എല്ലാം നാഗ ചേച്ചിയുടെ അഭിനയം❗️കുണു വാവ | Naga Sairandhri Kulakkada | Part 2 |Althwaf Vlogs

Пікірлер: 320

  • @seemagk6345
    @seemagk6345 Жыл бұрын

    എനിക്കു ഇഷ്ടമാണ് ഈ സ്ത്രീയെ ഇവർ ആരേയും ആവശ്യമിലാതെ ബുദ്ധി മുട്ടികാതെ അവരുടെ വീട്ടിൽ ഇരുന്ന് എന്തൊ കെയോ ചെയുനനു. ..മറ്റുള്ളവരുടെ സ|കാരൃാതയിലേക് എത്തി നോകുനനതാണ് നമ്മുടെയൊകെ കുഴപ്പം...

  • @anoos2024
    @anoos2024 Жыл бұрын

    എന്തിനാ ഒരാളുടെ അടുത്തുപോയി ഇന്റർവ്യൂ ചെയ്തിട്ട് ഇങ്ങിനൊക്കെ സംസാരിക്കുന്നത്... ഈ അവതാരകനെക്കാളും മാന്യമായിട്ടാണ് ആ സ്ത്രീ സംസാരിക്കുന്നത്.. അവരുടെ അടുത്ത് ചെല്ലുന്നവരെ അവർ അപമാനിച്ചു വിടുന്നില്ലല്ലോ.. നിങ്ങൾ അങ്ങോട്ട് ചെന്നിട്ടല്ലേ അവരെ അപമാനിക്കുന്നത്..

  • @sandhyakk2258
    @sandhyakk2258

    ആദ്യമായി യോഗ ചെയ്ത ആള് എവിടെ നിന്ന് പഠിച്ചു കാണും

  • @rathnagara9549
    @rathnagara9549

    .ഏതെങ്കിലും ഒരു വ്യക്തിയെ മുൻ വിധിയുടെ അടിസ്ഥാനത്തിൽ അവരെ സംസാരിക്കാൻ അനുവദിക്കാതെ അവരുടെത് കേൾക്കാനുള്ള ക്ഷമ പോലും കാണിക്കാതെ അവിടെയു ഇവിടെയും തൊടാത്ത ചില യുക്തികൾ നിർത്താതെ തുടരുന്നു

  • @prajithp2151
    @prajithp2151 Жыл бұрын

    അഹങ്കാരവും ഇല്ല ജാഡയുമില്ല നല്ല സ്വഭാവം ആരോടും സ്നേഹപരമായിട്ട്

  • @viswalakshmi8001
    @viswalakshmi8001

    She is very brilliant. ഏത് ചോദ്യത്തിനും അപ്പൊ തന്നെ മറുപടി. അവരെ കളിയാക്കാൻ ചെല്ലുന്ന ചാനൽ കാർക്ക് ചിരിച്ചുകൊണ്ട് ചുട്ട മറുപടി. കൊല്ലാൻ വരുന്ന ആളിനോട് പറയുന്ന മറുപടി കണ്ടില്ലേ. എത്ര പെട്ടെന്നാണ് അത് പറഞ്ഞത്. അയാളോട് നിങ്ങൾ മരിക്കുന്നിടം വരെ എന്നോട് വന്നു സംസാരിക്കാൻ 😂. ഇവർ ആരും കരുതുന്ന പോലെ വട്ട് അല്ല. Brilliant ആണ്. അറിവ് കൂടി മനസിന്റെ താളം തെറ്റിയത് ആയിരിക്കും. ചികിൽസിച്ചു മാറ്റാവുന്നതേ ഉളളൂ

  • @ratnavallipnm6187
    @ratnavallipnm6187

    വെറുതെ ഈ കുട്ടിയെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് അവിടെ ഇരിക്കുന്ന സ്ഥലത്ത് ചെന്ന് വീഡിയോ എടുത്ത് കോമാളി ആക്കിയത് : ആരെയും കുറ്റം പറയുന്നില്ല ചില കാര്യങ്ങൾ ഉണ്ടാകും അതാണ് ചിലരുടെ മനസ്സ് തകരുന്നത്

  • @filmography4825
    @filmography4825 Жыл бұрын

    അവർക്ക് സംസാരിക്കാൻ ഒരു ചാൻസ് കൊടുക്കുന്നില്ല ഇയാൾ തന്നെ ചോദ്യവും ഉത്തരവും പറയുന്നു 😂😂

  • @sreedevisree4721
    @sreedevisree4721

    നാഗച്ചേച്ചിക്ക് ക്ഷമ ഉണ്ട്‌.. ഞാൻ ആയിരുന്നു എങ്കിൽ poda എന്ന് പറയും.. ഓന്റെ ഒരു വർത്താനം

  • @jameelajameela678
    @jameelajameela67821 күн бұрын

    അവരൊരു നല്ല സ്ത്രീയാണ് പാവം എങ്ങനെയും ജീവിച്ചോട്ടെ നിങ്ങൾ എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്

  • @jmk8495
    @jmk8495 Жыл бұрын

    ഇവര് നല്ല ഒരു സ്ത്രീ ആണ് 💛

  • @msvysakh
    @msvysakh Жыл бұрын

    She's perfectly normal and extra brilliant.❤

  • @malluboystravelling
    @malluboystravelling Жыл бұрын

    സുഹൃത്തേ അവരെ അവരുടെ വഴിക്ക് വിടൂ അവർ അവരുടെ രീതിയിൽ ജീവിക്കുന്നു അതല്ല താങ്കൾക്ക് വലിയ സംഭവമായി കാണിക്കാൻ വേണ്ടിയാണെങ്കിൽ ആദ്യം പോകേണ്ടത് ഇതിലും വലിയ ആൾ ദൈവങ്ങളായി ഇരിക്കുന്ന ആളുകളുടെ സന്നർഷിച്ച് വീഡിയോ ചെയ്യൂ അതാണ് brilliant ഇത് ഒരുമാതിരി ബുദ്ധിമാനായി എന്ന് കാണിക്കാൻ വേണ്ടിയുള്ള തത്ര പാട് പോലെ എനിക്ക് തോന്നുന്നു.... കഷ്ടം തന്നെ സഹോദരാ... താങ്കളുടെ ധൈര്യം താൻ കാണിക്കേണ്ടത് ലോകം തന്നെ ചുറ്റി സ്വയം ദൈവമായി അവധരിച്ച് നടക്കുന്നവരെ തൊടാൻ ധൈര്യം കാണിക്കൂ മുത്തേ

  • @user-ik9cb3hz6b
    @user-ik9cb3hz6b Жыл бұрын

    ഞാനും വളരെ ഇഷ്ട്ടപെടുന്ന പേഴ്സണാലിറ്റി ആണ്

  • @shanifa6751
    @shanifa6751

    അൽത്താഫ് ആ നാഗയെ ഒന്ന് സംസാരിക്കാൻ അനുവദിക്കു

  • @treasaskitchen7958
    @treasaskitchen7958

    ശരിക്കും അവരോരു പാവമാ 😊

  • @cvsreekumar9120
    @cvsreekumar9120

    ണാഗച്ചേച്ചിയുടെ നൈസർഗ്ഗികത നിറഞാഞതും സത്യസന്ധവുമായ വളരെ ശാന്തമായ പ്രതികരണം...ഇതാണ് റിയലൈസാഡ് സ്ടേറ്റ് ഓഫ് മൈന്റ്!👍

  • @pikachu-hx4ow
    @pikachu-hx4ow Жыл бұрын

    എന്തിനാ കളിയാക്കുന്നെ. പാവം എങ്ങനേലും ജീവിക്കട്ടെ. ആർക്കും സമയമില്ലല്ലോ

  • @nandananandana5586
    @nandananandana5586 Жыл бұрын

    She nailed it ...😉mone thannya chodhyam utharam parayne😂 avaru paranje 💯 crcta

  • @rafeeqnaja9764
    @rafeeqnaja9764 Жыл бұрын

    ഇത് കണ്ടപ്പോൾ നിങ്ങൾ രണ്ടു പേർക്കും കണ്ട എനിക്കും പ്രാന്ത് ആണന്നന്ന് എനിക്കു തോന്നി 😅😅

Келесі