്റെ ഇന്നത്തേഅവസ്‌ഥ കണ്ടപ്പോൾ വളരേ വേദനതോന്നുന്നു.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @saleempalathingal6293
    @saleempalathingal6293 Жыл бұрын

    വല്ലാത്തൊരു അവസ്ഥ... അവരുടെ അടുത്ത് 5 വർഷം കൂടുമ്പോൾ വോട്ട് ചോദിച്ച് ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി അപാരം തന്നെ. ഒരു ജനതയുടെ പരിതാപകരമായ അവസ്ഥ പുറം ലോകത്തേക്കെത്തിച്ച അനിൽ സാറിനും ബിബിൻ ബ്രോയ്ക്കും ബിഗ് സല്യൂട്ട്,💕 ചെയ്ത ജോലിയുടെ കൂലിക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പിന് ഈ വീഡിയോ ഒരു നിമിത്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍

  • @jayamohannarayanan5236

    @jayamohannarayanan5236

    Жыл бұрын

    Sathyam

  • @JobyjoseJose-qb2go

    @JobyjoseJose-qb2go

    9 ай бұрын

    Ivide matram alla india total idupole alle Kerala matram orupadi munnil karanam gulf , Europe,ivar avide ninn maaran thayyaralla adu thanney karanam northil poyal idilum mosham stalagal und kanano😂

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    തിരുവന്തപുരം ബോണക്കാട് എസ്റ്റേറ് 🔥🔥ഓർമ്മകൾ 😭ഓർമ്മിപ്പിക്കുന്ന കാര്യം ഉണ്ട്. ഈ വീഡിയോ ഉഗ്രൻ.. സർക്കാരും, മാധ്യമങ്ങളും ഇതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ ശ്രമിക്കണം. വീണ്ടും ജീവൻ വയ്ക്കാൻ,, പുനർ നിർമിക്കാൻ,, പദ്ധതികൾ വേണം.. 🕊️🕊️🕊️

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @PraveenKumar-tl8ww
    @PraveenKumar-tl8ww Жыл бұрын

    Anil സർ bbro ന്റെ കൂടെ എന്നും നിങ്ങൾ വേണം കാരണം വിവരണം ഗംഭീരം 👍🥰

  • @n.m.saseendran7270

    @n.m.saseendran7270

    Жыл бұрын

    Anil Sir seems to be a very educated person.

  • @nishasiju3308
    @nishasiju3308 Жыл бұрын

    എന്നത്തേയും പോലെ ഇന്നും വളരെ മനോഹരമായ വീഡിയോ ആയിരുന്നു 👍👍👍👍

  • @alawalymakkah3535
    @alawalymakkah3535 Жыл бұрын

    മക്കളോട് അമ്മമാരെ കൂട്ടി കൊണ്ട് പോകൂ അവരുടെ അവസാന ജീവിതം സന്തോഷത്തിൽ ആവട്ടെ ആയ കാലം മക്കൾക്ക് വേണ്ടി ജീവിച്ചു ഇനിയും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ജീവിതം ഒടുങ്ങും

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔

  • @ParameswaranKs-fx4ve

    @ParameswaranKs-fx4ve

    Жыл бұрын

    ##

  • @jilsjohnson432
    @jilsjohnson432 Жыл бұрын

    പൊന്നു മോനെ ഒരു രക്ഷയില്ല,, ഇങ്ങനെ വേണം utube channel 💕💕💕💕... Amazing keep it up

  • @HasnaAbubekar
    @HasnaAbubekar Жыл бұрын

    അരിവാൾ ചുറ്റിക ഇഷ്ടം പോലെ കാണാനുണ്ടല്ലോ. എന്നിട്ടെന്തുപറ്റി? മാക്രികൾ എവിടെയുണ്ടോ അവിടം നശിക്കും.

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്..... അനിൽസാർ ബിബിൻ ബ്രോ... ബോണക്കാട് തേയില ഫാക്ടറിയിലെ കാഴ്ച്ചയും അതിന്റെ വിവരണവും ഒരുപാട് ഇഷ്ട്ടപെട്ടു..! സൂപ്പർ വീഡിയോ... 👌👌👌👌👌👌💙❤️💙❤️💙❤️💚❤️💚❤️💚❤️🌼👍

  • @lizypaul7423
    @lizypaul7423 Жыл бұрын

    അനിൽസർ ബിബിൻ സൂപ്പർ അവതരണം. നമ്മൾ അവിടെ പോയി കാണുന്ന പ്രതീതി സൂപ്പർ

  • @VillageVlogsByTijo
    @VillageVlogsByTijo Жыл бұрын

    Super..... കിടിലൻ വീഡിയോസ് ആണ് എല്ലാം.... വളരെ വിശദമായി Explain ചെയ്ത് തന്നു.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍👍

  • @rajagopalank9521
    @rajagopalank9521 Жыл бұрын

    ഇതേ അവസ്ഥയിൽ തമിഴ്നാട് വാൽപാറയിൽ ഒരുപാട് ആളുകൾ ജോലി ചെയ്തിരുന്ന ഹൈഫോറെസ്റ്റ് എന്നൊരു തേയില എസ്റ്റേറ്റ് ഉണ്ടായിരുന്നു. അതും. മഹാവീർ കമ്പനിയുടേത് ആണ്. അതും വീഡിയോ എടുത്തു കാണിക്കാമായിരുന്നു

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤❤

  • @ajassaiyed6056
    @ajassaiyed6056 Жыл бұрын

    ഇനിയും ആഴത്തിൽ ഇറങ്ങി ചെന്നാൽ നെഞ്ചുരുകുന്ന പല പല കാഴ്ച്ചകളും കാണാം. നല്ല വീഡിയോ ഗ്രഫിയും പ്രസന്റേഷൻ സ്റ്റൈലും 😍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you ❤❤❤

  • @seemajayaram4008
    @seemajayaram4008 Жыл бұрын

    Video കണ്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. excellent video.. Anil sir's narration superb..your videos are entirely different from others..egarly waiting for the next video.. കഷ്ടപ്പാട് നിറഞ്ഞ ഈ ജീവിതങ്ങൾ കാണുമ്പോൾ ലൈഫിൽ ഒരു പരാതിയും ഇല്ലാത്തത് പൊലെ...thank you

  • @nazarcm1754
    @nazarcm1754 Жыл бұрын

    മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ കാഴ്ച😢

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    ബോണക്കാടിനെ പറ്റി അങ്ങനെ അറിയുവാൻ സാധിച്ചു.... 🥰🥰🥰🙋🙋🙋....

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @jayamohannarayanan5236
    @jayamohannarayanan5236 Жыл бұрын

    ഇപ്പോൾ ആണ് കാണുന്ന സൂപ്പർ വീഡിയോ , വളരെ വിഷമത്തോടുകൂടി കണ്ടു 🙏

  • @jayanandannair2753
    @jayanandannair2753 Жыл бұрын

    കോഴിക്കോട് മാവൂരിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @njankarshakan6786
    @njankarshakan6786 Жыл бұрын

    ഇത്രയും ശുദ്ധജലം ഉള്ള കേരളത്തിലേ ജനതയെ ആണ് രാഷ്ട്രിയക്കാരന്മാർ കുടിവെള്ളം കൊടുക്കാതെ കഷ്ട്ടപ്പെടുത്തുന്നത്. കേരളത്തിലെ എല്ലാ പട്ടണങ്ങളിൽ നിന്നും ഇരുപത് ഇരുപത്തഞ്ചു് മയിൽ ചുറ്റളവിൽ അളവില്ലാത്ത ശുദ്ധജല സംഭരണികളാൽ നിറഞ്ഞതാണ് നമ്മുടെ കേരളം.

  • @abdulgafoor9923
    @abdulgafoor9923 Жыл бұрын

    polichu BBRO , presentation super ,, vere level,, video editing athukkum mele... ✌💪👍👍👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @sureshsankar4256
    @sureshsankar4256 Жыл бұрын

    Gulf കടന്നു വരാത്ത ഈ സ്ഥലം നമ്മുടെ ഭാവി എന്താണെന്ന് ഉള്ളതിന്റെ ഒരു ചൂണ്ടു പലക ആണ്

  • @johnvarghese2901
    @johnvarghese2901 Жыл бұрын

    കിട്ടുന്നത് കട്ട് തിന്നുക എന്നതല്ലാതെ നാട് നന്നാക്കാൻ ആർക്ക് താൽപര്യം.ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഉറങ്ങുന്നോ, ഉറക്കം നടിക്കുന്നതോ?

  • @vsjosekumar4843
    @vsjosekumar4843 Жыл бұрын

    1986-88 കളിൽ ഇവിടെ ഗവേഷണാർത്ഥം ഇവിടം സന്ദർശിച്ചത് ഒരു ഗൃഹാതുരതയോടെ ഓർക്കുന്നു .... അന്നും ഈ പ്ലാന്റേഷൻ നഷ്ടത്തിലായിരുന്നു...... കഴിഞ്ഞ വർഷം ഇവിടം സന്ദർശിക്കാൻ അടി പറമ്പിൽ എത്തിയിരുന്നെങ്കിലും ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടത്തിവിട്ടിരുന്നില്ല

  • @sudhia4643
    @sudhia4643 Жыл бұрын

    എന്റെ. Like. First. 👍👍👍👍സുധി. എറണാകുളം.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @bilbybilby9593
    @bilbybilby9593 Жыл бұрын

    Anil sir and b Bros combo super ❤️👍👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you.. ❤❤❤

  • @skn..6448
    @skn..6448 Жыл бұрын

    കാലം ബാക്കി വെച്ച അവശേഷിപ്പുകൾ..എന്തോ കാണുമ്പോൾ വല്ലാത്ത ഫീൽ തോനുന്നു..😓

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔

  • @sherinphilipose434

    @sherinphilipose434

    4 ай бұрын

    ​@@b.bro.storiesഇത് മുഴുവൻ എത്ര ഏക്കർ ഉണ്ട്

  • @geethagirish6070
    @geethagirish6070 Жыл бұрын

    Great humanitarian work👍

  • @nishadabc
    @nishadabc Жыл бұрын

    Great work done b Bro All leading you tubers has to study the common responsibility from b Bro.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @mariyammajoseph3332
    @mariyammajoseph3332 Жыл бұрын

    Very nice presentation and narrations by Anil sir. Have a nice trip BBro stories 👍🙏

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you.. ❤❤❤

  • @prk9137
    @prk9137 Жыл бұрын

    ഇവരുടെ പ്രശ്നങ്ങൾ b ബ്രോ സ്റ്റോറിസിലൂടെ.. ബന്ദപെട്ടവരുടെ കണ്ണ് തുറപ്പിക്കട്ടെ. 🙏🙏

  • @danielthomas5401
    @danielthomas5401 Жыл бұрын

    നമ്മടെ കബനിയുടെ നാട് 😊 Love 24x7

  • @rijokr4219
    @rijokr4219 Жыл бұрын

    നന്നായിട്ടുണ്ട്....... ഒത്തിരി ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @prasadkm-lz3cy
    @prasadkm-lz3cy11 ай бұрын

    Excellent video bro. അധികാരികളുടെ ഇടപെടൽ ഉണ്ടാകട്ടെ

  • @samuelthomas2138
    @samuelthomas2138 Жыл бұрын

    What a sorrowful video.Lovely mountainside location. Hon CM visit this 50 miles away place and think what can be done to bring this place with some developments before the next election.Please do not ignore this lovely place

  • @ramanvalliyil6743
    @ramanvalliyil6743 Жыл бұрын

    The vedio is well presented.But in the narrative, old age pension is told as a state govt offering is wrong it is Indira Gandhi pension scheme of cen5ral govt. You have not mentioned why the estate was closed down the route cause is evident , the symbol on the wall.

  • @artofenjoymentchannel
    @artofenjoymentchannel Жыл бұрын

    ഈ പാവങ്ങളുടെ ദയനിയവസ്ഥ കണ്ടാൽ നിങ്ങൾ അവരുടെ പ്രശ്നം തീർക്കാൻ വന്നതാന്ന് അവർക്ക് തോന്നും. അവരുടെ ദാരിദ്ര്യം വിറ്റ് ജീവിക്കുന്നവർ ആണ് നിങ്ങൾ എന്ന് അവർക്ക് അറിയില്ല

  • @b.bro.stories

    @b.bro.stories

    Жыл бұрын

    വളരെ കറക്റ്റ് ഭയങ്കര കണ്ടുപിടുത്തം...

  • @speedtest8166

    @speedtest8166

    Жыл бұрын

    Nirthipode.

  • @radamaniamma749
    @radamaniamma749 Жыл бұрын

    ശവ പറമ്പിനു തുല്യം - ഉത്തരവാദിത്വമില്ലാത്തവർ കൈകാര്യം ചെയ്താലുള്ള അവസ്ഥ

  • @anukarthi3399
    @anukarthi3399 Жыл бұрын

    ഹായ് ബിബിൻ ബ്രോ വീഡിയോ കാത്തിരിക്കയിരുന്നു 👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you.. ❤❤❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 Жыл бұрын

    Nostalgia pandipath trucking innu bonacard ninnanu thudangiyath Nice place aanu

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Жыл бұрын

    manassu vedanippicha oru Video ....Adhikruthar aarenkilum ee video kandu aa paavangalkku sahaya hasthavumaayi vannirunnenkil ...................

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Жыл бұрын

    1998/2000 എന്ന് പറയുമ്പോൾ, വളരെ അടുത്ത കാലത്ത് ആണ്. ഒരു തിരിച്ചെടുപ്പ് അനിവാര്യമാണ്. ആധാർ കാർഡ് എന്തിനാണ്? ഏതെങ്കിലും ഒരു ഐഡി കാർഡ് മതിയല്ലോ?

  • @exuberance3943
    @exuberance3943 Жыл бұрын

    Orangan sammadikilla le .. can't wait to wait . Keep going bro

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @georgevarghese5683
    @georgevarghese5683 Жыл бұрын

    Very touching and informative video. Appreciate Bibin's efforts to bring out these hidden information. Of course Anil Sir did good explanatory details professionally. Keep up good work, all the best.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍❤

  • @georgevarghese5683

    @georgevarghese5683

    Жыл бұрын

    Are you still in Kashmir?

  • @lizypaul7423
    @lizypaul7423 Жыл бұрын

    നിങ്ങളുടെ ഈ വ്ലോഗ് കൊണ്ട് ആ പാവങ്ങൾക്ക് അവർക്കു കിട്ടാനുള്ള അനുകൂല്യങ്ങൾ വാങ്ങി കൊടുക്കാൻ പറ്റുമോ സർക്കാരിന്റ ഭാഗത്തു നിന്നും എന്തെങ്കിലും പാവങ്ങൾ. ഒരു ketturappum ഇല്ലാത്ത വീടുകൾ കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു

  • @rajiradhakrishnan112
    @rajiradhakrishnan1122 ай бұрын

    ഇതു കണ്ടപ്പോൾ സങ്കടം തോന്നി 😔😔ഇതു കാണുപ്പോൾ വെള്ളക്കാർ പോകണ്ടാരുന്നു തോനുന്നു അവരുടെ അവസ്ഥ കണ്ടപ്പോൾ എന്ത് ചെയ്യും 😔😔😔😔

  • @riyaspv9071
    @riyaspv9071 Жыл бұрын

    ബി, ബ്രോ നല്ല വിഡീയോ 👍👍👍❤️❤️❤️

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @rajeshjobs5739
    @rajeshjobs57398 ай бұрын

    അനിൽ സാർ,ബിപിൻ വളരെ വെഷമം തോന്നിയ വീഡിയോ അധികാരികളുടെ കണ്ണ് തുറക്കട്ടെ അടുത്ത എലെക്ഷൻ സമയത്തു അവരെ കാണാം!

  • @SunilKumar-ee1qf
    @SunilKumar-ee1qf Жыл бұрын

    വീണ്ടും ബോണക്കാട് എസ്റ്റേറ്റ് പുനർ ജനിക്കട്ടെ..!

  • @royjoy6168
    @royjoy6168 Жыл бұрын

    സങ്കടകരമായ കാഴ്ചകൾ . 🙏

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔

  • @sajuaneesh8152
    @sajuaneesh8152 Жыл бұрын

    B ബ്രോ സൂപ്പർ 👍🔥🔥🔥

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you ❤❤❤

  • @SunilKumar-ee1qf
    @SunilKumar-ee1qf Жыл бұрын

    കണ്ണ് നനഞ്ഞുപോയി 😢

  • @sajanpeter365
    @sajanpeter365 Жыл бұрын

    Kedukaryathathayude utthama udaharanam🥺

  • @madhupk9118
    @madhupk9118 Жыл бұрын

    All mahavir plantations are closed every weare. In nilgiris like this somany estate s

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    ബോണകാട് ടീ എസ്റ്റേറ്റ് പഴയ കാലത്തെ അറിയപ്പെടുന്ന പേരായിരുന്നു, bibinu വലിയൊരു Asset anu anil sir, nalloru interviewer Anu pulli , vedio stock theernnille, kashmeer viseshangal kanunnund Okay bibin, good night

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @njankarshakan6786
    @njankarshakan6786 Жыл бұрын

    ഇഗ്ലീഷുകാർ എത്ര മനോഹരമായിട്ടാണ് കേരളത്തിൽ തേയില തോട്ടങ്ങളും ഫാക്ടറി കളും ഉണ്ടാക്കിയത്. കേരളത്തിൽ തൊഴിലിന് ഒരു കുറവും ഇല്ലായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉണ്ടായ സമരത്തിൽ ബ്രിട്ടീഷുകാർ എല്ലാം ഉപേക്ഷിച്ചു പോയി. ശേഷം വടക്കേ ഇന്ത്യൻ വ്യാപാരികൾ വന്നേറ്റെടുക്കുകയും കലാ ക്രമത്തിൽ സ്ഥലവും ഫാക്ടറിയും എല്ലാം ബാങ്കിൽ പേനയെപ്പേടുത്തി വലിയ തുക കയ്യിലാക്കി എല്ലാം ഉപേക്ഷിച്ചു് പോയി. വടക്കേ ഇന്ത്യക്കാർ ബാങ്കിനെ വഞ്ചിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. ഒരുകാലം സായിപ്പന്മാരെ ഇവിടെ നിന്നും ഓടിച്ചു. ഇപ്പോൾ ഉപജീവന മാർഗത്തിനായി നമ്മൾ സായിപ്പന്മാരുടെ നാടുകളിലേക്ക് അഭയം തേടുകയാണ്. ചിലപ്പോൾ ഞാൻ ചിന്ദിക്കും എന്തിനാണ് സായിപ്പിനെ ഇവിടെ നിന്നും ഓടിച്ചത്. അവരെ ഓടിച്ചില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ നമ്മൾ USA പോലെ ആയിരിക്കേണ്ടവർ ആയിരുന്നു.

  • @007nastyguy

    @007nastyguy

    Жыл бұрын

    സത്യം

  • @jaleelrandathani6607

    @jaleelrandathani6607

    Жыл бұрын

    നിന്റെ ഒക്കെ അപ്പൂപ്പന്മാരോട് ചോദിക്ക്. നട്ടെല്ലില്ലാത്ത ജീവിച്ചത് നല്ലകാര്യം aano

  • @kadavathpremnath
    @kadavathpremnath Жыл бұрын

    You are doing well thanks 😍👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Жыл бұрын

    Political kings. ..local kings ..branch kings.. Area kings... State kings...

  • @heyndays

    @heyndays

    Жыл бұрын

    F.. Kings😄

  • @JobyjoseJose-qb2go

    @JobyjoseJose-qb2go

    9 ай бұрын

    Ella partiyum kanakka myre nee kuthi parayenda

  • @akhithakj1119
    @akhithakj1119 Жыл бұрын

    Good video 👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you❤❤❤

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Жыл бұрын

    രണ്ടുപേർക്കും ഹായ്

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Hi❤❤

  • @nishathankachan6924
    @nishathankachan6924 Жыл бұрын

    Pavangal sankadamayi😭😭😭❣️💕💕💞❤️♥️🙏🙏♥️❤️💞💕❣️❣️💕💞😂❤️🙏🙏

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔😔

  • @Elza-aniyan123
    @Elza-aniyan123 Жыл бұрын

    This video must be translated into English. B bro and Anil sir please do that. Very informative

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @lalca
    @lalca Жыл бұрын

    Good job. Do continue the good work 👍

  • @anilunnikrishnan1966

    @anilunnikrishnan1966

    Жыл бұрын

    ❤❤

  • @007nastyguy
    @007nastyguy Жыл бұрын

    ചേട്ടാ..ഇത് പോലെ മാവൂർ ഗ്വാളിയോർ റയോൺസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @TJ-if3dy
    @TJ-if3dy Жыл бұрын

    It’s like a documentary sad though in a beautiful place 😊

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @dreeems1
    @dreeems1 Жыл бұрын

    തൊഴിലാളി യൂണിയൻ നശിപ്പിച്ചതാണ് ഇത് . ഒരാളുടെ കയ്യിലുള്ള കാശ് മുടക്കി ഒരു സംരംഭം തുടങ്ങിയാൽ അയാൾക്ക് കിട്ടുന്ന ലാഭം മുഴുവനും തൊഴിലാളികൾക്ക് വേണം എന്ന് പറഞ്ഞാൽ ഇങ്ങനെയിരിക്കും

  • @speedtest8166

    @speedtest8166

    Жыл бұрын

    Inquilab zindabad Poottikkum nammal..

  • @dipujoseph9012

    @dipujoseph9012

    Жыл бұрын

    അറിയാന്മേല്ലെങ്കിൽ പറയാൻ വരരുത്

  • @akashanandhu4478
    @akashanandhu4478 Жыл бұрын

    ക്കുത്തക മുതലാളിമാരുമായ് ഗവൺമന്റ് കൾ നാത്തു കേസ് ഒരു കാലത്തും തിരത്തില്ല ഇതറിയാത്ത പാവം ജനങ്ങൾ ഇങ്ങനെ കേരളത്തിൽ എവിടെ എല്ലാം : ഹാരിസന് മായുള്ള കേസ് തുടങ്ങിയ വമനുഷന് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പറ്റിയ ഭൂമിക്കു ധാരാളമുണ്ട് ഇതൊക്കെ പിടി ചെടുത്ത ഭൂമിക്കി വേണ്ടി സമരം ചെയ്യുന്ന ജനങ്ങൾക്ക് കൊടുക്കാൻ പാറ്റാത്ത സ്വതന്ദ്ര ഇന്ത്യയുടെ നിയമ വെവസ്ഥകൾ ഇതാണോ സ്വാതന്ദ്രം എന്നിക്കറിയില്ല

  • @rajeshgcharuvila
    @rajeshgcharuvila Жыл бұрын

    അനിൽ ചേട്ടൻ siuper

  • @Khorfakkan186
    @Khorfakkan186 Жыл бұрын

    Ithokke kaanumpol sankadam varunu. 🙏🏻 ethrayum vegam prblms solv aayi ivark kittanullathokke kittate.

  • @sreelathak5479
    @sreelathak5479 Жыл бұрын

    സൂപ്പർ സൂപ്പർ ജയസൂര്യ

  • @alexvarghese2826
    @alexvarghese2826 Жыл бұрын

    Ithupole poittippoya companikal Vereyum undallo. Avide ellaam labours poyi tea leaves edutthu Vilkkunnathe kandittundu. Ivideyum angane cheythukoode Will power ulla oru govt. Undenkil ithine ellam solution undaavum. Unionkal venda Ennu matram. Mudinja oru Kerala unions.

  • @modicareinkollam5801
    @modicareinkollam5801 Жыл бұрын

    Avare emgane enkilum soukaryangal ulla sthalangalilekk mattan sarkkarinu pettenn kazhiyatte... 😔😔😔😔😔pavangal..... വൃദർ 😔😔😔

  • @sajeevsukumaran7553
    @sajeevsukumaran7553 Жыл бұрын

    Bibine ethu kaanichathinu nanni.25 njan avide payitundu.oru rown aayirunnu

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @horscaxyz4603
    @horscaxyz4603 Жыл бұрын

    heart touching narration.

  • @JobyjoseJose-qb2go
    @JobyjoseJose-qb2go9 ай бұрын

    E video kanadey anu chilar idil kerala governments ine kuttam parayunnad mahaweer enna hindikkarudey company thandakku pirakkayka kattuyad kond Kerala state governmentsinu onnum cheyyan sadikkathilla enndanu vasthuda

  • @mohammedrafi4878
    @mohammedrafi4878 Жыл бұрын

    Super👍👍

  • @JobyjoseJose-qb2go
    @JobyjoseJose-qb2go9 ай бұрын

    Kashttam 😢😢

  • @muneersulaiman3446
    @muneersulaiman3446 Жыл бұрын

    Njan ee randu sthalathum poyittund agasthyaarkoodam , Bonacadum

  • @sarunkumarottil2630
    @sarunkumarottil2630 Жыл бұрын

    സങ്കടം തോനുന്നു 🥰🥰🥰, ടൂറിസ്റ്റുകൾക് permission സുതാര്യമാക്കിയാൽ കുറച്ചു മാറ്റം വന്നേക്കാം,

  • @ahammedmubin1891
    @ahammedmubin1891 Жыл бұрын

    I would like to say how beautiful your combo..❤❤

  • @rajappanmk5807
    @rajappanmk5807 Жыл бұрын

    Video and Anil Sir super.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @sainabamuhammed5219
    @sainabamuhammed5219 Жыл бұрын

    Ya rabbee anthallam reethiyilaanu manushya geevitham

  • @SunilKumar-jf3jg
    @SunilKumar-jf3jg Жыл бұрын

    വേദനാജനകമായ വീഡിയോ അധികാരികൾ ശ്രദ്ധിച്ചിരുന്നെങ്കിൽ

  • @b.bro.stories

    @b.bro.stories

    Жыл бұрын

    👍❤❤

  • @sashidharannair5855
    @sashidharannair5855 Жыл бұрын

    എല്ലാപ്രസ്ഥാനങ്ങളുമടച്ചുപൂട്ടിക്കുന്നതിൽവിടക്കദ്ധരായ citu അണിത്തിനും കാരണക്കാർ എല്ലാംസൈറുവിബിന്റെ

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Жыл бұрын

    New subscriber

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you❤❤❤

  • @thomassamuel9388
    @thomassamuel9388 Жыл бұрын

    Mahaveer plantations closed their Nilgiri tea estate also, so this company did not fare well in both these and other states as well maybe.

  • @shamnad20101
    @shamnad20101 Жыл бұрын

    ബോണക്കാട് ♥️♥️♥️♥️

  • @udayealakkat
    @udayealakkat Жыл бұрын

    നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പാര്‍ട്ടിക്കാരുടേയും യൂണിയന്‍കാരുടേയും വാക്കും കേട്ട് കൊടിപിടിച്ചതാവാം...!!! ഇടുക്കി ഭാഗത്തും നല്ലപോലെ ജോലിയും ആനുകൂല്യങ്ങളും കൊടുക്കുന്ന പല സ്ഥാപനങ്ങളും MM മണിയെപോലുള്ളവരുടെയും ചില ഛോട്ടാനേതാക്കളുടേയും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി കൊടിപിടിച്ചു പൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നു..!!! നല്ലനിലയില്‍ നടക്കുന്ന കാലത്ത് പത്തു പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നവന്‍ ബൂര്‍ഷ്വാ, ആഗോള ഭീമന്‍ എന്നും പറഞ്ഞ് മാക്സിമം അവനെ ദ്രോഹിക്കും, എന്നിട്ട് പൂട്ടി കഴിഞ്ഞാല്‍ പിന്നെ കുറെ കഴിഞ്ഞാല്‍ ഇതുപോലെ കരയുന്നത് കേള്‍ക്കാം...!!! നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന, ഗള്‍ഫിനെ വെല്ലുന്ന ജീവിതസാഹചര്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്കിയിരുന്ന മാവൂര്‍ ഗ്വോളിയോര്‍ റയോണ്‍സ് സമരം ചെയ്ത് പട്ടിണിയിലും ആയി. അക്കാലത്ത് സമരത്തിന് നേതൃത്വം നല്കിയ യൂണിയന്‍ നേതാവ് കോടികള്‍ സമ്പാദിച്ചു ഇന്നും MP യും ആണ്...!!!!

  • @007nastyguy

    @007nastyguy

    Жыл бұрын

    അടിപൊളി...എളമരം കരീമല്ലേ ആ MP..നാറി

  • @ashwinmp9786
    @ashwinmp9786 Жыл бұрын

    അമ്പനട് റിയ എസ്റ്റേറ്റ് ടെ video chaiyaavo

  • @shanuhasee1069
    @shanuhasee1069 Жыл бұрын

    ♥️♥️♥️♥️nice ബ്രോ

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്...... അനിൽ സാർ.. ബിബിൻ ബ്രോ.. 🙏💙❤️💚

  • @sathyanvk8869
    @sathyanvk8869 Жыл бұрын

    ഇതിപ്പോൾ മുതലാളിമാരുടെ കെടുകാര്യസ്ഥത ആണെങ്കിൽ ഇൻക്വിലാബും കൊടിയും യൂണിയനും നേതാക്കളും മൂലം (ചുരുക്കി പറഞ്ഞാൽ അഹങ്കാരം )പൂട്ടിപോയ ഒരുപാടു കമ്പനികളും നമ്മുടെ കേരളത്തിലുണ്ട്. അതുകൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുന്നത് നന്നായിരിക്കും 👍🙏

  • @JobyjoseJose-qb2go

    @JobyjoseJose-qb2go

    9 ай бұрын

    Ella rastreeya partiyum onnada ouvve😂

  • @christianthomas5607
    @christianthomas5607 Жыл бұрын

    Hi bibin bro, എന്റെ പേര് chris and working in abroad. Next വീക്കിൽ നാട്ടിൽ വരുന്നുണ്ട്. ഒന്ന് നേരിൽ കാണാൻ pattumo??

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Njan eppo Kashmir anu... My insta yil oru message ayakkumo b.bro.stories

  • @Akku5072
    @Akku5072 Жыл бұрын

    B bro♥️♥️♥️ 👍👍👍👍 😍😍😍😍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Hi ❤❤❤

  • @josephsamuel9398
    @josephsamuel9398 Жыл бұрын

    If government decides they can start new tea factory from scratch, thereby generating job opportunities. There are so many people who are looking for jobs.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    👍👍❤❤

  • @rsquareaaron1094

    @rsquareaaron1094

    Жыл бұрын

    Eath ? Ee sarkaaro ??🤣

Келесі