നാഗ ചേച്ചിക്ക് വട്ടാണോ❓️Naga Sairandhri Kulakkada | Part 1 |Althwaf Vlogs

Ойын-сауық

Пікірлер: 411

  • @ramseenaramsi7543
    @ramseenaramsi7543 Жыл бұрын

    ഇവരെ ബിഗ് ബോസിൽ കൊണ്ടുവരണം

  • @renjinirenjini7792

    @renjinirenjini7792

    Жыл бұрын

    കറക്ട്..... ബിഗ് ബോസ ണ്ണന് നല്ല രണ്ടെണ്ണം കിട്ടിയാൽ പിന്നെ അയാളീപ്പണിക്ക് നിൽക്കില്ല .😂😂

  • @MuhammadIrfan-hd4ki

    @MuhammadIrfan-hd4ki

    Жыл бұрын

    Enthina

  • @rashitharavi8280

    @rashitharavi8280

    Жыл бұрын

    Eppo. Ulla randu vazhakalekkal bedam

  • @koottukaran3461

    @koottukaran3461

    Жыл бұрын

    😂👍

  • @ashiqueaash9955

    @ashiqueaash9955

    Жыл бұрын

    😮Ath veno??

  • @jeenapd678
    @jeenapd678 Жыл бұрын

    ചോദ്യങ്ങളെ എത്ര സമചിത്തതയോടെയാണ് നാഗ നേരിടുന്നത്! വളരെ അഭിനന്ദനാർഹം..👏👏👏

  • @retheeshcku6424

    @retheeshcku6424

    Жыл бұрын

    ക്യാഷ് വാങ്ങിക്കാണും interview കൊടുക്കാൻ 😂

  • @luttappi9485

    @luttappi9485

    Жыл бұрын

    Jawanadichulla irippalle😂

  • @retheeshcku6424

    @retheeshcku6424

    Жыл бұрын

    @@luttappi9485 kanjavanalle

  • @thulasidaspg6067
    @thulasidaspg6067 Жыл бұрын

    നിഷ്കളങ്കയായ ഒരു സ്ത്രീയുടെ നഗ്നമായതും, മായമ്മില്ലാത്തതുമായ മൊഴികൾ, അവർ മറ്റുള്ള സ്ത്രീകളെ പോലെ ഒന്നും മറച്ചുവെക്കുന്നില്ല 👌👌👌👌

  • @manafachu
    @manafachu11 ай бұрын

    ആ കണ്ണാ എന്നുള്ള വിളി കേട്ടാൽ അറിയാം പുള്ളിക്കാരിത്തിക്ക് നല്ല സ്നേഹം ആണ് എല്ലാവരോടും 🥺❤️

  • @Anacondasreejith

    @Anacondasreejith

    3 ай бұрын

    വിളിച്ചപ്പോൾ അക്ഷരം മാറി പോയതാണ്

  • @vanajakumari7016
    @vanajakumari7016 Жыл бұрын

    ചോദ്യവും , ഉത്തരവും അടിപൊളി 👌

  • @rajanineelakandan1177
    @rajanineelakandan1177 Жыл бұрын

    ഭ്രാന്താണ് എന്ന് പറഞ്ഞു കളിയാക്കരുത്. അവരെ അവരുടെ വഴിക്ക് വിടൂ. അവർ വേറൊരു ചിന്ത തലത്തിലാണ്.

  • @ZiyaMon

    @ZiyaMon

    11 ай бұрын

    അതെ...

  • @smartway9997

    @smartway9997

    6 ай бұрын

    എങ്ങനെ സാധിക്കുന്നു 😂

  • @Rihan_vattakandy

    @Rihan_vattakandy

    13 күн бұрын

    Athee

  • @Rihan_vattakandy

    @Rihan_vattakandy

    13 күн бұрын

    Yess

  • @magiclife7374
    @magiclife7374 Жыл бұрын

    ലോകത്തിൽ ഇങ്ങനെ ഒരു അഭിനേത്രി സ്വപ്നങ്ങളിൽ മാത്രം

  • @anildajohnson7580
    @anildajohnson7580 Жыл бұрын

    അവരോട് മാന്യമായി പെരുമാറിയാൽ അവരും മാന്യമായി പെരുമാറും, ഇല്ലെങ്കിൽ തെറിയും കേൾക്കേണ്ടിവരും, അത്രയേ ഉള്ളൂ.

  • @thomasmachan5270

    @thomasmachan5270

    Жыл бұрын

    😂😂

  • @hudhahussain3245
    @hudhahussain3245 Жыл бұрын

    അത് point... ജീവിച്ചിരിക്കുമ്പോൾ ആണ് കാണാൻ വരേണ്ടത് 👏👏👏

  • @bindutr1710
    @bindutr1710 Жыл бұрын

    നാഗയുടെ അടുത്തേക്കാണ് എല്ലാവരും പോകുന്നത്. നാഗ ആരുടെ അടുത്തേക്കും പോകുന്നില്ല.അവരുടെ അടുത്ത് എന്തോ നന്മ ഉണ്ട്. അതല്ലേ സത്യം.എല്ലാവരും അവരവരുടെ ചാനൽ റീച്ച് കൂട്ടുവാൻ നാഗയുടെ അടുത്തോട്ട് ചെല്ലുന്നു.അവർ അതുപയോഗിച്ച് ജീവിത മാർഗ്ഗം കണ്ടെത്തുന്നു.അതിലെന്താണ് തെറ്റ്. നാഗക്ക് എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ. ❤

  • @koottukaran3461

    @koottukaran3461

    Жыл бұрын

    Yes 👍

  • @aryaab4712

    @aryaab4712

    Жыл бұрын

    Ee pennum pilla okke jeevich irunnit nth thengakkaa...

  • @shahanas1884

    @shahanas1884

    Жыл бұрын

    Ippozhum neram velukkatha aalukal undalo kashtam

  • @socialbeing6886

    @socialbeing6886

    Жыл бұрын

    ​@@aryaab4712interview nu pokunna channels nod choikku😂😂

  • @ShameerShameer-bl6mu

    @ShameerShameer-bl6mu

    Жыл бұрын

    ​@@koottukaran3461 GJ mowgli you tub channel chumma 🔥

  • @PramodKumar-li8qf
    @PramodKumar-li8qf Жыл бұрын

    അവതരണം കലക്കി, പൊളിച്ചടുക്കാൻ ഒരു പ്രത്യേക കഴിവ് വേണം 👍👍👍super........

  • @Rainbowmedia4089
    @Rainbowmedia4089 Жыл бұрын

    എന്നാലും ൻ്റെ മുത്തേ.. ഗുരു നാഗ സൈരന്ധ്രി ദേവീ.. അമ്മേ ദിവ്യരാജെന്ദ്രമ്മേ സകല ലോകരയെയും തെറി വിളിക്കാതെ ഈ അണ്ടകടാഹത്തെ കാത്ത് രക്ഷിക്കണേ🙏🙏🙏

  • @aswathys7078

    @aswathys7078

    Жыл бұрын

    🤣🤣🤣

  • @shajahanmj1308

    @shajahanmj1308

    Жыл бұрын

    😄

  • @Ammoos125

    @Ammoos125

    Жыл бұрын

    😂😂😂

  • @bincysurendran3982

    @bincysurendran3982

    Жыл бұрын

    😅😅😅

  • @VioletRose399.

    @VioletRose399.

    Жыл бұрын

    😄😄😄

  • @prathikmr9526
    @prathikmr9526 Жыл бұрын

    Bigg boss season 6 ൽ കൊണ്ട് വരണം ഈ മൊതലിനെ...💥💥💥

  • @chikkumampuzha8692
    @chikkumampuzha8692 Жыл бұрын

    She is an extraordinary genius. I know personally

  • @ponnuzachuz6044
    @ponnuzachuz6044 Жыл бұрын

    നയൻ‌താര എന്നൊക്കെ പറയുന്ന പോലെ നല്ലപ്പേര് നാഗ സൈരേന്ദ്രി ❤️

  • @peaceforeveryone967

    @peaceforeveryone967

    Жыл бұрын

    സൈരന്ധ്രി.

  • @arundev204

    @arundev204

    10 ай бұрын

    😂

  • @shibugeorge1541

    @shibugeorge1541

    9 ай бұрын

    Pazhtaara.

  • @mini-ii9gq
    @mini-ii9gq Жыл бұрын

    അൽത്താഫ് 👍👍👍😍😍

  • @Ammoos125
    @Ammoos125 Жыл бұрын

    She is so brilliant...❤

  • @bindutr1710

    @bindutr1710

    Жыл бұрын

    Ys

  • @adameve628

    @adameve628

    7 ай бұрын

    Msc maths enganda ivar

  • @SKV369
    @SKV369 Жыл бұрын

    കുളക്കടയിലെ കഞ്ചാവാണിവർ .. നല്ലതായി വന്ന ഒരു സ്ത്രീ ആയിരുന്നു .. പക്ഷേ ആരോ ഇവരെ കഞ്ചാവിനടിമയാക്കി അവരുടെ ആവശ്യത്തിന് ഉപയോഗിയ്ക്കുക യായിരുന്നു. .. ഇപ്പോ ഒരു സുൽത്താൻ .. അവന് നട്ടല്ലിന് പരിക്ക് .. ജോലിചെയ്യാൻ വയ്യാ .. അവനും ഇവരെ മുതലാക്കി ജീവിയ്ക്കുകയാണ് .. ഇവരുടെ കൂടെ .. തുണി നനപ്പിച്ചും ,ചുമ്മാ ഇരുന്നു തിന്നാനും അവനിവളുടെ കൂടെ കൂടിയിരിയ്ക്കുകയാണ് .. കഷ്ട്ടം തോന്നുന്നു...

  • @aryaaru180

    @aryaaru180

    Жыл бұрын

    Ohh nigl natukaran ano?

  • @mizhimuth
    @mizhimuth Жыл бұрын

    Chechi nalla bhangiyayi samsarikunnu👍👍

  • @jissybiju1675
    @jissybiju1675 Жыл бұрын

    Adipolli chechii 😍😍😍

  • @raheenasalimraheenasalim2189
    @raheenasalimraheenasalim2189 Жыл бұрын

    Valare ishtappettu.

  • @Sarathsivan1234
    @Sarathsivan1234 Жыл бұрын

    നല്ല രസോണ്ട് കേട്ടോണ്ടിരിക്കാൻ .......😅

  • @fightforjustice5472
    @fightforjustice5472 Жыл бұрын

    ദേവി നല്ല വെള്ളമാണ്.... നാക്ക് നന്നായി കുഴയുന്നുണ്ട്....

  • @mrerfect175
    @mrerfect175 Жыл бұрын

    ❤️👍

  • @dr.violet_princess96
    @dr.violet_princess96 Жыл бұрын

    Kollam😌

  • @indulekhaprince
    @indulekhaprince Жыл бұрын

    ആരെങ്കിലും കൊണ്ട് രാത്രി എഴുതിച്ചതാണോ 😂... അത്‌ ഉടൻ pakal ആക്കിയത് നന്നായി... അല്ലെങ്കിൽ live ആയിട്ട് പലതും കേൾക്കാം ആയിരുന്നു 😜

  • @anumol9190
    @anumol9190 Жыл бұрын

    Chechi superb

  • @arshadvk8342
    @arshadvk8342 Жыл бұрын

    😍

  • @soyasworld2549
    @soyasworld2549 Жыл бұрын

    Kollallo

  • @saranyan9802
    @saranyan9802 Жыл бұрын

    പൊളിച്ചു നിങ്ങൾ അവിടെ എത്തി,

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    എന്റെ പൊന്നു നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഒരു രക്ഷയും ഇല്ല 😂😂😂😂നാഗചേച്ചി പൊളി

  • @aswathyaswathy1117
    @aswathyaswathy1117 Жыл бұрын

    Chechi uyer❤❤

  • @sahadsahad4744
    @sahadsahad4744 Жыл бұрын

    ഈ പേരൊക്കെ ആരാ ഇട്ടതു ഞാൻ തന്നെ... 😄😄 നാഗ സൈരെന്ത്ര്യ ദേവി !!! എന്നെ ഞാൻ വിളിക്കുന്നത് വിമൽ കുമാറെന്നാ...

  • @nikitham9713
    @nikitham9713 Жыл бұрын

    Lee ക്യാമറാമാൻ: ഓവറാക്കി ചളം ആക്കല്ലേ ഡാ പുല്ലേ😂

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt10 ай бұрын

    Chechi kidilam motivation king😅😅😅

  • @AD_lyrics7
    @AD_lyrics7 Жыл бұрын

    Nalla samsaram😊

  • @rahulappusuppus7579
    @rahulappusuppus7579 Жыл бұрын

    Naga chechi super ane

  • @rajithasyam6038
    @rajithasyam6038 Жыл бұрын

    എടാ നീ കസേര നീക്കി 😂 ഞാൻ വിചാരിച്ചു അവസാനം അവരുടെ മടിയിൽ കയറി ഇരിക്കും എന്ന്😂😂😂😂😂

  • @ALTHWAFvlogs

    @ALTHWAFvlogs

    Жыл бұрын

    🥰🤭

  • @shivanyavineeth1998

    @shivanyavineeth1998

    Ай бұрын

    🤣🤣🤣🤣🤣

  • @girijammaev8022
    @girijammaev80223 ай бұрын

    ഈ കൊച്ചിന് വീട്ടുകാർ ആരും ഇല്ലേ. നല്ല സുന്ദരി കൊച്ച്

  • @sollythomas5799
    @sollythomas579911 ай бұрын

    Correct

  • @sunilt.k5101
    @sunilt.k5101 Жыл бұрын

    👍

  • @nithinpn4737
    @nithinpn4737 Жыл бұрын

    ഏതൊരു മനുഷ്യന്റെ ക്ഷമ തെറ്റിയാലും അയാൾ പ്രധികരിക്കും അവരെ അവര വഴിക്ക് വിടാ ... അവര് ആരെകിലും തേടി പോവേ അല്ലകിൽ കളിയാക്കേ. ചെയ്യുന്നുണ്ടാ ..... അവരെ . ദേഷ്യം പിടിപിക്കുന്നതു കൊണ്ട് അവർ പ്രധികരിക്കുന്നു അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഒരോരുത്തരുടെ മൈന്റ് പലവിധം ആയിരിക്കും. അവർക്ക് ഒരു ദേവിയായ് ജീവിക്കാൻ ഇഷ്ടം അവർ ആ പാദ തിരഞ്ഞെടുത്തു അതിൽ കുറേ കടിമുത്തവൻ മാരും കുറേ അവളുമാരും അവരെ കളിയാക്കുന്നു അവർ പ്രധികരിക്കുന്നു അത്രയേ ഉള്ളു അവരെ വിറ്റു ജീവിക്കുന്നു വേറെ കുറേ പേര് ..... ഒരു മനുഷ്യനോട് എങ്ങനെ പെരുമാറുന് അങ്ങനെ അവർ തിരിച്ചും പെരുമാറത്തുള്ളു.

  • @arathi4030
    @arathi4030 Жыл бұрын

    Super

  • @umarageshwari8932
    @umarageshwari8932 Жыл бұрын

    I love naga

  • @geenajohn8396
    @geenajohn839611 ай бұрын

    Chettan super anu❤

  • @sudanort4616
    @sudanort461611 ай бұрын

    i like naga chechi❤

  • @FathimaAboobacker-pv7jt
    @FathimaAboobacker-pv7jt Жыл бұрын

    Adipoli 😅😀

  • @mufifidu9775
    @mufifidu9775 Жыл бұрын

    പുള്ളിക്കാരി അടിച്ച ബ്രാൻഡ് കൂടി ചോദിക്കാമായിരുന്നില്ലേ കണ്ണാ.... 😂😂😂നാവ് വഴവഴാന്നാണല്ലോ..

  • @user-cb6un3gf4j
    @user-cb6un3gf4j Жыл бұрын

    ചോദ്യങ്ങൾ ചോദിച്ചു നാഗ ചേച്ചിയെ തോൽപ്പിക്കാൻ കഴിയും എന്ന് ചിന്തിക്കരുത് അവരുടെ അറിവ് എന്ന് പറഞ്ഞാൽ നാഗ സ്വയം തിരിച്ചറിഞ്ഞ വ്യക്തി ആണ്

  • @mrspyder2079
    @mrspyder20798 ай бұрын

    Eee place evideya??

  • @soumyaskitchen8321
    @soumyaskitchen83218 күн бұрын

    😊❤️

  • @kichoosjojo-lr4fm
    @kichoosjojo-lr4fm11 ай бұрын

    Ivar nalla sthreeyaanu....avarude lokathil avar happy aanu....oru karyam...avarude view point... currect..aanu.....arivum anubhavavum avarkundu...

  • @ReshmiBipin
    @ReshmiBipin11 ай бұрын

    Paavam chechii

  • @joypeter6821
    @joypeter6821 Жыл бұрын

    ഒരു മനുഷ്യദൈവം കല്ലായി തീരും എന്നാണ് പറഞ്ഞിരിക്കുന്നത് !! കല്ലായിക്കഴിയുമ്പോൾ അവിടേക്ക് ഒരു ഒഴിവ്ഉണ്ട് !! സൈരന്ത്രി ഒന്ന് ശ്രമിച്ചു നോക്ക് ! അതിനുള്ള യോഗ്യതയുണ്ട് !!!!!

  • @anjualex7658
    @anjualex765810 ай бұрын

    Evda place?

  • @dharajchandana
    @dharajchandana Жыл бұрын

    PART 2 EVIDE?

  • @subairkty1408
    @subairkty1408 Жыл бұрын

    വീഡിയോ ഫുൾ കാണും മുൻപ് ഒരു കമന്റ്. പേര് ആരാണ് ഇട്ടത്. ഞാൻ തന്നെ. 😄അടിപൊളി യായി ട്ടുണ്ട്

  • @fousiyafousiya6146
    @fousiyafousiya6146 Жыл бұрын

    😂😂😂😇😇

  • @ARCriation-gv2ms
    @ARCriation-gv2ms Жыл бұрын

    ഹൊ,എന്തൊരു മുത്താ ഈ മുത്ത്,ഒരു തവണ ഞാൻ ഇവരെ വീഡിയോ കണ്ടോളൂ... ഹെൻ്റംമോ...അഭാരം...

  • @mammutalksandvlogs1463
    @mammutalksandvlogs1463 Жыл бұрын

    8:50 ചേട്ടാ ശരീരവും ആത്മാവും ഒരിക്കലും ഒന്നല്ല, ആത്മാവ് ശരീരത്തിൽ ഇരുന്നാലും അതിന് സുകശാന്തി വേണം, അതുപോലെതന്നെ ശരീരത്തിന് ഭക്ഷണവും വേണം ഇത് മനസ്സിലാക്കാതെയാണ് നിങ്ങൾ കഞ്ഞി കുടിച്ചു എന്ന് പറഞ്ഞു കളിയാക്കിയത്. ആത്മാവ് ശരീരത്തിൽ ഇരുന്നാണ് പ്രവർത്തിക്കുന്നത്

  • @RENJITHPALA
    @RENJITHPALA Жыл бұрын

    😄😄😄

  • @ary_a7128
    @ary_a7128 Жыл бұрын

    5:15😂

  • @fanamuhammed1349
    @fanamuhammed1349 Жыл бұрын

    Para kanna😂😂😂muthew 😂😂😂nalla rasond parayunnath kelkkan😂❤😊

  • @rajujoseph5572
    @rajujoseph55725 ай бұрын

    ❤🎉

  • @shajahanmj1308
    @shajahanmj1308 Жыл бұрын

    എന്റെ അൽത്താഫെ 🙏

  • @KunjeliK-ut9cm
    @KunjeliK-ut9cm Жыл бұрын

    👌 👌 👌 👌 😃😃😃

  • @anjualex7658
    @anjualex765810 ай бұрын

    Puthoor kulakkada ano?

  • @sreejithaprasad597
    @sreejithaprasad597 Жыл бұрын

    Muthe kannaa

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs11 ай бұрын

    ഓരോ ചോദ്യത്തിനും തക്കതായ മറുപടി 👍🏻👍🏻👍🏻👍🏻👍🏻

  • @user-ex7rt4bn5m
    @user-ex7rt4bn5m10 ай бұрын

    Nalla..nalla..chodyam..good.

  • @hrishikes1762
    @hrishikes176210 ай бұрын

    Chetante avatharanam super da

  • @ALTHWAFvlogs

    @ALTHWAFvlogs

    10 ай бұрын

    Tqq🥰

  • @jismichinnu5580
    @jismichinnu5580 Жыл бұрын

    1:51 🤣🤣🤣🤣

  • @Sherin_Fizal

    @Sherin_Fizal

    19 күн бұрын

    Cf❤❤😂

  • @preethalal5997
    @preethalal5997 Жыл бұрын

    😍😍😍🥰🥰❤️🙋‍♀️Hiii

  • @MuhammadIrfan-hd4ki
    @MuhammadIrfan-hd4ki Жыл бұрын

    Althafkaaa parenji parenju melinju poyo😂😂😍

  • @Rhrhhrh-jg8ol
    @Rhrhhrh-jg8ol19 күн бұрын

    🥺🥺🥺 muthu nalla vakku

  • @anitechmedia8443
    @anitechmedia8443 Жыл бұрын

    എന്റെ സുലു ഇങ്ങനെ ആണ് ❤❤❤❤❤

  • @sureshsura3599
    @sureshsura3599 Жыл бұрын

    ആരെയും കളിയാക്കാനായി vdo എടുക്കരുത്. Support ചെയ്യണ്ട ജീവിക്കാൻ അനുവദിക്കുക. ഇന്ന് നീ ഒരാളെ കളിയാക്കിയാൽ നാളെ നിന്നെ നൂറുപേര് കളിയാക്കും

  • @resmis3632

    @resmis3632

    Жыл бұрын

    Yea the interviwer has no respect towrds and feel like kaliyakal through out..

  • @soumyaskitchen8321

    @soumyaskitchen8321

    8 күн бұрын

    ശെരിയ എനിക്കും അങ്ങനെ തോന്നുന്നു.. അവർ ഒരു പാവം ആണ് എന്ന് തോന്നുന്നു ആരോ അവരെ പറ്റിച്ച പോലെ

  • @user-ex7rt4bn5m
    @user-ex7rt4bn5m10 ай бұрын

    Muthe..kanna..ayyo..pavam..

  • @damayats7635
    @damayats7635 Жыл бұрын

    നല്ല എളിമ ഉള്ള സoസാരം.... Chitha theri ethonum parayatha oralum lokathilla...namalk patatha reethiyil matulorde perumatam ahnu nammale avarod thirichu perumarunnath..

  • @ajithnellimoottil3676
    @ajithnellimoottil3676 Жыл бұрын

    Ente muthee🥱😁😁❤❤

  • @alfii__alfiya7232
    @alfii__alfiya7232 Жыл бұрын

    Bb housilekk pattiya chechii😃

  • @anupamasreenivasan1173
    @anupamasreenivasan1173 Жыл бұрын

    Chechiide costume polichu 2 kavimund 😌.....wow😂

  • @manukuttanpp7241

    @manukuttanpp7241

    Жыл бұрын

    നാഗ ചേച്ചിക്ക് വട്ടാണെന്ന് ഇത് മുമ്പ് കണ്ടവർക്ക് എല്ലാം അറിയാം നിനക്ക് ഇത് വരെ മനസ്സിലായില്ലെ. പൊട്ടാ.. മറ്റൊരു വിഷയവും നിനക്ക് വീഡിയോ ചെയ്യാൻ കിട്ടിയില്ലേ.. കഷ്ടം

  • @kesavadas5502
    @kesavadas5502 Жыл бұрын

    ഈ സഹോദരി വളരെ ശരി ആണ്

  • @SumiRajesh-sx1cg
    @SumiRajesh-sx1cg11 ай бұрын

    😂എന്തായാലും കൊള്ളാം 🤭

  • @shajunikhila
    @shajunikhila Жыл бұрын

    എന്തായാലും എനിക്ക് ഇവരെ ഇഷ്ട്ടം ആണ്

  • @SriHariHari-nz5ts
    @SriHariHari-nz5ts Жыл бұрын

    ഇങ്ങിനെ ഉള്ളവരെ കണ്ടുപിടിച്ചു വീഡിയോ ഉണ്ടാക്കി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഒരുനേരത്തെ ആഹാരം കൊടുക്കുന്നത് ആർക്കാണെന്ന് ഓർക്കണം... "ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേല്"....ഇങ്ങിനെ വല്ലവന്റെയും വരുമാന മാർഗ്ഗമായി നിന്നുകൊടുക്കാൻ ഏതൊരു സ്ത്രീക്കും ഈ ഗതി വരാതെ ഇരിക്കട്ടെ.. ഇങ്ങിനെയുള്ള അന്നം കഴിക്കാൻ ഇപ്പോൾ പല ചാനൽ മുതലാളിമാരും ഇറങ്ങിയിട്ടുണ്ട്.. മഹാ കഷ്ടം..

  • @jisna2954
    @jisna2954 Жыл бұрын

    Endho evideyo oru thagararu pole

  • @ennusworld4193
    @ennusworld4193 Жыл бұрын

    വട്ടാണോ ന്നോ.... എന്താ സംശയം അസ്സൽ vattthenne...😅

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Жыл бұрын

    Chettan super look❤❤❤❤❤

  • @ChinnumolMol
    @ChinnumolMol Жыл бұрын

    ദേവിയെ 🙏😜

  • @avishnac5620
    @avishnac5620 Жыл бұрын

    Chetta sammathichu

  • @nahanabinthnaseer1234
    @nahanabinthnaseer1234 Жыл бұрын

    Ellam manassilayapole irikkaam🥲🧘🏻‍♀️

  • @sahanasahu8716
    @sahanasahu8716 Жыл бұрын

    😂😂😂

  • @user-po5zs8qv7v
    @user-po5zs8qv7v11 ай бұрын

    ഹായ് ചേച്ചി ചേച്ചിയെ നേരിട്ട് കാണണം എന്നു ഉണ്ട്

  • @MuhammedHaris-kt1uu
    @MuhammedHaris-kt1uu18 күн бұрын

    Chechine bigg Boss l kondu varanam

  • @letscook5615
    @letscook561511 ай бұрын

    അൽത്താഫ് ബ്രോ 😂😂

  • @ziyazii653
    @ziyazii653 Жыл бұрын

    Hoo yaaridh deviyoo 😂

  • @suja2836
    @suja2836 Жыл бұрын

    😅

  • @sujapanicker7179
    @sujapanicker7179 Жыл бұрын

    Da chekka ezhunnettupo😂

  • @saraththiruvoth7643
    @saraththiruvoth7643 Жыл бұрын

    E chanda streeyumai ulla video ini post cheyyaruth bro

Келесі